Flywheel Explained | ഫ്ലൈവീൽ എന്താണ് എന്തിനാണ് എങ്ങനെയാണ് | Ajith Buddy Malayalam

  Рет қаралды 95,332

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 397
@Ashrafviewss
@Ashrafviewss 3 жыл бұрын
ഇത്ര effort എടുത്തു വിഡിയോയിലൂടെ മനസിലാക്കിത്തരുന്ന നിങ്ങള്ക്ക് 🙋‍♂️ഒരു big സല്യൂട്ട് .
@rmk8017
@rmk8017 3 ай бұрын
ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണിത്. നന്ദി bro.
@nikhilesh2850
@nikhilesh2850 3 жыл бұрын
ഇന്നലെ strell അണ്ണൻ engine working വീഡിയോ ആയിട്ട് വന്നിരുന്നു........ അജിത്തേട്ടന്റെ students ആയ ഞങ്ങളോടാ കളി..... Buddy♥️♥️♥️
@royalstar6125
@royalstar6125 3 жыл бұрын
താ ഇപ്പൊ കണ്ട് വരുന്നവവഴിയാ, സ്‌റ്റെറിൽലിന്റെ ഫോർസ്‌ട്രോക് വീഡിയോ
@ismailkaniyapuram7882
@ismailkaniyapuram7882 3 жыл бұрын
Link pls
@nikhilesh2850
@nikhilesh2850 3 жыл бұрын
@@ismailkaniyapuram7882 strell in Malayalam channelil last video
@filmhub6050
@filmhub6050 3 жыл бұрын
Strell ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@India-q4e
@India-q4e 3 жыл бұрын
ഇതൊക്കെ ഫിസിക്സിൻ്റ മാഷ് പറഞ്ഞ് തന്നാൽ ഉറക്കം വരും നിങ്ങൾ പൊളിയാണ്
@devarajanss678
@devarajanss678 3 жыл бұрын
8.01 മിനുട്ടിൽ ഇത്രയും കൃത്യതയോടെ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️👍👍👍👍 അവസാനം പറഞ്ഞു നിർത്തിയ വിഡിയോയും പ്രതീക്ഷിച്ചുകൊണ്ട് സുഖാശംസകൾ
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
♥️🙏🏻
@pshabeer
@pshabeer 3 жыл бұрын
Fly wheel energy യെക്കുറിച്ചുള്ള വീഡിയോ വേണം.
@daddy_s0n570
@daddy_s0n570 3 жыл бұрын
Ithu pinne nthonnadei
@pshabeer
@pshabeer 3 жыл бұрын
@@daddy_s0n570 തന്നോട് ചോദിച്ചില്ലടെ വിളിക്കും. അപ്പോൾ വന്നാമതി.
@daddy_s0n570
@daddy_s0n570 3 жыл бұрын
@@pshabeer veettilekkano
@pshabeer
@pshabeer 3 жыл бұрын
@@daddy_s0n570 പോടെ
@surgein6482
@surgein6482 3 жыл бұрын
വേണം
@navasmohammed177
@navasmohammed177 3 жыл бұрын
നമ്മളെ ടോയ് കാറിൽ ഒക്കെ കാണുന്ന ഒരു പ്രാവശ്യം ഉരതിയാൽ കുറെ നേരം കറങ്ങുന്ന ആ വലിയ വീൽ 🤔
@rupakcr2753
@rupakcr2753 3 жыл бұрын
@Rahulꪜath poolee alla. Ath thanne aanu flywheel
@pranav.c8672
@pranav.c8672 3 жыл бұрын
Adu thanne enikkum thoni
@tbs_karthik
@tbs_karthik 3 жыл бұрын
നമ്മളെ ആദ്യത്തെ ഫ്ലൈ wheelum എൻജിനും.....😊😊😊😊
@akhilvishnu9497
@akhilvishnu9497 3 жыл бұрын
ഇഷ്ടായി... 😍
@RKR1978
@RKR1978 3 жыл бұрын
Correct 👌
@RKR1978
@RKR1978 3 жыл бұрын
പറഞ്ഞു മനസിലാക്കാനുള്ള താങ്കളുടെ കഴിവ് അപാരം 👌👌
@josephcv6849
@josephcv6849 3 жыл бұрын
ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കേണ്ട.... ഈ വിസ്മയങ്ങൾ അറിയാൻ കൊതിയാണ്.....
@its.me.ragesh
@its.me.ragesh 3 жыл бұрын
Ajith buddy moto : ഒരറിവും ചെറുതല്ല 😊❤️
@its.me.ragesh
@its.me.ragesh 3 жыл бұрын
😀
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@tamilnaduelectricals8264
@tamilnaduelectricals8264 3 жыл бұрын
You said it in more detail than the college teachers say👍
@ztohvlogs4732
@ztohvlogs4732 3 жыл бұрын
E chanel sthiramay kandal oru gunamundu swandamay vandy paninju seriyakam. Thanks bro
@winterfelldarkyt9215
@winterfelldarkyt9215 3 жыл бұрын
Ceiling fan off ആക്കിയാലും കറങ്ങുന്ന ഉദാഹരണം. എല്ലാരും നിത്യവും കാണുന്നതല്ലേ. നിങ്ങൾ ഒരു സംഭവം തന്നെ
@karthik_kk708
@karthik_kk708 3 жыл бұрын
Thank You For the information. വളരെ ഉപകരാമായി. +1 physics ലെ flywheel പഠിച്ചപ്പോൾ എന്താണന്ന് മനസിലാകാതെ തിരഞ്ഞപ്പോഴാണ് ഈ വീഡിയോ കണ്ടത്.
@VishnuVlogger865
@VishnuVlogger865 3 жыл бұрын
First like congrate 🥳🥳🥳👍👍🥰
@linesh9351
@linesh9351 3 жыл бұрын
അന്ന് എൻജിൻ വർക്കിംഗ് എന്ന വീഡിയോ കണ്ടപ്പോൾ ഉണ്ടായ സംശയം ആയിരുന്നു,അതിൻ്റെ answer കിട്ടി
@thedreamer0165
@thedreamer0165 3 жыл бұрын
ഈ കണക്കുകളൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തു പഠിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ചാക്കോ മാഷ് ആയേനെ 😜😜
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😄
@kl_31_the_explorer22
@kl_31_the_explorer22 3 жыл бұрын
Satiyam bro 😂
@krishNR2004
@krishNR2004 3 жыл бұрын
ഫ്ലൈ വീലിനെ കുറിച്ചു കാര്യങ്ങൾ അറിയാമായിരുന്നു. എന്നാൽ ഇപ്പോ മുഴുവൻ ആയിട്ട് മനസിലാക്കാൻ സാധിച്ചു. വളരെ നന്നായി കൊച്ചു കുട്ടിക്ക് പോലും മനസിലാക്കാൻ പറ്റുന്ന പോലെ വിശദികരിച്ചു തന്നതിന് നന്ദി 🙏🙏😍😍. ഇതുപോലെ വണ്ടിയുടെ ഓരോ പാർട്ട്‌ സ് നെ കുറിച്ചു പറഞ്ഞു തരണം. എന്നാലോ ഞങ്ങളെ പോലെയുള്ളവർക്ക് പഠിക്കാൻ പറ്റു
@sulfisecret
@sulfisecret 3 жыл бұрын
സമാനതകൾ ഇല്ലാത്ത അവതരണം, അഭിവാദ്യങ്ങൾ..
@anandhuap7825
@anandhuap7825 3 жыл бұрын
Love from Kottayam 💕
@lalybiju9050
@lalybiju9050 3 жыл бұрын
Mechanical battery and rotery engine vedio ചെയ്യണം
@shijuzamb8118
@shijuzamb8118 3 жыл бұрын
Video veanam, എന്ത് കാര്യങ്ങളായാലും അവതരണ മികവ് കൊണ്ട് വേഗം മനസിലാകുന്നുണ്ട്💥💥❤️ buddy ishtamm
@sahadmlp4222
@sahadmlp4222 3 жыл бұрын
flywheelneyകുറിച്ച് കൂടുതൽ മനസ്സിലായി 👍👍👍👍
@thedoubleeye6760
@thedoubleeye6760 3 жыл бұрын
പത്താം ക്ലാസ്സിലെ ചാക്കോ മാഷിനെ ഓർമ വന്നു. Excellent explanation 🥰👌
@febingeorge216
@febingeorge216 3 жыл бұрын
Notification കണ്ടാപോലെ എത്തി
@amalshaji8398
@amalshaji8398 3 жыл бұрын
, ചേട്ടൻ ഒരു ഭയങ്കര സംഭവം തന്നെ...... അതീവ മിടുക്കൻ
@psychothomman5781
@psychothomman5781 3 жыл бұрын
താങ്കൾക്ക് എങ്ങനെയാണ് എന്റെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാവുന്നത്😇
@DeepuAmalan
@DeepuAmalan 3 жыл бұрын
I heard about flywheels but today you told what it is used for...Thanks buddy
@16wheeldriver
@16wheeldriver 3 жыл бұрын
അജിത്ത് ബ്രോ എന്ത് പറയണം എന്ന് അറിയില്ല ഒരുപാട് നന്ദി അറിയിക്കുന്നു 💙💙😘😘😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
♥️🙏🏻
@16wheeldriver
@16wheeldriver 3 жыл бұрын
@@AjithBuddyMalayalam അജിത്ത് ബ്രോ വണ്ടിയുടെ engine. Replaceing video cheyumo
@peterengland1609
@peterengland1609 3 жыл бұрын
Chetta.... Oru nalla interesting explanation...
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from aluva
@LilacCloud365
@LilacCloud365 3 жыл бұрын
F1 കാറുകളുടെ KERS , KINETIC ENERGY RECOVERY SYSTEM explain ചെയ്യാമോ
@vishnugopalakrishnan8360
@vishnugopalakrishnan8360 3 жыл бұрын
Transmission working Ajith bro stylil Explain cheyyumenn prathekkshikkunu and thanks for this video❤️
@janeeshvaliyaparambath4167
@janeeshvaliyaparambath4167 3 жыл бұрын
ആഗ്രഹമുണ്ട് വീഡിയോ ചെയ്യൂ 👍👍
@haashiiii
@haashiiii 3 жыл бұрын
*Mechanical battery യെ കുറിച്ചുള്ള വീഡിയോ ചെയ്യണം*
@nareshkn8404
@nareshkn8404 3 жыл бұрын
എല്ലാ അറിവും പുതിയത് 👍👍👍👍
@madhuk8311
@madhuk8311 3 жыл бұрын
വീഡിയോ ഇഷ്ടമായി ... പക്ഷെ അവസാനം മെക്ക് ക്ലാസ്സായി തോന്നി....anyway good work.... examples was so sweet....
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@kuttappanbeneasseril5
@kuttappanbeneasseril5 3 жыл бұрын
Thankalude oroo video yum 22cct ,Thank u Sree Palbhanabha
@mahinebrahim4581
@mahinebrahim4581 3 жыл бұрын
Carinte different type automatic gearboxes und explain cheyyamo, IMT, CVT, DCT, TC
@WANDERER69H8
@WANDERER69H8 3 жыл бұрын
Great Video Bro ⚡👍,..... "TWINCHARGER" inte working ine kurich oru video cheyamo
@sirilsimon1220
@sirilsimon1220 3 жыл бұрын
Bro...two wheelers le secondary air injection stystem kurich oru video cheyyamo
@camelexam4796
@camelexam4796 3 жыл бұрын
Aah bus inte okke adtha video veenam bro🤗😍
@rohithr8782
@rohithr8782 3 жыл бұрын
Mechanical battery video, waiting
@LilacCloud365
@LilacCloud365 3 жыл бұрын
Buddy uyir , tech zorba chunk , informative engineer ഹരം
@devadathan.a2391
@devadathan.a2391 3 жыл бұрын
Bro. Honda CB 350 hyness nte oru detailed review ചെയ്യുമോ...pls
@noushadck4336
@noushadck4336 3 жыл бұрын
മാഷ് ഒരു സംഭവം തന്നെ മാഷേ......!
@sreejithdot6
@sreejithdot6 3 жыл бұрын
Adyamayitanu bikinu fywheel unenu ariyan kazhinjath. Arivillayma oru nanakedu anenu viswasikuna lokathilanallo njnum jeevichath. Ennalum Ajith bro paranju thanna arivu vaychunokumbol santhoshamanu, veendum veendum vandikale kurichu ariyan 😊 V8 enginte sound onnu kelpichathinu romba thanks anna. Waiting for your next video
@abduljabbaria8839
@abduljabbaria8839 3 жыл бұрын
Nalla video chettaa... Unlike cheitha 12 aalukal ath endinaanennu koodi paranjaal nannayirunnu
@itssreekumar
@itssreekumar 3 жыл бұрын
Very good explanation. That too in a very short time. Super video bro
@jadeert2236
@jadeert2236 3 жыл бұрын
Chetta all wheel drive, and 4wheel drivinde yum vethiyasam parannu tharamo
@soorajbhaskar3893
@soorajbhaskar3893 3 жыл бұрын
Very interesting, winch machine kurichu onu explain cheyamo..please
@vinodkumark6121
@vinodkumark6121 Жыл бұрын
കണക്കിൽ 0മാർക്ക് കിട്ടിയത് കൊണ്ട് എല്ലാം മനസ്സിലായി.. 👍👍👏👏
@AjikAniyanAniyan
@AjikAniyanAniyan 9 ай бұрын
❤❤thanku nalla arivinu god bless you
@ab_hi_na_nd_7331
@ab_hi_na_nd_7331 3 жыл бұрын
Flywheel moment of inertia കൂടിയ wheel aanu flywheel കൾ .. train ൻ്റ് wheel ഒരു example ആണ്
@navaneethnair9088
@navaneethnair9088 3 жыл бұрын
Disc brake and normal brakeum different ethane and two wheeler egna breaking chayam ene oru video chayo
@blackmalley_
@blackmalley_ 3 жыл бұрын
Awesome video Waiting for next video Waiting for swingam video
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
ലളിതമായ വിവരണം 👍
@sajeevm.b.3072
@sajeevm.b.3072 3 жыл бұрын
ബജാജ് Ct 110 ന്റെ ഇലക്ട്രോണിക് കാർബുറേറ്റർ എന്താന്ന് വിവരിക്കാമോ
@aasifn.m3692
@aasifn.m3692 2 жыл бұрын
Last paranjille Mechanical batteries.. Athinte oru video cheyyumo pls??
@rexredux8440
@rexredux8440 3 жыл бұрын
Idakk oru videoyil handle lock pottichu vandi kondu pokunnavanmarkkittu pani kodukkan oru video idam ennu paranjirunnu, time kittumbol, athum koode explain cheythu oru video cheyyane bro 👍👍❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@ranjithvalavil3110
@ranjithvalavil3110 3 жыл бұрын
എന്റെ പൊന്നോ .ur grate master
@yadhukrishna3021
@yadhukrishna3021 3 жыл бұрын
Bro air filterina kurich oru video chayyamoo please
@vibinvarghese8401
@vibinvarghese8401 3 жыл бұрын
you deserve more likes and more subscribers buddy❤️ hatsoff for your work👏🏻
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Good information buddy ❤️❤️
@anoopn.t1465
@anoopn.t1465 3 жыл бұрын
എത്രയും പെട്ടന്ന് flywheel battery video ചെയ്യൂ
@anandhakrishnananandhu2431
@anandhakrishnananandhu2431 3 жыл бұрын
mekanical battery de vdo venam tto☺☺💖
@noufalnoufi3717
@noufalnoufi3717 3 жыл бұрын
Battery life കൂട്ടുവാനും പഴയ battery maintaince ചെയ്തു use ചെയ്യുന്നതിന് പറ്റിയ ഒരു ഇൻഫർമേഷൻ വീഡിയോ ഇടുമോ
@arunsai6838
@arunsai6838 3 жыл бұрын
ആശാനേ ഫ്‌ളൈവീൽ പൊളി ❤❤
@athulaneesh2853
@athulaneesh2853 3 жыл бұрын
Mechanical battery ne patti oru video cheyyanam buddy & Bussilum trucks ilum kanunna differential gear boxinte working ne patti video cheyyamo🙏
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@pranavgireesan6984
@pranavgireesan6984 3 жыл бұрын
mechanical batteryekkurichu koodi oru video venam chetta
@abhisheklogan8762
@abhisheklogan8762 3 жыл бұрын
Phneumatic cam V/S desmodromic cam Top end battle b/w Honda & Ducati in motogp. Video ചെയ്യാമോ.... Plse
@aneerulfaristk5509
@aneerulfaristk5509 3 жыл бұрын
Thanks for information 🥰🥰🥰
@latheeflatheef3418
@latheeflatheef3418 3 жыл бұрын
Ecsosht enjine engene bathikkunu ennathil oru vidio cheyoooo pliiiiiiiiz😀😀😀😀😀😀
@paradesi2248
@paradesi2248 3 жыл бұрын
അടുത്ത വീഡിയോ ... കാത്തിരിക്കുന്നു.
@jinssojan8503
@jinssojan8503 3 жыл бұрын
Poli bro Kidu subject Thanks for u r efforts
@parveztiger2112
@parveztiger2112 3 жыл бұрын
Thanks for this kind of video 👍
@sayedmohammedasarudheenibn1670
@sayedmohammedasarudheenibn1670 3 жыл бұрын
Thanks bro video kedu👏👍
@MrRakes007
@MrRakes007 2 жыл бұрын
Fly Wheel battery bus നെ കുറിച്ച് പറഞ്ഞു തരാമോ....
@althaf8569
@althaf8569 3 жыл бұрын
Brode videos kanand nalla missing feelernnu🥺
@lifeisspecial7664
@lifeisspecial7664 3 жыл бұрын
Good information 👍👍
@sudhamansudhaman8639
@sudhamansudhaman8639 3 жыл бұрын
Bro disc brake repair fullvideo cheyyamo ?discover100m oil grade onnu parayamo?20w40 use cheyyamo?please reply
@ranjithraveendran2547
@ranjithraveendran2547 3 жыл бұрын
Nice vedeo... Will you make a vedeo about gear transmission in machines
@anoojnj8581
@anoojnj8581 3 жыл бұрын
Yes bro.. please do about mechanical battery.
@sharonjosephpv6040
@sharonjosephpv6040 3 жыл бұрын
Exhaust modification pros and cons video cheyyamo...??
@iamrahul7570
@iamrahul7570 3 жыл бұрын
Chetta ee ride bye wire throttle video cheyooo
@keralatruckandbus4056
@keralatruckandbus4056 3 жыл бұрын
Hybrid engine kuriche oru video cheyyamo
@nihalrasheed84
@nihalrasheed84 3 жыл бұрын
Sewing machine flywheel is also a great example
@aswinachu9584
@aswinachu9584 3 жыл бұрын
NS 125 ഒരു video ചെയ്യുമോ
@mohammedrayeez4295
@mohammedrayeez4295 3 жыл бұрын
Fly wheel battery...attum kudi venam ❤️❤️❤️
@basilsunny4556
@basilsunny4556 3 жыл бұрын
Bro silencer inte working, mattumbol sradhikkenda karyangal, pottalundenkil engine enthelum scn ondo ithine kurichu oru video cheyyavo.. !
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@sooryaramta5891
@sooryaramta5891 3 жыл бұрын
അജിതെട്ടൻ ഉയിർ.......😃
@redline4184
@redline4184 3 жыл бұрын
Bro gear slippingine patti oru video plz
@anandhumr7761
@anandhumr7761 3 жыл бұрын
Nalla upakaram ulla oru video kudi
@anandhakrishnananandhu2431
@anandhakrishnananandhu2431 3 жыл бұрын
enthayalum VDO nannayitind 😃😃
@sajeevperigodu
@sajeevperigodu 3 жыл бұрын
Buddys..bs6 car ne kurich oru video cheyyumo
@nanuvijayan6427
@nanuvijayan6427 3 жыл бұрын
ഹായ്.... പഠിപ്പിക്കുന്നെങ്കിൽ ഇങ്ങനെ പഠിപ്പിക്കണം. ആ ഉദാഹരണങ്ങൾ തിരഞ്ഞെടുത്തതുതന്നെ നിങ്ങളിലെ പഠിപ്പീക്കാനുള്ള മിടുക്കിനെയാണ് കാണിക്കുന്നത്.
@travellingsouls9407
@travellingsouls9407 3 жыл бұрын
Fly wheel energye kurichhulla vedio venam
@shibinshiha4883
@shibinshiha4883 3 жыл бұрын
ajith bro enikku oru doubt oundd namal bike start akkumboll vandi gearil ettu start akkiyal kuzhappam oundooo?? chillar parayyar oundd neutral ettey start akkamennuu;;
@rijinkonoly7208
@rijinkonoly7208 3 жыл бұрын
Thank you bro❤❤
@kiranp6679
@kiranp6679 3 жыл бұрын
Mechanical battery video venm bro ❤️🔥
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 692 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
What is Crankshaft..??||Parts ||functions || Types of Crankshaft ||
5:47
Automobile basic ideas മലയാളം
Рет қаралды 5 М.
Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam
12:58
Ajith Buddy Malayalam
Рет қаралды 225 М.
Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam
13:13
Differential Working Explained | Malayalam Video | Informative Engineer |
17:05
Informative Engineer
Рет қаралды 131 М.