എന്താണ് സൂപ്പർചാർജർ | Supercharger Explained | Ajith Buddy Malayalam

  Рет қаралды 102,912

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

പെർഫോമൻസ് കാറുകളിൽ കാണുന്ന സൂപ്പർചാർജർ നെ കുറിച്ചൊരു വീഡിയോ. മൂന്ന് തരം സൂപ്പർ ചാർജറുകളും explain ചെയ്യുന്നു..
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 512
@sensible_driver
@sensible_driver 3 жыл бұрын
ആഗ്രഹിച്ച വീഡിയോ കിട്ടുമ്പോഴത്തെ സന്തോഷം ഒന്ന് വേറെ തന്നെയാണ്... അതും, ബഡിടെ കയ്യിന്ന്.....😍😍😎
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@dragondragon84
@dragondragon84 3 жыл бұрын
True
@red_line7088
@red_line7088 3 жыл бұрын
Sathyam
@samsonjoy7942
@samsonjoy7942 3 жыл бұрын
@@AjithBuddyMalayalam enik oru doubt ind....Contessa il super charger fit cheyyan pattuo????????????? EXPECTING AN ANSWER ❓❓❓❓❓❓❓❓❓❓❓
@muhammedsaad5952
@muhammedsaad5952 3 жыл бұрын
അജിത്ത് ബഡ്ഡിക് നമുക്ക് ഒരു അവാർഡ് കൊടുത്താലോ.24 news ചാനലിൽ ഒരു വോട്ട് ഉണ്ട്.ഇഷ്ട്ടപെട്ട യൂട്യൂബർ നേ തിരഞ്ഞെടുക്കാൻ. എല്ലാവരും അജിത്ത് ചേട്ടനെ വിജയിപ്പിക്കുക. Link:www.twentyfournews.com/voting
@abbaazz6287
@abbaazz6287 3 жыл бұрын
Engine എന്താണെന്ന് പോലും അറിയാത്ത ..15 . പേർ dislike അടിച്ചു ....പാവങ്ങൾ... ഇപ്പോഴും കാള വണ്ടിയിൽ ആയിരിക്കും യാത്ര
@ArunArun-xe5gr
@ArunArun-xe5gr 2 жыл бұрын
അതു കലക്കി
@_Arjunrs_
@_Arjunrs_ 3 жыл бұрын
Super, turbo chargers എന്താണെന്ന് അറിയാൻ വല്ല്യ ആഗ്രഹമായിരുന്നു 😍. ഗൂഗിളിൽ തിരഞ്ഞെങ്കിലും ഉത്തരം വ്യക്തമായിരുന്നില്ല.. പക്ഷെ ajith buddy.... Poli ആയി പറഞ്ഞു തന്നു 👌.. Animation vere level🔥💕
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@devarajanss678
@devarajanss678 3 жыл бұрын
തീർച്ചയായും❤️❤️🙏👍 ഇതു മനസ്സിലായില്ലെങ്കിൽ പിന്നെ ഒന്നും മനസിലാകില്ല ...... പുതിയ പുതിയ തലങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ...🙏
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@sriyanmedia970
@sriyanmedia970 3 жыл бұрын
നമ്മൾ മനസ്സിൽ വിചാരിച്ചാൽ അജിത്ത് ബ്രോ അത് വീഡിയോ ആക്കി യുട്യൂബിൽ അപ്‌ലോഡ് ചെയ്യും🚗⚙️🛠️
@soorejsbabu
@soorejsbabu 3 жыл бұрын
ഇതുവരെ ഒരു പണിയും വെറുതെ ആയിട്ടില്ല. 👍 Go ahead. We prefer quality than quantity. എല്ലാം ആവശ്യത്തിന് സമയമെടുത്ത് മതി. ഒരു ധൃതിയുമില്ല. 🤗
@sinjithms7275
@sinjithms7275 3 жыл бұрын
കുറച്ചധികം പണിയെടുത്തിട്ടുണ്ടല്ലേ... ഈ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും അര മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള പല വീഡിയോകളിലായി ഞാൻ കണ്ടിട്ടുണ്ട്; പക്ഷേ ഇത് വളരെ സിമ്പിൾ ആയി 10 മിനിറ്റിൽ താഴെ അവതരിപ്പിച്ചിരിക്കുന്നു.... അനിമേഷൻ അതും പൊളിച്ചു.... Fast & furious ലെ Sound അത് ''.... ഹൊ .... എല്ലാം കൊണ്ടും പൊളിച്ചു ബഡ്ഡി ::
@mrredbull5533
@mrredbull5533 3 жыл бұрын
ഞാൻ എന്റെ വണ്ടിയിൽ എന്തെങ്കിലും പണി വന്നാൽ adiyam ajith ഏട്ടന്റെ വീഡിയോ നോക്കും എന്നിട്ട് തന്നെ ചെയും. youtube enikku ഏറ്റവും കൂടുതൽ ഇഷ്ട്ടം ajith bro ടെ വീഡിയോ ആണ് പിന്നെ നമ്മടെ E Bull jet mm ❤️
@ajovarghese6081
@ajovarghese6081 3 жыл бұрын
ഈ വീഡിയോ ക്ക് comment ചെയ്തില്ലെങ്കിൽ പിന്നെ youtube കാണുന്നതിൽ അർത്ഥമില്ല.. well explained buddy...
@techyrideexplorer6704
@techyrideexplorer6704 3 жыл бұрын
ചേട്ടൻ ഇട്ട ഏദെലും വീഡിയോ പാഴായി പോയി എന്ന് തോന്നിട്ടില്ല.... ചേട്ടൻ സൂപ്പർ അന്ന് ❤👍
@binithpr
@binithpr 3 жыл бұрын
അജിത്ത് ബഡി = ഒരു ഒന്നൊന്നര universal സർവ്വകലാശാല. waiting for next Video.
@VISHNU-fd6gy
@VISHNU-fd6gy 3 жыл бұрын
ഇനി ഇത് ബൈക്കിൽ എങ്ങനെ ഫിറ്റ്‌ ചെയ്യാം എന്നതിനെ കുറിച്ചായിരിക്കുമോ അടുത്ത വീഡിയോ.. 😇
@Aashikibrahim
@Aashikibrahim 3 жыл бұрын
അല്ലപിന്നെ ✌️
@aswinkannan8098
@aswinkannan8098 3 жыл бұрын
Undallo h2r inu undu supercharged
@VISHNU-fd6gy
@VISHNU-fd6gy 3 жыл бұрын
@@aswinkannan8098 എനിക്ക് h2r ഇല്ല 🤷‍♂️
@parvathimenon322
@parvathimenon322 3 жыл бұрын
@@VISHNU-fd6gy 😀
@manuk6094
@manuk6094 3 жыл бұрын
@@VISHNU-fd6gy adutha poorathin vangam
@manzoorali2009
@manzoorali2009 3 жыл бұрын
ചെയ്ത പണി ഒരിക്കലും വെറുതെയാകില്ല ബ്രോ....🙏🏻 ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല ....❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@jetheeshchandran6020
@jetheeshchandran6020 3 жыл бұрын
Simple but powerful... ചെയ്ത പണി വെറുതെ ആയിട്ടില്ല ബ്രോ... സൂപ്പർ ഒന്നും പറയാനില്ല.. 👌👌👌👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@naveenkesavk
@naveenkesavk 3 жыл бұрын
Aa sound vechulla visualisation pwoli aayi👌👌 Thanks Buddy 😍😍
@jishnu1546
@jishnu1546 3 жыл бұрын
മികച്ച അവതരണം 💕💝big salut🤝👏
@rinshadpr4856
@rinshadpr4856 3 жыл бұрын
He is the man who comes from power places
@dragondragon84
@dragondragon84 3 жыл бұрын
Pinnalla 100% True
@abhishekr748
@abhishekr748 3 жыл бұрын
Orupaad kalam ith engna work cheyyunnathenn ariyan vendi irikukayayirunnu.......ipol arinju pwoli
@user-ok9bd1tx2b
@user-ok9bd1tx2b 3 жыл бұрын
സൂപ്പർ ചാർജർന്റെ ഡിസൈൻ കണ്ട് കണ്ണുതള്ളിപ്പോയി😊
@muhammedameenmannancherry7156
@muhammedameenmannancherry7156 3 жыл бұрын
Basic idea alla Complete idea yum kittyyy Ajith buddy mwuthann...
@vmkss
@vmkss 3 жыл бұрын
വീഡിയോ എന്നത്തേയും പോലെ ഗംഭീരം..👌👏👏 വോൾവോ XC90 എന്ന വാഹനത്തിൽ ടർബോ ചാർജറും സൂപ്പർ ചാർജറും ഉള്ളതായി കേട്ടിട്ടുണ്ട്.. അതിന്റെ മെക്കാനിസം എങ്ങനെയായിരിക്കും..
@Leo-sc1yj
@Leo-sc1yj 3 жыл бұрын
R.I.P Paul Walker (Brian) 😥. Paul uyir😘
@nilavinte_kamukan
@nilavinte_kamukan 3 жыл бұрын
എന്റെടാ ഊവ്വേയ്... മതിയായ വീഡിയോയാ ട്ടോ..🤗😜 പോളി സാനം... ✌️
@mohammedasharaf5361
@mohammedasharaf5361 3 жыл бұрын
അങ്കം കേസാട്ടൊ...
@midhuntech3872
@midhuntech3872 3 жыл бұрын
E bull jet❤️❤️❤️❤️
@nidhints9225
@nidhints9225 3 жыл бұрын
ഒന്നും പറയാനില്ല സ്നേഹം മാത്രം ❤️❤️
@vinayakdinesh464
@vinayakdinesh464 3 жыл бұрын
Njan vijarichad supercharger and turbo same sadanam annu enn ippo ellam clear ayiii
@rahulru9774
@rahulru9774 3 жыл бұрын
Bro you are superb. Simple and informative videos
@Tech_snyder
@Tech_snyder 3 жыл бұрын
Buddy enth pani cheithalum ath veruthe aavillaaa, poliyanu ❤️💥💥💥
@Lifenrid106
@Lifenrid106 3 жыл бұрын
Intersting vdoz, intresting subjects,no laag....my favourite channel ❤️
@vijayanandanc8722
@vijayanandanc8722 3 жыл бұрын
Ithu pole oru channel njaan vere kandittilla. .........ningal massaanu. ..... Buddy fans like here.......
@sanoopzepz8185
@sanoopzepz8185 3 жыл бұрын
Malayalathil ithrem adipoli ayiii detail ayi parayanna vdo kandatttilla ithivareee Superbbbb broooo
@sarathkumar-hp9hc
@sarathkumar-hp9hc 3 жыл бұрын
ഈ ചാനൽ വേറെ ലെവൽ ആണു
@ashiqbinsalim6057
@ashiqbinsalim6057 3 жыл бұрын
Bro.. Ningalude video idaan kaatthu irikkuvaanu njngal.. Oru second poolum skip adikkaathe muzhuvanayi kaanaan veendi😍😍😍
@crazyremix3930
@crazyremix3930 2 жыл бұрын
1:50 Turbo charger english ൽ help എന്ന് പറയുന്നത് പോലെ തോന്നി..😄😄 bye the way Kidu video😘😘
@SHIBURAMACHANDRAN
@SHIBURAMACHANDRAN 3 жыл бұрын
Aaa idakkulla caption ...athu kalakki....paramartham
@royalstar6125
@royalstar6125 3 жыл бұрын
പണി വെറുതെ ആയില്ല😍😍അടുത്ത വീഡിയോകായികാത്തിരിക്കുന്നു
@motomaniac6747
@motomaniac6747 3 жыл бұрын
ഇങ്ങള് ബല്ലാത്ത പഹയൻ തന്നേ.... 💖💖
@sanjay-vi2yd
@sanjay-vi2yd 3 жыл бұрын
Uyentte appa ...turbo charger videol paranjathe ullu super charge venam enn...Ajith annan uyir🤩🤩🤩🤩😘😘😘
@basimaslam2888
@basimaslam2888 6 ай бұрын
I never tuaght a malayali will explain this. Respect brother
@happychandrankc7433
@happychandrankc7433 3 жыл бұрын
ഞാൺ ശരിക്ക് manasilakkan പ്രതീക്ഷിച്ച ഒരു വീഡിയോ .. താങ്ക്സ് ബ്രോ ...
@Rahul_Raj_Rajeevan
@Rahul_Raj_Rajeevan 3 жыл бұрын
Enthayalum pani veruthe ayilla.. Super content 🔥🔥🔥
@Muhsivkd
@Muhsivkd 3 жыл бұрын
ഇല്ല നിങ്ങൾ ചെയ്ത പണി വെറുതെയായിട്ടില്ല😍
@sachinsajeev7093
@sachinsajeev7093 3 жыл бұрын
U r making videos what we expect 👍
@akstream8755
@akstream8755 3 жыл бұрын
ചെയ്ത പണി ഒരിക്കലും വെറുതെയാവില്ലാ bro...
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@devadathpm7509
@devadathpm7509 3 жыл бұрын
Animation oke kidu...😍⚡
@sangeethsuresh9320
@sangeethsuresh9320 3 жыл бұрын
Yes the video about this super charger is great, 🤩🤩😍👍👍👍.
@me__aswin
@me__aswin 3 жыл бұрын
ഈ കാര്യങ്ങൾ ഒക്കെ ഇത്ര വ്യക്തമായി പറയുന്ന മലയാളം ചാനൽ വേറെ ഇല്ല😅
@AdithyanRLal
@AdithyanRLal 3 жыл бұрын
Aa supercharger sound Ente mwoneee❤️❤️❤️❤️
@aravindkr9330
@aravindkr9330 3 жыл бұрын
Eee filim kunjile kanumbo njan oorkarundr entha aa sathanam ennu Ippo clear aayi ❤❤ Bro ninga poli aato👌👌
@shanusakkeer764
@shanusakkeer764 3 жыл бұрын
ഏട്ടാ സൂപ്പർ വീഡിയോ ആയിരുന്നു ടർബോ ചാർജറിനെ നെക്കുറിച്ച് അറിയാമെങ്കിലും ഇതെങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ബൈക്കിനെ വാൾ വച്ച് സ്കിങ് വീഡിയോ ഒന്ന് ചെയ്യണേ....
@vineethmadathil9511
@vineethmadathil9511 3 жыл бұрын
🙏 ന്റെ പൊന്നു ബ്രോ....നമിച്ചു.♥️♥️♥️
@midhuntech3872
@midhuntech3872 3 жыл бұрын
Nokkiyirikkuvarunnu e video ykk. Thanks buddy😘😘😘
@timothyaniyan2093
@timothyaniyan2093 3 жыл бұрын
Eppozha saadanam enthava ennu manasillayie😅..njn aadhyam vichaariche puga povan chimney polatha saadanam vechekkuva ennannu😂😅paranju thannathu kaaryavayie ellae naanam kettaennae🙄..Good video
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@prasaddeva8458
@prasaddeva8458 3 жыл бұрын
Good work..... Hope u r fine...
@KarinjaPoocha
@KarinjaPoocha 3 жыл бұрын
😻😻😻 ഇതെന്താ സംഭവം ന്നു ഫിലിം കണ്ടപ്പോ ആലോയ്ച്ചു, ഇപ്പൊ മനസ്സിലായി😻😻 ബജാജ് ഹിസ്റ്ററി വീഡിയോ ചെയ്യോ കൂടെ മ്മടെ പൾസർ ന്റെ Dtsi tech ഉം😌
@ameensvisuals313
@ameensvisuals313 3 жыл бұрын
പൊളിച്ചു ട്ടോ ...🥰🥰
@jinssojan8503
@jinssojan8503 3 жыл бұрын
നന്ദി അറിവുകൾ എല്ലാം share ചെയ്യുന്നതിന്
@nizam7320
@nizam7320 3 жыл бұрын
Dodge Challenger and Charger... Poli... Ippazhaa sangathi manassilaayath...... ❤️
@blessonsam8490
@blessonsam8490 3 жыл бұрын
ബഡ്‌ഡി പുലിയാണ് 😍😍😍👌👌👌
@fasilpk1996
@fasilpk1996 3 жыл бұрын
Supercharger cheyunnavar und. Bike il Enthayallum sanam poli aanu Video kandappo working koode manassilayi
@faslurahman473
@faslurahman473 3 жыл бұрын
കൊള്ളാം ഇനി ഡി പ്രൻ ഷൽ ലോക്കിനെ കുറിച്ചു ഒരു വീഡിയോ . ചെയ്യുമൊ
@thedreamer0165
@thedreamer0165 3 жыл бұрын
എന്താ ഇപ്പൊ കമന്റ്‌ ഇടുന്നത്.. ഒറ്റവാക്കിൽ പറയാം, pwolichu 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@salmankerala6069
@salmankerala6069 2 жыл бұрын
ഒന്നുംപറയാനില്ല ബ്രോ അടിപൊളി വീഡിയോ 👏👏👌👌
@pvishnuprakash8466
@pvishnuprakash8466 3 жыл бұрын
Keep it up bro your way of explaining with animation is the best
@prajith9947
@prajith9947 3 жыл бұрын
Bro ഇനി അന്തർവാഹിനിയുടെ പ്രവർത്തനം കൂടി കാണിക്കൂ 🔥🔥🔥
@amarjithbhanu3447
@amarjithbhanu3447 3 жыл бұрын
പണി വെറുതെ ആയില്ല..basic idea മാത്രം അല്ല അതിൽ കൂടുതൽ അറിവ് കിട്ടി..nice video bro..🥰
@syammohan2636
@syammohan2636 3 жыл бұрын
Animation extreme level.... Buddy ❤️❤️❤️
@jerinouseph5182
@jerinouseph5182 3 жыл бұрын
Kidu....👍👍👍
@creeder99
@creeder99 3 жыл бұрын
When the turbo kicks in your a goner🔥🏎️
@gijogeorge3709
@gijogeorge3709 3 жыл бұрын
The chirping H2, ZH2 and H2R❤️❤️
@harishhari2843
@harishhari2843 3 жыл бұрын
ഗിയർ ട്രാൻസ്മിഷൻ വീഡിയോ ചെയ്യാമോ ബ്രോ ❤️❤️❤️❤️🔥
@iamaibin9464
@iamaibin9464 3 жыл бұрын
101% Ajithettante work useful ayi.. Thank you soo much
@aromalm7709
@aromalm7709 3 жыл бұрын
Uff Ajith bro pwoli 😘
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super ബ്രോ💜👏😍🔥🔥🔥🔥😎😎✌️ പൊളിച്ച്
@arunmonc.t5214
@arunmonc.t5214 3 жыл бұрын
ബഡ്ഡിക്ക് ഇതൊക്കെ ഇങ്ങനെ ആരാണ് പറഞ്ഞു തരുന്നത്...😍😍😋
@satheeshkumar.r3426
@satheeshkumar.r3426 3 жыл бұрын
Thanks Ajith bro... 😍
@-TOXO
@-TOXO 2 жыл бұрын
0:32 that sound🔥🔥
@rajeshr.r8737
@rajeshr.r8737 3 жыл бұрын
ബ്രോയുടെ വീഡിയോ കണ്ടിട്ട് ലൈക് ചെയ്യാതെ പോകാനേ കഴിയില്ല
@sharonjoseph
@sharonjoseph 3 жыл бұрын
0 dislike. Pewer 🔥🤩
@vishnushaji1576
@vishnushaji1576 3 жыл бұрын
Ningal enth paranje thannalum manasilaavum athaane nungade speciality 😜😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@anvinthankachan3905
@anvinthankachan3905 2 жыл бұрын
കൊറേ കര്യങ്ങൾ ചെട്ടനിൽ നിന്നും ഇനിയും പഠിക്കാൻ ഉണ്ട്🤩
@jintomathew7011
@jintomathew7011 3 жыл бұрын
ഒരു വീഡിയോക്കും വേണ്ടി എടുത്ത പണി പാഴാവില്ല #buddy ഞങ്ങൾ oke ഇവിടെ ഇല്ലേ 🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@KrishNakumAr-fk1ng
@KrishNakumAr-fk1ng 3 жыл бұрын
പൊളിച്ചു bro👌👌😁 fast & furious കണ്ട നാൾ മുതലുള്ള ആഗ്രഹമായിരുന്നു supercharger നെ പറ്റി അറിയാൻ...ഇപ്പൊ ഏതാണ്ട് complete ആയി മനസ്സിലായി 😍😇 പിന്നെ കഴിഞ്ഞ vdo ൽ ഒരു help video ചോദിച്ചിരുന്നു...കിട്ടിയില്ല ഇതേവരെ😐😒
@ramshadr6927
@ramshadr6927 3 жыл бұрын
orupad ariyan agrahicha ariv valare valare useful videos ajith Aashane
@hi-vh5kz
@hi-vh5kz 3 жыл бұрын
Hazard/ 4side indicator set cheyunath vedio cheyymoo?
@arunka6858
@arunka6858 3 жыл бұрын
Sooper video, CRDI technology il oru video prateekshikkkunnu
@alenalex8848
@alenalex8848 2 жыл бұрын
Poli bro my fast and furious. Dominic toretto
@arjunram7376
@arjunram7376 3 жыл бұрын
Cheytha pani orikkalum veruthe avilla bro..😍😍
@muhammedaflah7920
@muhammedaflah7920 3 жыл бұрын
👍👍,bike ലെ SECONDARY AIR INDUCTION നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@monishmeleveetil3757
@monishmeleveetil3757 3 жыл бұрын
Hybrid cars ന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ??
@visakhrajendran5087
@visakhrajendran5087 3 жыл бұрын
ബ്രോ റോട്ടറി എൻജിൻ പറ്റി ഒരു വീഡിയോ ചെയ്യണേ ☺☺
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Polichu buddy❤️❤️
@ajin7018
@ajin7018 3 жыл бұрын
Bro awesome explanation 👍 comment cheyth ee video cheyth tharamo enn chodikunnathinu munne thanne njagil ethicha bro thanks a lot❤️
@_SAGARBABU_
@_SAGARBABU_ 2 ай бұрын
Illa, pani verde aayilla. U earned a subscriber.❤
@30_kannannb38
@30_kannannb38 3 жыл бұрын
Thanks Guru for the video 🥰🥰❤❤
@twowheels149
@twowheels149 3 жыл бұрын
hazard indicator set cheiyyunathine patty oru video cheiyyumo chetta
@Okasamad
@Okasamad 3 жыл бұрын
Super chargerne patti valare nalla ariv thANne kitti Thank you so much 😊
@ashwinks4650
@ashwinks4650 2 жыл бұрын
Super video bro adipoliaayittu manasilakum karyangal
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
Kochi Machan ൻ്റെ video കണ്ടപ്പോ ഇതൊന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു അപ്പോഴേക്ക് buddy വന്നു Thanks bro💕 Suspension,USD fork and Air suspension ഒരു വീഡിയോ ചെയ്യാമോ ബ്രോ
@bl---675
@bl---675 3 жыл бұрын
Super chargerinte sound. Ufffffffff😍😘
@adithyakrishnan7284
@adithyakrishnan7284 3 жыл бұрын
Pwoli 👍
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 206 М.
How Superchargers vs. Turbos Work
6:51
Animagraffs
Рет қаралды 2,6 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.