ഇപ്പോൾ സമർട്ട് ഡ്രൈവിംഗ് ലൈസൻസ് ന്റെ time അല്ലെ.? എന്റെ ലൈസൻസ് നഷ്ട്ടപെട്ടുപോയി അതിന്റെ കോപ്പി ഉണ്ട്. സമർട്ട് ലൈസൻസ് എടുക്കാൻ കോപ്പി വെച്ചു എടുക്കാൻ പറ്റുമോ.??പ്ലീസ് റിപ്ലൈ..
ഇപ്പോൾ മുദ്ര പത്രമോ നോട്ടറി ആറ്റസ്റ്റേഷനോ ആവശ്യമില്ല ഒരു വെള്ള പേപ്പറിൽ മാറ്റർ എഴുതി സൈൻ ചെയ്താൽ മതി
@mayisrahman Жыл бұрын
Ente indian driving license gulfil ninnum nashtapetathanu copy polumilla ith pole apply cheyyano vndath
@arjunaravind8147 Жыл бұрын
Urappano
@pespsygamer10 ай бұрын
Broo ഇത് ഉറപ്പ് ആണോ
@thanukannanKk5 ай бұрын
Cheyyan patto
@mervinjacob27742 жыл бұрын
Notary attest ethrey ruva aanu ??
@lucamilano17362 жыл бұрын
Self sign cheyyano
@vaisakhgopinadhakurup1401 Жыл бұрын
നോട്ടറി അറ്റെസ്റ്റേഷൻ ഇപ്പോൾ ആവശ്യമില്ല...
@shineptm Жыл бұрын
athayathu police fir mathram mathiyo.
@vaisakhgopinadhakurup1401 Жыл бұрын
@@shineptm അതും വേണ്ട ജസ്റ്റ് 100 rs സ്റ്റാമ്പ് പേപ്പറിൽ നമ്മുടെ കൈപ്പടയിലോ അല്ലെങ്കിൽ DTP യിലോ affidavit എഴുതി കൊടുത്ത് നമ്മൾ തന്നെ അതിൽ സൈൻ ഇട്ടു അപ്‌ലോഡ് ചെയ്താൽ മതി.. പിന്നെ RTO യിൽ സ്ലോട് ബുക്ക് ചെയ്തിട്ട് പോകേണ്ട ആവശ്യവും ഇല്ല.. ഡീറ്റെയിൽസ് എല്ലാം അപ്‌ലോഡ് ചെയ്ത് ഫീസും അടച്ചാൽ 3 ഡെയ്‌സിനുള്ളിൽ ലൈസൻസ് വീട്ടിൽ എത്തും.. എനിക്ക് അങ്ങനെ കിട്ടി.. പിവിസി കാർഡ് ആണ് കിട്ടിയതും