ടെക്നോളജി ഒക്കെ ഈ നിലക്ക് വളർന്നു പോയാൽ കുറച്ച് കഴിഞ്ഞാൽ എന്താവും👀നമ്മൾ ഒന്നും മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ ഉള്ള കണ്ടുപിടുത്തങ്ങൾ ഒക്കെ ആയിരിക്കും എന്തായാലും ഇനിയും നല്ല നല്ല കണ്ടുപിടുത്തങ്ങൾ നമ്മുടെ ഈ ലോകത് വരട്ടെ...!!
@Sandeepsandy-it9ep2 жыл бұрын
Triumph
@athulthaliyakattil41532 жыл бұрын
അപ്പോൾ നമ്മൾ ഉണ്ടാവില്ല അതാണ് വിഷമം
@athulthaliyakattil41532 жыл бұрын
പുനർജന്മം എന്നുള്ളത് ഉണ്ടായാൽ മതിയായിരുന്നു. ഒന്നും ഓർമ്മയില്ലെങ്കിലും ആസ്വദിക്കാമല്ലോ😂 ഈ ജന്മത്തെ കുറിച്ചുള്ള ഓർമ്മകളാണ് കേട്ടോ ഓർമ്മയില്ലെന്ന് പറഞ്ഞത്
മരണം നമുക്ക് എല്ലാവർക്കും പറഞ്ഞതാണ് ഇതൊക്കെ കണ്ടുപിടിച്ചു ബുമി നന്നാവട്ടെ!!!😁❤️
@drblaze55262 жыл бұрын
Bio war kazinju.. manushyar marikkum.. Nammade consciousness transfer cheythu robotsinu vekkan thudangum.. (survival) marichavaroodu samsarikkana karyam paranjille athu poole.. angane oru evalution of human .. korangil nennu - manushyan.. manushyanil nennu -AI with human consciousness … and the yuga chakra continues 🙌🏻 just oru logical thinking 🪬
@Stanly_Sebastian2 жыл бұрын
മനുഷ്യനും പ്രകൃതിക്കും നല്ലതായിട്ടുള്ള കണ്ടുപിടിത്തങൾ ഉണ്ടാകട്ടെ
Horror videos cheyuoo aflu? 🌝 with dark screen... Missing it
@midlaj16882 жыл бұрын
കാണാൻ ആഗ്രഹിക്കുന്നത് ഇന്ത്യ ഒരു സൂപ്പർ പവറാകുന്നതാണ്
@sobharajkdmc56182 жыл бұрын
ഹാപ്പി ദീപാവലി👍👍✌✌👌👌🥰🥰💖💖🌹🌹
@AaronRinu2 жыл бұрын
Welcome back to af world aflu here 🥰🥰❤️ happy diwali to everyone
@sayoojks72132 жыл бұрын
Dragon'sനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro 😊
@rolexsir87312 жыл бұрын
Got poy kan bro
@amalmanoj12332 жыл бұрын
ഭക്ഷണത്തിന്റെ കാര്യം ഉറപ്പ് ആണ് കുറേക്കഴിബോൾ കൃഷി ചെയ്യാൻ ആൾ ഉണ്ടാവില്ലാ..... അപ്പൊ ഇങ്ങനെ ഓരോന്ന് കണ്ടതുന്നത് നല്ലതാണ് 😂😂
@mr-universe2612 жыл бұрын
സ്ഥിരം കൃത്യം 8 മണിക്ക് ഇവിടെ AFLU ന്റെ പുതിയ VIDEO കാണാൻ വരുന്നവർ ആരെല്ലാം ആണ് 😁😁😁
@aswinrajeesh25662 жыл бұрын
ചേട്ടാ ആമ്പിയന്റ് ഇന്റലുജൻസി നെകുറിച് വീഡിയോ ചെയ്യാവോ... Plezzz
@evinvarghese132 жыл бұрын
Iganathe videos anu enikk ettavum ishtam❤️😍✨
@filmzone21002 жыл бұрын
Jarrasic park onnukudi kananam allengil pani paalum 😁😁
@threefourgreat89512 жыл бұрын
Fast and furious 7 il 75% shooting ayappol Paul walker enna legendary nadan marana pettu athinnu sesham Vanna scenes il okke adhehathinte anyante face cgi cheyth Paul Walker nte thu pole akkittannu bhakki shoot cheythathu adhehathinte aniyan ayrunnu abhinaychathu inni fast and furious 10ilum ee same karyam use cheythu legend Paul Walker ne thirichu konduvanindangilum real Paul Walker nte athrayum varilla arum