തുടക്കം തന്നെ ഗംഭീരം... ഇനിയുള്ളതിനായ് ആകാംഷയോടെ കാത്തിരിക്കുന്നു...
@praveenmashvlog5 жыл бұрын
ദേവേട്ടാ
@sooraj_pn5 жыл бұрын
gambheeram, maashe
@praveenmashvlog5 жыл бұрын
അവസാന ഭാഗം കാണാൻ മറക്കണ്ട.
@ranjuvpm5 жыл бұрын
കലക്കി മാഷെ
@praveenmashvlog5 жыл бұрын
സന്തോഷം
@anuragrajappan15 жыл бұрын
മാഷെ ഹിമാലയൻ യാത്രകളും ഇതുപോലെ കാണാൻ ആഗ്രഹം ഉണ്ട് !
@praveenmashvlog5 жыл бұрын
ഉണ്ടാവും എല്ലാം ശരിയാക്കിയെടുക്കണം
@sivadasanvattathani5 жыл бұрын
സൂപ്പർ മാഷേ
@praveenmashvlog5 жыл бұрын
സന്തോഷം
@TraveloggedByGeo5 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് മഷേ...
@jidinkumbakkara11495 жыл бұрын
Mashe super
@praveenmashvlog5 жыл бұрын
സന്തോഷം അവസാന ഭാഗം കാണാൻ മറക്കണ്ട.
@musafirbysakeer85085 жыл бұрын
ഇത് പൊളിച്ച്. ഒരു കഥ കേൾക്കുന്ന ഫീൽ ഉണ്ട്. അവസാനത്തെ കവിത കിടുക്കൻ. Waiting for next part
@praveenmashvlog5 жыл бұрын
താങ്കളാണ് ഗുരുക്കന്മാരിൽ ഒരാൾ
@ArunRaj-zw8mm5 жыл бұрын
ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു .....
@praveenmashvlog5 жыл бұрын
സന്തോഷം
@AnilAnil-hn6zb5 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് മാഷെ
@praveenmashvlog5 жыл бұрын
അവസാന ഭാഗം കാണാൻ മറക്കണ്ട.
@JuliusManuel5 жыл бұрын
Good 💓
@praveenmashvlog5 жыл бұрын
ജൂലിയസ്സ് ഇഷ്ടം
@sreejithr.b53005 жыл бұрын
ബാക്കി കാണാൻ കാത്തിരിക്കുന്നു....💞
@praveenmashvlog5 жыл бұрын
അവസാന ഭാഗം കാണാൻ മറക്കണ്ട.
@unaisektkt68795 жыл бұрын
Nice narration
@praveenmashvlog5 жыл бұрын
അവസാന ഭാഗം കാണാൻ മറക്കണ്ട ട്ടോ
@geekayyeskay21715 жыл бұрын
മാഷേ ഇഷ്ടം 😍
@praveenmashvlog5 жыл бұрын
വൈകിയാണേലും എത്തീ ലെ❤️
@dailyvlogs73795 жыл бұрын
Adipoli
@Pokririder1665 жыл бұрын
കാഴ്ചകൾ അതിമനോഹരം വിവരണം കാഴ്ച്ചകളെക്കാൾ മനോഹരം ❤️👌👌👌
@SoumyaManojVarma5 жыл бұрын
Pravinettaaaa.... Adipoliiiiiii😍😍😍😍💐💐💥💥
@daswky5 жыл бұрын
ഒരിക്കൽ ആ യാത്ര അറിഞ്ഞവനാണ് ഞാൻ... അതും കോട്ടൂർ ഫോറെസ്റ്റ് വഴി.. ബോണക്കാട് നിന്നും ഏകദേശം പതിനേഴു കിലോമീറ്റർ ഉണ്ടാവും അല്ലേ... കോട്ടൂർ വഴി മുപ്പത്തിയേഴ് ഉണ്ടാവും.. ജീവിതത്തിൽ ഒരിക്കലെങ്കിലും ആ മല കയറണം.. മാഷ് പോയ ടൈം ആണെങ്കിൽ പ്രത്യേകം ശ്രദ്ധയും വേണം. കാരണം അഗസ്ത്യ പുത്രന്മാർ ധാരാളം ഉണ്ടാവും കൂടെ കുന്നത്തേരിയിൽ കാട്ടുപോത്തുകളുടെ സംഗമവും പ്രതീക്ഷിക്കണം.. സീസൺ ആയാൽ ദിവസവും നൂറുപേർ കയറുന്നതു കൊണ്ട് അവർ അകന്നു നിൽക്കും.. ഏതായാലും മാഷിന്റെ ഈ വീഡിയോ പോകാത്തവർക്കു ഒരു അനുഭവം ആകട്ടെ... ആശംസകൾ....
@praveenmashvlog5 жыл бұрын
ഈ വഴി 48 കി. മി കാണും സന്തോഷം.
@travelwithafsalbrooo29055 жыл бұрын
Avadaranam poliyan mashee
@praveenmashvlog5 жыл бұрын
സന്തോഷം
@cpsudarsan5 жыл бұрын
വിവരണം കൊള്ളാം
@vibinsarovaram23405 жыл бұрын
Waiting for the next part. 😍😍
@praveenmashvlog5 жыл бұрын
സന്തോഷം
@vibecapturer79605 жыл бұрын
Nice keep going
@praveenmashvlog5 жыл бұрын
സന്തോഷം
@universaldruglinestirur23455 жыл бұрын
ADI POLI
@richardsimon66175 жыл бұрын
കിടു👌
@praveenmashvlog5 жыл бұрын
സന്തോഷം അവസാന ഭാഗം കാണാൻ മറക്കരുത്.
@noblejohn6225 жыл бұрын
കിടിലോൽക്കസി 🥰🥰🥰
@praveenmashvlog5 жыл бұрын
സന്തോഷം
@rajesh.pazhayadath26035 жыл бұрын
ഒരു വർഷം മുൻപ് എന്റെ സുഹൃത്തുക്കളും ഞാനും പ്ലേൻ ചെയ്ത താണ് പക്ഷെ നിർഭാഗ്യവശാൽ എനിക്ക് പോകാൻ പറ്റിയില്ല ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ വിണ്ടും മനസ്സിന് നിക്ക പൊറുതി ഇല്ലാതായി
@praveenmashvlog5 жыл бұрын
തീർച്ചയായും പോണം
@ashwin81665 жыл бұрын
👌
@anoopn.b81815 жыл бұрын
😍💖💐
@harilalstravellog895 жыл бұрын
നന്നായിട്ടുണ്ട്. ബോണക്കാട് തേയില ഫാക്റ്ററിയെക്കുറിച്ചല്ല പ്രേതകഥയുള്ളത്. അവിടുന്ന് അൽപം മാറിയുള്ള പഴയൊരു ബംഗ്ലാവുണ്ട്. അതു സംബന്ധിച്ചാണ് പ്രേതകഥ. മറ്റൊന്ന് ബോണക്കാടിന്റെ ആ പേരാണ്. ബോൺ അക്കോഡ് എന്നായിരുന്നു ശരിക്കും പേര്. ബാക്കിയും കാണാം.
@praveenmashvlog5 жыл бұрын
തിരുത്തിന് സന്തോഷം കേട്ടറിവ് വെച്ചാണ് പറഞ്ഞത്. അഭിപ്രായം എഴുതിയതിൽ സ്നേഹം,
@Ingodsowncountry4 жыл бұрын
just awesome 👌
@martintraveltips84065 жыл бұрын
nice
@travelwithafsalbrooo29055 жыл бұрын
485done Vedio kanate too
@praveenmashvlog5 жыл бұрын
കണ്ട ശേഷം അഭിപ്രായം എഴുതാൻ മറക്കണ്ട ട്ടോ
@praveenmashvlog5 жыл бұрын
അവസാന ഭാഗം കാണാൻ മറക്കരുത്.
@travelwithafsalbrooo29055 жыл бұрын
Vedio edukkumbol camera ilakan padillaa Srandhikanam
@praveenmashvlog5 жыл бұрын
ഇളകാൻ പാടില്ലാന്ന് ആണോ ?
@cpsudarsan5 жыл бұрын
നന്നായിരിക്കുന്നു വെറുതെ ഓരോരോ ആഗ്രഹങ്ങൾ ജനിപ്പിക്കും ഈ വ്ലോഗ്