അച്ഛൻ മകൾക്കായി കരുതി വെച്ച സമ്മാനം - കണ്ണുനിറഞ്ഞ് ശ്രീലക്ഷ്മി - കൈയടിച്ച് ആരാധകർ
Пікірлер: 154
@വാനമ്പാടിതുമ്പി5 жыл бұрын
നല്ല ഒരു ജീവിതം ആകട്ടെ എന്ന് പ്രാർത്ഥിക്കാം.. ഒരുപാട് വേദന അനുഭവിച്ച കുട്ടിയാണ് നല്ലത് വരട്ടെ 😙😙😙😙😙
@mrvlog44944 жыл бұрын
അസ്സലാമു അലൈക്കും നമ്മളെല്ലാം മതത്തിന്റെ പേരിൽ തല്ലു കൂടുമ്പോൾ ഒന്നോർക്കുക നമ്മളെല്ലാം സഹോദരി സഹോദരന്മാരാണ് നമ്മൾ ഒരമ്മപെറ്റ മക്കളാണ് എന്ന് ഓർത്താൽ മതി
@smitha18345 жыл бұрын
മതവും ജാതിയും അല്ല നാമെല്ലാവരും.. മനുഷ്യരാണ്... ഇന്ത്യക്കാരാണ്... ഇവരുടെ ദാമ്പത്യ ജീവിതം... വിജയിക്കട്ടെ.. എന്ന്. നമുക്ക് പ്രാത്ഥിക്കാം...
@Binumol.P3695 жыл бұрын
പാവം കൊച്ചു.അച്ചൻ വേണം എന്ന് അതു ഒത്തിരി ആഗ്രഹിച്ചു കാണും.ജഗതിയെ കൊണ്ടു വരേണ്ടത് ആരുന്നു. അച്ചൻ വരാതെ എന്ത് സമ്മാനം കൊടുത്താൽ എന്ത്
@meharabeegam165411 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@mohamedshareef33616 ай бұрын
അല്ലാഹുവിന്റനാമം പ്രാത്ഥന ഈ അനിസ്ലാമിലേക്ക് ചേർക്കേണ്ട
@aneenaraphel69335 жыл бұрын
Alla ആശംസകൾ ജഗതി ശ്രീ കുമാർ,, മകൾക്ക്,,,,, നല്ലത് മാത്രം വരട്ടെ,,
Film industry യുമായി ബന്ധപ്പെട്ട പരിപാടികൾക്കെല്ലാം പങ്കെടുക്കാം എന്നുണ്ടെങ്കിൽ ഇതിലും പങ്കെടുക്കാമായിരുന്നു
@anamikaaami43555 жыл бұрын
Malayalikal kathirikukayayerunnu enno? Athentha malayalikalku vere oru paniyum elle? Vartha marayadhaku avatharipikan padiku aadyam.for her happy married life.
@moveon57445 жыл бұрын
Correct
@SampathSampTh-rw3ej5 жыл бұрын
Avane kandittu oru fraud kootu unduu thekathe Irunnal bhagyam
@adamseden13305 жыл бұрын
@@SampathSampTh-rw3ej He is a pilot 🙄🙄
@sreeleyaarjun75515 жыл бұрын
😂🤣😂🤣😂
@saimusiclover50855 жыл бұрын
Cash ullathu kondu ellam normalayi nadakkum. Avihithavum kalynavumokke okke normal. Oru sadhanara karante veetilanu ithokke undayirunnathengil nattukar mothathil nanam keduthi suicidinte vakkilethichane . Entayalum Happy Married Life
@bindhukb65585 жыл бұрын
Correct
@jismithajis53955 жыл бұрын
Sarhym
@shebasaraswathy33725 жыл бұрын
So true
@sindhumanoj40605 жыл бұрын
Ath sheriyantto valare Sheri
@sreelekshmis74745 жыл бұрын
ആരു... കാത്തിരുന്നു.. ഏതു.. മലയാളി... കഷ്ട്ടം..
@vidhyaprakash9175 жыл бұрын
Sreelekshmi S aaa😂😂
@manum46365 жыл бұрын
Sreelakshmi 😂😂
@damodaranpv36045 жыл бұрын
ഹൗസ അറസ്റ്റിലായ അച്ചൻ എങ്ങെനെ ആണ് പരസഹായം ഇല്ലാതെ മകളെ ആശീർ വധിക്കാൻ വരുക ' സാരമില്ല .അച്ഛൻ എല്ലാപ്പോഴും മകളുടെ കൂടെ ഉണ്ടാകും എന്നത് ഒരു പച്ച പരമാത്ഥം ആണ്.പണമല്ല വലിയ ധനം സ്നേഹം ആണ് എന്ന് മകൾ തിരിച്ചറിഞ്ഞു .അതുമാത്രം മതി .wish a happy married life to the Couple .
@navaskeralariyadnavaskeral78635 жыл бұрын
ജഗതിശ്രീകുമാറിനെ വിട്ടില്ലാ എന്ന് പറയുന്നതാകൂം ശരി
@sujasarang66635 жыл бұрын
Correct...achanu varamayirunnu ... But aa janmangal vittu kaanilla. Enthina aa valiya sammanam ?????
@Islamicworld1357history5 жыл бұрын
Pc jorge
@fathimashajuu23965 жыл бұрын
satyam
@navyasarath1435 жыл бұрын
Jagathy ude Mole ele parvathy aval aakum vidathe
@rajeshr83085 жыл бұрын
പണം ഉണ്ടെങ്കിൽ എല്ലാം വരും
@sudhakaranallukal1685 жыл бұрын
ഒരു നിർഭാഗ്യം ജഗതി എന്ന മലയാളികളുടെ ഇഷ്ടതാരത്തെ അന്ധകാരത്തിലാഴ്ത്തിയെങ്കിലും, ഓർമ്മകൾ നഷ്ടപ്പെട്ടതിനാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ !! സഹായിയ്ക്കാൻ മകനും, മകളുമുണ്ടെന്നറിയാം, പക്ഷെ അത് വ്യക്തമായി ഇവിടത്തെ ജനങ്ങൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ല്ലോ? ദുര്യോധനൻ വിധിയുടെ ഗഡ്ഗത്തിനാൽ അടർക്കളത്തിൽ ശിരസ്സറ്റ കഥ നാം പഠിച്ചതാണല്ലോ? കാലം തെളിയിക്കട്ടെ, ശ്രീലക്ഷ്മി ഐശ്വര്യവതിയായി ഇരിയ്ക്കാൻ യോഗമുണ്ടാകട്ടെ, ദൈവം തുണയ്ക്കട്ടെ !! കൊതിയന്മാർ കണ്ടു കൊതിയ്ക്കട്ടെ!!!
@semiappu81805 жыл бұрын
സുന്ദരി ശ്രീലക്ഷ്മി ഒരുപാട് ഇഷ്ട്ടം
@safeerkk25005 жыл бұрын
Orupadu kashttada anubavicha molanu naladu varum
@annavarghese65085 жыл бұрын
I like her dressing
@annaamal15795 жыл бұрын
പാവം അച്ഛനും, മകളും, മറ്റേ മക്കളും മരുമക്കളും കൊണ്ട് വന്നാലല്ലേ ജഗതിക്ക് വരാൻ പറ്റൂ, മോതിരം ശ്രീലക്ഷ്മിയെ നാണം കെടുത്താൻ ആ മക്കള് തന്നെ കൊടുത്തു വിട്ടതാതാരികും, മൂത്ത മകൾ ക്രിസ്ത്യാനിയെ, ഇളയ മകൾ മുസ്ലീമിനെ മതമൊന്നും ഇപ്പോ ആരും നോക്കുന്നില്ല സ്നേഹത്തോടെ ജീവിക്കണം, വിവാഹാശംസകൾ 💐
@sujasarang66635 жыл бұрын
Oru mothiram sammanam ..acattakalkku naanamillello ....avarude molum monum koodi koduthu vittathayirikkum ...eduthal pongatha sammanam ...😱
@jasmin9015 жыл бұрын
Athe
@mathaichacko58645 жыл бұрын
മതത്തിന്റേതായ കൃത്രിമവെച്ചുകെട്ടുകളും വെ പ്പുമുടിയുമൊക്കെ ഒഴിവാക്കിയാൽ എല്ലാ ആണും പെണ്ണും ഒരുപോലെ. സമൂഹത്തിന്റെ ചിന്താഗതി കൂടുതൽ വിശാലമാകട്ടെ.
@sarithasabu48215 жыл бұрын
Sooper ആണ്
@Noomuslogam5015 жыл бұрын
God bless you..all the best👏👏🥰😍
@rithikablakshmi95125 жыл бұрын
❤❤❤
@arushiarun85115 жыл бұрын
God bless u both congrats......lechu.....pls continue ur studies dear ......
@babysulfasalam31705 жыл бұрын
Oru mothiramo full gold kodukendathalley
@deepthibilan34465 жыл бұрын
Oru makalk oru mothiram koduthu kadama niravetti .....
@bhuvaneeshypradeep49385 жыл бұрын
Nallathu varatte
@remadevir17065 жыл бұрын
Gagathy ude makal mathasowhartham ollavarunu
@ashaakhilesh28535 жыл бұрын
Achan polum negal parayumboza aa diamond ring nte karyam ariyunath😂😂😂
ജഗതിയുടെ പഴയ ഒരു ഡയലോഗ് ഓർമ വരുന്നു പാരമ്പര്യം ചോദിക്കുമ്പോൾ മോന്തായം നോക്കേണ്ട അവസ്ഥ വരുമല്ലോ?....
@muhammedashiq58265 жыл бұрын
is her husband is a Muslim??
@MINHAVL0GMYMINHA5 жыл бұрын
Oo
@moufinamoufimoufi61405 жыл бұрын
Super
@subinbabybaby53865 жыл бұрын
🤗
@Lakshmi-dn1yi5 жыл бұрын
നല്ലത് വന്നാൽ മതിയായിരുന്നു.പപ്പാ വല്ലതും തന്നോ
@abraml5 жыл бұрын
Gift at 3:20
@sajithnicholas.51195 жыл бұрын
Congratulations.god bless you
@subinbabybaby53865 жыл бұрын
🎎
@subishavavatte50695 жыл бұрын
All the best
@princyjineesh64775 жыл бұрын
Nallath varatea
@mayapadmanabhan9565 жыл бұрын
May.god bless u
@renukarajanrajan22975 жыл бұрын
Stay strong stay well nd blessed dr
@anjaliakash84075 жыл бұрын
ഞാൻ കരുതി ആ കഴുത്തിൽ കിടക്കുന്ന മാല ആണെന്ന്
@Rakhi3535 жыл бұрын
😁
@rameshanp91635 жыл бұрын
ഭാര്യ യും മക്കളും വിട്ടാൽ വരാം പാവംമകൾ 👩
@ajitharajan39905 жыл бұрын
നീ ആണെങ്കിൽ വിടുമോ അവിഹിത ബന്ധത്തിൽ ഉളതലെ
@athulyasusanjoy13905 жыл бұрын
@@ajitharajan3990 correct....cinematharam ayathukondu ee nankedine valiya abhimanamakky parayunu..sadaranakarayirunel ee bandhathynu Peru mattonakumayirunu
@babysulfasalam31705 жыл бұрын
Achaney adyabharyayum makalum vidillalo
@shahanashahana85185 жыл бұрын
Pink dhuppata Alla red aan
@muhammadsalilmuhammadsalil79755 жыл бұрын
Swantham achan oru mothiram mathrame karuthivechollu. Kashtam.
@bindus42215 жыл бұрын
Moonam bharya? Hindu Marriage Act says any woman other than legally married wife has no right to claim being second or third wife. She is only a mistress
@MrsShaju5 жыл бұрын
ദശരഥനും പത്നിമാരും ഇന്ത്യൻ മാരേജ് ആക്ട് വരുന്നതിന് മുന്നെ ജീവിച്ചിരുന്നത് എത്ര നിർഭാഗ്യം, ഇല്ലെങ്കിൽ കൈകേയിയുടെ ഒരു അടവും നടക്കില്ലായിരുന്നു.
@athulyasusanjoy13905 жыл бұрын
U said it...cinema tharangal ayathukondu we bandham vazhthapettu kondyrikunu...sadaranakarayurunelperu vere vallathum akumayirunu...jagathy vivahithananennarinjukondu thanne Anu aa sthreeyum ee bandhathynu muthirnathu....
@priyaskitchen2965 жыл бұрын
Ellaa aiswaryangallum indaavatty
@ajithark82135 жыл бұрын
Ethu malayalikalanu kathirunnath? Ninokkonnum vere oru paniyumille?
Oru 💍 aano koduthey oru painting thozhilaaliyaya nty achan 35 pavan thannallo 1 washing machineum, Onnu eduthondu po chali news
@leoramees47365 жыл бұрын
Jagathish eattan comedy star s il vannninjalo e kaliyannnathin varan enthe pattule
@niyanarsha45905 жыл бұрын
edh engane muslim aacharamakum.shall ettal muslim aacharam aakilla
@sumishibu20645 жыл бұрын
Oru mothiramano achan karuthivecha sammanam???hi...hi..hi..
@preethasundar16375 жыл бұрын
Ayye
@rajalekshmirajalekshmi53865 жыл бұрын
Nam engane perumarunno angane ellorum nammalodu perumarum allandu oru kuripota jathykare mosamai sidharikunnathu namukum nammuda natinum nallathualla ella jathy mathakarum onnu tham
@AbdulAzeez-cc5je5 жыл бұрын
Hello Evide nammude Ulli surayum Shoba chechiyum Kovala krishnanum okke ; Love Jihaaad kandille. Urappayum ivan ee Muslim theevravadi ivale Syriyayil kondu povum ; we need to block it dear Sankees ; all Sankees unarooo ivied love jihad nadakkunnu ; Visha kala chechee at least u come forward ; thendikal see love is pure nd divine it has no Religion nd Jaathees ; poor Sankilkale we keralites r always together ; religion is only our personal matter ; we never mixup with politics; ithrayokke thottittum ente Eswaraaa ee sankikalkku keralatginte manassu ariyan pattunnillalo ; paazh jenmanghal
@musimuthu86045 жыл бұрын
എന്താണ് മുസ്ലിം stayle
@MalayalamNewsTime5 жыл бұрын
വരൻ muslim ആണ്
@oldisgold27445 жыл бұрын
@@MalayalamNewsTime jijin anoda Muslim marApotta
@mashaallah14595 жыл бұрын
@@oldisgold2744 jijin ജഹാംഗീര്‍
@achuusbeevijaan80495 жыл бұрын
Salu kitchnile itha ano iii videole voice🤔
@h2world2315 жыл бұрын
Achuus Beevijaan ente channel onnu kanamo... ishtamayal subscribe cheyyamo
എന്തിയെപിസിജോർജ്ജ്ആൻ പാർട്ടി ട്രാൻസ്ജൻഡറിനെപോലും വെറുതെവിടാത്തആളല്ലെ ഷോണെ നീയും നിന്റെ ഭാര്യയും ഇവിടെ കാണേണ്ടിയിരുന്നു പക്ഷെ നിനക്ക് എന്തുപറ്റി ഓ ചിലപ്പോൾ ലേഡി സൂപ്പർ സ്റ്റാറുകളുടെ കുററം കണ്ടുപിടിക്കാൻ പോയതായിരിക്കുംഎടാപാറുനെ യെങ്കിലും വിടാമായിരുന്നു
@bindhukb65585 жыл бұрын
Correct
@samiyasamiya88895 жыл бұрын
ivan chinakarnano
@jasmin9015 жыл бұрын
Why you like this saying ??? Ivan? He is a pilot ... Mind your words
@manum46365 жыл бұрын
@@jasmin901 Why are you angry? Are you Jijin Jahangir's wife?😂 എല്ലായിടത്തും ഉണ്ടല്ലോ ...!!!
@yemjey27495 жыл бұрын
അച്ഛൻ 3 കെട്ടി...മോൾ എന്നുപറയുന്ന ഇവൾ ഒന്നിൽ ഒതുക്കിയാൽ മതിയായിരുന്നു..നല്ല best പാരമ്പര്യം അല്ലേ