'അജിത്കുമാറിനെതിരെ പി വി അൻവർ പറഞ്ഞതിനോട് യോജിപ്പാണ്': K. T. Jaleel

  Рет қаралды 320,622

24 News

24 News

Күн бұрын

Пікірлер: 560
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
എല്ലാവർക്കും ബോധം വെച്ചു വരുന്നുണ്ട് 🤔.
@Wings-fire
@Wings-fire Ай бұрын
@@sharafudheenkavungal2917 ശെരിയാണ് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബോധം വച്ചു തുടങ്ങിയിട്ടുണ്ട് മുസ്ലിം പ്രീണനം പരിധി വിട്ടു തുടങ്ങി
@muhammedshafi4814
@muhammedshafi4814 Ай бұрын
മണിപ്പൂർ 😂😂😂​@@Wings-fire
@akhilbabu4563
@akhilbabu4563 Ай бұрын
Athe athondanu Suresh Gopi jayichath
@Shamsu-ky7id
@Shamsu-ky7id Ай бұрын
😂😂❤
@sirajnaina8124
@sirajnaina8124 Ай бұрын
​@@Wings-fire കേരളത്തിൽ 17 ശതമാനം ഉള്ള ക്രിസ്ത്യാനികൾ യുഡിഎഫ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും ഉന്നത താക്കോൽ സ്ഥാനങ്ങളിൽ 33% ഉള്ള മുസ്ലീങ്ങൾ യുഡിഎഫ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും അവഗണിക്കപ്പെടുന്നു കേരളത്തിൽ നിന്നും ലോകസഭയിലേക്കുള്ള മുസ്ലിങ്ങളുടെ എണ്ണം കേരള നിയമസഭയിലെ മുസ്ലീങ്ങളുടെ എണ്ണം മന്ത്രിമാരുടെ മുസ്ലീങ്ങളുടെ എണ്ണം ഇത് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും ആരാണ് കൂടുതൽ അധികാരത്തിലിരിക്കുന്നത് എന്ന് നിലവിൽ എന്നെക്കൊണ്ട് ഇനിയും പറയിപ്പിക്കണ്ട
@Life_is_liveon
@Life_is_liveon Ай бұрын
പാർട്ടി നോക്കാതെ സത്യത്തിനൊപ്പം നിൽക്കുക കേരളം സത്യത്തിനൊപ്പം എല്ലാ കള്ളന്മാരെയും കൊള്ളക്കാരെ വലിച്ചു പുറത്തിടുക പ്രതികരിക്കുക പ്രതിഷേധിക്കുക
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Ай бұрын
അൻവറും കൊള്ളകാരിൽ പെടും
@roshanshanshan1353
@roshanshanshan1353 Ай бұрын
@@sunilkumarpalliyalil6269വല്ല തെളിവുമുണ്ടെകിൽ കൊണ്ടുവാ. തെളിഞ്ഞാൽ അയാളെയും തള്ളാം. ആരോപണങ്ങൾ കൊണ്ട് മാത്രം കാര്യമില്ല.
@mmanu6446
@mmanu6446 Ай бұрын
@@sunilkumarpalliyalil6269anvar innale muthalano kollakkaran ayath atho athinu mumbo😂
@jwdcreations
@jwdcreations Ай бұрын
ഗാലറി ഇപ്പോ അൻവറിന് അനുകൂലമാണ് haa മെല്ലെ അൻവറിന്റെ കൂടെ നിക്കാം അതാ ഇപ്പോ നല്ലത് 😂
@jobinjoseph5204
@jobinjoseph5204 Ай бұрын
ഇയാൾക്കിപ്പോൾ ആരുടെ കൂടെ നിൽക്കണം എന്ന് തന്നെ സംശയമാണ്. അവസരവാദി
@jwdcreations
@jwdcreations Ай бұрын
@@jobinjoseph5204 ഇപ്പൊ അല്ല ഇയാൾ പണ്ടേ ഇങ്ങനെ തന്നെ അല്ലെ എവിടെന്നെല്ലാം മുങ്ങിയിട്ടാ ഇപ്പോ ഇവിടെ എത്തിയത്.
@Indian.20244
@Indian.20244 Ай бұрын
​@@jwdcreationsപലയിടത്തും ആയിരുന്നു എന്നതിനർത്ഥം അടിമ മനോഭാവം ഇല്ല എന്നാണ്. ഒരിടത്തു തെറ്റ് കണ്ടാൽ അവിടെ വിട്ടിട്ടു പോകാനുള്ള മനസ്സുണ്ട്. അതായതു കുനിഞ്ഞു നിൽക്കാൻ പറഞ്ഞാൽ കമഴ്ന്നു കിടക്കുന്ന അടിമയല്ല എന്നർഥം.
@josekp9626
@josekp9626 Ай бұрын
😊😊q😊😊😊😊😊
@Wings-fire
@Wings-fire Ай бұрын
@@jwdcreations ഗാലറിയിൽ ഉള്ളത് കുറച്ചു മുസ്ലിം മത മൗലിക വാദികൾ മാത്രം
@sulaimanrahmani6395
@sulaimanrahmani6395 Ай бұрын
മുസ്ലിം വോട്ടുകളിൽ CPM ന് ഇനി ചോർചയുണ്ടാവും അടുത്ത -തവണ ഒരറ്റ MLA പോലും ഉണ്ടാവാനിടമില്ല
@dipinchandran4481
@dipinchandran4481 Ай бұрын
Ooo നിങ്ങളാണെല്ലോ തീരുമാനിക്കുന്നത്.
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj Ай бұрын
Nangal thanne anne keralathile 26 shadamanam muslim comrid anne mone
@KeerthiJoseph
@KeerthiJoseph Ай бұрын
എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം...😂😂😂😂😂😂
@bennyjose7367
@bennyjose7367 Ай бұрын
produce fast for 1st position
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj Ай бұрын
@@bennyjose7367 keralathile bhuribaksham muslim samuthayam anne avara and thirumanikunath aare bharanathil waranam yenne
@majeedillikkal6111
@majeedillikkal6111 Ай бұрын
അങ്ങുമിങ്ങും തൊടാതെ KT ജലീൽ : അൻവറിൻ്റെ കൂടെ നിൽക്കാൻ പൂതിയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാനും വയ്യ
@Only4uBylx
@Only4uBylx Ай бұрын
anvarinte koode ninnillenkil kt jaleelinte kalasam keerum athonda😂
@kvs6700
@kvs6700 Ай бұрын
😂​@@Only4uBylx
@sudheer9707
@sudheer9707 Ай бұрын
എത്ര മനോഹരമായ അംഗത്വം.എന്ത്‌ തോന്നിവാസവും പരസ്യമായി വിളിച്ചു പറയാം.പാർട്ടിയിൽ ഇതുപോലെ ഒരു അംഗത്വം കിട്ടുവാൻ എന്താണ് മാർഗ്ഗം 🤔
@ashtamanmgu8945
@ashtamanmgu8945 Ай бұрын
മാപ്രയ്ക്ക് അൻവറിനോട് എന്തൊരു സ്നേഹം, അൻവർ മാപ്രകളുടെ സ്നേഹത്തിൽ ഇപ്പോൾ അഭിരമിക്കുന്നു കൊള്ളാം.
@fasalutanalur
@fasalutanalur Ай бұрын
ആദ്യം മിസ്റ്റർ ജലീൽ : മാണിയോടും ഉമ്മൻചാണ്ടിയോടും മാപ്പ് പറയേണ്ടത് താങ്കളാണ്
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei Ай бұрын
എന്തിനു വെറുധേ മാപ്പ് പറയണം. ഇതു ജലീൽ ആണ് സാജൻ കാരിയാ അല്ല
@abdulhassan-gq6nl
@abdulhassan-gq6nl Ай бұрын
എന്തിന്
@fasalutanalur
@fasalutanalur Ай бұрын
@@abdulhassan-gq6nl മറവിയും ഒരു അനുഗ്രഹം തന്നെയാണ്
@ashrafashraf6774
@ashrafashraf6774 Ай бұрын
ഇനി മലബാർ ചുവക്കുവാൻ വിയർക്കേണ്ടി വരും
@KSubash-yy3ki
@KSubash-yy3ki Ай бұрын
പിണറായിയെ ദൈവം ആക്കി കൊണ്ടുനടന്ന് മതിയായോ.... 😜 മോദിയുടെ പേര് പറഞ്ഞ്, പൗരത്വ ബില്ലിന്റെ പേര് പറഞ്ഞ് കേരത്തിലെ മുസ്ലിം സാമൂഹത്തെ അയാൾ കബളിപ്പിക്കിക്കുകയായിരുന്നു.....
@asmaparvinparvin9151
@asmaparvinparvin9151 Ай бұрын
Malabar ne illandakkan oru map verunnund😂😂
@renjithushas2007
@renjithushas2007 Ай бұрын
Kundik gold vache nadanne thazhamp ayond eni chumakula athano 😂
@majeedvp8304
@majeedvp8304 Ай бұрын
ഇവിടെ നിയമം ഉണ്ട് നീതി ഇല്ല ഉണ്ടോ
@artstarrippon5729
@artstarrippon5729 Ай бұрын
ഇല്ല
@VasuDevan-jx9wd
@VasuDevan-jx9wd Ай бұрын
ഉണ്ട് ഇല്ല
@Hichekingblog
@Hichekingblog Ай бұрын
നിങ്ങളുടെ ഉദ്ദേശം നമ്മൾക്ക് മനസ്സിലായി
@Rajan-sd5oe
@Rajan-sd5oe Ай бұрын
സ്വർണക്കടത്ത് കേസിൽ ജലീലിനെ കുറ്റവാളിയാക്കാൻ കോലും പിടിച്ചു അദ്ദേഹത്തിന്റെ വണ്ടിയെ ചെയ്‌സ് ചെയ്തു ഓടി പാഞ്ഞ മാധ്യമ അടിമകൾക്ക് ഇപ്പോൾ ജലീലിനോട് എന്തൊരു സ്നേഹം! ഭൂമി കയ്യേറ്റക്കാരൻ എന്ന് ആരോപിച്ചു അൻവറിന്റെ ചോരക്ക് കൊതിച്ച മാധ്യമ അടിമകൾക്ക് അൻവറിനോട് ഇപ്പോൾ എന്ത് സ്നേഹം!😄😄😄😄😄😄
@alavikalattingal4208
@alavikalattingal4208 Ай бұрын
ഒരു സ്നേഹവും ഇല്ല ഇവന്മാർ ചാനെലിൽ വന്ന് സ്വര്യക്കേട് ഉണ്ടാകരുത്
@MultilingualmaniyaLanghub
@MultilingualmaniyaLanghub Ай бұрын
Mm ശെരി
@Rajeev11999
@Rajeev11999 Ай бұрын
സിനിമയിലൊക്കെ കാണാറില്ലേ പുറമെ പുണ്യവാന്മാരും യഥാർത്ഥ സ്വഭാവം വെറും നാറിയതും. അതിന്റെ perfect example ആണ് ജലീൽ
@rajukurian5938
@rajukurian5938 Ай бұрын
ആരായാലും മറ്റൊരാൾ തിരുത്തുന്നതിനേക്കാൾ നല്ലത് സ്വയം തിരുത്തുന്നതാണ്.
@sidhiquemanakkadavankunnat632
@sidhiquemanakkadavankunnat632 Ай бұрын
കക്ഷത്തുള്ളത് പോകാനും പാടില്ല അട്ടത്തുള്ളത് എടുക്കുകയും വേണം. അതാണ് ജലീൽ . എവിടെയാണ് കൂടുതൽ ശക്തി അങ്ങോട്ട് മാറും. സ്വന്തമായി അഭിപ്രായവുമില്ല. ഉണ്ടെങ്കിൽ തന്നെ പറയാനുള്ള നട്ടെല്ലുമില്ല. ഇവൻ സുൽത്താനല്ല ചൂൽത്താനാന്😂
@RashidAbubakkar-bz6np
@RashidAbubakkar-bz6np Ай бұрын
കെടി ജെലീൽ ന്നീതികൊപ്പം ജെനങ്ങൾകൊപ്പം ന്നിലകൊള്ളുക അൻവർ ജെനങ്ങളുടെ വികാരമായിരികുന്നു ലാൽസലാം
@ALRAHMAMEDIA313
@ALRAHMAMEDIA313 Ай бұрын
പുതിയ പാർട്ടി ഉദയം ചെയ്യട്ടെ തുരുമ്പെടുത്ത പാർട്ടികൾ ഒരു മൂലക്ക് ഇരിക്കട്ടെ കഴിവുള്ളവർ, സത്യം, നീതി, മനുഷ്യത്വം, ഉള്ള പുതിയ നേതാക്കൾ ഉദയം ചെയ്യട്ടെ പുതിയ കേരളം ഉണ്ടാകട്ടെ
@dipinchandran4481
@dipinchandran4481 Ай бұрын
ജലീലും. അൻവരും. റസാക്കുമാണോ കഴിവുള്ളവർ കഷ്ടം
@orurasathinu5064
@orurasathinu5064 Ай бұрын
കൊച്ചു കൊച്ചു പാർട്ടികൾ പഞ്ചായത്ത്‌ വാർഡിൽ മാത്രമേ നേട്ടം ഉണ്ടാക്കു. നിയമ സഭ തിരഞ്ഞെടുപ്പിൽ അപ്പിയിടും
@DonFleming-v2u
@DonFleming-v2u Ай бұрын
ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം മൂന്നു ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു. അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്? പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്? ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? കൂടെ ഇതും കൂടി അറിയാൻ താൽപര്യം ഉണ്ട്. പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
@abdulrazaq283
@abdulrazaq283 Ай бұрын
ജലീൽ മറുപടി പറയാൻ വല്ലാതെ ബുദ്ദിമുട്ടുന്നു അല്ലെ. ചെങ്ങായി സത്യം പറയാൻ എന്തിനാ ഇത്ര പേടി?
@HishuHishu-jy7yo
@HishuHishu-jy7yo Ай бұрын
Athe...budiyullavan sathiyathinte koode nilkatte.....janagale mandammarakaruth....janagal bidiyullavaraa
@mustafakamal4956
@mustafakamal4956 Ай бұрын
ജീവനക്കാർ സർവീസിൽ ഇരിക്കുമ്പോൾ ഒരു പാർട്ടിയിലും പ്രവർത്തിക്കാൻ പാടില്ല. ഇതേ നിയമം സർവീസിൽ നിന്ന് പിരിഞ്ഞാലും ഈ നിയമം ബഡകമാക്കണം. കാരണം ഇവർക്ക് പെൻഷൻ നൽകുന്നത് എല്ലാ വിധ മത വിഭാഗം ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ്. ഇനി രാഷ്ട്രീയം വേണമെങ്കിൽ പെൻഷൻ ഉപേക്ഷിക്കാൻ തയ്യാറാകണം.
@Nazarkp-y5f
@Nazarkp-y5f Ай бұрын
ഈ ഇലക്ഷന് തൃശൂർ ഇത് പാസ്സായിരുന്നെങ്കിൽ അടുത്ത ഇലക്ഷന് കണ്ണമാലി ശബരിമല ഇടപ്പള്ളി പള്ളിപെരുന്നാൽ മലയാറ്റൂർ ഇവിടങ്ങളിൽ ഇത് പോലെ സംഭവിക്കുക്കയില്ല എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല അതോടെ കേരളത്തിന്റെ അവസ്ഥ എന്താകും അൻവർ 👍👍👍👍❤️❤️❤️❤️
@ajilpm3534
@ajilpm3534 Ай бұрын
urakke karayu sudapi pisalamist votukal ini chitharum athinull;a pani thudnagiyitund chakakal urake karanja kond oru karyavumilla
@sulaimankp642
@sulaimankp642 Ай бұрын
വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു... അൻവർ 👍 പ്രയാണം തുടരൂ
@saeed9364
@saeed9364 Ай бұрын
അൻ വറിൻ കെടി ജലീൽ പിന്തുണ കൊടുക്കുന്നത്‌ ജലീലായിരുന്നു ഈ ആരോപണങ്ങൾ ഒ ക്കെ ഉന്നയിച്ചിരുന്നതെങ്കിൽ സ്വന്തം മുന്നണിയിൽ നിന്നും,പ്രതിപക്ഷ പാർട്ടിക്കാരും ഇയാളുടെ വാഴടക്കുമായിരുന്നു. അൻ വർ ആർക്കും വഴങ്ങില്ല,അ ൻ വറിൻ നല്ല സ്വാധീനവും ഉണ്ട്‌
@afsafsal6314
@afsafsal6314 Ай бұрын
കൃത്യമായ വിലയിരുത്തൽ ❤❤❤
@nisamnilamel4289
@nisamnilamel4289 Ай бұрын
ഒരു കാര്യം 100% ഉറപ്പാണ്, വഞ്ചനയും ചതിയും കള്ളവും, അന്തിമമായി വിജയിക്കില്ല...
@trendtroll5485
@trendtroll5485 Ай бұрын
വീശുന്ന കാറ്റിനൊപ്പം ചായുക... എന്തെ അറിയുമെങ്കിൽ അൻവർ പറഞ്ഞപോലെ ആദ്യം പറഞ്ഞില്ല....
@ashrafakashrafak2602
@ashrafakashrafak2602 Ай бұрын
Kt❤❤❤❤
@AbdulRasheed-pu1hj
@AbdulRasheed-pu1hj Ай бұрын
മാധ്യമപ്രവർത്തകൻ്റെ പ്രവിലേജും ഒരു ചാനലും കൈയിൽ ഉണ്ടാങ്കിൽ എന്ത് വിളിച്ച് പറഞ്ഞ് ഒരു വ്യക്തിയെയും, ജനക്ഷേമ സർക്കാരിനെയും ജനങ്ങളുടെ മുന്നിൽ കുറ്റക്കാരക്കാം.
@RageshKP-l2s
@RageshKP-l2s Ай бұрын
പാർട്ടിയിൽ പറയണമായിരുന്നു എന്നാണ് അൻവറിനുള്ള ഉപദേശം. ഏത് പാർട്ടിയിൽ? ഒറ്റയൊച്ച മാത്രം ഉയരുന്ന പാർട്ടിയിലോ? ഒരു നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി രാഷ്ട്രീയ മൂല്യങ്ങൾ ഒന്നാകെ ബലികഴിച്ച പാർട്ടിയോടോ? ആ നേതാവിന്റെ മെഗാഫോൺ മാത്രമായി മാറിയ നേതാക്കളോടോ? എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം 'രഹസ്യമായി' ഇന്റലിജെൻസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നല്ലോ. എന്നിട്ട് എന്തുണ്ടായി? അധികാരി അനങ്ങിയില്ല. എ ഡി ജി പിയോട് വിശദീകരണം ചോദിച്ചില്ല. ചുമതലയിൽ നിന്ന് മാറ്റിയില്ല. അൻവർ ആരോപണം പരസ്യമായി ഉന്നയിച്ചത് കൊണ്ട് മാത്രം, ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചു. അതിനിടയിൽ എ ഡി ജി പിക്ക് സാധ്യമായ എല്ലാ കവചവുമൊരുക്കി. ആർ എസ് എസുമായി സമ്പർക്കം പുലർത്തുന്നത് അത്ര വലിയ ഇഷ്യൂ ആക്കേണ്ട എന്ന രാഷ്ട്രീയനില പാർട്ടിയിൽ എങ്ങനെ ഉണ്ടായി. അത് ന്യായീകരിക്കാൻ എങ്ങനെ നേതാക്കൾക്ക് സാധിക്കുന്നു. ആർ എസ് എസിനെ നോർമലൈസ് ചെയ്യുകയാണ് കേരളത്തിലെ ചില നേതാക്കളെങ്കിലും; ഹിന്ദുത്വ ഫാഷിസത്തെയും. പൂരം കലക്കിയതിൽ, അതുവഴി ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചതിൽ എ ഡി ജി പിക്ക് പങ്കുണ്ട് എന്ന അതീവ ഗുരുതരമായ ആരോപണം 'പരസ്യമായി' ഉന്നയിച്ചത് കൊണ്ട് മാത്രം ആണ് അഞ്ച് മാസങ്ങൾക്ക് ശേഷം ആ റിപ്പോർട്ട് വാങ്ങിക്കണം എന്ന് മുഖ്യമന്ത്രിക്ക് തോന്നിയത്. കുറ്റാരോപിതനായ ആളെ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ അനുവദിക്കുന്ന വിശാലമായ മനസ്സിന്റെ ഉടമയായ് കുറഞ്ഞ കാലം കൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രി മാറിയിരിക്കുന്നു. പൂരം കലക്കിയതിൽ കെ സുരേന്ദ്രൻ മിണ്ടുന്നില്ല, വി മുരളീധരൻ മിണ്ടുന്നില്ല. എന്തിന് ഹിന്ദു ഐക്യ വേദി പോലും മിണ്ടുന്നില്ല. മുമ്പായിരുന്നുവെങ്കിൽ പിണറായിയെ കടിച്ചു പറിക്കുമായിരുന്നു ഇവരെല്ലാം. പക്ഷെ തൃശൂരിലെ ബിജെപി വിജയത്തിന് ശേഷം സ്ഥിതി മാറിയിട്ടുണ്ട്. ആ നിഴൽ സഖ്യത്തിനെതിരെ ആണ് അൻവർ പട നയിക്കുന്നത്. അൻവറിനെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയാലും ആ രാഷ്ട്രീയം ഇവിടെ നിലനിൽക്കും. അൻവറിനൊപ്പം മതനിരപേക്ഷ മനുഷ്യരുണ്ടാകും. ആർ എസ് എസിന് കപ്പം കൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ബദലുകൾ ഉണ്ടായി വരിക തന്നെയാണ് പരിഹാരം. We love CPM and Party more than anyone
@george1737
@george1737 Ай бұрын
മതനിരപേക്ഷ എന്നത് സുഡാപികൾക്ക് അനുകൂലമായി ശെരിയാ നടപകൻ അനുകൂലിക്കുന്നവർ
@george1737
@george1737 Ай бұрын
മതനിരപേക്ഷ എന്നത് സുഡാപികൾക്ക് അനുകൂലമായി ശെരിയാ നടപകൻ അനുകൂലിക്കുന്നവർ
@shafivtreecosolar8485
@shafivtreecosolar8485 Ай бұрын
അഴിമതി വിരുദ്ധ പോരാട്ടത്തിനായി ആപ്പിലേക്ക് സ്വാഗതം :
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
മാറ്റങ്ങൾ വന്നു തുടങ്ങി നിങ്ങൾക്കൊന്നും കൂടുതൽ ഇവൻ മാരോടപ്പം കൂട്ട് കൂടാൻ കഴിയില്ല
@saleempp6376
@saleempp6376 Ай бұрын
😊
@manavikathakkoppam
@manavikathakkoppam Ай бұрын
Support 👍👍👍❤️❤️അൻവർ
@AshkerCAshker-np1ll
@AshkerCAshker-np1ll Ай бұрын
PV Anwar ❤❤❤❤
@crknila
@crknila Ай бұрын
ജെലീൽ, ഇതാണ് ഞഞ്ഞാ പിഞ്ഞ ഞഞ്ഞാ പിഞ്ഞ എന്ന് കാണിച്ചു തന്നതിന് വളരെ നന്ദി
@shanayyan93
@shanayyan93 Ай бұрын
ഹരിത വിപ്ലവം.
@hamnashida9525
@hamnashida9525 Ай бұрын
വായിൽനിന്നുംവരുന്നത് എവിടേയെങ്കിലുംതട്ടുമോഎന്ന് ആട് വല്ലാതെശ്രദ്ധിക്കുന്നുണ്ട്
@JafarKhan-mz6xm
@JafarKhan-mz6xm Ай бұрын
Anvar ❤️🔥❤️
@nasnish4858
@nasnish4858 Ай бұрын
Rocks the real sagakal.... Proud of you to move away slavery ...of PMCM
@shameersemi1
@shameersemi1 Ай бұрын
ആടിന് നിലപാട് ഇല്ല
@RasheedP-k8m
@RasheedP-k8m Ай бұрын
കുട്ടനാട് ഇറങ്ങിയിട്ടുണ്ട്
@AhammedKabeer-d4l
@AhammedKabeer-d4l Ай бұрын
എന്താ മൂരിക്ക് ആടിനെ പേടിയുണ്ടോ?
@noushadperayil172
@noushadperayil172 Ай бұрын
കാലാവസ്ഥ പ്രവചനം പോലെ മഴ പെയ്യാനും ചെയ്യാതിരിക്കാൻ സാധ്യതയുണ്ട് അഭിപ്രായം പറയാൻ ജലീലിന്റെ പേടി
@abbasnlm-kh6zd
@abbasnlm-kh6zd Ай бұрын
മാപ്രകളും മൂരികളും കുരചിട്ട് കാര്യാമില്ല പാർട്ടിയാണ് വലുത് വെക്തികൾ തെറ്റ് ചെയിട്ടുണ്ടെകിൽ നടപടി ഉണ്ടാകും
@drenji6573
@drenji6573 Ай бұрын
Jaleel. Correct 👍👍
@noufalvaliyakath646
@noufalvaliyakath646 Ай бұрын
അൻവർ ❤❤❤❤
@sasikumarappankalathil3733
@sasikumarappankalathil3733 Ай бұрын
ജലീൽ വിതച്ചു അൻവർ കൊയ്തു സമുദായം ഇവർ കൊണ്ടുവന്നു ഇവർ തന്നെ തിരിച്ചെടുത്തു
@vahabvahu2078
@vahabvahu2078 Ай бұрын
കറിവേപ്പ്‌ ഇല ആണ് ജലിൽ അൻവർ അബ്ദുറഹിമാൻ ഇവർ മിണ്ടാൻ കയ്യില്ല ഡാൻമി പോലെ നിൽകാം 😂
@കുഞ്ഞാറ്റ-ത7ല
@കുഞ്ഞാറ്റ-ത7ല Ай бұрын
ജെലിലും അൻവറും കൂടി ഈ പാർട്ടിയെ തകർക്കാനാണ് ബാവമെങ്കിൽ അത് നിന്റൊയൊക്കകുഴി തോണ്ടലാകും
@shafivtreecosolar8485
@shafivtreecosolar8485 Ай бұрын
അൻവറിനേയും ജലീലിനേയും അഴിമതി വിരുദ്ധ പോരാട്ടത്തിനായി . ആപ്പിലേക്ക് സ്വാഗതം ചെയ്യുന്നു..🌹 കെജ് രിവാൾ❤
@manithan9485
@manithan9485 Ай бұрын
അടുത്ത election ൽ പിണറായി BJP സ്ഥാനാർത്ഥിയി മൽസരിക്കും വൻ ഭൂരിപക്ഷത്തോടെ വിജയിക്കും ഒരു പക്ഷെ വീണ്ടും CM ആവാനും മതി കാരണം ഇത്ര നിഷ്കളങ്കനാണദ്ദേഹം ... അസൂയയാ എല്ലാർക്കും
@sunilkumar-zi4mc
@sunilkumar-zi4mc Ай бұрын
Jaleel also indirectly on the way lke anvar
@jipp1552
@jipp1552 Ай бұрын
ഇവർ നമ്മുടെ MLA ആണ് അടിമ അല്ലാ...❤❤❤❤
@ShameerMT-oj9tc
@ShameerMT-oj9tc Ай бұрын
നിങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നോ നിങ്ങൾ ഒക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട്‌ വരട്ടെ അൻവർ അടക്കം സഖാവിനോട് മാപ്പ് പറയേണ്ടിവരും
@abdulhassan-gq6nl
@abdulhassan-gq6nl Ай бұрын
ഒലക്ക.
@musthafakokkoor8372
@musthafakokkoor8372 Ай бұрын
അൻവറിന് മുമ്പ് പിതാവിനെ മാറ്റിയ മഹാനാണ്. അൻവർ ഇന്ന് പറയുന്ന പല ആരോപണങ്ങളും മറ്റ് പാർട്ടികളിലെ പലരും പല സമയത്തും പറഞ്ഞിരുന്നു. അന്നൊന്നും ഈ സ്വാതന്ത്രന്മാരെ എവിടെയും കണ്ടിട്ടില്ല.
@Satheeshkumar-g5e
@Satheeshkumar-g5e Ай бұрын
പാർട്ടി സോതന്ത്ര എംഎൽഎ എന്ന പരിപാടി വച്ചു നിർത്തണം പാർലമെൻ്റ് സംവിധാനത്തിൽ പാർട്ടീമെംബർഷിപ്പ് വഴി വന്നവരെ മാത്രം പരിഗണിക്കുക
@jjmmoh
@jjmmoh Ай бұрын
കേരളത്തിൽ 'അൻവർ 'എന്ന പേരിന് നിരോധനം ഉണ്ടാവുമെന്ന് മുഖ്യൻ
@gigi.9092
@gigi.9092 Ай бұрын
സത്യതയുള്ളവർ,ആരായാലുമവർ ജന്മസ്വത്വസത്യസംശുദ്ധ സ്ഥൈര്യസുധീരതദൈവീകവ്യക്തിത്വങ്ങളുള്ളവരാണെങ്കിൽ,അവരെ യാതൊരു ജനഭിന്നകപൈശാചികഭീകരോൽപന്നകുടില കുതന്ത്രങ്ങൾക്കും തോൽപ്പിക്കാനാവില്ല. ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌.യാതൊന്നുംഅർഹമായതുമാത്രമനുഭവിക്കുന്നതാണ്കർമ്മഫലദൈവീകനീതിവിധി. സംഭവാമിയുഗേയുഗേ!!!!!!! സത്യമേവജയതേ!!!!!!!!!
@mohammadsadathky3003
@mohammadsadathky3003 Ай бұрын
എന്നാലും അൻവർ ബിജെപി കാരെ മുഖ്യ മന്ത്രിയുടെ ഫാൻസ്‌ ആക്കി മാറ്റി ഇന്നലെ വരെ മുഖ്യ മന്ത്രിയെയും കേരളാ പോലീസും തെറി വിളിച്ചവർ ഇന്ന് അവരെ പൂജിക്കുന്നു 😂😂😂😂😂
@ussainkp3017
@ussainkp3017 Ай бұрын
തൊടാതെ . തൊടാതെ എല്ലാവരും ബുസ്തകം വാങ്ങിക്കുക
@raghunathanmadacheri7906
@raghunathanmadacheri7906 Ай бұрын
ശരിക്കും ഈ അൻവർ ആരാ 😂😂😂😂
@hanif1450
@hanif1450 Ай бұрын
Kt ജലീൽ മാതൃകയാണ് ജീവിതത്തിൽ അത് കൊണ്ട് അദ്ദേഹത്തെ പഴയ സിമി കാരൻ ആകും adv ജയശങ്കർ അടക്കം ചില സങ്കി പ്രൊഫൈൽ അദ്ദേഹത്തെ സ്വർണം കടത്തി എന്ന് പറഞ്ഞു ചോദ്യം വരെ ചെയ്തു ഒന്നും കിട്ടിയില്ല മുഖ്യമന്ത്രി ഓഫീസിൽ നിന്ന് ശിവശങ്കർ സ്വപന യെ പൊക്കി അൻവർ പറയുന്നതിൽ ചില കാര്യം ഉണ്ട് പഴയ പ്രതാപത്തോടെ വിയെസ് ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn Ай бұрын
അത് നമ്മൾ ജലീല് സഖാവ് പറഞ്ഞതിനോട് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കണം അയാളെ മാറ്റി നിർത്തണമെന്ന് അഭിപ്രായത്തോട് ഞങ്ങൾ യോജിക്കുന്നു
@musthafaanikkattil7507
@musthafaanikkattil7507 Ай бұрын
സംസാരത്തിൽ എന്തോ ഭയക്കുന്നു
@haristayku
@haristayku Ай бұрын
PV ANVER 🇮🇳🇮🇳🇮🇳✌
@muhammedriyas8299
@muhammedriyas8299 Ай бұрын
പുസ്തക കച്ചവടത്തിന് പരസ്യവും ഇതിനിടയിലുള്ള നടക്കുന്നുണ്ട്
@Sainabak-zf8mm
@Sainabak-zf8mm Ай бұрын
തെറ്റിന്റെ കൂടെ നിൽക്കുന്ന പാർട്ടിയല്ല CPIM അത് തെളിയണം അതിന് ക്ഷമകാണിക്കണം
@anvarsadik9849
@anvarsadik9849 Ай бұрын
എല്ലാം ശരിയാകും 😂😂😂 എന്താല്ലേ ഈ പാർട്ടിയുടെ ഒരു ഗതികേട്
@pradeesh8804
@pradeesh8804 Ай бұрын
Hahaha... പഴയ സിമിക്കാരൻ....നിന്നെ എന്നും കേരളത്തിലെ പൊതുജനം കാണുന്നത് സിമിക്കാരൻ എന്ന നിലയിൽ തന്നെയാണ്... അതിന് ഒരു മാറ്റവും ഉണ്ടാവില്ല എന്റെ സുകു 😁😁😁
@abdulshaheer9795
@abdulshaheer9795 Ай бұрын
അങ്ങനെ എങ്കിൽ വാൽമീകിയെ കാട്ടാളൻ ആയി തന്നെ കാണണം 😮
@sihabpattel8386
@sihabpattel8386 Ай бұрын
പാവം 😜
@abdulkareemka9243
@abdulkareemka9243 Ай бұрын
SKN, വാർത്ത വായിക്കുവാൻ അക്ഷര സ്ഫപുടത ഉള്ളവരെ കൊണ്ടുവരിക ഇത് ഒരുമാതിരി പോത്ത് അമറുന്നപോലെ ഒന്നും മനസ്സിലാകുന്നില്ല.
@devandeva9874
@devandeva9874 Ай бұрын
Niak. Vote.. Cheytha... Cpm. Nde.. Hindhu.... Sahodaranmark.. Naduviral. Namaskaram
@neostudio9523
@neostudio9523 Ай бұрын
@@devandeva9874 ഇത് തന്നെ ആണ് അൻവർ പറഞ്ഞത് 😁
@zainisha3054
@zainisha3054 Ай бұрын
അൻവർ ♥️♥️♥️♥️
@cathomas3444
@cathomas3444 Ай бұрын
He has vehemently criticised the media , don't you see it.
@sadiqmc5028
@sadiqmc5028 Ай бұрын
എഴുതി വെച്ചോ ഈ അഭിപ്രായങ്ങളെല്ലാം മാറ്റിപ്പറയുകയും
@Rashid7-t5f
@Rashid7-t5f Ай бұрын
അൻവർ 👌👌👌
@sathianathankundu4072
@sathianathankundu4072 Ай бұрын
മുസ്ലിം ലീഗ് പലപ്പോഴും RSS ന് അനുകൂലമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. പ്രൊ . അബ്ദുൾ സലാം മാത്രം മതി, ബാക്കി അധികം പറയേണ്ടതില്ല.
@kmdmkl235
@kmdmkl235 Ай бұрын
സലാം ലീഗ് ആയിരുന്നോ?
@ktkunhammed3230
@ktkunhammed3230 Ай бұрын
പൊന്നൂരുക്കുന്നിടത് പൂച്ചക്കെന്ത് കാര്യം. എഴുന്നേറ്റ് പോകുമ്പോൾ കസേലക്ക്‌ നനവുണ്ടോ എന്ന് നോക്കണം.
@mubarakabi9317
@mubarakabi9317 Ай бұрын
Meeeeeeeeee
@akhiloa1845
@akhiloa1845 Ай бұрын
ബായി ബായി ആണല്ലോ അല്ലേലും. ഇതികൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
@muhammadosman3314
@muhammadosman3314 Ай бұрын
അൻവർ അല്ലാതെ മറ്റൊരാളും ഒന്നും മിണ്ടുന്നില്ല. 90% ജനങ്ങളും പിണറായിയുടെ കൂടെയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാകുന്നില്ലേ?
@richusmedia9520
@richusmedia9520 Ай бұрын
ആരും മറക്കണ്ടട്ടാ ഒക്ടോബർ രണ്ട്
@mz3232
@mz3232 Ай бұрын
Anwar❤
@janardhananvaliaveettil791
@janardhananvaliaveettil791 Ай бұрын
ജലീലിൻ്റെ മുന്നിൽ ഈ മാപ്ര കിടന്ന് ഉരുളുകയാണല്ലോ. മാമാ മാപ്രകൾ ജലീൽ അടക്കമുള്ള നേതാക്കളെ ആക്ഷേപിച്ച കാര്യം അദ്ദേഹം പറയുമ്പോൾ മാപ്ര പറയുകയാണ് "അതല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം എന്ന്"
@mansoorpandakkal3609
@mansoorpandakkal3609 Ай бұрын
😂😂😂😂😂😂പുസ്തകം അതിൽ മൂത്താ പ്പാന്റെ മോന്റെ ജോലി 😂😂😂 ലോക യുക്ത ഇത് എല്ലാം ഉണ്ടോ
@pullet345
@pullet345 Ай бұрын
ആര് എന്ത് പറഞ്ഞാലും PVA ക്കൊപ്പം സത്യത്തോടെപ്പം ❤❤❤
@Keralciber123
@Keralciber123 Ай бұрын
അതിന് ഇടക്ക് പ്രമോഷൻ
@msdhumadhu413
@msdhumadhu413 Ай бұрын
നിങ്ങളുടെ മോഹമല്ലെ മോഹിച്ചോ
@Wings-fire
@Wings-fire Ай бұрын
ഇവരുടെ പിന്നിൽ ഉള്ള മത സംഘടനകൾ ആരാണ് എന്ന് അന്വേഷണം നടത്തണം
@ShajiAaa-y6t
@ShajiAaa-y6t Ай бұрын
അതുകൊണ്ടുള്ള കാര്യം
@Abdul_kadher._.123
@Abdul_kadher._.123 Ай бұрын
rss 😂​@@ShajiAaa-y6t
@ajilpm3534
@ajilpm3534 Ай бұрын
@@Abdul_kadher._.123 pissalam
@jabiredavettan6093
@jabiredavettan6093 Ай бұрын
ജലീൽ സാഹിബിന് ലീഗിലേക്ക് സ്വാഗതം
@mathewvarghese2131
@mathewvarghese2131 Ай бұрын
സ്വർണ്ണം _വരവ് കുറഞ്ഞപ്പോൾ ബലക്ഷയം ഉണ്ടായി
@muneerchakkala7415
@muneerchakkala7415 Ай бұрын
Adimaa
@jabiredavettan6093
@jabiredavettan6093 Ай бұрын
എനിക്ക് ഏറ്റവും നേതാവാണ് മുസ്ലിം ലീഗിലേക്ക് സ്വാഗതം
@sivadaspi1628
@sivadaspi1628 Ай бұрын
Swabhavikam 😊
@Harrisjkrishna
@Harrisjkrishna Ай бұрын
അവസാനം അവർ ഒരൊറ്റകെട്ടായി
@GOLIFE2023
@GOLIFE2023 Ай бұрын
All party are fooling people
@NiyasNiyasudheenkannacheth
@NiyasNiyasudheenkannacheth Ай бұрын
: കച്ചവടം നടത്താൻ പറ്റിയ സമയം 😂😂😂😂😂😂😂
@noufalnv185
@noufalnv185 Ай бұрын
ബുദ്ധി പണയം വെച്ച് ജീവിക്കരുത് കുറച്ചു കാലം നമ്മൾ ജീവിക്കുകയുള്ളൂ നായയായി ജീവിക്കുന്നതിലും നല്ലത് പുലിയായി അന്തസോടെ ജീക്കുന്നതാണ്. (കാലം നിങ്ങളെ ഓർമ്മിക്കപ്പെടും )
@shibuss2820
@shibuss2820 Ай бұрын
സിമി മാമൻ ആണ് അൻവറിന്റെ പിന്നിൽ
@sayedmuhammed1368
@sayedmuhammed1368 Ай бұрын
Muriee shushicho Aduthad neeyum nite kujnappayum mean
@shelbinjose9273
@shelbinjose9273 Ай бұрын
പ്രൊമോഷൻ പുസ്തകത്തിൽ സത്യം മാത്രം എഴുതണേ
@safiyack6048
@safiyack6048 Ай бұрын
PV. ANWAR. MLA KT Jaleel❤❤❤bighai
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 15 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 205 МЛН