ഈ വീഡിയോ കണ്ടതിൽ നിന്നും എനിക്ക് മനസ്സിലായത് നിങ്ങൾ ഒരു ഐഫോൺ ആരാധകനാണ്. ഐഫോണിന് ഒരുപാട് ദോഷങ്ങളും ഉണ്ട് ചേട്ടാ അതൊന്നും തിരിച്ചറിയാതെ വെറുതെ ഐഫോണിനെ കുറ്റം പറയുന്നവർ റീച്ചിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് പറയരുത്. ഫാസ്റ്റ് ചാർജിങ് പോലും ഇപ്പോഴും ഐഫോൺ നൽകുന്നില്ല അതൊക്കെ മോശമായി ഉള്ള കാര്യം മോശമായി പറയുന്നവരൊക്കെ റീച്ചനു വേണ്ടിയാണ് ചെയ്യുന്നതെന്ന് പറയരുത്.
@PRAVEENLEMONDROPSАй бұрын
bro fast charging cheyithal battery pettennu complent akum normal charging anu better
@blindtechMalayalamАй бұрын
@PRAVEENLEMONDROPS എവിടെക്കെങ്കിലും അത്യാവശ്യമായി പോകുന്ന സമയത്ത് നമ്മൾക്ക് പെട്ടെന്ന് ഫോണിൽ ചാർജ് കയറേണ്ട ആവശ്യം വരും. എങ്ങനെ ഉപയോഗിച്ചാലും കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ഫോണിന്റെ ബാറ്ററി താനെ കുറയും പിന്നീട് പിന്നെ ഫാസ്റ്റ് ചാർജ് ഒഴിവാക്കിയിട്ട് എന്ത് കാര്യം
@MuhammedNiasarАй бұрын
Pooda
@Mr.Sach.uАй бұрын
@@PRAVEENLEMONDROPSഎന്നിട്ട് ഐഫോണിന്റെ ബാറ്ററി ഹെൽത്ത് പെട്ടെന്ന് കുറയുമല്ലോ 😂
@nasarnasu8923Ай бұрын
ബ്രോ കയ്യിലുള്ള ഫോൺ പെട്ടെന്ന് ചാർജ് കുത്തിയിട്😂
@AswinMathew-u3jАй бұрын
ആപ്പിൾ ഉപയോഗിക്കുന്നവർ കൂടെ ഒരു ആൻഡ്രോയ്ഡ് ഫോണും കൊണ്ട് നടക്കുന്നു അത് എന്തിനാണെന്നാണ് എന്റെ ഒരു സംശയം 🤭🤭🤭🤭🤭🤭🤭 അതിന്റെ ഉത്തരം ചേട്ടന് നന്നായിട്ട് അറിയാം പിന്നെയും കിടന്നു ഉരുളണ്ട 🙏🙏🙏🙏
@PRAVEENLEMONDROPSАй бұрын
@@AswinMathew-u3j njan android kondunadakkarilla chilar phone marunnatymil data pokathirikkan usecheyyunnathavum allathe endu athava agane use cheyithalum 2 weekil kuduthal use cheyyilla
@Ullasjoy9 күн бұрын
Iphone നെ കുറ്റം പറയുന്നവർ അത് afford ചെയ്യാൻ പറ്റാത്ത കൊണ്ടാണ് പക്ഷെ മനസ്സിൽ നല്ല ആഗ്രഹം ഉണ്ടാകും വാങ്ങാൻ 😂
ഐഫോൺ മാത്രമുള്ള ഷോപ്പുകൾ ഇപ്പോൾ കേരളത്തിൽ ധാരാളം ഉണ്ട് second hand fresh ഐഫോൺ ഇപ്പോ കിട്ടും ഇപ്പോ ഏതു ആൾക്കാരും ഐഫോൺ എടുക്കുന്നുണ്ട് ചേട്ട second hand iPhones EMI ഇതൊക്കെ ഇവിടെ ഇപ്പോ ഉള്ളപ്പോൾ എല്ലാവരും എടുക്കാൻ തുടങ്ങി 20000 മുതൽ 1അര ലക്ഷം രൂപ വരെ ഉള്ള ഐഫോൺ ഇപ്പോൾ നമ്മുടെ കേരളത്തിൽ കിട്ടും camera clarity കണ്ട് കുറെ പേർ ഐഫോൺ എടുക്കുന്നുണ്ട്
@PRAVEENLEMONDROPSАй бұрын
@@FayizAnnan second eduthal chilappol panikittum
@FayizAnnanАй бұрын
Second hand എടുക്കുമ്പോൾ നോക്കി എടുക്കണം ചില കാര്യം നന്നായി നോക്കണം
@FayizAnnanАй бұрын
നമുക്ക് അത്രക്ക് വിശ്വാസം ഉള്ള ഷോപ്പിൽ എടുക്കുക second hand iPhone ഐഫോൺ neat, and clean യൂസ്ഡ് ഐഫോണസ് കിട്ടുന്നുണ്ട് നോൺ ആക്റ്റീവ് യൂസ്ഡ് ഐഫോൺ ഷോപ്പുകൾ കുറെ ഇപ്പോ കേരളത്തിൽ കാണാ പെടുന്നു ഞങ്ങളുടെ ഇവിടെ അഞ്ച് ആറു ഷോപ്പുകൾ ഉണ്ട് യൂസ്ഡ് ഐഫോണസ് മാത്രം അത് കുറെ പേർ എടുക്കുന്നുണ്ട് ചെറിയ പ്രൈസ് കിട്ടും
@@ajmalns4040 അതിന് അവന്മാർ warranty തരും കുറെ പേർ എടുക്കുന്നുണ്ട് എല്ലാവർക്കും 1അര ലക്ഷം കയ്യിൽ നിന്ന് എടുക്കാൻ ഉണ്ടാകില്ല ഇപ്പോ എല്ലാവരുടെയും കയ്യിൽ ഐഫോൺ ഉണ്ട് കാരണം 90% ആളുകളുടെ കയ്യിൽ യൂസ്ഡ് ഐഫോൺ ആയിരിക്കും 8%ആൾക്കാരും അടവിന് എടുക്കും ബാക്കി 2%ആളുകൾ ready cashന് എടുക്കും
@sabinkumarvc4562Ай бұрын
well said...❤ move on
@PRAVEENLEMONDROPSАй бұрын
OK BRO
@AksAch308Ай бұрын
First of all Every phones have pros and cons it's just an electronic device.. Apple users aduthide face cheyuna display issues company proper ayit fix cheyunila they should need to focus on that before competition... 13 series ayalum 14 15 eathayalum update kond varuna ithpolula issues service centreil polum free of costi marunila.. that's a major issue..
@PRAVEENLEMONDROPSАй бұрын
PROPER AYI UPDATE AKKATHATHINTE PROBLEM ANU DISPLAY ISSUE VARUNNATHU
@MinnalSachinАй бұрын
ബ്രോ ഫോൺ എടുത്ത് കുറച്ച് മാസങ്ങൾ കഴിയുമ്പോൾ ബാറ്ററി ഹെൽത് കുറയുമോ.??
Kurayum njan iphon 4 thottu upayogikunna alannu 11 vare upayogichu just 13 try chaithu ipo s23 annu set oru 120 refresh right kittanamengile avarude copd pro modal edukanam
@AksAch308Ай бұрын
As my experience os is far far better than Android.. because it's their own hardware.. well optimised apps compared to Android.. Android aanel lot of devices nd packages so bugs varan chance koodutal aanu..after 2 yr gap 16 pro max edukkan plan und... Njn ipozhum iPhone istapedanulla oreoru reason OS aanu.. also the standard widgets nd arrangements... Fast aayitu karyngl nadakanm athe ullu gaming onnula photography istanu..
@PRAVEENLEMONDROPSАй бұрын
GOOD
@FayizAnnanАй бұрын
ചേട്ട നമ്മുടെ ഐഫോണിന്റെ ക്യാമറ sensor സോണി ആണ് ചെയ്യുന്നേ ഇപ്പോ എത്ര വർഷം കഴിഞ്ഞാലും camera quality നഷ്ടപെടുന്നില്ല ഐഫോണിന്റെ performance അതും വേറെ ലെവൽ തന്നെ എനിക്കിപ്പോൾ ഐഫോൺ വിട്ട് വേറൊരു ഫോണിലോട്ട് തിരിച്ചു പോകാൻ തോന്നില്ല ഇപ്പോ മൂന്ന് വർഷം ആയി ഐഫോൺ ആണ് യൂസ് ചെയ്യുന്നത് ഇപ്പോ കുറച്ച് സാംസങ് ഫോൺ ഇരങ്ങിയിട്ടുണ്ട് അവർ പറയുന്നത് ഞങ്ങൾക്ക് അത്ര സൂമിങ് കിട്ടുന്നുണ്ട് അവരെ സൂമിങ് ഓക്കേ ഒരു വർഷം കഴിയുമ്പോൾ ക്ലാരിറ്റി കുറയും എന്നോട് പല ആൻഡ്രോയിഡ് users പറഞ്ഞ കാര്യമാണ് ആൻഡ്രോയിഡ് എടുത്ത clarity ഒരു വർഷം കഴിയുമ്പോൾ clarity കുറയുന്നുണ്ട് പറഞ്ഞിട്ട് ഉണ്ട്
@PRAVEENLEMONDROPSАй бұрын
@@FayizAnnan athe 👍🏻
@miduzworld288129 күн бұрын
bro paranjadh correct ann 💯
@subaircheerangan609Ай бұрын
iPhone എടുക്കാൻ അല്ലാവരും നോകുന്നത്😊
@PRAVEENLEMONDROPS26 күн бұрын
athanu better
@wv3342Ай бұрын
Samsung യൂസ് ചെയ്യുകയാണെങ്കിൽ only എസ് സീരീസ് മാത്രം എടുക്കുക സാംസങ്ങിന് മറ്റു ഫോൺസെല്ലാം ചവറാണ് ബഡ്ജറ്റ് ഫോൺസ്
@PRAVEENLEMONDROPSАй бұрын
i phone use cheyithal s modelum maduppakum
@adharshentertainments214128 күн бұрын
I phone edukku nallathaanu nan i phone aanu use cheyyunnath... Battery and charging aanu main issue vere oru proplem polum illa,high sequirity and privacy aanu main i phone is best ennanu ende personal abiprayam ethiepp ullavar reason parayu
@PRAVEENLEMONDROPS26 күн бұрын
i phone orupravasyamegilum use cheyithavar pinne marilla
@falsehoodvanished216516 күн бұрын
IPhone n display കൊടുക്കുന്നത് Samsung but Samsung nte display 10 k range l change ചെയ്യാം. IPhone ചെയ്യണേൽ 30 k range. ഇതിൽ നിന്ന് മനസ്സിലാവുന്നത് അവന്മാർ കൊള്ള ലാഭത്തിനല്ലേ കച്ചവടം ചെയ്യുന്നേ
@AswinMathew-u3jАй бұрын
ഫോണിനെ പറ്റി പറയാനാണെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ കണ്ടെന്റുകൾ ഉണ്ട് വെറുതെ ഐഫോണിനെ പറ്റി പറഞ്ഞു കളിയാക്കല്ലേ 🤭🤭🤭 ഒരുലക്ഷം രൂപ കൊടുത്ത ഫോൺ വാങ്ങുന്നത് നമ്മുടെ ആവശ്യത്തിനാണ് അല്ലാതെ പോക്കറ്റിൽ കാണിച്ചുകൊണ്ട് നടക്കാൻ അല്ല ഒരു അഞ്ചുവർഷം മുമ്പ് അങ്ങനത്തെ ഒരു ട്രെൻഡ് ആയിരുന്നു കേരളത്തിൽ 👍
@PRAVEENLEMONDROPSАй бұрын
@@AswinMathew-u3j thagal ethegilum iphone use cheyithittondo
@AswinMathew-u3jАй бұрын
@PRAVEENLEMONDROPS യൂസ് ചെയ്തുകൊണ്ടിരിക്കുന്നു. വെറുതെ ഒരു സ്റ്റൈലിനു മാത്രം. ബാറ്ററി പോലും നിൽക്കുന്നില്ല. എപ്പോഴും പവർ ബാങ്ക് കൊണ്ട് നടക്കേണ്ട ഗതികേടാണ്. 🙏
@Mr.Sach.uАй бұрын
അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയിലും കുട പിടിക്കും
@ismailparandiyl3478Ай бұрын
iPhone refrash kuravane start 128gb
@PRAVEENLEMONDROPSАй бұрын
MEMORY HALF MAINTAIN CHEYITHAL ORU ISSUEUM VARILLA
ഞാൻ ഇതുവരെ ഐഫോൺവാങ്ങിയിട്ടില്ലാ vivo X 200 വാങ്ങാൻ ആഗ്രഹിക്കുന്നു
@naturevibezzАй бұрын
X200 pro medichu
@PRAVEENLEMONDROPSАй бұрын
I HONE MEDICHAL THAGALKKU KOLLAM
@PRAVEENLEMONDROPSАй бұрын
GOOD DECTION ENNEGILUM I PHONE USE CHEYYUMBOL MANASILAKUM DIFFERENCE
@ridrod1121Ай бұрын
X 200 eathoru iphone ine kaalum nallayaa.... Especially potrait mode ill background seperation.... Allathe ee pottan parayunna keetu iphone maathram aanu best ennu karutharuth
@AjithKumar-ys4zbАй бұрын
I used iPhone and android, iPhone gets 10 hour back up minimum android only 5 hours backup 😁
@PRAVEENLEMONDROPS26 күн бұрын
battery nokkenda over all peromance nokku
@naturevibezzАй бұрын
Iphone ottum value for money alla
@PRAVEENLEMONDROPSАй бұрын
ETHU I PHONE ANU USE CHEYITHATHU
@PRAVEENLEMONDROPSАй бұрын
ETRAYUM VALIYA COMMENT VAYIKKAN SADIKKUNNILLA SHOT AKI KARYAM MATRAM COMMENT EDUKA REPLY EDAM