''ആറു മലയാളിക്കു നൂറു മലയാളം, അര മലയാളിക്കും ഒരു മലയാളം ഒരു മലയാളിക്കും മലയാളമറിയില്ല'' - (കുഞ്ഞുണ്ണി മാഷ് ) -
@unnikrishnanadoor4 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ അത് മധ്യതിരുവിതാകൂർ ഭാഷയാണ്.
@sajeshpk19804 жыл бұрын
വളരെ നല്ല വിശദീകരണം👍
@gokuldeep39694 жыл бұрын
മിമിക്രി ആർട്ടിസ്റ്റുകൾ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭാഷശൈലി അനുകരിക്കാറുണ്ട് പക്ഷെ അതിൽ ഒരു ജില്ല ഉൾപെടാറില്ല കാരണം ആ ജില്ലയ്ക് ശൈലി ഇല്ല. ആലപ്പുഴ
@Harun-vi5lp4 жыл бұрын
ശരിയാണ് ഒരു ജില്ലയിൽ തന്നെ ഒരുപാട് സംസാരരീതികൾ ഉണ്ട്. ഞാൻ പാലക്കാട് ജില്ലക്കാരൻ ആണ്. ജില്ലയുടെ പല ഭാഗത്തും വ്യത്യസ്ഥ രീതിയാണ് ഉള്ളത്. പാലക്കാട്, പട്ടാമ്പി, ആലത്തൂർ, ചിറ്റൂർ, തൃത്താല, മണ്ണാർക്കാട് ഒക്കെ വ്യത്യാസങ്ങൾ ഉണ്ട്.
@Dmaria169194 жыл бұрын
Alappuzha
@anukrishnan43843 жыл бұрын
ഇങ്ങനെ ചിന്തിക്കാതിരിക്കു ആശയം മനസ്സിലാകണം അത്രമാത്രം ഒരിക്കലും നമ്മൾ ഇന്ന ജില്ല എന്ന ആവശ്യം ഇല്ല
സർ. വെഞ്ഞാറമൂടിലെ ഭാഷയല്ല രാജമാണിക്യം സിനിമയിൽ മമ്മൂട്ടി പറയുന്നത്.അവിടന്നും തെക്കോട്ട് 45km മാറി കളിയിക്കവിളമുതലാണ് അങ്ങനെ സംസാരിക്കുന്നെ
@Shah_Rah_th194 жыл бұрын
ചാടിക്കള' വടകര ഭാഗത്തും ഉണ്ടെന്ന് തോന്നുന്നു.വേറെ നാട്ടിന്ന് കല്യാണം കൂടാൻ വന്നവരോട് സദ്യ കഴിഞ്ഞപ്പോ 'ഇലയെടുത്ത് ചാടിക്കള' എന്ന് ആരോ പറഞ്ഞപ്പോ അവർ ഇല എടുത്തു ശരിക്കും ചാടി എന്ന് ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു 😬
@rajankm80634 жыл бұрын
ഇല എടുത്ത് ചാടാൻ വടകര പറയില്ല .... കാരണം തിന്നവരെ കൊണ്ട് ഇവിടെ ഇല എടുപ്പിക്കാറില്ല.... ഹോട്ടലിൽ പോലും ....
Congrats sir... Very nice speech ... Very correctly explained in unambigous words ..... But every one thinks that the language he speaks is the best .....
മാഷേ മുസ്ലിങ്ങളെ നൈസ് ആയിട്ട് ട്രോള്ളിയോ എന്ന് സംശയം ഖുറാനിലുള്ള ഉമ്മുൽകുറയിലെ ജനങ്ങൾക്ക് വേണ്ടി മാത്രം നിർമിച്ച കുർആൻ അത് ഒരു ദൈവ വചനമായി കൊണ്ട് നടക്കുന്ന മുസ്ലിങ്ങളെ അറിയാതെ ആണെങ്കിലും ട്രോളിയത്തിന് നന്ദി അതും മുസ്ലിമിന്റെ ഈറ്റില്ലമായ കോഴിക്കോട് മുക്കം കാരശ്ശേരിയിൽ നിന്ന് ബിഗ് സല്യൂട്ട് സാർ
@vishnujnair1644 жыл бұрын
അച്ചടി ഭാഷയിലുള്ള സംസാരം താരതമ്യം ചെയ്യുമ്പോൾ കൊല്ലം-പത്തനംതിട്ട-കോട്ടയം-ഇടുക്കി ഭാഗത്താണ് കുറേ കൂടി അടുത്ത് നിൽക്കുന്നത്(90%). "വ്വേ" "ഓ" "മേലാ" "കേല" തുടങ്ങിയ പ്രയോഗങ്ങൾ സംസാരത്തിൽ വരുമെങ്കിലും.
@irinealoysius54754 жыл бұрын
അതെ അതു ആണു അവരുടെ തനിമ അതില്ലെങ്കിൽ വിദേശി പഠിച്ച മലയാളം പോലെ ആവില്ലേ
@abdulnizarkeelath41533 жыл бұрын
പക്ഷേ, അവര് മിക്ക വാക്കുകളിയും ത്ത കൂട്ടാറില്ലേ , അറിയത്തില്ല, പറയത്തില്ല എന്നിങ്ങനെ?
@ansil97905 ай бұрын
ഭാര്യ - ഫാര്യ 😂😂😂
@prof.narayananpp4004 жыл бұрын
You said it correctly sir. Thanks.
@shajirkeetandi66474 жыл бұрын
ഏത് ജില്ലയിലായാലും ഗ്രാമത്തിലായാലും പ്രസംഗിക്കാൻ പീഡത്തിൽ കയറിയാൽ പ്രാസംഗികൻ ശുദ്ധ മലയാളം പറയും. അത് രാഷ്ട്രീയമായാലും, മതപ്രഭാഷണമായാലും ശരി.
@vgpal11074 жыл бұрын
വളരെ ശരിയാണ് താങ്കൾ പ റഞ്ഞത് ..👌👌 👍👍👍
@Harun-vi5lp4 жыл бұрын
Shajir പീഡമല്ല " പീഠം" എന്നാണ് പറയേണ്ടത്.
@murshidpvmurshidmurshidpvm16534 жыл бұрын
അതെ
@Safar19674 жыл бұрын
"ഞങ്ങളുടെ ഫാഗത്തുള്ളവരാണ് മലയാള ഫാഷ ഏറ്റവും ഫംഗിയായി സംസാരിക്കുന്നത് ..."- ഒരു വൈക്കം സ്വദേശി ഇങ്ങനെ എന്നോടൊരിക്കൽ തർക്കിച്ചു
@jo-techmalayalam16594 жыл бұрын
ഇതു പോലെ എന്നോടും ഒരാൾ പറഞ്ഞു ഞങ്ങളുടെ ബാഷ ആണു ശരിയായ ബാഷ എന്ന് ഒരു വടക്കൻ പറഞ്ഞു 😁😁😁😆😆
@quitedreameversmile58944 жыл бұрын
ഒരു ഫരണി നർച് വിറ്റ്
@jo-techmalayalam16594 жыл бұрын
@@quitedreameversmile5894 ഭരണി.. not ഫരണി 😁😁😁
@quitedreameversmile58944 жыл бұрын
@@jo-techmalayalam1659 'തെക്കുനിന്നാന്നോ എങ്കി പറയുവാ..... ' ഞാൻ ഉദ്ദേശിച്ചത്, 'ഫരണി' തന്നെയാണ്!!! മലയാളത്തിൽ 'ഭരണി' എന്നെഴുതുമ്പോൾ തെക്കുഭാഗത്തു 'ഫരണി' എന്നാണ് pronounce ചെയ്യാറ്... ഫംഗി അല്ലല്ലോ ഭംഗിയല്ലേ? ! ഫാരതമല്ലല്ലോ ഭാരതമല്ലേ? ഫൂമിയല്ലല്ലോ ഭൂമിയല്ലേ? !! That's all... 😊😊😊
@Safar19674 жыл бұрын
@@jo-techmalayalam1659 ജയറാം കൂട്ടരും നയിച്ച കലാഭവന്റെ മിമിക്സ് പരേഡിലെ ഒരിനം ആയിരുന്നു ഇതുപോലുള്ള ഒരു തർക്കം
@SatheeshKumar-yb9jj4 жыл бұрын
Good Speech
@irinealoysius54754 жыл бұрын
ഭാഷാന്തരം ഒരു ഭാഷയുടെ സ്വത്താണ്.. വാമൊഴി അതിന്റെ ഗ്രാമീണ സൗന്ദര്യം കാണിക്കും.. വരമൊഴി അതിന്റെ സാംസ്കാരികത കാണിക്കുന്നു. ഏതു അമ്മ ആണു ഏറ്റവും നല്ലത് എന്ന് ചോദിക്കും പോലെ ആണു ഏതു ഭാഷ ആണ്. ഏതു മലയാളം ആണു നല്ലത് എന്ന് ചോദിക്കുന്നത്..
@kktraveller12184 жыл бұрын
ഞാൻ എന്ന ഭാവം ഇല്ലാത്ത ഭാഷ കോഴിക്കോട്. കേൾക്കാൻ രസമുള്ള ഭാഷ തൃശൂർ എന്റെ അഭിപ്രായം മാത്രം
@sasidharan.m88704 жыл бұрын
കാര്യം തിരിയുക ഈ തിരിയുക എന്നതും വാമൊഴി യുടെ ഉദാഹരണം
@latheefparly49784 жыл бұрын
ഏത് ജില്ലയിലെ ജനങ്ങളുടെ സംസാരങ്ങളിലും ഒരു ശാരീരികമായ വിനയമുണ്ട്, ആ..,വിനയമില്ലാത്തയാളുകളുടെ സ്വഭാവം സംസാരിച്ചു തുടങ്ങുബോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
@quitedreameversmile58944 жыл бұрын
ഒരേ ജില്ലയിലെ ഭാഷക്കുതന്നെ വകഭേദങ്ങളുണ്ട്.. മലപ്പുറം ജില്ലയിൽതന്നെ വള്ളുവനാടൻ ഭാഗത്തുള്ളവർ സംസാരിക്കുന്നതല്ല ഏറനാടൻ ഭാഗത്തുള്ളവർ സംസാരിക്കുന്നത്... അതിൽത്തന്നെ മാഷ് പറഞ്ഞപോലെ, ജാതീയമായ വ്യത്യാസങ്ങൾ വേറെയും.. 'ഇല്ല' എന്ന് പെരിന്തൽമണ്ണ ഭാഗങ്ങളിൽ പറയുമ്പോൾ മലപ്പുറത്തേക്ക് വരുമ്പോൾ 'ഇല്ല്യ' എന്നാകുന്നു.. നായർ സമുദായക്കാരും 'ഇല്ല്യ' എന്നാണ് പറയുക, മുസ്ലിംകൾ 'ഇല്ല' എന്നും.
@ammadkamba60854 жыл бұрын
വക ഭേദങ്ങൾ ഈ ഭാഷക്ക് മാത്രല്ല മാഷേ, മനുഷ്യർക്കും ഉണ്ട് ഈ വക ഭേദങ്ങൾ.
@sajuts14 жыл бұрын
Ella bhasha vakabhedangalkum athintethaya bhangi und
@saththiyambharathiyan81754 жыл бұрын
I love malayalam............................. I am from Tamil Nadu ................. but my favorite Malayalam dialect is Thrisur dialect of Malayalam.....................
@regikumar49414 жыл бұрын
ചെങ്ങന്നൂർ മാവേലിക്കര
@mithun12474 жыл бұрын
അച്ചടി മലയാളം കൂടുതലായി സംസാരിക്കുന്നത കാണുന്നത് ഓണാട്ടുകര ഭാഗത്താണ്
@faisaledappal13164 жыл бұрын
അതെവിടെയണ്
@naveenk80984 жыл бұрын
@@faisaledappal1316 കായംകുളം
@ManojKumar-un4fp4 жыл бұрын
എന്റെ ഒരു സുഹൃത്ത് മദ്ധ്യാതിരുവിതാംകൂറുകാരൻ എപ്പോഴും പറയും,ഞങ്ങളാണ് അച്ഛടി ഭാഷ സംസാരിക്കുന്നവർ എന്ന്. പക്ഷേ ഇവൻ എപ്പോഴും ചുവപ്പ് നിറത്തിന് ചെമല , ചെമല എന്നാണ് പറയുക.
@irinealoysius54754 жыл бұрын
ഇല്ല ഒരു നാട്ടുകാരും സമ്പൂർണ അച്ചടി ഭാഷ ഉപയോഗിക്കുന്നില്ല... എല്ലാ നാടിനും അവരുടെ സ്വന്തം ഒരു ഭാഷാ വൈര്ത്യം ഉണ്ട്
@kochumonishakishak81134 жыл бұрын
@Alpha Linux കായംകുളം, മാവേലിക്കര
@Harun-vi5lp4 жыл бұрын
ഏല്ലാ ഭാഷകളിലും വകഭേതങ്ങൾ ഉണ്ട്. അത് വേഗത്തിലും എളുപ്പത്തിലും സംസാരിക്കാൻ വേണ്ടി ഉണ്ടായതാണ്. Eg 1: നീ എങ്ങോട്ടാണ് പോകുന്നത് ? ഇത് എന്റെ പ്രാദേശിക രീതിയിൽ ഇയ്യെങ്ങട്ടാ പോണ് ? ഇത് വേഗം പറയാൻ പറ്റും. അതാണ് കാരണം. Eg 2 : വേഗം വരൂ (വേം വാ ) Eg2 : നീ ഇവിടെ നിൽക്ക് ഞാനിപ്പോൾ വരാം( ഇയ്യി വടെക്ക് ഞാപ്പ വരാ) ചിലപ്പോൾ ഇ ചേർക്കാതെ യ്യിവടെക്ക് എന്നും പറയും. English നെ കുറിച്ച് ഒരു ചാനലിൽ കേട്ടത്. Standard : What do you do? Native dialect : whaduyu du? Eg:1. They don't say Black Coffee they say Blacoffe. 2. Comfortable - Comftable
വാമൊഴിയും വരമൊഴിയും ഏകദേശം ഒരേ പോലെ ഇരിക്കുന്നത് മധ്യതിരുവിതാംകൂർ ഭാഗത്തല്ലേ ?
@venugopalachary22124 жыл бұрын
നല്ല മലയാളം മധ്യ തിരുവതാംകൂർ
@geethubgeethu78994 жыл бұрын
Kollam and pathanamthitta
@jafaralikc95074 жыл бұрын
Good
@HD-cl3wd4 жыл бұрын
Kollam urban dialect super aanu achadi bhasha aanu
@reejamanoj84364 жыл бұрын
I like kottayam slang.
@VijayKumar-gs1bu4 жыл бұрын
എന്നതാ പറഞ്ഞെ?എന്നാത്തിനാ ഇങ്ങനെയൊക്കെ പറയണെ?എന്നാ ഒണ്ട്? ഓ, എന്നാ പറയാനാ?ഇതു നല്ല ഭാഷയിൽപ്പെടുമോ? ചേട്ടാ ഞാനും ഒരു കോട്ടയംകാരനാ എല്ലാവർക്കും അവരുടെ ഭാഷ തന്നെ കേമം
@mariyammaliyakkal97194 жыл бұрын
കോട്ടയംകാര്‍ തമാശപറഞ്ഞാല്‍ ആരും ചിരിക്കില്ല.വിറ്റ് കണ്ണൂരില്‍ നിന്നോ കോഴിക്കേൊടു നിന്നോ വരണം.
@johnpushparajkr81404 жыл бұрын
Kottayam Dialect ( കോട്ടയം ഡൈയഎ്ലെക്റ്റ് ) A variety or form of a language peculiar to a district or class . ഭാഷാ ഭേദം , ഉപഭാഷാ . Slang and dialect is different thing. Slang is sub standard language. Offensive language.
@naseelababu84664 жыл бұрын
കാരശ്ശേരി മാഷ് തിരുവന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ,വർക്കല, വക്കം എന്നീ സ്ഥലങ്ങളിൽ സംസാരിക്കുന്ന ഭാഷ മാഷ് ഒന്നു കേട്ടു നോക്കൂ ക രാജമാണിക്കത്തിൽ സുരാജ് വെഞ്ഞാറമൂട് പറയുന്നത് നെയ്യാറ്റിൻകര ഭാഗത്തെ സംസാരശൈലിയാണ്.
@faisaledappal13164 жыл бұрын
രാജമാണിക്യത്തിൽ സുരാജ് ഇല്ലല്ലോ.
@MohammedAshraf-n64 жыл бұрын
@@faisaledappal1316 👍👍👍😀😀😀
@davidktda93624 жыл бұрын
നെയ്യാറ്റിൻകര ഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥലത്തു ഇത്തരത്തിലുള്ള ഭാഷയില്ല ഇത് സുരാജിനെ മിമിക്രി ഭാഷയാണ്
@aboobackerkk58274 жыл бұрын
വണക്കം മാഷേ
@johnpushparajkr81404 жыл бұрын
വണക്കം ഐയ്യാ , வணக்கம் ஐயா.
@kuriachenfrancis43824 жыл бұрын
പാലാ ഭാഷ
@johnpushparajkr81404 жыл бұрын
Pala Dialect ( പാലാ ഡൈയഎ്ളെക്റ്റ് ) A variety or form of a language peculiar to a district or class : ഭാഷാഭേദം , ഉപഭോഷ .
@Liverjohny4 жыл бұрын
4:54😍🥰
@anukrishnan43843 жыл бұрын
ശരിക്കും നാനാത്വത്തിൽ ഏകത്വം
@sharannyak64144 жыл бұрын
👍👍👍
@ThekkansKL014 жыл бұрын
രാജമാണിക്യം ഫിലിമിൽ പറയുന്ന സംസാരരീതി നെയാറ്റിൻകര മുതൽ കളിയിക്കാവിള എത്തുന്നത് വരെഉള്ള ഒരു വലിയ ഏരിയയിൽ ആണ് കളിയിക്കവിളയിലെ സംസാരരീതി വളരെ യൂണിക് ആണ്
@cpsaleemyt4 жыл бұрын
ടീവി പരസ്യങ്ങളിൽ കേൾക്കുന്ന "മല്യാലം" ആണ് മികച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു . "മല്യാലം " പറയുന്നത് പരിഷ്കാരത്തിന്റെ ലക്ഷണമാണ് എന്ന് അവർ കരുതുന്നത് അത് കൊണ്ടായിരിക്കും !
@narayananbalachandran82934 жыл бұрын
Kollam
@jayaprasannan884 жыл бұрын
👍👏
@sankark54214 жыл бұрын
അങ്കമാലി മുതൽ ഏകദേശം ആലപ്പുഴ വരെ അച്ചടി ഭാഷയോട് അടുത്ത് നില്‍ക്കുന്നു എന്നാണ് എന്റെ ഒരു ഇത്.
@Anasibrahimk4 жыл бұрын
അങ്കമാലീലോ.. 😆 ഇത് തന്നെയല്ലേ തൃശ്ശൂരും പറയണേ
@abdulnizarkeelath41533 жыл бұрын
ഇച്ചിരി, മേടിക്കല് മുതലായ വാക്കുകള് അവര് ഉപയേോ ഗിക്കാറില്ലേ ?
@sankark54213 жыл бұрын
@@abdulnizarkeelath4153 എന്റെ comment 'ആലുവ മുതൽ ചേര്‍ത്തല വരെ' എന്ന് തിരുത്തുന്നു.
@martintjosejose63494 жыл бұрын
എങ്കിലും ഭാഷയിൽ നല്ല ഭാഷ ഉണ്ട് എന്നാണ് എൻ്റ വിശ്വാസം. റോസ്സാപ്പൂവ്വ് എങ്ങനെയാണ് മറ്റുള്ള പൂവുകളെക്കാൾ എല്ലാവരും ഇഷ്ടപെടുന്നത്. അതുപോലെ ഓരൊ മലയാള വാക്കും ഓരോ റോസ്സാപ്പൂ വാക്കി മാറ്റാൻ മലയാളിക്ക് കഴിയട്ടെ.........
@giri83514 жыл бұрын
'അവർ '-എന്ന പദം ബഹുവചനമായും പൂജകബഹുവചനമായും ഒരേസമയം ഉപയോഗിച്ചുവരുന്നു. ദ്രോണർ, ഭീഷ്മർ, ധർമ്മപുത്രർ --എന്നിവ ഉദാഹരണങ്ങൾ. അതേസമയം അമ്മാവനെയും മാതാവിനെയും പിതാവിനെയുമെല്ലാം 'അവർ 'എന്നുപറയുമ്പോൾ അത് സർവ്വനാമവു മാകുന്നു.
@walkietalkieontheway4 жыл бұрын
മാഷ് എപ്പോഴും " തിരിയ തിരിയാ " എന്ന് ഉപയോഗിക്കുന്നുണ്ടാലോ ?
@jainjanarius65454 жыл бұрын
❤️❤️❤️❤️❤️❤️❤️
@juliusk.k60924 жыл бұрын
വരമൊഴി തന്നെയാണ് ഞങ്ങൾ കോട്ടയം ജില്ലകാർക്ക് വാമൊഴി.💪
@abdulnizarkeelath41533 жыл бұрын
Muhammed Hussain 6 months ago ഓ പിന്നേ! നിങ്ങള് പറയുന്ന ഒക്കത്തില്ലാ , പറ്റത്തില്ല എന്നിവയും മുത്തഛനെ വല്യപ്യൻ എന്നുo ഭാര്യയെ അമ്മാമ എന്നും , ഭാര്യയെ ഫാര്യ എന്നും വിളിക്കന്നത് എങ്ങനെയാണ് നല്ല ഭാഷയാകുന്നത്?
@radhakrishnannambiar84054 жыл бұрын
വര മൊഴി കൃത്രിമ ഭാഷയാണ്. സ്വാഭാവികമായിട്ടുള്ളത് വാമൊഴി ആണ്. അത് ഏത് ദേശത്തേത് ആയാലും ഏത് സാമുദായിക ഗണത്തിൽ പെട്ടവരുടെതായാലും. ഇതിൽ തെറ്റ് ശരി എന്നൊന്നില്ല. വര മൊഴി എത്ര അരോചകമാണെന്നറിയാൻ പ്രേംനസീറിന്റെ പഴയ സിനിമകളിലെ ഡയലോഗ് ഡെലിവറി കേട്ട് നോക്കുക. സഹിച്ച് നില്ക്കാൻ പറ്റില്ല. അതേ സമയം മമ്മൂട്ടി തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ഡയലക്റ്റുകളിൽ ഒക്കെ ഡയലോഗ് ഡെലിവറി നടത്തി അഭിനയിച്ചിട്ടുണ്ട്. അവയൊക്കെ നമുക്ക് ഹൃദ്യമായി അനുഭവപ്പെടുകയും ചെയ്യും. അത് കൊണ്ട് എന്റെ ഭാഷ നല്ലത് നിന്റെ ഭാഷ ചീത്ത എന്ന ഭോഷ്ക് മതിയാക്കുക.
@ajishgeorge96834 жыл бұрын
Thiriyoola/manasilavilla..
@mishalmhdabk43344 жыл бұрын
Diffrence between dalit and dravid
@Dilin.4074 ай бұрын
ഭൂമി മലയാളം തൃപ്പൂണിത്തുറ എന്നൊരു ചൊല്ലുണ്ട് .... അതിൽ കാര്യവുമുണ്ട് .... തൃപ്പൂണിത്തുറയിലും ചില പ്രാന്തപ്രദേശങ്ങളിലെയും വാമൊഴി വരമൊഴിക്ക് ഒപ്പം നിൽക്കുന്നതാണ്... മാഷിന് സംശയം ബാക്കി എങ്കിൽ അടുത്ത തവണ തൃപ്പൂണിത്തുറയിൽ വരുമ്പോൾ തിരക്കൂ ....
தங்களுக்கு ஒரு தமிழனின் வணக்கம். பல வாய் மொழி காளாக இருந்த தமிழ் மொழி ஆரியர்களால் ஸம்ஸ்க்ருதத்தை கொண்டு பல திராவிட மொழிகளாக பிரிந்துள்ளது. அதில் தமிழ் மொழிக்கு மாபெரும் இலக்கிய காப்பியங்களை கொடுத்த சேர நாடாகிய கேரளம் மலையாளமாக பிரிந்ததில் தமிழர்களாகிய எங்களுக்கு மிகுந்த மன வருத்தம் உண்டு. எனவே வரைமொழி பயன்பாடே புழக்கத்திலிருக்க வேண்டும். மீண்டும் மொழிகள் பிரியாதிருக்க இதுவே பாதுகாப்பானது.மலையாளத்தில் சம்ஸ்கிருதத்தை குறைத்துக்கொண்டு பேசுங்கள் தமிழர்களாகிய எங்களுக்கு அது சங்க தமிழ் போல் தோன்றும் மற்றும் புரியும். நன்றி.
@saththiyambharathiyan81754 жыл бұрын
தம்பி ஆரியன் என்ற சொல்லே தூய தமிழ் சொல்............ மலையாளத்தில் உள்ள நீர் சம்ஸ்க்ருதம் என்று சொல்லி உள்ள பழங்கால கொடுந்த்மிழ் சொல்கள்...... அக்காலத்தில் செந்தமிழ் கொடுந்தமிழ் என்று இரண்டு வித தமிழ் உள்ள தமிழகம் இருந்தது சிலப்பதிகாரம் சொல்லி உள்ளது.....
@johnpushparajkr81404 жыл бұрын
படிஞாயிறு . < மலை நாட்டு தமிழ் ஞாயிறு ( Sun ) படியும் ( மறையும் ) திசை , படிஞாயிறு ( പടിഞായിറ് ) தற்போது உள்ள தமிழ் , மேற்கு படிஞாறு ( പടിഞ്ഞാറു ) மலையாளம் அங்காடி < மலைநாட்டு தமிழ் அங்ஙாடி ( അങ്ങാടി )மலையாளம்
@shahulhameed.m35634 жыл бұрын
വിയോജിക്കുന്നു ഭാഷ സൗന്ദര്യത്തെ അതിൻ്റെ നിലവാരത്തൊടെ സംസാരിക്കണം അതിനെ വികലമാക്കി സംസാരിക്കുന്നതിനോട് യോജിപ്പില്ല
@abdulnizarkeelath41533 жыл бұрын
Correct
@giri83514 жыл бұрын
തുഞ്ചത്താചാര്യന് മലയാളഭാഷയുടെ പിതൃത്വപട്ടം നൽകിയത് അനുചിതമായി എന്ന് പല അവസരങ്ങളിലും പറയാതെ പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെ കാരണം ഒന്നു വിശദീകരിക്കാമോ?
@irinealoysius54754 жыл бұрын
മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സൃഷ്ടികളുടെ ഫലം ആയി ആണു അദ്ദേഹം. ഏതെങ്കിലും അച്ചടി ഭാഷ ഉപയോഗിച്ചത് കൊണ്ടല്ല. അതേഹത്തിന്റെ കവിതകൾ വർണിക്കുന്ന വാക്കുകൾ അതിന്റെ നാനാര്ഥങ്ങള് കാണാം...
@DileeCreationsbyDileep4 жыл бұрын
Rajamanikyam ekadesham Tvm tekku anu
@nazeerabdulazeez88964 жыл бұрын
ഞങ്ങൾ ഓണാട്ടുകാരക്കാർ (കായംകുളം, മാവേലിക്കര, ഹരിപ്പാട് തുടങ്ങി )ഏകദേശം നല്ല മലയാളം ആണ് സംസാരിക്കുന്നത്. എന്ന് കരുതി മറ്റു ദേശക്കാർമോശമായി എന്നല്ല, എല്ലാം ഉൽകൃഷ്ടം തന്നെ.
@razakpang4 жыл бұрын
*
@hamzahamzakp16464 жыл бұрын
ഒരു മാഷിന്റെ പറഞ്ഞു കൊടുക്കുന്ന കാര്യം കേട്ടു ചില വിഡിയോ കൾ തർക്കിക്കാനുള്ള ത് മാത്രം കാണുന്ന ഒന്നു ആണ്
@kondapureth4 жыл бұрын
എന്തു പറഞ്ഞാലും നല്ല മലയാളം വള്ളുവനാട്ടിലേതു തന്നെ. മാധവിക്കുട്ടി / എംടി. ഇംഗ്ലീഷ് alphabet ഉപയോഗിച്ച് ശരിയായ രീതിയിൽ മലയാളം എഴുതുന്നതിനെപ്പറ്റി ഒന്ന് വിവരിക്കാമോ. പലരും തെറ്റുകൾ വരുത്തുന്നുണ്ട്. പ്രത്യേകിച്ച് vowels ഉപയോഗിക്കുമ്പോൾ.
@johnpushparajkr81404 жыл бұрын
ഇങ്ല്ലിഷ് ആക്ഷരമാലയേ , Roman Alphabet , Latin Alphabet എന്നു പറയും . ഈ 26 ആക്ഷരമാല ക്രമത്തിനു Basic Alphabet എന്നും , ഉച്ചാരന്ന ആക്ഷരമാലയിൽ ( ലിബിയിൽ ) ( Phonetic Script ) 44 എണ്ണം ഉണ്ടു . ഈ Phonetic Script , ഓക്സ്ഫറ്റ് , കേംബ്രിഡ്ജ് Dictionary യിൽ കാണും . ഇനി , മറ്റു മൊഴി , സംസാര ഭാഷകളേ സ്വരസൂചക ലിപി മാറ്റം ( Phonetic transliteration ) ചെയുബോൾ 26 Roman Alphabet ൽ ( English Basic Alphabet ) ചില സ്വരചിന്നങ്ങൾ ചേര്ക്കേണ്ടിവരും .ഇതിനെ Romanisation എന്നു പറയും. അക്ഷരങ്ങളിൽ സ്വര ഭേദം വരുത്താൻ ലഗു , ഗുരു ( ~ Swing Dash )( കുത്തു , വര ) Modifyer ചേർക്കും . ഇതിനേ Diacritics എന്നു പറയും .Diacritics means , mark written or printed over ( under or through ) a letter to show that it has a particular sound . Other languages already have diacrititcs , e. g . Vietnamese , Latvian , polish , Scandinavian , Cyrillic ( Russian ) ,Turkish , Korean , Greek , Arabic , Chinese and Semitic languages etc. Malayalam script has been registered on 01-05-2004 , in International organization for Standardization ( ISO ) located In Geneva , Switzerland that coordinated system . ( 1 ) ISO 15924 Mlym , 347 ( 2 ) Omniglout . com , ( 3 ) Malayalam Alphabet Wikipedia ( 4 ) Malayalam script Romanization . ( 5 ) Baraha - Transliteration of Indic scripts in to Latin characters എന്നിവ , Internet ൽ തിരഞാൽ കിട്ട്ടും . International centre for Kerala studies , University of Kerala , kariavattam 2007. Thiruvananthapuram 695581 Kerala Heritage. Serious 7 " Medieval Kerala " Dr . A .P. Ibrahimkunju എന്ന പുസ്തകം കിട്ടുകയാണു എങ്കിൽ വാങ്ങി പടിക്കുക . ഈ പുസ്തകം മുഴുവനും സ്വര ചിന്ന്ങ്ങൽ ( Diacritics ) അടങ്ങിയ കുത്തും വരയും ഉള്ളതാണു .
@chandrasekharankv75774 жыл бұрын
Etta um nalla bhasha valluvanadum thripunithurayum anathre
@lethajeyan24354 жыл бұрын
അച്ചടിഭാഷ ഏകദേശം കോട്ടയം പത്തനംതിട്ട പ്രേതീകിച്ചും തിരുവല്ല
@aparnacutz13524 жыл бұрын
Thiruvalla💯😊
@muhammedhussain84484 жыл бұрын
അച്ചായന്മാർ പറയുന്ന ഒക്കത്തില്ലാ , പറ്റത്തില്ല എന്നിവയും മുത്തഛനെ വല്യപ്യൻ എന്നുo ഭാര്യയെ അമ്മാമ എന്നും , ഭാര്യയെ ഫാര്യ എന്നും വിളിക്കന്നത് എങ്ങനെയാണ് നല്ല ഭാഷയാകുന്നത്. എന്നു മാത്രമല്ല, മലയാളത്തിലെ എണ്ണപ്പെട്ട കവികളും , സാഹിത്യകാരന്മാരും എറണാകുളം ജില്ല മുതൽ വടക്കോട്ടുള്ളവരുമാണ്.
@abdulnizarkeelath41533 жыл бұрын
@@muhammedhussain8448 കൂടാതെ, അവര് മിക്ക വാക്കുകളിയും ത്ത കൂട്ടാറില്ലേ , അറിയത്തില്ല, പറയത്തില്ല എന്നിങ്ങനെ?
@rajagopalan3204 жыл бұрын
മാഷ് പറയുന്നതും തിരിയുന്നില്ല 😀
@kingcobra8224 жыл бұрын
മാഷേ ... അച്ചടി ഭാഷ വാമൊഴിയായി തന്നെ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞാലും.. അവനവന്റെ നാട്ടിലെ അടുക്കള ഭാഷ പറയുന്നതിന്റെ ഒരു സുഖം അതൊന്ന് വേറെ തന്നെയാ'.... എന്നാലും തലശ്ശേരി ഭാഗത്തുള്ള ഞാൻ തൃശ്ശൂര് കാരനോട് സംസാരിക്കണമെങ്കിൽ പരസ്പരം ഒരു അഡ്ജസ്റ്റ്മെൻറ് നടത്തിയേ മതിയാവൂ'...... ഓനിക്ക് മാണ്ടേ .... പൂച്ചക്കാട്ടംകൊട്ക്ക് '.. ഇതാണ് ഞങ്ങടെ ഒരു ശൈലി'. വല്ലതും മനസ്സിലായോ......?
@gcc30284 жыл бұрын
തൃപ്പൂണിത്തറ
@kmofficial47044 жыл бұрын
അവന് എന്ന് പറയുന്നതിന്റെ നാലിലൊന്ന് സമയവും ഊർജ്ജവും മതി ഓൻ എന്ന് പറയാന് ഓളും ഇങ്ങനെ തന്നെ
@leenajayaraj30024 жыл бұрын
ആ പറഞ്ഞത് സത്യം 😂
@shajirkeetandi66474 жыл бұрын
ശുദ്ധ മലയാളം പത്രങ്ങളിലും വാർത്താ ചാനലിലും മാത്രമേയുള്ളൂ.
@TRILLIONLUMINA036904 жыл бұрын
pakshe thrissure karude basha anu super
@vgpal11074 жыл бұрын
ചിലർ "ഷ" എന്ന അക്ഷര ത്തിനു പകരം "ശ" എന്നു പറയുന്നതെന്താണ് ..?? !എത്രവിദ്യാഭ്യാസമുണ്ടാ യാലും ...? !!!
@Safar19674 жыл бұрын
അറബിക് സ്വാധീനമുള്ള പ്രദേശങ്ങളിൽ "ഷ" ക്ക് "ശ" വന്നേക്കും. അറബിയിൽ ഷ അക്ഷരം ഇല്ലാ അതുകൊണ്ടാകണം
@vgpal11074 жыл бұрын
@@Safar1967 ചില അച്ച ടിക്കുന്ന ആഴ്ചപതിപ്പുകളി ലും അങ്ങിനെ തന്നെയാണ ല്ലോ ..മലയാളം പഠിക്കാത്ത വരല്ലല്ലോ എല്ലാവരും വായി ക്കുന്നതുമല്ലേ ..? !!!!!!!
@Harun-vi5lp4 жыл бұрын
ഒരു കുട്ടി വീട്ടിലുള്ളവരുടെ ശൈലി ജനിച്ചത് മുതൽ പഠിക്കുന്നു. അത് മാറ്റാൻ കുറച്ച് പ്രാക്ടീസ് ചെയേണ്ടി വരും. അതാണ് കാരണം.