അച്ഛനെ കള്ളനെന്നും അടയ്ക്കയെന്നും വിളിക്കരുത് | ABHAYA CASE WITNESS RAJU SAYS

  Рет қаралды 13,555

cue studio

cue studio

Күн бұрын

അച്ഛനെ നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു,ഇനിയെങ്കിലും അങ്ങനെ വിളിക്കരുത്, അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ പറയുന്നു
#ABHAYACASE #RAJU
Visit Us www.thecue.in​
Follow Us On :
Facebook - / ​
Instagram - / thecue_offi​. .
Website - www.thecue.in/​
WhatsApp - bit.ly/33cSKJa​
Twitter - / thecueofficial​
Telegram - t.me/thecue

Пікірлер: 55
@-vishnu2948
@-vishnu2948 3 жыл бұрын
*രാജു ചേട്ടൻ.അത് മതി👍*
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
നല്ല മനുഷ്യൻ.. നന്മയുള്ള മനുഷ്യൻ 🥰🥰
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
നീതിവാക്യം: ©️ '3 സെൻറ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്.......' രാജുവേട്ടൻ (അടയ്ക്കാ രാജു )
@emmanualten4505
@emmanualten4505 3 жыл бұрын
നിങ്ങൾ ഞങ്ങളുടെ രാജു ചേട്ടനാണ് ❤️
@ummauppa7918
@ummauppa7918 3 жыл бұрын
മക്കള്‍ക്ക് നല്ല വിഷമം ഉണ്ട്... 😓😓കള്ളന്‍ എന്ന് കേട്ടപ്പോള്‍ എനിക്കും വിഷമം തോന്നിയിരുന്നു..
@bijubiju4297
@bijubiju4297 3 жыл бұрын
അദ്ദേഹത്തിന് നല്ലൊരു വീട് കിട്ടാൻ വഴി വേണം പ്ളീസ്.... കൂ ടീം CM ന് ഇത് പാസ് ചെയ്യുമോ.. ' കണ്ണു നിറഞ്ഞിരുന്നാ ഞാനിത് കാണുന്നത്, ' നന്മയുള്ള ചേട്ടൻ
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ചേട്ടൻ പുലിയാണ് സഭയുടെ കോടികളിൽ വീണില്ല
@rakeshnravi
@rakeshnravi 3 жыл бұрын
രാജു ഏട്ടാ... നിങ്ങള് സൂപ്പറാ... കേരളത്തിലെ നല്ലവരായ എല്ലാ ആളുകളുടെയും സപ്പോർട്ട് നിങ്ങൾക്ക് ഉണ്ട്..👍👍👍
@vineethcv5677
@vineethcv5677 3 жыл бұрын
Ithu Janangal kaananam ,kure social media ezhuthukarum mediakarumaanu kallan kallan ennu 100 thavana parayunnathu...
@aleefnadeem8223
@aleefnadeem8223 3 жыл бұрын
രാജുഏട്ടൻ ... യഥാർത്ഥ സെലിബ്രിറ്റി ❤️
@unnimaya6551
@unnimaya6551 Жыл бұрын
രാജുവേട്ടാ നിങ്ങൾക്കു ഉള്ള മനസ്സ് ഒരു ജന്മത്തെ ഇല്ലാതാക്കിയ വെള്ളവസ്ത്രം ധരിച്ച കാമപ്പേക്കുത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരെ സമൂഹത്തിനുമുന്നിൽ കൊണ്ട് വരാൻ ദൈവം കൊണ്ടുവന്നതാണ് രാജുവേട്ടനെ ഞാൻ രാജുവേട്ടന്റെ പാദം തൊട്ടു വന്നേക്കുന്നു ജഗതീശരൻ അങ്ങയെയുംകുടുംബത്തെയും കാത്തുകൊള്ളും 🙏❤️🙏❤️🙏
@BeingL3X
@BeingL3X 3 жыл бұрын
Abhayayude ammayo appano innu jeevichiruppilla....ennittum swantham molayi idhehathinu kaanan sadhikkunnallo.... Vaidikare, prasangathil mathram pora daivarajyam...idhehathine pole jeevithathilum ningal kaanichu kodukkanam daivapravrithikal
@vishnuraj6393
@vishnuraj6393 3 жыл бұрын
ജീവിതം മനോഹരമാക്കുന്നത് , ജീവിച്ച വഴികളിൽ പുലർത്തിയ സത്യസന്ധത കൊണ്ട് മാത്രമല്ല നന്മ കൊണ്ട് കൂടിയാണ് ...❤️
@mohammednazer3932
@mohammednazer3932 3 жыл бұрын
നിന്അളാണു ഞാൻ തിരിച്ചറഞ്ഞ ഒരു നല്ല മനുഷൃൻ. Hats off you Raju Sir 🏅🏅🏅🏅
@mallutripstories
@mallutripstories 2 ай бұрын
നിങ്ങൾ ഒരിക്കലും വിഷമിക്കരുത്.. കർത്താവിന്റെ കൂടെ കുരിശിൽ തറച്ചത് രണ്ടു കള്ളന്മാരെ അല്ലായിരുന്നോ.. അവിടുത്തെ പ്രിയപ്പെട്ട മണവാട്ടിക്ക് നീതി നടപ്പാക്കാൻ അവിടുന്ന് അവരിൽ ഒരാളെ ഈ മണ്ണിലേക്കയച്ചു.. അങ്ങനെ വിചാരിക്കുക
@anisa-pd7mn
@anisa-pd7mn 3 жыл бұрын
ആളുകൾ അവർക്കിഷ്ടമുള്ളത് പറയട്ടെ, നിങ്ങൾ ദൈവത്തിനു പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണ് ആരാരും അറിയാതെ പോകുമായിരുന്ന ഒരു അന്യായം കാണാൻ ദൈവം നിങ്ങളുടെ കണ്ണുകളെ കടമെടുത്തത്. ആ നീതിമാൻ നിങ്ങളിലൂടെ സാക്ഷ്യം ചെയ്തത്.
@waytovishnu
@waytovishnu 3 жыл бұрын
Great gesture Cue ! 👏
@moncyvarghese9083
@moncyvarghese9083 3 жыл бұрын
Hero mass hero minnal raju 😍😍😍😍
@iamkiranantony
@iamkiranantony 3 жыл бұрын
ഇത്രയും ജെനുവിൻ ആയ ഇന്റർവ്യൂ വേറേ കണ്ടിട്ടില്ല ❤️
@vishakkalathera9419
@vishakkalathera9419 3 жыл бұрын
രാജു ചേട്ടൻ 😍
@anishkumart7585
@anishkumart7585 3 жыл бұрын
Media housine kittiya adutha viral thaaram.
@wowhow4381
@wowhow4381 7 ай бұрын
Ehh pullikk ippo entha sambhavikunne ennu arkelm onnu aneshikkamo
@nihalxil1439
@nihalxil1439 3 жыл бұрын
Raju bhai ❣️
@antonylambert5151
@antonylambert5151 3 жыл бұрын
Mr Raju hats off to you sir amazing gentleman heavens bless you Kerala India
@sidharthmanikuttan7395
@sidharthmanikuttan7395 3 жыл бұрын
ഈ വീഡിയോ dislike ചെയ്ത ആ 3പേര് ആരടെയ്🤦
@PintosVlog
@PintosVlog 3 жыл бұрын
അടക്ക രാജു കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ ഇടുന്ന സാക്ഷി ആണെന്നാണ് എന്റെ തോന്നൽ കാരണം •കേസ് നടന്നത് 1992 ഇൽ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത് 2008 ഇൽ •16+ വർഷത്തിന് ശേഷം പ്രതികളുമായി മുൻപരിചയമോ ശേഷം പരിചയമോ ഇല്ലാത്ത വ്യക്തി കൂരിരുട്ടത്തു കണ്ടിട്ട് -16 + വർഷങ്ങൾക്കു ശേഷവും മുഖം ഓർത്തു 28 കൊല്ലം കഴിഞ്ഞു തിരിച്ചറിഞ്ഞു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ് •മോഷ്ടിക്കാൻ കേറി എന്നാണ് ചാർജ് ഷീറ്റിൽ -കഞ്ചാവടിച്ചു റോഡിലൂടെ നടന്നപ്പോ കണ്ടു എന്നാണ് അടക്കയുടെ മാധ്യമങ്ങളുടെ മുൻപിലെ മൊഴി (ഇത് admissible evidence alla)
@meenumathew2478
@meenumathew2478 3 жыл бұрын
Orupad bahumanam thonunu uncle ne oorth🙂
@meee6145
@meee6145 3 жыл бұрын
💚
@viejayka06
@viejayka06 3 жыл бұрын
😞🙏🏿
@surajsuku7073
@surajsuku7073 6 ай бұрын
Sorry sister
@jithinshaji452
@jithinshaji452 3 жыл бұрын
അച്ഛൻ > രാജു
@scorpionking3761
@scorpionking3761 3 жыл бұрын
Fooling everybody
@renjithrenjith3863
@renjithrenjith3863 3 жыл бұрын
ഹീറോ 💞💞👌
@rajeevanrajeevan3957
@rajeevanrajeevan3957 3 жыл бұрын
അദ്ദേഹം കള്ളസാക്ഷി പറഞ്ഞിരുന്നെങ്കിൽ സഭ അയാളെ പണംകൊണ്ട് മൂടിയേനെ. പക്ഷേ ദൈവം അയാളെ ആ സമയത്ത് അവിടേക്കു പറഞ്ഞുവിട്ടു, അവിടെ ഒരു ക്രൂരത നടക്കും, നീ അതിനു സാക്ഷിയാകും, അത് നീ ലോകത്തോട് തുറന്നുപറയുക. ദൈവത്തിന് പുരോഹിത വേഷം കെട്ടിയവരെക്കാൾ വിശ്വാസം ഇദ്ദേഹത്തെ പോലുള്ളവരെയാണ്.
@hariavitanalloor3207
@hariavitanalloor3207 3 жыл бұрын
Raju bhai
@jijobeenajose2287
@jijobeenajose2287 3 жыл бұрын
❤️
@roobinnk5416
@roobinnk5416 3 жыл бұрын
രാജുവേട്ടൻ ❤️
@gstegr
@gstegr 3 жыл бұрын
മോളെ മോൾടെ അച്ഛനെ അങ്കിൾ അഭയ് രാജ് എന്നാ വിളിക്കാ ഇനി , ഇഷ്ടായോടാ മോളുസ്യ്
@RRAgency-fd8xy
@RRAgency-fd8xy Жыл бұрын
മോളെ നമ്മൾ ഇനിമുതൽ രാജു എന്ന രാധാകൃഷ്ണൻ ok👍👍👍👌👌👌
@fayistla4036
@fayistla4036 3 жыл бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 👍👏👏👏👏👏👏👌
@akhilanand366
@akhilanand366 3 жыл бұрын
💙
@kswaroopkrishnan5514
@kswaroopkrishnan5514 3 жыл бұрын
Sathyavaan RAJU
@ummauppa7918
@ummauppa7918 3 жыл бұрын
👍🏻👍🏻
@PintosVlog
@PintosVlog 3 жыл бұрын
Raju is nicely fooling everyone.😂
@scorpionking3761
@scorpionking3761 3 жыл бұрын
True
@jayanthankamony1396
@jayanthankamony1396 3 жыл бұрын
Comrade Raju 🔥
@gishnusalin2185
@gishnusalin2185 3 жыл бұрын
Ho athinte edeekkode 🤣
@rukeenthomas
@rukeenthomas 3 жыл бұрын
🙏🙏
@jaisekjose693
@jaisekjose693 3 жыл бұрын
🎉🎉🎊രാജുചേട്ടൻ 🎉🎊🎊
@arunvijayan8427
@arunvijayan8427 3 жыл бұрын
♥️
@jayakumarj2188
@jayakumarj2188 11 ай бұрын
❤❤ഒരിക്കലും ഇല്ല
@naveen1232
@naveen1232 3 жыл бұрын
👌👌
@வினுமோன்
@வினுமோன் 3 жыл бұрын
👌
@devadath6292
@devadath6292 Жыл бұрын
THE REAL HERO❤
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН