ന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ❤️🌹❤️🌹❤️🌹❤️🌹❤️🌹
@thomastc46852 жыл бұрын
BestSingerGodBlessYou
@RRajan-l4c4 күн бұрын
ലവ് യു ഡാ പൊന്നു
@radhakrishnannair32772 жыл бұрын
അടുത്തത് മോനെ നിന്റെ മാസ്റ്റർപീസായ ശങ്കരഭരണം തന്നെയാവട്ടെ.
@sheelaprasannan51822 жыл бұрын
Supper 👍
@ushamadhu46022 жыл бұрын
മോനെ നന്നായി. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@ratnammasingh27932 жыл бұрын
Ratnamma singh
@ratnammasingh27932 жыл бұрын
മോനേ ഒരൂപാട് ഇഷ്ട പെടൂ
@ambikaambi5246 Жыл бұрын
സൂപ്പർ മോനെ
@radhakujikuttan95072 жыл бұрын
Super monu ..nannayi paadi...may god bless you 🌹🌹🌹🌹🌹
@shanojkr3049 Жыл бұрын
തുടക്കം വരുമ്പോൾ mr എംജി അവർക്കൾക്കു stage എക്സ്പീരിയൻസ്, മൈക്ക് എങ്ങനെ പിടിക്കണം, ഇതൊക്ക അറിയുമായിരിക്കും അല്ലെ, 🤔. കഴിവിനെ അംഗീകരിക്കാൻ ഉള്ള മനസ്സ് ആണ് വലുത് എന്നു തോന്നുന്നു. മോനെ ചക്കരേ തകർത്തു നീ ഒരായിരം ഉമ്മകൾ 👏👏👏👏❤❤❤❤❤
@ramachandrankn84089 ай бұрын
Pandalam Balan....pandalam sudhakaran( mun minister)...pandalam ullas.....ippol Deva Narayanan pandalam..❤❤❤❤❤❤Ayyappante Anuhraham undakatte...Ente Wife House Pandalam....kurampala
@prasadpuliyakottuparambil1767 Жыл бұрын
❤️❤️❤️സൂപ്പർ 👌👌
@pkindia2018 Жыл бұрын
പാട്ടായി ജനിക്കുന്ന കുട്ടികൾ! ആത്മവിശ്വാസമുണ്ട് തെല്ല് അഹങ്കാരവും!! എല്ലാവരും ഒന്ന് ഇരുത്താൻ ശ്രമിക്കും, ഇരുത്തം വന്ന പാട്ടുകാരൻ ആവട്ടെ!!
@kesavanradhamony1625 Жыл бұрын
G9dBlessY9u.
@RajiLakshmy-y1y Жыл бұрын
Devuttannu oru ahangharam ella. Chimma prayathe
@neelakandanmanthrammal82289 ай бұрын
😊😊
@kamalanarayanan85898 ай бұрын
Deva narayanaya nan super. Nannai padi. Hearty congratulations 🙏🏼🙏🏼🙏🏼
@kilukkampetty-w1k Жыл бұрын
Top മോനെ...
@abdulsujahsujah87532 жыл бұрын
മോൻ സൂപ്പർ
@ashaunni45282 жыл бұрын
മോൻ നന്നായി പാടി ❤️❤️🥰🥰🥰
@sree94322 жыл бұрын
ഒരുപാട് സന്തോഷം ദേവ 👍🏻👍🏻
@binulekshmananbinulekshman12622 жыл бұрын
കിടു മോനേ
@sumeshksomanath Жыл бұрын
ദെെവാനുഗ്രഹമായി കിട്ടിയ കഴിവാണ് മോന്,വളരെ മനോഹരം
@valsajohn41812 жыл бұрын
തുടക്കം തന്നെ ഗംഭീരം. സൂപ്പർ മോനെ
@sojibinusoji84472 жыл бұрын
അടിപൊളി 🙏🙏🙏🙏👌👌 ഒരു രക്ഷയുമില്ല Super
@ousephtc61812 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഇന്നത്തെ ഓരോ ഗാനങ്ങൾ എന്താണെന്ന് എവിടെ നില്കുന്നു എന്നു ചിന്തിക്കുന്നത്.
Super super super super super mone ❤️. Blessed 👏👏👏♥️♥️♥️♥️
@sabujohn98392 жыл бұрын
തകർത്തു നല്ല വോയിസ്, നന്നായീ പാടി
@sanakakumarsurendran45302 жыл бұрын
പൊളിച്ചു മുത്തേ 🙏
@bencysaji96882 жыл бұрын
കൂൾ ആയി പാടി.സൂപ്പർ.
@suvarnakovilamma74622 жыл бұрын
Nannaye padi mone
@binus86302 жыл бұрын
മോനെ സൂപ്പർ
@rahimaibrahim74132 жыл бұрын
ചിത്രശിലാപാളികൾ.... ഇന്നത്തെ കുഞ്ഞുങ്ങൾ പാടുമ്പോൾ വെറുതെയല്ല... ഞങ്ങളെല്ലാം അന്നേ സ്വാമി ഗാനങ്ങൾ കൂടെക്കൂട്ടിയതെന്ന് മനസ്സിലായി.
@P.surajanPappusurajan11 ай бұрын
തുടകമേ എത്ര മനോഹരം.എല്ലാഭാവുകങ്ങളും നേരുന്നു.അഭിനന്ദനങ്ങൾ
@anielkumaracharyan7468 Жыл бұрын
നീയൊരു പുലി തന്നെ മോനെ, 🥰🥰🥰
@thomasjacob9225 Жыл бұрын
Panthala Raja Adipoliya money👌👌 Very good Ginger is👌👌🏆🏆🏆🏆🏆 17/8/2023
@bindulajeesh6122 Жыл бұрын
മോന്റെ പാട്ട് ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട് കൂടുതൽ പാടാൻ കഴിയാട്ടെ ചക്കരമുത്തേ 👌👌 എല്ലാദൈവങ്ങ ളും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
@thampaku Жыл бұрын
തുടക്കം ഗംഭീരമായി മോനെ.... അഭിമാനം
@bindutk7382 Жыл бұрын
super molluuuu
@jishnumanu2086 Жыл бұрын
മിടുക്കൻ
@MeeraPk-gp2qx8 ай бұрын
Daivam anugrahicharuliya varadhanam
@MANOHARANVNNAIR-sb1dr6 ай бұрын
❤WONDERFUL PERFORMANCE OF BETA GOD BLESS YOU WITH LOTS OF LOVE ALWAYS. KUTCH ANNYA LANGUAGE BHI HINDI, TAMIL ETC. SARASWATI MATA KI POOJA KARE. KOYIBHI GAANA KAHI BHI APNA MATA PITA OR DEVI MATA KHA PRANAM KARE. EKH UJJAL BHAVISH INDUSSAR HAI AAPKELIYE. CONGRATULATIONS AND BEST OF LUCK BETA.
@mujeebrahman2391 Жыл бұрын
മുത്തേ കലക്കി എന്റെ ഇഷ്ട്ട സോങ്ങാണ് 🥰🥰🥰🥰
@joseea3162 жыл бұрын
top singer 3 യിലെ will be the first in final.
@anufrancis96622 жыл бұрын
Supper മോനു
@baburajbaburaj9895 Жыл бұрын
Valare manoharam
@suluc29132 жыл бұрын
mone bst vishes super nalla feel 🙏👍👍👍👍👍👍👍👍👍👍👍👍❤️
@anjumolks4438 Жыл бұрын
All the best Mone devutta
@veerankunnummal34076 ай бұрын
സൂപ്പർ
@sreekumariunnikrishnan67932 жыл бұрын
മോനേ അതിമനോഹരം നിന്നെ ഞാൻ കഴിഞ്ഞ season ലെ ഞങ്ങളുടെ നന്ദൂട്ടൻ്റെ സ്ഥാനത്ത് മനസ്സിൽ പ്രതിഷ്ഠിക്കുകയാണ്.മോന് നല്ല ഭാവവും കഴിവുമുണ്ട്.വിനയവും എപ്പോഴും കൈവിടാതിരിക്കുക.All the best മോനേ🥰🥰🥰
@drvinitadogra91198 ай бұрын
Ati Manoharam
@siljamj4437 Жыл бұрын
Super monuu, god bless you
@baburajsreepadam3006 Жыл бұрын
നോക്കൂ ബ്രഹ്മചാരി സിനിമ ഞാൻ നാട്ടിലെ ഓലകെട്ടിയ സിനിമ ടാക്കീസിൽ നിന്ന് 45 ലധികം വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ്. അക്കാലത്തെ ഓർമകളിലേക്ക് മോൻ അറിയാതെ കൊണ്ട് പോയി .