Rathrimazha | രാത്രിമഴ | Sugathakumari | Kavalam Srikumar |

  Рет қаралды 488,200

Kavalam Srikumar

Kavalam Srikumar

Күн бұрын

Пікірлер: 336
@KAVALAMSRIKUMAR
@KAVALAMSRIKUMAR 3 жыл бұрын
സുഗത ടീച്ചറിന്‌ ആദരാഞ്ജലികൾ 🙏🙏
@aiswaryapradeep837
@aiswaryapradeep837 3 жыл бұрын
കവിതയെയും മണ്ണിനേയും ഒരുപോലെ സ്നേഹിച്ച കവയിത്രിക്ക് ആദരാഞ്ജലികൾ....😪
@Rinza..s
@Rinza..s 3 жыл бұрын
Aadharanjalikal🌹🌹
@prinshav1124
@prinshav1124 3 жыл бұрын
പെയ്തൊഴിഞ്ഞു....... രാത്രിമഴ 🌹
@PabloEscobar-hr1xi
@PabloEscobar-hr1xi 3 жыл бұрын
ആദരാഞ്ജലികൾ
@akhilaraveendran4142
@akhilaraveendran4142 3 жыл бұрын
Adaranjalikal
@SusmisWorld-x5h
@SusmisWorld-x5h 4 жыл бұрын
23 വർഷം മുൻപ് പത്താം ക്ലാസ്സിൽ മലയാളം ക്ലാസ്സിൽ പഠിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ വരികൾ...!!!മറക്കാനാവുന്നില്ല😪😪😪🙏
@rajeeshpa28
@rajeeshpa28 4 жыл бұрын
ഈ covid കാലത്തു ഇത്ര തവണ കേട്ട മറ്റൊരു കവിത ഉണ്ടാകില്ല... 2020 കെട്ടവരുണ്ടോ..?
@darkriderdr2203
@darkriderdr2203 3 жыл бұрын
ഞാൻ
@himeshpadasaramtheerkumpoo2172
@himeshpadasaramtheerkumpoo2172 4 жыл бұрын
രാത്രിമഴ ഇന്നന്റെ രോ ഗോഷ്ണ ശയ്യയിൽ വി നിദ്രയാമങ്ങളിൽ ഇരുട്ടിൽ തനിച്ച് കരയാനും കഴിയാതെ ഞാനുഴറ വേ എൻ ദു:ഖസാക്ഷി ..... രാത്രിമഴയോട് ഞാൻ പറയട്ടെ നിന്റെ ശോകാർദ്രമാം സംഗീതമറിയുന്നു ഞാൻ ....നിന്റെ അലിവും അമർത്തുന്ന രോഷവും .... ഞാനുമിതുപോലെ രാത്രിമഴ പോലെ .......🌹
@suneeshkrishna4879
@suneeshkrishna4879 2 жыл бұрын
ഇൗ കവിത പലരും ആലപിച്ചത് കേട്ട്.പക്ഷേ കേൾക്കുവാൻ ഈറ്റവും സുകവും ഇമ്പവും കാവാലം ശ്രീകുമാർ സർ ആലപിച്ചപ്പോൾ ആണ്..ഉറങ്ങാതെ കിടക്കുന്ന രാത്രിയിൽ മഴ ആസ്വദിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം .ഇൗ കവിത കേൾക്കുമ്പോൾ കിട്ടുന്നുണ്ട്
@abdulrasheedkallingal7566
@abdulrasheedkallingal7566 5 жыл бұрын
കാവാലം സാറിന്റെ ആലാപനം ഭയങ്കരമായ feel
@rosewhitekitchen
@rosewhitekitchen 9 жыл бұрын
പെണ്‍ ജീവിതത്തിലെ പല അവസ്ഥകളും കവയിത്രി രാത്രിമഴയില്‍ പെയ്തിറക്കി മികവുറ്റ ആലാപനം കവിതയെ കൂടുതല്‍ ഭംഗിയാക്കി
@tkgtharakan4332
@tkgtharakan4332 7 жыл бұрын
Reji Biju super by TKG Tharakan 9447865726
@bijuvkvk3827
@bijuvkvk3827 6 жыл бұрын
Ratri mazha branthiyanu
@rajendrannaranthatta7722
@rajendrannaranthatta7722 6 жыл бұрын
Reji Biju crct.... Nalla aalaapanam... Kettaal mathiyaakillaa
@sameeshc
@sameeshc 5 жыл бұрын
ആലാപനം കവിതയുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു
@soumyachandran5827
@soumyachandran5827 5 жыл бұрын
അതെ ശരിക്കും,
@manuvarghese949
@manuvarghese949 7 жыл бұрын
ചില രാത്രി മഴകൾക്ക് ഇതു പോലെ ഒരു പാട് വേദനകളുടെയും കണ്ണീരിന്റെയുo ഒറ്റപ്പെടലിന്റെയും കാര്യങ്ങൾ പറയാനുണ്ടാകും ...... മനോഹരമായ വരികൾക്ക് താളന്മകമായ സംഗീതാലാപനം.....
@bobanrajkbaby
@bobanrajkbaby 3 жыл бұрын
പ്രിയ കവയിത്രിക്ക് ആദരാഞ്ജലികൾ 💐💐
@hajaratk1030
@hajaratk1030 3 жыл бұрын
ഞാൻ പഠിച്ച കവിത, ഇപ്പോഴും, ഓർമിച്ചു പാടാൻ കഴിയുന്നു പ്രിയപ്പെട്ട ടീച്ചർക്ക് ആദരാജ്ഞലികൾ 🌹
@gtechtk4016
@gtechtk4016 3 жыл бұрын
🌹
@thadiyoor1
@thadiyoor1 6 жыл бұрын
താൻ കാണുന്ന ദു:ഖിക്കുന്ന ആളുകളുടെ മനോവികാരങ്ങളെ സുഗതകുമാരി ടീച്ചർ വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.മനസ്സിൽ തികട്ടിവന്ന അനുഭവങ്ങളായ ചിന്തകളെ മറ്റുള്ളവരുടെ ഉള്ളിലേക്ക് ഒട്ടും നഷ്ടപ്പെടാതെ കടത്തിവിടാൻ നന്നായി സാധിച്ചിരിക്കുന്നു. ഹാർദ മായ അഭിനന്ദനങ്ങൾ സ്വീകരിച്ചാലും.
@radhakrishnanmp6731
@radhakrishnanmp6731 3 жыл бұрын
മലയാള ഭാഷയുടെ മാസ്മരിക ഭാവം പകർന്നു തന്ന ടീച്ചർക്ക്... അമ്മയ്ക്ക്... കണ്ണീർ പ്രണാമം 🙏❤
@soumyachandran5827
@soumyachandran5827 5 жыл бұрын
ഇപ്പോഴാണ് ഇത് ശരിക്കും ഉൾക്കൊള്ളാൻ സാധിക്കുന്നത് 🙏
@retheesht1034
@retheesht1034 4 жыл бұрын
എത്രയോ തവണ കേട്ടു എന്ന് അറിയില്ല... രാത്രി മഴ...രാവിന്റെ കൂട്ടുകാരി..💞 അമ്മയോടും ചേട്ടനോടും നന്ദി..
@appuamal887
@appuamal887 5 жыл бұрын
ഇദ്ദേഹത്തിന്റെകവിത ആലാപനം വാക്കുകളിൽ വർണിക്കാൻ എനിക്കാവില്ല .....
@sreekumarkrishnannair3399
@sreekumarkrishnannair3399 3 жыл бұрын
Sathyam a shabdam vere lokathu kondu pokum
@suajith6247
@suajith6247 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള കവിത. അതും എന്റെ മോൾ കലോത്സവത്തിന് പാടിയിരുന്നു. ഇപ്പോളും കേൾക്കാൻ ആഗ്രഹിക്കുന്നു.
@jasminkakkanadan9993
@jasminkakkanadan9993 3 жыл бұрын
വരികളും ആലാപനവും അതി മനോഹരം . എത്രയോ തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
@bindhuprasobh880
@bindhuprasobh880 2 жыл бұрын
Njanumithu pole Rathrimazha polee...padicha kavitha .Sir parayan vakkukalilaa.Hridhyam neeri kannu nanayichu.Ennanu kelkkan Bhagyam kittiyathu
@aadhikeshavnair4989
@aadhikeshavnair4989 5 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട കവിതകളിൽ ഒന്ന്
@KAVALAMSRIKUMAR
@KAVALAMSRIKUMAR 12 жыл бұрын
@shameemurahman Thanks for your comments
@remyavisal8515
@remyavisal8515 4 жыл бұрын
സുഗതകുമാരി ടീച്ചർ എന്ന അമ്മയുടെ ഹൃദ്യമായ വരികൾ ശ്രീകുമാർ സാറിന്റെ ശബ്ദത്തിലൂടെ ജീവിക്കുന്നു
@ratheeshviswanath3507
@ratheeshviswanath3507 7 жыл бұрын
'സുഗന്ധ'കുമാരി ടീച്ചർ. സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിലാകെ സുഗന്ധം പരത്തുന്നു
@sumithau2806
@sumithau2806 6 ай бұрын
❤️
@kkkareem100
@kkkareem100 3 жыл бұрын
ഈ കവിത ഇന്നൊരാവർത്തി കൂടി കേട്ടു. പ്രിയ കവിയത്രി ക്ക്.പ്രണാമം.
@reshmirs3567
@reshmirs3567 4 жыл бұрын
ഈ കവിതയുടെ യഥാർത്ഥ അർത്ഥ, ഭാവ, സൗന്ദര്യതലങ്ങൾ എല്ലാം ഉൾകൊള്ളുന്ന ഏറ്റവും ഹൃദ്യമായ ആലാപനം.
@BinHasanMedia
@BinHasanMedia 8 жыл бұрын
I LEARNED THIS POEM FROM HIGH SCHOOL. BUT NOT UNDERSTOOD, NOT ENJOYED THIS MUCH. THIS IS WONDERFUL RENDERING KAVALAM SIR, SALUTE YOU, AND SUGATHAKUMARI TEACHER. I DONT KNOW HOW MANY TIME NOW I HAVE BEEN LISTENING TO THIS ONE CONTINUOUSLY. CANT STOP. THANK DD. NO WORDS
@jaleelka6048
@jaleelka6048 8 жыл бұрын
Thahir Erattupetta
@dave2stars
@dave2stars 6 жыл бұрын
20 വർഷം പുറകോട്ട്... സ്കൂൾ ജീവിതം ഓർമ്മ വന്നു.
@pmshareefpmshareef2870
@pmshareefpmshareef2870 5 жыл бұрын
School jeevitham veendum
@vinaya.ajithan1392
@vinaya.ajithan1392 3 жыл бұрын
സത്യം
@leenaantony4195
@leenaantony4195 3 жыл бұрын
പത്താം ക്ലാസ്സിലാണെന്നു തോന്നുന്നു
@josnamaria1836
@josnamaria1836 Жыл бұрын
@@leenaantony4195 9th ile malayalam aanu
@Vasandhi-u2b
@Vasandhi-u2b 4 ай бұрын
മനോഹരം..... അതി മനോഹരം ആലാപനം.... 👍👍👍
@shibisunder6658
@shibisunder6658 3 жыл бұрын
സാർ ന്റെ ആലാപനം.. അമ്മയുടെ വരികൾ.. അനുഗ്രഹീതം
@smitharajesh2756
@smitharajesh2756 9 ай бұрын
കാവ്യാലാപനത്തിനുശേഷമുള്ള കവിയുടെ മുഖപ്രസാദവും പ്രതിവചനനിറവും , ആലാപകൻ്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട് ! അതിലപ്പുറമൊരു വിലയിരുത്തൽ വേണ്ട. ഈ കവിതയെനിക്ക് കാണാപ്പാഠമാണ്. ഹൃദയപൂർവ്വം.... കവിതയെ വീണ്ടും ആസ്വദിക്കാനായി.. 🙏🙏🙏
@unni6306
@unni6306 2 жыл бұрын
ഞാൻ ഇതു കേട്ടു കരഞ്ഞു കൊണ്ടിരിക്കുകയാണ് 🌹
@ramanikv6914
@ramanikv6914 7 жыл бұрын
ഞാനും ഇതുപോലെ രാത്രിമഴ പോലെ :- ..-. വർണ്നാതീതം
@reshmasujithraj6196
@reshmasujithraj6196 5 жыл бұрын
I got 1st prize for this song in Y'S men competition
@hijashameed8372
@hijashameed8372 9 жыл бұрын
ദര്‍ശന സമാനമായ കവിത ,, ആലാപനം രാത്രി മഴ പോലെ..... മനോഹരം
@manukumarannair8460
@manukumarannair8460 9 жыл бұрын
yes.....
@jaleelka6048
@jaleelka6048 8 жыл бұрын
Hijas Hameed
@pradeepkumarpradeep45
@pradeepkumarpradeep45 2 жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ ഇത് മുഴുവൻ കേൾക്കാൻ കഴിയില്ല. അത്രയും ഹൃദ്യമാണ് ഇതിൻ്റെ വരികളും ആലാപനവും'
@PUTHENTHOPE
@PUTHENTHOPE 11 жыл бұрын
For three generations (mother, wife and daughter), I have seen it. Only a true woman can reflect those feelings in her words. But when morning comes, on working days, seeing them trying to cover their sadness is like slowly piercing a sword into my heart. However, they are all strong and achievers; that are the powerful nature of true women, nothing holds them back with an attitude, “life goes on, you know.” It says it all at: 5:22 Sreekumar, your rendition made it a masterpiece!
@pradeepkumarkpillai1158
@pradeepkumarkpillai1158 7 жыл бұрын
The sensation that we get from listening this magnificent lines is NOSTALGIA in its deepest gravity. How can one listen the PITTER PATTER of the rain, in the present scenario where we are in concrete buildings...... The sweet by-gone days are brought back through the picturesque penning of Smt. Sugathkumari, the greatest poetess of the time. The passion, sensation and of course the imagination we have through this magnificent recitation is untold. Hats-off to you, Dear Kavalam. PRANAMAM Sugathakumari teacher................
@KAVALAMSRIKUMAR
@KAVALAMSRIKUMAR 7 жыл бұрын
Pradeep Kumar K Pillai, Thank you
@jaksonantony5826
@jaksonantony5826 3 жыл бұрын
ഞാനും തിരഞ്ഞുവന്നു രാത്രിമഴ
@PetsnFins
@PetsnFins 3 жыл бұрын
School lifilekk thirichupokanayenkil .... bhaskaran mashinte classil.... ee kavitha padichath... innippo ee avarnnaneeyamaya alapanam kelkkumbol... teacher nammodoppamilla...😭🙏🙏.... Aadaranjalikal.......
@anand6606
@anand6606 8 жыл бұрын
രാതി മഴയോടു ഞാൻ പറയട്ടെനിന്റെ ശോകാർദ്രമാംസംഗീതമറിയുന്നു ഞാൻനിന്റെ അലിവും അമർത്തുന്ന രോഷവുംഇരുട്ടത്തു വരവും തനിച്ചുള്ളതേങ്ങി കരച്ചിലുംപുലരിയെത്തുമ്പോൾ മുഖം❤
@TheSanjaylal
@TheSanjaylal 10 жыл бұрын
കവിയത്രിയുടെ ആത്മാവിറിഞ്ഞപോലുള്ള ആലാപനം
@aathoose8156
@aathoose8156 6 жыл бұрын
This is not only for women but for all stressed minds.
@sangeeth123gachu
@sangeeth123gachu 13 жыл бұрын
മനോബലത്തില്‍ അഹങ്കരിക്കുന്നവര്‍, ഇതു മറ്റുള്ളവരുടെ മുന്നിലിരുന്നു കാണാതിരിക്കുക...
@ReshmaReshma-qq8sv
@ReshmaReshma-qq8sv 3 жыл бұрын
ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭
@pgrnair
@pgrnair 12 жыл бұрын
The poem begins with the personification of 'Night rain' as a mad woman dangling her hair in all directions, then proceeds through several motifs like the image of 'night rain' as the poet's witness in her revelries , her vanishing act wiping face and giving a wan smile at dawn . It beautifully ends when the poet concludes she too is like 'Rathri Mazha' . It contains a tsunami of emotions . The Kavalam Sreekumar has rendered it superbly. Great poem by one of our most revered poets.
@saneeshsanu3580
@saneeshsanu3580 3 жыл бұрын
പ്രിയ കവിയത്രി സുഗതകുമാരി ടീച്ചർ ക്ക് 😥 കണ്ണീർ പ്രണാമം 🙏😥
@suchitrasarada7047
@suchitrasarada7047 4 жыл бұрын
Soo touching.. leaves a pall of gloom and pain in the mind.. Heart becomes so heavy with sorrow!! Moving recital in the presence of the poetess herself... So touching to see that she herself is almost moved to tears hearing this.😔😔💞
@sreekumarkariyad3960
@sreekumarkariyad3960 5 жыл бұрын
മെല്ലെ മെല്ലെ ഒരു ചിത്രം പൂര്‍ത്തിയാകുന്നു.... മനസ്സിലേക്ക് നീലമഷി കലരുന്നു....
@rajeswarigopi9442
@rajeswarigopi9442 3 жыл бұрын
രാത്രിമഴ പെയ്തു തോർന്നു. തോരാമഴയായി എൻ്റെ പ്രണാമം.....!
@mithunkrishnan3294
@mithunkrishnan3294 5 жыл бұрын
My all time favourite singer 👍👍 kavalam Sri kumar
@noushadkaipuram
@noushadkaipuram 3 жыл бұрын
അതിഗംഭീരമായ ആലാപനം: Superb, Congratulations
@janajaat6492
@janajaat6492 6 жыл бұрын
Sreekumar sir e kavitha kannuchimmi kettirunnapol manasil oru maza peythiragiya pola. Sugathakumari Amma parajapola e kavithakke etraara madhura mudenne manasilayatu thakaluda voicil kettapozanu. Thks sir. Oppam sugathakumari ammakkum nta sneham ariyikkunnu . Amma etupolulla kavithakalanu malayalathinta wealth.
@unni6306
@unni6306 2 жыл бұрын
സുഗതകുമാരി ടീച്ചർക്ക്‌ ആദരാഞ്ജലികൾ 🙏🙏🌹
@educorner2464
@educorner2464 4 жыл бұрын
ഞാനും ഇതു പോലെ, രാത്രി മഴ പോലെ...... എത്ര മനോഹരം
@arunmathew5149
@arunmathew5149 3 жыл бұрын
ആദരാഞ്ജലികൾ അമ്മെ🙏🙏
@jemmashaji580
@jemmashaji580 3 жыл бұрын
ഞാനുമാതുപോലെ രാത്രിമഴപോലെ..... പ്രണാമം ടീച്ചർ 🙏🙏💞💞
@bijuvarghese6390
@bijuvarghese6390 3 жыл бұрын
Vida....thengalukalillatha kalahangalillatha ...kannuneerillatha kavithakalude puthulokathilekk nadannu neenguka Priya kavayithree...adhraravode adharanjalikal🌷🌷🌷🙏
@shynids3314
@shynids3314 4 жыл бұрын
മനസിനെ വല്ലാതെ ആർദ്രമാകുന്നു
@scepticalflaneur
@scepticalflaneur 9 жыл бұрын
ഒരു മഴയിൽ നനഞ്ഞ സുഖം... മനസ്സിൽ ഒരു മഴ പെയ്തു തോർന്നു....
@shafeenams6598
@shafeenams6598 6 жыл бұрын
Dhanesh Mankulam ghh
@lincymackwan1345
@lincymackwan1345 6 жыл бұрын
Njanum itupole rathri mazha pole.
@rckbocr1
@rckbocr1 3 жыл бұрын
പ്രണാമം ടീച്ചർ 😥😥🙏
@sinlanelson5csinshanelson279
@sinlanelson5csinshanelson279 3 жыл бұрын
സുഗതകുമാരി ടീച്ചർ എങ്ങനെയാ മരണപ്പാട്ടത് മരിച്ചത് 😭😭
@chandininairchandininair9265
@chandininairchandininair9265 5 жыл бұрын
Rathri mazha. ....Sugathakumariyude number one kavithakalil onnu.ee kavitha kelkkumbol school il adhyamayi Vijayalakshmi teacher cholli kelpicha orma..manassine kure purakilottu ethikkunnu...
@reshmasujithraj6196
@reshmasujithraj6196 5 жыл бұрын
A big salute to you sir for singing my favorite song
@sunilkumarav60
@sunilkumarav60 9 жыл бұрын
I feel blessed... I live in the same period when Sugatha Kumari Teacher lived.. and I could listen to such poems in my mother tongue MALAYALAM.... Teacher ... Lots of Respecects and gratitude... you enriched our language...
@komalamunni3254
@komalamunni3254 6 жыл бұрын
Wonderful.coming from inner hearts......
@lalumathew278
@lalumathew278 4 жыл бұрын
അറിയുന്നതെന്തുകൊണ്ടെന്നോ.. സഖീ...ഞാനും ഇതുപോലെ..രാത്രിമഴപോലെ... ശരീകുമാർ സർന്റെ ശബ്ദംകൂടെ ചേർന്നപ്പോൾ...ഒ ...വാക്കുകൾക്ക് അതീതം...
@kunjachanmecherilouseph9047
@kunjachanmecherilouseph9047 3 жыл бұрын
മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ മനസ്സിന് ആദരാഞ്ജലികൾ !
@divakarannarayanan7097
@divakarannarayanan7097 3 жыл бұрын
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@anupallavishyjubraj2215
@anupallavishyjubraj2215 3 жыл бұрын
രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ- യാശുപത്രിക്കുള്ളി- ലൊരുനീണ്ട തേങ്ങലാ- യൊഴുകിവന്നെത്തിയീ- ക്കിളിവാതില്‍വിടവിലൂ- ടേറേത്തണുത്തകൈ- വിരല്‍ നീട്ടിയെന്നെ - തൊടുന്നൊരീ ശ്യാമയാം ഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ ഞരക്കങ്ങള്‍ ഞെട്ടലുകള്‍, തീക്ഷ്ണസ്വരങ്ങള്‍ പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം!.........ഞാന്‍ നടുങ്ങിയെന്‍ ചെവിപൊത്തി- യെന്‍ രോഗശയ്യയി- ലുരുണ്ടു തേങ്ങുമ്പൊഴീ- യന്ധകാരത്തിലൂ- ടാശ്വാസ വാക്കുമാ- യെത്തുന്ന പ്രിയജനം പോലെ. ആരോ പറഞ്ഞു മുറിച്ചു മാറ്റാം കേടു- ബാധിച്ചോരവയവം; പക്ഷെ,കൊടും കേടു ബാധിച്ച പാവം മനസ്സോ? രാത്രിമഴ,പണ്ടെന്‍റെ സൗഭാഗ്യരാത്രികളി- ലെന്നെച്ചിരിപ്പിച്ച കുളിര്‍കോരിയണിയിച്ച, വെണ്ണിലാവേക്കാള്‍ പ്രിയംതന്നുറക്കിയോ- രന്നത്തെയെന്‍ പ്രേമസാക്ഷി. രാത്രിമഴ,-ഇന്നെന്‍റെ രോഗോഷ്ണശയ്യയില്‍, വിനിദ്രയാമങ്ങളി- ലിരുട്ടില്‍ തനിച്ചു കര- യാനും മറന്നു ഞാ- നുഴലവേ,ശിലപോലെ- യുറയവേ ദുഃഖസാക്ഷി. രാത്രിമഴയോടു ഞാന്‍ പറയട്ടെ,നിന്‍റെ ശോകാര്‍ദ്രമാം സംഗീത- മറിയുന്നു ഞാന്‍;നിന്‍റെ- യലിവും അമര്‍ത്തുന്ന രോഷവും,ഇരുട്ടത്തു വരവും,തനിച്ചുള്ള തേങ്ങിക്കരച്ചിലും പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും; അറിയുന്നതെന്തുകൊ- ണ്ടെന്നോ?സഖീ,ഞാനു- മിതുപോലെ, രാത്രിമഴപോലെ
@subhadrapattathil3107
@subhadrapattathil3107 Жыл бұрын
Thank you ❤
@sandhyameppurathu6409
@sandhyameppurathu6409 6 жыл бұрын
ഞാനും ഇതു പോലെ രാത്രിമഴപോലെ......
@sreelekshmisl6577
@sreelekshmisl6577 5 жыл бұрын
ബാല്യകാല... സ്മരണകൾ.. ഞാൻ പഠിച്ച.. കവിത..
@aswathyashokan6541
@aswathyashokan6541 10 жыл бұрын
Oru rathrimazha pole manoharam...!!!
@muralik2696
@muralik2696 3 жыл бұрын
സുഗതകുമാരി അമ്മയ്ക്ക് ആദരാഞ്ജലികള്‍ 💐 💐 💐
@sanilrajan8268
@sanilrajan8268 3 жыл бұрын
🙏🏼പ്രണാമം....🙏🏼 രാത്രിമഴ രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ- യാശുപത്രിക്കുള്ളി- ലൊരുനീണ്ട തേങ്ങലാ- യൊഴുകിവന്നെത്തിയീ- ക്കിളിവാതില്‍വിടവിലൂ- ടേറേത്തണുത്തകൈ- വിരല്‍ നീട്ടിയെന്നെ - തൊടുന്നൊരീ ശ്യാമയാം ഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ ഞരക്കങ്ങള്‍ ഞെട്ടലുകള്‍, തീക്ഷ്ണസ്വരങ്ങള്‍ പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം!.... ഞാന്‍ നടുങ്ങിയെന്‍ ചെവിപൊത്തി- യെന്‍ രോഗശയ്യയി- ലുരുണ്ടു തേങ്ങുമ്പൊഴീ- യന്ധകാരത്തിലൂ- ടാശ്വാസ വാക്കുമാ- യെത്തുന്ന പ്രിയജനം പോലെ. ആരോ പറഞ്ഞു മുറിച്ചു മാറ്റാം കേടു- ബാധിച്ചോരവയവം; പക്ഷെ,കൊടും കേടു ബാധിച്ച പാവം മനസ്സോ? രാത്രിമഴ, പണ്ടെന്‍റെ സൗഭാഗ്യരാത്രികളി- ലെന്നെച്ചിരിപ്പിച്ച കുളിര്‍കോരിയണിയിച്ച വെണ്ണിലാവേക്കാള്‍ പ്രിയംതന്നുറക്കിയോ- രന്നത്തെയെന്‍ പ്രേമസാക്ഷി. രാത്രിമഴ,-ഇന്നെന്‍റെ രോഗോഷ്ണശയ്യയില്‍, വിനിദ്രയാമങ്ങളി- ലിരുട്ടില്‍ തനിച്ചു കര- യാനും മറന്നു ഞാ- നുഴലവേ,ശിലപോലെ- യുറയവേ ദുഃഖസാക്ഷി. രാത്രിമഴയോടു ഞാന്‍ പറയട്ടെ,നിന്‍റെ ശോകാര്‍ദ്രമാം സംഗീത- മറിയുന്നു ഞാന്‍;നിന്‍റെ- യലിവും അമര്‍ത്തുന്ന രോഷവും,ഇരുട്ടത്തു വരവും,തനിച്ചുള്ള തേങ്ങിക്കരച്ചിലും പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും; അറിയുന്നതെന്തുകൊ- ണ്ടെന്നോ?സഖീ,ഞാനു- മിതുപോലെ, രാത്രിമഴപോലെ
@jobelambrose5388
@jobelambrose5388 Жыл бұрын
കണ്ണ് നിറഞ്ഞു
@bobygeorge8726
@bobygeorge8726 10 жыл бұрын
Manasil evideyo oru mazha peythu thornnathu pole. vey very nice
@sarithanandanan238
@sarithanandanan238 3 жыл бұрын
അമ്മക്ക് പ്രണാമം 🙏💐💐💐
@dr.sameehashomoeohome5394
@dr.sameehashomoeohome5394 4 жыл бұрын
Too touching.... No words to express. You said it... mam..... 🙏🙏🙏🙏
@reshmigpillai5611
@reshmigpillai5611 3 жыл бұрын
സുഗതകുമാരി അമ്മക്ക് pranamam🌹🙏
@dr.sathigopalakrishnan8445
@dr.sathigopalakrishnan8445 4 жыл бұрын
അതി മനോഹരം
@ovsureshdbi74
@ovsureshdbi74 3 жыл бұрын
രാത്രിമഴ നിലച്ചു
@KAVALAMSRIKUMAR
@KAVALAMSRIKUMAR 12 жыл бұрын
@ Hararamesh . Thanks for your comments
@KAVALAMSRIKUMAR
@KAVALAMSRIKUMAR 12 жыл бұрын
@remyarajesh1 Thanks for your comments
@anjalychandran3938
@anjalychandran3938 3 жыл бұрын
പ്രണാമം സുഗതകുമാരി ടീച്ചർ 🙏
@kanakavallymavila6567
@kanakavallymavila6567 2 жыл бұрын
Sugathakumaari ammaykku Pranaamam 🙏🌹
@lgeethakumary7802
@lgeethakumary7802 25 күн бұрын
വാസ്തവം 🙏🏻🙏🏻🙏🏻
@chitradevan7084
@chitradevan7084 4 жыл бұрын
GREAT Feeeeeeel!!!
@sajikuttappan4112
@sajikuttappan4112 6 жыл бұрын
ഞാനും ഇടുപോലെ രാത്രിമഴ പോലെ......... very nice....
@alfajrnishad455
@alfajrnishad455 11 жыл бұрын
ഇരുണ്ട കൊങ്ക്രീട് മതിലുകള്‍ക്ക് നടുവിലെ അരണ്ട പ്രകാശത്തിലും ഒരു രാത്രിമഴയുടെ കുളിര് വല്ലാതെ പുണര്‍ന്നിരുന്നു ....ജീവിതത്തിലെ പൊള്ളുന്ന ചില അവസ്ഥാന്തരങ്ങള്‍ ആ കുളിരിലും മനസ്സ്നേ നീറ്റുന്നുണ്ടായിരുന്നോ............? (പലവട്ടം കേട്ടു ഓരോവട്ടവും പുതിയ പുതിയ അനൂഭൂതികള്‍ കവയത്രിക്കും കാവാലം സര്‍നും ഒരായിരം നന്ദി)
@shyamalavinod4266
@shyamalavinod4266 3 жыл бұрын
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🌷😭
@dhaneshp1029
@dhaneshp1029 3 жыл бұрын
ടീച്ചർക്ക് ആദരാഞ്ജലികൾ
@uduadhil9168
@uduadhil9168 5 жыл бұрын
ആഹാ അന്തസ്......
@faseelam3437
@faseelam3437 3 жыл бұрын
ആസ്വാദനത്തിനുമപ്പുറം ഒരു വാക്കുകൾ ഉണ്ടായെങ്കിൽ... മനസ് തുളുമ്പുകയാണ് 🙏
@sangeetharenjith1834
@sangeetharenjith1834 3 жыл бұрын
Aadharanjalikal teacher !!
@PetsnFins
@PetsnFins 3 жыл бұрын
Pranamam.....🙏
@sivaprasadks2137
@sivaprasadks2137 6 жыл бұрын
Rathri mazhayodu njan parayatte,....ariyunnathenthukondu sakhi.....njanum athupole sakhi...,.
@sivaprasadks2137
@sivaprasadks2137 6 жыл бұрын
Pranamam sir
@namithamonica
@namithamonica Жыл бұрын
What a poem!!! Superb singing ❤
@keerthiks6341
@keerthiks6341 7 жыл бұрын
i dont know how many times i go through this poem.thanks sreekumar
@ckk5948
@ckk5948 11 жыл бұрын
Rathrimazha...aa perinu polum ethra soundaryam..Vasyamaya aalapana sayilikondu Kavalam Srikumar namme evideyo ethichirikkunnu. Sugathakumari enthu vikarathodeyano ezhuthiyathu, aa vikaram ulkondu Srikumar athine dhanyamaaki. Sugathakumariye namikkunnu.
@SunishtgSunishtg-qt9of
@SunishtgSunishtg-qt9of 6 жыл бұрын
10'th ill padikkanundarunna kavitha ente priyapetta rathrimazha...
@anisharaju5625
@anisharaju5625 5 жыл бұрын
Amazing poem line
Ivide Ambadithan...( Krishna, Neeyenne Ariyilla) l K S Chithra
16:14
Audiotracs General Albums
Рет қаралды 415 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 10 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
Krishna Neeyenne Ariyilla | Sugathakumari | G Venugopal | Jaison J Nair
13:30
Manorama Music Kavithakal | കവിതകൾ
Рет қаралды 602 М.
#kavitha #kochiyile vrikshangal.. K. G. S (class)
14:24
Sajith evooreth #പാട്ടുവഴിയോരം (SOULFUL MALAYALAM)
Рет қаралды 8 М.
Vadakkathi Pennale | Kavalam Narayana Panikkar | Kavalam Srikumar |
5:26
Ratrimazha Sugathakumari രാത്രിമഴ സുഗതകുമാരി
5:04
എൻ്റെ മലയാളംEnte malayalam
Рет қаралды 88 М.
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1,1 МЛН
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,7 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 10 МЛН