അബ്രാഹവും ഇബ്രാഹിമും കത്തോലിക്കാ സഭയും | KS MATHEW

  Рет қаралды 3,125

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 70
@georlysebastian8623
@georlysebastian8623 Ай бұрын
Praise the Lord! Mathew Sir stay blessed always 🙏
@kcthomas53
@kcthomas53 Ай бұрын
Well explained... congrats Mathew sir... God bless you.
@josephpv4397
@josephpv4397 Ай бұрын
ഒരു നല്ല വിവരണം ❤❤
@tomithomas2151
@tomithomas2151 Ай бұрын
If the video is informative, people would spend time to watch the same. May God bless you, Mathew Sir.
@lionlion-vq1bv
@lionlion-vq1bv Ай бұрын
ബൈബിളിൽ തേരഹിന്റെ മകൻ ആണു അബ്രഹാം (കൽദയദേശം മെസപ്പെട്ടോമിയ) ഉല്പത്തി 11:27 ഖുറാൻ ആസറിന്റെ മകനായ ഇബ്രാഹിം. (അറേബ്യ )ഖുർആൻ സുറ: 6:74 ഖുറാൻ പറയുന്നു മൂസയുടെയും, ഹാറൂണിന്റെയുംസഹോദരിയും,ഇമ്രാമിന്റെ മകളുമായ മിറിയം (ഈജിപ്റ്റ്)ഖുർആൻ sura :19:28 ബൈബിളിൽ പറയുന്നു യോവാക്കിമിന്റയും അന്നയുടേയും മകളായ പരിശുദ്ധ മറിയം. (ബെത്‌ലഹേം) അബ്രഹാം വേറ ഇബ്രഹിം വേറെ.. യേശു ക്രിസ്തുവും . ഇസായും രണ്ടും രണ്ടാണ്.. Jews,christian വിശ്വാസവുമായി ഇസ്ലാമിന് യാതൊരു ബന്ധവും ഇല്ല..! അബ്രഹാമിക്‌ മതമല്ല ഇസ്സലാം..!
@renib3473
@renib3473 Ай бұрын
Thanks ❤❤
@Mark-d1y9g
@Mark-d1y9g Ай бұрын
Thanks Mathew sir
@danyjohnson9711
@danyjohnson9711 Ай бұрын
Praise the Lord Mathew Sir 🙏
@aliphilip4741
@aliphilip4741 Ай бұрын
ബൈബിൾ വെളിപ്പെടുത്തുന്ന ദൈവമായ യാഹ് വേ യും ഖുർ-ആൻ വെളിപ്പെടുത്തുന്ന അല്ലാഹുവും ഒന്നല്ല. അബ്രഹാമും ഇബ്രാഹിമും ഒന്നല്ല. യേശുവും ഖുർആനിലെ ഈസയും ഒന്നല്ല. ഈസ എന്ന വാക്കിന്റെ അർത്ഥം കാട്ടു കഴുതയുടെ മൂത്രം എന്നാണ്. ഒരു യാ ഥാസ്തിക മുസ്ലിം കുടുംബത്തിൽ ജനിച്ച എനിക്ക്മനസ്സിലാക്കാൻ സാധിച്ചത് mathew sir പറഞ്ഞത് 100% സത്യം തന്നെ അതുകൊണ്ട് ഇസ്ലാമിന്റെ കെണിയിൽ വീഴാൻ ഇടയാ കല്ലേ. പിശാച് ബാധിച്ചപ്പോൾ മുഹമ്മദ്‌ എഴുതിയ ഖുർആൻ എങ്ങനെ ദൈവവചനം ആകും
@sebastianparamattathil3039
@sebastianparamattathil3039 Ай бұрын
Sir very exllent
@anilalappuzha8793
@anilalappuzha8793 Ай бұрын
Know the truth and the truth will set you free. And that Absolute Truth is (Holy Bible)
@Mark-d1y9g
@Mark-d1y9g Ай бұрын
പ്രിയപ്പെട്ട മാത്യു സാർ താങ്കളുടെ വീഡിയോകൾ കണ്ടു ഒത്തിരി സംശയങ്ങൾക്ക് മറുപടി കിട്ടി താങ്കളുടെ പഴയ വീഡിയോസും കണ്ടു ഈ വീഡിയോസ് നമ്മുടെ കുട്ടികളെ പഠിപ്പിക്കണം കാരണം പലപ്പോഴും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് തർജ്ജിമ ചെയ്ത ബൈബിളുമായി വേറെ പല ആളുകളും വരുന്നത് യഹോവ സാക്ഷികൾക്ക് അവരുടേതായ ബൈബിൾ ഉണ്ട് അങ്ങനെ പഠിപ്പിച്ചു വിട്ട വചനങ്ങളുമായി വരുമ്പോൾ തീക്ഷ്ണമായ ദൈവവിശ്വാസം ഉള്ള നമ്മുടെ കുട്ടികൾ ഇവരുടെ ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട വചനങ്ങളിൽ സംശയത്തിൽ ആയിപ്പോകുന്നു ഞങ്ങളുടെയെല്ലാം കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇത്തരം ചോദ്യങ്ങളുമായി ഓരോരുത്തർ രംഗപ്രവേശം ചെയ്തിട്ടുണ്ട് നമ്മുടെ കുട്ടികൾ വിദ്യാഭ്യാസ സിലബസ് തന്നെ പഠിച്ചു തീർക്കാൻ ബുദ്ധിമുട്ടുമ്പോൾ ബൈബിളിൽ നിന്നുള്ള ഇത്തരം കുനിഷ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയും അവർ വിഷമത്തിൽ ആവുകയും ചെയ്യുന്നുണ്ട് പന്ത്രണ്ടാം ക്ലാസ് വരെ എടുത്താൽ പൊങ്ങാത്ത സിലബസും പഠിച്ചിട്ട് വരുന്ന നമ്മുടെ കുട്ടികളോട് ബൈബിളിലെ ഒറ്റനോട്ടത്തിൽ ശരിയെന്നു പറയുന്ന കാര്യങ്ങൾ മാത്രം ഉദ്ധരിച്ച് അവരെ തെറ്റിക്കുന്നവർ ആണിവർ അങ്ങയുടെ വീഡിയോസ് എല്ലാം തന്നെ വളരെ നല്ലതാണ് താങ്ക്യൂ വെരിമച്ച് ഫോർ യുവർ ഗ്രേറ്റ് എഫർട്ട് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന പ്രൈസ് ദ ലോഡ് വിശുദ്ധ കന്യക മറിയം അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ
@sibicherian8058
@sibicherian8058 Ай бұрын
Well said Mathew sir 👍🏼👍🏼
@johnjoseph8821
@johnjoseph8821 Ай бұрын
Correct
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Ай бұрын
സെബാസ്റ്റ്യൻ എന്ന വ്യക്തിക്ക് മാതൃുസാർ കൊടുത്ത ആധികാരികമായ മറുപടി അല്പം നീണ്ടു പോയെങ്കിലും സാരമില്ല ഒരു വിഷയം ഒരു തവണ പറഞ്ഞു പൂർത്തിയാക്കുന്നതാണ് നല്ലത്. മുഹമ്മദിന്റെ പ്രവർത്തികളെ വെള്ളപൂശാൻ ക്രൈസ്തവ പഠനങ്ങളുമായി താരതമ്യപ്പെടുത്തി കുടുക്കിൽ ആകുന്ന ധാരാളം ക്രൈസ്തവ റവ: ഡോക്ടർമാരും മറ്റുള്ള വരുംഉള്ളഈ കാലത്ത് ഇത്തരം വീഡിയോകൾ സത്യാന്വേഷികൾക്ക് ഉപകാരപ്രദമാണ്. മുഹമ്മദീയരെ സുഖിപ്പിച്ചാൽ അവർക്കെതിരെ പറയാൻ ഒന്നും പറയാതിരുന്നാൽ അവരെ അല്പ്പം വെളുപ്പിച്ചാൽ സമാധാനം ഉണ്ടാക്കാം എന്ന് വിചാരിക്കുന്ന പാവം ക്രിസ്ത്യാനികളേ ഓർക്കുക, മുഹമ്മദിന്റെ ഭരണത്തിൽ അവന് എതിരായി ഒരു പുല്ലും ഭൂമുഖത്ത് കാണരുത് എന്നാണ് അവരുടെ വിശ്വാസം. അതിനായി അവർ കാത്തിരിക്കുന്നു പ്രവർത്തിക്കുന്നു. മുഹമ്മദീയരിൽ നിന്നും ഖുർആൻ പഠിക്കേണ്ട ഗതികേട് ഉണ്ടാകാതെ ആ പുസ്തകം ഒരെണ്ണം വാങ്ങി പഠിക്കൂ മാത്യു സാറിനും അവസരം ഉണ്ടാക്കിയ സെബാസ്റ്റ്യൻ സാറിനും നന്ദി
@jijukthomas7874
@jijukthomas7874 Ай бұрын
ക്രൈസ്തവ - ഇസ്ലാം വിശ്വാസം, ഒരു പഠനം. ഈ വിഷയവും ആയി ബന്ധപ്പെട്ട് മാത്യു സാറിന്റെ നിരവധി വീഡിയോകൾ യു ട്യൂബിൽ ഉണ്ട്. അത് ഏകദേശം 25 ന് മുകളിൽ മലയാളത്തിലും, 15 ന് അടുത്ത് ഇംഗ്ലീഷിലും ഉണ്ട് എന്നാണ് എന്റെ ഓർമ്മ. ഈ വീഡിയോ അഞ്ചു വിഷയവും ആയി ബന്ധപ്പെട്ട്, ഒരു പ്രധാന അഭിപ്രായം ഉണ്ടായത് കൊണ്ട് ആണ്, വീഡിയോ ഒരു മണിക്കൂർ മുകളിൽ പോയത് എന്ന് ഞാൻ മനസ്സിൽ ആക്കുന്നു. സാറിന്റെ മറ്റ് വീഡിയോകൾ ഓരോന്നും മുപ്പത് മിനിറ്റിന് താഴെ ആണ് ദൈർഘ്യം. വിശുദ്ധ ബൈബിളും ഖുറാനും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും അടിസ്ഥാനത്തിൽ, ഇസ്ലാമിക വിശ്വാസം പഠന വിദേയം ആക്കിയിരിക്കുന്നു. വളരെ ആധികാരികമായ ഒരു പഠനം ആണ് ഇത്. ഈ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു ഇങ്ങനെ ഒരു പഠനം. അതിന് തയ്യാർ ആയ മാത്യൂസ് സാറിന് അഭിനന്ദനങ്ങൾ. പരിശുദ്ധ ത്രിയേക ദൈവത്തിന്റെ അനുഗ്രഹം സിറിന് ഉണ്ടായിരിക്കട്ടെ. ഈ വിഡിയോയും ആയി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞോട്ടെ. സാറിന് പ്രയാസം ഇല്ല എങ്കിൽ, വിദേശത്ത് ഉള്ള മലയാളി മാതാപിതാക്കളുടെ മക്കൾക്ക്‌ കൂടെ പ്രയോജനം ആകുന്ന വിധം, ഒരു വീഡിയോ കൂടെ തയ്യാർ ആക്കാമോ? അവർക്ക് കൂടുതൽ സ്വീകര്യം ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയം ലഭിക്കുന്നത് ആയിരിക്കും. സാധിക്കും എങ്കിൽ ഈ വീഡിയോ പൂർണമായും ഇംഗ്ലീഷിൽ കൂടെ ലഭ്യം ആക്കിയാൽ ഉപകാരം ആയിരിക്കും എന്ന ഒരു അഭിപ്രായം ഉണ്ട്. ഉടനെ വേണം എന്ന് ഇല്ല. പരിഗണിക്കുക.
@baijuponnarijohney9686
@baijuponnarijohney9686 Ай бұрын
👍👍
@renib3473
@renib3473 Ай бұрын
Truth leader is holy spirit trust in him John 14-26
@bibin-er1he
@bibin-er1he Ай бұрын
ഖുറാൻ്റെ യഥാർഥ ലക്ഷ്യം non Muslims അല്ല മറിച്ച്, ദൈവത്തെ വിക്രിത്മായി കാണിക്കുക എന്നതാണ് എന്ന് തോന്നുന്നു. Its like moking the almighty God.
@babyemmanuel853
@babyemmanuel853 Ай бұрын
സുഹൃത്തേ, യഥാർത്ഥത്തിൽ ഇസ്ലാം എന്നാൽ ഈൽ സലാം എന്നാണു അർത്ഥം... എന്താണ് ഈൽ... ഖുറാൻ അനുസരിച്ച് ദൈവസന്നിധിയിൽ വസിക്കുന്ന അരൂപി കളാണ് മലാക്ക് എന്ന Angeles. ഇവരിൽ കുറച്ചുപേർ അസൂയ നിമിത്തം ദൈവത്തിന്റെ എതിരി (opposite) ആയി... ഇപ്രകാരം എതിരിയായവരെ വിളിക്കുന്നതാണ് സാത്താൻ എന്നത്... അതിന് ഖുറാനിൽ പറഞ്ഞിരിക്കുന്നതാണ് ജിന്ന് എന്നത്.... ജിന്നിനെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ എന്നത്. അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്... അങ്ങനെയാണ് ദൈവം ( യേൽ )കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ അങ്ങനെയാണ് ഈൽ കേട്ടു അഥവ സാത്താൻറ സന്തതി എന്നാണർത്ഥമുള്ള "ഇസ്മായീൽ " ആയത്... അതുപോലെ, ഗബ്രിയീൽ/ജിബ്‌രീൽ, മീകായീൽ എല്ലാം ആയത്... ഇതിൽനിന്നും മനസിലാക്കാം ഇതൊരു ഈവിൾ പ്രസ്ഥാനമാണന്നു.. നിസ്സഹായരായ മനുഷ്യരുടെ തലയറുത്തിട്ടു അള്ളാഹു അക്ബർ എന്നു അലറുന്നതു കാണുമ്പോൾ എങ്ങനെ ന്യായീകരിക്കും അതെങ്ങനെ ദൈവീമാകും... ഒരു യുദ്ധമാണെങ്കിൽ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ മനുഷ്യരെ കൊല്ലും.. എന്നാൽ 2023 ഒക്ടോബർ ഏഴാം തീയതി യാതൊരു തെറ്റും ചെയ്യാത്ത നിസ്സഹായരായ മനുഷ്യരെ ബന്ദികളാക്കി ഭീകരമായി പീഡിപ്പിച്ചു വനിതകളെ ബലാൽസംഗം ചെയ്തശേഷം പലർക്കായി കാഴ്ച വെച്ചു ക്രൂരത ചെയ്യുന്നവരോട് എങ്ങനെ ന്യായീകരിക്കും അതെങ്ങനെ ദൈവീമാകും... കൂടാതെ ആയിരക്കണക്കിന് മനുഷ്യരെ പീഡിപ്പിച്ചു വധിച്ചു രസിക്കുന്ന ഭീകരരെ എങ്ങനെ ന്യായീകരിക്കും.. അതിൽനിന്നും മനസിലാക്കാം ഇതൊരു പൈശാചിക മതമാണന്നു... കൂടാതെ ചന്ദ്രദേവൻ എങ്ങനെയാണ് ദൈവമാകുന്നത്.. ( അള്ളാ അഥവ അള്ളാഹു എന്നാൽ ചന്രദേവൻ എന്നാണു അർത്ഥം) .
@godislove7605
@godislove7605 Ай бұрын
തെറ്റായ പ്രബോധനങ്ങൾ പഞ്ചസാരയിൽ പൊതിഞ്ഞും വരാം.
@babyemmanuel853
@babyemmanuel853 Ай бұрын
അങ്ങനെയാണ് നവീനസഭകൾ ആശയപ്രചരണം നടത്തുന്നത്...
@jijukthomas7874
@jijukthomas7874 Ай бұрын
ക്രൈസ്തവ - ഇസ്ലാം വിശ്വാസം, ഒരു പഠനം. ഈ വിഷയവും ആയി ബന്ധപ്പെട്ട് മാത്യു സാറിന്റെ നിരവധി വീഡിയോകൾ യു ട്യൂബിൽ ഉണ്ട്. അത് ഏകദേശം 25 ന് മുകളിൽ മലയാളത്തിലും, 15 ന് അടുത്ത് ഇംഗ്ലീഷിലും ഉണ്ട് എന്നാണ് എന്റെ ഓർമ്മ. ഈ വീഡിയോ അഞ്ചു വിഷയവും ആയി ബന്ധപ്പെട്ട്, ഒരു പ്രധാന അഭിപ്രായം ഉണ്ടായത് കൊണ്ട് ആണ്, വീഡിയോ ഒരു മണിക്കൂർ മുകളിൽ പോയത് എന്ന് ഞാൻ മനസ്സിൽ ആക്കുന്നു. സാറിന്റെ മറ്റ് വീഡിയോകൾ ഓരോന്നും മുപ്പത് മിനിറ്റിന് താഴെ ആണ് ദൈർഘ്യം. വിശുദ്ധ ബൈബിളും ഖുറാനും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും അടിസ്ഥാനത്തിൽ, ഇസ്ലാമിക വിശ്വാസം പഠന വിദേയം ആക്കിയിരിക്കുന്നു. വളരെ ആധികാരികമായ ഒരു പഠനം ആണ് ഇത്. ഈ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു ഇങ്ങനെ ഒരു പഠനം. അതിന് തയ്യാർ ആയ മാത്യൂസ് സാറിന് അഭിനന്ദനങ്ങൾ. പരിശുദ്ധ ത്രിയേക ദൈവത്തിന്റെ അനുഗ്രഹം സിറിന് ഉണ്ടായിരിക്കട്ടെ. ഈ വിഡിയോയും ആയി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞോട്ടെ. സാറിന് പ്രയാസം ഇല്ല എങ്കിൽ, വിദേശത്ത് ഉള്ള മലയാളി മാതാപിതാക്കളുടെ മക്കൾക്ക്‌ കൂടെ പ്രയോജനം ആകുന്ന വിധം, ഒരു വീഡിയോ കൂടെ തയ്യാർ ആക്കാമോ? അവർക്ക് കൂടുതൽ സ്വീകര്യം ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയം ലഭിക്കുന്നത് ആയിരിക്കും. സാധിക്കും എങ്കിൽ ഈ വീഡിയോ പൂർണമായും ഇംഗ്ലീഷിൽ കൂടെ ലഭ്യം ആക്കിയാൽ ഉപകാരം ആയിരിക്കും എന്ന ഒരു അഭിപ്രായം ഉണ്ട്. ഉടനെ വേണം എന്ന് ഇല്ല. പരിഗണിക്കുക.
@alexandervarghese5305
@alexandervarghese5305 Ай бұрын
mohammedans are Hemetic not Shemetic. Father Shem was a blessed son of Noach. Ham was a cursed son of Noach due to his act. Ham was allocated all Africa and part of Asia. Another son of Noacha was Yaphet allocated all Europe and part of Asia. Shem was allocated the Shemite land with the capital Yerusalayim around 300,000 to 500,000 Sqr Kilometers. mohammed is a qureshi subdivision of Sabeans. mohammed didn’t deny this fact according to hadith In TaNaK, Torah, Navim, Kethuvim scribed by holy men of YAHWEH EL(Most High God) by YAHWEH Ha Kathosh Ruach (YeshaYAH 34:16; II Thimothious 3:16). Ha Kathosh Ruach also YAHWEH (Numbers 6:24,25,26; II Corinthians 13:14; YeremiYAH 2:13;17:13; Yochannan 7:37-39; Acts 5:3-4). According to you, these were scribed by YAHudeans. Nevertheless Torah was written by Moshe from Mount Seenai with the presence of YAHWEH Ha Kathosh Ruach WHO descended on Seenai. However certain German and French theologians propagated that Torah was not written by Moshe but written by as per JEDP concept. In fact , JEDP concept one after the other dismantled by archaeological and etymological (linguistic) evidences. Now JEDP is outdated. Therefore, please don’t say that Torah is written by YAHudeans save it is written by Moshe by YAHWEH Ha Kathosh Ruach. Mohammed is not from YishmaEL, YishmaEL resided in Paran Desert. Qureshi tribe were in Mecca, almost 1500 km away. Qureshi tribe is not Shemetic, but Hemetic, mohammed himself accepting partially that he is Sabean( Sheba, Yemen). It is only a false claiming of mohammedans that mohammed is from YishmaEL. Qureshis believe only a black stone lah or the(al) lah an inanimate material. For animating this black stone lah, they made quran by Waraqat Ibn Nouphal, Dihya Al Kilbi with Mohammed. This book is 80 % plagiarism from Yazidis, Sourashtrians, Sabeans, Qureshis, Apocryphal or even beyond, Nostic writings of gospels, Mahabharata and etc. St Maryam of Brit Chadasha(NT) is different in quran. Their Maryam is sister of Aharon and Moshe by 1500 years difference. Like manner many , their ibrahim was the son of Azer not Therah. Complete distorted book. Dear Sisters and Brothers YAHWEH alone art Eternally Existing One before time, space, matter and energy, forces ( Gravity, electromagnetic, strong and weak nuclear forces) and etc (Deuteeronomy 33:27; Psalms 90:2; YeshaYAH 40:28 ). YAHWEH alone art Infinite One (Psalms 115:3; 147:5, 139:1) YAHWEH alone art Ultimate One(Deuteronomy 10:17-22; Psalms 147:5; Psalms 95:3-7; Yochannan 14:14). YAHWEH alone art Transcendent and simultaneously Imminenet One (YeremiYAH 23:23-24) YAHWEH alone art Omnipotent (Psalms 139; 2 Timotheous 1:7; Psalms 113) YAHWEH alone art Omnipresent(Psalms 139:7-10; Hebrewss 4:14-16) YAHWEH alone art Omniscient (MathathiYAH 10:29-30; Revelation 21:3; 1 Yochannan 3:19-20). Therefore YAHWEH alone art Bara (Creator) ( Genesis 2:4, Genesis 1:1.2; NehemiYAH 9:6; YeshaYAH 40:28) Therefore YAHWEH alone art to be worshiped, YAHWEH alone art EL(Marqose 12:29; Deuteronomy 64; Luqose 10:27; MathathiYAH 22:37) YAHWEH alone art our Saviour and Redeemer (YeshaYAH 60:16) in YAHShua Ha Mashiach (Acts 2:22-36; Galathiar 4:4-7) YAHShua is YAHWEH manifested in the flesh as Man(Yochannan 8:23,24, 58,59; Marqose 14:61-63; Exodus 3:14,15; YeshaYAH 44:6; Revelation 1:8, 11,18; 21:6; 22:13; DaniEL 7:13-14). His Divine Name is YAHShua Divinely proclaimed 105 times in Genesis 49 to Malachi , this signify YAHWEH is Salvation anointed in YAHWEH Ha Kathosh Ruach . We see that YAHShua is YAHWEH manifested in the flesh. Ha Kathosh Ruach is YAHWEH (YeremiYAH 2:13; 17:13; Yochannan 7:37-39; Acts 5:3-4). YAHWEH is Holy, Blessed Triune(Eternal Love)(Numbers 6:24,25,26; Corinthians 13:14; YeshaYAH 48:1-16; MathathiYAH 28:19-20; Hebrews 9:14) Therefore: YAHWEH Ha Ben (Son) referred above YAHWEH Ha Kathosh Ruach, referred above YAHWEH Avinu (Father) (YeshaYAH 48:16; MathathiYAH 3:17; Marqose 1:11; Luqose 3:22; MathathiYAH 17: 5) YAHShua always asserted that YAHShua is I AM, First and Last, Beginning and End, Aleph and Tau, this signifies YAHShua is YAHWEH manifested in the flesh (Yochannan 8:23,24,58,59; Marqose 14:61-63; Revelation 1:8, 11, 18; 21:6; 22:13) . Nevertheless Sleeachs asserted that YAHShua is Alaha(God) (Yochannan 1:1,2,14,18; Romans 9:5; Theethose 2:13; 2 Kepha 1:1; 1 Yochannan 5:20). However , YAHShua Ha Mashiach accepted that YAHShua is Alaha(Yochannan 20:28). The reason why is probably, the generic or common noun Alaha, El, Elohim used as alaha, el, eohim as demonic powers also. In TaNak 240 times el and elohim used as other gods or foreign gods. Similarly in Brit Chadash (NT) as the god of this world(satan). With all due love I exhort and admonish the following: mohammedans believing and worshiping only a black stone lah or the lah (al-lah) having the shape of female genital organ, worshipping only a black stone embedded in kaba, mecca by turning to the direction of black stone lah and prostrating 5 times daily and once in a year visit kaba and kiss this black stone lah the inanimate material. For animating this black stone lah, Waraqat Bin Nouphal a Nestorian heretic, mohammed the pagan , Dihyat Bin Kilbi and etc made narratives and the same recited by mohammed the demonic publicly, the disciples of mohammed written down or inscribed what was recited on bones of animals, stems of the palm tree leafs and skin of animals, pottery and etc. After the death of mohammed the psychopath by poisoning him, Sayed bin Sabit another disciples compiled the inscribed recitations. The narratives were made through plagiarism from stories from Yazidis, Sabeans, Sourashtrians, qureshis, Egyptians, Apocryphal writings of fallen YAHudeans, Gmostic writings of back slided Christians. After compiling these inscriptions recited by mohammed, many a times, this had been edited, inserted additionally and even replaced and at last printed these in 1924 at Cairo. Because of this pagan literature and other writings such as hadith, thafsir(expositions), seerahs (historical writings) , black stone lah became animated in the minds of mohammedans who are destined for hellfire. mohammed, the satanic infested committed bestiality, necrophilic, pedophilic, homosexuality, incest, cruel, violent, looting on caravans and etc. There are almost 20 Judgements of YAHWEH scripted in TaNaK(OT) and Brit Chadasha(NT). In these 18, 19,and 20 Judgements are for antichrist, false prophets, beast , mohammedans and other sinners . Dear mohammedans flee away from this Judgements, accept YAHShua Ha Mashiach as your personnel Saviour and Redeemer. YAHShua is YAHWEH Salvation anointed in YAHWEH Ha Kathosh Ruach. YAHWEH is Same and One Substance. Father, Son and Ha Kathosh Ruach are Hypostasis in Perechoresis or Corcumincession( Yochannan 17:21) Most of the apologists or Mashianic or YAHudean preachers or rabbis never asserts the primary historical fact regarding Father Shem and the genealogy from Father Shem to Awraham. Father Shem was the blessed son of Noacha, he was blessed due to the fact that Shem the blessed son who covered the nakedness of Noacha who drank vinegar of grapes which ripened in the groves of Noacha, nevertheless the cursed son Ham tried to disclose the nakedness of Noacha. After arising from sleeping, Noacha realised what happened and Noacha blessed Shem and Cursed Ham. After the Flood during Noacha’s time only 8 persons survived viz Noacha, his wife 3 sons and their wives.,YAHWEH granted all Africa and part of Asia to cursed Ham. Yaphet the other son of Noacha received all Europe a part of Asia. Nevertheless, Father Shem received the wider promised land almost 600, 000 to 700,000 Sqr kilometers Frm Nile to Euphrates and Euphrates to Mediterranean Sea. This is referred in Genesis 9-11 and Book of Yasher referred in Yoshua 10:13 and 2 ShemuEL 1:18. The genealogy of Shem to Awraham was 10 descendants. These land is the promised land legitimately granted to Awraham, Yitzchach, Ya’acov and Ya’acov’s 12 sons Ruben to Asher. Approximately BC 2600 Noacha’s flood took place Araham meeting Father Shem in Yerusalayim the capital of Shemite land and Cannan is a misnomer. The palastine again a total misnomer by Romans in 1st century AD. HalleluYAH (Praise Ye YAHWEH) the Eternally Existing One, the Infinite Onethe Ultimate One the Uncredited. Time, space, matter and energy, forces and etc were created only YAHWEH is Eternal (Deuteronomy 33:27; Psalms 90:2; YeshaYAH 40:28) HalleluYAH (Praise Ye YAHWEH) Thanks
@K.l.VargheseKallaarambil
@K.l.VargheseKallaarambil Ай бұрын
വളരെ നീട്ടി പറയല്ലേ.. ആരും ശ്രദ്ധിക്കില്ല..
@franciscovenanent
@franciscovenanent Ай бұрын
1450വർഷം നീട്ടി ലോക ജനതയെ കബളിപ്പിച്ച് കാപട്യം കളിച്ച ഈ ലോക ശാപത്തെ നീട്ടി പറഞ്ഞാലെ ലോകം വിട്ടു ഓടിക്കാൻ കഴിയും
@jijukthomas7874
@jijukthomas7874 Ай бұрын
ക്രൈസ്തവ - ഇസ്ലാം വിശ്വാസം, ഒരു പഠനം. ഈ വിഷയവും ആയി ബന്ധപ്പെട്ട് മാത്യു സാറിന്റെ നിരവധി വീഡിയോകൾ യു ട്യൂബിൽ ഉണ്ട്. അത് ഏകദേശം 25 ന് മുകളിൽ മലയാളത്തിലും, 15 ന് അടുത്ത് ഇംഗ്ലീഷിലും ഉണ്ട് എന്നാണ് എന്റെ ഓർമ്മ. ഈ വീഡിയോ അഞ്ചു വിഷയവും ആയി ബന്ധപ്പെട്ട്, ഒരു പ്രധാന അഭിപ്രായം ഉണ്ടായത് കൊണ്ട് ആണ്, വീഡിയോ ഒരു മണിക്കൂർ മുകളിൽ പോയത് എന്ന് ഞാൻ മനസ്സിൽ ആക്കുന്നു. സാറിന്റെ മറ്റ് വീഡിയോകൾ ഓരോന്നും മുപ്പത് മിനിറ്റിന് താഴെ ആണ് ദൈർഘ്യം. വിശുദ്ധ ബൈബിളും ഖുറാനും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും അടിസ്ഥാനത്തിൽ, ഇസ്ലാമിക വിശ്വാസം പഠന വിദേയം ആക്കിയിരിക്കുന്നു. വളരെ ആധികാരികമായ ഒരു പഠനം ആണ് ഇത്. ഈ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു ഇങ്ങനെ ഒരു പഠനം. അതിന് തയ്യാർ ആയ മാത്യൂസ് സാറിന് അഭിനന്ദനങ്ങൾ. പരിശുദ്ധ ത്രിയേക ദൈവത്തിന്റെ അനുഗ്രഹം സിറിന് ഉണ്ടായിരിക്കട്ടെ. ഈ വിഡിയോയും ആയി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞോട്ടെ. സാറിന് പ്രയാസം ഇല്ല എങ്കിൽ, വിദേശത്ത് ഉള്ള മലയാളി മാതാപിതാക്കളുടെ മക്കൾക്ക്‌ കൂടെ പ്രയോജനം ആകുന്ന വിധം, ഒരു വീഡിയോ കൂടെ തയ്യാർ ആക്കാമോ? അവർക്ക് കൂടുതൽ സ്വീകര്യം ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയം ലഭിക്കുന്നത് ആയിരിക്കും. സാധിക്കും എങ്കിൽ ഈ വീഡിയോ പൂർണമായും ഇംഗ്ലീഷിൽ കൂടെ ലഭ്യം ആക്കിയാൽ ഉപകാരം ആയിരിക്കും എന്ന ഒരു അഭിപ്രായം ഉണ്ട്. ഉടനെ വേണം എന്ന് ഇല്ല. പരിഗണിക്കുക.
@User-q1u6r
@User-q1u6r Ай бұрын
നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌? 2 കോറിന്തോസ്‌ 6 : 14
@josephkt9974
@josephkt9974 Ай бұрын
തലക്ക് വെളിവില്ലാത്തവനാണ് എന്നാണ് മനസിലായതു്.
@rejinidaniell5445
@rejinidaniell5445 Ай бұрын
Br, Abraham alla quranile ibrahim, onnaamathu Abraham nte father Terah aanu ennaal ibrahiminte father Aasar aanu
@franciskm4144
@franciskm4144 Ай бұрын
Abraham lived in 1850 and Moses lived in 1250 BC. God revealed his name to Moses as Yahweh. Then how did Abraham pray by calling the name Yahweh ?
@ksmathew5872
@ksmathew5872 Ай бұрын
This apparent discrepancy has sparked interesting discussions among scholars: *The Name "Yahweh" in Genesis 12 and 13:* In Genesis 12:8 and 13:4, Abraham is described as calling on the name of Yahweh. However, Exodus 3:15 seems to suggest that God revealed the name Yahweh to Moses for the first time. *Possible Explanations:* 1. *Retrospective Narrative*: Some scholars propose that the name Yahweh was inserted into the Genesis narrative by Moses or later editors, reflecting their understanding of God's nature. This doesn't mean Abraham didn't know God's name, but rather the name was emphasized later. 2. *Progressive Revelation*: Another perspective is that God gradually revealed His name to humanity. Abraham might have known God as El Shaddai (Genesis 17:1) or Elohim, but not necessarily Yahweh. Moses' encounter marked a significant milestone in God's self-revelation. 3. *Ancient Hebrew Understanding*: In ancient Hebrew thought, the concept of "knowing" God's name encompassed more than just familiarity with a label. It signified a deep understanding of God's character and relationship. Abraham demonstrated this understanding through his faith and obedience. 4. *Textual Emendations*: Some scholars suggest that the name Yahweh in Genesis 12 and 13 might be a later textual emendation, inserted to emphasize God's covenantal relationship with Abraham. *Scriptural Context:* - Genesis 12:8: Abraham calls on Yahweh, but the context focuses on his faith and worship. - Genesis 13:4: Abraham returns to the altar and calls on Yahweh, emphasizing his commitment. - Exodus 3:15: God reveals His name Yahweh to Moses, highlighting His covenantal relationship. *Theological Insights:* - Abraham's relationship with God demonstrates faith and trust, even without explicit knowledge of the name Yahweh. - Moses' encounter marks a significant moment in God's self-revelation, emphasizing His covenantal commitment. Sources: 1. "The New International Commentary on the Old Testament" (NICOT) 2. "The Anchor Yale Bible Dictionary" (AYBD) 3. "The Theology of the Book of Genesis" by R.W.L. Moberly
@babyemmanuel853
@babyemmanuel853 Ай бұрын
താങ്കൾക്ക് തെറ്റി...മോശ ജീവിച്ചിരുന്നത് 1700 വർഷങ്ങൾക്കു മുൻപാണ് ( BC) .
@franciskm4144
@franciskm4144 Ай бұрын
@@babyemmanuel853 adress my doubt
@franciskm4144
@franciskm4144 Ай бұрын
At least read the appendix of POC bible before writing a comment 🎉​@@babyemmanuel853
@JamesAlappat
@JamesAlappat Ай бұрын
ഇംഗ്ലീഷും മലയാളവും വായിച്ചു കൂടുതൽ ബോറാക്കണമായിരുന്നില്ല.
@jijukthomas7874
@jijukthomas7874 Ай бұрын
ക്രൈസ്തവ - ഇസ്ലാം വിശ്വാസം, ഒരു പഠനം. ഈ വിഷയവും ആയി ബന്ധപ്പെട്ട് മാത്യു സാറിന്റെ നിരവധി വീഡിയോകൾ യു ട്യൂബിൽ ഉണ്ട്. അത് ഏകദേശം 25 ന് മുകളിൽ മലയാളത്തിലും, 15 ന് അടുത്ത് ഇംഗ്ലീഷിലും ഉണ്ട് എന്നാണ് എന്റെ ഓർമ്മ. ഈ വീഡിയോ അഞ്ചു വിഷയവും ആയി ബന്ധപ്പെട്ട്, ഒരു പ്രധാന അഭിപ്രായം ഉണ്ടായത് കൊണ്ട് ആണ്, വീഡിയോ ഒരു മണിക്കൂർ മുകളിൽ പോയത് എന്ന് ഞാൻ മനസ്സിൽ ആക്കുന്നു. സാറിന്റെ മറ്റ് വീഡിയോകൾ ഓരോന്നും മുപ്പത് മിനിറ്റിന് താഴെ ആണ് ദൈർഘ്യം. വിശുദ്ധ ബൈബിളും ഖുറാനും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും അടിസ്ഥാനത്തിൽ, ഇസ്ലാമിക വിശ്വാസം പഠന വിദേയം ആക്കിയിരിക്കുന്നു. വളരെ ആധികാരികമായ ഒരു പഠനം ആണ് ഇത്. ഈ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു ഇങ്ങനെ ഒരു പഠനം. അതിന് തയ്യാർ ആയ മാത്യൂസ് സാറിന് അഭിനന്ദനങ്ങൾ. പരിശുദ്ധ ത്രിയേക ദൈവത്തിന്റെ അനുഗ്രഹം സിറിന് ഉണ്ടായിരിക്കട്ടെ. ഈ വിഡിയോയും ആയി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞോട്ടെ. സാറിന് പ്രയാസം ഇല്ല എങ്കിൽ, വിദേശത്ത് ഉള്ള മലയാളി മാതാപിതാക്കളുടെ മക്കൾക്ക്‌ കൂടെ പ്രയോജനം ആകുന്ന വിധം, ഒരു വീഡിയോ കൂടെ തയ്യാർ ആക്കാമോ? അവർക്ക് കൂടുതൽ സ്വീകര്യം ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയം ലഭിക്കുന്നത് ആയിരിക്കും. സാധിക്കും എങ്കിൽ ഈ വീഡിയോ പൂർണമായും ഇംഗ്ലീഷിൽ കൂടെ ലഭ്യം ആക്കിയാൽ ഉപകാരം ആയിരിക്കും എന്ന ഒരു അഭിപ്രായം ഉണ്ട്. ഉടനെ വേണം എന്ന് ഇല്ല. പരിഗണിക്കുക.
@User-q1u6r
@User-q1u6r Ай бұрын
ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്‌? 2 കോറിന്തോസ്‌ 6 : 15
@samuelvarghese9991
@samuelvarghese9991 Ай бұрын
കത്തോലിക്കാ മത നേതാവ് പോപ്പ് സിംഗപ്പൂരിൽ വച്ച് എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴിയാണെന്നു പറഞ്ഞതറിഞ്ഞില്ലേ?
@thomasvarkey1822
@thomasvarkey1822 Ай бұрын
പോപ്പ് ഒരു മതത്തിന്റെ അദ്ധ്യക്ഷൻ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി കൂടിയാണ്. അതിനാൽ ഒരു ഭരണാധികാരിക്ക് ചേർന്ന അഭിപ്രായപ്രകടനങ്ങൾ മാത്രമേ അദ്ദേഹത്തിന് പ്രകടിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.
@anilalappuzha8793
@anilalappuzha8793 Ай бұрын
​​@@thomasvarkey1822 പോപ്പ് സത്യ ദൈവത്തെ ഭയമില്ലാതെ ലോകത്തോട് അവൻ - യേശു - ഏക രക്ഷകൻ എന്ന് ധൈര്യമായി ലോകത്തോട് പ്രഘോഷിക്കാനായി നമ്മുക്ക് പ്രാർത്ഥിക്കാം 'മാറ്റം വരും
@franciscovenanent
@franciscovenanent Ай бұрын
ഈശോ അങ്ങനെ പറഞ്ഞില്ല ഞാൻ എന്റെ സഭയെ സ്ഥാപിക്കും" പോപ്പ് സഭയുടെ നേതാവായി പ്രവൃത്തിക്ക് ചാൽ പോരേ
@samuelvarghese9991
@samuelvarghese9991 Ай бұрын
@@thomasvarkey1822 അപ്പോൾ ആ വാക്കിനാൽ തന്നെ സുവിശേഷത്തിൽ നിന്ന് ഔട്ടായി എന്നു സമ്മതിക്കുമോ?
@samuelvarghese9991
@samuelvarghese9991 Ай бұрын
@@thomasvarkey1822 ഒത്തപോലെ വെളുപ്പിക്കരുത്, അപ്പോൾ രാട്രത്തിൻ്റെ ദരണാധികാരി പത്രോസിനെ കേറി പിടിക്കാൻ പോകരുത്.
@yahshuadas2527
@yahshuadas2527 Ай бұрын
കത്തോലിക്കാ സഭയിലെ വെള്ളയാടിച്ച കുഴിമാടങ്ങൾക്ക് ഉണ്ട് എന്ന് സ്വയം അവകാശപ്പെടുന്ന പൗരോഹിത്യം എവിടെനിന്ന് കിട്ടി . ഇത് സമർത്തിക്കേണ്ടത് വചനങ്ങളുടെ അടിസ്ഥാനത്തിലാണ്. . ഈ വിഷയം ഊഹാബോഹങ്ങളുടെയും, അന്തവിശ്യാസങ്ങളുടെയും മറവിൽ നിറുത്തേണ്ട കാര്യമല്ല. ഈ വിഷയം വിമര്ശങ്ങൾക്ക് അതീതമാണ് എന്ന് സമർത്തിച്ച് മൂടിവയ്‌ക്കേണ്ടതോ മാറ്റിനിര്ത്തേണ്ടതോ ആയ കാര്യമല്ല. ഈ വിഷയം ആവർത്തിച്ച് പുനരവിചിന്തനത്തിന് വിധേയമാക്കുകയും വചനാടിസ്ഥാനത്തിൽ തുറന്ന് ചർച്ചക്ക് വിധേയമാക്കുകയും, ക്രൈസ്തവന് മാത്രമല്ല ആക്രിസ്താവനും സ്വീകാര്യമായവിധം പഠന (ശാസ്ത്രീയ) വിധേയമാക്കുകയും ചെയ്യേണ്ടതാണ് അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കേണ്ട കാര്യമല്ല. ഏങ്കിൽ മാത്രമേ ക്രിസ്തുവിന്റെ പേരിലുള്ള അപരിഷ്കൃതമായ ഈ തെമ്മാടിത്തരവും ചൂഷണവും അവസാനിപ്പിക്കാൻ കഴിയൂ. വചനവിരുദ്ധമായ ഈ അപരിഷ്കൃത തെമ്മാടിത്തരം അവസസ്‌നിപ്പിക്കച്ചേ മതിയാകു. ആധുനീക യുവതലമുറ ഈ തെമ്മാടിത്തരം കൂടുതൽ നാൾ ഇനിയും ചുമന്ന് നടക്കില്ല. അത്‌ ഉറപ്പാണ്. ഈ
@yahshuadas2527
@yahshuadas2527 Ай бұрын
എന്നേക്കും നിലനില്‍ക്കുന്ന നിത്യപുരോഹിതനായ, യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്രാ 7 : 24 ക്രിസ്‌തു കൈമാറാത്ത പൗരോഹിത്യം പാതിരിയൊളികൾക്ക് എവിടെനിന്ന്കിട്ടി ? കോൺസ്റ്റന്റയിൻ ചക്രവർത്തിയില്നിന്ന് kzbin.info/www/bejne/ZnjCYZaGdsebgMk കർത്താവിന്റെ പൗരോഹിത്യം ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ ? അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്രാ 7 : 24 കർത്താവിന്റെ അധികാരം ആർക്കെങ്കിലും കൈ മാറിയിട്ടുണ്ടോ ? ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 32 പിന്നെ എന്താണ് സംഭവിച്ചത് ? നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ജറെമിയാ 23 : 32 കർത്താവിന്റെ മഹത്വം ആർക്കെങ്കിലും നൽകുമോ ? എന്‍െറ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; ഏശയ്യാ 42 : 8 മാത്രമല്ല, മുന്‍കാലങ്ങളില്‍ ( BC യിൽ ) അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല. ഹെബ്ര 7 : 23 മുഴുവൻ ചത്തുകെട്ട് പോയി. കാരണം അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. ഹെബ്രാ 7 : 27 അതുകൊണ്ട്, സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. ഹെബ്രാ 10 : 26 നിത്യപുരോഹിതനായ ക്രിസ്തുവിന്റെ അഗമാനത്തോടെ പുരോഹിത്യവും ബലിയും അവസാനിച്ചു യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്രായര്‍ 7 : 24 പിന്നെ എന്ത്‌ തേങ്ങാക്കൊലയാണ് കിഴക്കോട്ട് തിരിഞ്ഞനിന്നും കുണ്ടികുറുവാനയെന്നും , കിണ്ടികുരുവാനയെന്നും അവകാശപ്പെട്ട് ഈ പാതിയോളിക്കൂട്ടം ജോക്കറിന്റെ വേഷംകെട്ടി കാട്ടികൂട്ടുന്നത്‌ ? പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്ര 10 : 11 പണിയെടുക്കാതെ വല്ലവന്റെയും വിയർപ്പ് നക്കി ശീമപന്നിയെപ്പോലെ വീർത്ത നൈറ്റിയിട്ട ഈ കള്ളവെടി കൂട്ടത്തിന് നിത്യപുരോഹിതനായ ക്രിസ്‌തു കൈമാറാത്ത പൗരോഹിത്യം എവിടെന്ന് കിട്ടി ? ഇപ്രകാരം വളിയിടുന്നവർക്ക് പൗരോഹിത്യമില്ല പിന്നെയൊ കപടനാട്യമാണ് (mockdrill) ലാട്ടികൂട്ടുന്നത്. കപടനാട്യക്കാരേ, മത്ത 22 : 18 അതുകൊണ്ട്, പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസിയാ 4 : 9 അതുകൊണ്ട്, കർത്താവ്‌ പഠിക്കാൻ പറഞ്ഞത്‌ ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്തായി 9 : 13 എന്നിട്ട് തലയിൽ ആൾതാമസമുള്ളവർ കർത്താവിന്റെ കല്പന , നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്തായി 6 : 6 അനുസരിക്കുക. കാരണം, യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും. യോഹ 4 : 23 അതുകൊണ്ട്, ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. 1 പത്ര 3 : 15 ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ. മത്താ 19 : 12 ഇനി അറിയില്ലായിരുന്നു എന്ന ന്യായീകരണം ഇല്ല.
@yahshuadas2527
@yahshuadas2527 Ай бұрын
BC യിൽ അന്തകാരത്തിൽ കഴിഞ്ഞിരുന്ന മർത്യരക്ഷാർത്തം പിതാവ് സ്വപുത്രനായ പ്രകാശനെ ലോകത്തിലേക്കയച്ചു . അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു. ഏശയ്യാ 9 : 2,, എന്തിന് അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. ഹെബ്ര 10 : 9 BC അങ്ങനെ AD ആയി പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ (പാതിരിയോളികള്‍) നശിപ്പിക്കപ്പെട്ടു. എസ്‌തേ 1 : 11 എന്നിട്ടോ ? അധികാരം നടിക്കുന്നവരെ അവിടുന്ന് അടിമകളാക്കി ... എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക് 10 : 44 പ്രകാശം പറയുന്നു , സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. മത്ത 28 : 18 അങ്ങനെ നിത്യപുരോഹിതനായ പ്രകാശം, സ്വയം ബലിയാടായി, അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. ഹെബ്രാ 7 : 27 എന്നേക്കുമായി=ലോകാവസാനം വരേക്കുമായി അതുകൊണ്ട്‌, പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. ഹെബ്രാ 10 : 26 എന്നാല്‍, പാതിരിയോളികളാകട്ടെ പിന്നെയും പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചു കൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രാ 10 : 11 അങ്ങനെ എന്റെ ജനത്തിന്റെ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; . ഹോസി 4 : 8 അതുകൊണ്ട്‌ കര്‍ത്താവ് അവസാനിപ്പിച്ച വളിയിടുന്ന പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; . ഹോസി 4 : 9 കാരണം മുന്‍കാലങ്ങളില്‍ (BC യിൽ) അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. . ഹെബ്രാ 7 : 23 എന്നാല്‍ നിത്യപുരോഹിതനായ ക്രിസ്തു (BC) മുന്‍കാലങ്ങളിലുണ്ടായിരുന്ന പുരോഹിതന്‍മാരെ ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല. ഹെബ്രാ 7 : 23 കാരണം, നിത്യപുരോഹിതനായ യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്രാ 7 : 24 അങ്ങനെ പാതിരിയോളികളുടെ പൗരോഹിത്യം എന്ന തന്തക്ക് പിറക്കായ്മ കർത്താവ്‌ അവസാനിപ്പിച്ചു. എന്നാൽ പാതിരിയോളികളാട്ടെ , വളിയിൽ തുടരാൻ നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്റെ ജനത്തെ വഴിതെറ്റിക്കുന്നു. ജറെ 23 : 32 എന്താണ്‌ ഈ പാതിരിയോളികൾ പറയുന്ന നുണ ? എങ്ങനെയാണ് വഴിതെറ്റിക്കുന്നത് ? ഈ കപടനാട്യംകാരുടെ ബലി എന്ന പൊറാട്ട് നാടകമില്ലാതെ ആർക്കും രക്ഷയില്ല എന്നും ക്രിസ്തുവിന്റെ പ്രതി പുരുഷന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ചെറ്റ തെമ്മാടികളുടെ കൂത്താശ ഇല്ലാതെ ആര്‍ക്കും രക്ഷയില്ല എന്നുമെല്ലാമാണ്. കര്‍ത്താവാകട്ടെ , എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചു കൊണ്ട് ഹെബ്രാ 7 : 27 അവന്റെ പൗരോഹിത്യം കൈമാറാതെ. ഹെബ്രാ 7 : 24 ബലി അവസാനിപ്പിച്ചു . എന്നിട്ട് കല്പിച്ചു ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.. മത്ത 12 : 7 കൂടാതെ നിത്യപുരോഹിതനായ ക്രിസ്‌തു അവന്റെ പൗരോഹിത്യം കൈമാറിയില്ല . ഹെബ്രാ 7 : 24 എന്നുമാത്രമല്ല പാതിരിയോളികളെ ഒഴിവാക്കി പുതിയ സഭയും സ്ഥാപിച്ചു . എങ്ങനെ ? ദൈവം സഭയില്‍ ഒന്നാമത്‌ അപ്പസ്‌തോലന്‍മാരെയും രണ്ടാമത്‌ പ്രവാചകന്‍മാരെയും, മൂന്നാമത്‌ പ്രബോധകരെയും, തുടര്‍ന്ന്‌ അദ്‌ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. 1 കോറി 12 : 28 ഇതിൽ പാതിരിയോളികളുടെ സ്ഥാനം എവിടെ ? പള്ളി എന്ന കവര്‍ച്ചക്കാരുടെഗുഹയും അവസാനിപ്പിച്ചു ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക് 13 : 2 എന്നിട്ട് കൽപ്പിച്ചത് വളിയിടാനല്ല, പിന്നെയൊ? നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക് 16 : 15 കൂടാതെ പഴയ നിയമം നീക്കിക്കളഞ്ഞ് പകരം പുതിയ നിയമം തന്നു, രണ്ടാമത്തേതു (പുതിയനിയമം) സ്‌ഥാപിക്കാനായി ഒന്നാമത്തേത്‌ (പഴയ നിയമം) അവന്‍ നീക്കിക്കളയുന്നു. ഹെബ്ര 10 : 9 എന്നിട്ട്, ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. യോഹ 13 : 34 അതുകൊണ്ട് ഇനിമേൽ ദൈവജനം കർത്താവിന്റെ കല്പന അനുസരിക്കുക ഏത് കല്പന ? , നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; . മത്ത 6 : 6
@yahshuadas2527
@yahshuadas2527 Ай бұрын
യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും. യോഹ 4 : 23 എങ്ങനെയുള്ളവരെയാണ് പിതാവ് അന്യോഷിക്കുന്നത് ? നൈറ്റിയിട്ട് മൈക്കിലൂടെ ഓരിയിട്ടുകയും പുസ്തകം വായിക്കുകായും ചെയ്യുന്നവരെയോ അതോ തംമ്പേറടിച്ച് തലകുത്തിമറിഞ്ഞ് ഓരിയിട്ടുന്നവരെയോ ? അല്ല യഥാര്‍ഥ ആരാധകരെ.യോഹ4: 23 ആരാണ് യഥാര്‍ഥ ആരാധകർ ? ആധാരംകൊണ്ടല്ല പിന്നെയൊ ഹൃദയംകൊണ്ട് ആരാധിക്കുന്നവദ്‌ യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോള്‍ത്തന്നെയാണ്‌. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും. യോഹ 4 : 23 ആരാണ് യഥാര്‍ഥത്തിലല്ലാതെ ആരാധിക്കുന്നത് ? വ്യര്‍ഥാരാധകർ വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മര്‍ക് 7 : 7 ഈ ജനം അധരങ്ങള്‍കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്‌. മര്‍ക്കോസ്‌ 7 : 6 ആരാണ് വ്യര്‍ഥമായി ആരാധിക്കുന്നത് ? ആത്മീയമായി മൃതരായവർ ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌. വെളി 3 : 1 കാരണം, ക്രിസ്‌തുവിന്‍െറ ആത്‌മാവില്ലാത്ത വന്‍ ക്രിസ്‌തുവിനുള്ളവനല്ല. റോമാ 8 : 9 എങ്ങനെയാണ് യഥാര്‍ഥ ആരാധകര്‍ ആരാധിക്കേണ്ടത്‌ ? അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലും ആരാധിക്കേണ്ടത്‌. യോഹ 4 : 24 [ ആത്മാവ് = പരിശുദ്ധസത്മാവ് സത്യം ? = ക്രിസ്‌തു ] കാരണം, ദൈവം ആത്‌മാവാണ്‌. യോഹ 4 : 24 ആരാണ് ആത്മാവ് ? പിതാവിന്റെ ഭൂമിയിലെ ഏക മധ്യസ്ഥൻ നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. റോമാ 8 : 26 ആരാണ് സത്യം ? പിതാവിന്റെ സ്വർഗ്ഗത്തിലെ ഏക മധ്യസ്ഥൻ. ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോ 2 : 5 ആഃ്‌മാവിലും സത്യത്തിലും എന്നാൽ മനുഷ്യരുടെ രക്ഷക്ക് പിതാവ് നിശ്ചയിച്ചിരുക്കുന്ന 2 മധ്യസ്ഥന്മാരായ ക്രിസ്തുവിന്റെയും പരിശുദ്ധാമാവിന്റെയും മധ്യസ്ഥത്തിൽ പിതാവിനെ ഒറ്റക്ക് , നിശബ്ദമായി ഏകാന്തതയിൽ, രഹസ്യമായി ഹൃദയത്തിൽ ആരാധിക്കുന്നതിനെയാണ് ആഃ്‌മാവിലും സത്യത്തിലും ആരാധിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പിതാവ് നിശ്‌ചയിച്ചിരിക്കുന്ന ഈ രണ്ടുമാധ്യസ്ഥന്മാർ മുഖാന്തിരാമല്ലാതെ മറ്റുള്ള കാപെറുക്കികളുടെ മധ്യസ്ഥസത്തിൽ അധാരംകൊണ്ട് മൈക്കിലൂടെയും മറ്റും ആൾകൂട്ടത്തിലും നാൽ കവലകളിലും പുസ്തകംവായിക്കുകയും ബഹളമുണ്ടാക്കുകയും ഒക്കെചെയ്യുന്നവർ വ്യർഥാരാധകരാണ് അങ്ങനെയുള്ളവരെ. പിതാവിന് വെറുപ്പാണ് പിതാവ് അക്കൂട്ടരെ അന്യോഷിക്കുകയുമില്ല എങ്ങനെയാണ് ആഃ്‌മാവിലും സത്യത്തിലും ആരാധിക്കേണ്ടത്‌. ? നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; മത്താ 6 : 6 അതെങ്ങനെ. ? ഒറ്റക്ക്, രഹസ്യത്തിൽ, ഹൃദയം കൊണ്ട് , അധരം കൊണ്ടല്ല ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. 1 പത്രോസ് 3 : 15 അപ്പോൾ ? ഭാഷണമില്ല, വാക്കുകളില്ല,ശബ്‌ദംപോലും കേള്‍ക്കാനില്ല. സങ്കീര്‍ 19 : 3 Total silence. പരിപൂർണ്ണ നിശബ്ദത. = ധ്യാനം~ലയനം അപ്പോൾ ? ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. യോഹ 14 : 18 എന്നിട്ടോ ? ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. വെളി 3 : 19 എന്നിട്ടോ ? ആരെങ്കിലും എന്‍െറ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍െറ അടുത്തേക്കു വരും. വെളിപാട്‌ 3 : 20 കർത്താവേ നീ ഒറ്റക്കോ ? അല്ല ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. യോഹ 14 : 23 ഞങ്ങൾ ? = പിതാവ്+ പുത്രൻ + പരിശുദ്ധാത്മാവ് എന്നിട്ടോ ? ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയും ചെയ്യും.വെളി 3 : 20 ഞങ്ങൾ ? = പിതാവ്+ പുത്രൻ + പരിശുദ്ധാത്മാവ് + യാഥാർഥ ആരാധകനും എന്നിട്ടോ എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. യോഹ14 : 23
@yahshuadas2527
@yahshuadas2527 Ай бұрын
തിരുഹിതം കർത്താവിന്റെ കല്പനക്ക് [അവര്‍ ശാന്തരായി ജോലിചെയ്‌ത്‌ അപ്പം ഭക്‌ഷിക്കട്ടെ. 2 തെസ 3 : 12] വിരുദ്ധമായി യാതൊരു ജോലിയുംചെയ്യാതെ അറിവില്ലാത്തവരെ ചതിച്ച് പിടിച്ചുപറിച്ച് ശീമപന്നികളെപ്പോലെ എച്ചിൽതിന്ന് ജീവിക്കുന്നതിന് എന്റെ പൊന്നുതമ്പുരാന്റെ തിരുഹിതത്തതിന് [ അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.യോഹ 10 : 16] വിരുദ്ധമായി ദൈവജനത്തെ ഭിന്നിപ്പിച്ച് ക്രിസ്തുവിന്റെ പേരിൽ നൂറുകണക്കിന് മതങ്ങളുണ്ടാക്കി വചനം ദുർവ്യാഖ്യാനം ചെയ്ത് മതവ്യാപാരം നടത്തി പാവങ്ങളെ കൊള്ളയടിച്ച് കള്ള വെടിയും എച്ചിൽത്തീറ്റയുമായി കഴിയുന്ന മതയോളി പേപ്പട്ടികളേ നിറുത്തു നിങ്ങളുടെ മതവ്യാപാരവും കൊള്ളയും പിടിച്ചുപറിയും പാരമ്പര്യങ്ങളും ആചാരങ്ങളും ദുവ്യാഖ്യാനങ്ങളും. കർത്താവിന്റെ തിരുഹിതപ്രകാരം [ അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.യോഹ 10 : 16] ദൈവജനം മുഴുവൻ ഒരാട്ടിൻ പറ്റമാകേണ്ടിയിരിക്കുന്നു. ഒരേഒരു ഇടയനും ഇതെങ്ങനെ സാധിക്കും ? പൊന്നുതമ്പുരാന്റെ ഒരേഒരു കല്പന അനുസരിച്ചാൽ കേരളത്തിലെ എല്ലാ ക്രിസ്തുവിശ്വാസികളും ഒരാട്ടിൻ പറ്റവും അവർക്കെല്ലാം കൂടി ഒരിടയാനുമാകും ഏതു കല്പന ? നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്ത 6 : 6 കർത്താവിന്റെ ഈ കല്പന അനുസരിക്കാൻ വചനമറിയത്ത ഒരു ദൈവജനത്തെയും മതവ്യാപാരം വയറ്റിപിഴപ്പുമായി നടക്കുന്ന ഒരു മതയോളികളും സമ്മതിക്കില്ല. കാരണം മതം എച്ചിൽതീനി മതയോളികളുടെ വയറ്റിപിഴപ്പാണ്, ഉപജീവന മാർഗ്ഗമാണ് ദൈവജനം അവരുടെ ഇരയുമാണ് എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. ഹോസി 4 : 8 അതുകൊണ്ട് ദൈവജനത്തെ ഈ മതയോളികൾ കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ്. കാരണം, ഇവർ പഠിപ്പിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കാനോ വചനം പ്രാവർത്തീകമാക്കോനോ അല്ല ഇവരുടെ മതത്തിൽ ചേരുക എന്നത് മാത്രമാണ്. ഓരോ മതയോളികളും അവവരാവുരുടെ അവരാവുരുടെ മതത്തിൽ ചേർക്കാനാണ് വെമ്പൽ കൊള്ളുന്നത്. അങ്ങനെ കറവപ്പശുവിനെപോലെ ഒരു നിത്യവരിക്കാരനെ തരപ്പെടുത്തുക വചനം പറയുന്നു, നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌ മറുപടി തരും. ഏശയ്യാ 58 : 9 നിന്റെ കാർത്താവിനോട് പ്രാർത്ഥിക്കാൻ ആരും ഒരു മതയോളിക്കും ഒരു രൂപപോലും കൊടുക്കരുത്. ദൈവജനത്തെ പിടിച്ചുപറിക്കുന്ന കപട നാട്യക്കാരായ എല്ലാ എച്ചിൽതീനി മതയോളികളും കർത്താവിനെ ഒറ്റു കൊടുത്ത യൂദാസിനെപ്പോലെ പോയി തൂങ്ങിച്ചാകട്ടെ. എച്ചിൽതീനി മതയോളികളുടെ എച്ചിൽതീറ്റ നിന്നാൽ മതവും തീരും. ഈ മതയോളിൾ മുഴുവൻ തൂങ്ങിച്ചാകുകയോ കർത്താവിന്റെ പ്രവചനം ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ഇതാ, ഇടയന്‍മാര്‍ നിലവിളിക്കുന്നു; അജ പാലകര്‍ ഉച്ചത്തില്‍ വിലപിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ മേച്ചില്‍സ്‌ഥലങ്ങള്‍ നശിപ്പിക്കുന്നു. ജറെമ 25 : 36 പൂർത്തിയാകുകയോ ഉണ്ടായില്ലെങ്കിൽ ഈ എച്ചിൽ തീനി കള്ളവെടി കൊള്ളസംഘ ചെന്നായ്ക്കൂട്ടം ദൈവജനത്തെ മുഴുവൻ ഭിന്നിപ്പിച്ച് പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 തമ്മിൽതല്ലിച്ച് നാമാവശേഷമാകുകയും കർത്താവ്‌ സന്ദേഹിച്ചതുപോലെ മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ? ലൂക്കാ 18 : 8 തന്നെ സംഭവിക്കുകയും ചെയ്യും.
@franciskm4144
@franciskm4144 Ай бұрын
Why did Jesus select apostles among disciples? No society exists without hierarchy.
@User-q1u6r
@User-q1u6r Ай бұрын
ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്‌? 2 കോറിന്തോസ്‌ 6 : 15
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 82 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
സ്നേഹം തന്നെ മുഖ്യം
1:17:19
Arif Hussain Theruvath
Рет қаралды 82 М.
700 ക്ലബിൽ വന്ന സാക്ഷ്യം മലയാളത്തിൽ Thomas Varghese Canada
1:03:00
Azadi Malayalam ആസാദി മലയാളം
Рет қаралды 57 М.
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 82 МЛН