Is Gravity a Force or not? | Malayalam | ഗുരുത്വാകർഷണം ഒരു ബലമാണോ?

  Рет қаралды 37,463

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 164
@glasnoskulinoski
@glasnoskulinoski 2 жыл бұрын
ഈ വീഡിയോകൾ പിന്നീട് ഒരുപാടുപെർക്ക് പഠന സഹായമായി മാറും.. തീർച്ച..
@jithinkumar9558
@jithinkumar9558 2 жыл бұрын
പല മലയാളം സയൻസ് ചാനലിൽ നിന്നും വ്യത്യാസം സർ വെറുതെ ആൾക്കാരെ കൂട്ടാൻ ഉള്ള thumbnailum വിചിത്രമായ ആശയങ്ങളും പറയുന്നില്ല എന്നാണ്.. സ്റ്റുഡന്റസിനു ഏറ്റവും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വിവരിക്കുന്ന ഈ ചാനൽ മികച്ച content ഉള്ളത് ആണ്.. കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് എത്തട്ടെ.. ഒരുപാട് ഇഷ്ടം 😘😘😍😍❣️
@rameshbalakrishnan6895
@rameshbalakrishnan6895 2 жыл бұрын
ഭൗതീക ശാസ്ത്രം എളിമയായി വിവരിച്ചു കൊണ്ടുള്ള നിങ്ങളുടെ ചാനൽ എന്നെ പോലുള്ള ശസ്ത്രകുതുകികൾക്ക് വളരെ വളരെ പ്രയോജനം
@shojialen892
@shojialen892 2 жыл бұрын
സാറ് എത്ര complicated subject എടുത്താലും ഞങ്ങൾക്ക് അത് simple ആയിട്ട് മനസ്സിലാവും. അതാണ് സാറിൻ്റെ ക്ലാസിൻ്റെ പ്രത്യേകത. Thank you sir....
@the_teleporter230
@the_teleporter230 2 жыл бұрын
So simple.... You are great
@the_teleporter230
@the_teleporter230 2 жыл бұрын
Your explanations so simple... Great
@Science4Mass
@Science4Mass 2 жыл бұрын
വട്ടത്തിൽ കറങ്ങുന്ന ഒരു വസ്തുവിന് നേർരേഖയിൽ സഞ്ചരിക്കാനാണ് സ്വാഭാവിക tendency. അത് തടയപ്പെടുമ്പോളാണ് സെൻട്രിഫ്യൂഗൻ ഫോഴ്സ് ഉണ്ടെന്നു തോന്നിക്കുന്നതു. അത് പോലെ തന്നെ ഭൂമി ഉണ്ടാകുന്ന വളഞ്ഞ സ്പേസ് ടൈമിൽ നമ്മളുടെ സ്വാഭാവിക tendency നിർബാധം വീഴാനാണ് . ആ വീഴ്ച തടയപ്പെടുമ്പോളാണ് നമുക്ക് ഭാരം ഫീൽ ചെയുന്നത്. വളഞ്ഞ സ്പേസ് ടൈം എന്താണെന്നും, അവിടെ നമ്മുടെ സ്വാഭാവിക tendency നിർബാധം വീഴാനാണ് എന്ന് പറയാൻ കാരണം എന്താണെന്നും എന്റെ സ്പേസ് ടൈം സീരീസ് വഴിയും ജനറൽ റിലേറ്റിവിറ്റി സീരീസ് വഴിയും വിശദീകരിച്ചിട്ടുണ്ട്.
@sheelamp5109
@sheelamp5109 2 жыл бұрын
നിത്യ ജീവിതത്തിലെ ചുറ്റുപാടുകളിലെ ഫിസിക്സ് മനസിലാക്കിത്തരുന്നതിൽ സന്തോഷമുണ്ട് . മനസിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാണ് ഫിസിക്സ് നെ കീറാമുട്ടിയാക്കിയിരുന്നത് . അനന്തമായ ഭാവനാലോകം physics നുണ്ട് . അവിടെയാണ് പ്രപഞ്ച സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് . ആ ഭവാനലോകത്തേക്കു ഞങ്ങളെ കൈപിടിച്ചുയർത്താൻ sremikkunna സാറിന് കൂപ്പുകൈ ..
@scifind9433
@scifind9433 2 жыл бұрын
Sir gravitation, quantum gravity and quantum field theory based oru video cheyumo njnagal science students and science nodu thalparyam ullavarkum ath valya oru help avum pls
@anoopsekhar8825
@anoopsekhar8825 2 жыл бұрын
Different information that was omitted during school days
@sreelal4833
@sreelal4833 2 жыл бұрын
Sir nuclear transmutation നെ കുറിച്ച് ഒരു video ചെയുമോ
@kiranchandran1564
@kiranchandran1564 2 жыл бұрын
3:00 അത് കിടിലൻ explanation 👍
@santhoshkrishnan6269
@santhoshkrishnan6269 Жыл бұрын
Data science, AI , metaverse, block chain , quantum computing all latest technologies are build on basic mathematics and physics Definitely in comming years Sir vedio will become 👍 great
@suniledward5915
@suniledward5915 2 жыл бұрын
Great. You explained it wonderfully. Hats off Anup sir.
@krishnakumargnair
@krishnakumargnair 2 жыл бұрын
എത്ര complicated ആയ വസ്തുതകളും ഇത്ര simple ആയി പറയാൻ താങ്കളെപ്പോലെ കഴിവുള്ളവർ വളരെ വിരളം.
@iamanandkris
@iamanandkris Жыл бұрын
Hello Anoop, thanks for this excellent explanation. I am going through these videos several times at different intervals just to make sure that I am able to understand and see if there are any questions popping up in my mind. One question just popped up - If we consider gravity as a string that attached from earth to a satellite, essentially we can visualise that the satellite is rotating around the earth by this invisible string. In that case satellite should feel a centrifugal force and thus people in the satellite should feel gravity. I know this is not right but not able to come-up with why it is not right. Could you please help?
@sl5200
@sl5200 2 жыл бұрын
Sir please explain interstellar, gravity, martian movies that will help to get more views and this channel will get recognized and do it as parts I think there is specific audience for these movies alone,😌😊
@sajithdev4903
@sajithdev4903 2 жыл бұрын
Sir... You are very precise and compact on the subject you talk and I always hit like on your videos even before I see it:) I've a question here... I heard that if ever you fall into a black hole, the gravity you feel on your feet will be much more than that of gravity you feel on your head and as a result, your body will be stretched... My question is; if gravity is not a force and if it is a free fall to the spacetime curvature that is created by a massive object like a black hole, how could this happen? Or in layman's terms, could your body ever be stretched by falling into an endless hole when there is no actual force applied on your body?
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
The tendency of the lower part of the body to move along space time will be more than the tendency of the upper parts of the falling body through space time. This is because even in the shortest distances,the space and time curve will be different near objects like black hole . So as a result speghetification could happen,
@Science4Mass
@Science4Mass 2 жыл бұрын
@Sajith Dev An excellent Question In the case you mentioned, what comes to play is the gravitational gradient. As correctly mentioned below by THE WANDRIDER AFZ, The tendency of the lower part of the body to move along space-time will be more than the tendency of the upper parts of the falling body through space-time. This is because even in the shortest distances, the space and time curvature will be different near objects like a black hole. The strength of the gravitational field at a particular point is expressed as the value of the curvature of space-time at that point. This can be translated to the value of the "acceleration due to the gravity" of space (not spacetime) at that point in space. That is curvature of space time can be transalated to the acceleration of space. In the vicinity of a black hole, the curvature gradient is very high. That is, for every millimeter you go near it the curvature changes by a huge amount. This translates to, every millimeter you go near a black hole, the local acceleration due to gravity increases extremely fast. So your legs need to accelerate 10000 times more faster than your head. This difference creates something called tidal forces between head and foot. that is the cause of spaghettification.
@sajithdev4903
@sajithdev4903 2 жыл бұрын
@@Science4Mass and @THE WANDRIDER AFZ - Thanks so much for the clarification ... I'm just trying to think through it... in this situation, is it true to say that our upper part of the body will be feeling like time moving faster compared to the lower part of the body; as the lower part is more close to the singularity where in time moves even slower?
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
@@sajithdev4903 yes, Definitely.. Time will be also different from point to point,, But when we pass the event horizon time seems to stop based on the theoretical and observational analysis. Black holes are still 99% mysterious to us. All we know about black holes can say just 1%. And another factor is The sphegatification effect is more on smaller sized blaackholes and less on bigger sized blackhole because of the distribution of gravitational field around it.
@shinoopca2392
@shinoopca2392 Жыл бұрын
Sir appo gravitons enthanu, hibs bosson enthanu. Einsteins gravitym hibs bossonum thammil confusion aavunnu. Athinekurichu oru video cheyyamo
@diac580
@diac580 2 жыл бұрын
Sir oru doubt. Oru vasthu spaceil koodi constant velocity llu sancharikkukayanegil boomi undakkunna space time curvature athine boomiyilekku valanju pathikkan karanamakkiyekkam but e curvature enganeyanu athinte constant velocity change cheythu boomiyilekku accelerate aakkunnathu.aa vasthuvinu acceleration engane sambavikkunnu
@techmantra2526
@techmantra2526 Ай бұрын
പത്താം ക്ലാസ്സിൽ മനസ്സിലാക്കേണ്ട physics ഇപ്പം മാത്രം മനസ്സിലാക്കുന്നത്. നമ്മുടെ education system ൻ്റെ കടുത്ത പോരായ്മയാണ്
@sujikumar100
@sujikumar100 2 жыл бұрын
ത്വരണം മൂലം അല്ലാത്ത കൃത്രിമ ഗുരുത്വത്തിൽ ഒരു വസ്തു മുകളിലേക്കു എറിഞ്ഞാൽ താഴെ വീഴുമോ.
@girisankar4305
@girisankar4305 2 жыл бұрын
Great... really helpful.. and easy to understand 👍
@ubaidabdulrahim5130
@ubaidabdulrahim5130 2 жыл бұрын
hii sir i have one doubt please image that 'i am standing in earth that time one closed bottle inside i am keeping one bowl, if i will rotate that bottle 180 degree bowl will fall from the bottle top to bottom ' can you explain that how space curvature working here
@abhijitham6619
@abhijitham6619 Жыл бұрын
Q1 സർ central fugal force ആണ് നമ്മൾ ഗ്രാവിറ്റി ആയി തെറ്റിദരിക്കുന്നത് എങ്കിൽ ആ ഒരു വസ്തു circular rotation ചെയ്യുമ്പോൾ പല പൊസിഷനുകളിൽ ആ വസ്തു വിന് ഉണ്ടാകാവുന്ന മർദം പലതായിരിക്കുകയില്ലെ ?
@ronj7602
@ronj7602 2 жыл бұрын
Can you explain why an object having mass bends space time near it ?
@Bosed-nc2kh
@Bosed-nc2kh 2 жыл бұрын
Bro gas molecules rapid random motionill move eyyunnile... So avarkk force/energy /anagne onnum vende... Pinne 'perfectly elastic in nature' enn paraja enthutta plz onn parajaro
@surajpr8795
@surajpr8795 2 жыл бұрын
Mercury യുടെ ഓർബിട്ട് എന്ത് കൊണ്ട് Newton തിയറി ഉപയോഗിച്ച് explain ചെയ്യാൻ കഴിയില്ല ?
@mahiq1064
@mahiq1064 2 жыл бұрын
EM ഡ്രൈവ് നെ കുറിച് ഒരു video ഇടാമോ Sir.!
@foryoutube8027
@foryoutube8027 2 жыл бұрын
🤍 ഞാൻ നോട്ട് ബുക്ക്‌ എടുത്ത് സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി യും, G. R. T യും കേട്ട് എഴുതി പഠിക്കുന്നു. ഉരുപാട് ഉപകാരമാകുന്നുണ്ട്. വളരെ കാലമായി ഇത് കൂടുതൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈയടുത്താണ് ചാനൽ കണ്ടത്. കൂടുതൽ ആഴങ്ങളിലേക്കിറങ്ങി കാര്യങ്ങൾ കൂടുതൽ വിശദകരിക്കാമോ. ഒഴിവ് സമയം മാറ്റിവെച്ചു പഠിക്കാൻ ഇരിക്കുന്നവർക്ക് ഉപകാരമായേക്കും 😊🤍. പ്രാർത്ഥനകൾ ✨️
@binoygeorge4975
@binoygeorge4975 9 ай бұрын
Can you please do a lecture about how energy is transferred into mass?
@cosmology848
@cosmology848 Жыл бұрын
Electromagnetic force exchange ചെയ്യാൻ ഒരു കണം വേണം. Gravity എന്നത് Force അല്ല എങ്കിൽ Quantum level ൽ ഈ Force ഇല്ല എന്നാണോ? Gravity എന്നത് ഒരു emergent property ആണോ? നാം ജീവൻ എന്ന് പറയുന്നത് പോലെ?Mass ഉണ്ടെങ്കിൽ മാത്രമേ Space time വളയൂ എങ്കിൽ ഈ Space ൽ അല്ലേ Mass ഉണ്ടാവുന്നത്?ഈ space പരത്തിയത് ആരാണ്?ഈ space പരക്കാൻ Energy Zero ആവണം.ഊർജ്ജം ഇല്ലാത്ത അവസ്ഥയിൽനിന്നും ഊർജം ഉണ്ടായി.ആ സമയം മുതൽ Gravity എന്ന പ്രതിഭാസം Space ൽ ഉണ്ടായതാണോ?space time വളക്കാൻ എന്തുകൊണ്ട് ഒരു ബലം ആവശ്യം വരുന്നു? അതിനർത്ഥം വളക്കലിനെ space time പ്രധിരോധിക്കുന്നു അല്ലേ? Space time Quantized ആയാൽ ഒരു കണം സാധ്യമാവില്ലേ? Space time ൽ gap ഉണ്ടാവും.Continuity ഊർജത്തിൽ ഇല്ല.ഊർജ്ജം space ൻറ്റെ property അല്ലേ.ഊർജ്ജവും space ഉം വേറെ ആണോ?Acclerated expansion of space സംഭവിക്കാൻ ഒരു Force വേണ്ടേ? Accelerated expansion of space സംഭവിക്കുമ്പോൾ മുന്നിൽ ഉള്ള Space ൽ Mass ഉണ്ടല്ലോ? ഒരു സംശയം expansion നടക്കുമ്പോൾ galaxy കൾ എങ്ങിനെ കൂട്ടി ഇടിക്കും. കൂട്ടിയിടി local group ൽ മാത്രം സംഭവിക്കുന്നതാണോ? Andromeda galaxy യും Milky way galaxy യും കൂട്ടിയിടിക്കും അപ്പോ ഇവർക്ക് ഇടയിൽ ഉള്ള space expansion ഇല്ലേ?ദൂരം കൂടുംതോറും expansion rate കൂടും എന്നത് ആപേക്ഷികം ആണോ
@sreeforsreekanth
@sreeforsreekanth 2 жыл бұрын
11 Dimensions നേ പറ്റി ഒരു വീഡിയോ ചെയ്യുമോ..
@KBtek
@KBtek 2 жыл бұрын
Gravity is not a force but it's a curvature in space time!
@varghesevattoly7477
@varghesevattoly7477 Жыл бұрын
Finally someone said it.
@Leopardgecko-n9m
@Leopardgecko-n9m Жыл бұрын
ഇതെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു മഹാ ശക്തിയുണ്ട്. അതാണ് ദൈവമായ അല്ലാഹു (സ്രൃഷ്ടാവ്). ഒരു സംഗതിയും സ്വയം ഉണ്ടാവില്ല. അതിന് പിന്നിൽ നിർമ്മിച്ച ഒരാളില്ലാതെ. ഭൂമിയിൽ തന്നെ അതിന് ധാരാളം ഉദാഹരണം ഉണ്ട് .
@harikk1490
@harikk1490 Ай бұрын
ആ അല്ലാഹുവിനോട് രാത്രിയും പകലും ഉണ്ടാകുന്നത് എങ്ങനെ എന്ന് ചോദിച്ചു നോക്കിയേ അപ്പോൾ അറിയാം നിലവാരം
@avadooth5295
@avadooth5295 2 жыл бұрын
അങ്ങയുടെ ഇംഗ്ലീഷ് ചാനലിന്റെ ലിങ്ക് തരുമോ
@kiranrs7055
@kiranrs7055 2 жыл бұрын
Black holes swayam sancharikkumo ?
@kunhammadramath8732
@kunhammadramath8732 2 жыл бұрын
Sir ,How can we prove that velocity of light is absolute ?
@adityan971
@adityan971 2 жыл бұрын
so sir because of earth"s rotation and revolution gravity is present on earth🤔🤔
@afraa5522
@afraa5522 8 ай бұрын
Then why no gravity on other planets
@anson780
@anson780 Жыл бұрын
If gravity is space time curvature, then the gravity should suddenly stop at the top of the curvature but it only stop at infinity. Why?
@binojbs5030
@binojbs5030 2 жыл бұрын
സാർ, എനിക്കൊരു സംശയമുണ്ട് ഭ്രമണം കൊണ്ട് ഗ്രാവിറ്റി ഫീൽ ചെയ്യാൻ കഴിയും എന്നു പറഞ്ഞു ഭൂമിയുടെ ഭ്രമണം മണിക്കൂർ 1665 കിലോമീറ്റർ എന്നത് 3330 ആയാൽ 50 കിലോ ഭാരം ഉള്ള ഒരാൾക്ക് 100 കിലോ ഭാരം അനുഭവിക്കാൻ കഴിയുമോ
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Bhoomiyude bhramanam actually gravity ye counter affect aanu cheyyunnath. Athayath,, rotation speed koodiyal bhoomiyil nilkunna oru vasthuvinu bharam kurayukayanu cheyyunnath. Allathe koodukayalla. Karanam,,bhumiyude centerlek attract akunnathanu gravity,,ennal speed koodiyal centrifugal pseudo force ,,athayath mass ulla objectinte inertia,athine counter effect cheyth result pull of gravity kuraykkum.
@Science4Mass
@Science4Mass 2 жыл бұрын
ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുള്ള കറക്കം മൂലം ഉണ്ടാകുന്ന centrifugal ഫോഴ്സ് ഭൂമിയുടെ ഉള്ളിലേക്കല്ല. അതിന്റെ direction ഭൂമിയിൽ നിന്നും പുറത്തോട്ടാണ്. ഇതിന്റെ ഫലമായി നമ്മൾ അനുഭവിക്കുന്ന ഭാരം ചെറുതായിട്ട് കുറയുന്നുണ്ട്. ഈ centrifugal ഫോഴ്സ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമധ്യരേഖയിൽ (equator ) ആണ് അതുകൊണ്ടു, നമ്മൾ അനുഭവപ്പെടുന്ന ഭാര കുറവ് നമ്മുടെ ഭാരത്തിന്റെ 0 .003 ഭാഗമാണ് അതായതു 1000 ഗ്രാം ഭാരമുള്ള ഒരു വസ്തു ഭൂമധ്യരേഖയിൽ 997 ഗ്രാമേ ഉണ്ടാകൂ ഭൂമിയുടെ കറക്കത്തിന്റെ സ്പീഡ് കൂടിയാൽ വീണ്ടും ഭാരം കുറയുകയാണ് ചെയുക.
@prakasanpkmattanur8592
@prakasanpkmattanur8592 2 жыл бұрын
Question super bro
@amrithmuralikp6823
@amrithmuralikp6823 3 ай бұрын
According to Newton's universal law of gravitation. Gravity is a force between two bodies of mass (M) The force is directly proportional to the product of the masses of body and inversely proportional to square of distance between the bodies... Newtonian theories is 100% working for all physical bodies even planets and galaxies Every laws have it's own pros and cons When we use Newton's theories in atomic level we get approximate values for some times, due to the dual behavior of matter and for such cases quantum mechanical law is adaptable!
@freethinker3323
@freethinker3323 Жыл бұрын
Very informative
@vijayanchothan5097
@vijayanchothan5097 2 жыл бұрын
Very good class. Thanks
@abilsebastian8011
@abilsebastian8011 2 жыл бұрын
+1,science le physics onm manasilvannilla, nth cheyyum, arelum rply cheyyo
@loganx833
@loganx833 2 жыл бұрын
Youtubil noki padikan noku techersintey problem anengil
@loganx833
@loganx833 2 жыл бұрын
Ni state syalbso atho cbse o atho icse o
@abilsebastian8011
@abilsebastian8011 2 жыл бұрын
@@loganx833 state anh bro
@abilsebastian8011
@abilsebastian8011 2 жыл бұрын
@@loganx833 bro, best channels mentioned cheyyo
@loganx833
@loganx833 2 жыл бұрын
@@abilsebastian8011 ninaku hindi ketal manasilavo engil Physics Wallah ennu paranja channel undu nallathupola padipikim but hindi yanu malayalam channel eniku pidiyilla. Pinney physics padikan smayom undekil means exam aduthilla engil Sl arora ennu paryunna booku indu (googlil pdf kitum)athu padikuvanel 2undu paryoganom ella type problem padikan patum pinney oro chapter intey backil previous entrance qn kitum. Njn cbse ayirunnu 🙂 malayalm channel eniku ariyilla bro
@PradeepKumar-bw9xj
@PradeepKumar-bw9xj 2 жыл бұрын
Space rotating cheyyunnundo
@Science4Mass
@Science4Mass 2 жыл бұрын
ഇല്ല
@sankarannp
@sankarannp 2 жыл бұрын
Very good clarification Sir
@Science4Mass
@Science4Mass 2 жыл бұрын
Thanks and welcome
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ഇപ്പോൾ ആണ് സ്പേസ് ഉം ഗ്രാവിറ്റി തമ്മിൽ ഉള്ള" രഹസ്യ " ബന്ധം മനസ്സിൽ ആയത് 😅. 👍👍
@jincegeorge9400
@jincegeorge9400 2 жыл бұрын
Vdo pls Voyeger 1&2
@bijuvarghese1252
@bijuvarghese1252 2 ай бұрын
So special, thx sir
@bharatheyanindian7256
@bharatheyanindian7256 8 ай бұрын
സ്പേസ് എന്താണ്? എന്തുകൊണ്ട് bent ആകുന്നു?
@Science4Mass
@Science4Mass 8 ай бұрын
സ്പേസ് അല്ല bent ആകുന്നത് സ്പേസ്ടൈം ആണ് bent ആകുന്നത്
@squarefootarchitects
@squarefootarchitects Жыл бұрын
ഹലോ അനൂപ് സാർ ഭൂമിയുടെ ഗ്രാവിറ്റിയെ മറികടന്ന് ഒരു വസ്തു പുറത്തേക്ക് പോയി കഴിഞ്ഞാൽ അത് സൂര്യൻറെ ആകർഷണബലത്തിൽ അകപ്പെട്ട് ഒന്നുകിൽ സൂര്യനെ വലം വയ്ക്കുകയോ അല്ലെങ്കിൽ സൂര്യനിലേക്ക് പതിക്കുക അല്ലേ ചെയ്യേണ്ടത്.
@sujikumar100
@sujikumar100 2 жыл бұрын
താമോഗർത്തത്തിൽനിന്ന് വത്യസ്ത മായി ഉയർന്ന ത്വരണത്തിലുള്ള റോക്കറ്റിൽ ത്വരണത്തിൽ വ്യത്യാസം വരുത്തി കൊണ്ടിരുന്നാലും താഴേക്കു പതിച്ചു കൊണ്ടിരിക്കുന്ന വസ്തു വിനു സമയ വികസമോ വലിച്ചു നീട്ടലോ ഉണ്ടാകുന്നില്ല. ഇതെങ്ങനെ വിശദീകരിക്കാൻ കഴിയും.
@15arunkdivakaran95
@15arunkdivakaran95 2 жыл бұрын
Super explanation❤️
@rajilttr
@rajilttr 2 жыл бұрын
Good video sir ❤️❤️
@abhijitham6619
@abhijitham6619 Жыл бұрын
Q2 എന്ത് കൊണ്ട് ഭൂമി ഭ്രമണം ചെയ്യുമ്പോൾ മർദ വ്യത്യാസം ഉണ്ടാകുന്നത് അനുഭവ പെടുന്നില്ല ?
@harikk1490
@harikk1490 Ай бұрын
ശീലമായതുകൊണ്ട്
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
If Einstien's theory is correct,mass is the only factor as far as the attraction is concerned.what will happen to us when earth stops its rotation on axis.We will remain here or will be thrown out to space ? Please answer.
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
No,,we dont thrown back to space,, if the earth stops rotating everything on and inside the earth, including the atmosphere, will move along the direction of the rotation of earth at very high speeds,,and the results will be catastrophic..by any chance, if something ejected in to space ,it means that object obtained a relative velocity of 11.2 kmps as a result of stopping of rotation of earth.
@aue4168
@aue4168 2 жыл бұрын
✨✨✨✨✨ അത്രയ്ക്കങ്ങട് വ്യക്തമായില്ല്യ. എന്നാലും 9 -ാം ക്ലാസിൽ പഠിക്കുന്ന ബന്ധുവിന് അങ്ങട് ഷെയർ ചെയ്തേക്കാം.....
@jozu._
@jozu._ 2 жыл бұрын
Ayinnn
@SeaHawk79
@SeaHawk79 2 жыл бұрын
ഇതിലും ലളിതമായി ഈ ടോപിക് ഇനി വിശദീകരിക്കാൻ കഴിയുമോ എന്ന് സംശയമാണ്.
@shajumonpushkaran3167
@shajumonpushkaran3167 2 жыл бұрын
. പൊരിച്ചു ... 🔥പെട.....വീഡിയോ
@Ditcomertrolls
@Ditcomertrolls 2 жыл бұрын
Hai sir
@belurthankaraj3753
@belurthankaraj3753 11 ай бұрын
Good Sir
@parameswarantk2634
@parameswarantk2634 2 жыл бұрын
ഭൂമിയിൽ നിൽക്കുന്ന നമ്മൾ സെൻട്രിഫൂഗൽ ഫോർസ് മൂലം ആകാശത്തേക്ക് തെറിച്ച് പോകാത്തത് ഗ്രാവിറ്റി മൂലമാണെന്നാണ് പഠിപ്പിച്ചിരുന്നത്. സെൻട്രിഫൂഗൽ ഫോർസിനേക്കാൾ വളരെ വലുതാണ് ആങ്കുലാർ മൊമൻ്റം.എന്നതുകൊണ്ടായിരിക്കുമോ തെറിച്ച് പോകാത്തത്?
@harikk1490
@harikk1490 Ай бұрын
സെൻട്രിഫ്യൂഗൽ ഫോഴ്സ് ഇല്ലാത്തതുകൊണ്ട്
@shinoopca2392
@shinoopca2392 2 жыл бұрын
Nice 👌👌
@justinmathew130
@justinmathew130 2 жыл бұрын
ഈ സ്പേസ് ടൈം വളയുന്നു എന്നുപറഞ്ഞാൽ യഥാർത്ഥത്തിൽ നമ്മൾ ചിത്രങ്ങളിൽ കാണുന്നതുപോലെ ഒരു 2 ഡയമെൻഷൻ പ്ലെയിൻ അല്ലല്ലോ, 4 ഡയമെൻഷൻ അല്ലെങ്കിൽ നമ്മുക്കുപരിചിതമല്ലാത്ത ഒരു ഡയമെൻഷൻ, വെള്ളത്തിനടിയിൽ 360 ഡിഗ്രിയിൽ തുറന്നിരിക്കുന്ന ഒരു ടാപ്പിനുള്ളിലേയ്ക്ക് എല്ലാ വശത്തുനിന്നും വെള്ളം അകത്തേയ്ക്ക് കയറുന്നപോലെ ആണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത് , അങ്ങനെ അല്ലേ ?, അങ്ങനെ ആണെകിൽ എന്റെ ഒരു സംശയം സമയം മുന്നോട്ട് എന്ന് എങ്ങനെ പറയാൻ സാധിക്കും. (സ്പേസ് ടൈമിലൂടെ മുന്നോട്ടോ പുറകോട്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ദിശയിലേക്കോ സഞ്ചരിക്കാൻ സാധിക്കില്ലേ ?, അടുത്ത ഒരു സംശയം ബ്ലാക്ക് ഹോളിന്റെ അവസ്ഥ 360 ഡിഗ്രിയിൽ അകത്തേയ്ക്ക് കുഴിഞ്ഞിരിക്കുന്ന ഒരു ഹോൾ പോലെ അല്ലേ ?
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Space and time enna concept enn parayunnath onnu mattonnine relate cheyth kidakkunnu ennathanu. Athayath gravity karanam space aanu bend akunnath . Bend aaya spacenu anusarich time relative aayi act cheyyunnu enn mathram.athayath space oru mass ulla objectinu around engane bend aayirikkunnuvo aa bend ayirikkunnathinu anusarich time act cheyyum. Kooduthal bend aayi irikkunnidath slow aayi run aakum.allathe orikkalum time ,space oru objectinu around 3Dimenionally bend ayalum time purakilekk odilla,,slow aayi munnek thanne oodum ennanu artham. Black hole enn consider cheyyunnath volume zero aaya,,athayath density infinite aaya oru concept aanu.. ath oru object ano enn polum parayamo enn ariyilla. Karanam black hole kure mass and athinte energy ellam orotta one dimensional pointilekk (volume zero aya) crush aayath karanam undakunna oru phenomenon aanu. Mass, density ithellam infinite ayath karanam,avide space oru kuzhi kuzhicha pole,,allenkil oru kokka pole infinite aaya thazhchayilekk trap cheyyapettu kidkkunnu ennanu. Space trap ayath karanam,athiumayi related aaya timum avide trap cheyyapettu kidakkunnu. Space and time completely trap aayirikkunnath karanam avide enth phenomenon aanu nadakkunnathenno,enthanu sambhavikkuka enno nammak predict cheyan sadikkilla. Karanam nammalk ulla arivukal ellam space and time ulla universe nte karyangal aanu. Namuk ulla equationsil ellam ee space and time nte presence kaanam. Appol athu ilathe akunna ,allenkil trap akunna oru avastha aanu black hole. Athkondanu event horizon nu appuram enthyirikkum ennulath namukk ippozhum ariyathe irikkunnath
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Pinne disha or direction enn parayunnath frame of reference undenkile parayan pattu,,oridath space leftilekkum mattoeidathekkk space right lekkum bend aayi enn parayanamenkil nammal oru frame of reference upayogiche mathiyaku.. so space engane bend aayirikkunnu ennath kond time reverse akilla. Marich aa frame of reference l space engane aano athin anusarich time forward act cheyynnu ennathanu
@rahilkr657
@rahilkr657 2 жыл бұрын
First view First like First comment
@sunilmohan538
@sunilmohan538 2 жыл бұрын
Thanks ser🙏🏻
@rWorLD04
@rWorLD04 2 жыл бұрын
സർ ഇതുമായിട്ടു ബന്ദപെട്ടത്തല്ല മറ്റൊരു സംശയം .ഒരു ജനറേറ്റർ അതു എത്ര വലിയ ജനറേറ്റർ ആണെങ്കിലും അതിന്റെ armature fix ചെയ്തിരിക്കുന്നത് വെറും bearingil ആണെല്ലോ.പക്ഷെ ജൻറേറ്ററിന് ആവശ്യമായ mechanical energy കൊടുക്കുന്ന engine പലതിന്റെയും പല horse പവർ ന്റേതാണ്. എന്റെ സംശയം ഈ ബീറിങ്ങിൽ മാത്രം fix ചെയ്തിരിക്കുന്ന armature കറക്കുന്നതിന് ഒരു bike ന്റെ engine പോരേ.അതായത് ജൻറേറ്ററിന്റെ output power കൂടുന്തോറും ഏതു രീതിയിൽ ഉള്ള ലോഡ് ആണ് ആറമെച്ചറിൽ കൂടുന്നത്..
@mohammedghanighani5001
@mohammedghanighani5001 2 жыл бұрын
Armeture ഉം അതിന്റെ ചുറ്റുമുള്ള magnets മായി ശക്തിയായി ആകർഷണം നടക്കുന്നുണ്ട്. അതാണ് ജനറേറ്റർ തിരിക്കാൻ കൂടുതൽ ശക്തി വേണ്ടി വരുന്നത്, മാത്രമല്ല ജനറേറ്ററിൽ നിന്നു എത്ര പവർ ഉപയോഗിക്കുന്നുവോ അതിനനുസരിച്ച് കൂടുതൽ ബലം വേണ്ടി വരും
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
💖💝Good video👏👏👍💞
@sajeevpathiyil1500
@sajeevpathiyil1500 2 жыл бұрын
Superb sir
@sreedharankokkal1579
@sreedharankokkal1579 2 жыл бұрын
If gravity is not a force, why rocket need a thrust force for launching.The space time and its curvature etc are not explained properly by any body.The matter written by Einstein, Stephen Hawking etc are simply reproduced.If possible please give a clear explanation regarding space time and its curvature .One thing is sure, from rocket launching we can understand that a pulling force is existing. What is it then.
@Science4Mass
@Science4Mass 2 жыл бұрын
Please see this video. This video is a bit long video because two topics are covered. 1) Equivalence principle 2) Alternate explanation to space-time curvature. Please see the full video. kzbin.info/www/bejne/rauQfZyVnNqni9U If you are really interested in knowing more about space-time please see my spacetime playlist kzbin.info/aero/PLmlr7Ct3RJQIa0kkOtt-A4xbN_88F55MU
@sreedharankokkal1579
@sreedharankokkal1579 2 жыл бұрын
@@Science4Mass Thanks sir
@abdu5031
@abdu5031 10 ай бұрын
മാസ് എങ്ങിനേയാണ് സ്പെയിസ് ടൈ വളക്കുന്നത്
@harikk1490
@harikk1490 Ай бұрын
കുട്ടി തൊട്ടിലിനെ വളയ്ക്കുന്നതുപോലെ
@sajithmb269
@sajithmb269 2 жыл бұрын
Very Nice 👌👌👌👍
@ajayanomana9658
@ajayanomana9658 2 жыл бұрын
Newton ന്റെ gravity ശരിയാണ് കാരണം mass ഉള്ള വസ്തുക്കൾ തമ്മിൽ gravity ഉണ്ട്. രണ്ടിലെയും മൂലകങ്ങൾ തമ്മിൽ attraction ഉണ്ട്. Mass ഉള്ള വസ്തുക്കളുടെ അടുത്ത് കിടകുന്ന Space ൽ എങ്ങനെ attraction ഉണ്ടാകും
@sandeepsankar1883
@sandeepsankar1883 2 жыл бұрын
സ്പേസ് എന്നുവച്ചാൽ മുന്ന് ഡിമെൻഷനിൽ അനന്തമായി കിടക്കുന്ന വസ്തു ആണെന്ന നിങ്ങളുടെ ധാരണ ആണ് മറ്റേണ്ടത്.
@sandeepsankar1883
@sandeepsankar1883 2 жыл бұрын
ഞാനും നിങ്ങളും ഒരു അടച്ചിട്ട മുറിയുടെ രണ്ടു കോർണർ കളിൽ നിൽക്കുന്നു എന്ന് വിചാരിക്കുക. മുറിവലുതാകുമ്പോൾ നമ്മളുടെ വലുപ്പത്തിന് മാറ്റമില്ലാത്തപ്പോൾനമ്മൾ അകലുന്നതായി തോന്നും. അല്ലെങ്കിൽ നമ്മൾ ചെറുതാകുമ്പോൾ മുറിയുടെ വലിപ്പം മരുന്നില്ലെങ്കിലുമാങ്ങിനെ തന്നെ. ഇതാണ് പ്രപഞ്ച വികാസം. ഗാലക്സികൾ അകലുന്നതും ഇതുകൊണ്ട് തന്നെ
@onlinementors3203
@onlinementors3203 2 жыл бұрын
Worthy....
@mathewssebastian162
@mathewssebastian162 2 жыл бұрын
❤❤❤
@sajisnair9354
@sajisnair9354 Жыл бұрын
😂👉🐖👈👉🥣🕵🏼️😂
@sreekanthk9667
@sreekanthk9667 2 жыл бұрын
4:45 കല്ല് സൈഡിലേക്കല്ലേ പോകൂ?
@maheshrationalist9939
@maheshrationalist9939 2 жыл бұрын
വ്യക്തം,സ്പഷ്ടം, സ്ഫുടം
@nishadkadvil5756
@nishadkadvil5756 2 жыл бұрын
👍
@ASANoop
@ASANoop 2 жыл бұрын
👌🏼🔥❤️⚡👍
@Aiandhumanzz
@Aiandhumanzz 2 жыл бұрын
👌👌👌
@mahiq1064
@mahiq1064 2 жыл бұрын
ഭൂമി സുര്യനെ ചുറ്റുന്നതു കൊണ്ട് ഭൂമിയിൽ ഒരു സെന്ററി ഫുകൽ ഫോഴ്സ് ഭൂമിയിൽ അനുഭവപ്പെടുമല്ലോ. അതിനാൽ ഭൂമിയിൽ ഉണ്ടാകുന്ന ഗ്രാവിറ്റി ഒരു ആര്ടിഫിക്ഷൽ ഗ്രാവിറ്റി ആണോ.? ഭൂമി സുര്യനെ ചുറ്റുന്നത് നിർത്തിയാൽ ഭിമിയിലെ ഗ്രാവിറ്റി ഇല്ലാതാവുമോ.!
@sl5200
@sl5200 2 жыл бұрын
@Survival Gamerkidukii eppo sherikum clear aai🔥🔥🔥🔥💥
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Its all about frame of reference. Nammal solar system nu purath ninnu nokkiyal, sooryane revolve cheyyunna ella objectinum oru centrifugal force qct cheyyunnund enn thonnnum. Ennal nammal bhoomiyil nilkkumbol namukk kooduthalum anubhavappedunnath bhoomiyide thanne rotation karanam ulla centrifugal force aanu. Bhoomi ,sooryanteyum chandranteyum.gravitational fieldilude move cheyyunnund. Athayath nammal anubhavikkunna weight enn parayunnath entire solar system,,ath pole thanne entire universe ithinte ellam gravitational field nte oru resultant aayitt aan. Because oru objectinte gravity infinity vere affect cheyyan kazhiyum ennan nigamanam,,athinte effect kuranju verunnu enn nathrame ullu. Chandrante feildilude bhoomi move cheyyunnathinu udaharanam aanu high tides low tides ennokke ullath.
@Science4Mass
@Science4Mass 2 жыл бұрын
@Mahi Qten ഭൂമിയുടെ ഗ്രാവിറ്റിക്ക് കാരണം ഭൂമി സൂര്യനെ കറങ്ങുന്ന കൊണ്ടല്ല. ഭൂമിയുടെ മാസ്സ് കാരണം ഭൂമിക്കു ചുറ്റുമുള്ള സ്പേസ്‌ടൈം വളയുന്നതാണ്. ആ വളഞ്ഞ സ്പേസ് ടൈമിൽ നമ്മളുടെ നാച്ചുറൽ tendency നിർബാധം വീഴാനാണ് . ആ വീഴ്ച തടയപ്പെടുമ്പോളാണ് നമുക്ക് ഭാരം ഫീൽ ചെയുന്നത്. വട്ടത്തിൽ കറങ്ങുന്ന ഒരു വസ്തുവിന് നേർരേഖയിൽ സഞ്ചരിക്കാനാണ് സ്വാഭാവിക tendency. അത് തടയപ്പെടുമ്പോളാണ് സെൻട്രിഫ്യൂഗൻ ഫോഴ്സ് ഉണ്ടെന്നു തോന്നിക്കുന്നതു. അത് പോലെ തന്നെ വളഞ്ഞ സ്പേസ് ടൈമിൽ നമ്മളുടെ സ്വാഭാവിക tendency നിർബാധം വീഴാനാണ് . ആ വീഴ്ച തടയപ്പെടുമ്പോളാണ് നമുക്ക് ഭാരം ഫീൽ ചെയുന്നത്.
@harikk1490
@harikk1490 Ай бұрын
സൂര്യനെ ചുറ്റുന്നത് നിർത്തിയാൽ ഭൂമി സൂര്യനിലേക്ക് വീഴും
@surendranmk5306
@surendranmk5306 2 жыл бұрын
അറിവ്, അറിവിലോ മറ്റെവിടെയെങ്കിലുമോ പൂർണമാകുന്നത് എങ്ങിനെ? എവിടെയാണ് അറിവ് പൂര്‍ണമായത്? പൂര്‍ണമായ അറിവ് എന്നൊന്നുണ്ടോ? ഇതിനൊരു വിശദീകരണം പ്രതീക്ഷിക്കാമോ?
@justinmathew130
@justinmathew130 2 жыл бұрын
സയൻസിൽ എല്ലാ തെളിവുകളും ലഭിച്ചുകഴിയുമ്പോൾ ആ അറിവ് പൂർണമാകും , (eg : ഇലെക്ട്രോണിന്റെ ചലനമാണ് ഇലക്ടിസിറ്റി , അങ്ങനെ ) പൂർണമാകാത്തത് പൂർണമാകുന്നതുവരെ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു :)
@surendranmk5306
@surendranmk5306 2 жыл бұрын
@@justinmathew130ശരിയായി ചിന്തിച്ച് അഭിപ്രായം പ്രകടിപ്പിച്ചാലും! ഇലക്ട്രോണിന്റെയൊ ഇലക്ട്രിസിറ്റിയുടെയോ മറ്റേതെങ്കിലും കാര്യത്തിലോ പൂർണമായ അറിവ് ഒരിടത്തുമില്ല. പൂർണമായ അറിവ് ഒരിക്കലും സാധ്യമല്ല. അറിവിനെ സംബന്ധിച്ചിടത്തോളം പൂർണത ഒരിക്കലും സാധ്യമല്ല. അറിവിൽ പൂർണത പ്രതീക്ഷിക്കുന്നത് തന്നെ അജ്ഞതയാണ്!
@justinmathew130
@justinmathew130 2 жыл бұрын
@@surendranmk5306 എന്ന് പറയാൻ പറ്റില്ല , ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നാൽ വെള്ളമായിരിക്കും അത് പൂർണമായ ഒരു അറിവാണ് അതിൽ ഒരു മാറ്റവും ഇല്ല
@surendranmk5306
@surendranmk5306 2 жыл бұрын
@@justinmathew130 അതിൽ മാറ്റമില്ല. പക്ഷെ അറിവ് അവിടെ പൂർണമാകുന്നില്ല! ഉദാ: ഹൈഡ്രജൻ മൂന്നു തരം, H,2H,3H (Deuterium, tritium). ഓക്സിജന് പ്രകൃത്യാൽ മൂന്നും റേഡിയോ ആക്റ്റീവായ നിരവധിയും ഐസോടോപ്പുകളുണ്ട്. ഇവയെല്ലാം ചേർന്ന് എത്ര തരം വെള്ളമുണ്ടെന്നാണ് താങ്കൾ കരുതിയിരിക്കുന്നത്. യാത്രകൾ അവസാനിച്ചേക്കും, പക്ഷെ പാതകൾ തുടർന്നു കൊണ്ടേയിരിക്കും.
@adarsh6227
@adarsh6227 2 жыл бұрын
I think u misunderstood.. He had explained about the real meaning of that quote earlier... It means if u try to acquire knowledge at any age, there is no question of asking what is the requirement of it or what is the remuneration u get from that knowledge..because knowledge itself is the reward of acquiring that knowledge...that is knowledge knowledgil thanne poornam aanu...
@aswindasputhalath932
@aswindasputhalath932 2 жыл бұрын
👍👍👍👍
@saneeshmaroli7573
@saneeshmaroli7573 10 ай бұрын
🧐🤗🧐🤗🧐🤗
@shibupc2398
@shibupc2398 2 жыл бұрын
🌹🥰
@arunnair267
@arunnair267 2 жыл бұрын
ഗ്രാവിറ്റി പോലെ സമയം എന്നൊന്ന് ഉണ്ടോ സർ?????
@arunnair267
@arunnair267 2 жыл бұрын
@Survival Gamer സമയം എന്നത് ഒരു മെഷറിങ് ടൂൾ മാത്രം അല്ലെ മനുഷ്യന്റെ???
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Nammalk ulla space enna dimention te koode thanne ulla 4th dimension aanu time. Athayath,,space mathram undayitt karyamilla,,aa spaceil events,,allenkil movements,angane enth nadakkanam enkilum time avashyamanu, athayath enthenkilum oru laryam sambhavikkan avide space venam ennath pole thanne aanu avide samayavum venam ennullath. Namukk oru vasthuvine thirich nokkano allenkil thalli nekkano force mathram poora. Avide space venam,,ath pole thanne avide timum involve akunnu. Ith 3 um illathe oru object move akila.Big bang sambhavicha samayath space and time randum izhachernnu onnu mattonnine dependent aai maari ennanu ith vare ulla nigamanam.
@thegamingworldoffelix8300
@thegamingworldoffelix8300 2 жыл бұрын
@@THEWANDRIDERAFZ ബിഗ്ബാങ് ന് മുൻപും സമയമുണ്ട് എന്ന് സംശയലേശമന്യേ പറയാം
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
@@thegamingworldoffelix8300 athe ,oru pakshe undayirikkam. Enal big bang sambhavichathode space undayappol athinodoppam time relative aayi maari .athayath space engane curve akunnuvo allenkil gradient sambavikkunno athinu relate aayi thanne time lum changes sambavikkan thudangi.. Spaceumayi mathramalla chilappo energy force ivayumayi ellam time relative aai behave cheyyunnundavam. Quantum physics l parayunna quantum entanglement pole,, Entanglement sambavicha rand particles il oru particle il sambhavikkunna ethoru change um adutha particle neyum affect cheyyum.. ava thammil ini light years nte distance undenkil polum oru particle undakunna change instantaneous aayi thanne adutha particle lilum prakadanakum. Athe pole Entanglement sambhavichirukkukayanu space num time num idayil big bang sambhavichathodu koodi.
@loganx833
@loganx833 2 жыл бұрын
Samayam massula vasthukalu mathrom ulla measurement anu massillathsthinu samayom oru kadakmey alla
@Saiju_Hentry
@Saiju_Hentry 2 жыл бұрын
💕💕💕💕💕💕💕💕💕💕💕💕
@itsmejk912
@itsmejk912 2 жыл бұрын
ഗ്രാവിറ്റി എന്നത് നമ്മൾക്ക്‌ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് മനസ്സിലായി. മാസ്സ് ഉള്ള വസ്തു സ്പേസ് ടൈം വളയ്ക്കുന്നു എന്നു പറഞ്ഞു ഈ സ്പേസ് ടൈം നിവർത്താൻ പറ്റുമോ🤔 (മണ്ടത്തരം ചോദ്യം ആണങ്കിൽ ഷെമിക്കുക) അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ നിന്ന് തന്നെ ഗ്രാവിറ്റി അനുഭവപ്പെടാതെ നിൽക്കാൻ പറ്റുമോ (ഒരു സാകല്പിക സംശയം)
@itsmejk912
@itsmejk912 2 жыл бұрын
@Survival Gamer വാസ്തവത്തിൽ എന്തു സംഭവിക്കുന്നു എന്നെ വിശദീകരിക്കുന്നുള്ളൂ..എന്തുകൊണ്ട് എന്നത് ചോദ്യങ്ങൾ ആയി വീണ്ടും കിടക്കും.. ആ ചോദ്യങ്ങൾ തന്നെയാണ് അറിവിലേക്കുള്ള വഴിയും... its infinity.....
@Science4Mass
@Science4Mass 2 жыл бұрын
സ്പേസ് ടൈമിനെ നിവർത്തുന്ന വസ്തുക്കൾ എന്ന് പറയുമ്പോൾ അതാണ് anti gravity. anti gravity ഉള്ള വസ്തുക്കൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
@Science4Mass
@Science4Mass 2 жыл бұрын
വളരെ ശെരി ആണ്
@itsmejk912
@itsmejk912 2 жыл бұрын
@@Science4Mass ആന്റി ഗ്രാവിറ്റി സ്പേസ് time നെ മൊത്തത്തിൽ നിവർത്തില്ലല്ലോ🤔? (ഒരു സങ്കൽപ്പം) anti grviti വെച്ചു ഭൂമിയുടെ സ്പേസ് ടൈം നെ നിവർത്താൻ പറ്റിയാൽ എല്ലാ വസ്തുക്കളുടെ ഗ്രവിറ്റി ഇല്ലാതാവില്ലേ? കാരണം anti graviti വെച്ചു space time complete നിവർത്തീലേ.. എനിക്ക് തോന്നുന്നത് space ടൈമിനു ആന്റിഗ്രേവിറ്റിയെ വളയ്ക്കാൻ പറ്റില്ല എന്ന് പറയുന്നത് ആണ് ശരി എന്നാ.. ഒരിക്കലും anti grviti ക്ക്‌ space time നേ നിവർത്താൻ പറ്റില്ല. (ഞാൻ പറഞ്ഞത് തെറ്റാണെകിൽ ഷെമിക്കുക)
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
bro gravityil space time aa objectilekk converge aayi verunnu. Ath karanam mattu objects aa converge aaya spacilode move cheyyan tendency kanikkunnu.angane oru attraction pole gravity behave cheyyunnu. Ennal anti gravity concept enn parayunnath oru object space ne diverge cheyyikkunnu ennathan. Athayath gravityk vipareethamayi aa mass ulla objectil ninnnum diverge aaya space loode mattu objects deflect aayi marunnu.. Magnets example aayi edukkuka. NP SP attract cheyyunnathanu gravity enn vicharichal,, NP and NP deflect akunnath poleyanu anti gravity.. ava space time ne nivarthukayalla cheyyunnath marich deflect cheyyikukayanu. Oru mass ulla object illenkil avide ulla space time nivarnnu thanne ayirikkum irikkunnath. Universel ellayidathum space time bend aayirikkilla. Chilayidath athayath yathoru mass ulla objectum illatha bhagam universil undenkil ,allenkil avayude influence illatha space ulla bhagam avide space time ideal aayi nivarnn aanu irikkunnath @its me jk
@Saiju_Hentry
@Saiju_Hentry 2 жыл бұрын
സാറേ... ഒരു doubt. പ്രപഞ്ചത്തിലെ Absolute Zero point എന്നു പറയുന്നത്. പ്രകാശത്തിന്റെ വേഗത ആയിക്കൂടെ. സമയം ഇല്ലാതെ അതിങ്ങനെ പ്രപഞ്ചം മുഴുവൻ പരന്നു കിടക്കുകയാവില്ലേ? പ്രകാശ വേഗതയിൽ നിന്നും 3 ലക്ഷം km പുറകിൽ ജീവിക്കുന്നവർ അല്ലെ നാം എല്ലാം.
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
9.3 മീറ്റർ പ്രതി സെക്കന്റ് എന്ന കണക്കിൽ നമ്മൾ ഭൂമിയിൽ നമ്മളെത്തന്നെ സ്വയം അമർത്തി നിർത്തുന്നു... എന്നിട്ട് പറയുന്നു.. ഭൂമി അതിന്റെ കേന്ദ്രത്തിലേയ്ക്ക് അതിന്റെ ഗുരുത്വ ആകർഷണബലം പ്രയോഗിച്ച് നമ്മളെ വലിച്ചടുപ്പിയ്ക്കുന്നു എന്ന്.( ഭൂമി സ്വയം അതിന്റെ അച്ചുതണ്ടിൽ സ്പിൻ ചെയ്യുന്നതിന്റെ ഫലമയുണ്ടാകുന്ന സെൻട്രി പെറ്റൽ ഫോഴ്സിനാൽ അടുപ്പിച്ചു വയ്ക്കുന്നതല്ലേ നമ്മൾ ഗുരുത്വാകർഷണമെന്ന് വിവക്ഷിക്കുന്നത്..? അതേ സെൻട്രി പെറ്റൽ ഫോഴ്സ് നിമിത്തമല്ലേ നമ്മൾ ഉൾപ്പെടെ ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂമിയിലേയ്ക്ക് അമർന്ന് ( ഭൂമിയുടെ കേന്ദ്ര ഭാഗത്തേ ലക്ഷ്യം വച്ച് അതിന്റെ ഉപരിതലത്തിൽ ചേർന്ന് നിൽക്കുന്നത് ) ഇരിയ്ക്കുന്നത്...?
@surendranmk5306
@surendranmk5306 2 жыл бұрын
ഔ, എന്റെ മേന്നനെ, മനസ്സാ വാചാ കർമണാ ഞങ്ങളാരും അമർത്തിയിട്ടില്ല. മേന്നന് അങ്ങിനെ തോന്നുന്നുവെങ്കിൽ ഭക്ഷണം കുറച്ചു നോക്കു!👯‍♂️👯‍♀️👯💃🕺🏃🏃‍♀️🤸‍♂️🤸‍♀️🤸
@justinmathew130
@justinmathew130 2 жыл бұрын
സിംപിൾ ആയിപറഞ്ഞാൽ സ്പേസ് ടൈമിലൂടെ 9.3 മീറ്റർ പ്രതി സെക്കന്റ് എന്ന കണക്കിൽ നമ്മൾ ഭൂമിയിലേയ്ക്ക് ഊർന്ന് വീണുകൊണ്ട് ഇരിക്കുക്കുന്നു. ഉറപ്പുള്ള സ്ഥലത്ത് തട്ടിനിൽക്കുന്നു, സോളിഡ് അല്ലാത്ത സ്ഥലത്താണെങ്കിൽ വീണ്ടും താഴേയ്ക്ക് വീഴുന്നു.
@surendranmk5306
@surendranmk5306 2 жыл бұрын
@@justinmathew130 പിന്നെ എവിടെയും തട്ടിയില്ലെങ്കിൽ എത്ര വരെ പോകും?
@justinmathew130
@justinmathew130 2 жыл бұрын
@@surendranmk5306 ഭൂമിയുടെ സെന്റർ വരെ
@Science4Mass
@Science4Mass 2 жыл бұрын
@L.Narayanankutty Menon ഞാൻ താങ്കളെ കാര്യമായി തെറ്റിദ്ധരിപ്പിച്ചു എന്ന് തോന്നുന്നു. ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുള്ള കറക്കം മൂലം ഉണ്ടാകുന്ന centrifugal ഫോഴ്സ് ഭൂമിയുടെ ഉള്ളിലേക്കല്ല. അതിന്റെ direction ഭൂമിയിൽ നിന്നും പുറത്തോട്ടാണ്. ഇതിന്റെ ഫലമായി നമ്മൾ അനുഭവിക്കുന്ന ഭാരം ചെറുതായിട്ട് കുറയുന്നുണ്ട്. ഈ centrifugal ഫോഴ്സ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമധ്യരേഖയിൽ (equator ) ആണ് അതുകൊണ്ടു, നമ്മൾ അനുഭവപ്പെടുന്ന ഭാര കുറവ് നമ്മുടെ ഭാരത്തിന്റെ 0 .003 ഭാഗമാണ് അതായതു 1000 ഗ്രാം ഭാരമുള്ള ഒരു വസ്തു ഭൂമധ്യരേഖയിൽ 997 ഗ്രാമേ ഉണ്ടാകൂ ഭൂമിയുടെ ഗ്രാവിറ്റിക്ക് കാരണം ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതല്ല. ഭൂമിയുടെ മാസ്സ് കാരണം ഭൂമിക്കു ചുറ്റുമുള്ള സ്പേസ്‌ടൈം വളയുന്നതാണ്. ആ വളഞ്ഞ സ്പേസ് ടൈമിൽ നമ്മളുടെ നാച്ചുറൽ tendency നിർബാധം വീഴാനാണ് . ആ വീഴ്ച തടയപ്പെടുമ്പോളാണ് നമുക്ക് ഭാരം ഫീൽ ചെയുന്നത്. വട്ടത്തിൽ കറങ്ങുന്ന ഒരു വസ്തുവിന് നേർരേഖയിൽ സഞ്ചരിക്കാനാണ് സ്വാഭാവിക tendency. അത് തടയപ്പെടുമ്പോളാണ് സെൻട്രിഫ്യൂഗൻ ഫോഴ്സ് ഉണ്ടെന്നു തോന്നിക്കുന്നതു. അത് പോലെ തന്നെ വളഞ്ഞ സ്പേസ് ടൈമിൽ നമ്മളുടെ സ്വാഭാവിക tendency നിർബാധം വീഴാനാണ് . ആ വീഴ്ച തടയപ്പെടുമ്പോളാണ് നമുക്ക് ഭാരം ഫീൽ ചെയുന്നത്.
@prakasanpkmattanur8592
@prakasanpkmattanur8592 2 жыл бұрын
Centrifugal force is a force no doubt If centripetal force is a force centrifugal force is also a force. no doubt
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️
@reneeshify
@reneeshify 2 жыл бұрын
😍😍😍😍🤩🤩
@malluinternation7011
@malluinternation7011 2 жыл бұрын
❤️❤️❤️
@riyask85
@riyask85 11 ай бұрын
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
How Gravity Actually Works
17:34
Veritasium
Рет қаралды 12 МЛН
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 95 М.
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН