No video

AC ഇനി കൂളായി സോളാറിൽ വർക്ക്‌ ചെയ്യിക്കാം......

  Рет қаралды 3,849

AR  INFO

AR INFO

Күн бұрын

AR ENERGY SYSTEMS & SOLUTIONS
UP COMPLEX..
CALICUT ROAD
PERINTHALMANNA
MALAPPURAM DISTRICT
KERALA
INDIA
phone number
7510848122
9567748146
ARINFO KZbin
കേരളത്തിൽ അകത്തും പുറത്തും സോളാർ ഓൺഗ്രിഡ് ഓഫ്‌ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നു...
ഇന്ത്യയിൽ എവിടെയും കൊറിയർ ആയി സോളാർ പ്രോഡക്ടുകൾ എത്തിച്ചു കൊടുക്കുന്നു....
സോളാറിനെ കുറിച്ച് അറിയുവാനും സംശയങ്ങൾ തീർക്കുവാനും നിങ്ങൾക്ക് വിളിക്കാവുന്നതാണ്...
wattsapp
7510848122
9567748146....any time available.....
ABHILASH
perinthalmanna
ARINFOKZbin
welcome to my channel AR INFO is a technology related channel in Kerala India. you can expect tech news, information, updates, experiment details, News, and updates some all. currently i used to upload videos in Malayalam. thanks for spending your valuable time With my channel you can feel free to ask whatever you want to know about this channel and enquiry about youtube content Creation. Thank you...
SUBSCRIBE NOW My channel
Admin.... ABHILASH perinthalmanna
wattsapp
7510848122
9567748146
Email
arenergysystems@gmail.com
save electricity bill pay finding electricity excessively consumed equipments...
#arinfo
#abhilash
#solarmypassion
#loomsolar
#solarsubsidy
#solarsystem
#solarpanel
#offgridsolar
#solarmalayalam
#solarmypassion
#solarismypassion
#solarisourpassion
#solarpassion
#bldcfan
#solarsubsidy
#malyalam
#arinfo
#top10solarpanel
#top10solarpanelintheworld
#top10solarpanelinindia
#loomsolar
#warre
#warresolarpanel
#warree solar company
#warre solar module
#warreesolarproducts
#vikram
#vikram solar panels
#warresolarinverter
#warresolarfranchies
#Top10solarmanufactureinindia
#top10solarpanels
#top5 solar module
#polysolarmodule
#solarac
#solarfridge
#solarrefrigerator
#solarfan
#bldcfan
#ceilingfan
#fancomplaints
#loomsolar
#ongrid
#offgrid
#3kwsolarsystem
#3kwongrid
#onekv
#arinfo
#subsidysolar
#kseb
#ksebsolarongrid
#malayalam
#malayalamtips
#offgridmalayalam
#movie
#2kwoffgrid solar inverter
#vikram
#utlsolar
#utl
#adhani
#panasonic
#ashapower
#lagnuvo
#Exide
#sps
#experiment
#exidebattery
#trina
#mppt
#technology
#malluvlogger
#solo
#shorts
#technogamerz
#techno
#adhnisolar
#solarmypassion
#best offgrid solar
#tata
#tatasolar
#canediansolar
#soul
#solar
#solarsystem
#arinfo
ABHILASH
perinthalmanna
contact
7510848122
9567748146
ARINFOKZbin
/ @arinfoyoutube
searching this 👍
• 3.5 KW OFF GRID SOLAR ...
• 3.5 KW OFF GRID SOLAR ...
SOLAR ON GRID. 4.3 KW TATA SOLAR & OFF GRID SOLAR 3.5 KW SYSTEM. VIKRAM MONOPERC.@ARINFOKZbin ..
എസ്‌. പി സാറിന്റെ വീടു മുഴുവൻ സോളാർ ആക്കി...
• SOLAR ON GRID. 4.3 KW ...
3.5 KW OFF GRID SOLAR SYSTEM.. DETAILED MALAYALAM REVIEW... @ARINFOKZbin videos... vikram solar.
• 3.5 KW OFF GRID SOLAR ...
l
• HYKON HEXA 130 LPD SOL...
• SOLAR ON GRID. 4.3 KW ...
/ @arinfoyoutube
• SOLAR 3 KVA OFF GRID S...
പയ്യോളി സോളാർ വെച്ചപ്പോൾ കണ്ടത്.....
• SOLAR 3 KVA OFF GRID S...
#solar water heater details
#water
#waterheater
#solarwaterheater
#solarheatwaterheater
#solarwaterpump
#waterfall
#solarwaterpump
#solarwind
#solarwinds
#solarwaterheater
#solarwaterpump
#ongrid
#ongrid
##ongridsolar
#ongridsolarsystem
#ongridd subsidy
#ongrid
#ongridinverter
#ongridsystem
#solarmypassion
#loomsolar
#ongridsolarsystem
#ongrid
#solarsystem ongrid

Пікірлер: 25
@SajeebMajeed
@SajeebMajeed Ай бұрын
വീടിൻ്റെ ഓണർക്ക് ഒരു മൈക്ക് കൂടി കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ സംസാരം ക്ലിയറായി കേൾക്കാമായിരുന്നു.
@sibikallikkat
@sibikallikkat Ай бұрын
വീട്ടുടമസ്ഥന് ഒരു 5 കുറവുണ്ടോ... 😇
@SajeebMajeed
@SajeebMajeed Ай бұрын
3 Kw Inverter change ചെയ്ത് 5kw ചെയ്യുമ്പോൾ 3 Kw ഇൻവെർട്ടർ കമ്പനി തിരിച്ചെടുക്കുമോ
@rajanmo3117
@rajanmo3117 Ай бұрын
5kw ഇത്രയും പൈസ മുടക്കി offgrid വച്ച് ആൾക്കാരെ ഇങ്ങനെ പറ്റിക്കരുത്......
@saronwaves9766
@saronwaves9766 Ай бұрын
Ac ഒക്കെ ഉള്ളിടത്തു പ്രത്യേകം പകൽ യൂസ് കൂടുതൽ ഉള്ളവർക്ക് എന്ത് നഷ്ട്ടം ആണ് ഒന്ന് വ്യക്തം ആക്കാമോ? നമുക്കും ചെയ്യാൻ ആണേ 👍
@ranjithcheruvathoor3921
@ranjithcheruvathoor3921 Ай бұрын
കയ്യിൽ പൈസ ഉണ്ടെങ്കിൽ ഇങ്ങനത്തെ പരീക്ഷണങ്ങൾ ഒക്കെ നടത്തി നോക്കാമായിരുന്നു.
@jrtech5206
@jrtech5206 Ай бұрын
Asha power mppt onsite warranty undo
@riyasputhiyapurayil9288
@riyasputhiyapurayil9288 Ай бұрын
എന്റെ വീട്ടിൽ ഇത്പോലെ വീട്ടിലെ മോട്ടോർ ഒഴിച്ച് ലൈറ്റും ഫാനും ഫ്രിഡ്ജും വർക് ചെയ്യും എന്ന് പറഞ്ഞു അര കിലോ വാട്സ് സോളാർ ഫിറ്റ്‌ ചെയ്തു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ട്രിപ്പ്‌ ആകാൻ തുടങ്ങി. ടെക്‌നിഷൻ വന്നു ഫ്രിഡ്ജ് ഡൈറക്റ്റ് കരണ്ടിൽ കൊടുത്തു... ഇപ്പോൾ ഇതാണ് അവസ്ഥ....
@ARINFOYoutube
@ARINFOYoutube Ай бұрын
Bro ethu half kw alla 5 kw anu ok
@mahelectronics
@mahelectronics Ай бұрын
2500w Panal വേണം 2 Bat 24v 160 Ah വേണം.
@Malikashereef
@Malikashereef 29 күн бұрын
4000 billion varunna pully e tettidaripichu 6 panel vachu off gride cheyttu paraya oru on grid koody vachal mathi enn ath 5 kv ongride cheythal pore tension free😂
@sahadevanmv9561
@sahadevanmv9561 Ай бұрын
ബാറ്ററി വാങ്ങി മുടിയാൻ ആയിരിക്കും
@OGH3294
@OGH3294 Ай бұрын
💯
@joseph1257
@joseph1257 Ай бұрын
രണ്ടുമാസം കൂടുമ്പോൾ 10 ലിറ്ററോളം ബാറ്ററി വാട്ടർ കൃത്യമായി ബാറ്ററിയിൽ റീഫിൽ ചെയ്യേണ്ടി വരും... കുറച്ചുനാൾ ഒക്കെ നോക്കും പിന്നെ അത് അവിടെ കിടക്കും... വണ്ടി ഭ്രാന്തനായ എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ ഇങ്ങനെ വച്ചു 1kw system... ലെഡ് ആസിഡ് ബാറ്ററിയെ പറ്റി നല്ല അറിവുള്ളവൻ വണ്ടിയിൽ ഒഴിക്കാൻ ബാറ്ററി വാട്ടർ ലിറ്റർ കണക്കിന് വീട്ടിൽ ഉള്ളവൻ... പക്ഷേ സോളാർ ബാറ്ററി കൃത്യമായി മെയിൻറനൻസ് ചെയ്യാതെ ഒന്നര കൊല്ലത്തിനുള്ളിൽ ബാറ്ററി ഡെഡ് ആയി... അഞ്ചുവർഷം വാറണ്ടി ഉള്ളത്... പുതിയത് മാറ്റി കിട്ടി പക്ഷേ പഴയതിന് നിസ്സാര പൈസയാണ് കിട്ടിയത്... രണ്ടാമത് ബാറ്ററിക്ക് മുപ്പതിനായിരം മുടക്കിയപ്പോൾ മൂവായിരം കിട്ടി...
@hadizayanpc
@hadizayanpc Ай бұрын
OFF GRID CHEYYUMBOL LITHIUM BATTAREY MEDICHU YUSE CHEYYU KA ATHANU BETTAR
@anasalhasha
@anasalhasha Ай бұрын
Panel different direction anallo?
@user-cx7hl3cb6m
@user-cx7hl3cb6m Ай бұрын
👍👍
@abrahamkurian7653
@abrahamkurian7653 Ай бұрын
How much price total?
@abdulrazack8476
@abdulrazack8476 Ай бұрын
അതും വിക്രം സോളാറിൻ്റെ '😅
@abdulsamadsamad9399
@abdulsamadsamad9399 Ай бұрын
ബാറ്ററി ക്ക്ഏസി ഓടിയാൽ എത്ര മണിക്കൂർ കിട്ടും പാവം വീട്ട് ഉടമസഥൻ😂
@subithnair186
@subithnair186 Ай бұрын
ഇത്രേയും പൈസ പൊടിച്ച സ്ഥിതിക്ക് LiFePo4 battery വയ്ക്കാമായിരുന്നു. ഒരു 100 AH 48V വളരെ useful ആയേനെ.
@anish428
@anish428 Ай бұрын
Right charge time ലഭിക്കാം. But evide 48V 200ah*4 അല്ലേ. Leadacid 800ah lifepo4 100ah equal ആണോ.
@subithnair186
@subithnair186 Ай бұрын
@@anish428 48v 100 ah = 4.8kwh. 16 cells ൻ്റെ pack ആണെങ്കിൽ 5.12 kwh അതായത് 4.8 or 5.12 units ആണ് അതിൻ്റെ energy holding capacity. ഇതിൽ 90% or more നമുക്ക് discharge വഴി withdraw ചെയ്യാൻ പറ്റും. അതും high amperage ൽ. അതായത് 4.3 or 4.6 units നമുക്ക് use ചെയ്യാം. അപ്പോഴും ഏറെക്കുറെ 48V തന്നെ ഉണ്ടാവും. Lead acid ൻ്റെ holding capacity യുടെ 50 % വരെയൊക്കെയേ നമുക്ക് discharge വഴി withdraw ചെയ്യാൻ പറ്റു. അതായത് 12V 200 A H ൻ്റെ 4 എണ്ണം series ആയി കൊടുത്താൽ 48V System ആകും. Full ചാർജിൽ ഓരോ ബാറ്ററിയും 13.6 V ഒക്കെ വരെ ചാർജാവും. മൊത്തമായി അതിലും 5.2 units ഓളം store ചെയ്യപ്പെടും. പക്ഷേ discharge ചെയ്ത് ഒരു 50% ആകുമ്പോഴേക്കും ഓരോ ബാറ്ററിയുടെയും Voltage 10 Vഒക്കെയായി താഴും. അതായത് inverter ൻ്റെ input പിന്നെ വർക്ക് ചെയ്യില്ല.... വളരെ വലിയ current എടുക്കേണ്ടിവരും ബാറ്ററിയിൽ നിന്ന് . max 20amp ഒക്കെ യേ C10 battery താങ്ങൂ. അതായത് 5.2 units store ചെയ്തു എന്ന് പറഞ്ഞാലും 2.6 units മാത്രമേ നമുക്ക് ഉപയോഗിക്കാൻ പറ്റൂ. രാത്രി മുഴുവൻ use ചെയ്യാമെന്ന് വച്ചാൽ ചിലപ്പോ കുറച്ച് സമയം കൊണ്ട് Cut off ആകും.
@muhammedjavad.kmuhammedjav1305
@muhammedjavad.kmuhammedjav1305 Ай бұрын
Nammk job indooo bro
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 Ай бұрын
ചിലവ് എത്ര പറയു
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 713 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН