എന്തൊരു ഭംഗി സൂര്യ പാടുന്നത് കേൾക്കാൻ എല്ലാ സപ്പോർട്ടും മോന് 😍😍😍
@afsalafsalaass25805 жыл бұрын
0kkjj#jhhhlly7#jnjyuiooooi#jjjhlmmkhhjkljfsa, ¢
@GeethaMp-gb4yo3 жыл бұрын
Jn
@pazhuthamaanga27326 жыл бұрын
പ്രോ ഗ്രാം കണ്ടവർക്കും അഭിനന്ദങ്ങൾ അറിയിച്ചവർക്കും എല്ലാം ഒരു പാട് നന്ദി ഇനിയും മോന് (സൂര്യൻ)പോത്സാഹനം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു - ഒപ്പം To p Singer എന്ന പ്രോഗ്രാം വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@swapnamol.bsubhash84206 жыл бұрын
Hi Kavitha I usually watch most of your songs, all are blessed with amazing talent. He will bring all the fortunes and blessings to your family, be happy, stay blessed.
@pazhuthamaanga27326 жыл бұрын
Swapnamol.B Subhash Thank u So much dear
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
Kavitha Prem കോമഡി ഉത്സവത്തിൽ വന്നില്ലേ നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും മകനും കുടുംപതിനും നല്ലത് മാത്രം വരട്ടെ അച്ഛന് പറ്റാത്തത് മകൻ നേടും ഉറപ്പ് പൊടിയനും പൊളിക്കും അവനെയും പാട്ട് പഠിപ്പിക്കണം 😍😍😍
@pazhuthamaanga27326 жыл бұрын
ജീവനാം കൂട്ടുകാരിക്ക് അതേ - വന്നിരുന്നു.- 248-episod
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
@@pazhuthamaanga2732 കണ്ടിരുന്നു 😍
@shinyanto20606 жыл бұрын
അച്ഛന്റെ ആഗ്രഹം മകൻ സാധിച്ചു കൊടുക്കട്ടെ. ദൈവം മോനെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും.... സൂപ്പർ..... പാട്ട് നന്നായി പാടി.... 😍👌👍👍👏👏👏
@pramodm94706 жыл бұрын
Supper
@sherlynoble13776 жыл бұрын
@@pramodm9470 ഗോഡ് ബ്ലെസ് യു
@thankamanithanku81545 жыл бұрын
But winner aakan ulla talent illa
@rejithomas60905 жыл бұрын
Koon
@baburajraj94895 жыл бұрын
shiny Anto lp
@mohamedkunhammad64456 жыл бұрын
അച്ചന്റെ സങ്കടം തീർക്കാൻ ദൈവം നാവിൻതുമ്പിൽ സരസ്വതിയുള്ള മകനെ തന്നില്ലെ? കരയരുത് എല്ലാം ഈ സൂര്യനിലൂടെ നേടിയെടുക്കാം.ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ'
@vargheesnellipana73715 жыл бұрын
Mohamed Kunhammad 🐯🐯🐯🐯🐯🐯🐯🐯🐯🐯👪👪👪👪👪👪👪💖💖💖💖💖💖💖💖
@gayathrivijayan11534 жыл бұрын
Màlayampat
@baburajac24914 жыл бұрын
Mohamed Kunhammad
@rebekakm66283 жыл бұрын
@@vargheesnellipana7371 po IP IP
@prabhakaranpillai98183 жыл бұрын
Super. So proud of you mone.
@sheebasundar57156 жыл бұрын
അച്ഛന് പറ്റാത്തത് മകനിലൂടെ കിട്ടാൻ പ്രാത്ഥിക്കുന്നു
@santhuknpysanthu98036 жыл бұрын
ഉമ്മ മോനെ...നാടിന്റെ അഭിമാനം ആയിമാറട്ടെ.,അച്ഛനെപ്പോലെ വലിയ പാട്ടുകാരനാകട്ടെ..കട്ട suport അഭിമാനം
@thullalrasamritham20296 жыл бұрын
അച്ഛന്റെ കണ്ണുനീരിനു ഈശ്വരൻ നൽകിയ ഉത്തരം :മകൻ
@radhagopinath13436 жыл бұрын
☹
@radhagopinath13436 жыл бұрын
Thank God agretmakan
@aswathianoop73435 жыл бұрын
Shariyyane
@giyajeslinamelia99415 жыл бұрын
. .E
@assainarmattara48986 жыл бұрын
സൂപ്പർ നല്ല പാട്ട് കാരൻ ആയി മാറട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@shahinajafar31485 жыл бұрын
എന്തൊരു സ്നേഹമ ഈ അച്ഛന് മോനോട് 😍😍😍😍
@aishusharafudeen15585 жыл бұрын
പാടി കണ്ണു നിറയിപ്പിച്ച പൊന്നു മോൻ (ഇന്നലെ മായങ്ങുമ്പോൾ ) 😢 ... ദൈവം അനുഗ്രഹിക്കട്ടെ പൊന്നേ
@rajkanthcj7834 жыл бұрын
மிகப்பெரிய பாடகன் உன்னில் கண்டேன் வெகுவிரைவில் புகழ் பெற்று வளமுடன் வாழ்வதற்கு தேவையான அனைத்தும் கிடைக்கப் பெறுவாய் என வாழ்த்துகிறேன்.. சூரிய நாராயணன்.. பிரகாசிக்கட்டும் உனது குரல் வளம் எங்கெங்கும்
@muneeranazeerahadha35126 жыл бұрын
കരുനാഗപ്പള്ളി എന്റെ റേഡിയോ അവതരിപ്പിച്ച നാട്ടിലെ പാട്ടുകാരൻ എന്ന പ്രോഗ്രാം വിന്നർ ഇതിലും വിജയിക്കട്ടെ
@pazhuthamaanga27326 жыл бұрын
Muneera Nazeer Ahadha ഹൃദയം നിറഞ്ഞ നന്ദി dear
@thalasseryflavours28746 жыл бұрын
Beautiful sound😍..very interesting🤗
@itsmetittuz.97936 жыл бұрын
Thanks
@ambily16735 жыл бұрын
ഈ സംഗീതകുടുംബത്തിനു സർവൈശ്യര്യവും എന്നും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏
@ajithaajithaachu56676 жыл бұрын
വിഷമിക്കേണ്ട അച്ഛൻ നേടാത്തത് mon നേടിയെടുക്കും മോന് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ
@pazhuthamaanga27326 жыл бұрын
Ajitha Ajithaachu ഒരു പാട് സന്തോഷം -de ar ഹൃദയം നിറഞ്ഞ നന്ദി
@sivakumarnair27066 жыл бұрын
Good
@sivakumarnair27066 жыл бұрын
Thanks
@safruziya14386 жыл бұрын
മോന്റെ നിഷ്കളങ്കമായ ചിരി spr,love uuu monuuu
@vijayanvadakkeputhukkott51356 жыл бұрын
Great
@ratheeshkuthirummal44386 жыл бұрын
കൊല്ലക്കാർക്ക് ആഭിമാനം ആണ് മുത്തേ നീ....I Love you
@pazhuthamaanga27326 жыл бұрын
Ratheesh Kuthirummal ഹൃദയം നിറഞ്ഞ നന്ദി -
@baijukutti21186 жыл бұрын
Proud of kollam
@UnniKrishnan-re1tm6 жыл бұрын
Ratheesh Kuthirummal next
@anju.s83475 жыл бұрын
@@pazhuthamaanga2732 suryan monte number onnu tharuoooo
@MS-vl3xn5 жыл бұрын
Hi soorya....wish u all the best
@radhakrishnank.a.39865 жыл бұрын
Suryanarayanan just mesmerising. God gifted son. Great singing dear. All the best dear.
@vishnujk32445 жыл бұрын
മോനെ പറയാൻ വാക്കുകൾ ഇല്ല പാട്ട് കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഈശോരന്റെ അനുഗ്രഹം എന്ന് ഉണ്ടാക്കു i love you മോനെ
@meenunair92705 жыл бұрын
സൂര്യനാരായണൻ❤❤❤ഇരുത്തം വന്ന പാട്ടുകാരൻ ,ഈ showile ഉദിച്ചു ഉയരുന്ന സൂര്യൻ ആണ് സൂര്യനാരായണൻ.....
@misarummahassan72135 жыл бұрын
സൂര്യ ഇന്നലെ മയങ്ങുമ്പോൾ സൂപ്പർ
@sandhyajay21026 жыл бұрын
നന്നായി പാടി മോനെ ഒത്തിരി ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ
@pazhuthamaanga27326 жыл бұрын
Sandhya Jay Thank u dear
@syamrajsharonkollam49315 жыл бұрын
Suriya Narayana kollathinte (keralathinte ) mutthu God bless you mone
@kalikavuabdullahkoya10836 жыл бұрын
ഈ അച്ചനു മകൻ ഒരു പാട് പുഞ്ചിരി വിടർത്തട്ടെ
@pazhuthamaanga27326 жыл бұрын
Kalikavu Abdullah koya ഹൃദയം നിറഞ്ഞ നന്ദി
@sujathasoman94664 жыл бұрын
Mone surya mon varunna eppisodukal ethra thavana kandittum mathiyavunnilla achanode ini karayaruthu ennu parayanam god bless u mone
@vargheseantony60166 жыл бұрын
Idea star singer godly k. paul ന്റെ same സൗണ്ട്.. നല്ല സുഖമുണ്ട് കേട്ടിരിക്കാൻ ..ഇന്നലെ മയങ്ങുമ്പോൾ.. സൂര്യ..ഓൾ ദി ബെസ്റ്റ്
@timepassinn6 жыл бұрын
കുഞ്ഞനിയന്റെ സന്തോഷം കണ്ടോ..
@laljukumar50396 жыл бұрын
സൂപ്പർ അല്ല അതിലും മേലെ അതിഗംഭീരം ഒപ്പം മോന്റെ അച്ഛനും
ആദ്യം കേട്ടൂ പിന്നെ adiict ആയി മാറി excellent singing Surya 👌👌👌👌👌
@sajinikp14405 ай бұрын
ഞാൻ മുൻപേ കമന്റ് ഇട്ടതാ 👍👌👌❤️❤️🥰🥰. ഇപ്പോഴും കമൻഡ് ഇടുന്നു. Suryan സൂപ്പറായി പാടി. പാട്ട് തുടങ്ങി അവസാനം വരെ ഞാൻ കരയുകയായിരുന്നു. ❤️❤️mone ഉയരങ്ങളിലെത്തട്ടെ 🙏🙏🙏.
@jayakumarjayan12624 жыл бұрын
സൂര്യ നായി തഴുകി ഉണർത്തുന്ന അച്ഛനെയാണെനിക്കിഷ്ടം.... മോനേ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ
@chandramathikvchandramathi38852 жыл бұрын
ഒരു പാട് വേദനിച്ചിരുന്നു. അച്ഛന്റെ വാക്കു ൾ കേട്ട് ഇനിയും സന്തോഷമാകട്ടെ ഈ കുടുബ ത്തിന്
@sulabhavikraman16645 жыл бұрын
മ്മ്‌ടെ സൂര്യൻ ആരാ എന്റെ സൂര്യൻ കുട്ടൻ കലക്കി തിമിർത്തു പൊളിച്ചു
@pkmanas65936 жыл бұрын
മിഥുൻ ഏട്ടൻ അവതാരകൻ മതിയായിരുന്നു പരിപാടി ഒന്നുകൂടി പൊളിച്ചേനെ
@paulbabu16226 жыл бұрын
y
@jyothisjohny79894 жыл бұрын
@@Sarathmohanan143 correct✌
@muneerm72926 жыл бұрын
മനസ്സിനെ തട്ടുന്ന പാട്ട് മോനെ അടിപൊളി ആയി പാടി പാടി പാടി ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ഭാവങ്ങളും നേരുന്നു
@girijarajan5965 жыл бұрын
q
@radhasoman59846 жыл бұрын
സൂപ്പർ ആയി മോനേ സുര്യ,അവതാരകയ്‌ക്ക് ഇത്രയും മുതിർന്ന സിത്താരയെ കുറച്ചു ബഹുമാനത്തെ വിളിക്കാം ചേച്ചി എന്നെങ്കിലും..വെറും സിത്തു എന്ന് വിളിക്കുമ്പോൾ ഇഷ്ടം മാത്രം ബഹുമാനമില്ല
@jefin9006 жыл бұрын
അത് അവർ തമ്മിലുള്ള terms അല്ലെ.. Startingil കണ്ടില്ലേ
@shylaramachandran72176 жыл бұрын
സൂര്യമോനെ , പുഞ്ചിരിച്ചിറകുവിടർത്തുന്ന അച്ഛനാവട്ടെ നിന്റെ മനസ്സിൽ എന്നും . അച്ഛന്റെ കണ്ണുനീരിനു പ്രതിഫലമായി മോൻ നേടേണ്ടത് വിജയമാണ് . മകനിലൂടെ അച്ഛന്റെ സ്വപ്നം സഫലമാകും . സർവേശ്വരൻ അനുഗ്രഹിക്കും .
@pazhuthamaanga27326 жыл бұрын
Shyla Ramachandran ഹൃദയം നിറഞ്ഞ നന്ദി dear
@shylaramachandran72176 жыл бұрын
Kavitha Prem , സൂര്യയുടെ അമ്മയാണോ ?? ബാലസൂര്യനാണവൻ.... പൂർണ്ണതേജസ്സോടെ ഉയരും അവൻ . അച്ഛന്റെ സ്വപ്നം നിറവേറ്റാൻ മോന് ആയുസ്സും ആരോഗ്യവും നൽകട്ടെ . Feeling so happy to see ur encouragement dear parents.
@shalichaudhary52254 жыл бұрын
Surya ......congrats mone.... ..achante sankadamokke maattikkodukkanam. ...nannayi varum. ....keep it up
@chandramathikvchandramathi38852 жыл бұрын
പാട്ടുക ൾ ഏറെ ഇഷ്ടമുള്ള ഞങ്ങൾക്ക് . ഒരു പാ ടോർ മകളാണ്. ഈ സമയത്ത് .ഇപ്പോൾ വയ്യാതെയാണെങ്കിലും അന്ന് പാട്ടുകേൾക്കാൻ. ഓട്ടമായിരുന്നു. എത്രയെത്ര ഉണ്ണിയപ്പം കരീഞ്ഞു പോയെന്നോ .
@shaharhassan28666 жыл бұрын
എന്തൊരു ഫീൽ സൂപ്പർ കിടു കലക്കി അടിപൊളി
@sulekasaji99516 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ. കുവൈറ്റിൽ നിന്ന് സുലേഖ
@scariakuttyissahac42466 жыл бұрын
Suleka San
@soorajsooraj21996 жыл бұрын
Suleka Saji hi
@jijovarghese1636 жыл бұрын
Njanum undu
@RosepettalsPettals6 жыл бұрын
മോനെ ഇതുപോലെ ഒരു അച്ചൻ നിനക്കുണ്ടെങ്കിൽ പിന്നെ എന്താടാ ചക്കരെ നിനക്ക് വേണ്ടത് അടിച്ചു പൊളിക്കടാ മുത്തേ
@pazhuthamaanga27326 жыл бұрын
Rosepettals477 Pettals477 അതേ - dear Thank u So much
@manoharmanohar11135 жыл бұрын
+Kavitha Prem Kavitha Pream.. i am from Bahrain i heard son' s song very mice pls sent soorya narayan conact no
u r great monu.othukki paadi.bhaavam nashtapedathe
@valsalakt18002 жыл бұрын
Suryan pattinte uyaragalil.ethi nilkukayanu ennalum achante kannuneer thudachu vedikal kaiadakkukayum oru valiya pinnani gayakanum akaktte ennu othiri prarthikkunnu mone God bless u and family
@vrharidas30686 жыл бұрын
ഇന്നലെ മയങ്ങുമ്പോൾ എത്ര മധുരമായി പാടിയത്. എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ.
@peaceinmind28656 жыл бұрын
Surya narayanan he can improve very much .....gifted talent
@GPBiggBossArmyS56 жыл бұрын
Nammude nattukaran aanalle. Super aayitto...
@nandhuas2446 жыл бұрын
Ente channel onnu kandu Nokkuu...theerchayayum ishtamavum
Sooryante അച്ഛനോട് ഒരു reqest,അവൻ ബോൺ ടാലന്റഡ് ആണു ഒരു pressureum അവനു കൊടുക്കരുത് അവൻ സംഗീത ലോകത്തേക്ക് ഒരു മുത്താണ് അവന്റെ ലോകത് ഒരു വാനമ്പാടിയായി പറന്നു nadakatte, അവനു വഴികാട്ടിയായി അച്ഛനുണ്ടല്ലോ ഒരിക്കലും അവനെ vedhanippikkaruth