മലയാളത്തിൽ എൻജിൻ പ്രവർത്തനം ഇത്ര വ്യക്തമായി മനസ്സിൽ ആകുന്നു രീതിയിൽ പറയുന്നത് നിങ്ങൾ മാത്രം ആണ് 👌 ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
@sallusebastian53024 жыл бұрын
അതിന് ഇങ്ങനെ ഉള്ള വീഡിയോ ഇടുന്ന വേറെ ചാനൽ ഉണ്ടോ.. (കമന്റ്)
@best56774 жыл бұрын
Superb.!!! Video
@irfanoruvil89623 жыл бұрын
സത്യം,
@manipjpj Жыл бұрын
@@sallusebastian5302 888888⁸9 0:54 7
@manipjpj Жыл бұрын
@@best5677 😊😅😮😢😂
@vikvlogs4 жыл бұрын
No one can explain simple than this...buddy heavy🤗
@dreamfilter84524 жыл бұрын
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌
@harikrishnanchampakkara71994 жыл бұрын
അറിവ് പകർന്നുകൊടുക്കുവാനുള്ള മനസ്സ് ഉണ്ടാകുക എന്നത് ഉപമിക്കാൻ പറ്റാത്ത വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ് പക്ഷെ അതിലും കൂടുതൽ എന്നെ അതിശയിപ്പിച്ചത് വളരെ വലിയകാര്യങ്ങൾ അതിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏതൊരാളെയും എളുപ്പത്തിൽ മനസിലാക്കിക്കുവാനും പഠിപ്പിക്കുവാനുമുള്ള താങ്കളുടെ കഴിവാണ് ഞാൻ താങ്കളുടെ എല്ലാ അവതരണങ്ങളും കാണാറുണ്ട് പക്ഷെ ലൈക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല സത്യം പറഞ്ഞാൽ കണ്ട് കണ്ട് പോകുന്നതല്ലാതെ അക്കാര്യം മറന്നു പോകും അങ്ങനെ ഞാൻ മാത്രമല്ല ഒത്തിരിപ്പേരും ഇതുപോലെ കണ്ടിട്ട് ആഹാ സംഭവം കൊള്ളാമല്ലോ എന്ന് മനസ്സുനിറഞ്ഞു തോന്നിയാലും ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറന്നു പോകും അതുകൊണ്ടാണ് അല്ലാതെ കൊള്ളാഞ്ഞിട്ടല്ല ഞാൻ എന്റെ കുട്ടികാലം മുതൽക്കേ കാണുന്ന വണ്ടിയുടെ ഒക്കെ അടിയിൽ പോയി നോക്കും ഇതെങ്ങനാ ഓടുന്നതെന്നറിയാൻ ഹ ഹ്ഹ ഹഹഹഹ എന്നെ പോലുള്ളവർ വേറെയും ഉണ്ടായിരിക്കുംമെന്നു തോനുന്നു...... എന്തായാലും ഞങ്ങളെ പോലുള്ളവർക്കുവേണ്ടി നിങ്ങളെപോലുള്ളവർ തീർച്ചയായും സമയങ്ങൾ കണ്ടെത്തി ഇതേപോലുള്ള ടെക്ക്നിക്കൽ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു തരണം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കും താങ്ക്സ് ചങ്ങാതി വളരെ സന്തോഷമുണ്ട് ഇനിയുള്ള വീഡിയോകളും ഉറപ്പായിട്ടും കണ്ടിരിക്കും 👍 എല്ലാവർക്കും നമസ്ക്കാരം 🙏
@AjithBuddyMalayalam4 жыл бұрын
Thank you ചങ്ങാതി, ഇത്രയും നീണ്ട comment ഇട്ടതിനു🙏🏻💖😊
@y.mekkuth4 жыл бұрын
ലവൻ ഒരു പുലിയയാണ് കേട്ടോ .. Explain ചെയ്യാനുപയോഗിക്കുന്ന Graphics ...👌🏻👍🏻
@vishnuvinod6074 жыл бұрын
Brother പറയാൻ വാക്കുകൾ ഇല്ല😍.. അടിപൊളി. എത്ര മനോഹരമായാണ് അവതരിപ്പിച്ചത്..എല്ലാ കാര്യങ്ങളും മനസിലായി.. വളരെ ഉപകാരപ്രദമായ video. 👍👍
@Avengers_474 жыл бұрын
ഒരുപാട് ഡീസൽ engine മെക്കാനിസം വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര സിമ്പിൾ ആയി ഒരാൾക്കു പെട്ടെന്നു മനസിലാകുന്ന രീതിയിൽ ഉള്ളഒരു വീഡിയോ കണ്ടത് ഇപ്പ്പോഴാണ് weldone bro.. ഇനിയും ഇതുപോലുള്ള വീഡിയോ എന്നെപ്പോലുള്ള വണ്ടിപ്രാന്തൻമാർ wait ചെയ്യുന്നു... 👌👌👌👌
@rohanmorris19184 жыл бұрын
💯
@hareeshkumar92244 жыл бұрын
I'm a diesel engine lover. Few years back proud owner of Fiat Uno diesel, still i remember that unforgettable performance.
@sreenathpv16544 жыл бұрын
ചേട്ടൻ ഇടുന്ന എല്ലാ വിഡിയോസും കണ്ടു വളരെ നല്ല അവതരണം ആണ് എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്.ഒരു ബൈക്കിന്റെ വാൽവ് സീറ്റിങ് കാർബുറേറ്റർ ഇവയൊക്കെ എത്ര km ആകുമ്പോൾ ക്ലീൻ ചെയ്യുകയും അഡ്ജസ്റ് ചെയ്യുകയും വേണം.ഷോ റൂമിൽ പറഞ്ഞാലും ഇവർ ഇതൊന്നും ചെയ്യാറില്ല എന്നാൽ ഇതൊക്കെ സർവിസ് മന്വവലിൽ പറഞ്ഞിട്ടുള്ളതാണ്.
@AjithBuddyMalayalam4 жыл бұрын
Valve seating um decarbonizing um 30,000-40,000 timil cheyyanam ennanu. But power lum mileage lum valuya kurav illengil appo cheyyanam ennilla
@RajeshA4 жыл бұрын
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും...അതേ സമയം തലച്ചോറിന്റെ അഗാധമായ അറിവ് ആഗ്രഹിക്കുന്ന സ്ഥലത്ത് നിന്നും നന്ദി... നിങ്ങളുടെ അവതരിപ്പിക്കാൻ ഉള്ള കഴിവ് അപാരം... തികച്ചും അഭിമാനിക്കുന്നു.... എല്ലാ ഭാവുകങ്ങളും.. നന്ദി നന്ദി നന്ദി...
@rajeevbaskar75164 жыл бұрын
വളരെ വ്യക്തമായ ശബ്ദവും അതു പറയുന്ന രീതിയും സൂപ്പർ . ഒരു വാക്കിൽ നിന്നും അടുത്ത വാക്കിലേക്കു പോകുമ്പോൾ ഉള്ള വാക്കുകളുടെ ഒഴുക്ക് വീഡിയോ തീരും വരെ നില നിർത്താൻ കഴിയുന്നത് കൊണ്ടു ശ്രദ്ധ തെറ്റാതെ കേൾക്കാൻ കഴിയുന്നുണ്ട് പിന്നെ ഗ്രാഫിക്സ് അത് നിങ്ങളുടെ വീഡിയോയിലെ മാത്രം ഒരു പ്രത്യേകത ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ട് ഉള്ളത് ഇത്രയും നന്നായിട്ട് നിങ്ങൾ ഇടുന്ന വിഡിയോകൾ മനസിലാക്കാൻ പറ്റുന്നത് ഈ കൃത്യമായ ഗ്രാഫിക്സിന്റെ പിൻബലം ഉള്ളത് കൊണ്ട് കൂടിയാണ് . Thank you bro ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@godwinpboban66364 жыл бұрын
എന്റെ വീട്ടിലെ അംബാസഡർ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് 10 സെക്കൻഡ് ഹീറ്റ് ചെയ്തിട്ടാണ് സ്റ്റാർട്ട് ആക്കുന്നത്,, അന്ന് അതിന്റെ പ്രവർത്തനം കറക്ടായി അറിയില്ലായിരുന്നു,,, ഈ വീഡിയോ കണ്ടപ്പോൾ അത് മനസിലായി,, താങ്ക്സ്...👌🤝
@amaljosebabu3374 жыл бұрын
ഒന്നുകൊണ്ടു പേടിക്കണ്ട എന്റെ full support 👍
@vishnuchandran21264 жыл бұрын
Auto doctor......ningal poliyane mashee
@AjithBuddyMalayalam4 жыл бұрын
😄
@ordinaryvlogssubhash4 жыл бұрын
വളരെ നല്ല അവതരണം ഉടൻതന്നെ അടുത്ത ഭാഗം പ്രതീഷിക്കുന്നു
@sangeethpn55514 жыл бұрын
ഒരു ചെറിയ കുട്ടിക്കുപോലും സംശയമില്ലാതെ നിങ്ങളുടെ അവതരണം മനസിലാക്കാൻ സാദിക്കുന്നുവെങ്കിൽ അതെ നിങ്ങൾ അത് കീറിമുറിച്ചു പഠിച്ചവനാണ്,You are a true useful blogger agit. A big fan.
@AjithBuddyMalayalam4 жыл бұрын
🙏🏻😊
@naseebbasheer11194 жыл бұрын
you tube kandu samayam kalanju ennu thonnarilla thankalude video kaanumbol. thank you.
@nikhiljose28773 жыл бұрын
സാധാരണക്കാരന്റെ ഇടയിൽ ചേട്ടന് വലിയ ഒരു സ്ഥാനം ഉണ്ടാകും ഈ വീഡിയോ കണ്ട് കഴിയുമ്പോ, അത്ര വെക്തമായി ആണ് ഓരോന്നും പറഞ്ഞു തരുന്നത് 👌👌👌
@Rayaangamer5634 жыл бұрын
ഹെവി മുത്തേ... Nobuddy (nobody) can simplify like this....
@arunak51574 жыл бұрын
Njan ettavum ishtappedunna ... review aanu broyude... aduthathinu vendi kathirikkunnu... all the best...
@sonyalias5054 жыл бұрын
Videos ellam adipoli aan cheata. Verevideyum enik ithrayum satisfying aayittulla explanations kittiyittilla. Explanations ellam malayalathil aayath kond aavaam ath. But subtitles cherthaal valiya reach kittenda videos aan ellaam.
@lyfofshabir4 жыл бұрын
വേറെ ഏത് യൂട്യൂബർ ഉണ്ട് ഇത്പോലെ 😍😍😍
@px_arjuh4 жыл бұрын
#techzorba
@px_arjuh4 жыл бұрын
Evaru randum poli aanu
@AjithBuddyMalayalam4 жыл бұрын
🙏🏻😊
@dreamfilter84524 жыл бұрын
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌 good work ajith
നൈസ് ആയിട്ടുണ്ട് 2സ്ട്രോക്ക് ഡീസൽ engines ഒരു സംഷയമാണ്. വീഡിയോ ഇഷ്ടമായി. റെയിൽവേയിൽ വർക്ക് ചെയ്ത എനിക്ക് 2സ്ട്രോക്ക് നല്ലൊവണ്ണം അറിയണം ന്ന് ഉണ്ടായിരുന്നു. Thank you. ബാക്കി വിഡിയോ പ്രെധീക്ഷിക്കുന്നു.
Njn oru diesel mechanic aan.. Padikunna tymil e vdo kandinegil valare upakaram airunnu... Kurachu munbe e parupadi tudangamairnnu ajithetta💚😜
@jesbinthomas12624 жыл бұрын
*ഇതൊക്കെ കണ്ടു പിടിച്ച ആളുടെ തല.. സമ്മതിക്കണം... പതിവുപോലെ നല്ല Video*
@KL05kottayamkaran4 жыл бұрын
*വളരെ നല്ല വിവരണം*
@manojcharidasportfolio42244 жыл бұрын
Eagerly waiting fr ur further videos....vandi pranthullavark vere evdekkum pokanda....thanks brother for making such awesome contents
@vipink.s69174 жыл бұрын
താങ്കൾ പുലിയാണ് കേട്ടോ. ആശംസകൾ
@thaj00743 жыл бұрын
വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലും എന്നാൽ ടെക്‌നിക്കൽ words ഉപയോഗിച്ചും, വളരെ നല്ല informative വീഡിയോ. Thanx
@raghavsrinivas72144 жыл бұрын
Hi Buddy.. I don't get a single word of Malayalam.. I'm your subscriber from Chennai.. Your videos help me visualize the working of automobile engines.. You also help me learn basic Malayalam. Keep up the good work. I'm a fan of your simplistic explanations.. Cheers 😊👍🏼
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@rajeshr.r87374 жыл бұрын
വളരെ സിമ്പിളായി മനസ്സിലാക്കി തന്നു..... സൂപ്പർ....
@arunka68584 жыл бұрын
Valare simple aayi explain cheydu, sooper video, turbo cherger ne pattiyum, CRDI ne pattiyum oru video prateekshikkunnu
@rajeshunni36273 жыл бұрын
നല്ല രീതിയിൽ ഉള്ള വിവരണം. മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു പറഞ്ഞു തരിക എന്നത് പണി എടുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. നിങ്ങൾ അത് അടിപൊളിയായി ചെയ്യുന്നു. പിന്നെ ടു സ്ട്രോക്ക് ഡീസൽ എൻജിൻ വാൽവ് ഇല്ലാത്തത് ഉണ്ട്. അതിൻറെ വർക്കിൽ ഞാൻ ഭാഗമായിട്ടുണ്ട്.
@premgyvarghese89134 жыл бұрын
Amazing clarity in explaining... Waiting for your video on common rail direct injection technology
@beesho92 жыл бұрын
Crdi & crde
@SuryaKumar-qb1vr4 жыл бұрын
സംഗതി സിംപിളായി പറഞ്ഞു തന്നു ..... അവസാനം കലക്കി💖🎺🍑🌺♥️♥️🌺🍑🍂💖
@AjithBuddyMalayalam4 жыл бұрын
😄👍🏻
@abhijithck88674 жыл бұрын
Awesome brother nothing to say.. athrem detail aytt. Animations ellam simple and easy to grasp
@dhos98864 жыл бұрын
4 vidio lude kittiya karyam 1 vido kandappolu mansilayi.. 👍 Tdi & indirect 2strok lub Compression ratio Valv position & timing Disl engine always an air compressor Thanks for all these points
@AjithBuddyMalayalam4 жыл бұрын
😄💖
@basilbabu93484 жыл бұрын
Ajith sir... kidu explanation... 👏👏👏
@coastaltube47502 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഈ ചാനൽ 💖
@rijup31214 жыл бұрын
മച്ചാനേ പൊളി ഒന്നും പറയാൻ ഇല്ല...
@akhilakhil93254 жыл бұрын
maraka video aanu boss nigal chayyanunnathu, 😍
@vishnumohan30384 жыл бұрын
Bro ഒരുപാട് ഉണ്ട് പഠിക്കാൻ ഇനിയുണ്ട് കാര്യങ്ങൾ
@manoharnair6094 жыл бұрын
Excellent dear I have no words to appreciate you👍
@AbhijithPsiamspecial4 жыл бұрын
Great effort ,those animations make the contents very easy to understand
@maheshik25774 жыл бұрын
no blah blah.. quality content only :-)
@GetElectricVehicle4 жыл бұрын
The best explanation I have ever seen.. thanks a lot for this video. Wish you all the very best.
@frijofrijo64774 жыл бұрын
Super video, kaathirunna video, I want to know all types of diesel engine, old generation and new generation, autorikshaw diesel engine, bullet diesel engine, light medium heavy vehicle's diesel engine etc.
@AjithBuddyMalayalam4 жыл бұрын
👍🏻
@achukollam59164 жыл бұрын
Superb... Video... Ajith buddy... Bro..
@shanvideoskL104 жыл бұрын
കൊറെ ആളുകളുടെ വിജാരം Spark ആയി ആണ് Diesel Engine wort ചെയ്യുന്നത് എന്ന്. . . ഇത് എല്ലാം പറയുന്ന Nice video good upload
@shajivv90504 жыл бұрын
വളരെ നാളായി pre ചേംബർ എന്താണെന്ന് മനസ്സിലാക്കുന്നതിന് ശ്രമിക്കുന്നു സിമ്പിളായി പറഞ്ഞുതന്നതിന് നന്ദി
@creativeentertainmentfacto25054 жыл бұрын
Thanks for uploading this...i was eagerly waiting for this concept...very good explanation👌👌👌
@hhyy48073 жыл бұрын
അടിപൊളി' അവതരണം വളരെയധികം ഇഷ്ഠപ്പെട്ടു
@manojparameswarannair70693 жыл бұрын
simple and elegant.....nalla vivaranam.....ethrayum lalithamayi...adyam....congrats.......
@254muhsin4 жыл бұрын
ഡീസൽ എഞ്ചിനിൻ്റെ പ്രവർത്തനം ഞങ്ങൾക്ക് സിംപിൾ ആയി മനസ്സിലാവണം എന്നുള്ള നിങ്ങളുടെ ഉദ്ദേശം യാഥാർത്യമായി...🤗🤗
@santhoshsanthosh48583 жыл бұрын
വണ്ടി സ്റ്റാർട്ടിംഗിൽ നിൽക്കുമ്പോൾ ആക്സിലേറ്റർ റെയ്സ് ചെയ്ത്(ക്രൂസർ സ്വിച്ച് റെയ്സ് ചെയ്ത് Rpm 5 വോ അതിന് മുകളിലോ) ഇടുന്നത് നല്ലതാണോ?
@sunilkumarcg94204 жыл бұрын
സാറിന്റെ വീഡിയോ എല്ലാം അടിപൊളി !!!!!
@ztohvlogs47324 жыл бұрын
ഇതു ഞാൻ പ്രെതീക്ഷിച്ചു വീഡിയോയ .Thanks
@husainmuqtharzain98484 жыл бұрын
Hey bro... Wot an explanation... Addictive...❤️👍👍keep going
@mayasvlog87004 жыл бұрын
നല്ല സൗണ്ട് ആണ്..keep it up...
@സഞ്ചാരപ്രിയൻ4 жыл бұрын
അജിത് ബഡി..... YOURE THE MAN
@yedu83664 жыл бұрын
Poli . 👌. Your videos are unique and you are a hardworking kind🤝👏
@arunmp48424 жыл бұрын
സൂപ്പർ ബ്രോ
@kpdesigns20574 жыл бұрын
ഇത്രയും മഹത്തായ വിവരങ്ങൾ💡 ഇത്ര നന്നായി വിവരിക്കുവാൻ🎷 സാധിക്കുന്നെങ്കിൽ അത് ദൈവാനുഗ്രഹമാണ് ചേട്ടാ....🙏. ഞങ്ങളുടെ ഭാഗത്തു നിന്ന് പൂർണ്ണ സപ്പോർട്ട് ഉണ്ടാകും. ഇനിയും വിഡിയോകൾ🎥 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... 👍👍
@AjithBuddyMalayalam4 жыл бұрын
💖🙏🏼
@bionlife60174 жыл бұрын
I am UI UX Product Designer So I understand every easy Because if your motions Graphics Thanks buddy, And I never miss ur videos Because I'm Bullet Rider
@AjithBuddyMalayalam4 жыл бұрын
💖
@rosephotocopy29922 жыл бұрын
very good demostration. you are the professiosal automobile engineer
@pesevolutionofficial3 жыл бұрын
Respect chetta.....chettanthy videos oru rashayilla⚡😇
@bersils48714 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്
@manojus65924 жыл бұрын
Thanks for give this video 👍👍👍
@mashoodmlp51234 жыл бұрын
👌👌👌👌 next ....... engine starting/ stopping m turbo chrging m pratheekshikkinnu
ഇന്നത്തെ വീഡിയോ നന്നായി ഉപകാരപ്പെട്ടു. നിങ്ങൾക്ക് ഒരു OS Wankel engine (rotery engine)ന്റെ വീഡിയോ ചെയ്തൂടെ
@AjithBuddyMalayalam4 жыл бұрын
👍🏻
@sahildfc89723 жыл бұрын
Diseal engine nte working lu enk arilarnu... Ippo manasilayi😍😍
@anthulancastor86714 жыл бұрын
Thanks bro a lot for an answer for which I have been waiting since a long time 👍👍👍👍🌷🌷🌷
@geevarghesejacob61524 жыл бұрын
നല്ല അവതരണം... സിംപിൾ ആയി മനസിലാക്കാം..
@jayakrishnant.b83134 жыл бұрын
Thank you for this video . You explain much more than my tutor.
@nikhildas41894 жыл бұрын
Nalla simple aayit explain cheytu. I'm a fan of all your videos. Motorcycle suspension explain cheyt oru video cheyyumo??
@AjithBuddyMalayalam4 жыл бұрын
👍🏻
@abhinandsj20754 жыл бұрын
Bro kidu video full support✌️✌️
@mohamedshareef35274 жыл бұрын
Ningal satyatil enthan job...good work
@VishnuVishnu-vx6hn4 жыл бұрын
Ajithettan keralathinde swakarya ahagaram😘
@asitnaik98184 жыл бұрын
My favourite diesel engine is cummins 3.9L 4BT with mechanically governed inline pump for injection...... Reason I like this setup is because this doesn't requires ECU(so no tension of electronic sensors and controller being damaged) and inline pump can be easily tweaked to bump the power figures from the stock version. The best thing of all, put this into a sturdy 4x4 SUV and keep rolling till end of world. Only downside being fuel economy and bit more pollution............>>>
@AjithBuddyMalayalam4 жыл бұрын
👍🏻
@devarajanss6784 жыл бұрын
-- ഫലപ്രഥമായ വീഡിയോ ,, നന്ദി
@arunnarayanan19924 жыл бұрын
Ee editing um animation okke engine cheyyunnu. Adipoli ayittund.
@manojvarghesevarghese22314 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@vknair63894 жыл бұрын
Simple and Nice .. thanks
@sanand90993 жыл бұрын
കിടിലൻ വീഡിയോ സൂപ്പർബ്.... ❤❤❤👍👍👍
@sreekumar74524 жыл бұрын
Kuttikalok padich valaratte.. really you are doing good.. Car bonnet open aakiyal nirasayode adakkaranu pathivu..kindly make all those setups familier for us.. compressor,radiator,gear box,battery all..
@AjithBuddyMalayalam4 жыл бұрын
Sure brother 👍🏻💖
@shanilkumarnk40994 жыл бұрын
CRDi engine വീഡിയോ കൂടി ചെയ്യുമോ....
@AjithBuddyMalayalam4 жыл бұрын
👍🏻
@siminhamza85294 жыл бұрын
Ithraykk simple aayi manasilayath first time... Thank you sir... Sir oru request... RE history video kandu... Oru doubt und.. video aayi cheyaamo.. old cast iron model engine ile decompressive lever, ammeter athinte karyangal manasilaaki tharaamo... Thanks❣️