ആനിയമോ....... എന്ത് പറയണം എന്ന് അറിയില്ല അത്രക്കും സന്തോഷം ആയി , ആഗ്ര petha എനിക്കും മക്കൾക്കും വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ഉള്ള സ്വീറ്റ് , പിന്നെ ഞങ്ങളുടെ വീട്ടിൽ ഒരു മരത്തിൽ കുമ്പളo പടർന്നു ഇഷ്ടംപോലെ കുമ്പളങ്ങാ ഉണ്ട് ഇതെല്ലാം എന്തൊക്കെ ചെയ്യണം എന്നൊക്കെ ആലോചിക്കുമ്പോൾ ആണ് ആനിയമ്മ ആഗ്ര petha യുമായി നിറഞ്ഞ ചിരിയോടെ കടന്നു വരുന്നത് ഇതോടെ കുമ്പളങ്ങാ യുടെ കാര്യത്തിൽ ഒരു തീരുമാനം ആയി, നാളെ തന്നെ ആഗ്ര petha ഉണ്ടാകും ആനിയമ്മേ 😍😘🥰
@nirmaladevi37753 жыл бұрын
നന്നായിട്ടുണ്ട് കുമ്പളങ്ങാ ആണ് എന്ന് അറിയത്തില്ലായിരുന്നു എന്തായാലും ഞാൻ ചെയ്തു നോക്കും
@santhammajohn2773 жыл бұрын
@@nirmaladevi3775 ആനിയമ്മേ ഇതിന് ആ ഗ്രാ പേഡാ എന്നാണ് പറയുന്ന ത്.
@bowlsspoons91493 жыл бұрын
Ariyam
@sujathavijay50613 жыл бұрын
TG CV
@sujathavijay50613 жыл бұрын
,.
@Sreeshailam.3 жыл бұрын
ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്.... അവതരണം ഇഷ്ട്ടായി... 👍👌 ഒരു ജാടയും ഇല്ലാത്ത കൊച്ച് 😊ന്തായാലും ഞാനും ഇതുണ്ടാക്കും ട്ടോ 💖🤩
@preethakb88813 жыл бұрын
കുറേയേറെ നാളായി ഈ recipe നോക്കുന്നു ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം ആയി Thank you
@kvs38113 жыл бұрын
when did I saw this video I got a special energy to make this, because ten times I tried & failed. Next day I will surely make it.Thank you for your video.
@LeafyKerala3 жыл бұрын
Definitely u will win ❤😘
@shakkeelak.k13283 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മോളുടെ പ്രസന്റേഷൻ വളരെ ഇഷ്ടപ്പെട്ടു 🥰😍👌
ഞാൻ ഈ ചാനൽ അവിചാരിതമായിട്ടാണ് കണ്ടത്. So ആഗ്ര പേഡയേക്കാൾ എനിക്കേറേ ഇഷ്ടമായത് അതുണ്ടാക്കിയ ആ പ്രകൃതി സൗഹൃദ അടുക്കളയാണ്. Great Indian Kitchen🌿♥️🌿
@ushamohanan24203 жыл бұрын
Eniku
@ushamohanan24203 жыл бұрын
Super kitchen,sweet adipoly ivide kumbalanga und undakky nokiyittu parayam.👍
@leelap16793 жыл бұрын
നല്ല taste ആയ പലഹാരമാണ് ഞങ്ങൾ വീട്ടിൽ ചെയ്യാറുണ്ട്. എന്റെ അയലത്തെ ചേച്ചിയാണിത് പഠിപ്പിച്ചു തന്നത്.
@Theworldfly3 жыл бұрын
📌📌📌💥💥💥ഇത് കൊള്ളാലോ.... നോർത്തിൽ ഒക്കെ ആരെങ്കിലും പോയിവരുമ്പോൾ കൊണ്ടുവന്നിരുന്ന സാധനം.. ഇതിന് വേണ്ടി അടികൂടിയിട്ടുണ്ട്. ഇനി വീട്ടിൽ ഒന്ന് ഉണ്ടാക്കണം. അപ്പൊ ഞാൻ പോയി കുമ്പളങ്ങ വാങ്ങിവരാം.. 💥💥💥📌📌📌
@sethulakshmipn77123 жыл бұрын
മോളു നല്ല അവതരണം ഒരു പാട് ഇഷ്ടമായി. എന്തായാലും ഉണ്ടാക്കി നോക്കും സൂപ്പർബ്
@rajeswariharidas51273 жыл бұрын
ഈ റെസിപ്പി ഞാൻ കാത്തിരുന്ന താണ് സൂപ്പർ ആഗ്ര പേത്താ 😍😍😍😍😍😍👌👌👌👌👌
@girijasharma23243 жыл бұрын
Agra petta
@arathis.s11613 жыл бұрын
Adipoli samsaram supper aagrapethy undakkam 😍😋😋😋😋
@shahazore1b8393 жыл бұрын
എന്തായാലും ശരിയാകും എന്ന് paranjhath എന്റെ confidence കൂട്ടി, insha Allah nhan undaki noki പറയാം
@soumyak27113 жыл бұрын
കുമ്പളം വെച്ചിട്ടാണ് എന്നറിയാമായിരിന്നു പക്ഷെ എങ്ങനെ എന്നറിയില്ലായിരുന്നു... Thanks dear 👌
എന്റെ മോന് 6വയസ്സ് ആണ് ഓൺലൈൻ ക്ലാസ്സ് വെച്ച് കൊടുത്താൽ അനിയമ്മേനെ നോക്കും അവനു നല്ല ഇഷ്ടം ആണ് എനിക്ക് കമെന്റ് സൂപ്പർ ആയി എഴുതാനൊന്നും അറിയില്ല പക്ഷെ ഒന്നറിയാം അനിയമ്മ ഉയിരാണ്
@v.s.reddiarreddiar42433 жыл бұрын
Supper. Very nice sweet. Never knew it is so simple to do. Good.
@axiomservice3 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. ഡൽഹിയിൽ കിട്ടും...famous aanu Very tasty.
@alikkuttyk42983 жыл бұрын
എനിക്കും ഒന്ന് നിർമിച്ചു നോക്കണം നല്ല മെസ്സേജു
@STORIES_AT_EVERY_CORNER3 жыл бұрын
@@alikkuttyk4298 നിർമ്മിക്കു എലികുട്ടി.. എല്ലാവിധ മംഗളങ്ങളും നേരുന്നു
@sophiethottan23263 жыл бұрын
We also love this sweet. But never knew how to make. Very happy to have the recepie. Thank you. 😀. I think the name in english is ash gourd. Safed bopla.
@madhurimadhu23183 жыл бұрын
ഞാൻ ആദ്യമായി മോളുടെ ചാനൽ കാണുന്നത്. സൂപ്പർ 👍🌹🎉
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@rishik80163 жыл бұрын
ആ സന്തോഷം കണ്ടപ്പോൾ തന്നെ അതു കഴിച്ചത് പോലെ ആയി.... 🥰🥰🥰🥰
@rashurash56253 жыл бұрын
ethu vare kandittu polum ellathavar undo anne pole adyayittan kanunnath ingane oru sweet . Njan theerchayayum try cheyyum😋😋😋
@sunubabu233 жыл бұрын
Hai Annie nan ippo undaki super athu pole vannittundu ente kuttikalku ishtamayito thank you for sharing
@SreeKeralaFocus2 жыл бұрын
സൂപ്പർ- എല്ലാ വീഡിയോയും ഒന്നൊന്നിന് മെച്ചം
@LeafyKerala2 жыл бұрын
🥰🥰🥰
@SreeKeralaFocus2 жыл бұрын
ഞാനും കോഴിക്കോട്ടുകാരി. ഇപ്പോൾ കോട്ടയം താമസം
@sreekumariks98203 жыл бұрын
Augustil njan Delhi poyapol vangikonduvannu Last week theernnu, video kandu nale undakanam😋😋 Thanks
@gopinathannottath3 жыл бұрын
Nice one, a new experience. This is pettah, അഥവാ പേഠ
@soumyamanu45803 жыл бұрын
ചേച്ചി ഞാൻ അരിയുണ്ട ഉണ്ടാക്കി നന്നായി കിട്ടി പപ്പയ്ക്കും അമ്മയ്ക്കും ചേട്ടനും ഇഷ്ടപ്പെട്ടു 😘😘😘😘
@thanmayakishor66113 жыл бұрын
Super ഇന്നാണ് vedio ആദ്യമായി കാണുന്നത്. Super ❤ ❤ ❤ Subscribe ചെയ്തു 🛎 icon enable ചെയ്തിട്ടുണ്ട്.
@abdulhaq10742 жыл бұрын
Hai... Ee video adyamayit kanunnu... Adutha kalath ee swwet kazhikkan idayayi...ithinte peronnum ariyillayirunnu...pakshe kjazhichappol ith kumbalanga kond undakkiyathanenn manassilayi... Ann muthal enganeyengilum ee sweet undakkanam enn orthirunnu.. Angineyan ee channel kanan idayayath... Kandappol ishtappettu...adipoli... Subscribed.... 😊👍
@chandravathynambrath40603 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്,ഉണ്ടാകുന്ന രീതി ഇപ്പൊൾ ആണ് കണ്ടത് സന്തോഷം അടുപ്പും എനിക്ക് ഇഷ്ട്ടം ആയി ഗോഡ് bless u
@അനൂപ്തൊടുപുഴഇടുക്കി3 жыл бұрын
ഇങ്ങള് പൊളിയാട്ടോ... സൂപ്പർ തനിനാടൻ അവതരണം 🥰
@bhagyalakshmikunithala65533 жыл бұрын
Great job, nice presentation
@vinodgvr3 жыл бұрын
Ente amnayi ennu agreyil ninnu carumbozhum njagal ee kumbalanga vilayichathanu kondu varan paraya. Pakshe innu ente amnayi jeevichirupilla. Ee samayathu ammayiye orthu pokunnu.
@rasheedvaliyakathrasheed78123 жыл бұрын
ഉണ്ടാക്കിയ ആൾക്ക് ഇത്രയും കൊതിയോ അപ്പോൾ കാണുന്ന ഞങ്ങളുടെ കൊതി പറയാനുണ്ടോ എന്തായാലും super
@abinsabu21712 жыл бұрын
Ente fav anu...nannai cheytu chechi
@dfgdeesddrgg26003 жыл бұрын
💓❤️🌹, Best wishes 👍✌️👌 santhosham💐💐💐
@rcnair76943 жыл бұрын
Very tasty .Easy to prepare. Very cheap.
@vijayalakshmiashok23063 жыл бұрын
സൂപ്പർ, 😍മോളുട്ടി, 😂സൂപ്പർ, 😍
@rukiyyaillikkal.i99302 жыл бұрын
ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും
@tomperumpally67503 жыл бұрын
കൊറോണ, അടുത്ത 'സമ്മേളന നഗരിയിലേക്ക്' പോയി എന്നറിയുന്നതിൽ സന്തോഷവും ആശ്വാസവും.. ദീപാവലി പാക്കറ്റിലെ ആ 'കിള് കിള് ' പലഹാരം ഇതായിരുന്നല്ലേ... അടിപൊളി..💕❤️👌👌😁😁
@AmizzzworldAmi3 жыл бұрын
ഞാനും അങ്ങനെയാ ചിന്തിച്ചത്.. ജെൽ മിട്ടായി ആണെന്നാ ഇത്രേം കാലം കരുതിയിരുന്നത് 😂
@minivijayan16773 жыл бұрын
kumbalanga tholi kodattam undakkam.with grated kumbalanga halwa. same Agra petha process irumban puli kondum cheyyam--pricking puli--add in chunnambu vellam process etc .add in pain.need not dry.add little colour.gulab Jamun serve cheyyunna thupole kodukkam.all are my mom's recipes. 😀😀like all your episodes. like your presentation style👌God bless. stay healthy
@minivijayan16773 жыл бұрын
read pani instead pain.
@rosydaniel45662 жыл бұрын
Adioli ayittudu Annie koche
@LeafyKerala2 жыл бұрын
🥰🥰🥰
@paulmadathil3 жыл бұрын
Super ആയിട്ടുണ്ട് കേട്ടോ...
@archanaachu.p6093 жыл бұрын
Ethe eshtamallathavar undo But chechi supr anu😍
@ramlabeevi22673 жыл бұрын
Polichallo,kidu
@dhanyakumari84923 жыл бұрын
വെറൈറ്റി ആണ്. 👍👌👌
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@sunithaps37503 жыл бұрын
Enikkithu orupaadu ishtaa. Nalla tastaannu. So tasty 🤩😋😋😋
@chesseysandmakusworld23623 жыл бұрын
Chechi njn first view
@musthafak5383 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ആ സാധനം... 🥰🥰
@aarathys40243 жыл бұрын
Njn kazchit undenkilum ath ee item kond aanu undakiyenn arinjapo onn aashyarapettu 🤗anyway nice
@lakshmi...lachuu..3 жыл бұрын
Aniyammmooo super❣️❣️
@maheshmenon64733 жыл бұрын
ഞാൻ ഇടയ്ക്കു ഉണ്ടാക്കാറുണ്ട്. മിക്സിയിൽ ഇട്ടു മിൻസ് ചെയ്യും. പിന്നെ ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു കുമ്പളങ്ങ വരട്ടും. പിന്നെ പഞ്ചസാരയും, എല് ക്കപ്പൊടിയും ചേർക്കും. ടേസ്റ്റിയ. കുമ്പളങ്ങ തൊണ്ടുo, കുരുവും കുടലും കളയണ്ട.മഞ്ഞൾപൊടി യും, മുളകുപൊടിട്ടും, ഉപ്പും, കായവും പുരട്ടി ഉണക്കി കൊണ്ടാട്ടമുണ്ടാക്കാം. അടിപൊളിയാ.
@vatsalasumedha33443 жыл бұрын
Santhosham kandappol njanum undakki. Pakshe valare shradhichittum vella colour kittiyilla. Oru light yellow colour. Kumbalangayude vyathyasamayirikkum karanam. Sangathi ugran ayirunnu. Thank you
@rahulpv51693 жыл бұрын
എനിക്കും വയ്യായിരുന്നു.... കൊറോണ...10days icu ഇൽ ഒക്കെ ആയിരുന്നു... ഓണത്തിന്റെ അന്ന് വീട്ടിൽ എത്തിയുള്ളു... ഇപ്പോളും വയ്യ കിതപ്പും ക്ഷീണവും ഉണ്ട്
@Plantslover97513 жыл бұрын
Get well soon
@jessyamalraj5323 жыл бұрын
Ithanende first comment ketto e oru dish engane undakkum ennu ariyilla anna ithu pandu thottu bayangara ishanuthanum .super Ani ithu kanichathinu . Thank you very much Anikku daya santhoshathinde iratty enikkum undu ketto
@anitajayan1643 жыл бұрын
Those extra skin and seeds can be cut into small piece and dried and stored , it is good KONDATAM
Wah.... First one minute good narration about language.
@bindutojo76303 жыл бұрын
Anekutee super anekum valia eshtaani
@bindutojo76303 жыл бұрын
God bless your family for health
@saradammaj15233 жыл бұрын
സൂപ്പർ ആണ് ഞാനും കഴിച്ചിട്ടുണ്ട്
@dreamworldofanna27203 жыл бұрын
ചേച്ചി കൊറോണ മാറിയോ ഇത് പൊളി സാധനം ആണ് കേട്ടോ ഞാൻ ഉറപ്പായും ട്രൈ ചെയ്തു നോക്കും
@sasiunni2702 Жыл бұрын
My favourite sweet...superb
@ayishasemi38943 жыл бұрын
😻aww poli aaniyammooii
@Shanid1shanu Жыл бұрын
ആനിയമ്മേ സൂപ്പർ
@nimmy77443 жыл бұрын
❤️❤️aaagra peda Spr 💓💓💓 GOD BLESS 💪
@snehusbotany77082 жыл бұрын
Super .I will try
@jisnajaison61033 жыл бұрын
Ente chechy chechyde aniyathi aayaal mathiyairunnu athrakum ishtamanu chechyne😘😘
@jagadevann89423 жыл бұрын
Nice demonstration.....appreciating....
@martinmathew11282 жыл бұрын
Chachi adipoliya 💕💕💕👍👍👍
@LeafyKerala2 жыл бұрын
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@vijayanan66243 жыл бұрын
Adipoly Chechi, super dialog and super preparation, and also 👌super easy, cool,and simple 👌😀and at the same great 👍and excellent show at the same time without any ego and shine. Thank you so much and proud of you for the simplicity 💛💗💓💖❤.
@abhilashkx77123 жыл бұрын
Natural, good presentation.. Don't change your slang when you are rich..
@owncreationsnuba2 жыл бұрын
ഒരുപാട് കഴിച്ചിട്ടുണ്ട്.. But കുമ്പളങ്ങ ആണ് agra petha എന്നറിഞ്ഞത് ഇപ്പോഴാണ്... ❤️❤️❤️❤️❤️
@girijap93953 жыл бұрын
Hope all of you are doing well. Today's recipe is super. Thanks a lot molu. 👍👍🥰🥰🥰
@georgeomana59743 жыл бұрын
⁰
@rajagopalanv11323 жыл бұрын
Pl. Try to give English sub title to enable me to try such Kerala recipies.