1 million ഇതുപോലെ പായസം വച്ച് അവരുടെ കൂടെ ആഘോഷിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👍👏👏👏
@geethavn71114 ай бұрын
അരുൺ, സുമി നിങ്ങളെ പോലെ ഇത്രയും നല്ല മനസ്സുള്ള ദമ്പതിമാർ ലോകത്തിൽ വേറെ കാണില്ല. ദൈവം അനുഗ്രഹിക്കട്ടെ മക്കളേ.
@uvabc23134 ай бұрын
Aamee🥰🥰😘
@shibunandanam13314 ай бұрын
Arun Sumi ❤❤❤❤❤
@gokuldas6783 ай бұрын
❤
@Me_n_around_me4 ай бұрын
കുട്ടികൾക്കും മുതിർന്നവർക്കും സന്തോഷം പകരുന്നവരെ ദൈവം തലയിൽ തൊട്ട് അനുഗ്രഹിക്കും എന്നാണ് പഴമക്കാർ പറയുന്നത്. നിങ്ങൾക്ക് തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤❤❤
@Subash-c4u4 ай бұрын
നിങ്ങളുടെ ജീവിതവും ഇത് പോലെ മധുരിക്കട്ടെ
@subramaniyanachary79564 ай бұрын
കൊച്ച് മക്കൾ പാൽ പായസം കുടിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്ന കുളിർമ്മ
@balanp50374 ай бұрын
വളരെ അതിശയോക്തിയോടെയും അതിലേറെആകാംഷയോടെയും ഉള്ള അവരുടെ ആ കാത്തിരിപ്പു അവസാനം അത് കഴിക്കുമ്പോളുള്ള അവരുടെ സന്തോഷം ❤
@ramanik21854 ай бұрын
ഇതാണ് മക്കളെ വ്ലോഗ് ❤❤ ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും🙏🏻🙏🏻
@jideshthiruvothkunnummal76454 ай бұрын
ഒരു രാജ്യത്തിന്റെ നിശബ്ദ അംബാസിഡർ എന്നറിയപ്പെടുന്നത് സ്റ്റാമ്പുകളെയാണ്, അതേപോലെ മലാവി എന്ന രാജ്യത്തിന് ലഭ്യമായ അംബാസിഡർമാരാണ് അരുണും സുമിയും ഒത്തിരി ഒത്തിരി സന്തോഷം പങ്കുവയ്ക്കാൻ സാധിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@saleemiyha72karimpil534 ай бұрын
വെള്ളം കൊടുത്തു, പായസം കൊടുത്തു...ആ പാവങ്ങളുടെയും പ്രേക്ഷകരുടെയും മനം നിറച്ച ഇന്നേവരെ കണ്ടതിൽ ഹൃദയ സ്പർശിയായ നല്ലൊരു വ്ലോഗ്.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ നിങ്ങളുടെ മേലിൽ arun♥️ sumi... ഒരുപാട് തലമുറകൾ ഓർക്കുന്ന നല്ല കർമ്മം 👍 സ്നേഹ ത്തോടെ സലീം കരിമ്പിൽ ♥️
@PT-834 ай бұрын
അരുൺ ടേസ്റ്റ് നോക്കിയപ്പോ അവരുടെ ചിരിയും ബഹളവും made me laugh 😂😂❤❤
@Subash-c4u4 ай бұрын
കുട്ടികളുടെ സന്തോഷം കാണാൻ ഒരു രസമാണ്
@sreemanjeri81124 ай бұрын
ഓരോ ജന്മങ്ങൾക്കും ഓരോ കാരണങ്ങൾ തമ്പുരാൻ നിശ്ചയിച്ചു കാണും.. ഇത് പോലെ ഒരു സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ ആവും നിങ്ങളെ ഭൂമിയിൽ ജനിപ്പിച്ചതും നിങ്ങൾ രണ്ടുപേരെയും ഒരുമിപ്പിച്ചതും.. ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയുന്നു. 🙏🙏🙏🙏
@SudheerKumar-rl2rs4 ай бұрын
അരുൺ പായസത്തിന്റെ ടേസ്റ്റ് നോക്കി കഴിഞ്ഞപ്പോൾ ഉള്ള അവരുടെ മുഖത്തെ സന്തോഷം കാണാൻ ഭയങ്കര രസമുണ്ടായിരുന്നു💯%❤👍👍
@jitheshkm26764 ай бұрын
ദാരിദ്ര്യത്തിന് ജാതിയില്ല മതമില്ല രാജ്യം ഇല്ല.... 👍👍
@rameshbabuveluthedath72633 ай бұрын
എനിക്ക് ഏറ്റവും ബഹുമാനവും ആദരവും ഉള്ള മഹാനായ നെൽസൺ മണ്ടലയുടെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന, സ്നേഹം പങ്കു വയ്ക്കുന്ന നിങ്ങളുടെ വീഡിയോ വളരെ സന്തോഷം തരുന്നു. അവരുടെയും കാണുന്ന ഞങ്ങളുടെയും അനുഗ്രഹങ്ങൾ നിങ്ങക്ക് ഉണ്ട്. All the best.
@malawidiary3 ай бұрын
Thank you 😊
@akj1000013 күн бұрын
@@malawidiaryമണ്ടേല സൗത്ത് ആഫ്രിക്കയിലായിരുന്നില്ലേ
@anshadem57814 ай бұрын
എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല നിങ്ങളുടെ ഓരോ പ്രവർത്തനത്തിനും എല്ലാവിധ ഈശ്വരാനുഗ്രങ്ങളും നേരുന്നു 🥰🥰🌹🌹🌹
@sajinasajina31944 ай бұрын
പറ്റുമെങ്കിൽ 2വലിയ ചെമ്പ് വാങ്ങി വെച്ചാൽ കുക്കിങ്ങിനു പോകുമ്പോൾ കൊണ്ടുപോകാൻ ഉപകാരപ്പെടും
@Hrishikeshps33304 ай бұрын
സന്തോഷം.. സന്തോഷം... എല്ലാ കുട്ടികളും വളരെ ക്ഷമയോടെ കാത്തിരുന്നു പായസം വാങി കുടിച്ചത് കണ്ടപ്പോൾ വളരെ സന്തോഷം.... രണ്ടാൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ.... നാം എല്ലാം സ്വർഗത്തിൽ ആണ് ജീവിക്കുന്നത് എന്ന് മനസിലാകുന്നത് ഇവരുടെ എല്ലാം ജീവിതം കാണുബോൾ ആണ്....
@ambikakrishnakumar40754 ай бұрын
വളരെ നല്ല മനസ്സുള്ള ദമ്പതിമാർ. ആ മനുഷ്യർക്ക് എത്ര സന്തോഷമാകുന്നുണ്ട് നിങ്ങൾ ഓരോ പ്രാവശ്യവും അവരെ സഹായിക്കുമ്പോൾ ' 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@sudhac-bw7fo4 ай бұрын
എന്തായാലും അരുൺ സുമിയെ ഇവർ ഒരിക്കലും മറക്കില്ല 👍👍👍❤️❤️🌹🌹 ,
@sandhyastudiokannukalippal49194 ай бұрын
സത്യം പറയാമല്ലോ...നിങ്ങളുടെ കൂടെ അവിടെ ഉണ്ടായിരുന്ന അതേ ഫീൽ ആയിരുന്നു ഈ വീഡിയോ കണ്ടു തീരും വരെ...ഒത്തിരി സന്തോഷമായി...വീണ്ടും വീണ്ടും പറയുന്നു നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം..ഒത്തിരി നന്മകൾ ഉണ്ടാവട്ടെ....❤❤❤❤❤
@Krishna-po3ov4 ай бұрын
നല്ല പായസം രുചി ഇവിടെ കിട്ടി.
@SBDas-m4mАй бұрын
ഹൃദയം നിറഞ്ഞു ❤️❤️സന്തോഷം. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@Alapanam5284 ай бұрын
ഏറ്റവും നന്മ ഉള്ള ഒരു കാര്യം ആണ് വെള്ളം കൊടുക്കുക എന്നുള്ളത് അത് ഇല്ലാത്തവർക് ആണെകിൽ അതൊരു പുണ്യം തന്നെ ആണ് എല്ലാവർക്കും പിന്നെ അരുണിനും സുമിക്കും നല്ലത് വരട്ടെ
@omanababu41624 ай бұрын
അരുൺ സുമി നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല 👏👏🙌🙌 ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🎊🎊🤗🤗🔥🔥🔥
@santhasanthosh82634 ай бұрын
സൂപ്പർ പവർ എല്ലാവരും സന്തോഷം ഉണ്ടാകട്ടെ 🙏👏
@geethack59494 ай бұрын
ഉത്ഘാടനത്തിനു കൂടിയ എല്ലാർക്കും കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല മധുരം.. പാൽപായസം 👌👌. അതുതന്നെ ഉണ്ടാക്കിക്കൊടുത്തു... കിണർ വെള്ളം കിട്ടിയതിൽ അവരുടെ സന്തോഷം അവർ ഡാൻസ് ചെയ്തു പ്രകടിപ്പിക്കുന്നു ❤❤❤❤
@shylabeegum82214 ай бұрын
ഇതൊക്കെ നമ്മുടെ മക്കൾ കാണണം... പാവം കുഞ്ഞുങ്ങൾ. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും അവരുടെ മുഖത്ത് സന്തോഷം ഉണ്ട്
@bachenmathew91374 ай бұрын
ഫുഡ് വ്ലോഗ്.. എപ്പോഴും.. ഒരു സന്തോഷം ആണ്...❤.. പൊളിച്ചു...👏👏👏
@Plakkadubinu4 ай бұрын
ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു....... അടിപൊളി, സന്തോഷം നിറഞ്ഞ മറ്റൊരു വീഡിയോ......
@jayaprakashn4524 ай бұрын
നല്ല മധുരമുള്ള പായസം ❤❤❤
@sudhakaranpoovangal-ii9bx4 ай бұрын
നിങ്ങളുടെ സൽപ്രവർത്തി ദൈവം കാണും, ദൈവത്തിന്റെ സഹായം എല്ലായ്പ്പോഴും നിങ്ങൾക്കുണ്ടാകട്ടെ 🙏
@skumarigeetha18574 ай бұрын
ജീവിതത്തിൽ ആദ്യമായി പായസം കൊടുക്കുന്നവർ. ജീവിതത്തിൽ പലർക്കും അപ്രപ്യമായ കാര്യം . പായസത്തിന്റെ രുചി നിങ്ങളിലൂടെ അറിയാൻ❤❤❤❤ ഇടയായല്ലോ ❤❤❤
@vijayalakshmiprabhakar15543 ай бұрын
അതെന്താ? അരുണും സുമിയും ആർക്കും ഇതുവരെ പായസം കൊടുത്തിട്ടില്ലേ..?
@gireeshak65594 ай бұрын
👍👍👍അരുൺ സുമി... ഇത് അവർക്ക് ഒരു ഇരട്ടി മധുരം ആണ്.... ❤❤
@GireeshGireeshvasudevan-gj9zn4 ай бұрын
എന്റെ അനുജത്തി സൂപ്പർ നല്ല വർക്ക് ചെയ്യും
@jainpg62854 ай бұрын
തമാല ഉള്ളത് സുമി വലിയ സഹായം ആണല്ലേ.എല്ലാം പെട്ടെന്ന് പഠിച്ചു.നിങ്ങളെപോലെ തന്നെ നല്ല പക്വതയുള്ള കുട്ടി. ഈ ചാനൽ പെട്ടെന്ന് അടിച്ചു കേറി വരട്ടെ ❤
@PeterMDavid4 ай бұрын
അവർ നിങ്ങളെ ദൈവത്തെ പോലെ കാണുന്നു ❤️അതുപോലെ ഭയങ്കര സ്നേഹവുമാണ് 👍കൊള്ളാം നല്ല കാര്യങ്ങൾ ചെയ്താൽ എവിടെയും അംഗീകാരം കിട്ടും 👌❤️👍
@stanyvinod95954 ай бұрын
എല്ലാ കുട്ടികൾ നല്ല പായസം കൊതിക്കുന്നു.... ദൈവം അനുഗ്രിക്കട്ടെ
@rahmathpp9746Ай бұрын
നിങ്ങളുടെ കാരണത്താൽ അവരുടെ സന്തോഷം കാണുമ്പോൾ സന്തോഷത്തിന്റെ കണ്ണീർ വരുന്നു നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം സഹായവും ഉണ്ടാവട്ടെ
@shy86764 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാ വിഷമം മറക്കും ദൈവം അനുഗ്രഹിക്കട്ടെ
@malawidiary4 ай бұрын
🥰🥰🥰🥰
@muhammedsalman.s83054 ай бұрын
ഇരുന്നു പാചകം ചെയ്യാൻ ചെറിയ സ്റ്റൂൾ ഉണ്ടാക്കിയാൽ നന്നായിരിക്കും
@Vijayalakshmi-fl6wq4 ай бұрын
നിങ്ങൾ ചെയ്യുന്ന ഈ പ്ര വത്തി. കൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
@lilymj23584 ай бұрын
എന്തൊരു സന്തോഷം ആണ്. കുട്ടികൾ ഹെൽത്ത് ആണ്. അരുൺ സുമി blessed🎉🎉🎉❤❤❤
@aavatechmedia9464 ай бұрын
ഇപ്പോൾ വെള്ളം കിട്ടിയ നിലക്ക് ഇടയ്ക്കു കുട്ടികളെ നന്നായി കുളിപ്പിച്ച് വൃത്തിയായി നടക്കട്ടെ. അവരുടെ അമ്മമാരോട് പറയണം
@prajithkarakkunnel54824 ай бұрын
ഓ രണ്ട് നേരം കുളിച്ചു കുട്ടപ്പൻ ആയി നടക്കുന്ന നമ്മുടെ പിള്ളേരെ ക്കാളും ആരോഗ്യവും പ്രധിരോധ ശേഷിയും അവർക്ക് ഉണ്ട്.
@niya1434 ай бұрын
Oohh
@internationalcommentworker3643 ай бұрын
You are correct.@@prajithkarakkunnel5482
@sasikumar72242 ай бұрын
ഓ തമ്പ്രാ 🤣🤣🤣🤣🤣🤣🤣
@MusicLessons-rj7rj4 ай бұрын
വളരെ നല്ല വീഡിയോ. God Bless you.
@rathymenon10334 ай бұрын
നല്ല paalpaayasam എല്ലാവരും congratulations🎉
@devassiacm48654 ай бұрын
ഞാൻ ചെയ്യണമെന്ന് വിചാരിച്ച കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നത് കാണുബോൾ വലിയ സന്തോഷം ❤
@savithrik42874 ай бұрын
മധുരമുള്ള ഓർമ്മകൾ 👌👌👌❤❤❤👍
@dumtech91634 ай бұрын
സുമി അരുൺ നിങ്ങൾ വേറെ ലെവൽ സന്തോഷം 🙏🏻ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങൾ നേരുന്നു ❤❤👌🏻🙏🏻🙏🏻👍🏻
@jahamgeerc4 ай бұрын
ആ കുഞ്ഞു മക്കൾ പായസം കുടിക്കുന്നത് കണ്ടില്ലേ ...അത് പോരെ അരുൺസുമി ...❤
@ManojKumar-h2b5p4 ай бұрын
ഇവിടെ ഇല്ലാത്തത് അവിടെയുണ്ട് സന്തോഷം
@musthafakp46874 ай бұрын
Eniyum venam cooking videos,,,,,
@KabeerM-v3q4 ай бұрын
ഗുഡ് 👍❤️❤️❤️❤️
@anshadem57814 ай бұрын
ഈ ഓണത്തിനും നല്ലൊരു സദ്യ പ്രതീക്ഷിക്കുന്നു 🌹
@jeffinmathew2644 ай бұрын
❤❤❤❤ ഒത്തിരി സന്തോഷം ഒപ്പം മധുരവും ❤️❤️❤️
@UmaibaYoosaf4 ай бұрын
കുട്ടികൾ പായസം കുടിക്കുന്നത് കാണുമ്പോൾ നിറയുന്നത് നമ്മളെ മനസ്സ് ആണ്....നിങ്ങള് പോളി ആണ്❤❤
@ബിലാൽ-മ7റ4 ай бұрын
കുട്ടികൾ പായസം കുടിക്കുന്നത് കാണുമ്പോൾ നിറയുന്നത് നമ്മളെ മനസ്സ് ആണ്
@ബിലാൽ-മ7റ4 ай бұрын
Hi
@VJ384 ай бұрын
Each vlog is socially relevant and valuable .
@HabeebHameed1234 ай бұрын
ഒരു ജനതയുടെ കഷ്ടപ്പാട് ഹൃദയം കൊണ്ട് ചേർത്ത് വെച്ച് അവരുടെ വലിയ സന്തോഷത്തിനായി വിശാല മനസോടെ ചേർത്ത് നിർത്തുന്ന നിങ്ങൾക്ക് 1000000000 അഭിനന്ദനങ്ങൾ ❤❤❤❤
@shafisworld5274 ай бұрын
Wow... Ningaludy vlog adayamayi കണ്ടു super ayi.. ❤❤❤Enik istapettu
അരുണനും സുമി ക്കും. ആയുസ്സും ആരോഗ്യവും എല്ലാം ദൈവം കൊടുക്കട്ടെ. നിങ്ങളെപ്പോലുള്ള ഒരു ഫാമിലി. നമ്മുടെ മലയാളികളുടെ ഇടയിൽ കുറവായിരിക്കും. പുതിയ കിണറിന് ഇനാഗുറേഷൻ കണ്ടു. ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ🎉🎉🎉🎉❤
@divyadivyashree89044 ай бұрын
Avarude santhosham❤
@thomasthomas-ny6km4 ай бұрын
Lot of children. Happy moments.
@jaithasunilkumar3754 ай бұрын
സൂപ്പർ... 👌👌
@Joicy-k8zАй бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടുട്ടോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ
@SanthammaJohn-oi4ox4 ай бұрын
Superb Arun sumi God bless dears payasam adipoli 🎉
@rejeeshkumar67614 ай бұрын
അവരുടെ സന്തോഷം.... കാണുമ്പോൾ നമ്മുടെ മനസ്സു നിറയും😊😊😊😊
@malawidiary4 ай бұрын
🥰
@gopakumarvr78834 ай бұрын
The best way to celebrate 🎉
@raghavanmenon32624 ай бұрын
Yes liked very much this cooking video. First time in their life they are enjoying the taste of pal payasam
@FousiaFosuАй бұрын
ഹായ് സുമി അരുൺ നല്ല രസമാണ് ഈ വീഡിയോ കാണാൻ❤❤❤❤
@AbhishaShynu4 ай бұрын
ദൈവ കരങ്ങൾ ❤❤❤❤
@PradeepKumarPK-o6nАй бұрын
അരുൺ പൊളിയാണ് നമസ്തേ നമസ്തേ
@SandhyaPavithran-m1g4 ай бұрын
Sumi, arun, adipolipayasam, ❤❤❤❤❤❤
@chandraprakash6944 ай бұрын
രണ്ടാൾക്കും എല്ലാവിധ ആശംസകളും❤❤❤❤
@shyjuvarghese74274 ай бұрын
❤❤😊good
@sheelask983Ай бұрын
വളരെ സന്തോഷം സുമി വീണ്ടും കാണാൻ കഴിഞ്ഞല്ലോ കുറച്ച് ദിവസം കണത്തിരുന്നപ്പോൾ ഒരു വിങ്ങൽ God bless both of you
@salujoseph80004 ай бұрын
കേരളത്തിൽ വരുമ്പോൾ ഞങ്ങൾക്ക് പായസം ഉണ്ടാക്കി തരണം
@sherin.s.3 ай бұрын
നിങ്ങൾക്ക് നന്മ വരട്ടെ
@YPanikkaveettil4 ай бұрын
ഒരു പ്രാവശ്യം കൂടി അവർക്ക് പായസം ഉണ്ടാക്കി കൊടുക്കണം കൂടുതൽ ഉണ്ടാക്കണം മാലാവിയുടെ അകൗണ്ട് നമ്പർ അയക്കു🙏 ഞാനും നാട്ടിലെ ബിരിയാണി വർക്ക് ചെയ്യുന്ന ആൾ ആണ് ഇപ്പൊ ദുബായ് ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും അവിടെ വന്ന് കുക്കിംഗ് ചെയ്യണം എന്ന് തോന്നി 😍😍
@GladisPhilip4 ай бұрын
Great job
@thankamainthankamain55614 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Abinadhanagal
@vinodkyl80104 ай бұрын
Subscribed happily because the ultimate beneficiary is common people. Thank you.
@malawidiary4 ай бұрын
🥰🥰🥰
@AzeemVembayam4 ай бұрын
Good 😊😊😊
@Nazer-q6g4 ай бұрын
Lovely vlogs 😍💕💕💛💚🤝🤝🙏🙏🙏🙏🙏
@minijoseph64964 ай бұрын
ആ പിള്ളേരുടെ പായസം കുടി പൊളിച്ചു 👌👌അരുൺ സുമി അഭിനന്ദനങ്ങൾ 👍
@AryaJithin5084 ай бұрын
U guys deserve more support. Wishing to reach 1 M soon♥️
@MohanaDas-s1h2 ай бұрын
നല്ല അനുസരണയുള്ള കുട്ടികൾ
@sa-gh7pm4 ай бұрын
Very good
@sreekumariss-ki1vt4 ай бұрын
Adipoli
@jafarcv6774 ай бұрын
പായസം കൊടുത്തത് അവി ടെ യാണെങ്കിലും അതിൻ്റെ രുചി ഇവിടെ കിട്ടി മക്കളെ. God bless you
@luckyanandraj68634 ай бұрын
Santhosham, God bless you
@philipmervin69674 ай бұрын
പാൽ പാ... യ.. സം പഞ്ചാര പായസം മം... മതിയായില്ല ❤❤
@alienrobin21434 ай бұрын
Very nice....❤❤❤
@rajeshexpowtr4 ай бұрын
Oru full kerala model veedu, parambu, kozhi koodu, pasu thozhuthu ellam oru veettil setup akkiyal (old kerala model). Avarkku copy cheyyan pattum..self sustainable, adikkala thottam..adu kozhi pasu etc..smart method of each one. God bless u
@indhunanukuttan63824 ай бұрын
Ullathu kond onam polea adipolli arunsumi ke big saluute.
@kalarikkalpadmanabhan10624 ай бұрын
സൂപ്പർ.
@SusammaK-n3k4 ай бұрын
Arun sumi daivam anugrahicha makkalanu ningal onninum oru kuravum varilla kunjugalude santhosham god bless makkale