കരയിപ്പിച്ചു കളഞ്ഞല്ലോ സ്വാമി എന്നെ. രാമൻ ഒരു വികാരമാണ്. ആ നാമം, ആ രൂപം എല്ലാം എത്ര കേട്ടാലും മതി വരില്ല. അത് ഹൃദയത്തിൽ ഉൾക്കൊണ്ട് വേണം നമ്മുടെ കുട്ടികൾ വളരാൻ.
@rakhi00135 ай бұрын
Thank you swamiji. Your explanation is best for these questions..
@raveendranp.k487 Жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞു പോയി സ്വാമിജി. 🙏 🙏 🙏.
@dhanalakshmibhat5158 Жыл бұрын
Swamiji ....namaskaram...... This was a big question mark in my mind when I thought of lord Ram, u have clearly explained. Thanks a lots. A lot of Hindus like me are at loss when other communities put such questions to us.
@designerdiaries Жыл бұрын
Ente valiya oru tettidharana innu maari. Guruvinu vandanam. 🙏🏼
@navadarshan89711 ай бұрын
ഇങ്ങനെയൊക്കെ ചതികൾ ചെയ്ത രാമനെ ചതിയിലൂടെ നേടിയ ക്ഷേത്രം 100% യോജിച്ചത് തന്നെ
@hariharanen1562 Жыл бұрын
we need an person like swamiji.in.our society for establishing sanathana dharmma
@AnilKumar-cv9fp2 жыл бұрын
നമസ്തേ... 🙏🙏
@User_68-2a2 жыл бұрын
ആദദായികളെ ഏതു മാർഗമുപയോഗിച്ചും വധിക്കാം എന്ന് ധർമ്മശാസ്ത്രം പറയുന്നുണ്ട്.🙏🙏🙏
@tatwamasi14032 жыл бұрын
ആദദായികൾ അർത്ഥം മനസ്സിലായില്ല.
@XxneonxX_2 Жыл бұрын
@@tatwamasi1403ഫാസിസ്റ്റുകളുടെ ശത്രുക്കൾ എന്ന് അർത്ഥം
Swamiji... Namasthe.... Aum Shanthi...... 😂 your explanation is 100% acceptable. My doubts are cleared., I'm convinced. Thanks.
@omanakuttanomanakuttan62742 жыл бұрын
ബാലിയ്ക്കു കിട്ടിയിരിക്കുന്ന വരം ബാലിയ്ക്കുനേരെ ആര് യുദ്ധത്തിന് ചെല്ലുന്നുവോ ദൈവം തമ്പുരാനാണെങ്കിൽ പോലും ആ ആളിന്റെ പകുതി ശക്തികൂടി ബാലിയ്ക്കു കിട്ടും അമ്മ പെങ്ങൾമാരെ തിരിച്ചറിയാൻ പറ്റാതെ പ്രവർത്തിക്കുന്ന പാപിയും അധർമ്മിയുമായ ബാലിയെ സംഹരിക്കാൻ ഇതേ മാർഗ്ഗം അല്ലാതെ വേറൊരു മാർഗ്ഗവും മില്ല ശ്രീരാമനും സീതയും മനുഷ്യരല്ല മനുഷ്യരൂപത്തിൽ അവധാരം കൊണ്ട പരബ്രഹ്മ മൂർത്തിയായ മഹാവിഷ്ണുവും പരാശക്തിയായ മഹാലക്ഷ്മിയുമാണ് അവർ തന്നെയാണ് പ്രകൃതിയുടെ എല്ലാ രൂപത്തിലും നിറഞ്ഞു നിൽക്കുന്നത് വനമായും സമുദ്ര മായും പർവതങ്ങളായും ആകാശമായും ഭൂമിയായും വായുവായും അഗ്നിയായും എല്ലാ ജീവികളിലും ആൽമാവായും ബ്രഹ്മാ വിഷ്ണു മഹേശ്വരൻ മാർ ആയും സരസ്വതി പാർവതി ലക്ഷ്മി യായും ദുർഗ്ഗയായ ഈ പരാശക്തിയും പരബ്രഹ്മ മൂർത്തിയായ ബ്രഹ്മവും ഇവർക്ക് പ്രത്യേക മായ വാസസ്ഥലമൊന്നുമില്ല അവർക്കു എല്ലായിടവും ഒന്നുപോലെയാണ് പിന്നെയെന്തിനാണ് സീതാദേവി വനത്തെ പേടിക്കുന്നത് പ്രകൃതി പുരുഷനായ ശ്രീരാമൻ പ്രകൃതി വനിതയായ സീതയെ യെങ്ങും ഉപേക്ഷിച്ചിട്ടില്ല അവരെ വെറും മനുഷ്യഭാവത്തിൽ കാണുന്നവർക്കാണ് അങ്ങനെ തോന്നിക്കുന്നത് ശ്രീ രാമൻ ധർമ്മത്തെ സംരക്ഷിക്കാൻ വന്ന മര്യാദ പുരുഷോത്തമൻ തന്നെയാണ് ജയ് ഭാരത് മാതാ.ജയ് ശ്രീരാമൻ ജയ് ഹിന്ദ് 🙏🙏🙏🙏🙏🙏🙏🌹👌🚩🚩🚩👏😄👍
@mohanant80862 жыл бұрын
ബാലി കാണിച്ചതിലും വലിയ തെറ്റാണ് സുഗ്രീവൻ ചെയ്തത് .ആ സുഗ്രീവനെ വധിച്ചില്ല . ഗുരു പത്നി അമ്മക്ക് തുല്യം . ദേവേന്ദ്രൻ , ബ്രഹ്മപുത്രിയെ ചതിയിലൂടെ പ്രാപിച്ചു . ആ ദേവേന്ദ്രനെ വധിച്ചില്ലല്ലോ .
ഭാരതത്തിൻറെ ഒരു തത്വ സംഹിതയെയെ അല്ല ഈ ചോദ്യം ചെയ്യൽ ഒക്കെ. ആത്മീയ ചിന്തയിലൂടെ ജീവിത ദർശനം ദർശിക്കുന്നവർക്ക് മാത്രമേ ഇതിന്റെയൊക്കെ പരമ തത്വത്തെ ഉൾക്കൊള്ളാൻ സാധിക്കു👍
@KamaruKamarudeen-vg6st11 ай бұрын
നമസ്തേ സ്വാമിജി 🥰🥰
@jayasreepillai379211 ай бұрын
Serikkum,,, manasilayi,,,,sir
@salinits3869 Жыл бұрын
നമസ്കാരം സ്വാമിജി🙏 മനസ്സിലുണ്ടായിരുന്ന വലിയ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി ഇനി കൃഷ്ണൻ രാധയെ ഉപേക്ഷിച്ചതിൻറ കാരണം അറിയണമെന്നുണ്ട് .🙏
ഞാൻ സ്വാമിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്...ഇതിലെ ന്യായം തികച്ചും അന്യായമാണ്
@vishnusnair634 ай бұрын
അതു എങ്ങനെ അണ് ചേട്ടാ
@BelovedbakthA Жыл бұрын
രാമായണം വായിച്ചവർ രാമനെ കണ്ടില്ല 🙏🏼 ദേവിയെയും കണ്ടില്ല🙏🏼... എന്തിന് കുറഞ്ഞപക്ഷം രാവണനെ പോലും മനസ്സിലായിട്ടില്ല... സത്താമാത്രൻ ആയ രാമനെ അറിഞ്ഞാൽ പിന്നെ ചോദ്യം ഒന്നുമില്ല 🙏🏼❤️ ❤️❤️ജയ് ശ്രീറാം ❤️❤️ ജയ് സിതാറാം ❤️🙏🏼
@prasadtk538922 күн бұрын
👌👌🙏🙏🫀🤝🦜🚿⚔️
@kkarthiayani80339 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@harichandanamharekrishna21792 жыл бұрын
ഒരുപാട് പേർക്കുള്ള ഉത്തരമാണ് സ്വാമിജി ഇത്. കോടി കോടി പ്രണാമ ങ്ങൾ 🙏
@Mallikashibu691 Жыл бұрын
Good Speach Swamiji ❤Nalla Arivukalkku Nandhi ❤Thanks ❤
@haridasa72812 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@prajeeda234511 ай бұрын
Thanks
@BijeevKumaran2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏
@krishnanvadakut8738 Жыл бұрын
Hari Om, Sree Gurubhyo Namaha Thankamani
@sukumaranes12442 жыл бұрын
നമസ്തേ സൃആമിജീ
@RenjuAmbady8 ай бұрын
🔥🔥🔥
@prasannauv3552 жыл бұрын
മുഖ്യധർമവും ഗൗണ ധർമവും തുല്യമാകുമ്പോൾ രണ്ടും ആചരിക്കാം. വ്യത്യസതമാകുമ്പോൾ മുഖ്യ ധർമം ആചരിക്കണം. സ്വന്തo മകൻ കുററവാളിയാകുമ്പോൾ ജഡ്ജി സ്വ: കർമാനുഷ്ഠാന (മുഖ്യ ധർമം) മായ ശിക്ഷ വിധിക്കണം. അച്ഛനായി മകനെ രക്ഷിക്കാനുള്ള ഗൗണ ധർമമല്ല ആചരിക്കേണ്ടതെന്നത് രാജാശ്രീരാമന്റെ സീതാപരിത്യാഗ ധർമാചരണത്തിലൂടെ സ്വാമി ജി വിശദമാക്കുന്നു. നമസ്തേ സ്വാമിജി🙏🙏🙏
@VisHnu-g6p11 ай бұрын
ജയ ശ്രീറാം🙏🙏🙏🙏🧡🧡🧡🧡
@AbdulAzeez-tv7mn11 ай бұрын
അള്ളാഹുവേ ഭഗവാനേ ഭഗവതീ കാക്കണേ❤
@jandhan644811 ай бұрын
പോക്സോ പ്രതിക്ക് ഇവിടെ വോയിസ് ഇല്ല.... ഭർത്താവിന്റെ മുമ്പിൽ ഇട്ട് അടിമ സ്ത്രീയെ ബലാത്സംഗം ചെയ്യാം.... Koran.... ഫ്രം മരുഭൂമി 😅😅😅😅
@ajithknair58 ай бұрын
ഭാഗവതീന്ന് ഉദ്ദേശിച്ചത് ലാത്തയേയും മനാത്തെയുമാണോ
@soorajks17742 жыл бұрын
പ്രണാമം സ്വാമിജി
@telugumalayalamtamilchanne24866 ай бұрын
ഈ ചോദ്യം എത്ര പേരിൽ നിന്നും ആക്ഷേപരീതിയിൽ ഞാനും കേൾക്കുന്നു , എന്തെന്നറിയാത്ത വിഷമം ആണ് ഭഗവാനെ അപ്പോൾ മനസ്സിൽ . ആ പരബ്രഹ്മ മൂർത്തിയേ പൂർണ്ണമായും മനസ്സിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല, എന്റെ മനസ്സിൽ ഞാൻ ഗ്രഹിച്ച ആ ചൈതന്യം ഞാൻ മനസ്സിലാക്കിയ രീതിയിൽ പറഞ്ഞ് കൊടുക്കുവാൻ എനിക്ക് അറിയില്ല. കാരണം വാധിക്കുവാനാണ് പലരും ചോദിക്കുന്നത് അല്ലാതെ അറിയുവാനൊ ആരാധിക്കുവാനൊ അല്ല. എല്ലാം മനസ്സിലാക്കുന്ന ഭഗവാൻ ഇതും മനസ്സിലാക്കുന്നു., ഹരേകൃഷ്ണ, 🙏
@sureshcp8362 жыл бұрын
ഗുരുവിന് സാഷ്ടാംഗ പ്രണാമം ഈ ചോദ്യത്തിന് അങ്ങയുടെ മറുപടി വളരെ ലളിതവും കൃത്യവുമായിരുന്നു. ബാലീ വധത്തിന്റെ കാര്യത്തിൽ മറ്റൊന്ന് കൂടി ആചാര്യന്മാർ പറയുന്നുണ്ട് .ബാലിക്ക് വരം നൽകിയിട്ടുള്ളത് ഭഗവാനിൽ നിന്നും തന്നെ ജന്മമെടുത്ത ബ്രഹ്മാവാണ്, തന്റെ ശക്തികൊണ്ട് അതിനെ മറികടക്കാമെങ്കിലും, ഭഗവാന്റെ തന്നെ അംശമായ ബ്രഹ്മാവിനെ ആദരിച്ചുകൊണ്ടാണ് ഭഗവാൻ മറഞ്ഞുനിന്നു അമ്പെയ്യുന്നത് ഭഗവാൻ എന്നും പൂർണനാണ് ഭഗവാനിൽ നിന്ന് എത്ര എടുത്താലും ഭഗവാൻ പൂർണമായി തന്നെ നില്കും ഭഗവാന്റെ ശക്തി മറ്റൊരു ശക്തിക്കും മാറ്റാൻ കഴിയില്ല പൂര്ണമദ പൂർണ്ണമിദം പൂർണ്ണാത് പൂര്ണമതച്യതേ പൂർണസ്യ പൂര്ണമാദായ പൂർണ്ണമേവാവശിഷ്യതേ
@mmdasmaruthingalidam75582 жыл бұрын
വന്ദേ ഗുരു പരമ്പരാം🙏🕉️🙏
@ajithkumarkodakkad63362 жыл бұрын
Pranamam 🙏
@kunchusahadevanpillai80436 ай бұрын
❤🎉😊
@shankaranbhattathiri67412 жыл бұрын
🙏🙏🙏
@ShibinK-ok8hb11 ай бұрын
സീതയുടെ ചാരിത്രത്തെ പോലും സംശയത്തോടെ കണ്ട ശ്രീരാമനെക്കാളെ എനിക്കിഷ്ടം രണ്ട് പത്നിമാരെ ഹൃദയമായി കണ്ട എന്റെ മുരുകൻ ആണ്... ഉത്തരേന്ത്യൻ സംസ്കാരം വേറെ അത് ഭക്തി അല്ല വർഗ്ഗീയത മാത്രം ആണ്... മനുഷ്യനെ മനുഷ്യനായി കാണാത്ത വർഗ്ഗം... ഇത് എന്റെ അഭിപ്രായം ആണ്... ഞാൻ എന്റെ ഭക്തി എന്റെ നിലപാട് ❤️❤️
@abhimonu71765 ай бұрын
സീതാദേവിയുടെ ചരിത്ര്യത്തെ സംശയിച്ചിട്ടില്ല..... പ്രജ ധർമം നിറവേറ്റാൻ പ്രേജകൾ പറഞ്ഞപ്പോൾ പരിത്യാഗം ചെയ്തത് ആണ്.... Oru കാര്യം സെരിയാണ് പ്രജ ധർമം പോലെ പത്നി ധർവും ഉണ്ട്..... അപ്പോൾ വേറെ oru കാര്യം ചിന്തിക്കാം.... രാമൻ മനുഷ്യനായി ജനിച്ചത് രാവണനെ വധിക്കാനും ധർമം സ്ഥാപിക്കാനും oru ഭരണാധികാരി എങ്ങനെ ആകണം എന്നു കാണിക്കാനും ആണ്..... അവിടെ ഓരോ സ്ഥലത്ത് പോകുവാനും ഓരോരുത്തരെ കാണുവാനും നിയോഗം ഉണ്ടായിരുന്നു.... വാൽമീകി രാമായണം എഴുതുവായിരുന്നു... അനങ്ങനെ ഒരാൾക്കു സീതാദേവിയെ കാണാനും മക്കളെ പഠിപ്പിക്കാനും സംരക്ഷികാനും ഉള്ള ഭാഗ്യം ലഭിച്ചു.... അത് നടക്കാൻ ഉള്ളത് ആണ്.... രാമായണം വായിക്കുന്നതിനു munne ഞാനും ഒരുപാട് ശ്രീരാമനെ തെറ്റിദ്ധരിച്ചു ഒരുപാട് ചോദ്യം ഉണ്ടായിരുന്നു..... പിന്നെ oru സന്ദേശം കൂടി എനിക്ക് തോന്നി അതായത് ഭാഗവാനായ അവർക്ക് ഇത്രയും ദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നെങ്കിൽ നാം മനുഷ്യർക്ക് ദുഃഖങ്ങൾ വരുന്നതിൽ അത്ഭുതമുണ്ടോ? സംഭവിക്കാൻ ഉള്ളത് സംഭവിക്കും പ്രാർഥന കൊണ്ട് അതിന്റെ കഠിന്യം കുറയും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.... പിന്നെ ഇപ്പോഴും oru കാര്യത്തിൽ വിഷമം ഉണ്ട് എന്തെന്നാൽ സീതാദേവിയറിയാതെ പരിത്യേജിച്ചത് വിഷമമം തോന്നി.... ഒരുപക്ഷെ പറഞ്ഞിട്ട് കൊണ്ട് പോയിരുന്നു എങ്കിൽ ദേവിയെ തിരിച്ചു വിളിക്കാൻ പോകുമ്പോൾ ദേവി ഭൂമി പിറന്നു പോകുന്നത് നടക്കില്ലായിരിക്കാം.... കാരണം അവരുടെ അവതാര ഉദ്ദേശം കഴിഞ്ഞാൽ തിരിച്ചു പോകേണ്ടതല്ലേ അതാവും... ഇത് എന്റെ അഭിപ്രായം മാത്രമാണ്....
@പ്രകൃതിPrakruthi76403 ай бұрын
ആര് സംശയിച്ചു താനാണൊ സംശയിച്ചത്? കാര്യം അറിയാതെ വെറുതെ പോട്ടത്തരം പറയല്ലേ... വാല്മീകിരാമായണം വായിക്കൂ. ജയ് ശ്രീ റാം 🙏
@sukumaransuku7448 Жыл бұрын
❤❤
@digun24702 жыл бұрын
വന്ദേ🙏ഗുരുപരമ്പരാം
@AliSakeena11 ай бұрын
Your explanation is fine. Thank you swamy.
@vikramanpillaig4735 Жыл бұрын
എനിക്കും മനസസിൽ ഉണ്ടായിരുന്ന സംശയം മാറ്റിത്തന്ന സ്വാമിജിക്ക് ( ചോദ്യകർത്താവിനും) നമസക്കാരം!
@RubeelaMary11 ай бұрын
A wise question!
@lakshmypillai3709 Жыл бұрын
സ്വാമിജി എന്റെ എക്കാലത്തെയും ഉള്ള ഈ സംശയം വ്യക്തമായി മനസിലാക്കി തന്നതിൽ വളരെ സന്തോഷം 🙏🙏 സ്വാമിജി എന്തു ആഴത്തിലാണ് അറിവ് പകരുന്നത്? നന്ദിയുണ്ട് 🙏🙏🙏
@raghunathk.m4535 Жыл бұрын
Vali...
@sunitharajeev977710 ай бұрын
Hare rama
@vipins760911 ай бұрын
പ്രണാമം സ്വാമിജീ 🙏.. അയോധ്യ ശ്രീരാമ പ്രതിഷ്ഠയില്‍ലെ ദശാവതാരങ്ങളുടെ കൂട്ടത്തിൽ ബാലരാമന്‍ ഇല്ലാ.. ആസ്ഥാനത്ത് ബുദ്ധനേ ഉൾപ്പെടുത്തിയിരിക്കുന്നു.... ഇതിനെ പറ്റിയുള്ള ഒരു വിവരണം നല്‍കാമോ... 🙏
@പ്രകൃതിPrakruthi76403 ай бұрын
ബാല രാമൻ ആണ് അവിടെ പ്രതിഷ്ഠ
@legacy98322 жыл бұрын
നമസ്ക്കാരം സ്വാമിജി
@Udayan-c8l11 ай бұрын
അച്ഛൻ മകനോട് ചെയ്തിട്ടുണ്ട്.❤
@sreekumarib6400 Жыл бұрын
🙏🏼🙏🏼🙏🏼
@gurudharmaglobalmissiongdg2618 Жыл бұрын
History plus poetic imagination is epic
@parameswaran13882 жыл бұрын
ശ്രീരാമൻ നേർക്കുനേർ ബാലിയോട് യുദ്ധത്തിന് മുതിർന്നിരുന്നുവെങ്കിൽ ബാലി രാമനോട് യുദ്ധത്തിനൊരുങ്ങാതെ കാൽക്കൽ വീണ് പ്രണമിയ്ക്കുമായിരുന്നു. അങ്ങനെ വന്നാൽ സുഗ്രീവന് നൽകിയ വാഗ്ദാനം നിറവേറ്റാൻ രാമന് കഴിയാതെ വരും. അതിനാൽ ബാലിയെ ഒളിയമ്പെയ്ത് നിഗ്രഹിക്കാതെ മറ്റു മാർഗ്ഗമില്ല, രാമൻ്റെ മുന്നിൽ. ഇതല്ലേ കൂടുതൽ യുക്തിസഹമായ വ്യാഖ്യാനം?
@anthummavanraju75592 жыл бұрын
അങ്ങിനെയല്ല സർ .നേരെ നിന്ന് യുദ്ധം ചെയ്താൽ ശ്രീരാമൻ്റെ പകു തി ശക്തി ബാലിക്ക് ലഭിക്കും.ബാലി ജയിക്കും. അതറിയാവുന്ന ബാലിയു ദ്ധത്തിന് വരും. (1) പുത്രീ സമയായ സഹോദര ഭാര്യയെ പ്രാപിച്ച അധർ മ്മിയാണ് ബാലി, (2) സുഗ്രീവന് നൽ കിയ വാക്ക് പാലിക്കണം അങ്ങിനെ ധർമ്മത്തെ രക്ഷിക്കാൻ ഒരു ചെറിയ അധർമ്മം ശ്രീരാമൻ ചെയ്തു.
@kesarichandrashekhar30032 жыл бұрын
Engil Raman parajayapedum
@sunilajamanmadan1032 жыл бұрын
നേർക്കുനേർ നിന്നു യുദ്ധം ചെയ്താൽ ബാലിക്കു മായാവി ആകാനുള്ള ഒരു ശക്തി കൂടി ഉണ്ട്..അരൂപിയാവും..
@rejithr7292 жыл бұрын
ശ്രീ രാമൻ പരമാദമാവാണെങ്കിൽ ഏതു വരത്തെയും കൊടുക്കാനും ആവശ്യം വന്നാൽ നിഷ്പ്രഭം ആക്കാനും സാധിക്കും പിന്നെ സാധാരണ ഒര് വരം പരമാദമാവിൽ നിന്ന് കിട്ടിയത് കൊണ്ട് മാത്രം ആ വരത്തെ മാനിച്ചു രാമൻ അപ്രകാരം ചെയ്തു മറ്റു മാർഗം ഒന്നുമില്ലായിരുന്നുവെങ്കിൽ ആ കഴിവ്(പ്രത്യുകിര ഭാവം ആയ നികുമ്പിലയുടെ വരപ്പ്രസാദം ആയ ശത്രുവിന്റെ പകുതി ബലം നേടി അജയ്യനാകുക എന്നാ വരത്തെ) തന്നെ രാമന് ഹനിക്കാവുന്നതായിരുന്നു
@anthummavanraju75592 жыл бұрын
ശ്രീരാമൻ സാധാരണക്കാരനായമനുഷ്യനായാണ് വാൽമീകി ചിത്രീകരിച്ചിരിക്കുന്നത്
@jalyajay40412 жыл бұрын
കൊള്ളാം ... വളർന്നു വരുന്ന നമ്മുടെ കുട്ടികളെ അഹിംസാ മാർഗത്തിൽ കൂടി നമ്മുടെ രാജ്യത്തെയും, കുടുംബത്തെയും, , സമൂഹത്തേയും ഒരുപോലെ സേവിക്കാനും, സ്നേഹിക്കാനും, പഠിപ്പിക്കുക.... അല്ലാതെ മറ്റൊന്നും പറയാനില്ല....
@sreenath87902 жыл бұрын
പട്ടാളക്കാരനെ അഹിംസ പഠിപ്പിച്ചാൽ ശത്രു രാജ്യത്തിന്റെ അക്രമത്തിൽ നിന്ന് ആര് സംരക്ഷിക്കും എങ്ങനെ ഇരിക്കും അഹിംസ മാത്രം ആയാലും നഷ്ട്ടം ആകും കേട്ടോ....
@Hari-vj8oi Жыл бұрын
ഹിന്ദുക്കൾക്ക് പ്രധാനം ധർമം ആണ്. അഹിംസ ബുദ്ധനും ഗാന്ധിക്കും പ്രധാനം. ധർമത്തെ സംരക്ഷിക്കാൻ ശക്തിയും ഹിംസയും പ്രധാനം. അധർമികളെ നിഗ്രഹിച്ചു അവരുടെ തലയോട്ടികൾ ധരിച്ച കാളി ദേവി അതിൻറെ ദേവത ആണ്. ദേവി ദേവന്മാർ മിക്കതും ആയുധ ധാരികൾ. ഗാന്ധിയുടെ അഹിംസ എന്ന ആശയത്തെ പുൽകിയ ഭാരതീയർ ചാഞ്ഞ മരമായി നിലകൊള്ളുന്നു.
@ambikakr2522 Жыл бұрын
ധർമ്മം നിലനിർത്താനാണ് ഭഗവാൻ അർജ്ജുനനോട് യുദ്ധം ചെയ്യാൻ പറഞ്ഞത് . അവിടെ അഹിംസ കാണിച്ചാൽ എന്തായിതീരും.. .. അതും സാമം ദാനം ദണ്ഡം......എല്ലാം നോക്കിയതിനുശേഷം....ഭഗവാൻ തന്നെ മീഡിയേറ്ററായി പോയില്ലേ.. 14 പോയിട്ട് ഒരു നാട്ടുരാജ്യം പോയിട്ട് സൂചി കുത്താൻപോലും സ്ഫലം കോടുക്കില്ലാന്ന് പറഞ്ഞപ്പോഴല്ലേ യുദ്ധം അനിവാര്യമായി തീർന്നത്...
@abdurahman863611 ай бұрын
അഹിംസ മാർഗത്തിൽ ജീവിക്കണമെങ്കിൽ r s s നെയും അവരുടെ ശാഖയും ഇല്ലാതാക്കണം
നമ്മുടെ പുരാണങ്ങളും മഹാഭാരതം ഭാഗവതം ഭഗവദ്ഗീത യഉംഎന്നഇവ വായിച്ചു പഠിക്കാൻ നോക്കുക
@rajprashanthy86522 жыл бұрын
kindly read"Ramakatha rsavahini"written by Bhagavan Shri Sathya Sai Baba.All our doubts will be cleared.
@saraswathishaji47262 жыл бұрын
🌹🌹🌹🙏💐
@vijayankallil39932 жыл бұрын
🙏🙏🙏🙏♥️🇮🇳🇮🇳🇮🇳🇮🇳🇮🇳
@kvsugandhi99212 жыл бұрын
👍👍👍🙏🙏🙏
@sasikadambatt99402 жыл бұрын
🙏🌹🙏💞
@officialaruzxz2 жыл бұрын
Abban pwoli
@jay-mn1xt2 жыл бұрын
വാത്മീകി ബാലി വധത്തിനു കാരണമായി പറഞ്ഞിട്ടുള്ളത് ഇതാണ് "പശ്യ; സനാതനം ധർമ്മം ത്യക്ത്വാ ഭ്രാതു ഭാര്യായാം വർത്തസി" അതായത് അറിഞ്ഞുകൊള്ളുക സനാതനമായ ധർമ്മത്തെ ത്യജിച്ചു അനുജന്റെ ഭാര്യയിൽ നീ രമിക്കുന്നു. (ഇവിടെ ഇളയ സഹോദരനും പുത്രനും ശിഷ്യനും പുത്രനെപ്പോലെയും ജ്യേഷ്ട സഹോദരനും പിതാവും ഗുരുവും പിതാക്കന്മാരായും കാണണം എന്ന് രാമൻ ബാലിയോട് പറയുന്നുണ്ട്.) ഇത് ഉദാത്തമായ ഒരു ധർമ്മ സങ്കല്പമാണ് എന്നതിന് ഒരു സംശയവുമില്ല. അതിനാൽ ഏതു വിധേനയും ബാലിയെ കൊന്നത് ചെറിയ രീതിൽ എങ്കിലും അംഗീകരിക്കാം. എന്നാൽ ഇവിടെ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്. സുഗ്രീവനെ രാജാവായി വഴിച്ചതിനു ശേഷം മഴക്കാലം കഴിയാനായി നാല് മാസം കാത്തിരുന്ന രാമൻ അതിനു ശേഷവും സുഗ്രീവനിൽ നിന്ന് ഒരു നീക്കവും ഉണ്ടാകാത്തതിനാൽ ലക്ഷ്മണനെ സുഗ്രീവന്റെ അടുത്തേക്ക് അയക്കുന്നുണ്ട്. ആ സമയത്ത് സുഗ്രീവനെക്കുറിച്ച് വാത്മീകി ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്. "തദാ കാമീ താരായസഹിത രഹ സക്ത" "ആ സമയം കാമഭ്രാന്ത് പിടിച്ചവനായി താരയോടും കൂടി ഏകാന്തത്തിൽ വർത്തിച്ചിരുന്ന" അതായത് താര ബാലിയുടെ ഭാര്യയാണ്. ജേഷ്ട സഹോദരന്റെ ഭാര്യ. ബാലി വധ സമയത്ത് പറഞ്ഞത് ജേഷ്ടൻ പിതാവിന് തുല്യനാണ് എന്നാണ്. അതായത് താര സുഗ്രീവന്റെ മാതാവിനു സമമാണ്. അപ്പോൾ ബാലിക്ക് ബാധകമായ നിയമം ഇവിടെ സുഗ്രീവന്റെ മുൻപിൽ കണ്ണടക്കുന്നു. എന്നിട്ട് നമ്മൾ രാമനെ ധർമ്മത്തിന്റെ അവതാരമായി വാഴ്ത്തുന്നു. ഇത് വാത്മീകിയുടെ രാമായണത്തിൽ നിന്നാണ്. ഇനി വ്യാസ വിരചിതം എന്നു കരുതപ്പെടുന്ന ബ്രഹ്‌മാണ്ഡ പുരാണത്തിലെ അദ്ധ്യാത്മ രാമായണത്തിലും അതിന്റെ തർജിമയായ എഴുത്തച്ഛന്റെ കിളിപ്പാട്ടിലും തദാ കാമീ താരായസഹിത രഹ സക്ത എന്ന ഭാഗം ഒഴിവാക്കിയിരിക്കുകയാണ്. പകരം സീതയെ അന്യോഷിച്ചു കണ്ടെത്താനുള്ള കാലാവധി കഴിയാറായതിനാൽ സമുദ്ര തീരത്തു ദർഭ വിരിച്ചു മരിക്കാൻ കിടക്കുന്ന സന്ദർഭത്തിൽ ബാലീ പുത്രനായ അംഗദന്റെ ആരോപണങ്ങളായി ഇതിനെ ലഘുകരിക്കുന്നുണ്ട്.
@asokkumarmn9442 Жыл бұрын
@@Naveen-ov2cc രാമായണത്തിൻ്റ അർത്ഥം എന്താണ് ഒന്നു പറഞ്ഞു തരുമോ.🙏
@senseiratheesh132411 ай бұрын
@@asokkumarmn9442രാ മായണം രാത്രി അന്ധകാരം മനസിൻ്റെ കറുപ്പ് അന്ധകാരം മാറണം
സമ്മതം ഇല്ലാതെ ബലമായി ഉപയോഗിക്കുന്നതും സമ്മതത്തോടെ വിവാഹം കഴിച്ച് കൂടെ താമസിക്കുന്നതും രണ്ടും രണ്ടാണ് , ശരിക്ക് വായിക്കൂ പഠിക്കൂ
@sathiss111 ай бұрын
😮
@manikolathir7825 Жыл бұрын
ബാലി പൂർവജന്മത്തിൽ ഒരു ഗന്ധർവാനായിരുന്നു. അദ്ദേഹം ഒരു ദിവസം മനോരജ്യത്തിൽ മുഴുകി ഇരുന്നപ്പോൾ ആ വഴി വന്ന ഒരുമഹർഷിയെ കണ്ടില്ല. എഴുന്നേറ്റില്ല. കോപിഷ്ഠനായ മുനി ശപിച്ചു, മഹല്മകളെ ആദരിക്കാത്ത നീ ഒരു വാനരനാകട്ടെ എന്ന്. അങ്ങിനെ മഹാ പരാക്രമിയായ ഒരുവനരനായി മാറി. ശപോക്ഷത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ രാമബാണം ഏൽക്കുമ്പോൾ നീ ശാപംമുക്തൻ ആകുമെന്ന് അനുഗ്രഹിച്ചു. നേരിട്ട് യുദ്ധം ചെയ്തു തന്നെ ആർക്കും കൊല്ലാൻ കഴിയില്ല എന്നൊരു വരം ബലി നേടിയിരുന്നു. ബാലിയുടെ ശപമോക്ഷം രാമവതരത്തിനെ ഒരു ലക്ഷ്യം കൂടി ആയിരുന്നു. അതുകൊണ്ടാണ് ബാലിയെ ശ്രീരാമൻ ഒളിഅമ്പെയ്തു കൊന്നത്. ബാലിക്കു മോക്ഷം നൽകാനായിരുന്നു ഒരിക്കലും തീരാത്ത ഈ കളങ്കം ശ്രീരാമൻ ഏറ്റുവാങ്ങിയത്. പ്രഹ്ലാദന്റെ അമ്മ ഗർഭിണി ആയിരുന്നപ്പോൾ ജീവിച്ചത് നാരദാശ്രമത്തിൽ. അസുരപുത്രൻ ഹാരിഭക്തനായതു ഈ ആശ്രമവാസം കൊണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ സീത ദേവി ഗർഭകാലത്തു തനിക്കും ഒരുമഹർഷിയുടെ ആശ്രമത്തിൽ കഴിയണം എന്ന് രാമനോട് ആഗ്രഹം പ്രകടിപ്പിച്ചത്രേ. അതുകൊണ്ടാണ് സീതയെ വാല്മീകി മഹർഷിയുടെ ആശ്രമത്തിനടുത്തുള്ള വനത്തിൽ തന്നെ ലക്ഷ്മണനോട് സീതയെ കൊണ്ട് വിടാൻ പറഞ്ഞത്. മഹാന്മാർ ചെയ്യുന്ന കർമങ്ങളുടെ ശരി തെറ്റ് ചൂണ്ടികാണിക്കാൻ നമ്മൾ ശ്രമിക്കരുത്. നിരായുദ്ധരായ ദ്രോണാനെയും കാർന്നെയും വധിക്കാൻ കൃഷ്ണൻ പറഞ്ഞപ്പോൾ അർജുനൻ ചോദിച്ചത്രേ ഇതാദർമ്മ മല്ലേ എന്ന്.അപ്പോൾ കൃഷ്ണൻ പറഞ്ഞു ധർമ്മത്തിന്റെ വഴികൾ ആകാശത്തിൽ പറക്കുന്ന പക്ഷികളുടെ വെള്ളത്തിൽ നീന്തുന്നമത്സ്യങ്ങളുടെ വഴികളെ പോലെ അവ്യക്തമാണ്. എനിക്കറിയുന്നതുപോലെ ധർമ്മാധർമ്മങ്ങൾ നിനക്കറിയില്ല ഇല്ല എന്ന് ഈ ഉപദേശം നമുക്കും ബാധകം ആണ് എന്ന് ഓർമ്മിക്കുക.
@FarhanGan-zf3nc10 ай бұрын
കൂടുതൽ ചിന്തിച്ചാൽ വിശ്വാസം നഷ്ടപ്പെടും, ട0 കുറച്ച് അന്ധമായി വിശ്വസിക്കുന്നതാണ് നല്ലത് 😜
ബാലിയും വിശ്വകർമാവും തമ്മിലുള്ള ബന്ധം വിവരിച്ചു തരുമോ??
@abhinandacharya4714 Жыл бұрын
ബന്ധം ഒന്നും ഇല്ലല്ലോ
@ajeshpp1152 Жыл бұрын
@@abhinandacharya4714 അറിയാൻ വേണ്ടിയാണു ഇതിനെ പറ്റി കുറെ ആളുകളോട് ചോദിച്ചു മറുപടി കിട്ടിയില്ല അതാണ്
@abhimonu71765 ай бұрын
രാമായണം വായിച്ചപ്പോൾ മനസ്സിൽ തോന്നിയ ചോദ്യം വല്ല്യ ഉപകാരം🙏🏻🙏🏻.. പക്ഷെ oru വിഷമം മാത്രം സീത ദേവിയോട് പറഞ്ഞിട്ട് ചെയ്യാമായിരുന്നിയില്ലേ... ഒരുപക്ഷെ പറഞ്ഞാൽ ശ്രീരാമൻ തളർന്നു പോകുമായിരിക്കും
@suvarnna...childrensworld2102 Жыл бұрын
പക്ഷേ സ്വാമിജീ സീത തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. രാമന് തന്റെ പ്രജകളെ വിളിച്ചു വരുത്തി സീതയുടെ പരിശുദ്ധി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയല്ലേ വേണ്ടത് ? ♥️🙏
@പ്രകൃതിPrakruthi76403 ай бұрын
ആയിരം കുടത്തിന്റെ വായ് മൂടാം എന്നാൽ ഒരു മനുഷ്യന്റെ വായ മൂടാൻ ഒക്കില്ല എന്ന് കേട്ടിട്ടില്ലേ
@isanasooraj2 жыл бұрын
Hari Om
@samraj14482 жыл бұрын
രണ്ടും നല്ല പ്രവർത്തിയാണ് പോരെ.
@rajeshshanmughan42902 жыл бұрын
😄😄
@rajagopalrajapuram89402 жыл бұрын
👍
@sheale20711 ай бұрын
Why did Rama kill the shudra Shambuka??
@rajagopalrajapuram89402 жыл бұрын
നിവൃത്തിയില്ലെങ്കിൽ നീതിമാൻ എന്തും ചെയ്യും. അല്ലെങ്കിൽ വീട്ടിൽ മൂത്താൽ അടുപ്പിലും ആകാം എന്നതായിരുന്നു അല്പം കൂടി മെച്ചമായ വ്യാഖ്യാനം.
@dhanyajayarajan79172 жыл бұрын
Jai shree ram
@psctricks711711 ай бұрын
ഇതാണ് എല്ലാരുടേ ചോദ്യം
@GovtLPSCheriyela2 жыл бұрын
Raman narayanante avatharsm Anu angane narayanante pakuthi Shakthi koodi kittiyal Baliye vadikkan oru shakthikkum kazhiyilla Bali Sugreevante bharyae apakarikkukakoodi cheythu angane Sugreevante prathanayude phalum koodoyanu
@shivbaba2672 Жыл бұрын
The story written in mythology . Real story is simple real world every body understand
@gayathrip396511 ай бұрын
കാലഘട്ടത്തിനനുസരിച്ച് സാഹിത്യം മാറുമ്പോൾ ആ കാലഘട്ടത്തിനും മാറ്റം വരുന്നത് ബോധ്യമുണ്ടായിരുന്നതുകൊണ്ട് വാൽമീകി നേരത്തേ പറഞ്ഞുവെച്ചു. കൂടുതൽ ചോദ്യങ്ങളിലേക്ക് കടക്കില്ലല്ലോ. രാമൻ ഒരു രാജാവായിരുന്നു എന്നത് ശരി തന്നെ. അന്നത്തെ രാജധർമ്മം പാലിച്ചു.. എന്നാൽ രാജവാഴ്ച്ച അവസാനിച്ച കാലഘട്ടത്തിൽ ജനകീയത ഭരണനിർവ്വഹണമായപ്പോൾ സ്വാതന്ത്ര്യബോധത്തിൽ നിന്നുരുത്തിരിഞ്ഞ നിയമങ്ങൾ സംജാതമായി. ഇത് നേരത്തെ മനസ്സിലാക്കി രാമായണത്തിൻ്റെ രചയിതാവായ വാൽമീകി
@akmpvly2 жыл бұрын
സ്വന്തം വസ്തുവിനെ എന്തും ചെയ്യാം..അടിപൊളി..
@nirmalkumar-vw5tb Жыл бұрын
Kashtam!! Athano thangal manasilakkiyathu…
@KrishnaKumari-jy6fi Жыл бұрын
ചിലർക്ക് ഇങ്ങനെയൊക്കെയേ മനസിലാവൂ.
@akmpvly Жыл бұрын
@@KrishnaKumari-jy6fi അങ്ങനെ തന്നെയല്ലേ പുള്ളി പറഞ്ഞത്
@vinodankk4144 Жыл бұрын
സ്വന്തം പേര് വെളിപ്പെടുത്തൂ എന്നിട്ട് വിമർശിക്കുന്നതല്ലേ ശരി
ആക്രമണം പഠിപ്പിക്കുന്ന തുറാൻ പഠിക്കുന്ന നീയൊക്കെ ചിരിച്ചില്ലങ്കിലെ അതിശയം ഉള്ളൂ , കാരണം മനസ്സ് നിറയെ അധർമ്മവും വിഷവും അല്ലെ. നബിക്കഥ (പെണ്ണ്പിടി) ഇവിടില്ല അതിന് മദ്രസയിൽ പോകൂ 3വയസ്സുള്ള കുഞ്ഞിന് പോലും അതല്ലെ ഓതുന്നത്. ഹരേകൃഷ്ണ
@sunilkumar-nn8rs2 жыл бұрын
Epic narratives പ്രാചീന കാലഘട്ടത്തിൻ്റെ ധർമ അധർമ വീക്ഷണങ്ങളുടെ മാനവ കുടിയേറ്റ പ്രക്രിയകൾ സമൂഹ്യ നൈതിക പരിണാമങളുടെ കാഴ്ചപ്പാടുകളും അനുഷ്ഠാനങ്ങളും ചേർന്ന സഞ്ചയങ്ങളുടെ കണ്ണാടി ആണ്....അവയെ അവ കൽപ്പിക്കാത്ത അർത്ഥങ്ങൾ ആരോപിച്ചു വികലമായി വ്യാഖ്യാനിച്ചത് അവയുടെ ശിൽപ ഭംഗി ഇല്ലാതാക്കരുത്....എഴുത്തച്ഛൻ അടക്കം നിരവധിപേർ അവരുടെ സ്വതന്ത്ര ആസ്വാദനങ്ങൾക് വിധേയമാക്കി അവർ സ്വന്തന്ത്ര രചനകൾ രാമായണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അത് പ്രാദേശിക സഹിത്യങ്ങൾക് ഉണർവ് നൽകിയിട്ടുണ്ട് ..അതിൽ അദ്വൈത താൽപര്യം മുൻനിർത്തി രചിക്ക പെട്ടവയുണ്ട് അല്ലാത്തവ ഉണ്ട്...ഇതിൽ ഏതാണ് പ്രസക്തം എന്നത് തന്നെ അപ്രസക്തം ആണ്..അത് narrative എത്രമാത്രം വൈവിധ്യമായ പ്രത്യയശാസ്ത്ര പാരായണത്തിന് പ്രപ്തമായത് ആണ് എന്ന് വെളിവാക്കുന്നു...krittibas Ojha എന്ന ബംഗാളി കവി ഇതിന് 15 ആം നൂറ്റാണ്ടിൽ രാമായണത്തെ ബംഗാൾ ഭാഷയിൽ മൊഴിമാറ്റം നടത്തി തികച്ചും ജനകീയമായ ഒരു കാവ്യം രചിച്ചു ബ്രഹ്മണെതരം ആയ.ഒരു വീക്ഷണം ഉയർത്തി പിടിച്ചു...ഇത് വടക്കേ ഇന്ത്യയിലെ gangetic plain ഭാഗത്തെ ഒരു സാംസ്കാരിക ധരയുടെ പ്രതിഫലനം ആണ് ഇതിഹാസം...ojha യുടെ കൃതി തന്നെ(1500 പകർപ്പുകൾ കണ്ടെടുത്തിട്ടുണ്ട്) പിന്നീട് വന്ന വ്യാഖ്യാതാക്കൾ ചുരുങ്ങിയത് 1500 തരത്തിൽ വ്യാഖ്യാനിച്ചു !! ഇതിൽ krittibas Ojha യൂടെ കൃതിയുടെ മൗലികമായ പകർപ്പ് ഏത് ആണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല....പിന്നെ വാൽമീകിയുടെ തെന്ന് വിശ്വസിക്കപ്പെടുന്ന മൗലിക കൃതി എതെന്ന് നിശ്ചയിക്കാൻ കഴിയുന്ന കാര്യം പോകട്ടെ....അത് narrative എത്ര വൈകാരിക ബദ്ധമായി ജനത ഉൽകൊണ്ടിട്ടുണ്ട് എന്നതിൻ്റെ ഉദാഹരണം കൂടി ആണ്....
@hngogo971811 ай бұрын
അങ്ങനെ ആരോപണമുണ്ടെങ്കിൽ സിംഹാസനം വേണ്ടെന്നു വെക്കണമായിരുന്നു. ഭാര്യയോട് അധർമ്മം കാട്ടരുത്. പകരം ഭരതനെയോ ലക്ഷ്മണനെയോ രാജ്യം ഏൽപ്പിക്കണം. ഭരതൻ ചിതയിൽ ചാടാതിരിക്കാൻ വേണ്ടി ഗർഭിണിയായ ഭാര്യയെ ഉപേക്ഷിക്കണോ. ഭരതനോടാണോ ഗർഭിണിയും നിരപരാധിയുമായ സീതയോടാണോ സഹതാപം കാണിക്കേണ്ടത്. രാമൻ വേറെ വിവാഹം കഴിക്കാതിരുന്നതാണോ എന്നിട്ടു വലിയ മഹാകാര്യം. നട്ടെല്ലില്ലാത്ത ഭർത്താവ് . ഏകപത്നീവൃതം കൊണ്ട് സീതയ്ക്ക് എന്ത് ഗുണം. രാമൻ ചെയ്തത് ശരിയാണെങ്കിൽ പിന്നെ സീത എന്തിനു വേണ്ടി ഭൂമി പിളർന്നു പോയി. എന്തിനു പ്രകൃതി പോലും സീതയ്ക്ക് വേണ്ടി സ്വയം പിളർന്നു. അതിൽ നിന്ന് തന്നെ മനസിലാക്കാം രാമൻ ചെയ്തത് പ്രകൃതിയ്ക്ക് പോലും ഇഷ്ടപ്പെട്ടിട്ടില്ലെന്നു. രാജാവിന് വേണമെങ്കിൽ സ്വാതന്ത്ര്യം ആവാം. ഭരതനോടും ലക്ഷ്മണനോടും തന്റെ മനോവികാരം പറയാം. അപ്പോൾ അവർ തന്നെ രാമനോട് പറയും ഞങ്ങൾക്ക് വേണ്ടി ഭാര്യയെ അങ്ങു ഉപേക്ഷിക്കേണ്ട. അങ്ങനെയാണെങ്കിൽ അങ്ങ് രാജ്യം ഉപേക്ഷിച്ചോളു ഞങ്ങൾ ഭരിച്ചോളാം. ഞങ്ങൾക്ക് രാജഭരണം ഇഷ്ടമില്ലാത്തതിനാൽ അതിന്റെ പേരിൽ അങ്ങ് ഗർഭിണിയായ ഭാര്യയെ ഉപേക്ഷിക്കേണ്ടി വരരുത് എന്ന് സ്നേഹമുള്ള ഭാരതനോ ലക്ഷ്മണനോ പറയുമായിരുന്നു. ആണ് എന്ത് ചെയ്താലും അതിനു സപ്പോർട്ട് ചെയ്യുക . ഇത്രയേയുള്ളൂ രാമായണം. പക്ഷെ പ്രകൃതിയ്ക്ക് രാഷ്ട്രീയമില്ല, മതമില്ല. അത് സീത ദേവിയുടെ ഭാഗത്തു നിന്ന് , പിളർന്നു. അതുകണ്ടെങ്കിലും മനസ്സിലാക്കൂ . പ്രണയതിനു വേണ്ടി സിംഹാസനം വേണ്ടെന്നു വച്ച രാജാക്കന്മാർ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.
@unnikrishnan-sk3yl11 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl11 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl11 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl11 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl11 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@NIKHILDASCS99911 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി
@English-np1qu2 жыл бұрын
ഹനുമാൻ പുരാണം സന്ദർഭം : രാമനും ലവ കുശനും തമ്മിലുള്ള യുദ്ധം. രാമനെ സമീപിച്ച വാല്മീകിമഹർഷി ചില സത്യാർത്ഥകാര്യങ്ങളുണർത്തിച്ചു. “ശ്രീരാമാ! സീതാദേവി പതിവ്രതാശിരോമണിയാണ്. ദേവിയേയും, കുമാരന്മാരെയും അയോദ്ധ്യാപുരിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകൂ. നാം വരൂണ ഭഗവാനെ ദർശിക്കുവാൻ പോയ സമയത്ത് ദേവേന്ദ്രനെയും ദർശിക്കു വാനിടയായി. അപ്പോൾ ദേവന്മാർ ഒരു സത്യവാർത്ത നമ്മെ ഉണർത്തിച്ചു ഒരിക്കൽ ഗർഭിണിയായ ഒരു ശകുന്തപ്പക്ഷിയെ അറിയാതെ സീതാദേവി കൂട്ടിനുള്ളിൽ അടച്ചു സൂക്ഷിച്ചുവത്രെ! പെൺപക്ഷിയുടെ വിയോഗം സഹിക്കുവാൻ വയ്യാതെ ദുഃഖിച്ച ആൺകിളി സീതാദേവി ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിനെപ്പിരിഞ്ഞ് ദുഃഖിക്കുവാൻ ഇടയാകുമാറാകട്ടെയെന്നു ശപിച്ചുപോലും. ആ ശാപദോഷം കൊണ്ടാണ് സീതാദേവി അങ്ങയെപ്പിരി യുവാനിടയായതെന്ന് ദേവന്മാർ നമ്മെ ധരിപ്പിച്ചു. വാല്മീകിമഹർഷിയുടെ മധുരവചനങ്ങൾ ശ്രവിച്ച് സന്തുഷ്ട ചിത്തയായ സീതാദേവി ശ്രീരാമപാദാരവിന്ദങ്ങളിൽ വീണു സമസ്കരിച്ചു. മാനസസം തൃപ്തിയോടെ ജാനകീദേവിയെ സ്വീകരിച്ച് രാമദേവൻ ലവകുശന്മാരു മൊത്തു അയോധ്യയിലേയ്ക്ക് യാത്രതിരിച്ചു. അയോദ്ധ്യയെ പ്രാപിച്ച രഘു രാമൻ യഥാവിധി അശ്വമേധയാഗം പൂർത്തിയാക്കി. ശ്രീരാമകഥ രാമായണ കാവ്യമായി വാല്മീകി മഹർഷി രചിച്ചു. ലോകം ആ മഹാകാവ്യത്തെ ഭക്തി പുരസ്സരം സ്വീകരിച്ചു. ലവകുശന്മാരും, ആഞ്ജനേയനും ശ്രീരാമകാവ്യം ശ്രുതിമധുരമായി ആലപിച്ചു.