ഒരു പാചകത്തിന് ഓടി കൂട്ടിയതിന് കണക്കില്ല /How to make pullu ada and rava dhosa /AJU'S WORLD

  Рет қаралды 80,925

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page profile.php?...
Instagram ajus_world_vlog...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#familyvlog
#keralatraditionallife

Пікірлер: 130
@umadevikn4927
@umadevikn4927 Жыл бұрын
ഇങ്ങനെ ഒരു കുമാരിയേച്ചി മിടുക്കി കാണാൻ സാധിച്ചതിൽ സന്തോഷം
@teslamyhero8581
@teslamyhero8581 Жыл бұрын
അമ്മമാർക്കെല്ലാം സ്പൂൺ അളവിനെക്കാളും കൈ അളവാണ് കണക്ക് 👍👍❤❤
@sumacookingcraft
@sumacookingcraft Жыл бұрын
Yes
@padoorsuresh3200
@padoorsuresh3200 Жыл бұрын
It's good Sarita don't have school today. Amazing experience, thanks.
@jayaravindran1122
@jayaravindran1122 Жыл бұрын
Ragi kond noolappam ഉണ്ടാക്കാം പിന്നെ പക്കാവട etc. Nalla taste aanu
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
എല്ലാം സൂപ്പർ റാഗി ദോശ ഉണ്ടാക്കണം സൂപ്പർ 😍😍😍😍😍👌👌👌👌👌👌
@vnddtrolls4521
@vnddtrolls4521 Жыл бұрын
എല്ലാം വെറെയ്റ്റി ആണല്ലോ സൂപ്പർ👍😄
@JoseKalathingal
@JoseKalathingal Жыл бұрын
❤️ കുമാരിയേച്ചി Rocks again ❤ കുമാരിയേച്ചി is the Rocking star these days ❤️
@krsherli1186
@krsherli1186 Жыл бұрын
ഇരുമ്പിൻ റെ ദോശക്കല്ലിൽ ദോശ ഉണ്ടാക്കുന്നതാണ് തിന്നാൻ രസം.. ചപ്പാത്തി ഉണ്ടാക്കുന്ന ദോശക്കല്ലിൽ ദോശ ഉണ്ടാക്കിയാൽ ഒട്ടി പിടിക്കും.. ഇനി ഒരെണ്ണം കൂടെ മേടിച്ചാൽ മതി.😊 റവ ദോശ യിൽ തമിഴ്നാട്ടിൽ ചില സ്ഥലങ്ങളിൽ കിട്ടുന്ന പാക്കറ്റിൽ മുളകുപൊടിയും ചേർത്ത് വരാറുണ്ട് ..എല്ലാം അടിപൊളി റെസിപ്പീസ് ആയിരുന്നു ..തീർച്ചയായും ട്രൈ ചെയ്യും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍
@adigasparagchandranbayushi235
@adigasparagchandranbayushi235 Жыл бұрын
Njangal panchara kooduthal ullavarkku ee items bestaaaaa 👏👏👏👏👏
@teslamyhero8581
@teslamyhero8581 Жыл бұрын
ഇരുമ്പിന്റെ പാത്രത്തിൽ പലഹാരം ഉണ്ടാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതു... Bcz അതു രക്തത്തിൽ Hb കൂടാൻ സഹായിക്കും
@sunnybhify
@sunnybhify Жыл бұрын
Super chechi, real variety.
@babuthekkekara2581
@babuthekkekara2581 Жыл бұрын
Adipoli Super God Bless your Life always 😘 ok 👍🙏
@sreeranjinib6176
@sreeranjinib6176 Жыл бұрын
റാഗി അട ഉണ്ടാക്കും റവ ദോശ അത്ര ഇഷ്ടമല്ലാത്തതിനാൽ ഉണ്ടാക്കാറില്ല , കുമാരി ചേച്ചി സൂപ്പർ എന്ത് ഉത്സാഹമാണ് എല്ലാം ഉണ്ടാക്കാൻ , ഇനിയും വരുമ്പോൾ ബാക്കിയൊക്കെ ഉണ്ടാക്കി കാണിക്കണേ
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടാ.. കുമാരിചേച്ചി.. സരിതചേച്ചി..🙏 തെങ്കാശിയിലെ.. വിഭവങ്ങൾക്ക്.. സ്വാഗതം.. 🙏💙❤️💚♥️💖💚💙❤️👍
@anandthrissur6116
@anandthrissur6116 Жыл бұрын
Kumari chechi Cheriya samayam kondu Ethrem kariyangal cheydille 🙏❤️😎
@jijounni8252
@jijounni8252 Жыл бұрын
Kumari chachi, cooking Amazing 👏
@dschannel1722
@dschannel1722 Жыл бұрын
Ulli murichu purattu.sariyakum dosakkallu
@mansoorali6020
@mansoorali6020 Жыл бұрын
കുമാരി ചേച്ചിയുടെ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു,👍 വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണക്കു പ്രശ്നമില്ല എന്ന് ചേച്ചി, സരിതക്ക് അതു കേട്ടപ്പോൾ ഒരു വൈമനസ്യം 😄
@sreeranjinib6176
@sreeranjinib6176 Жыл бұрын
സത്യമാണ് ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ ഒരു കുഴപ്പവുമില്ല
@syamasdreamland414
@syamasdreamland414 Жыл бұрын
@@sreeranjinib6176 correct
@miniasokan4843
@miniasokan4843 Жыл бұрын
സൂപ്പർ അജു സരിത കുമാരി ചേച്ചി സംഭവം തന്നെ
@chitracoulton7926
@chitracoulton7926 Жыл бұрын
Very easy pullu ada and rava dosa, I will try , my sister also Rani, HA HA HA, Kumary sister is a very smart and pleasant lady, thanks for sharing,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks a lot
@crazytube9314
@crazytube9314 Жыл бұрын
Adepoli chechi ❤️
@pssanoj
@pssanoj Жыл бұрын
Kuamriechi ningal evideyayirunnu. Inim varane kidu recipekalumayi.
@sujapanicker7179
@sujapanicker7179 Жыл бұрын
കുമാരി ചേച്ചീൻ്റെ കമ്മൽ സൂപ്പർ
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... അജുചേട്ടാ..കുമാരിചേച്ചിയുടെ തെങ്കാശിവിഭവങ്ങൾ.. സൂപ്പറായിട്ടുണ്ട്.... 👌ഉള്ളത് പറയാല്ലോ കുമാരിചേച്ചി. ചേച്ചി ഇവിടെ താമസിച്ചാൽ മതി.. അജുചേട്ടനും സരിതചേച്ചിയും അതിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരും... നല്ല.. നല്ല.. വിഭവങ്ങൾ നമുക്കും പഠിക്കാമല്ലോ.....! ചേച്ചിയുടെ പാചകം സൂപ്പർ തന്നെ...! ഇന്നത്തെ dish മനസ്സിന് ഒരുപാട് ഇഷ്ട്ടായി റവയും. റാഗിപൊടിയും ചേർത്തുള്ള...അട ഒന്ന് എടുത്ത് പറയേണ്ട കാര്യമാണ്.. ഇതിന്റെ കൂടെ കട്ടൻചായയും വേണം... സൂപ്പറാ.....! 👌അതുപോലെ... റവദോശയും എനിയ്ക്ക് ഇഷ്ട്ടായി... 👌 രാജ്യങ്ങൾ ചിതറികിടക്കുമ്പോലെയുള്ള ഒരു ദോശ പോലുണ്ട്... നീർദോശ... ഇതേ metherd ആണ്....!👌പിന്നെയുണ്ടല്ലോ.. അജുചേട്ടനും. സരിതചേച്ചിയും. ചേച്ചിയുടെ അമ്മയും കുമാരിചേച്ചിയും.. എല്ലാവരും ഒത്തുകൂടിയപ്പോൾ.. കോമഡിയും.. ചിരിയും. ഒരു രസം തന്നെ.... രണ്ടുമൂന്നു ദിവസമായിട്ട്... എന്നാലും... ഇപ്പോഴാ.. വീഡിയോയ്ക്ക്.. നല്ല ഉണർവുണ്ടായത്... ഉണർവ് ഇല്ലാനല്ല... ഉണ്ട്...സൂപ്പറായിട്ടുമുണ്ട്.. ഇത്.. സൂപ്പർ...👌👌👌👌👌👌👌👌💙❤️💚♥️💚❤️💙💚💙💚❤️💙❤️💙🌼👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🥰🥰🥰🥰
@priyav1720
@priyav1720 Жыл бұрын
പറയണ ആൾ അതിൽ കയറി ഇരിക്കരുത് 🤣🤣🤣കുമാരിച്ചേച്ചി ഒരു സംഭവം ആണ് 🙏🙏🙏🥰❤️❤️😋
@sheejasudheer1658
@sheejasudheer1658 Жыл бұрын
Cooking kumarechi super
@teslamyhero8581
@teslamyhero8581 Жыл бұрын
ആ ഈ റവ ദോശയ്ക്ക് വേണ്ടതെല്ലാം എന്റെ കൈയിൽ ഉണ്ട്.. ഞാൻ എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കും 💪💪💪😎😎😎
@pushpalatharajan4852
@pushpalatharajan4852 Жыл бұрын
കടുകെണ്ണ പുരട്ടിയാൽ വേഗം വിട്ടു കിട്ടും
@mercyjacobc6982
@mercyjacobc6982 Жыл бұрын
റവ ദോശ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ദോശയാണ്, ഞങ്ങൾ ഉണ്ടാക്കാറുണ്ട് 🥰
@syedmohammedaydhin1140
@syedmohammedaydhin1140 8 ай бұрын
Super aanu amma indakunnth njaan indaki nokarund pinea amma yod murku indaki kanikkan paray tamil nadu murku
@sujapanicker7179
@sujapanicker7179 Жыл бұрын
ധൃതി പിടിച്ച് പാചകം പാടില്ലെന്ന് പറഞ്ഞത് മനസ്സിലായില്ലേ.പക്ഷേ അപകടം പറ്റിയതു മുഴുവൻ കൂടെ നിന്നോർക്കാ .
@teslamyhero8581
@teslamyhero8581 Жыл бұрын
ഇതിനു ഞങ്ങടെ നാട്ടിൽ നീർ ദോശ എന്ന് പറയും.. എന്റെ കുമാരിയേച്ചി.... വെളിച്ചെണ്ണ വീട്ടിലേ ആയാലും കടയിലെ ആയാലും കൊളെസ്ട്രോളിന് അതൊന്നും ബാധകമല്ല... കൊഴുപ്പ് കൂടിയാൽ പുള്ളി വന്നിരിക്കും 😀😀😀
@sumeshkuttan7905
@sumeshkuttan7905 Жыл бұрын
❤❤❤❤ ബാക്കി വീഡിയോ കണ്ടിട്ടു
@sureshnb7575
@sureshnb7575 Жыл бұрын
Ayyo chirichu oru vazhi ayyiii 😀😀😀😀😀😀
@vishnucu6713
@vishnucu6713 Жыл бұрын
Kumari chechi super ❤
@geeta3474
@geeta3474 Жыл бұрын
Variety halthi recipe
@remadamodaran4583
@remadamodaran4583 10 ай бұрын
👌
@renukadevi4446
@renukadevi4446 Жыл бұрын
Edil muringa ela cherthu cheiyanam. Tamil naatil ragi ada dosayil muringaela edum
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@thankav6808
@thankav6808 Жыл бұрын
Edayam nallennayel dosa ondakkeyal nallatayerekkum
@francilyndurom6616
@francilyndurom6616 Жыл бұрын
👌👌
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍
@anitababuraj9427
@anitababuraj9427 Жыл бұрын
കുമാരി ചേച്ചിയുടെ പാചകം അടിപൊളി
@rifarifu7540
@rifarifu7540 Жыл бұрын
Kumarichechi super
@mohdsharafudheen2287
@mohdsharafudheen2287 Жыл бұрын
ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ....
@kunjus2.070
@kunjus2.070 Жыл бұрын
❤❤❤👌
@prasannavijayakumar9355
@prasannavijayakumar9355 9 ай бұрын
👍👍
@geetanair7062
@geetanair7062 Жыл бұрын
I m styaing in mumbai .can you arrange leaf for me pls
@afshadponnampadikkal3950
@afshadponnampadikkal3950 Жыл бұрын
Ajus would ⚘
@geethaaravindan2693
@geethaaravindan2693 Жыл бұрын
👌👌👌👌😋😋😋
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
കുമാരി ചേച്ചി പാചക റാണി. രവദോശ അടിപൊളി 👌🙏
@abhinavdevks9242
@abhinavdevks9242 Жыл бұрын
❤️❤️
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👌👌👍👍
@eliakuttyjohn1213
@eliakuttyjohn1213 Жыл бұрын
ചപ്പാത്തി ഉണ്ടാകുന്ന തിൽ ദോശ ഉണ്ടാകിയാൽ പിടിക്കും
@asanganak8506
@asanganak8506 Жыл бұрын
🥱🥱🥱😴😴...... നമോവാകം 🙏
@AshokKumar-rr1mt
@AshokKumar-rr1mt Жыл бұрын
🙏
@MrFahad0085
@MrFahad0085 Жыл бұрын
❤❤❤
@thrineshuthaman2453
@thrineshuthaman2453 Жыл бұрын
❤🥰
@delimafelix9813
@delimafelix9813 Жыл бұрын
മൂടി വച്ചു വേവിച്ചാൽ നല്ല സോഫ്റ്റ് ആയിരിക്കും. 😊
@UshaDevi-vi3ud
@UshaDevi-vi3ud Жыл бұрын
Gotham podikondum ith undakkam nalla swada
@jayaravindran1122
@jayaravindran1122 Жыл бұрын
Neer dosa pole ഉണ്ട്
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 Жыл бұрын
Kumari mom 🥰
@syedmohammedaydhin1140
@syedmohammedaydhin1140 8 ай бұрын
Trichur evide yannu ennta uncle kurkanjeri ill aanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ഒല്ലൂർ
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare
@alphonsaxavier8715
@alphonsaxavier8715 Жыл бұрын
Oru glass il kori ohziku
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤❤
@beenabalan6951
@beenabalan6951 Жыл бұрын
Bye kumari 🙏
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Aju chatttan Saritha chhi,chhi yuda ootam kaddal PT Usha shynni abraahm pt valsma anne atllasitkal ootam nirutti chamma I nannichu oddi pokum thirrcha🐿️🐿️🐿️🐿️🦨🦨🦨🦨🦨🦨🐿️🐿️🐿️😭😭😭🦜🦜🦜🦜🦜🦜🦜💝💝💝💝🌾🌾🌾🌹🌾🌹🌹🌹🌹🥀🥀🍂🍂🍂🍂🍂💔🍀🍀🍀🍀🍀🍀🦨🦨🦨🦨🦨🦜🦜🦜🦜🦜🦜🌾🌹🌹🌹💯💯💯💯💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂
@fabyjose7708
@fabyjose7708 Жыл бұрын
150 rs nte adapinu 500 rupayo kollallo business 🥰😍🤩😁🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചുമ്മാ 😬😬😬
@sobha1471
@sobha1471 Жыл бұрын
👌🏻👌🏻👌🏻🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️❤❤
@mullashabeer4575
@mullashabeer4575 Жыл бұрын
കുമാരിച്ചേച്ചി കേരളകരയെ ഞെട്ടിച്ചു... വിവിധ പലഹാരങ്ങളാൽ... അമീബ ദോശ അടിപൊളി... കുമാരിയേച്ചിടെ മകൾ റാണി വെറും റാണിയല്ല "ധാൻസി റാണിയാണ് ".. ........................... പാവം സരിതേച്ചി ഓടി തോറ്റു.. കുമാറിയെച്ചിയോട് ഒരു ചാണേൽ തുടങ്ങാൻ പറ അജേട്ടാ.. ആ ദോശപോലത്തെ ഒരു ട്രൗസർ എനിക്കുണ്ടായിരുന്നു പണ്ട്... ആ കാലം ഓർത്തുപോയി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤣🤣 ആ ട്രൗസർ ഇപ്പോഴും ഉണ്ടോ?
@mullashabeer4575
@mullashabeer4575 Жыл бұрын
@@ajusworld-thereallifelab3597 ആ ട്രൗസർ ഇപ്പോൾ ഇട്ടാൽ ഞാൻ വിവരം അറിയും 😄😄
@sindhubinuraj
@sindhubinuraj Жыл бұрын
Ithu neerdosa alle.
@suseelasreekumar2869
@suseelasreekumar2869 Жыл бұрын
Neer dosa
@santhivijayan2348
@santhivijayan2348 Жыл бұрын
ഈ ചേച്ചിയെക്കണ്ടിട്ട് ഉപ്പും മുളകിലെ ബാലൂന്റെ മാമിയായി അഭിനയിക്കാൻ പറ്റുമെന്ന് തോന്നും
@saifunisa5842
@saifunisa5842 Жыл бұрын
Hi
@gulfcon
@gulfcon Жыл бұрын
7:54 ദോശ അടിയിൽ പിടിക്കുന്നതിനു പ്രധാന കാരണം വെളിച്ചെണ്ണയാണ് .....നല്ലെണ്ണയോ സൺഫ്ളവർ ഓയിലോ ഒക്കെ ഒഴിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍
@MrFahad0085
@MrFahad0085 Жыл бұрын
Chechi enthayalum oru KZbin channel tudakanam nannayi samsarikunnund ❤
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
റവ ദോശ ,നീർ ദോശ ഉണ്ടാക്കാറുണ്ട്.
@sathyabamaraja8088
@sathyabamaraja8088 Жыл бұрын
Parathi ozhikanam, Last kurachu rava cherkanam cryspy ayirikum
@rajithar6427
@rajithar6427 Жыл бұрын
ഒരു മുട്ട പൊട്ടിച്ചു പെരട്ടി വറുത്തെടുത്താൽ പിന്നെ ദോശ നല്ലപോലെ വരും
@albenjohnson9385
@albenjohnson9385 Жыл бұрын
💞💞💞💞💞💞🍵💖👍
@thankav6808
@thankav6808 Жыл бұрын
Ngal tottu paratte ennu parayum
@shobanavarghese6233
@shobanavarghese6233 Жыл бұрын
ദോശകലിൽ ചുടായിരിക്കുമ്പോൾ വെള്ളം ഒഴിക്കരുത് പിന്നേ ദോശ ഇളകി വരില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍
@asvin1494
@asvin1494 Жыл бұрын
Aju chetta video quality kuravanu ta 720 ettu venam kanan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
4k ആണല്ലോ 🤔🤔🤔
@asvin1494
@asvin1494 Жыл бұрын
@@ajusworld-thereallifelab3597 Arilla matu chanelil 480il nalla clarity ind Ethil illa athond aavum view kurayunath
@kanakammurali3854
@kanakammurali3854 Жыл бұрын
Good morning
@komalchandran8016
@komalchandran8016 Жыл бұрын
,ഗുഡ് മണിംഗ്
@prashanthas7278
@prashanthas7278 Жыл бұрын
😂😂
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 4 ай бұрын
റവ ദോശ ഇതുവരെ കഴിച്ചില്ലേ 🤭
@suseelasreekumar2869
@suseelasreekumar2869 Жыл бұрын
Eth Reva kondulla neerdosa
@kingnaattalan6941
@kingnaattalan6941 Жыл бұрын
ഈ ഓട്ടം സരിതേച്ചി നേരെ ഓടിയിരുന്നെങ്കിൽ.... 🤔🤔🤔..... അങ്ങ് തെങ്കാശി വരെ എത്തിയേനെ 😁😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കറക്റ്റ് 😂😂😂😂
@SN-no3gv
@SN-no3gv Жыл бұрын
റവ ദോശയ്ക്ക് നെയ്യാണ് ഒഴിക്കേണ്ടത്. ഈ റവ ദോശ ഒക്കെ എല്ലാ വരും you tubes ഉണ്ടാക്കുന്ന കണ്ടിട്ടുണ്ട് ഞാനും ഉണ്ടാക്കി ട്ടുണ്ട് സരിത ആദ്യമായിട്ടാണോ കഴിയ്ക്കുന്നത് ത
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. ഞങ്ങൾ ആദ്യായിട്ടാ കഴിക്കുന്നത് 🥰🥰🙏
@reenajoseph6537
@reenajoseph6537 Жыл бұрын
Gothamp poi alpam. Chercam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നോക്കാം 🥰🥰👍👍
@midhunpn1275
@midhunpn1275 Жыл бұрын
അടുപ്പിന്റെ ഓർഡർ എടുക്കു അജു ചേട്ടാ എനിക്ക് ഒന്നു വേണം
@kiakothala186
@kiakothala186 Жыл бұрын
ഞാൻ ഇത് same dosa ഉണ്ടാക്കും loose ആക്കി കലക്കി തവി കൊണ്ട് കോരി ഒഴിച്ച് ഉണ്ടാക്കണം പറത്തരുത് റവ ദോശ ഉണ്ടാക്കിയ പോലെ തന്നെ റവ dosayil carrot grate ചെയ്തത് ചേർക്കാം ഞാൻ കടല മാവ് ചേർക്കാരില്ല cashew cheriya piece ആയിട്ടും ഇടാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്തു നോക്കാം 🥰🥰👍👍
@vaijayanthy581
@vaijayanthy581 Жыл бұрын
കുമാരി ചേച്ചി പോണുന്ന് പറഞ്ഞപ്പോൾ വിഷമം വരണു, 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ വിഷമായി 😔😔
@prashanthas7278
@prashanthas7278 Жыл бұрын
You want someone to sit in that tawa
@jijijiji968
@jijijiji968 Жыл бұрын
സരിത നമ്മുടെ ആര്യാ സ് ഹോട്ടൽ എന്നീ തമിഴ് ഹോട്ടകളിൽ കിട്ടും. പോയീ കഴിക്കു .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍
@sreejithvelayudhan8165
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...കുമാരി ചേച്ചി വീണ്ടും ഞെട്ടിച്ചു. കൈയളവും കൈ കൊണ്ട് തന്നെയുള്ള മിക്സിങ് അതാണ് യഥാർത്ഥ രുചിയുടെ രഹസ്യം. പിന്നെ തുടർന്നുള്ള വീഡിയോകളിൽ സരിത ചേച്ചി ഉണ്ടാകുമോ എന്നറിയില്ല, കാരണം ഈ വീഡിയോ നമ്മുടെ അത് ലെറ്റിക് ഫെഡറേഷനിലെ ആരെങ്കിലും കണ്ടാൽ നാളെ തൊട്ട് പരിശീലനത്തിന് കൊണ്ടുപോകും. അമ്മാതിരി ഓട്ടം ഓടിയിട്ടുണ്ട് പാവം. പിന്നെ ദോശക്കല്ല് ചേട്ടൻ നിലത്തിടുന്ന സീൻ സൂപ്പർ. ആകെമൊത്തം നോക്കിയാൽ ഈ ആഴ്ചയിലെ സ്റ്റാർ കുമാരി ചേച്ചി തന്നെ. വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ദോശക്കല്ല് ഇട്ട സ്ഥലത്തെ പുല്ല് കരിഞ്ഞു പോയി 😥😥😥
@purathurismail
@purathurismail Жыл бұрын
😍😍😍😍
@eManoharatheram
@eManoharatheram Жыл бұрын
അത് കല്ലിൽ നിന്ന് ഇളക്കാൻ ഒരു ജെസിബി വിളിക്കാം മായിരുന്നു.....!!!?!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😳😳😳🤭🤭🤭
@sumacookingcraft
@sumacookingcraft Жыл бұрын
Super
@sumacookingcraft
@sumacookingcraft Жыл бұрын
Thankyou
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 13 МЛН
Amazing
0:37
GT Tradition
Рет қаралды 32 МЛН
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 6 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,7 МЛН
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 6 МЛН