ഐൻസ്റ്റൈൻ പറഞ്ഞതനുസരിച്ച് സമയവും ഗുരുത്വാകർഷണവും Time and gravity according to Einstein

  Рет қаралды 76,504

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 26
@choice14
@choice14 Жыл бұрын
ഞാന്‍ ഭൂമിക്ക്‌ അടിസ്‌ഥാനമിട്ടപ്പോള്‍നീ എവിടെയായിരുന്നു?നിനക്കറിയാമെങ്കില്‍ പറയുക. ജീവിതം തുടങ്ങിയതിനുശേഷംഎന്നെങ്കിലും നീ പ്രഭാതത്തിനുകല്‍പന കൊടുക്കുകയും സൂര്യോദയത്തിനു സ്‌ഥാനം നിര്‍ണയിക്കുകയുംചെയ്‌തിട്ടുണ്ടോ? സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക. പീഡനത്തിന്റെയുംയുദ്‌ധത്തിന്റെയും നാളുകളിലേക്കുവേണ്ടി ഞാന്‍ കരുതിവച്ചിരിക്കുന്ന ഹിമത്തിന്റെ ഭണ്‍ഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ? കന്‍മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ? കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്‌ധിക്കാമോ? മകയിരത്തിന്റെ ബന്‌ധനങ്ങള്‍നിനക്കഴിക്കാമോ? നിനക്കു രാശിചക്രത്തെ യഥാകാലം നയിക്കാമോ? സപ്‌തര്‍ഷിരാശിയെയും മക്കളെയുംനിനക്കു നയിക്കാമോ? ആകാശത്തെനിയന്ത്രിക്കുന്ന ചട്ടങ്ങള്‍നിനക്കറിയാമോ? നിനക്കതു ഭൂമിയില്‍ പ്രയോഗിക്കാമോ? ജോബ്‌ 38 : 4-33
@yedunathanv9966
@yedunathanv9966 Жыл бұрын
നാലാം മാനം അറിയുന്നത്തോടെ ശാസ്ത്രം ആത്മീയ ശാസ്ത്രമായി മാറും. വെറും ബൗധികത ജീവിതത്തിനു ബാധ്യത ആണെന്നും, എല്ലാ തലങ്ങളിലും നില നിൽക്കുന്ന പരാർത്ഥ സ്നേഹ പരിശീലനമാണ് ജീവിതത്തെ സ്വർഗ്ഗ സമാനമാക്കുക എന്ന് ശാസ്ത്രം അന്ന് നമുക്ക് പറഞ്ഞു തരും.
@alikunjupk1687
@alikunjupk1687 Жыл бұрын
ഇത് ഒരു നാലഞ്ചു തവണ എങ്കിലും കേട്ടാലേ എന്തെങ്കിലും മനസിലാകുകയുള്ളു.... കൊള്ളാം...,
@sabeeshkumar.s957
@sabeeshkumar.s957 Жыл бұрын
എല്ലാം മായ ആണ്,😅
@Anvarkhanks1973
@Anvarkhanks1973 Жыл бұрын
സമയത്തിനും സ്നേഹത്തിനും നിർവചനം ഇല്ല എന്ന് പറയാൻ വരട്ടെ.... ഭൗതിക ശാസ്ത്രത്തിൽ ഇനി ഒന്നും കണ്ടുപിടിക്കാനില്ല എന്ന് അഭിപ്രായം പറഞ്ഞിടത്തു നിന്നാണ് ശാസ്ത്രം ഇത്രയും വലിയ കുതിച്ചുചാട്ടം നടത്തിയതെന്ന് നാം കണ്ടതാണ്.... So.... ധൃതി പിടിക്കരുത്.... സമയമെടുക്കും..... ക്ഷമ വേണം....
@Thanseel227
@Thanseel227 Жыл бұрын
Interstellar സിനിമയിൽ black hole ന് അടുത്തുള്ള ഗ്രഹത്തിൽ അവർ പോകുമ്പോൾ അവിടുത്തെ ഒരു മണിക്കൂർ ഭൂമിയിലെ 50 വർഷമല്ല 7 വർഷമാണ് .
@ranjithmenon7047
@ranjithmenon7047 Жыл бұрын
ക്വാണ്ടം ഫിസിക്സ് ഐൻസ്റ്റീന്റെ തിയറികളിൽ പലതും തെറ്റാണെന്നാണ് പറയുന്നത് .. 😂
@sobha1840
@sobha1840 Жыл бұрын
ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
@Hashim_Chaachi
@Hashim_Chaachi Жыл бұрын
വളരേ വ്യക്തമായ അവതരണം..❤
@ncmphotography
@ncmphotography Жыл бұрын
😉❤️🙌 ഇനിയും പോരട്ടെ ഇത് പോലത്തെ...
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Gps satellites .02 seconds matto autocorrect cheyunundu
@praveendavid1883
@praveendavid1883 Жыл бұрын
Dude.. Ee aduthu Stephen Hawking inte A brief history of time vaichirunno.. Good explanation.. 🥰
@MrAjitAntony
@MrAjitAntony Жыл бұрын
Welldone 👍🏻🙏thanks
@hannibal-y4h
@hannibal-y4h Жыл бұрын
Interesting
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Dude....coool❤
@DarkStar848
@DarkStar848 Жыл бұрын
Future space travels & wormholeine kurichu oru video idaamo
@amaldev5083
@amaldev5083 Жыл бұрын
🔥🔥🔥🔥💪
@arunkb5319
@arunkb5319 Жыл бұрын
Very informative. 👍👍
@deepthivipindeepthivipin2055
@deepthivipindeepthivipin2055 Жыл бұрын
Nice
@AJISHSASI
@AJISHSASI Жыл бұрын
❤❤❤
@sreereddyrani7164
@sreereddyrani7164 Жыл бұрын
👍👍👍
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@jomonsworld2200
@jomonsworld2200 Жыл бұрын
👌👌🙏
@vivekviva6485
@vivekviva6485 Жыл бұрын
👍👍👍
@navaneethpk5503
@navaneethpk5503 Жыл бұрын
❤️
@Jawadpc
@Jawadpc Жыл бұрын
❤❤❤
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
General Relativity Explained simply & visually
14:04
Arvin Ash
Рет қаралды 6 МЛН
How Can SPACE and TIME be part of the SAME THING?
15:46
Arvin Ash
Рет қаралды 629 М.
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН