Dr. Augustus Morris has a separate fan base !! ❤️🔥
@PratheeshBabudxb Жыл бұрын
Very true
@stranger69pereira Жыл бұрын
*താരാരാധന പോലെയുള്ള dogmatic കാര്യങ്ങൾ, യുക്തിവാദ ആശയങ്ങളിൽ പെടുന്ന കാര്യമല്ല. ( ഒരാളെ ഇഷ്ടപ്പെടരുത് എന്നല്ല അതിൻറെ അർത്ഥം)*
@SarcasmBot Жыл бұрын
please excuse us Homo Sapiens.. we neanderthals haven’t yet grown much !
@azure_wings Жыл бұрын
True
@ramesh556 Жыл бұрын
True
@freedos2220 Жыл бұрын
താങ്കൾ നീണ്ടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാൽ പോര, മെഡിക്കൽ കോളേജിൽ അധ്യാപകനായാൽ മെഡിക്കൽ വിദ്യാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും. Nicely presented 👍👌
@sabual6193 Жыл бұрын
മുതല കൂട്ടാനോ ⁉️ 🤔 😄😄😄
@radhakrishnann4309 Жыл бұрын
Good..speesh
@satheeshvinu6175 Жыл бұрын
Dr August Morris... രവിചംദ്രൻ സി യെ പോലെത്തന്നെ, പ്രത്യേക രീതിയിൽ വ്യക്തമായും ശക്തമായും കാര്യങ്ങൾ പറയാനും, അതു എത്ര സമയമായാലും കേൾക്കുന്നവർക്ക് ഒരു മടുപ്പും ഉണ്ടാക്കാതെ സംസാരിക്കുന്ന വ്യക്തിത്വം... നീണ്ട covid ഡ്യൂട്ടിക്ക് ശേഷം ഇന്ന് സാറിനെ വേദിയിൽ കണ്ടതിൽ സന്തോഷം, ഇനി വീണ്ടും സജീവം ആകും എന്നു പ്രതീക്ഷിക്കുന്നു, താങ്കളെ കേൾക്കാൻ ഇവിടെ ഒരുപാട് ആളുകൾ കാത്തിരുക്കുന്നു... അവതരിപ്പിച്ച വിഷയങ്ങൾ എല്ലാം മെച്ഛം, സമകാലീന സംഭാഷണങ്ങൾ കൂടി ചേർത്തത് ശരിക്കം പൊട്ടിച്ചിരിപ്പിച്ചു... പ്രതീക്ഷിച്ചതിൽ അപ്പുറം താങ്കൾ deleiver ചെയ്തു... ഒരിക്കൽ കൂടി നന്ദി DR..... നന്ദി esSENSE... for this BIG TASK..... LOVE YOU EVERY SAPIENs of team and audience... lets the all "misleading things" are brink to destruction.... push all brain to think by evidence....
@asmitaapardesi405 Жыл бұрын
ആകാശത്തിലെ നക്ഷത്രം (ഡോ. മോറിസ്) എവിടെ ഭൂമിയിലെ ഉണക്കപ്പുല്ക്കൊടി (രവിചന്ദ്രൻ) എവിടെ!?
@satheeshvinu6175 Жыл бұрын
@@asmitaapardesi405 കുരു" പൊട്ടുന്നുണ്ടല്ലോ, അടിപൊളി.... നിങ്ങ എത്രയൊക്കെ തല്ലിപ്പറയാൻ നോക്കിയാലും സത്യം അതെന്നും സത്യമായി നിക്കും.... മൊരിസ് പോയ മോറിസിനു പോകാം, രവി പോയാൽ രവിക്കും.... ഒരിക്കൽ രവി സാർ പറഞ്ഞിട്ടുണ്ട്.. " ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന" ആശയങ്ങൾ ഇവിടെ പാറി നടക്കും. അതു പിടിച്ചെടുക്കാൻ പറ്റൂനവർ എടുക്കട്ടെ.. നിങ്ങൾ എടുക്കേം വേണ്ട, കൊള്ളേം വേണ്ട... ഇതൊന്നും നിങ്ങളെ ഉദ്ദേശിച്ചുള്ളതെയല്ല
@asmitaapardesi405 Жыл бұрын
@@satheeshvinu6175 പാവം യുക്തിവാദിപ്രവാചക ഭക്തൻ!
@satheeshvinu6175 Жыл бұрын
@@asmitaapardesi405 വീണ്ടും, ഞാൻ ഒരു കാര്യം പറയട്ടെ , ഞാൻ ആരുടെയും ഭക്തൻ അല്ല... സത്യത്തിൽ വിശ്വസിക്കുന്നു, മനുഷ്യത്തോടെ ജീവിക്കുന്നു, ഇതിനു കുറച്ചുപേർ സംസാരിക്കുന്നുണ്ട് എന്നത് ശരി തന്നെ, പക്ഷെ തീരുമാനങ്ങൾ അതെന്നും സ്വന്തം ആണ്, അതു താങ്കൾക്ക് എടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഇന്നും "ആ ചാണക കുഴിയിൽ" തന്നെ കിടക്കുന്നത്..
@asmitaapardesi405 Жыл бұрын
@@satheeshvinu6175 ഓഹ്, മനസ്സിലായി, മനസ്സിലായി. എന്തായാലും, 'സത്യവിശ്വാസി'യെ കണ്ടെത്തിയതിൽ സന്തോഷം!
@saradahari6032 Жыл бұрын
വിജ്‌ഞാന പ്രദവും സരസവുമായ പ്രഭാഷണം. 👍
@chackochi4247 Жыл бұрын
ഡോക്ടർ മൊറിസ്, അവതരണവും ഉള്ളടക്കവും അടിപൊളി 🌹💐👍
@cloud_media Жыл бұрын
ചിരിച്ച് ചിരിച്ച് അവസാനം കരയിപ്പിച്ച് ........ ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട്. ~
@josephathikalam1589 Жыл бұрын
അവസാന വാക്കുകളിൽ എന്തോ വല്ലാത്തൊരു ഫീലുണ്ടായി എന്നതു സത്യം എന്താണെന്നു മനസ്സിലായില്ല ഒന്നു പറയുവോ???
@cloud_media Жыл бұрын
@@josephathikalam1589 early detection of cancer
@rethishgopalpoyellathu7870 Жыл бұрын
Exactly..
@sabual6193 Жыл бұрын
തേങ്ങാ കുല ഉണ്ട് 😄😄😄😄😄😄
@arunrajsomarajan9551 Жыл бұрын
ഒക്ടോബർ 2 ന് നേരിട്ട് കാണാൻ സാധിച്ച വളരെ നല്ല ഒരു പ്രസന്റേഷൻ, വീണ്ടും യൂട്യൂബിൽ കാണാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടിവന്നു. Dr. Agustus Morris, അഭിനന്ദനങ്ങൾ ❤️
@georgeka6553 Жыл бұрын
നർമത്തിൽ ചാലിച്ചു, വിജ്ഞാന പ്രദമായ പ്രഭാഷണം. 👍👍❤️😂
@jiksonk.j822 Жыл бұрын
ഡിങ്കാ ഭഗവൻ പ്രാർത്ഥന കേട്ട് നേര്ച്ച തേങ്ങാ കൊടുത്തയച്ചു വരം
@thallumala4329 Жыл бұрын
Thanga alla Kappa.
@PratheeshBabudxb Жыл бұрын
ഭിഷ്വഗ്വരൻ ചിരിപ്പിച്ചു , ചിന്തിപ്പിച്ചു
@chackochi4247 Жыл бұрын
ഡോക്ടർ താങ്കളുടെ അവതരണം ഗംഭീരം അല്ല അതിഗംഭീരം ♥️🌹🌹
@sibinocc4509 Жыл бұрын
വന്നു അല്ലെ... You are unique... Mr agustus Morris... ❤️❤️
@YousufNub Жыл бұрын
What a speech 👌🥺❤️
@pradeepramanmenonmenon2880 Жыл бұрын
വിജ്ഞാന പ്രദമായ പ്രഭാഷണം; അഭിനന്ദനങ്ങൾ
@mohamedashraf-sv1nc Жыл бұрын
Super presentation, Thank you sir
@sinip8616 Жыл бұрын
Proud moment... Such a brilliant speech Dr. 💐
@MrJoythomas Жыл бұрын
തകർത്തു തരിപ്പണമാക്കി🎉🎉🎉🎉🎉
@benz823 Жыл бұрын
ലൈവ് കേട്ട സൂപ്പർ പ്രസന്റേഷൻ 👍❤👌
@febi.r8736 Жыл бұрын
Lets evidence lead 🔥🔥
@pyarelalsukumaran1689 Жыл бұрын
Dr re veendum sajeevamayathil valare santhosham
@tomyseb74 Жыл бұрын
രസകരമായ അവതരണം
@ASANoop Жыл бұрын
Dr.Morris 🔥👍🏼
@mrraam2151 Жыл бұрын
Super presentation, as always you delivered a great talk.. 👋👋👋
@chandrikachandrann Жыл бұрын
ഹോ ഡോക്ടർ വീണ്ടും വന്നു 🌹🌹🌹!
@FriendlyFrolic Жыл бұрын
Amazing Doctor.😊 To Essense Global: Please show all the slides.
@ramesh556 Жыл бұрын
Super speech 👏👏👏👏
@gibinpatrick Жыл бұрын
14 sec😂😂😂 കേസെടുക്കണം പിള്ളേച്ചാ
@lekhar8527 Жыл бұрын
യ്യോ ചിരിപ്പിച്ച് ചിന്തിപ്പിച്ച് കരയിപ്പിച്ച ദുഷ്ടാ ...... ഒരുപാട് ആരോഗ്യം നേടുന്നു. നിൽ.... ഞാൻ പറയുന്നതാണേൽപറഞ്ഞതൊക്കെ മനസിലാക്കിത്തരാനും അറിയാമെന്ന മനുഷ്യസ്നേഹിയായ ഡോക്ടറുടെ ഉദ്യമത്തിന് 100 മാർക്ക്❤️🤣
@rcjaripalam Жыл бұрын
Wow super intro
@althafyoosuf7945 Жыл бұрын
Excellent, Dr Morris ❣️
@blumel100 Жыл бұрын
Excellent presentation and content 👍👍
@vennuc424 Жыл бұрын
സാധാരണക്കാർക്ക് അറിയാത്തതും ഉന്നത വിദ്യാർത്ഥികൾക്ക് പോലും അതിഗഹനവുമായ മെഡിക്കൽ സയൻസ് ഒരു മനോഹര കാവ്യം പോലെ സരസവും ലളിതവുമായി വിവരിക്കാൻ സാറിന് മാത്രമേ കഴിയു . യുക്തി പൂർവ്വം ചിന്തിച്ച് മനസിലാക്കി കഠിനമായ ശാരീരിക അവസ്ഥയിൽ നിന്ന് മാറി ആശ്വാസം നേടാനും സാറിന്റെ പ്രസംഗം ഗുണം ചെയ്യും
@mjjith Жыл бұрын
Thank you for your graet valuable information ❤️👍
@sabinsachu3829 Жыл бұрын
Ur great sir
@gafoork2601 Жыл бұрын
Good presentation 👍
@seenamol1604 Жыл бұрын
നിരീശ്വരവാദി കൾക്ക് ദൈവം വിശ്വാസികളെ ഇടിച്ചു താഴ് ത്തുന്നത് രസകരമായ ഒരു വിനോദ മാണ്.
@00badsha Жыл бұрын
Thank you Dr ❤
@priyankahari2747 Жыл бұрын
രസികൻ പ്രഭാഷണം.
@sheilakallil63565 ай бұрын
Dr you are a genius 👏🏼
@anaswaramurali2804 Жыл бұрын
Adipoli...
@aneesh.g.selampa6211 Жыл бұрын
Super Dr 👍❤️
@SantoshKumar-fr1yo Жыл бұрын
സൂപ്പർ സർ.... ❤🙏🏻🙏🏻
@sreekumargaurisankaram8204 Жыл бұрын
👍🥰
@anandu2705 Жыл бұрын
Thank you
@packagingmachinemanufacturer Жыл бұрын
അടുത്ത പ്രഭാഷണത്തിനായി കാത്തിരിക്കുന്നു......
@ullassignature976111 ай бұрын
What a presentation Dr, awesome, informative 🔥
@petparrot Жыл бұрын
The whole presentation was brilliant;like watching a quintin torontino movie!
@manojsimon316 Жыл бұрын
Super dear..really great presentation...Nd speech...
@ushacr2642 Жыл бұрын
തെളിവുകൾ നയിക്കട്ടെ
@Sajumonworld Жыл бұрын
Good presentation coming Last upload🎈🔥
@truthdigger2380 Жыл бұрын
Give her a kiss - ഗീവർഗീസ് 😄പുണ്യാളൻ
@anumohan639 Жыл бұрын
Informative speech
@rakeshkrish3416 Жыл бұрын
This man one of a kind.. Such speeches
@daisypraveen3713 Жыл бұрын
Super presentation
@kerala9378 Жыл бұрын
Sir, ningalude daily food routine onnu parayamo.
@bijumjoseph Жыл бұрын
Greate Speech....
@sandeepmundachali200 Жыл бұрын
Nice presentation
@santhusanthusanthu6740 Жыл бұрын
Polichu
@RIDON_TRADER Жыл бұрын
Thank you Doctor
@ShajithMT Жыл бұрын
Good topic and excellent presentation 👏👏❤️
@rethishgopalpoyellathu7870 Жыл бұрын
അവസാനം കുട്ടിയമ്മയുടെ കഥ ഒരു വേദനയായി തുടരുന്നു..
@beeguyfree Жыл бұрын
സ്റ്റം സെൽ (Stem cell) ഗവേഷണങ്ങളെ കുറിച്ചും മെഡിക്കൽ രംഗത്ത് അത് എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതിനെ കുറിച്ചും ഒരു പ്രോഗ്രാം മോറിസ് ഡോക്ടർ ചെയ്യണം. നമുക്കു വേണ്ട അവയവങ്ങൾ സ്റ്റം സെൽ ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന കാലം അടുത്ത് തന്നെ വരുമോ?
@satheeshsatheesh904527 күн бұрын
Augustas sar എവിടെ yanu
@jilltalks9216 Жыл бұрын
Hi neuronz team.... Ripen papaya matrame safe ayitullu ennu padanangal parayunnund....... Unriped ayitulla papaya safe alla during pregnancy ennu parennind.... Ee video yil engine ullath kazhikan padilla ennu parayunnilla .... ith oru thetidharanakk idayakan sadyatha und.... Correct me if iam wrong....
@appunandu8666 Жыл бұрын
Great speech sir.
@johnkuruvilla9386 Жыл бұрын
Please continue your journey
@sujashaji5360 Жыл бұрын
Excellent 👏👏
@binoy2 Жыл бұрын
ഒറ്റ ഇരുപ്പിൽ ഈ വീഡിയോ കണ്ടവർ ഇവിടെ വാ 👍👍👍👍👍
@ashiqashiq8765 Жыл бұрын
Nice!👍
@ashbingeorge8985 Жыл бұрын
Ee videok vendiya wait cheythirunnea, live video kurachea kannan pattiyollu
@PremKumar-vp5fe Жыл бұрын
Brilliand🌹🌹🌹
@ajumn4637 Жыл бұрын
😎 good speech 👍
@Shaneeshpulikyal Жыл бұрын
😍😍😍😘😘♥️
@gk838 Жыл бұрын
👍🌹🌹🌹
@josesebastian5120 Жыл бұрын
Thanks sir
@santhoshlalpallath1665 Жыл бұрын
👍😍
@nijofrancis9754 Жыл бұрын
🔥🔥🔥🔥
@sivadassahadev7606 Жыл бұрын
Thank you sir
@anoopravi-atheos Жыл бұрын
❤️❤️👍👍
@ajeshaju254 Жыл бұрын
👍👍👍❤️👍❤️ super
@nazarudeen6523 Жыл бұрын
Dr Working in f h c thekkumbhagam government hospital
@nishadmusafira653 Жыл бұрын
❤❤❤❤💕💕💕💕💕
@jayeshparakottil Жыл бұрын
🔥🔥🔥👍Tks
@iampriyesh4133 Жыл бұрын
💯👍
@joshyjoshy61 Жыл бұрын
Supper video ❤️❤️❤️❤️
@sujithsr1159 Жыл бұрын
Very interesting
@manojtv5583 Жыл бұрын
സൂപ്പർ
@nasdecor8669 Жыл бұрын
Dear Doctor ,താങ്കൾ പറഞ്ഞതനുസരിച്ചു ആവശ്യത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ ശരീരം അത് പുറന്തള്ളും എന്ന് . ഇങ്ങിനെ പുറന്തള്ളുമ്പോൾ അത് ലിവർ നും കിഡ്നിക്കും അധിക ജോലി ആകുമോ? അപ്രകാരം നമുക്ക് മറ്റു അസുഖകങ്ങൾ ഉണ്ടാകുമോ? എന്ത് തരം പ്രോട്ടീൻ ആണ് ശരീരത്തിന് നല്ലത് ? സുഭിരാജ്
@ammuunni4561 Жыл бұрын
Thanks mone ❤️😘
@Anilkumar-np3xc Жыл бұрын
"നുമ്മ ആരേം കൊയപ്പത്തിലാക്കൂല "
@sobhanakumari1961 Жыл бұрын
By Salute Dr:
@yasikhmt3312 Жыл бұрын
*Oh, Man I love You.* ❤
@bipinramesh333 Жыл бұрын
35 minutes gone too fast😅. Give us atleast a 50 minute speech brouhh😅😅. Realy interesting💓💓