വീടും പരിസരവും എന്ത് മനോഹരം അതിനു യോജിക്കുന്ന കുലീനത്യം ഉള്ള വീട്ടമ്മയും 🙏🙏🌹
@muhdraf123 Жыл бұрын
Kuleeenathwam means
@nezie1438 Жыл бұрын
@@muhdraf123😅😅1😅 m
@muhdraf123 Жыл бұрын
@@nezie1438 😢😢
@staywildwithuz3355 Жыл бұрын
എത്ര നല്ല രീതിയിൽ ആണ് അവർ സംസാരിക്കുന്നത് ......❤
@syamagopan1933 Жыл бұрын
ചേച്ചിയുടെ മനസിന്റെ സൗന്ദര്യം തന്നെയാണ് ഈ കാണുന്നത് 🌹♥️
@zillionaire23 Жыл бұрын
ഉം. . ഉവ്വ്. ഉവ്വ്. മനസ്സിൽ മാത്രമല്ല
@bijay_b Жыл бұрын
പുള്ളികാരിടെ മനസിന്റെ ഭംഗി ആണ് അവിടെ കാണുന്നത് 🤗
@sandhyaharidas4539 Жыл бұрын
അതിമനോഹരം എന്ന് പറഞ്ഞാലും മതിയാവില്ല. കണ്ണിനും മനസ്സിനും കുളിർമ തരുന്നു ❤❤
@panyalmeer5047 Жыл бұрын
മഴവില്ലിന്റെ ഏഴ് അഴകുള്ള വീട് എന്നൊക്കെ പറഞ്ഞാൽ അത് ഇത് തന്നെയാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝🤝🤝🤝💯💯💯💯💯💯👌👌👌🏆👍
@sainabam4822 Жыл бұрын
@@panyalmeer5047 x
@ansialaashik4508 Жыл бұрын
😊❤0😊
@പോട്ടത്തറ Жыл бұрын
സാധാരണയായി കാണുന്ന ജാഡ കൊച്ചമ്മമാർക്കും നുജൻ എന്ന ലേബലിൽ നടക്കുന്ന ജാടകൾക്കും മാതൃക, ഇത്ര മനോഹരമായി ആണ് സംസാരിക്കുന്നത്! അനാവശ്യമയി ഇംഗ്ലീഷ് കുത്തിക്കേട്ടി അലോസരം ഉണ്ടാക്കുന്ന എല്ലാവർക്കും ഒരു പാഠം ആണ് ഈ ചേച്ചി...
@mumthazp3965 Жыл бұрын
ഇത്ര കണ്ണിനു കുളിർമ നൽകുന്ന ഒരു പൂന്തോട്ടം മുമ്പ് കണ്ടിട്ടില്ല. വീട് ഒരു സ്വർഗ്ഗം❤👍🏻👍🏻🙏🏻
@veenas9424 Жыл бұрын
ഈ വ്യക്തിയെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു..ഒന്നു കാണാനും ,പരിചയപ്പെടാനും ആഗ്രഹിക്കുന്നു. Congrats 🎉 keep going...
@deveshd5880 Жыл бұрын
അതെ ഒത്തിരി ബഹുമാനം... പരിചയപ്പെടാനും ആഗ്രഹം ഉണ്ട്
@padmakumar6677 Жыл бұрын
ഇതാ വ ണം സ്ത്രീ. ആ സംസാരത്തിൽ എല്ലാ ഭംഗിയും ഉണ്ട്. ചെടികൾ അതെ സൗന്ദര്യം തിരികെ നൽകി. ആ ചേച്ചിയുടെ മനസ് പോലെ തന്നെ ചെടിയുടെ ഭംഗിയും.♥️♥️♥️♥️🙏🙏🙏🙏
@sajansmedia8920 Жыл бұрын
നല്ല മനസ്സ്, നല്ല ഭാവന, പ്രകൃതിയോടുള്ള യാർത്ഥ സ്നേഹം ..... അതിൻ്റെ പ്രതിഫലനമാണിത്. അഭിനന്ദനങ്ങൾ.
@namukkuchutthum3663 Жыл бұрын
അഹങ്കാരം ഇല്ലാത്ത നല്ല സംസാരം ഉള്ള ഈ ചേച്ചി പലർക്കും ഒരു മാതൃക മാത്രമല്ല ഇവരുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോയി എനിക്ക് ഇത്തരം ചെടികൾ ഇഷ്ടം ആണ് പക്ഷേ ചോദിച്ചാൽ പലരും ചീത്ത പറഞ്ഞു ഓടിക്കും
@sreesree9688 Жыл бұрын
സത്യം... ബോറടിക്കാതെ മുഴുവൻ കണ്ടു.. ഇങ്ങനെ ഉള്ള വീഡിയോകൾ വളരെ കുറച്ചേ കാണൂ...
@namukkuchutthum3663 Жыл бұрын
@@sreesree9688 ,,,💯🤣🤣🤣
@Storaxstories Жыл бұрын
ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ സ്വയം മനസ്സിനെ ഇതിലേക്ക് തിരിച്ച് സന്തോഷമായിട്ടിരികുന്നു. അഭിനന്ദനാർഹം🌹🌹🌹
@Sobhana.D Жыл бұрын
എറണാകുളം ടൗൺ ൽ ഇങ്ങനെ ഒരു വീടോ 👌👍👏👏
@moidunniayilakkad8888 Жыл бұрын
നിസ്സാരമായി പറഞ്ഞാലും ഒരു പാട് കഷ്ടപ്പാട് ഇതിനു പിന്നിലുണ്ടെന്ന് ഉറപ്പ്. അടിപൊളി വീട്ടമ്മ.❤
@vishnuudayan31 Жыл бұрын
എത്ര മനോഹരം.കളങ്കമില്ലാത്ത മനസിന് ഉടമയായ ചേച്ചിയും. 🌱🌱🌱🏡🌱🌱🌱🌱🌱🌱🌱🌱🌱🌱
എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് ചെടിവെപ്പ് അത് മനോഹരമായി ആ ചേച്ചി ചെയ്തിരിക്കുന്നു വളരെയധികം സന്തോഷം
@sandeepkaruvathil7507 Жыл бұрын
Wow... ഇതൊക്കെ ഏത് town ലും ചെയാം എന്ന് തെളിയിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ... 🎉🥰
@myartsmyworld2236 Жыл бұрын
മനോഹരി.... വീടും... പച്ചപ്പും ❤❤❤❤
@realstorykerala Жыл бұрын
ചേച്ചിയുടെ സന്തോഷം കാണാൻ തന്നെ ഭയങ്കര സന്തോഷം
@soumyajosephp3661 Жыл бұрын
Aunty.... superb 👏👏👏👏.... you are sooo humble 😘😘😘
@sharadhi6002 Жыл бұрын
Aagraham undengilum,..... athinulla sthalavum, support cheiyyunna veettukarum undengil mathram ithokke cheiyyaanulla ulsaham undavum... Lucky ee madam👍❤️🌹
@mrose4034 Жыл бұрын
Very true
@PSCAudioclasses Жыл бұрын
Exactly 👍🏻
@syamkumar1185 Жыл бұрын
അടിപൊളി സൂപ്പർ ഒത്തിരി ഇഷ്ട്ടം ആയി 💕💕💕💕❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻
@tomeldo2348 Жыл бұрын
Come on everybody യിൽ ആണെന്ന് തോന്നുന്നു കണ്ട കാലം മുതൽ ഇത് ഇഷ്ടമാണ്, ഈ ചേച്ചി യുടെ എളിമ യും വീടും ...
@marygreety8696 Жыл бұрын
Ithu wall nu strength kootum ennu parayunnathu sheriyanu.. ente veetil niraye undu. But ooty il aanennu Mathram. . Very beautiful n nature friendly.. congratulations sister
@josemj5259 Жыл бұрын
She Speaks verygently ❤️ So adorable plants
@deepuaster5959 Жыл бұрын
Chachi really happy anallo... God grace.... Good ideas
വീഡിയോ മുഴുവനും കണ്ടു... ഗംഭീരം. അതി ഗംഭീരം.... ഞാനും ഇതേ മനോഭാവം ആണ്.... ഒരൽപ്പം പരിചരണം... മെയിന്റെൻസ് കുറഞ്ഞ ഇലചെടികൾ ചെമ്പരുത്തികൾ , ആമ്പലുകൾ... ഞാനും ഇങ്ങനെ ഒരു പണിപ്പുരയിൽ ആണ്... ഇത് തരുന്ന മനഃസുഖം.... എനർജി ലെവൽ....ഒന്ന് വേറേ.... ചേച്ചിയുടെ സമർപ്പണം മാതൃകാപരം ചേച്ചിക്കു നമസ്കാരം.....🙏🌹🌹 ആഗ്രി TV യോടും സ്നേഹം അറിയിക്കുന്നു..❤️❤️❤️❤️❤️🙏🌹🌹
@rillythekkath8374 Жыл бұрын
ചേച്ചി ഒരു സംഭവം ആണ്, ഇവിടെ ഒരു വേപ്പ് വരെ പിടിക്കുന്നില്ല, എല്ലാം സൂപ്പർ ആയിട്ടുണ്ട്, 👍👍
@saleeshmg4237 Жыл бұрын
SuperSister well done
@sheelakhan85678 ай бұрын
Purity. Clarity. Just like your face.❤
@Kuriakosez11 ай бұрын
Mm, you have created a green paradise. I have been watching this garden for sometime, it getting mature and beautiful as the time passes. Eggs on the agave doesn't mix with the decor. That plant itself is look out of place.
@he1149 Жыл бұрын
House is so attractive.. ❤️🤍.
@soulmelodies Жыл бұрын
So very beautiful 😍😍😍 ഈ ചേച്ചിയെ എവിടെയോ കണ്ട് നല്ല പരിചയം പോലെ
@anujaa6221 Жыл бұрын
Parayan vaakukalilla ...othiri sneham
@abdulrazack9884 Жыл бұрын
Her heart is beautiful like her garden ❤❤
@ARUNTOM Жыл бұрын
വളരെ അധികം ഇഷ്ട്ടപെട്ടു. നല്ല വൃത്തിയായി ചെയ്തിരിക്കുന്നു. നല്ല ഭംഗിയുള്ള ഗാർഡൻ. വീട്ടമ്മയുടെ സംസാരവും explanation ഒക്കെ വളരെ നന്നായിരിക്കുന്നു. ഞങ്ങളുടെ കോട്ടയത്തെ വീട്ടിൽ ഇൻഡോർ vertical garden creeping fig ഉപയോഗിച്ച് ചെയ്യാൻ പ്ലാൻ ചെയ്യുന്നു. Thanks for sharing this with us.