No video

അച്ഛനെ പരിചയപ്പെട്ടത് പ്ലസ്ടു കഴിഞ്ഞിട്ടാണ് | Akhil Sathyan | Part 2 | Cue Studio

  Рет қаралды 22,964

cue studio

cue studio

Күн бұрын

അച്ഛന്റെ മകനായതുകൊണ്ടാണ് ഈ അവസരങ്ങളൊക്കെ കിട്ടിയത്, അത് നെപ്പോട്ടിസം തന്നെയാണെന്നറിയാം. പക്ഷേ സിനിമയ്ക്ക് നമ്മള്‍ അവരെ ഇംപ്രസ് ചെയ്യുക എന്ന് മാത്രമേയുള്ളൂ, എല്ലാ ആക്ടേഴ്‌സും സെല്‍ഫിഷാണ്. സിനിമ പരാജയപ്പെട്ടാല്‍ അവരെക്കൂടെയാണല്ലോ ബാധിക്കുന്നത്. പാച്ചുവില്‍ ഞാന്‍ അഞ്ച് വര്‍ഷത്തോളം എഫേര്‍ട്ട് എടുത്തിട്ടുണ്ട്. അച്ഛന്റെ മകനെന്ന ലേബല്‍ എനിക്കീ സിനിമയ്ക്ക് വേണ്ട. ദ ക്യു സ്റ്റുഡിയോയില്‍ അഖില്‍ സത്യനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
#akhilsathyan #pachuvumathbhuthavilakkum
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 13
@skedits879
@skedits879 Жыл бұрын
2018 ല്‍ മുങ്ങിപ്പോകാതിരിക്കട്ടെ.. ഈ നല്ല സിനിമ ❤❤❤
@souravprasad3340
@souravprasad3340 Жыл бұрын
Already മുങ്ങിപോയി 🚶🏻
@adithyan8550
@adithyan8550 Жыл бұрын
Poyii
@SREEKUTTY...369
@SREEKUTTY...369 Жыл бұрын
വളരേ നാളുകൾക്കു ശേഷം പ്രായമായ ഓടിയൻസ് നെ കാണുകയും , അവരുടെ ചിരിയും, anxiety ഒക്കെ ചുറ്റും കേൾക്കുകയും ചെയ്തു. Weekday ആയിട്ടും കൂടി almost Houseful ആരുന്നു in Navi Mumbai... Well Done Akhil....All the BEST for the future filmsssssssssssss.....
@rakeshram3448
@rakeshram3448 Жыл бұрын
Akhil...😍😍😍😍😍
@angoorangoor9501
@angoorangoor9501 Жыл бұрын
Volume valare kuravanu
@ashivan4
@ashivan4 Жыл бұрын
Superb
@143nirmal
@143nirmal Жыл бұрын
Volume kuravanu…
@Dadskitchenstories
@Dadskitchenstories Жыл бұрын
@shuhaib_malik
@shuhaib_malik Жыл бұрын
2x vs 0.5 .
@vysakh7178
@vysakh7178 Жыл бұрын
😝😝😝
@vmatthews9437
@vmatthews9437 Жыл бұрын
So annoying ..... no proper audio at all !
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10