AD 19 | Malayalam Historical Movie |film | Shabeeb Ard | Ashkar Ali | Habeebi

  Рет қаралды 62,934

Pixel Bigscreen

Pixel Bigscreen

10 ай бұрын

Written & Direction. shabeeb ard
Producer. KT Shanoon
Creative Director & Film Editor. Habeebi
Cinematography: Antony T Joseph, Shafeequ kc Manjeri
Studio: DIGIMEDIA MUKKAM_9447760837
Banner: Winterfell
In associated with: Pixel Bigscreen media
associate director : Nishad Madayi
production controller. sharafudheen koraliyadan
assistant director. shameer poonthala
art: Unni Ugrapuram
make up. rajeash areekode
#pixelbigscreenmedia
#malayalamactionmovie
#actionmovie
#malayalamshortmovie
#malayalamcrimethrillermovi
#malayalamnewshortmovi
#newmalayalammovi
#thrillermovie.
#ന്യൂഷോർട്ഫിലിം
#Malayalamfilm
#Malayalamnewfilm
#viralvideo
#viralmovie
#viralnewfilm
#viralfilm
#ഷബീബ്ard
#Ashkerali
#habeebidigimedia
#ശറഫുദ്ധീൻകൊറലിയാടാൻ
#ഷഫീഖ്kcമഞ്ചേരി
#ആബിദ്ഇളശേരി
#മലയാളംമൂവി
#മലയാളംന്യൂമൂവി
#ക്രൈംത്രില്ലെർ
#ത്രില്ലെർ
#വൈറൽമൂവി
#വൈറൽഫിലിം
#വൈറൽന്യൂഫിലിം
#പഴശ്ശിരാജ
#പത്തൊമ്പതാംനൂറ്റാണ്ട്
#മരക്കാർഅറബിക്കടലിന്റെസിംഹം
#1921
#ബാഹുബലി
#ഉറുമി
#പുഴമുതൽപുഴവരെ
#കാലാപാനി

Пікірлер: 186
@knakhader1160
@knakhader1160 7 ай бұрын
അതിമനോഹരം ഗംഭീരം കാലിക പ്രസക്തിയുള്ള വിഷയം .ചരിത്രത്തോട് ചലച്ചിത്ര സങ്കൽപങ്ങളോടും നീതിപുലർത്തി. ഒന്നാം തരം തിരക്കഥ. നല്ല അവതരണം.സംഭവങ്ങൾ ചുരുളഴിഞ്ഞു വരുന്നതു ഒരു പൂ വിടരുന്നതു പോലെ ഹൃദ്യം.മികച്ച സംവിധാനം അഭിനേതാക്കൾ നിസ്സാരക്കരല്ല പേരും പ്രശസ്തിയുമുള്ള നടീനടന്മാരുടെ ആവശ്യം നല്ല സിനിമകൾക്കില്ല എന്നു ബോധ്യമായി.ഇതു അരീക്കോട്ടുകാരുടെതാക്കി ചെറുതാക്കരു ത്. കൂടുതൽ വലിയ കാൻവാസിൽ ഇതിനു സ്ഥാനമുണ്ട്. ഒരു കാലഘട്ടത്തിന്റെയും ഒരു രാജ്യത്തിന്റെയും ചരിത്രത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമാണിത് പൂർണ്ണചന്ദ്രന്റെ വെളിച്ചം വാതിൽപ്പഴുതിലൂടെ കണ്ട തോന്നൽ അഭിനന്ദനങ്ങൾ
@pixelbigscreen
@pixelbigscreen 7 ай бұрын
തീർച്ചയായും ഒരു വലിയ ക്യാൻവാസിൽ ചെയ്യേണ്ട ചിത്രം തന്നെയായിരുന്നു കുണ്ടിൽ അഹ്മദ് കുട്ടിയെ ഹാജിയുടെ ജീവിതചരിത്രം. തുടക്കക്കാരന്ന നിലയിൽ ഒരുപാട് പരിമിതിക്കുള്ളിൽ നിന്നാണ് ഈ ചിത്രം ചെയ്തത്. ഒരുപാട് തിരക്കുകൾക്കിടയിലും ഞങ്ങളുടെ ഈ ചെറിയ ശ്രമത്തെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
@rebel9103
@rebel9103 15 күн бұрын
വിശന്നപ്പോ സ്വന്തം ജന്മം പോലും മനസിലാകാതെ മാർക്കം കുടിയവരും.. പൊന്നിനും പണത്തിനും വേണ്ടി അറബിക്ക് പെണ്ണ് കൂട്ടി കൊടുത്തു പൈസ ഉണ്ടാക്കിയവൻ മാരൊക്കെ പുണ്ണിയാളൻ മാര്.. ജാതി വേർ തിരിച്ച ആര്യൻ മറക്കും യോഗ്യത ഇല്ല.. ഇത് ദ്രാവിടന്റെ മണ്ണ് ❤
@Firoz8259
@Firoz8259 10 ай бұрын
അരീക്കോട്ടുക്കാരൻ എന്നനിലയിൽ ഇത്തരം അറിവ് പുതിയതാണ്. ചരിത്ര സംഭവങ്ങളെ മനോഹരമായി ജനങ്ങളിലേക്ക് എത്തിച്ച ടീമിന് ഊഷ്മളമായ അഭിനന്ദനങ്ങൾ
@shajahank9895
@shajahank9895 10 ай бұрын
നന്നായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഇങ്ങിനെയൊരു ചിത്രീകരണം വലിയൊരു ബാധ്യത തന്നെ സാമ്പത്തികമായും സാങ്കേതികമായും. ഏതായാലും ഇങ്ങിനെയൊരു ചിത്രീകരണം തിരഞ്ഞെടുക്കാൻ തയ്യാറായഇതിന്ടെ സങ്കാടകർക്കു അഭിനന്ദനങ്ങൾ നേരുന്നു. 👍🏻👍🏻👍🏻👌👌👌
@user-jo3kp1pe5l
@user-jo3kp1pe5l 10 ай бұрын
❤❤❤
@MahaboobPang
@MahaboobPang 10 ай бұрын
സംവിധായകന്റെ dedication... അത്ഭുത പെടുന്നു...ഒരു ചരിത്ര സിനിമ...അതിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചുറ്റുപാടുകൾ, ഭാഷ, വസ്ത്രം, കെട്ടിടങ്ങൾ, വാഹനങ്ങൾ, മുഖങ്ങൾ... അതിനപ്പുറം ഇന്ന് നാം ചവിട്ടി നിൽക്കുന്ന ഈ മണ്ണിന്റെ, പിറന്ന നാടിന്റെ, അമ്മയുടെ,സഹോദരിമാരുടെ മാനത്തിന് വില പറഞ്ഞവരുടെ ശിരസ് അറുത്തെടുത്ത വീര സ്വതന്ത്ര സേനാനികളുടെ ജീവിതം നേർ കാഴ്ചയിൽ കാണുന്നു.. കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ അർപ്പിക്കാതെ ഈ മണ്ണിനെ സ്നേഹിക്കുന്ന ഒരാൾക്ക് പോലും ഇത് കണ്ടു തീർക്കാനാവില്ല..
@zaighumshaazaighumshaa7504
@zaighumshaazaighumshaa7504 10 ай бұрын
സത്യം
@indiansoul6664
@indiansoul6664 10 ай бұрын
True👍
@WithloveSRkhan
@WithloveSRkhan 10 ай бұрын
​@@zaighumshaazaighumshaa7504അതി ഗംഭീരം ... ഇതൊരു ചെറിയ സിനിമയല്ല : ഒന്നേകാൽ മണിക്കൂറിൽ ഒരു ചരിത്ര സംഭവം വളരെ ഭംഗിയിൽ അണിയിച്ചൊരുക്കിയിരിക്കയാണ് ഇതിന്റെ സംവിധായകൻ ... അഭിനയിച്ചവരൊക്കെ പുരു മുഖങ്ങളാണ്, പക്ഷേ സൂപ്പർ സ്റ്റാറുകളുട നിലവാരം പുലർത്തി , ഓരോ ഫ്രെം മും മനോഹരം, സംഗീതവും വളരെ നന്നായി തോന്നി, ഷെബീബ് നിങ്ങൾ തികഞ്ഞ ഡയറക്ടർ ഇനി ബിഗ് സ്ക്രീനിൽ സിനിമ ചെയ്യൂ. ആശംസകൾ
@user-jo3kp1pe5l
@user-jo3kp1pe5l 10 ай бұрын
ഇന്നാണ് മുഴുവനായും കണ്ടത് നന്നായിട്ടുണ്ട് നമ്മുടെ മുൻകാല ചരിത്രങ്ങൾ പ്രത്യേകിച്ച് 1921 കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമരങ്ങളെ ചരിത്രത്താളുകളിൽ നിന്നും വെട്ടി നിരത്താൻ നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയ്ക്ക് മുൻഗാമികളെ കുറിച്ച് പഠിക്കുവാനും അവർ നാടിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി ചെയ്ത ധീര സമരങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുവാനും ഈ ചരിത്ര സിനിമ സഹായകരമാവട്ടെ പ്രിയ സുഹൃത്ത് മോൻസിക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു.💚👍
@edisond7755
@edisond7755 10 ай бұрын
"ജീവനെടുക്കുന്നതിനെ നേരിടാൻ ജീവൻ പണയം വെക്കേണ്ടിവരും "👍🏻
@pixelbigscreen
@pixelbigscreen 10 ай бұрын
💞💞
@shanimol7703
@shanimol7703 10 ай бұрын
ഇനിയും ഇത് പോലെയുള്ള ചരിത്രം ഉണ്ടാവില്ല എന്ന് തോന്നുന്നില്ല
@rajaprakash747
@rajaprakash747 10 ай бұрын
ചരിത്രം പറയുന്ന സിനിമ മൂന്നു പാർട്ടയിട്ട് കണ്ടു... സന്തോഷം... ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു ചരിത്ര സിനിമയെടുത് അത് ജനങ്ങൾക്ക് സമർപ്പിക്കാൻ കാണിച്ച ഡയറക്ടർ ക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു....കൊറിയൻ ഭാഷ മുതൽ ലോകത്തുള്ള സകല സിനിമകളും കാണുന്നവരാണ് മലയാളികൾ നല്ലത് ആയാൽ മാത്രമേ ഇവിടെ സ്വീകാര്യത ലഭിക്കു ആ രീതിയിൽ നോക്കുമ്പോ നിങ്ങൾ വിജയിച്ചിട്ടുണ്ട്.... കുറക്കൊച്ചൊക്കെ എന്റെ ചെറുപ്പത്തിൽ ഞാനും ഇതുപോലെ ഉയർന്ന ജാതിക്കാരുടെ അവഹേളനം അനുഭവിച്ചിട്ടുണ്ട് പക്ഷെ അന്നും ഇന്നും ആ ഗൗർവിന്റെ മുന്നിൽ തല താഴ്ത്തിയിട്ടില്ല.... ഇതുപോലെ ഉള്ള പല സ്വാതന്ത്ര്യങ്ങളും ഇങ്ങനെ ഉള്ള ധീരന്മാരായ ഒരുപാട് ആളുകളുടെ ജീവനും ജീവിതവും കൊണ്ട് ഉണ്ടാക്കിയതല്ലേ അതൊന്നും മറന്നു പോവാതിരിക്കാനും ഓർമ്മപ്പെടുത്തലിനും ഇത് ഏറ്റവും നന്നായി തന്നെ ഗുണം ചെയ്യും.... ഇനിയും പിറക്കട്ടെ വിസ്മയങ്ങൾ... ഇതൊന്നും അറിയാത്ത ഒരു തലമുറ ഇവിടെ വളരുന്നുണ്ട് അവരിലേക്കും എത്തിപ്പെടട്ടെ... തിയേറ്ററുകൾക്കുള്ളിൽ ജനസഗരത്തിനു മുന്നിൽ അവതരികട്ടെ ഷബീബിന്റെ പുതിയ ചരിത്രങ്ങൾ.... എന്റെ പ്രിയപ്പെട്ട സുഹൃത്ത് DK ദിനേശ് കുമാറിനും ഈ സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ ഭാഗ്യം ഉണ്ടായി.... സിനിമ ജീവനായി കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് ഇങ്ങനെ ഒരു അവസരം കൊടുത്തതിൽ സന്തോഷം അറിയിക്കുന്നു.... വലിയ സിനിമകൾ പിറക്കുകയും വലിയ വേഷങ്ങൾ അദ്ദേഹത്തിന് നിങ്ങളിലൂടെ തന്നെ ലഭിക്കുമെന്നും വിശ്വസിച്ചു കൊണ്ട് നിർത്തുന്നു... ഒരിക്കൽ കൂടി ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.... ഇത് ജനങ്ങളിക്കേക്ക് എത്തിക്കാൻ ഞാനും കൂടെയുണ്ടാവും 🤝........................... ഞാൻ പ്രകാശൻ 😎
@pixelbigscreen
@pixelbigscreen 10 ай бұрын
Tanx 🙏🙏🙏🙏
@devandevadas2187
@devandevadas2187 9 ай бұрын
ഇതുവരെ കേൾക്കാത്ത ഒരു പുതിയ ചരിത്ര സംഭവ കഥ ....നന്നായി അവതരിപ്പിച്ചു. അഭിനയിച്ചവർക്കും , പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ❤❤❤
@rebel9103
@rebel9103 15 күн бұрын
​@devandevadas218i7 ഇത് ദ്രാവിഡ ന്റെ മണ്ണ് 💪🏻
@shabeebkoplakkattu763
@shabeebkoplakkattu763 10 ай бұрын
സിനിമ മൊത്തത്തിൽ നന്നായി നായകനും കറുമ്പൻ എന്ന അടിയാനും ഗംഭീരമായി അഭിനയിച്ചു
@samsheeravunhippuram1387
@samsheeravunhippuram1387 10 ай бұрын
കുറഞ്ഞ സമയം കൊണ്ട് ആ കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി ........ നമ്മുടെ പൂർവികർ എത്രമാത്രം ത്യാഗം സഹിച്ചു എന്ന് കാട്ടിത്തരുന്ന നല്ല ഒരു സിനിമ....... സുഹൃത്തുക്കളാണ് ഇതിനുപിന്നിൽ എന്നുള്ളത് അഭിമാനം തോന്നുന്നു
@harisali7666
@harisali7666 10 ай бұрын
എല്ലാവരും അവരുടെ റോൾ ഭംഗിയായി ചെയ്തു..സംവിധായകൻ ഷബീബിന് ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നു... അഭിനയിച്ച എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്നേഹം അറിയിക്കുന്നു.. ❤
@Sulfi-sul
@Sulfi-sul 10 ай бұрын
ആൾ ഇന്ത്യ ശറഫുദ്ധീൻ ഫാൻസ് കൊണ്ടോട്ടി മണ്ഡലം 👌 Sharafu ഫാൻസ്‌ ന് ലൈക്‌ അടിക്കാൻ ഉള്ള നൂൽ 👌
@AshrafKhan-xm3hs
@AshrafKhan-xm3hs 8 ай бұрын
Nalla filim 🥰🥰🥰🥰
@suryadasn9069
@suryadasn9069 10 ай бұрын
സിനിമ കലക്കി . സിനിമ സംവിധായന്റെ വിജയം നായകൻ നല്ല അഭിനയം കാഴച്ച വെച്ചു. സന്തോഷ് തച്ചണ്ണയുടെ നാച്ചുറൽ അഭിനയം ഗംഭീരായി. തമ്പുരാൻ നന്നായി. നായകന്റെ പ്രായം. കൂടിയ വേഷo മറ്റൊരാൾ ചെയ്തത് ഉൾകൊള്ളാൻ പ്രയാസം. നായകന്റെ കൂടെയുള്ള സഹപ്രവർത്തകർ കലക്കി . വെളിച്ചപ്പാട്. മതപുരോഗിതൻ .രണ്ട് പോലീസ് ഓഫീസർ ന്മാരും . സായിപ്പ് ന്മാരും . കലക്കി .
@pixelbigscreen
@pixelbigscreen 10 ай бұрын
Tnx bro
@nisam6557
@nisam6557 2 күн бұрын
ഇത് കാണുമ്പോൾ വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഓർത്തുപോകുന്നു 🌹
@pixelbigscreen
@pixelbigscreen 2 күн бұрын
❤️
@hi-techhomedecor6537
@hi-techhomedecor6537 12 күн бұрын
അരീക്കോടിൻ്റെ ഇന്നത്തെ പ്രൗഡി ഇത്തരം ആളുകളുടെ രക്തത്തിൻ്റെയും വിയർപ്പിൻ്റേയും വിലയാണ്
@pixelbigscreen
@pixelbigscreen 12 күн бұрын
That is true👍
@sanalcd
@sanalcd 10 ай бұрын
നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം....2023ൽ കാണുന്നവർ ഉണ്ടോ
@New4M
@New4M 10 ай бұрын
Uff💥💥 പ്രധീക്ഷിച്ചതിലും അപ്പുറം 💫
@user-jo3kp1pe5l
@user-jo3kp1pe5l 10 ай бұрын
Sure
@tpmuhammedtp9774
@tpmuhammedtp9774 9 ай бұрын
Supr❤
@kunchuty.
@kunchuty. 10 ай бұрын
ആ നല്ല മനുഷ്യന്റെ നാട്ടുകാരനയതിൽ അഭിമാനിക്കുന്നു
@ahamedcm9592
@ahamedcm9592 10 ай бұрын
വളരെ നന്നായിട്ടുണ്ട്..ഇത് ഒരു സംഭവ കഥ തന്നെയാണ്...
@nisarudheenmuhammed2378
@nisarudheenmuhammed2378 10 ай бұрын
ആദ്യം ഉള്ളിലൊരു ചെറിയ പുച്ഛമുണ്ടായിരുന്നു. കാരണം ഒരു Historical Movie എടുക്കാൻ മാത്രം കഴിവുള്ള ആൾക്കാരൊക്കെ ഈ വടക്കുമുറിയിലുണ്ടോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. 🤔 മാത്രമല്ല അഭിനയത്തിൽ മുഴുവനും നാടകിയത ഉണ്ടാവുമെന്ന മുൻവിധിയുമുണ്ടായിരുന്നു പക്ഷെ ഇങ്ങള് ഞെട്ടിച്ചു🙌💕🎉 വടക്കുംമുറിക്കാർക്ക് അഭിമാനിക്കാം🫶 സ്വാതന്ത്രസമരചരിത്രത്തിൽ ഇത്രയും വലിയൊരു പങ്ക് വഹിച്ച ഞങ്ങൾക്ക് അറിയാത്ത ഒരാൾ വടക്കുംമുറിയിൽ ജീവിച്ചിരുന്നതില്ലഭിമാനിക്കാം മാത്രമല്ല അഹമദ്കുട്ടിയായി അഭിനയിച്ച അഷ്കർക്കാ എന്റെ കുടുംബക്കാരാനയതിലെനിക്കും അഭിമാനം തോന്നുന്നു.. മൂപ്പര് ഇത് കൊളമാക്കുമോ എന്ന പേടിയുണ്ടായിരുന്നു.... പക്ഷെ ആ കഥാപാത്രത്തോട് മാത്രമല്ല ആ ധീരദേശാഭിമാനിയോട് നീതി പുലർത്തി.... ഇത്രയും ധൈര്യം കാണിച്ചു മുന്നോട്ട് വന്ന് ഇങ്ങനെ ഒരു Historical Movie തന്നെയെടുത്ത് അത് അതിന്റെ പൂർണ്ണരൂപത്തിൽ സ്‌ക്രീനിലെത്തിച്ച ഷബീബ് ARD ക്ക് പ്രതേക അഭിനന്ദനങ്ങൾ കാരണം നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നുവെന്ന് ഞങ്ങൾ അറിയില്ലായിരുന്നു.... മാത്രമല്ല നമ്മുടെ നാട്ടിൽ ഇത്രയും കഴിവുള്ള അഭിനേതാക്കൾ ഉണ്ടെന്ന് നിങ്ങൾ കാട്ടി തന്നു അവർക്ക് അവസരം നൽകിയതിന് അഭിനന്ദനങ്ങൾ 🙂 CONGRATULATION TEAM 🙌AD19 #KEEP GOING💕🙌
@pixelbigscreen
@pixelbigscreen 7 ай бұрын
💗💗🙏
@Anu-ew1fn
@Anu-ew1fn 5 күн бұрын
കുറേ യാഥാർത്ഥ്യവും കുറേ വെള്ളപൂശൽ.. സിനിമാ നിർമിച്ച ആളുകളുടെ പേര് നോക്കിയപ്പോൾ സംശയത്തിന് മറുപടി ലഭിച്ചു.
@shajip6306
@shajip6306 10 ай бұрын
direction super
@sreni-paru-lachu-nandhu-s-
@sreni-paru-lachu-nandhu-s- 10 ай бұрын
Sruthi& radha chechi sooper ❤❤. നല്ലൊരു ടീം വർക്ക്‌
@user-hm9gh4go2w
@user-hm9gh4go2w 10 ай бұрын
Good......🎉🎉🎉🎉ടീം വർക്കിനുള്ള വിജയം 🔥🔥
@shoukathali1352
@shoukathali1352 9 ай бұрын
❤❤❤ സൂപ്രർ അഭിനന്ദനങ്ങൾ
@user-jo3kp1pe5l
@user-jo3kp1pe5l 9 ай бұрын
Ashker❤❤❤❤
@haterfest2308
@haterfest2308 10 ай бұрын
വളരെ ഗംഭീരം 😮❤ സമയം പോയത് അറിഞ്ഞില്ല
@pixelbigscreen
@pixelbigscreen 10 ай бұрын
❤️❤️❤️
@fazilfizentertainment6483
@fazilfizentertainment6483 10 ай бұрын
Historical Movie
@riyasem198
@riyasem198 10 ай бұрын
വളരെ നന്നായിട്ടുണ്ട്
@shankar7504
@shankar7504 10 ай бұрын
Good job
@pixelbigscreen
@pixelbigscreen 10 ай бұрын
Tnku ❤️
@nishadpadinjaranchichu1628
@nishadpadinjaranchichu1628 10 ай бұрын
നന്നായിട്ടുണ്ട് അടിപൊളി 😘😘😘
@abbasparakkad6719
@abbasparakkad6719 10 ай бұрын
വളരെ മനോഹരമായിരിക്കുന്നു ഈ ചരിത്രകഥ....ശ്വാസം പിടിച്ചാണ് ചില രംഗങ്ങൾ കണ്ടത്... മെഹർ ഊരി നൽകുമ്പോൾ കണ്ണുനിറഞ്ഞു.... പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടി യിരിക്കുന്നു.... ഞങ്ങളുടെ പ്രിയപ്പെട്ട dk.(ദിനേശ് മാധവൻ )ഇതിൽ മുഖം കാട്ടിയപ്പോൾ വളരെ സന്തോഷിക്കുന്നു... ഈ സിനിമ അദ്ദേഹത്തിന് ഒരു വഴിത്തിരിവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... സംവിധാനം സൂപ്പർ.. 👌നന്മകൾ... 🌹
@user-jo3kp1pe5l
@user-jo3kp1pe5l 10 ай бұрын
Orupadu ishttapettu❤
@3.archanavasu733
@3.archanavasu733 10 ай бұрын
Enik ee cinema valare ishttapettu. Kanam thanne enik valare interest aayirunnu karanam charithra kalathil ann janangal anubavichathum athil ninnum orupad karyangal nammale pole ulla puthuthalamurakk padikkendathum ind annum innum nokumbo nammal inn anubavikkunnath pole ulla sugasawgaryangal onnum avrkkundayirunnila jeevitham engane okke aayirunnu nn nammal ariyanam. Oru pakshe chilappo aa kalathilekk nammale konduchellunna oru cinema aan. Iniyum orupad cinema cheyyatte wish you all the best. Maman iniyum cinemakalil keranam❤
@pixelbigscreen
@pixelbigscreen 10 ай бұрын
Tnku 💞💞
@touristbusprandhan3889
@touristbusprandhan3889 10 ай бұрын
Poli cinema pixel screen poli🎉
@thasmiyathasmiya201
@thasmiyathasmiya201 26 күн бұрын
അതിഗംഭീരം.... ഇനിയും പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼💐💐💐💐💐
@pixelbigscreen
@pixelbigscreen 26 күн бұрын
Tnx deyr 🥰
@user-it3zk1us4y
@user-it3zk1us4y 10 ай бұрын
Very nice movie 😍😍
@Extinguisher4Enggtips
@Extinguisher4Enggtips 10 ай бұрын
Wow, nice work 👌Super😊
@manafkalath495
@manafkalath495 10 ай бұрын
കണ്ടു, നന്നായിട്ടുണ്ട്....
@user-bv1dj4qg4z
@user-bv1dj4qg4z 9 ай бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💯👍
@akhilesham9020
@akhilesham9020 10 ай бұрын
Ashkar Broo🔥🔥
@abidahammed9782
@abidahammed9782 9 ай бұрын
Nice creation 🎉
@IND.5074
@IND.5074 10 ай бұрын
മഞ്ചേരി കാരുടെ സ്വന്തം രതീഷ് മഞ്ചേരി കൂട്ടുകെട്ട് പൊളിച്ചു
@user-dx5kn3pr8x
@user-dx5kn3pr8x 10 ай бұрын
Super
@AbdulJaleel-ly2ox
@AbdulJaleel-ly2ox 10 ай бұрын
നനനായിരിക്കുന്നു
@user-xm9rm4yo4c
@user-xm9rm4yo4c 10 ай бұрын
ماشاء اللہ بہت اچھی ویڈیو ہے ( from pakistan)
@shadirthayyil8579
@shadirthayyil8579 10 ай бұрын
Great effort👏👏 Very nice❤
@jamshyrolex1920
@jamshyrolex1920 10 ай бұрын
Supper.. valare nannaayittundu
@siddiquep9035
@siddiquep9035 10 ай бұрын
Cinematography.... 👌👌
@nanipurayil
@nanipurayil 10 ай бұрын
1921n shesham ingane oru movie aadyamayitta kanunne❤weldon boys🎉
@shahlasalam7406
@shahlasalam7406 10 ай бұрын
Kadeeja ma frend💪💪👍👍❤❤
@vaishnav503
@vaishnav503 10 ай бұрын
Ad 19🔥🔥🔥 creation kurach mechappettal big screenil padam polikkum
@pixelbigscreen
@pixelbigscreen 10 ай бұрын
❤️❤️
@user-jo3kp1pe5l
@user-jo3kp1pe5l 10 ай бұрын
Valare nalla cinema ❤❤❤evar malayalam cinamakku muthalkoottavum
@omygetop9666
@omygetop9666 10 ай бұрын
നന്നായിട്ടുണ്ട്
@henoonasherin.k
@henoonasherin.k 10 ай бұрын
Good work 😊
@shiyasvayalar9697
@shiyasvayalar9697 10 ай бұрын
❤❤❤❤❤❤
@alfiyatm2947
@alfiyatm2947 10 ай бұрын
കണ്ണ് നനഴിപ്പിച്ചു 😢
@irfanhabeeb6517
@irfanhabeeb6517 10 ай бұрын
Spr🎉
@shahinaard9013
@shahinaard9013 10 ай бұрын
ഈ വടക്കുംമുറിയിൽ ഇങ്ങനെയൊരു ചരിത്രമുറങ്ങിക്കിടക്കുന്നു എന്നത് ഞാൻ ആദ്യമായി തിരിച്ചറിയുന്നു. ഇതിന്റെ എല്ലാ അണിയറ ശിൽപ്പികൾക്കും മുന്നോട്ട് കുതിക്കാനുള്ള നല്ലൊരു തുടക്കമാവട്ടെ. എന്നെഅൽപ നേരത്തേക്ക് പിടിച്ചിരുത്തി.
@pixelbigscreen
@pixelbigscreen 10 ай бұрын
🙏🙏🙏
@user-bt5jd5wz4v
@user-bt5jd5wz4v 10 ай бұрын
Wow nice story so amazing
@shihab9277
@shihab9277 10 ай бұрын
അടിപൊളിആയി പറഞ്ഞു കേട്ടിരുന്നു ഈ വ്യക്തിയെ കുറിച്ച് അത് സിനിമയുലൂടെ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
@pixelbigscreen
@pixelbigscreen 10 ай бұрын
❤️❤️
@jinujinu5073
@jinujinu5073 10 ай бұрын
Veri nice.... Movie 💓💓💓💓
@thahirathahira6291
@thahirathahira6291 10 ай бұрын
സൂപ്പർ
@baiju.r4056
@baiju.r4056 10 ай бұрын
good
@sujathomas2121
@sujathomas2121 9 ай бұрын
അടിപൊളി 👌👌👌
@sameehwold965
@sameehwold965 10 ай бұрын
🥰🥰🥰🥰poli
@sajans2486
@sajans2486 10 ай бұрын
അടിപൊളി 👍
@peoplesservice...lifemissi2660
@peoplesservice...lifemissi2660 5 күн бұрын
എളമ്പിലാകാട്ട് അഹമ്മദ് കുട്ടി എന്നയാളുടെ ചരിത്രവും ഇത് പോലെ സിനിമ ആക്കാമായിരുന്നു..
@ranjithnarayan9168
@ranjithnarayan9168 10 ай бұрын
സിനിമാ ആവിഷ്കരിച്ച പ്രമേയം നല്ലത്.പണ്ട് കഴിഞ്ഞതിനേ വെള്ളപൂശാൻ ശ്രമം.ചിലതിൻ്റെ ആധിക്യം കൂട്ടാനും ശ്രമം.നല്ല ഒരു movie aayi കാണാം
@rgr3fgr977
@rgr3fgr977 10 ай бұрын
❤ SOOPPAR
@user-um9jq8tm3s
@user-um9jq8tm3s 10 ай бұрын
بہت اچھی فلم love 😍 from Pakistan ❤🎉🎉🎉
@azikaranchery1221
@azikaranchery1221 10 ай бұрын
നായകന്റെ വേഷം മുഴുവൻ നായകൻ തന്നെ ചെയ്യേണ്ടതായിരുന്നു..അത് വരെ സൂപ്പർ..വേറൊരു ആൾ ചെയ്തപ്പോൾ..എന്തോ.. പിന്നീട് കാണാൻ തോന്നിയില്ല...
@muhammedirfan3104
@muhammedirfan3104 10 ай бұрын
4:40 Santhosh yettaaaa very nice movie. Acting super ❤❤
@__Appu_s._
@__Appu_s._ 10 ай бұрын
Adipoli 🥰🥰🥰
@Ikkupathu634
@Ikkupathu634 10 ай бұрын
മണി കുട്ടൻ വേണം ഈ റീലിൽ ❤
@riyasriyu8445
@riyasriyu8445 10 ай бұрын
ദിനേശേട്ടൻ 👍🏻👍🏻
@jabirp8291
@jabirp8291 10 ай бұрын
Good creation 🎉
@muhammedroshankp2648
@muhammedroshankp2648 10 ай бұрын
Sooooper💥
@Shoubina
@Shoubina 4 күн бұрын
Poli filim 👌👌👌❤️
@anilkumarcvanilkumar7492
@anilkumarcvanilkumar7492 10 ай бұрын
Sooper.
@sidheeque.parakkal
@sidheeque.parakkal 10 ай бұрын
❤ പൊളിച്ചു ❤
@user-gq9tl6qg7k
@user-gq9tl6qg7k 10 ай бұрын
Kannu nirnju😢😢😢
@noushadmarath9064
@noushadmarath9064 10 ай бұрын
ചരിത്രം 🥰🥰🥰🥰
@user-df3mo6qq5m
@user-df3mo6qq5m 10 ай бұрын
Poli
@shafzktl7747
@shafzktl7747 10 ай бұрын
Camera adipoli
@Mephistopheles534
@Mephistopheles534 4 күн бұрын
സുപ്പർ ഫിലിം
@Shoubina
@Shoubina 3 күн бұрын
@ISHA-nb5pm
@ISHA-nb5pm 5 ай бұрын
Super ❤. Heart touching movie
@jafarachapparamban2541
@jafarachapparamban2541 10 ай бұрын
കറുമ്പൻ എന്ന അടിയാൻ ഇതിൽ ആക്ടിങ് അപ്പുറം ജീവിച്ചു കാണിച്ചു നല്ല അഭിനയം അടുത്ത് തന്നേ ഒരു ഫിലിമിൽ പ്രതീക്ഷിക്കുന്നു
@user-cl1wk2wr7y
@user-cl1wk2wr7y 10 ай бұрын
Nalla oru filim...❤❤❤
@user-vc1mr9yr7b
@user-vc1mr9yr7b 10 ай бұрын
ധീരദേശാഭിമാനികളുടെ സ്മരണക്കു മുന്നിൽ കൂപ്പു കൈകളോടെ ....
@user-sk2oz8gc9v
@user-sk2oz8gc9v 10 ай бұрын
Sajeer bhai nice acting ❤❤
@user-jo3kp1pe5l
@user-jo3kp1pe5l 10 ай бұрын
Kgf
@sohelimran9351
@sohelimran9351 10 ай бұрын
সুন্দর সিনেমা (from bangladesh)❤❤🎉
@hussainpc4467
@hussainpc4467 10 ай бұрын
👍👍👍
@fanusfanu5207
@fanusfanu5207 10 ай бұрын
അടിപൊളി film.മക്കൾക്ക് പഠനത്തിന് ഉപകാരമാവും.
@pixelbigscreen
@pixelbigscreen 10 ай бұрын
🙏🙏🙏
@MuhammedVadakumuri123
@MuhammedVadakumuri123 6 ай бұрын
Charithram👌👌👌 Team supr❤❤❤
@sujithp7188
@sujithp7188 10 ай бұрын
സൂപ്പർ മൂവി 👍🏻
@user-sk2oz8gc9v
@user-sk2oz8gc9v 10 ай бұрын
धेरै राम्रो चलचित्र (❤from NEPAL) 🎉🎉
@Prajink69
@Prajink69 10 ай бұрын
Good attempt brother
@pixelbigscreen
@pixelbigscreen 10 ай бұрын
Tnku... Dear
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 26 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 18 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 47 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 660 М.
Unda Malayalam Full Movie 2019 | mamookka Movie
2:08:52
KillerBin
Рет қаралды 54 М.
Kaali Malayalam Dubbed Full Movie | Vijay Antony | Anjali | Sunaina | Shilpa Manjunath
2:02:48
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 26 МЛН