No video

അധ്യപികയോട് പോലും അശ്ലീലം പറയുന്ന കുട്ടികള്‍ | Oneindia Malayalam

  Рет қаралды 400,039

Oneindia Malayalam

Oneindia Malayalam

3 жыл бұрын

Teacher's reply to student who tried to verbal abuse
ചോദ്യം ഒന്നുകൂടി ചോദിക്കാന്‍ ആവശ്യപ്പെട്ടു. തോല്‍ക്കരുത് എന്ന വാശിയവനുണ്ട്. അവന്‍ വീണ്ടും ചോദിച്ചു. പക്ഷെ ഇക്കുറി ആദ്യത്തെ ആത്മവിശ്വാസം അവനില്ലായിരുന്നു.
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: goo.gl/jNpFCE
Follow us on Twitter
/ thatsmalayalam
Like us on Facebook
/ oneindiamalayalam
Visit us: malayalam.onein...

Пікірлер: 142
@akshay3495
@akshay3495 3 жыл бұрын
ഈ videoil. കാണിച്ച നിരപരാധികളായ ടീച്ചറേയും. കുട്ടികളേയും പുറംലോകത്ത് കാണിച്ച് നാണം കെടുത്തി. തൊലിഞ്ഞ വാർത്ത.
@manushyajathi
@manushyajathi 3 жыл бұрын
ഇത്ര അധഃപതിച്ച പോകരുത് അദ്ധ്യാപകർ.എന്റുവടെ ഇതു ഇപ്പോൾ എങ്ങനെയെങ്കിലും സോഷ്യൽ മീഡിയവഴി ഒന്ന് ഫേമസ് ആവണം ഇതാണ് എല്ലാവരുടെയും ഉദ്ദേശ്യം. ഇതിലൊക്കെ എന്താ ഇത്ര പറയാൻ ഉള്ളത്.
@jomathew8032
@jomathew8032 3 жыл бұрын
ഇത് അത്ര വലിയ വാർത്തയാണോ? ക്ളാസിൽ അങ്ങിനെ പലതും ചോദിക്കും... നല്ല അദ്ധ്യാപകർ തന്മയത്വത്തോടെ കൈകാര്യം ചെയ്യും.. സീനിയർ സിറ്റിസൺസ് ആയ ഞങ്ങളുടെ ചെറുപ്പത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു.അന്നത്തെ അദ്ധ്യാപകർ നയപരമായി വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുമായിരുന്നു.. അവരൊക്കെ ഇന്നും ഓർമ്മയിൽ തിളങ്ങുന്നു...
@abdulazeeze4617
@abdulazeeze4617 3 жыл бұрын
Am
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Correct
@itsmefrs1969
@itsmefrs1969 3 жыл бұрын
സെക്സ് വിഷയങ്ങളിൽ ടീച്ചറെക്കാൾ വിവരം കുട്ടികൾക്കുണ്ട് എന്ന സത്യം മറക്കരുത് എല്ലാം വിരൽത്തുമ്പിൽ കിട്ടും
@muhammedmuhammed5615
@muhammedmuhammed5615 3 жыл бұрын
പ്രത്യുൽപാദനത്തെ കുറിച്ച് ക്ലാസ് എടുക്കുമ്പോൾ ലൈംഗിക ചോദ്യങ്ങളല്ലേ ഉണ്ടാകുക..വായിൽ കൂടിയല്ലല്ലോ പ്രത്യുൽപാദനം..
@jeyasundar6808
@jeyasundar6808 3 жыл бұрын
ഇത്തരം ചോദൃങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുമ്പോഴാണ് പ്രശ്നം.
@sheelavs3653
@sheelavs3653 3 жыл бұрын
കുട്ടിയെ കുറ്റപ്പെടുത്തേണ്ട. സംശയങ്ങൾ സ്വാഭാവികം.
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Correct. Athinu ithrayum publicity kodukkan? Passu vint mula karrannalle milk. Mulapal ennoke paraylle. Teacher nu mula ille? Ithu publicity kodukkan immini vallya subject aano ingne doubt chodichethu
@sheelavs3653
@sheelavs3653 3 жыл бұрын
@@Jn-rk1gh ആ വാക്ക് കുട്ടി പറഞ്ഞപ്പോൾ അതിന് പ്രാധാന്യം കൊടുത്ത് എന്തോ ഒരു ഗൗരവ വിഷയമാക്കിയത് ടീച്ചറാണ്. ഞാനും ഒരു സയൻസ് ടീച്ചറാണ്. സീരിയസ് അല്ലാത്ത വിഷയങ്ങളെ എന്തിന് സീരിയസ് ആക്കണം.
@Jn-rk1gh
@Jn-rk1gh 3 жыл бұрын
@@sheelavs3653 yes dear sheela teacher. Teacher nu kaarym manassilayelllo. Appreciated. AA teacher paranju kodutha answer thettanu. Angineyano explains cheyentethu.
@sijokochupaleyath1027
@sijokochupaleyath1027 3 жыл бұрын
പിന്നെ doubt ഉള്ളത് പിള്ളേര് ചോതിക്കില്ലെ? പിന്നെ മുലക്ക് ബലം കൊടുത്തോ മുലക്ക്‌ ബലം ഇല്ലേ എന്നൊക്കെ ആ ചോദ്യം കേട്ടവളുടെ ചിന്തയുടെ കുഴപ്പം ആവാനാണ് സാധ്യത കാരണം 12 ക്ലാസ്സ് ഇൽ ആണ് ഈ questions വരാൻ സാധ്യത ഉള്ളത് അപ്പൊൾ അവൻ doubt ചൊതിച്ചില്ലെങ്കിൽ പിന്നെ എന്ന് ചോതിച്ച്‌ സംശയം മാറ്റാൻ ആണ്? പാവം! ശരിക്കും അത് ടീച്ചറുടെ കാമപ്രന്ത് എന്നാണ് പറയുക. കാരണം ആ കുട്ടി ചൊതിച്ചതിനെ കുറ്റം പറയാൻ പറ്റില്ല നമ്മൾ വളർത്തുന്ന കോഴി, താറാവ്, ഇവ ഒഴികെ എല്ലാ ജീവികളും പാലുകുടിക്കുന്നത് കണ്ടിട്ടുണ്ട് കോഴി മാത്രം പാലുകുടിക്കുന്നത് കണ്ടിട്ടുണ്ടാവില്ല ശരിയല്ലേ അപ്പോ പിന്നെ കുട്ടികൾ ചോതിക്കില്ലെ? അതിന് ടീച്ചർ നോട് മുലക്ക് ബലം കൊടുത്തു, മുലക്ക് ബലം കൊടുത്തില്ല എന്നൊക്കെ പറയുന്നത് ടീച്ചറുടെ കാമപ്രന്ത് ആണ് .
@josejoseph5009
@josejoseph5009 3 жыл бұрын
ടീച്ചർ ഒരു പരാജയം. മിക്ക teachersum ഇങ്ങനൊക്കെ തന്നെ.ചോദ്യം കേട്ടാൽ കളിതുള്ളും .ഏതു വിധവും അടിച്ചിരുതി വിജയിക്കും.
@kannanms8179
@kannanms8179 3 жыл бұрын
തൊലിഞ്ഞ മറുപടി എടുത്തോണ്ട് പോടെ
@najumudeennajumudeen8326
@najumudeennajumudeen8326 3 жыл бұрын
ഞാന് പഠിക്കുന്ന സമയത്തു എന്റെ ക്ലാസ് ടീച്ചറും ഒരുസാറും തമ്മിൽ നല്ല വളപ്പായിരുന്നു ഇത് കണ്ട് പഠിച്ചു വളർന്ന ഞാൻ എന്റെ ക്ലാസ്സിലെ ഒര് പെണ്ണിനെ വളച്ചു പിന്നേഅവളെ തന്നേ ഞാനങ്ങു കല്യാണവും കഴിച്ചു
@shanushanu2799
@shanushanu2799 3 жыл бұрын
🤣🤣🤩
@najumudeennajumudeen8326
@najumudeennajumudeen8326 3 жыл бұрын
@R R അവര് രണ്ടും ഓൾറെഡി കല്യാണം കഴിച്ചവരാണ്
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 жыл бұрын
Appo class teacher?
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
വിവരം കെട്ടോൻ
@modernlife11
@modernlife11 3 жыл бұрын
അത് ടീച്ചറുടെ സംശയ രോഗമാണ്. അർത്ഥമില്ലാത്ത കാര്യം.
@sijokochupaleyath1027
@sijokochupaleyath1027 3 жыл бұрын
സംശയരോഗം എന്നുപറഞ്ഞ് ടീച്ചറെ കുറച്ചു കാണരുത് കാരണം ശരിക്കും അത് ടീച്ചറുടെ കാമപ്രന്ത് എന്നാണ് പറയുക. കാരണം ആ കുട്ടി ചൊതിച്ചതിനെ കുറ്റം പറയാൻ പറ്റില്ല നമ്മൾ വളർത്തുന്ന കോഴി, താറാവ്, ഇവ ഒഴികെ എല്ലാ ജീവികളും പാലുകുടിക്കുന്നത് കണ്ടിട്ടുണ്ട് കോഴി മാത്രം പാലുകുടിക്കുന്നത് കണ്ടിട്ടുണ്ടാവില്ല ശരിയല്ലേ അപ്പോ പിന്നെ കുട്ടികൾ ചോതിക്കില്ലെ? അതിന് ടീച്ചർ നോട് മുലക്ക് ബലം കൊടുത്തു, മുലക്ക് ബലം കൊടുത്തില്ല എന്നൊക്കെ പറയുന്നത് ടീച്ചറുടെ കാമപ്രന്ത് ആണ് .
@Xavier-qk5oo
@Xavier-qk5oo 3 жыл бұрын
വീട്ടുകാരെ പറഞ്ഞിട്ടും കാര്യമില്ല, കാലം മാറി 😥😥😥
@Boss-nt5fd
@Boss-nt5fd 3 жыл бұрын
Pina alla
@babubaboos931
@babubaboos931 3 жыл бұрын
Nlnda.sahodharan nlnnode anglnaya
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😂😂😂😂😂
@kunjuvava342
@kunjuvava342 3 жыл бұрын
@@geethumohangeethu.7295 Helloo 😍
@sajikp1786
@sajikp1786 3 жыл бұрын
ശരിയാ
@ptjones8654
@ptjones8654 3 жыл бұрын
good
@Abdulkaderkm
@Abdulkaderkm 3 жыл бұрын
എന്തായാലും നല്ല മറുപടി ആയിട്ടുണ്ട് ഇങ്ങനത്തെ ചോദ്യം ചോദിക്കുന്നവരോട് അങ്ങനെ മറുപടി പറയാൻ കഴിയുള്ളൂ 😆😆😆
@selviasharaamselviasharaam6672
@selviasharaamselviasharaam6672 3 жыл бұрын
മദ്യം കൂടുതൽ അടിക്കുന്നവൻ... കഴിവുള്ളവൻ........ കുഞ്ഞിനെ ഉണ്ടാക്കുന്നവൻ നട്ടെല്ല് ഉള്ളവൻ ..... പോക്രിത്തരവും തെമ്മാടിത്തരവും അടിയും ഉണ്ടാക്കുകയും അതിൽ ജയിക്കുന്നവനെല്ലാം ആണത്വമുള്ളവൻ എന്നെല്ലാം ഉള്ള സമൂഹത്തിന്റെ വിലയിരുത്തലുകളാണ് ആദ്യം മാറേണ്ടത്.....
@RiyasRiyas-fi3dq
@RiyasRiyas-fi3dq 3 жыл бұрын
Sprrr cmmnd
@selviasharaamselviasharaam6672
@selviasharaamselviasharaam6672 3 жыл бұрын
@@RiyasRiyas-fi3dq thanks 👍
@sajikp1786
@sajikp1786 3 жыл бұрын
@@selviasharaamselviasharaam6672.... വളരെ ശരിയാണ്.... മദ്യം കഴിക്കാത്ത ഞാൻ ഭാര്യവീട്ടിലും മറ്റും ഒറ്റ കുറുക്കനായി....☹️☹️
@anzilsp4820
@anzilsp4820 3 жыл бұрын
ഞാൻ ആരുന്നെകിൽ മറുപടി ടീച്ചർക് കൊടുക്കും അണലി പ്രസവിക്കുമല്ലോ അണലിക് എവിടാ മുല എന്ന് ചോദിച്ചേനെ
@broadband4016
@broadband4016 3 жыл бұрын
ടീച്ചർ ഇത് ആദൃം പഠിപ്പിച്ചിരുന്നെങ്കിൽ ഈ ചോദൃം വരില്ലായിരുന്നു.
@masterrvishnubal137officialy
@masterrvishnubal137officialy 3 жыл бұрын
Kollam,enganaeyano answer parayendathu?aa kuttiyudae ammayae teacher classil paramarshichathu oru teacher kku chearnna pravarthiyalla.
@subashb418
@subashb418 Жыл бұрын
ഇതിൽ അത്ര വലിയ കാര്യം ഒന്നുമില്ല. അവർ സാധാരണ ക്ലാസിൽ ഇരിക്കുന്ന പോലെതന്നെ ആണ് ഇരിക്കുന്നത്. പ്രായത്തിന്റെ എല്ലാ ആകാംഷയുമായി. അവരെ ആ മനോഭാവത്തിൽ നിന്നും ശരീര ശാസ്ത്രം പഠിക്കുന്ന ബിയോളജി ക്ലാസ്സിൽ എത്തിക്കുന്നതാണ് ടീച്ചറിന്റെ മിടുക്ക്. ഈ ഭാഗം വരുമ്പോൾ സങ്കോചത്തോടെ അല്ലെ പല ടീച്ചേഴ്സും ക്ലാസ്സിൽ പോകുന്നത്. അവിടെ തന്നെ തോറ്റു.
@lijinvld1383
@lijinvld1383 3 жыл бұрын
നിനക്കൊന്നും വേറൊന്നും ഇല്ലേ വാർത്തയുണ്ടാക്കാൻ
@abufasel6763
@abufasel6763 3 жыл бұрын
തല ഒടിഞ്ഞ കുട്ടികൾ.. വിവരം ഇല്ല..
@dancer8027
@dancer8027 3 жыл бұрын
Education System വും സമൂഹത്തിന്റെ കാഴ്ചപ്പാടും മാറാണം എന്നാലെ ഇതിനു മാറ്റo ഉണ്ടാവുള്ളൂ
@babubaboos931
@babubaboos931 3 жыл бұрын
Samoohathlna kuttam parayyadha madha pldhakkai makkaia sraddlkkarliia.avldayanglium.padlkkan kondakklyaimplnna thlrlnju nokkliia.onnlnum .no .tlme.
@abdulsalam4690
@abdulsalam4690 3 жыл бұрын
വേറെ ഒരു പണിയും ഇല്ലെ?....
@benadictspenser9675
@benadictspenser9675 3 жыл бұрын
കുറെയേറെ വർഷങ്ങൾക്ക് മുമ്പ് ഒരു വിനോദ യാത്ര യുടെ ഭാഗമായി തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ എത്തിയതായിരുന്നു ഞാൻ . അവിടെ റോഡിന്റെ ഒരു വശത്ത്കൂടി കേബിൽ കുഴി വെട്ടുകയായിരുന്നു കുറെ പ്രായം ചെന്ന പുരുഷ ജോലിക്കാർ . അതിൽ ഒരാൾ ലുങ്കി മടിച്ചു കെട്ടി നിന്നു കൊണ്ട് കുഴി വെട്ടുകയായിരുന്നു . അയാൾ ഓരോതവണയും കുനിഞ്ഞു മണ് വെട്ടുമ്പോഴും അയാളുടെ പുറകു വശത്ത് കൂടി ആയാളുടെ ജനനേന്ദ്രിയം പുറത്ത് കാണുന്ന വിധത്തിൽ ആയിരുന്നു . പക്ഷേ ആയാളോ കൂടെയുള്ള ജോലിക്കാരോ അതൊന്നും ശ്രദ്ധിക്കാതെ ജോലി തുടരുകയാണ് . എന്നാൽ അതിലെ ഒരു സ്ത്രീ ജോലിക്കാരി ആയാളൂടെ ജനനേന്ദ്രിയ ത്തേക്കുറിച്ച് തമിഴിൽ എന്തോ ഒരു അശ്ലീല കമന്റ് പറഞ്ഞു . കൂടെനിന്നവരിൽ അതൊരുവലിയ ചിരി പടർത്തി എങ്കിലും ഉടൻ തന്നെ അയാൾ ആസ്ത്രീക്ക്‌ കൊടുത്ത കട്ട തമിഴ് മറുപടിയിൽ ..., ഇപ്പൊൾ മലയാളത്തിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന സ്ത്രീ കമ്മന്റുകളോടു ഏറെ സാദൃശ്യ മാണുള്ളത് . ഇത് കേട്ടപാടെ ചമ്മിയ മുഖത്തോടെ ആ സ്ത്രീ ഓടി മാറിപ്പോവുകയാനുണ്ടായത് . കൂട്ടത്തിൽ ചിരിച്ചവരിൽ ചിലർ കൂവുകയും ചെയ്തു . ഇത്തരം അശ്ലീല അവയവ പരാമർശങ്ങൾ നടത്തുന്നതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും മോശക്കാരല്ല . . ഇത്തരം അശ്ലീല കമന്റുകൾക്ക് മറുപടി കൾ പരിഹാസ്യമാക്കാമെന്നല്ലാതെ ഇല്ലാതാക്കാൻ കഴിയില്ല .
@vargismathai8865
@vargismathai8865 3 жыл бұрын
അയ്യോ ഞാൻ ഞെട്ടി....
@user-ou6sm2fx1z
@user-ou6sm2fx1z 2 жыл бұрын
ഇക്കാലം വരെയുള്ള മനുഷ്യരും മറ്റു ജീവജാലങ്ങളും ലൈംഗിക ക്ലാസ്സിൽ പങ്കെടുത്തിട്ടല്ലേ ഇണ ചേർന്നതും കുഞ്ഞുങ്ങളുണ്ടായതും !!!!!???? കുരങ്ങിന് ഏണി വെക്കുന്ന പരിപാടിയാണ് ഈ പുതിയ....... ക്ലാസ്സ്‌.
@privateye55
@privateye55 3 жыл бұрын
ഇത് പറഞ്ഞു കൊടുക്കാൻ അല്ലെ ടീച്ചർ
@mrcv2
@mrcv2 3 жыл бұрын
Well teacher 💯 ഇങ്ങനെയുള്ള teacher ഉണ്ടായാൽ ഇവിടെ പല മാറ്റങ്ങളും ഉണ്ടാകും
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Ithil teachernt meturirty illayama anu pubicity kku poythu. Kashtam. Ingene ulla teachers anu naadint sApam
@harisankarss6040
@harisankarss6040 3 жыл бұрын
👍Hats off to that teacher👏👏👏👏
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Ithil enthanu teacher ku abhimankkkan. St Publicity kku venti oro Katha untakum. Mula ennu parajal shame aano. Mulapal alle kunjungl kudikkunnathu. Nmml pRYmello. MULA. Maru. Pashucnt mula karakkunn ingene onnum normally parayunnathu alle. Kozhi kku mula varunnathu pole enna pazhamchollu mikkvarum parayum Hahaha athinu teacher kku metruity illa padippikkan athinu Publicity kku pokunnu kashtam
@user-iv7xn7ei7b
@user-iv7xn7ei7b 3 жыл бұрын
enthinu🙄
@apexgaming8308
@apexgaming8308 3 жыл бұрын
Ammamar penkuttikalkku prayamaakumbol penkuttikalodu paranju kodukkunna pathivu und. Achan ithupole aanmakkalodum kaaryangal paranju manassilaakkan thudangiyal pakuthi presnam maarum. Aankuttikalodu aarum onnum paranju kodukkan sremikkaarilla. Pinnied avan athu suhruthukkalill ninnum mattum ariyaan sremikkum. Thettaaya dhaaranakal avante ullill kadannu koodum… Njanum oru aankuttiyaanu enikkum sexual education aarum thannittilla maturity varunna murakku njan manassilaakki eduthathaanu. Opposite sexinodu thonunna attraction seriyaaya reethiyill manassilaakiyal oru presnavum illa… Anyway teacherkkum aswathy ma’am inum oru like.
@Akshay-ib9em
@Akshay-ib9em 3 жыл бұрын
💯
@rajithacnambiarchandroth7677
@rajithacnambiarchandroth7677 3 жыл бұрын
Ithu UP yila😉😁
@SIBIKS-dh1nl
@SIBIKS-dh1nl 3 жыл бұрын
Ayin അത് ivide പറയാനുള്ള കാരണം
@A2ACREATIONS
@A2ACREATIONS 3 жыл бұрын
@@SIBIKS-dh1nl ഇവിടെ ഈ പാഠങ്ങൾ പഠിപ്പിക്കാറില്ലല്ലോ The System 😂😹
@Shaneeshpadanilam_
@Shaneeshpadanilam_ 3 жыл бұрын
ഇതൊരു തമാശ പറഞ്ഞ താരിക്കും
@ottapalam4505
@ottapalam4505 3 жыл бұрын
ബുദ്ധി കുടുതൽ ആണ് കുട്ടികൾക്ക് അതാണ്
@VijayaKumar-jl6kh
@VijayaKumar-jl6kh 3 жыл бұрын
What is sleelam and asleelam.Your mind set must change
@t.vijayakumarvijayan6940
@t.vijayakumarvijayan6940 3 жыл бұрын
സമയം കളയാൻ ഓരോ ജന്മങ്ങൾ
@AllrounderMedia2255
@AllrounderMedia2255 3 жыл бұрын
Yenthuvaade
@cpcc7717
@cpcc7717 3 жыл бұрын
Thank you for handling such simple question. First learn or teach about relation rather than imagination. Every creature created to enjoy life by all the way. Relation is one out of many happy things. Music very importent. But muisic consider as gift by God and relation also gifted by God etc. Everything gifted to us to be happy but use wisely. Religion and Bartow minded peole over act and Hijacked and injected dice child hood. It take time I ce women ready yo stand own foot.
@balakrishanank3098
@balakrishanank3098 3 жыл бұрын
Dayae Venda chodhyathinu ne aadyam marupadi kodu mole fa
@Yes.00861
@Yes.00861 3 жыл бұрын
Parajayam
@aswanbeunique1654
@aswanbeunique1654 2 жыл бұрын
👏👏👏👏👏
@isacgeorgedubai2703
@isacgeorgedubai2703 3 жыл бұрын
Congratulations
@mohammadsadathky3003
@mohammadsadathky3003 3 жыл бұрын
ചുമ്മ പറയുന്നെ ഒരു news ഒക്കെ വെണ്ടെ
@SOAOLSRY
@SOAOLSRY 3 жыл бұрын
എങ്ങിനെയെങ്കിലും ഒരു പത്ത് മിനിറ്റ് വിഡീയൊ ഇടണം.
@radhikatv8507
@radhikatv8507 3 жыл бұрын
Eth valiya aanakkarymonnumalla nallateacher nallareethiyil paranjukodukkukayanuveadath
@kishore5186
@kishore5186 3 жыл бұрын
from ur video what I understood ഴ m student age 14 Or 15 He has asked in no cently a genuine __ question | n stead of giving answer u asked him to stand up until the end of the class This 1 ട undesirable and ridiculous u re not a good teacher
@killadi6218
@killadi6218 3 жыл бұрын
Enthuvadayyy
@cyrilvarghese3898
@cyrilvarghese3898 3 жыл бұрын
ഇത് അത്ര വല്ല്യ കാര്യം ആണോ
@mohanj7753
@mohanj7753 3 жыл бұрын
Valyakaryam aanu
@muhammadanappara284
@muhammadanappara284 3 жыл бұрын
ഇതാണൊ ഇപ്പൊ വലിയ ആനക്കാര്യം, ഇതിലെവിടെയാ അസ്ലീലം
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Correct ithupole ulla teachers anu naadint sApam. Publicity kku venti oro Katha
@sujithkylm
@sujithkylm 3 жыл бұрын
ഇത് എന്ന് സംഭവിച്ചത് ആണ്
@hamedboss945
@hamedboss945 3 жыл бұрын
ആകുട്ടിയ. ചോദിക്കാൻ. വിട്ടത്. ആരാ
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 3 жыл бұрын
Must explain clearly about the sexual and reproduction with sketches.No need to be ashamed of.
@Sand-q5t
@Sand-q5t 3 жыл бұрын
Fake
@muhammedasrafvazhakkottila4622
@muhammedasrafvazhakkottila4622 3 жыл бұрын
ഇതിൽ എവിടെ അശ്ലീലം
@sibinm2290
@sibinm2290 3 жыл бұрын
Ttc b Ed padikumbool students phycology ellayirunoooo
@CB-cc8bb
@CB-cc8bb 3 жыл бұрын
ഓരോ കോപ്പിലെ വാർത്തയും ആയി ഇറങ്ങും.
@saijuakshaya1983
@saijuakshaya1983 3 жыл бұрын
Facebook loode paranjath kond arinju ithokke yenth
@kishore5186
@kishore5186 3 жыл бұрын
BA BED പാസായ ടീച്ചറാരു Sexology ലെ കൊണ>ണ്ടറോ
@moideenk.a7791
@moideenk.a7791 3 жыл бұрын
ഇങ്ങിനെയാങ്കിൽ സ്കൂൾ തുറന്നുകേടെ
@ummarmunambath439
@ummarmunambath439 3 жыл бұрын
👍
@sibinm2290
@sibinm2290 3 жыл бұрын
Vere pani onm ellee
@vlatkodrobrov121
@vlatkodrobrov121 2 жыл бұрын
Nthonn asleelam
@subeeshac6115
@subeeshac6115 3 жыл бұрын
Appo athinoru thirumanamayi... Enthonade eth 🙆 kashttam
@bgm7072
@bgm7072 3 жыл бұрын
Kurachoke teacher kayil ninn ittatha,chothichavan poli
@arunkrishnan3323
@arunkrishnan3323 3 жыл бұрын
Onnu podey....
@vlatkodrobrov121
@vlatkodrobrov121 2 жыл бұрын
Asleelam neeya parenney
@ffplayer3307
@ffplayer3307 3 жыл бұрын
ഒരു തലതിരിഞ്ഞ ടീച്ചറും ഒരു തല തിരിഞ്ഞ കുട്ടിയും പിന്നെ എങ്ങനാ സ്കൂൾ നാനാവുന ഒരു ഒലക്ക ന്യൂസും
@nasardoha8758
@nasardoha8758 3 жыл бұрын
Addd polichu
@valsanmaroli340
@valsanmaroli340 3 жыл бұрын
Good teacher
@mvmv2413
@mvmv2413 3 жыл бұрын
അവൻ അല്ലേ മിടുക്കൻ? ഇല്ലെങ്കിൽ ഈ video ഉണ്ടാകുമോ? ആ ക്ലാസ്സിലെ പെൺപട യ്ക്കും കൂടുതൽ ബോധവും boldness ഉം സംഭവം നൽകിയില്ലേ? അതാണ് വിദ്യാഭ്യാസം. Teacher മാർക്കും ബോധവത്കരണം സംഭവം നൽകിയത് ചെറിയ കാര്യമല്ലല്ലോ! പിന്നെ reproduction study classil മുല എങ്ങനെ യാണ് അശ്ലീലം ആകുന്നതു? m വര്ഗീസ്.
@theepattikolli
@theepattikolli 3 жыл бұрын
ഒലക്ക.
@kannanmnairmurali7005
@kannanmnairmurali7005 3 жыл бұрын
Vare panika pode
@polousekurianpolouse4334
@polousekurianpolouse4334 3 жыл бұрын
DP EP യാണോ, പിന്നെ ചമ്മന്തി ഇങ്ങനെ ആര്കും എന്ന് ചോതികണോ ?
@manujohn593
@manujohn593 3 жыл бұрын
Podi myyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyre .
@sirajumk2286
@sirajumk2286 3 жыл бұрын
ടീച്ചർ സൂപ്പർ
@sugunkraja9021
@sugunkraja9021 3 жыл бұрын
ആ വിധമുള്ള പാഠ ഭാഗങ്ങൾ സിലബസിൽ ഉൾപെടുത്താതിരുന്നാൽ മതിയല്ലോ ?
@babubaboos931
@babubaboos931 3 жыл бұрын
Aiiadha kuttlkai fhon.upayoglklunnadhe.kondaiia.10am.ciass.ayai 20000roopauuda fhon
@Akshay-ib9em
@Akshay-ib9em 3 жыл бұрын
Sathyam
@Akshay-ib9em
@Akshay-ib9em 3 жыл бұрын
@@babubaboos931 nee eth language aanu?
@kannanj8882
@kannanj8882 3 жыл бұрын
@@Akshay-ib9em 😂
@abhinkrishna546
@abhinkrishna546 3 жыл бұрын
Ponnu bro ithonnum mariyaadhakku padippikkathondaaa ividokke rapeum mattum koodi varunne sex education nirbadhamaayum syllabusil ulpeduthukayaannu vende vidhesathokke kanakku Englishum pole athum oru paadya vishayamannu
@aneeshraneeshr8696
@aneeshraneeshr8696 3 жыл бұрын
ടീച്ചർ സ്കൂളിലെ വാണ റാണിയാകും അതാ കുട്ടികൾ അങ്ങനെ
@suhailsuhail5697
@suhailsuhail5697 3 жыл бұрын
😂 N
@parvathyparu2531
@parvathyparu2531 3 жыл бұрын
Mithila mam alle kodukkanam
@jaya813
@jaya813 3 жыл бұрын
Ithu enthu video... njaan karuthi aa pavam entho vendathathu chodichu kanum ennu. Oru thamasayayi kanenda karyam teacher ithrayum mosamayi karuthiyenkil aa teacher nte manassu sariyalla. Kashtam....new generation teacher !!!!
@nisam7036
@nisam7036 3 жыл бұрын
ഒന്ന് പോടോ
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Life at Technopark
1:48
Technopark, Trivandrum
Рет қаралды 55 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН