പുതിയ ബൈക്ക് ആദ്യത്തെ 1000 km എങ്ങനെ ഓടിക്കണം | Break-In / Running-In Procedure | AttB

  Рет қаралды 185,581

Ajith Buddy Malayalam

Ajith Buddy Malayalam

5 жыл бұрын

ഒരു പുതിയ ബൈക്ക് ആദ്യത്തെ 1000 km എങ്ങനെ ഓടിക്കണം എന്നതാണ് ഈ വീഡിയോയിൽ. Break-In / Running-In Procedure
credit
Title Music: www.bensound.com

Пікірлер: 882
@roshansebastian662
@roshansebastian662 3 жыл бұрын
കേരളത്തിലെ ഏറ്റവും ഭാഗ്യവാനായ RTR ആയിരിക്കും അജിത്തിന്റെ വണ്ടി
@sajithomas9719
@sajithomas9719 4 жыл бұрын
CC കൂടിയ പൾസർ പോലുള്ള വണ്ടികൾ വന്നപ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതൊന്നും നോക്കാതെ Rough ആയി ഒടിച്ച്..മൂന്നു വർഷത്തിനുള്ളിൽ കട്ടപ്പുറത്ത് കയറ്റിയ ചരിത്രമുണ്ട്.ഇതുപോലുള്ള നിർദ്ദേശങ്ങൾ സ്വന്തം വാഹനത്തിന് ആയുസ്സ് വേണം എന്നാഗ്രഹിക്കുന്നവർക്ക് ഗുണമാകും.
@shuhaibmp2154
@shuhaibmp2154 4 жыл бұрын
ഇത്രക്ക് clr ആയി സംസാരിക്കുന്ന ഒരു ചാനെൽ 😍😍😍😍
@Binugopika6011
@Binugopika6011 3 жыл бұрын
Eee videokke eyaludea sound treble kooduthqlanallo
@arun3833
@arun3833
Bro njan new bike vaagi n150 pulsar gear up chiyumbol tight gear box complaint undavooo gear box compailnt anganaa thiricharyaaam please replay
@healthiswealth7069
@healthiswealth7069 2 жыл бұрын
ഇന്നലെ എന്റെ ബൈക്ക് (ഹീറോ സിഡി ഡീലക്സ്) എഞ്ചിൻ വർക്ക് കഴിഞ്ഞ് ഷോ റൂമിന് പുറത്ത് വന്നു, തുടക്കത്തിൽ ഒരു സ്റ്റാർട്ടിംഗ് പ്രശ്നമുണ്ടായി, വർക്ക് ഷോപ്പിൽ നിന്നും ഒരാൾ പുറത്തിറങ്ങി, ബൈക്ക് ന്യൂട്രലിലായിരിക്കുമ്പോൾ ഉയർന്ന ആക്സിലറേഷൻ നൽകി 1 mnt റൈസ് ചെയ്തു , അത് പുതിയതായി മാറ്റിയ crank and piston നെ ബാധിക്കുമോ , ബൈക്ക് ഒരിക്കലും 500 km വരെ 40 km മുകളിൽ ഓടിക്കാൻ പാടില്ല എന്ന് പറഞ്ഞ ആള്ക്കാര് തന്നെ എന്റെ മുൻപിൽ വെച്ച് അങ്ങനെ ചെയ്തത് എന്താണെന്നു ഒരു എത്തും പിടിയും കിട്ടിയില്ല , ദയവായി മറുപടി നൽകുക
@-vishnu2948
@-vishnu2948 5 жыл бұрын
ഉപകാരപ്രദമായാ വീഡിയോ
@user-mn3ej8cu9s
@user-mn3ej8cu9s
I am a beginner...Pottatharam anannu ariyam, yennalum chodikkuva Yenthanu engine lugging?
@ebykt9489
@ebykt9489 4 жыл бұрын
Puthiya vandi 2 per upayogikkunna kodu valla kuzhappam undakumoo
@sreekanthsreekrishnan3706
@sreekanthsreekrishnan3706 4 жыл бұрын
Ajith chetta , njan oru mahindra mojo eduthittund. ippo 450 km oodi. ennodu showroominn paranjath 6k rpm thazhe oodikkananu. 9k aahnu redline.avr paranja pole 6k pidichanu oodikkunnath. eeh videoyil chettan pakshe 4.5 k thazhe oodikkananallo parayunnath. eeh 450 km 6k pidich oodichath vandik problem aavumo? angane undenkil eni enth cheyyan sadhikkum? paranju thannal valya santhosham aayrikkum !! :) :)
@diamondworld129
@diamondworld129 4 жыл бұрын
ജനിച്ചു വീഴുന്ന കുഞ്ഞിനെ പരിപാലിക്കുന്നപോലെയാ നിങ്ങളുടെ വാഹനത്തിനോടുള്ള commitment സൂപ്പർ
@pradhunk7126
@pradhunk7126 5 жыл бұрын
നല്ല ശബ്ദം
@arunk7414
@arunk7414 5 жыл бұрын
Heavy vedio machaneee.. കുറെ vdos കണ്ടിട്ടുണ്ടെങ്കിലും എല്ലാം ഇത്ര explain ചെയ്തു പറയുന്ന vedo 1st time കാണുവാ.. 😍😍🕶💪 tq മച്ചാനെ ഇൻഫൊർമേഷൻസ്
@amalj8386
@amalj8386 3 жыл бұрын
Information provided under a limited time. Great video bro, thank you.
@KrishnaKumar-tx4gy
@KrishnaKumar-tx4gy 3 жыл бұрын
എല്ലാ വീഡിയോസിലേം ബാക്ക്ഗ്രൗണ്ട് സ്കോർ pwoli 😍😍😍
@aswinghosh9849
@aswinghosh9849 3 жыл бұрын
Pwli pwli, detailed paranjal ithan ,
@anandhu8686
@anandhu8686 Жыл бұрын
Bro adipoli video ❤️❤️ kandathil vechu eettavum helpful aayi enikku thanks..... ❤️
@arunthampi6037
@arunthampi6037 3 жыл бұрын
സിംപിൾ വീഡിയോ താങ്ക്സ് അജിത്ത് ചേട്ടാ 😍
@vkvariety9813
@vkvariety9813 2 жыл бұрын
നിങ്ങൾ ഒരു നല്ല vlogger ആണ് 🤗😍
@uthradamcomputers686
@uthradamcomputers686 3 жыл бұрын
I LIKED THE LAST SUMMER PART IT IS A GOOD THINKING .. KEEP THE POINT REMEMBERED
RUN-IN / BREAK-IN PERIOD | How to Avoid Engine Damage  @ONEDMALAYALAM
13:45
20 Rain Ride Tips in Malayalam
29:13
Strell In Malayalam
Рет қаралды 174 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
My New Motorcycle & Why I Choose This | Ajith Buddy Malayalam
8:04
Ajith Buddy Malayalam
Рет қаралды 147 М.
Simple and Effective Anti Theft System for Motorcycles | Ajith Buddy Malayalam
10:05