അച്ഛന്റെ മറവിരോഗവും അമ്മയുടെ സ്വാർത്ഥതയും പിടിച്ചുലച്ച അനാമികയുടെ ജീവിതം| Flowers Orukodi 2 | Ep# 03

  Рет қаралды 632,271

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@FlowersComedy
@FlowersComedy 11 ай бұрын
അനാമികയെ നിങ്ങൾക്കും സഹായിക്കാം... ACCOUNT NUMBER: 45552410009690 IFSC: SYNB0004555 NAME: BABY ANAMIKA SURESH BRANCH: PURANATTUKARA, THRISSUR BANK NAME: SYNDICATE BANK
@SeenathSeena-v2p
@SeenathSeena-v2p 11 ай бұрын
Ee ac il idunna cash aa molkku kittanamennilla karanam athinte amma ammama ammayude sis ivarokke chodhichal avarkku kodukalo
@pushbamangattu-kf7kq
@pushbamangattu-kf7kq 11 ай бұрын
Ammu❤❤❤❤❤
@kochuthresiajoseph3586
@kochuthresiajoseph3586 11 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅c
@sruthiamith8596
@sruthiamith8596 11 ай бұрын
​@@SeenathSeena-v2p avar alle ammune nokkune appo pinne avar eduthal entha
@souravnandakumar3194
@souravnandakumar3194 11 ай бұрын
Oò​@@SeenathSeena-v2p
@ShylajaO-fp2pc
@ShylajaO-fp2pc 11 ай бұрын
അമ്മു കുട്ടി നല്ല പക്വതയും അറിവുമുള്ളൊരു കുഞ്ഞാണ്. മോൾ മിടുക്കിയായി പഠിച്ചു ജോലി വാങ്ങി അച്ഛനെ കൂടി നോക്കണം. പൊന്നുമോൾ നന്നായി വരട്ടെ. അമ്മമ്മയ്ക്ക് 🙏🙏🙏🙏🙏🙏
@shameenanoushadh9156
@shameenanoushadh9156 11 ай бұрын
വളരെ ബോൾഡ് ആയ ഒരു സുന്ദരി മോൾ...... ആ അമ്മാമക്കും അച്ചാച്ചനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.... ഉയരങ്ങളിൽ എത്തി ആ അനിയനും ആ അമ്മാമക്കും അച്ചാച്ചനും താങ്ങും തണലും ആവട്ടെ
@SajiOk-s6e
@SajiOk-s6e 11 ай бұрын
എത്രയോ ദുഃഖം കടിച്ചമർത്തിയ മോൾക്ക് ശ്രീകണ്ഠൻ നായരുടെ വാക്കുകൾ ശക്തി പകരട്ടെ ഏറ്റവും അധികം കരഞ്ഞത് അച്ഛനെക്കുറിച്ച് പറഞ്ഞപ്പോൾ മാത്രം എല്ലാവിധ അനുഗ്രഹവും അമ്മ ഉണ്ടാകട്ടെ
@unnijohn4770
@unnijohn4770 9 ай бұрын
മോളെ അമ്മു...പുഞ്ചിരി തൂകികൊണ്ടുള്ള മോളുടെ ഓരോ സംസാരത്തിന്റെയും പിറകിൽ ദുഖം തളം കെട്ടികിടക്കുന്നത് മോളുടെ കണ്ണുകളിൽനിന്നും മനസ്സിലാക്കാൻ ആർക്കും സാധിക്കും, അച്ഛനോടുള്ള മോളുടെ ഓരോ വാക്കും അക്ഷരാർത്ഥത്തിൽ കണ്ണുനീർ തുള്ളിയായ് ഭൂമിയിൽ പതിച്ചു, അമ്മാമയുടെ ഓരോ വാക്കും പെരുമാറ്റവും നല്ല ഒരു കുടുമ്പിനിയെ നമുക്ക് കാട്ടിത്തരുന്നു, തീർച്ചയായും മോൾക്ക് നല്ലയൊരു ഭാവി ഞാൻ കാണുന്നു may God bless you mole 💐🙏🙏.
@mhdali7025
@mhdali7025 11 ай бұрын
പൊന്ന് മോളേ,കരയാതെ, അച്ഛൻ മക്കളെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ടാകും ... മാനസികമായി തകർന്നു പോയതാണ്..ഞാനും ഏകദേശം ഈ മാനസികാവസ്ഥയിലാണ്....ഈ അമ്മയെ ഒരു കാരണവശാലും വിശ്വസിക്കരുത്.... അമ്മയ്ക്ക് അമ്മയുടെ സുഖം മാത്രം....മിടുമിടുക്കിയായി പഠിച്ചു ഉയരങ്ങളിൽ എത്തണം....ഈ അമ്മാമ്മയെ ഒരിക്കലും മറക്കരുത്....ഈ വരികൾ എഴുതുമ്പോൾ അങ്കിളിന്റെ രണ്ടു കണ്ണുകളും നിറയുന്നതിനാൽ കൂടുതൽ എഴുതാൻ കഴിയുന്നില്ല....
@bijibijoy1361
@bijibijoy1361 11 ай бұрын
സുന്ദരി മിടുക്കി കുട്ടി ദൈവം മോളെ കൈ വിടില്ല എത്രെ പെട്ടെന്ന് ആ പിതാവിന്റെ അടുക്കൽ എത്തി ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ട
@shamnadkanoor9572
@shamnadkanoor9572 11 ай бұрын
പാവം, ആ പൊന്നു മോളുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി, ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
@jaisychacko9397
@jaisychacko9397 11 ай бұрын
Ettayum
@JoshyJoshy-xt3ve
@JoshyJoshy-xt3ve 11 ай бұрын
Yes
@mohamedkabeer7205
@mohamedkabeer7205 11 ай бұрын
സാരമില്ല മോളെ എല്ലാം തമ്പുരാൻ sareyagketharum
@musthafac..87
@musthafac..87 11 ай бұрын
Yes
@mibi7407
@mibi7407 11 ай бұрын
എൻറെയും ❤
@ummergafar7843
@ummergafar7843 11 ай бұрын
ആരെങ്കിലും ഈ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കണം ദൈവം അനുഗ്രഹിക്കട്ടെ
@Rashford-s2b
@Rashford-s2b 11 ай бұрын
ആമോൾ അച്ഛനോട് പറഞ്ഞത് കേട്ട് കരഞ്ഞു പോയി.... മോളെ അച്ഛനോട് ഉള്ള നിന്റെ സ്‌നേഹം നിന്നെ ഉയരങ്ങളിൽ എത്തിക്കും ഗോഡ് ബ്ലാസിയു ❤❤❤
@sobhaneelakantan568
@sobhaneelakantan568 11 ай бұрын
0😊
@ayishafarook9022
@ayishafarook9022 11 ай бұрын
@@jabuttyjabbar7409 &%g('cv:f
@fasalbabumanchery7192
@fasalbabumanchery7192 11 ай бұрын
👍
@ponnammap771
@ponnammap771 11 ай бұрын
അതെ ഞാനും കരഞ്ഞുപോയി, പാവം 52:05
@ponnammap771
@ponnammap771 11 ай бұрын
അതെ ഞാനും കരഞ്ഞുപോയി, പാവം 52:05
@sajad.m.a2390
@sajad.m.a2390 11 ай бұрын
സാർ അച്ഛനോട്‌ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞ വാക്കുകൾ അച്ഛാ ഞാൻ അച്ഛനെ കാണാൻ വരും എനിക്ക് ഒരു ജോലി കിട്ടിയിട്ട് ഞാൻ അച്ഛനെ പൊന്ന് പോലെ നോക്കുമെന്ന് പറയുന്ന വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി....
@priyashajahan4149
@priyashajahan4149 11 ай бұрын
😢
@babyc.m4983
@babyc.m4983 11 ай бұрын
😢. 😢🌻👌👌
@sureshkumarsuresh1192
@sureshkumarsuresh1192 10 ай бұрын
പൊന്നുമോൻ!!!!!
@sinojsinuz6073
@sinojsinuz6073 10 ай бұрын
6
@safiyacheyya
@safiyacheyya 9 ай бұрын
​@@priyashajahan4149llbobl😊volcvllv o bov cvl olv😅volil. lvplbi😊 olbl ഒബ്ലിക് oil ovllolvoloovovlovolvolvlovolv hai lllolv lo lvl o opl. lvo vovovoool. Boo olblloiv. lv😊vo cool എൽ Lolo vliov o ഒ്ജക്റ്റ് oo l vvl lvo lviv 😊 lvolkvv vo vci lic o vvl vl 😊vcgl. Vlk. ovlloloovloo vl ivlo ll. Vlocoovoo ololovo vioovl lovo igo l വയക്തമാക്കുന്നതായിരുന്നു. . Lil l cv looo iv o l o vlo. Vo. lool 😊lllo. vl lvc lvo വളരെ ലോ cvvl ovolvovo. ലോ
@mayavijayan8101
@mayavijayan8101 11 ай бұрын
അമ്മുക്കുട്ടി കരഞ്ഞുപോയെടാ.. മോൾക്കിനി ആ അമ്മയേവേണ്ട... നല്ലകുട്ടിയായി വളരുക.. ചീത്തകൂട്ടുകെട്ടിൽ പോകാതെ വളരുക ❤❤❤
@kochurani7012
@kochurani7012 11 ай бұрын
അനാമികയുടെ അമ്മേ, ഈ പൊന്നുമക്കളെ itechupiyittu നിങ്ങള്ക്ക് എന്ത് സുഖമാണ് കിട്ടിയത്, രോഗം വരുമ്പോൾ കളഞ്ഞുപോകാതെ ദൈവം തന്ന ജീവിത പങ്കാളിയെ കളയാതെ ദൈവത്തോട് ചേർന്ന് ജീവിച്ചാൽ ദൈവം നോക്കും സ്വർഗം പോലെ. ഇതു വെറുതെ ദുരന്തമായല്ലോ.
@bijumathewgeorge7826
@bijumathewgeorge7826 11 ай бұрын
തീർച്ചയായും മോൾ ഉയരങ്ങളിൽ എത്തും 👍👍നാട്ടിൽ വരുമ്പോൾ കാണാൻ അങ്കിൾ വരും 👍👍
@valsammageorge9482
@valsammageorge9482 11 ай бұрын
അറിവ് കൊണ്ട് 16 വയസിൽ ഒന്നര ലക്ഷം നേടിയത് ചെറിയ കാര്യമല്ല. മിടുക്കി. Congrats.
@appusvloger3870
@appusvloger3870 11 ай бұрын
ഈ മോൾക്കും അനിയനും അവരുടെ അമ്മമ്മക്കും ജെഗതീശ്വരൻ ആയുസും ആരോഗ്വവും നൽകി anugrahikkatte🙏 അമ്മു ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി ചിരിക്കുന്നു കണ്ടപ്പോൾ കരഞ്ഞു പോയി
@ramachadrantp7976
@ramachadrantp7976 11 ай бұрын
നല്ലപക്‌ത ഉള്ള കുട്ടി നല്ല ഉയരത്തിൽ എത്തട്ടെ
@vasanthkumarik4446
@vasanthkumarik4446 11 ай бұрын
അമ്മു കുട്ടീ കുഞ്ഞ് മനസ്സിൽ ഏറ്റത് വലിയൊരു മുറിവ് തന്നെയാണ് . പക്ഷേ അതെല്ലാം തരണം ചെയ്ത് മോൾ ഇവിടെത്തി യില്ലേ. അമ്മമ്മയുടെ (ശെരിക്കും അമ്മ 🥰🙏🏻) പരിചരണത്തിൽ ഇനി എന്ത്‌ പേടിക്കാൻ നന്നായി പഠിക്കുക IAS സ്വപ്നം സഫലമാക്കുക 🥰🥰🥰 നന്മകൾ നേരുന്നു മോളേ🥰. ഇങ്ങനെ സ്വന്തം കാര്യം നോക്കി പോയവരിൽ പലരും എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന് പറഞ്ഞ പോലെ നരകിക്കുന്നുണ്ടാവും ചിലർ നന്നായി ജീവിക്കും , ചിലർ മരിച്ചുപോകും പെട്ടെന്ന്, ചിലർ തിരിച്ച് വന്ന് ശിഷ്ട ജീവിതം കുഞ്ഞുങ്ങളുടെ കാൽക്കൽ അടിയറവ് വച്ച് പശ്ചാതപിച്ച് പുറമെ ചിരിച്ച് അകമെ എരിഞ്ഞ് ജീവിക്കും . എന്തിനും ഒരു അടിസ്ഥാന കാരണം ഉണ്ടാവും അവരെയും പഴിക്കണ്ട , ഈ കുഞ്ഞ് മോളെ സമൂഹം ചേർത്ത് പിടിക്കുക 🙏🏻 . അസുഖബാധിതനായ ഒരാളെ ഇട്ട് പോകാതെ.
@sajanvarghese4412
@sajanvarghese4412 11 ай бұрын
അമ്മാമ്മക്ക് ആദ്യം എൻെറ പ്രാർത്ഥനയോടുകൂടിയ ഹായ് ... ഇടയ്ക്കിടയ്ക്ക് മോളുടെ സങ്കടം കവിഞ്ഞൊഴുകുന്നത് ഞാൻ എൻെറ ഹൃദയം തകർന്നുപോയി.. സർ എതിർക്കില്ല എന്നുള്ള അഹങ്കാരത്തോടു കൂടി ഞാൻ സാറിനെ എസ് കെ സർ എന്ന് വിളിക്കുന്നു ഇവരുടെ അഡ്രസ് ഒന്ന് ദയവായി എനിക്ക് തരുവാൻ താൽപര്യപ്പെടുന്നു,.. സഹകരണം പ്രതീക്ഷിച്ചുകൊണ്ട്Sajan, New York
@arifalmalaibari4021
@arifalmalaibari4021 11 ай бұрын
Check pinned comment
@midunsree3111
@midunsree3111 11 ай бұрын
സാർ എന്നെ അമ്മൂന്ന് വിളിച്ചാൽ മതി കണ്ണുനിറഞ്ഞുപോയി സ്നേഹത്തിനായി koതിക്കുന്ന മകൾ മോളെ ഒരിക്കലും വഴിതെറ്റി പോകരുത്❤
@shemishan8645
@shemishan8645 11 ай бұрын
ആണ് മോൾ പോകില്ല കാരണം അതിന്റെ അമ്മ ചെയ്ത തെറ്റ് കണ്ടു വളർന്നമോളാണ് അതിന്റെ വിഷമങ്ങളും ആണ് മോൾക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാവും
@VenuGopal-zd8pj
@VenuGopal-zd8pj 11 ай бұрын
⁰😊0😊😊😊😊⁰⁰😊😊😊​@@shemishan8645
@VenuGopal-zd8pj
@VenuGopal-zd8pj 11 ай бұрын
​@@shemishan8645😊😊⁰😊😊⁰😊😊😊
@aaronradhakrishnan9147
@aaronradhakrishnan9147 11 ай бұрын
അമ്മു മോളെ നീ മിടുക്കിയാണ് നീ വിചാരിച്ച പോലെ നിന്റെ IAS ലക്ഷ്യം സഫലം ആകട്ടെ.. അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ നീ മാത്രം അല്ല കാണുന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞു 😔 മോൾക്കും അനിയനും അമ്മുമ്മക്കും എല്ലാ നന്മയും നേരുന്നു.. 🙏
@Deepthibinoj-4
@Deepthibinoj-4 11 ай бұрын
കരയിപ്പിച്ചു കളഞ്ഞു അല്ലോ അമ്മുക്കുട്ട്യേ 🥰നല്ല മോൾ ആണ് പഠിച്ചു മിടുക്കി ആവണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🥰
@ShinuK-p9z
@ShinuK-p9z 11 ай бұрын
മോളെ തിരക്കി ആ അമ്മ വരും. പക്ഷേ അല്പ്പം ദൂരെ മാറ്റി നിർത്തണം.. കാരണം മോളെ അനേകായിരം മനസുകൾ ഏറ്റെടുത്തു കഴിഞ്ഞു.. ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Sheeba-zn6cm
@Sheeba-zn6cm 11 ай бұрын
പാവം മോൾ എന്തുമാത്രം ദുഃഖം ഉള്ളിലൊതുക്കി ചിരിക്കുന്നു പൊന്നുമോൾ വിഷമിക്കരുത് നന്മ മാത്രം ഉണ്ടാവട്ടെ രണ്ട് മക്കൾക്കും ഒപ്പം അമ്മമ്മയ്ക്ക് ആരോഗ്യവും ആയുസും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹
@aswathykaneesh7459
@aswathykaneesh7459 11 ай бұрын
ഇനി ആ അമ്മയെ സ്വീകരിക്കരുത് സ്വന്തം ഭർത്താവിനെയും മക്ക ളെയും കൂടെ നിൽക്കേണ്ട സമയത്ത് സ്വന്തം കാര്യം നോക്കി പോയ അവളെ വിശ്വസിക്കരുത് മക്കൾ നന്നായി വരും
@Nihal-ph8th
@Nihal-ph8th 11 ай бұрын
ഒരിക്കലും അങ്ങനെ പറഞ്ഞു കൊടുക്കരുത്
@rajashreedamu6448
@rajashreedamu6448 11 ай бұрын
@@Nihal-ph8th പിന്നെ എന്ത്‌ പറയണം? പൂവിട്ട് പൂജിക്കണം എന്നോ?
@gireeshsankunny1765
@gireeshsankunny1765 11 ай бұрын
എന്റെ കണ്ണ് നിറഞ്ഞു. ഒരു ജോലികിട്ടിയാൽ അച്ഛനെ നോക്കിക്കൊള്ളാം എന്നു പറഞ്ഞു. മോൾ അത്യുനതങ്ങളിൽ എത്തും. ജീവിതത്തോട് അത്രയും ഉത്കഴ്ച്ച ഉണ്ട്. ഇനി അമ്മയോട് നിനക്കു എന്തു പ്രതിബദ്ധത ആണ് ഉള്ളത്? പ്രവാസി ആയിരിക്കുമ്പോൾ നല്ല നിലയിൽ നോക്കിയിരുന്ന husbund നെ വയ്യാതെ വന്നപ്പോൾ 3 പേരെയുംഉപേക്ഷിച്ചു പോയി ആ മക്കളുടെ ദയനീയാവസ്ഥ എന്നെ പോലുള്ളവരുടെ മനസ്സ് തകർത്തു. ഞാനും ഒരു പ്രവാസിയാണ് ഒരു കുടുംബം എനിക്കും ഉണ്ട് അതുകൊണ്ട് പറയുകാണ്. അച്ഛൻ മരിച്ച കുഞ്ഞുങ്ങളെ കൂലി പണി ചെയ്‌തും lottary വിറ്റും ജീവിക്കുന്ന അമ്മമാർ ഉണ്ട്. നിനക്ക് വേണ്ടത് ആണിന്റെ ചൂട് ആണ്. മക്കൾ അല്ല എന്നു മനസ്സിലായി. പൊന്നുമക്കളെ ഓർത്തു പറയുകയാണ്. പൊന്നുമക്കൾ നന്നായി വരും. അന്ന് അമ്മയെ അടുപ്പിക്കരുത് ❤️❤️
@sunithak.s3285
@sunithak.s3285 11 ай бұрын
നല്ല എളിമയും വിനയവും ഉള്ള കുട്ടി ❤️😘
@sureshkumarpb
@sureshkumarpb 11 ай бұрын
അനാമിക മോളെ കരയരുത്... മോൾക്ക് ഞങ്ങൾ ഉണ്ട്... ഒരിക്കലും മോൾ ഒറ്റക്കല്ല 24 ഉണ്ട് കൂടെ
@rajeshraj-rj1xd
@rajeshraj-rj1xd 11 ай бұрын
ദുഖം ഉള്ളിലൊതുക്കി നിറകണ്ണുകളോടെ ചിരിക്കുന്ന മോൾ...
@jaisychacko9397
@jaisychacko9397 11 ай бұрын
Correct
@sreerekhanair4572
@sreerekhanair4572 11 ай бұрын
Sathyam😢
@rithusuresh6185
@rithusuresh6185 11 ай бұрын
സത്യം
@rajalekshmirajappan9345
@rajalekshmirajappan9345 11 ай бұрын
നല്ല ബോൾഡായ ഒരു കുട്ടി❤🙏മിടുക്കി..,നൻമയുണ്ടാവട്ടെ
@baijubaiju5170
@baijubaiju5170 11 ай бұрын
മോളെ തീർച്ചയായും നീ .സിവിൽ സർവീസ് നേടും കാരണം നിന്റെ കണ്ണീരിലുമുണ്ടാരു ചിരി .അത്രക്കും ബോൾഡാണ് അമ്മു
@KoyaKutti-el3zr
@KoyaKutti-el3zr 11 ай бұрын
എല്ലാ നിലയിലും തകർന്നു നാട്ടിലേക്കു തിരിച്ചു വന്ന മോളെ അച്ഛൻ,ആ തകർച്ച ഒന്നുകൂടെ ആക്കം കൂട്ടാൻ വേണ്ടി ജാരന്റെ കൂടെ ചാടിപോയി അമ്മ .ഈ അമ്മ മാർക്ക് ഇങ്ങിനെ കണ്ണിൽ ചോരയിലാതെ വന്നതിന്റെ കാരണം .എത്ര എത്ര കഥ കളാൺ ഇങ്ങിനെ നടക്കുന്നത്
@neethuchacko9937
@neethuchacko9937 11 ай бұрын
അമ്മമ്മ സൂപ്പറാ. ദൈവം കൂടെ ഉണ്ടാകും
@sajjewvadumkoottil7159
@sajjewvadumkoottil7159 11 ай бұрын
ഇത്രയും കണ്ണ് നനയിച്ച ഒരു ഷോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ... അമ്മുവിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏🙏🙏
@ajithabijoy
@ajithabijoy 11 ай бұрын
ചന്ദനമഴ സി ര്യ യിലെ മേഘ്നയുടെ മുഖച്ചായയുണ്ട്
@Rishinshahan
@Rishinshahan 11 ай бұрын
Satyam
@DevakyDevaki
@DevakyDevaki 11 ай бұрын
​@@Rishinshahan40:49
@asmamanuasma4733
@asmamanuasma4733 11 ай бұрын
Sathyam
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul 11 ай бұрын
എന്തൊരു നല്ല പൊന്നുമോൾ. ഒരുപാട് ഇഷ്ടായി.. നല്ല ഓമനത്തം ഉഉള്ള കുഞ്ഞിമോൾ
@RATHEESH-MANGALAD.
@RATHEESH-MANGALAD. 11 ай бұрын
ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ കരുത്തുറ്റ വാക്കുകൾ പറയാൻ കഴിയുന്ന പൊന്നു മോൾക്ക് ഒരായിരം ആശംസകൾ...നല്ല ഭാവി ആശംസിക്കുന്നു...❤
@Users1815
@Users1815 11 ай бұрын
സീരിയൽ നടി മേഘന വിൻസെന്റ് ന്റെ face കട്ട്‌ ഈ കുട്ടിക്ക് തോന്നി
@LEELAK.V
@LEELAK.V 11 ай бұрын
അമ്മു അച്ഛനെ കുറിച്ച് പറഞ്ഞതുകേട്ടപ്പോൾ കരഞ്ഞു പോയി മോളെ. മോൾ നല്ലനിലയിൽ എത്തും 👍❤️❤️❤️
@khadarp9410
@khadarp9410 11 ай бұрын
ഞാനും കരഞ്ഞു
@sumithajames3801
@sumithajames3801 10 ай бұрын
ഞാനും കരഞ്ഞു
@critcism
@critcism 11 ай бұрын
വളെരെ വിഷമം തോന്നിപ്പിച്ച ഒരു നിമിഷം ആയി പോയി നായർ സാബ് ഇവരെ ഒക്കെയാണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത് ആശംസകൾ
@deepthi5978
@deepthi5978 11 ай бұрын
മോൾക്കും അമ്മാമ്മ യ്ക്കും ആങ്ങളക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽
@critcism
@critcism 11 ай бұрын
@@deepthi5978 തീർച്ചയായും ദൈവം അവരെ കത്ത് കൊള്ളും നല്ലതുതന്നെ വരും ദൈവം അനുഗ്രഹിക്കട്ടെ
@rajashreedamu6448
@rajashreedamu6448 11 ай бұрын
​@@deepthi5978 കൂടുതൽ സന്തോഷം കിട്ടണമെങ്കിൽ ആ അമ്മ എന്ന് പറയുന്ന വൃത്തികെട്ട സ്ത്രീ നരകികണം..
@RayzansWorld
@RayzansWorld 11 ай бұрын
നല്ലൊരു മോൾ..😢 ദൈവം അനുഗ്രഹിക്കട്ടെ മോളെ.. നല്ല ജോലിയൊക്കെ കിട്ടട്ടെ 😊
@jayamuralidharan5014
@jayamuralidharan5014 11 ай бұрын
അമ്മയുടെക്കൂടെപോകരുത് അമ്മയുടെ ഒപ്പം ഉള്ള ആളെ വിശ്വസിക്കാൻ പറ്റില്ല മോളെ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് മോളുടെ പ്രായത്തിലുള്ള ഒരു പേരക്കുട്ടി എനിക്കുണ്ട് നന്നായി പഠിച് നല്ലനിലയിൽ എത്തുക❤
@syamvtp8038
@syamvtp8038 11 ай бұрын
S. k യേക്കാളും പക്വത മോൾക്ക്‌ ഉണ്ട്... മോൾക്ക്‌ ജീവിത വിജയം ഉണ്ടാവട്ടെ.....
@theresathomas8933
@theresathomas8933 11 ай бұрын
അമ്മു ഒരു യൂട്യൂബ് ചാനൽ thudagu ❤️
@georgecreations1392
@georgecreations1392 11 ай бұрын
ഇത്രയും നല്ലൊരു മോളെ വിട്ടിട്ട് എങ്ങനെ ആ സ്ത്രീക്ക് മറ്റൊരുത്തന്റെ കൂടെ പോകാൻ പറ്റുന്നു. കാമത്തിന് കണ്ണില്ല എന്നല്ലെ പറയുന്നത് 😊
@basheertharakanthodi5442
@basheertharakanthodi5442 11 ай бұрын
അവൾക് ഇനി makkalundavallee🤲🏻😭
@rajashreedamu6448
@rajashreedamu6448 11 ай бұрын
​@@basheertharakanthodi5442 അതുമാത്രം പോരാ അവൾ നരകികണം...
@mohmmedhaneefa2235
@mohmmedhaneefa2235 11 ай бұрын
അച്ഛൻ വരും അടുത്ത് തന്നെ അമ്മുന്റൈ കരച്ചിൽ നിന്റയ് അച്ഛനോട് ഉള്ള ഇഷ്ടം അച്ഛൻ എത്തും പ്രാർത്ഥിക്കൂ
@SreejaMohan-t4r
@SreejaMohan-t4r 11 ай бұрын
അമ്മു മോൾ ഒട്ടും വിഷമിക്കേണ്ട കൂടെ അമ്മമ്മ ഉണ്ടല്ലോ പിന്നെ ഇനി ഇതുകാണുന്ന എല്ലാവരും മോൾടെ കൂടെ ഉണ്ട് കേട്ടോ
@saifunnisak1418
@saifunnisak1418 11 ай бұрын
ആ കുട്ടി അച്ഛനെ പറ്റി പറഞ്ഞു കരഞ്ഞപ്പോ ഹൃദയം പൊട്ടി പോയപോലെ 😰😰😭പാവം മോള്
@bahjafasalbahjafasal3823
@bahjafasalbahjafasal3823 11 ай бұрын
ഞാൻ കൂടെ കരഞ്ഞുപോയി
@Sheeba-zn6cm
@Sheeba-zn6cm 11 ай бұрын
അതെ സത്യം 🙏🙏🙏😢
@vavavava6057
@vavavava6057 11 ай бұрын
😢
@sruthiamith8596
@sruthiamith8596 11 ай бұрын
Njanum karanjupoy😢
@RadhamaniPuthanpurakkal
@RadhamaniPuthanpurakkal 11 ай бұрын
എന്റെ പൊന്നുമോളെ എല്ലാം കേട്ടപ്പോൾ ചങ്ക് പൊട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@NaseeraPp-x4u
@NaseeraPp-x4u 11 ай бұрын
അമ്മു നല്ല കുട്ടിയാണ്..... അച്ഛൻ വരും... 🤲🏻🤲🏻കേട്ടപ്പോ കരഞ്ഞു 😢😢പോയി... അമ്മ ആ മക്കളെ വിട്ട് ഇറങ്ങി പോവാണ് പാടില്ലായിരുന്നു....
@ashlinmoses2134
@ashlinmoses2134 11 ай бұрын
അമ്മമ്മക്ക് ദീർഘായുസ് കൊടുക്കണേ നാഥാ 🙏😢
@sheeba2020
@sheeba2020 11 ай бұрын
അമ്മക്കുട്ടിയെ ഒത്തിരി ഇഷ്ടായി നല്ല പക്വതയുള്ള മോൾ ലവ് യു ചക്കരേ ❤❤❤❤❤
@ShakeelaShakee-i4g
@ShakeelaShakee-i4g 7 ай бұрын
കണ്ണ് നിറഞ്ഞല്ലോ മോളുടെ ജീവിതം കേട്ടിട്ട് ആ അമ്മമ്മക്കൊരു big salute & സർ നിങ്ങളാണ്‌ മോളേ ലോകത്തേക്ക് കാണിച്ചു കൊടുത്തത് നിങ്ങൾക്കും bigsalute ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@subashchithrambari7350
@subashchithrambari7350 11 ай бұрын
മോളൂ..... എല്ലാ വിജയവും നിന്നോടൊപ്പം ഉണ്ടാകും
@Alif-v9j
@Alif-v9j 7 ай бұрын
വല്ലാത്ത ഒരു സങ്കടം ആയിപോയല്ലോ അമ്മുകുട്ട്യേ.. ഒത്തിരി ഇഷ്ട്ടായി ട്ടൊ.. നല്ല പക്കൊത ഉള്ള കുഞ്ഞി.. ഈ മോളെ ഒക്കെ വിട്ട് പോയ സ്ത്രീക്ക് നഷ്ട്ടം മാത്രെ വെരു... ❤️❤️❤️
@Nirvi288
@Nirvi288 11 ай бұрын
ശരിയാ ആരും പോസിറ്റീവ് കാണാൻ ഇഷ്ട പേടില്ല നഗറ്റീവ് അനാഗിൽ എല്ലാർക്കും ഇഷ്ടം ആണ് അനുഭവം ഗുരു 😊
@sajisamuel2452
@sajisamuel2452 11 ай бұрын
ഇനി മോൾ ആ അമ്മ എന്നു പറയുന്ന സ്ത്രീയെ വീട്ടിൽ കയറ്റണ്ട . മോളെ പ്രേക്ഷകർ ഏറ്റെടുക്കണം. രക്ഷപ്പെടുത്തണം. Flowers അതിനൊക്കെ മുന്നിലാണ്. മോളെ സഹായിക്കണം. ❤️🌹
@rajagopalpriya782
@rajagopalpriya782 11 ай бұрын
ഇവരുടെ അച്ഛനെ കൂട്ടത്തിൽ നിർത്തിയാൽ അദ്ദേഹത്തിന്റെ പകുതി അസുഖം മാറി കിട്ടാൻ സാധ്യത ഉണ്ട്, മക്കളുടെ സ്‌നേഹം കിട്ടിയാൽ എന്നു തോന്നുന്നു 🙏ആ കുടുംബത്തിന് എല്ലാ അയ്ശ്വര്യങ്ങളും ഉണ്ടാകുവാൻ ജഗധീസ്വാരനോട് പ്രാര്ഥിക്കുന്നു 🙏🙏🙏
@ArunMon-ch8oo
@ArunMon-ch8oo 10 ай бұрын
❤1@aaaaaaaa%1🎉😅111p
@seema192
@seema192 11 ай бұрын
Aa വൃത്തികെട്ട തള്ളയെ ഇനീ വിശ്വസിക്കരുത്. സുഖമില്ലാത്ത ഭര്‍ത്താവിനെയും 2 പൊന്നു മക്കൾ യും ഒരു മടിയുമില്ലാതെ ഇട്ടിട്ടു പോകാൻ തോന്നി എങ്കിൽ ഇനി വന്നാലും പോകും. ഞാനും ഒരു അമ്മയാണ്. അത്രക്കും വിഷമം തോന്നി ആ കുട്ടി കരയുന്നത് കണ്ടിട്ട്. ഒരു അമ്മയ്ക്കു ഈ ലോകത്തിൽ ഏറ്റവും വലുത് താൻ ജന്മം കൊടുത്ത മക്കള്‍ ആണ് . അവരെ സംരക്ഷിക്കേണ്ട ചുമതലയിൽ നിന്നു ഒരു അമ്മയും ഒഴിഞ്ഞു മാറാൻ പാടില്ല. അത്രയ്ക്ക് മോശം ആയ, selfish ആയ ഒരു സ്ത്രീക്ക് അല്ലാതെ അത് ഒഴിവാക്കാൻ പറ്റില്ല. Thalla ആണ് പോലും.
@rajashreedamu6448
@rajashreedamu6448 11 ай бұрын
സത്യം...
@mayavijayan8101
@mayavijayan8101 11 ай бұрын
👌👌👌
@ThriveniKK
@ThriveniKK 11 ай бұрын
എല്ലായിടത്തും കാണും മക്കാൾ ചെയ്യുന്ന തെറ്റിനിന് കഷ്ടപ്പെടുന്ന അമ്മമാർ. അവർ വളർത്തുന്ന കൊച്ചുമക്കൾ അവരുടെ കഷ്ടപ്പാട് മറ്റും
@chandrannaik3193
@chandrannaik3193 11 ай бұрын
ഫ്ലവേഴ്സ് ഒരുകോടി എന്ന പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് ഞാൻ കാഴ്ചയില്ലാത്ത കുട്ടിയാണ് വളരെ പ്രയാസത്തിലാൻ എണ്ടെ ജീവിതം പ്രോഗ്രാമിൽ പങ്കെടുക്കാൻ എന്താണ് വഴി മറുപടി അയക്കും എന്ന് വിചാരിക്കുന്നു കഴിഞ്ഞ എപ്പിസോഡിൽ ഞാൻ കമൻറ് ചെയ്തിരുന്നു മറുപടി കിട്ടിയിട്ടില്ല അതുകൊണ്ടാണ് വീണ്ടും കമൻറ് ചെയ്യുന്നത് ഇപ്രാവശ്യം എങ്കിലും മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@jomolvarghese4553
@jomolvarghese4553 11 ай бұрын
കാഴ്ച ഇല്ലാതെ ആരാ ടൈപ് ചെയ്യുന്നത്
@chandrannaik3193
@chandrannaik3193 11 ай бұрын
ടൈപ്പ് ചെയ്യുന്നത് സ്ക്രീൻ റീഡറിൻ്റെ സഹായത്തോടുകൂടിയാണ് ടോക്ക് ബാക്ക് എന്നൊരു സോഫ്റ്റ്‌വെയർ എല്ലാ ആൻഡ്രോയ്ഡ് ഫോണിലും ഉണ്ടല്ലോ അതിൻറെ സഹായത്തോടുകൂടിയാണ് ഫോൺ കൈകാര്യം ചെയ്യുന്നത് ഇതൊന്നും ഇക്കാലത്ത് പോലും അറിയാത്തവർ ഉണ്ടോ വാർത്താ ചാനലിൽ പോലും ഇത്തരം വാർത്തകൾ വരാറുണ്ടല്ലോ പത്രങ്ങളിൽ പോലും കാഴ്ചയില്ലാത്തവരുടെ വാർത്തകൾ വരാറുണ്ടല്ലോ കമ്പ്യൂട്ടർ പോലും കാഴ്ചയില്ലാത്തവർക്ക് ഉപയോഗിക്കാനുള്ള സോഫ്റ്റ്‌വെയറുകൾ ഇന്ന് ലഭ്യമാണ്
@chandrannaik3193
@chandrannaik3193 11 ай бұрын
ടോക്ക് ബാക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യുന്നത് അതായത് സ്ക്രീൻ റീഡർ എന്ന് പറയും ഇതെല്ലാം ആൻഡ്രോയിഡ് ഫോണിലും ഉള്ളതാണ്
@santharamachandran2427
@santharamachandran2427 9 ай бұрын
Aa kuttiykku ithrayum kittiyathil valare santhosham.Well deserved.
@AjithapMothayil
@AjithapMothayil 8 ай бұрын
ഇത്ര ചെറുപ്പത്തിൽ തന്നെ ആ മകൾ പറയുന്ന ഓരോ വാക്കുകളും ആ മക്കളെയും ഭർത്താവിനെയും വേണ്ടെന്നു വച്ച് മറ്റൊരുത്തന്റെകൂടെ പോയ ആ സ്ത്രീക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷയാണ്. ആ അമ്മുമ്മക്കും ഈ കുഞ്ഞുമക്കൾക്കും ഈ പ്രോഗ്രാമിലൂടെ നല്ലൊരു ജീവിതം തന്നെ കിട്ടട്ടെ ദെയിവമേ 🙏🏻.
@minik2033
@minik2033 11 ай бұрын
അമ്മാമെ ഇനിയും മകളോട് ദയ കാണിക്കണൊ, സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതല്ലേ 😡
@Anilal.s-d6g
@Anilal.s-d6g 11 ай бұрын
എനിക്കും അതാ തോന്നിയത് കൊച്ചുമക്കളെ നോക്കുന്നുണ്ടങ്കിലും മകളോട് ഭയങ്കര സ്നേഹമാണ്
@jomolvarghese4553
@jomolvarghese4553 11 ай бұрын
​@@Anilal.s-d6gപെറ്റ വയറിനു യഥാർത്ഥ അമ്മക്ക് നോവ് ഉണ്ടാകും
@omanakuttankuttan9748
@omanakuttankuttan9748 11 ай бұрын
മോൾകരയിപ്പിച്ചല്ലോ നല്ലതു വരട്ടെ മോൾക്ക്
@sajanvarghese4412
@sajanvarghese4412 11 ай бұрын
എസ് കെ സർ ഈ പൊന്നുമോൾക്ക് എന്തെങ്കിലും ഒരു സഹായം ഞാൻ ചെയ്തില്ലെങ്കിൽ എന്റെ ഈ മനുഷ്യജന്മം പാഴാണ്.
@thresiaantony3347
@thresiaantony3347 11 ай бұрын
Ammuuuu, l was in tears while watching this program. God bless you❤🙏🙏 Be a strong, bold and brave girl.
@sajisamuel2452
@sajisamuel2452 11 ай бұрын
പ്രവാസികളായ പുരുഷന്മാർ ചിന്തിക്കുക. കാലം മാറി. ഇന്ന് ആഹാരം മാത്രമല്ല ആവശ്യം. അതുകൊണ്ട് കഴിവതും കുടുംബത്തെ കൂടെ നിർത്തുക.
@m4malayaliezzz
@m4malayaliezzz 11 ай бұрын
Ammuu മിടുക്കി aanaloo...father സുഖം ayi വരട്ടേ petanaa
@mansoormohamed784
@mansoormohamed784 11 ай бұрын
Sangadam ullilothukki chirikkunna ammuvinu Big salute 🎉🎉🎉 Always be happy,God Bless you!!!!!
@abdulrazak7808
@abdulrazak7808 11 ай бұрын
അനാമിക മോളു മോൾക് അനിയനും അമ്മമാകും മോളെ സ്നേഹിക്കുന്നവർക്കും ദൈവം നല്ലതു വരുത്തട്ടെ... ❤️
@PrameelaSasi-r7i
@PrameelaSasi-r7i 11 ай бұрын
16വയസ്സാണെങ്കിലും 36വയസ്സിന്റെ പക്വത മോൾക്ക്. ഉയരങ്ങളിലെത്തട്ടെ മോളെ 🙏🏼
@mullashabeer4575
@mullashabeer4575 11 ай бұрын
സ്വന്തം സുഖത്തിനു വേണ്ടി രണ്ട് കുരുന്നുകളെയും,.. അതുവരെ അവൾക്കു ഭക്ഷണവും, വസ്ത്രവും, സംരക്ഷണവും നൽകിയ. സ്വന്തം ഭർത്താവിനെയും. ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയ... അവൾ ചെയ്തത് വലിയ തെറ്റ് തന്നെയാണ്.. ഒരു അവധാരകൻ. എന്ന നിലയിൽ ശ്രീകണ്ഠൻ സർ ന് ആ സ്ത്രീയെ തെറ്റുകാരി എന്ന് ഒരു ചാനലിലൂടെ പറയാൻ സാധിക്കില്ല.. ചിലപ്പോൾ സാഹചര്യം ആകും അവളെ അങ്ങിനെ ചെയ്യിപ്പിച്ചത് എന്ന് താങ്കൾ പറഞ്ഞ്.. എന്തു സാഹചര്യം.. ആ ഭർത്താവിനെ വേണ്ടെങ്കിൽ വേണ്ട.. ആ പാവം കുട്ടികൾ എന്തു തെറ്റ് ചെയ്തു. ഈ മോൾ തന്നെ പറയുന്നുണ്ടല്ലോ... ഭർത്താവ് മരിച്ച സ്ത്രീകളും ജീവിക്കുന്നില്ലേ മക്കളുമായി.. അതുപോലെ എന്റെ അമ്മയ്ക്കും ജീവിക്കായിരുന്നു... വെറും 16വയസ് പ്രായമുള്ള കുട്ടിയുടെ ബോധവും, വിവരവും ഇല്ലാതെ പോയില്ലേ... ഇവരുടെ അമ്മക്ക്... ഓർമ നശിച്ച പ്രിയതമനെ വിട്ടു. മറ്റൊരുത്തന്റെ കൂടെ . ശരീര സുഖത്തിനായി പോയവളെ.... നീ ഓർക്കൂ... കൊറച്ചു കാലം കഴിയുമ്പോൾ നിൻ ശരീരത്തിന് നല്ല സുഖം കിട്ടും... മർദ്ദനത്തിന്റെ സുഖം...! ആദ്യത്തെ മഥുരമെല്ലാം.. അങ്ങ് പോകും.... അത് ഓർക്കുക.... ഈ മക്കളുടെയും ആ പാവം ഭർത്താവിന്റെയും കണ്ണുനീർ... എന്നും നിന്റെ തലയിൽ ഒരു ശാഭമായി.. നില്കും.... ഈ മോൾ കരയുമ്പോൾ തന്നെ ഇടനെഞ്ഞു പൊട്ടുകയാണ്... മോൾ ചെന്ന് എത്രയും പെട്ടെന്ന് പോയി അച്ഛനെ കാണണം.... ആ പാവത്തിന് അതെങ്കിലും ഒരാശ്വാസം ആകും.... എല്ലാ നന്മകളുംനേരുന്നു...
@mahimathampi
@mahimathampi 11 ай бұрын
Sathyam
@binduradhakrishnan2877
@binduradhakrishnan2877 11 ай бұрын
മോളെ കരഞ്ഞു പോയി ഈ പരിപാടി കണ്ടപ്പോൾ❤❤❤
@jayasreekr6607
@jayasreekr6607 11 ай бұрын
സാർ പറഞ്ഞത് പോലെ അമ്മയുടെ അന്നത്തെ അവസ്ഥ എങ്ങനെ എന്ന് പറയാൻ പറ്റില്ല അല്ലേ എനിക്ക് അത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്...42 വർഷം മുൻപ് ഒരു വെളുപ്പിന് നാലു മക്കളെ ഉപേക്ഷിച്ചു പോയ ഒരമ്മയുടെ മോളാണ് ഞാൻ ഇളയ അനിയൻ 1 വയസ്സ് അതും അന്നൊക്കെ കേൾക്കുന്നവർക്ക് കഥ ആയിരുന്നു അങ്ങനെ ഒരു അവസ്ഥ യിൽ കൂടി പോയ എനിക്ക് ഇത് കഥ അല്ല സ്വന്തം അനുഭവങ്ങൾ ആണ് 😭 അനാമികക്ക് നല്ലത് വരട്ടെ 🙏🙏💖💖
@marinamathew2062
@marinamathew2062 11 ай бұрын
അമ്മ100% തെറ്റുകാരി തന്നെ, മക്കളെ നോക്കാതെ പോയിരിക്കുന്നു.😢
@AGOD-um7jc
@AGOD-um7jc 11 ай бұрын
ഓട്ടിസം ഉള്ള സഹോദരനെ അമ്മയെയും സംരക്ഷിക്കുന്ന നിഖിൽ നെ ഈ പരിപാടിക്ക് വിളിക്കുമോ sk sir
@swapnakoodu1528
@swapnakoodu1528 11 ай бұрын
Yes 💯
@sreekovil2023india
@sreekovil2023india 11 ай бұрын
yes.... നിഖിൽ എന്ന കുട്ടി ഇവിടെ വരട്ടെ....
@snowdrops9962
@snowdrops9962 11 ай бұрын
Ys.. വരണം..
@ansilaansi9343
@ansilaansi9343 11 ай бұрын
@@snowdrops9962 vannallo...nikhil vinod🙏🙏🙏
@AmiibrahimAmiibrahim
@AmiibrahimAmiibrahim 11 ай бұрын
നികിൽ മോനെ ഈ പരിപാടിയിലേക്ക് വിളിച്ചു ❤അൽഹംദുലില്ലാഹ് 🤲🏼🤲🏼
@sumayyasulaiman1563
@sumayyasulaiman1563 11 ай бұрын
നല്ല മിടുക്കി മോൾ ❤ സുന്ദരി കുട്ടി 😘all the best 💞
@ajumiluminnu3416
@ajumiluminnu3416 11 ай бұрын
ആ അച്ഛൻ പെട്ടന്ന് എല്ലാതും സുഖം ആവട്ടെ അമ്മു അനിയനും പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🙌☺️
@prajethaambus-cp8gw
@prajethaambus-cp8gw 11 ай бұрын
പൊന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@sukumariamma4451
@sukumariamma4451 11 ай бұрын
പാവം മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️👍👍👍
@muneerellikkalrayin5852
@muneerellikkalrayin5852 11 ай бұрын
Ameen
@QwQw-o4g
@QwQw-o4g 11 ай бұрын
Amu...Amukutty be confident. U have bright future. Your dreams come true ❤❤❤, congratulations sk sir full support, great.
@ANNAanna-xu6gz
@ANNAanna-xu6gz 11 ай бұрын
tarN
@remarajesh2312
@remarajesh2312 10 ай бұрын
അപ്പനും അമ്മ യും ഉണ്ടായിട്ടും... 😞ഈ അവസ്ഥ... എന്തൊരു വിധി.. മോൾ മിടുക്കി ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ... പ്രതിസന്ധികൾ തരണം ചെയ്തു മിടുക്കി ആയി വരൂ... ഈശ്വരൻ കൂട്ടായ് ഇരിക്കട്ടെ.. 😘😘😘😘😘😘
@AvanthikaKrishnaP-oc2dm
@AvanthikaKrishnaP-oc2dm 11 ай бұрын
പൊന്നു മോൾക്ക് എല്ലാനന്മകളും ഉണ്ടാകട്ടെ ❤️❤️❤️
@swaruorkottil1316
@swaruorkottil1316 11 ай бұрын
മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤
@cicilywilson5459
@cicilywilson5459 11 ай бұрын
അച്ഛനും അമ്മയും ഇട്ടിട്ടു പോയതിന് ദുഃഖം ആ കുട്ടിയുടെ മുഖത്തുണ്ട്
@anju1530
@anju1530 11 ай бұрын
സ്വന്തം സുഖം തേടി പോയ ആ സ്ത്രിയുടെ ഒരു രൂപ പോലും മക്കളേ നിങ്ങൾ കൈപറ്റരുത്. ആ അച്ഛൻ്റെ നല്ല കാലത്ത് ഒരു പാട് സുഖം അനുഭവിച്ച് . ഒരു വയ്യായി കവന്നപ്പോൾ ഉപേക്ഷിച്ച് പോയതല്ലേ.േ മോള് നല്ല നിലയിലാവുമ്പോൾ ആ അച്ഛന് താങ്ങും തണലുമാവുക.
@jagadeeshjagadeesh6742
@jagadeeshjagadeesh6742 11 ай бұрын
മോളു പഠിച്ചു ലക്ഷ്യങ്ങൾ നിറവേറട്ടെ ഏട്ടൻ്റെ അനുഗ്രങ്ങൾ എപ്പോഴും ഉണ്ടാവും ♥️
@mujeebsha9148
@mujeebsha9148 11 ай бұрын
നല്ല പക്കൊദ യുള്ള മോൾ 🥰 എന്നെ കരയിപ്പിച്ചു 😢
@vavavava6057
@vavavava6057 11 ай бұрын
പക്വത
@manojaharidas2982
@manojaharidas2982 11 ай бұрын
❤ ചിത്തിര കുട്ടി അനാമിക മോളു രക്ഷപെടും അച്ചന്റെ സ്നേഹം സപോർട്ട് ഉണ്ടാവില ചിത്തിര കാർക്ക് ഞാനും ചിത്തിര❤❤
@raheemakmp7776
@raheemakmp7776 11 ай бұрын
Molu uyarangali yethtea njnum karanju poyi molu 👍👍👍
@shaibashareef7372
@shaibashareef7372 10 ай бұрын
നല്ല ഉയരങ്ങളിൽ എത്തട്ടെ മോൾ മോളെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എല്ലാ പ്രാർത്ഥനകളിലും മോളുണ്ടാവും
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII 10 ай бұрын
അവളുടെ അച്ഛൻ പാവം ആണെന്ന് പറഞ്ഞപ്പോൾ ആ മോളുടെ മുഖത്ത് ഉണ്ടായ സന്തോഷവും, അച്ഛനെ കാണാൻ ഞാൻ വരും എന്ന് പറഞ്ഞപ്പോൾ ഉണ്ടായ സങ്കടവും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു
@rajanl738
@rajanl738 10 ай бұрын
Sir ഇടപെടണം പാവം കുട്ടികൾ. ഒരിക്കലും അവന്റെ കൂടെ വിടാൻ പാടില്ല. ആ സ്ത്രീ അനുഭവിക്കും sir ന് ബിഗ് സല്യൂട്ട്. ആ അമ്മാമക്ക് കൂടതൽ ആരോഗ്യം ഈശ്വരൻ കൊടുക്കെട്ട് 🙏🙏🙏
@Ben-si2gj
@Ben-si2gj 11 ай бұрын
I was totally broken in my heart after seeing this episode😢😢
@Queen_of_frostweave
@Queen_of_frostweave 11 ай бұрын
Sreekandan സുരുലോകത്തുള്ള എല്ലാവരും അമ്മമ്മാരെ പുകഴ്ത്താറുണ്ട്.. പക്ഷെ ജന്മം തന്നത് കൊണ്ടു മാത്രം ഒരു സ്ത്രീയും അമ്മയാകില്ല. മക്കളെ സ്നേഹിക്കണം നിങ്ങളൊക്കെ മക്കളെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അമ്മമാരുടെ മക്കളാണ്.. എന്നാൽ ഏൽക്ക അമ്മമാരും അങ്ങനെ അല്ല.. സ്വാർത്ഥത മാത്രമുള്ള തന്ത്രങ്ങളും മാത്രമുള്ള.. ജനിപ്പിച്ചു വളർത്തിയത് കൊണ്ടു മക്കൾ അടിമക്കളാണെന്നും ഞാൻ പറയുന്നതിന്നപ്പുറം ഓടില്ലെന്നും പറഞ്ഞു ജീവിതം കോഞ്ഞാട്ടയാകുന്ന ഒരുപാടു അമ്മമാരുണ്ട് .. അതുകൊണ്ടു അതുകൊണ്ട് ആശംസകൾ പറയുമ്പോൾ "ഇ ലോകത്തെ മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും എന്ന് തിരുത്തണം pls
@vandanaarjun6071
@vandanaarjun6071 11 ай бұрын
നല്ല അറിവും വിവേകവും ഉള്ള mole ❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@vijayakumarip7359
@vijayakumarip7359 11 ай бұрын
പൊന്നു മക്കളെ..... എന്തൊരു വിധി..... എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത്... എവിടെയാണ് താമസിക്കുന്നത്.... കാണാൻ പറ്റുമോ...... CMS ലാണോ..... നോക്കട്ടെ... മാഷിനെ വിളിക്കാം......
@ranjusunil5146
@ranjusunil5146 11 ай бұрын
സുന്ദരി moluz❤❤❤
@sreekovil2023india
@sreekovil2023india 11 ай бұрын
മിടുക്കി...ഉയരങ്ങളിൽ എത്തും..
@redbull2577
@redbull2577 11 ай бұрын
അമ്മ സുഖമായി ജീവിക്കുമ്പോൾ മക്കൾക് വേണ്ടി എന്തെങ്കിലുംസാമ്പത്യ സഹായം തന്ന് ചിലവ് നോക്കുന്നു. എങ്കിൽ മാതമേ എത്ര ഉന്നതിയിൽ എത്തിയാലും അമ്മയെ സംരഷിക്കേണ്ട തുള്ളു
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН