അച്ഛൻ്റെ പാട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് പി ജയചന്ദ്രൻ്റെ മകൾ ലക്ഷ്മി | P. Jayachandran |Singer

  Рет қаралды 17,987

Amrita TV Archives

Amrita TV Archives

Күн бұрын

അച്ഛൻ്റെ പാട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് പി ജയചന്ദ്രൻ്റെ മകൾ ലക്ഷ്മി
#AmritaTVArchives #samagamam #siddique #goldenarchives #malayalamfilm #talkshow #interview #PJayachandran #RIPpjayachandran #SingerPJayachandran #playbacksinger #pjayachandranpassedaway
🔗 STAY CONNECTED
Subscribe Amrita TV Archives ► tinyurl.com/4e...
To Watch Full Episodes ►tinyurl.com/4u...
Facebook ► tinyurl.com/29...
Instagram ►tinyurl.com/2j...

Пікірлер: 33
@abdulrahmanck3221
@abdulrahmanck3221 26 күн бұрын
അദ്ദേഹം പാടിയ വെള്ളില കിങ്ങിണി താഴ് വരയിൽ എന്ന ഗാനം ഇന്നും എൻ്റെ മനസ്സിൽ മറക്കാതെ കിടക്കുന്നു 1969 ൽ വീട്ടിൽ റേഡിയോ വാങ്ങിയപ്പോൾ നിത്യം കേട്ട് ആസ്വദിച്ചിട്ടുണ്ട്
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Ай бұрын
ഒരപൂർവ്വ മഹാജന്മം! ആർക്കും ജയിക്കാനാവാത്ത ഘനഗംഭീര ശബ്ദത്തിന് ഉടമയായ ഒരേ ഒരു ഗായകൻ; ഭാവഗായകൻ! ജയചന്ദ്രൻ സാറിൻ്റെ ശബ്ദ സാന്നിദ്ധ്യം മാത്രമേ ഇനിയുള്ളൂ എന്നറിയുമ്പോൾ, വിങ്ങുന്ന മനസ്സോടെ മാത്രമേ ആ സത്യം തിരിച്ചറി യാനാവുന്നുള്ളൂ! അത്രയും മധുരതരമായ അമര സംഗീതം, അമൃത സംഗീതം...! അത് നിലക്കുകയില്ല; ഒരു നിത്യ പ്രവാഹമായി തലമുറകളിലൂടെ അത് തുടർന്നൊഴുകുകതന്നെ ചെയ്യും! മധുര സംഗീതത്തിൻ ഭാവഗാനങ്ങളും, സത്യത്തിൻ്റെ സംശുദ്ധിയുടെ ക്ഷുഭിത പ്രകൃതവും വ്യക്തിത്വ മുദ്രയുടെ രണ്ടു വശങ്ങളായി ദൈവം അനുഗ്രഹിച്ചു നൽകിയ മഹാസ്വർഗ്ഗീയ ജന്മം! നിറഞ്ഞ ആദരവോടെ, അശ്രുപൂക്കൾ ...! ശ്രീ. പി. ജയചന്ദ്രൻസർ എന്ന ആ ഒരു മഹാ കാലാതീത ഘനഗംഭീര ശബ്ദസൗകുമാര്യത്തിനു മുന്നിൽ വിനയപുരസ്സരം എൻ്റെയും ആത്മപ്രണാമം! വൈകുണ്ഠ ഏകാദശി ആണല്ലോ! അമരഗന്ധർവ പ്രഭുവായ ആത്മാവിന് നിത്യ ശാന്തി!!
@menondevadas
@menondevadas Ай бұрын
വളരെ നല്ല ഒരു പരിപാടി ആയിരുന്നു 'samaagamam'. പഴയ എപ്പിസോഡുകൾ കാണാറുണ്ട്.
@abhilashmurali
@abhilashmurali Ай бұрын
ബാക്ഗ്രൗണ്ടിൽമ്യൂസിക് ഒന്നും ഇല്ലാതെ പോലും ഇത്രയും ഫീലിൽ പാടൻ ഇനിയൊരു ജയചന്ദ്രൻ ഈ ഭൂമിയിൽ ഇല്ലല്ലോ ഈശ്വരാ
@SaiCreationMalayalam
@SaiCreationMalayalam 23 күн бұрын
അതേ...😢❤🙏🏻🙏🏻🙏🏻🙏🏻
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
മഹാഗായകന് പാദ പ്രണാമം.. ഭാരതപരമോന്നത ബഹുമതികൾ നൽകാതെ മാറ്റി നിർത്തി എല്ലാ രാഷ്ട്രീയ നേതാക്കളും ഉത്തരവാദികൾ. - അനശ്വരസ്വരം എന്നും നിലനിൽക്കും -
@balachandrankv3136
@balachandrankv3136 Ай бұрын
തീർച്ചയായും ഒരു പരിചയം പോലും കാണാത്ത പലർക്കും പദ്മ കൊടുത്തിട്ടുണ്ട്. ജയചന്ദ്രന് പല അവാർഡുകളും കിട്ടാതെ കൊടുക്കാതെ മാറ്റി നിർത്തിയവർ ആണ്. അവർക്കു വെറും രാഷ്ട്രീയം മാത്രം. ജയചന്ദ്രനെ പോലുള്ള മഹാ ഗായകന് ഇവരുടെ ഔദാര്യം വേണ്ട . ജന ഹൃദയത്തിൽ ജീവിക്കുന്ന ഒരു പുണ്യ ഗായകന് ആരാധകർ നൽകുന്ന പ്രോത്സാഹനം അനുഗ്രഹം മതി
@abhilashmurali
@abhilashmurali Ай бұрын
സത്യം ഒരാഴ്ച മുമ്പ് പോലും ഞാൻ അലോജിച്ചിരുന്നു ഈ മഹാഗയകന് വേണ്ട അംഗീകാരം ലഭിക്കാതെ പോയല്ലോ എന്ന്നു... ഇനി നമുക്ക് കൊടുക്കാൻ കഴിയുന്നത് അതെ ഹത്തിനായി കണ്ണീർ പ്രണാമം😢😢😢 മാത്രമേ ഉള്ളൂ ... പക്ഷേ ഞങ്ങൾക്കായി അതേഹത്തിൻ്റെ ഗാനങ്ങളും സംഭാഷണങ്ങളും ഉണ്ട് ഒരിക്കലും മരിക്കാതെ ഓർക്ക്കാൻ അത് ന്മുക്ക് വീണ്ടും വീണ്ടും ആസ്വദിക്കാം❤❤❤❤❤
@sjsignature3156
@sjsignature3156 Ай бұрын
കടലോളം ഗാനങ്ങൾ ഭാവങ്ങളാൽ സമൃദ്ധമാക്കിയ അങ്ങയുടെ കാലഘട്ടത്തിൽ ഒരു ചിന്ത് ഒപ്പം ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം...പ്രണാമം 🌹🌹🌹
@johnsontherattil7018
@johnsontherattil7018 Ай бұрын
പ്രിയ ഭാവഗായകന് പ്രണാമം 🌹 ഒരു ജാഡയുമില്ലാതെ സാധാരണ സംസാരം പെരുമാറ്റം തൻ്റെ അഭിപ്രായങ്ങൾ എന്തും തുറന്നു പറയുവാനുള്ള ചങ്കൂറ്റം പാടിയ പാട്ടുകൾ അതിമനോഹരം എനിക്ക് വളരെ ഇഷ്ടമാണ് പ്രിയപ്പെട്ട ജയേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹
@padminigovindankutty7756
@padminigovindankutty7756 29 күн бұрын
എന്നും ഏറ്റവു കൂടുതൽ ഇപ്പെട്ടിരുന്നത് ഇദ്ദേഹത്തിൻ്റ പാട്ടായിരുന്നു ഇനി ഇതുപോലെ ഒരു ഗായകൻ ഉണ്ടാകില്ല❤❤❤
@manavmc4889
@manavmc4889 Ай бұрын
Bhaavagaana chakravarthikk kodi pranaamam😢😢🥀😔
@mohanancr9943
@mohanancr9943 Ай бұрын
Jayetta We are satisfied with your performance... RIEP.
@rajeshchandrasekharan3436
@rajeshchandrasekharan3436 Ай бұрын
Great singer P Jayachandran. You are immortal
@shanthilalitha4057
@shanthilalitha4057 Ай бұрын
Asuffilla nimisham .... pranam🙏 👌💐💐💐🙏
@manikandankv7198
@manikandankv7198 Ай бұрын
Pranamam 🙏 🙏 🙏
@KVNair-yq3bx
@KVNair-yq3bx Ай бұрын
Jayetta: You gave us happiness of the past and sadness for the future. RIP Jayetta
@devarajn1958
@devarajn1958 Ай бұрын
🙏🙏🙏PRANAMAM
@nandu1952
@nandu1952 28 күн бұрын
Oam Shanti 🙏
@arunnair1664
@arunnair1664 Ай бұрын
Respected Sir, may your Soul attain eternal Moksha. Please come back as a Malayalee playback Singer once again. My Pranams to you.
@RameshSubbian-yd7fh
@RameshSubbian-yd7fh 29 күн бұрын
👌🙏💐
@beenaanand8267
@beenaanand8267 Ай бұрын
🙏🙏🙏🙏❤️❤️
@gracykoshy3037
@gracykoshy3037 Ай бұрын
Pranam
@darlykd200
@darlykd200 Ай бұрын
Pranamam
@RemadeviA-fu5wz
@RemadeviA-fu5wz Ай бұрын
😔🙏🏻🙏🏻🙏🏻🌹🌹🌹
@JacobC-s9p
@JacobC-s9p Ай бұрын
Pranaamam
@sangeethakesavan7230
@sangeethakesavan7230 Ай бұрын
🙏🙏
@marykuttymathew8475
@marykuttymathew8475 Ай бұрын
Atmavinu Shanti
@johnsontherattil7018
@johnsontherattil7018 Ай бұрын
പ്രിയ ഭാവഗായകന് പ്രണാമം 🌹 ഒരു ജാഡയുമില്ലാതെ സാധാരണ സംസാരം പെരുമാറ്റം തൻ്റെ അഭിപ്രായങ്ങൾ എന്തും തുറന്നു പറയുവാനുള്ള ചങ്കൂറ്റം പാടിയ പാട്ടുകൾ അതിമനോഹരം എനിക്ക് വളരെ ഇഷ്ടമാണ് പ്രിയപ്പെട്ട ജയേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Ай бұрын
🙏🙏🙏
@DeviChandran-un8yv
@DeviChandran-un8yv Ай бұрын
Pranamam
@sudevik1439
@sudevik1439 Ай бұрын
🙏🙏🙏❤
@ramanikv3068
@ramanikv3068 Ай бұрын
❤️🙏🌹
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
ഭാവഗായകനിലെ നടൻ
7:24
Mohanpudussery
Рет қаралды 9 М.
P Jayachandran in Nerechowe Part 2 | Old episode | Manorama News
24:19
Samagamam with  P. Jayachandran | EP:28| Amrita TV Archives
52:03
Amrita TV Archives
Рет қаралды 84 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН