No video

ഭർത്താവിനോടൊപ്പം സൈക്കിളിൽ യാത്ര ചെയ്യണം.../Cycle ride with Saritha /AJU'S WORLD

  Рет қаралды 53,964

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#travel
#funnyvideo
#travelvlog

Пікірлер: 191
@SanojTArjunan
@SanojTArjunan 2 жыл бұрын
രണ്ടാളും കൂടിയുള്ള സൈക്കിളിലെ കറക്കവും വർത്തമാനവും കണ്ടിഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല,,,, നിങ്ങൾ ഇതുവരെ കാണിക്കാത്ത ഒല്ലുരിന്റെ മുഖം പരിചയപ്പെടുത്തി,,,, ചായക്കടയും അടിപൊളി,,,ചേച്ചിക്ക് വീടിന്റെ പരിസരത്ത് എത്തുമ്പോൾ കുറച്ച് ചമ്മൽ വരുന്നുണ്ടായിരുന്നു സൈക്കിളിൽ ഇരിക്കുമ്പോൾ,,, അല്ലേ,,,,,,റിസൾട്ട് കുഴപ്പമൊന്നുമില്ല എന്ന് കരുതുന്നു,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manohart55
@manohart55 2 жыл бұрын
Wish. U. H. N. Year.
@sreekumarkc2651
@sreekumarkc2651 2 жыл бұрын
ഒന്നര രണ്ട് വയസ്സുള്ളപ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് വന്ന കാര്യം ഓർമ്മയുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു സംശയം തള്ളാണ് എന്ന് . സൈക്കിൾ യാത്ര തിരിച്ചുവരുന്നത് ഇഷ്ടപ്പെട്ടു സുന്ദരി നീയും സുന്ദരൻ ഞാനും ഒരു പാട്ടു ആകാമായിരുന്നു
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഇതുപോലുള്ള ഓർമ്മപ്പെടുത്തലുകൾ ഇടക്ക് നല്ലതാണ് യാത്രയും കാഴ്ചകളും സൂപ്പർ
@asanganak8506
@asanganak8506 2 жыл бұрын
നാട്ടുമ്പൊറം നന്മകളാൽ പ്രധാനം 🥰 പട്ടണം ജീവിതങ്ങളാൽ സമ്പന്നം 🥰നന്മയുള്ളവർ എവിടേപോയാലും സംതൃപ്‌തം 🥰നിങ്ങൾക്ക് നമോവാകം 🙏
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുവേട്ടൻ.. സരിതേച്ചിയെ സൈക്കിളിൽ കൊണ്ടുപോകുന്നത് കാണാൻ നല്ല രസമുണ്ട് ചായക്കടയിലെ കുശലവും നല്ല ഇഷ്ടപ്പെട്ടു...!ചേച്ചി ഇങ്ങനെയൊക്കെ വേണം എന്നാലേ വീഡിയോ.ഭംഗിയാകൂ....സൂപ്പർ..മനോഹരമാകുന്നുണ്ട്..👌💙💙💚💞❤️♥️💞💙💛🇮🇳🇮🇳🇮🇳🇮🇳💛💛💚♥️
@mullashabeer4575
@mullashabeer4575 2 жыл бұрын
എന്ത് രസാ നാട്ടിൻപുറം കാണാൻ.. അത് അജേട്ടന്റെ ക്യാമറ കണ്ണിലൂടെയാവുമ്പോൾ പറയും വെണ്ട.. അത്ര മനോഹരം.. ഓണത്തിനിടക്ക് പുട്ട് കച്ചവടം എന്ന് പറഞ്ഞ പോലെ.. ബ്ലഡ് ചെക്ക് ചെയ്യാൻ പോവുന്നതിനിടയിൽ... ചായക്കടകളുടെ സീനുകളും.. അജേട്ടന് സരിതേച്ചിയും ചായ കുടിച കടയുടെ ഉടമസ്ഥന്റെ പേര് യോദ്ധയിലെ "തൈപറമ്പിൽ അശോകനെ. ഓർമിക്കുന്ന വിധം "തയ്യിൽ അശോകൻ ".. സൈക്കിളിൽ ബ്രേക്ക്‌ പോയ കാര്യങ്ങൾ പറഞ്ഞപ്പോ.. ഒരു അനുഭവം പറയാതെ വയ്യ.. ഞാനും എന്റെ പെങ്ങളുടെ മകനുകൂടി.. സൈക്കിളിൽ വീടിനടുത്തുള്ള പേരുകേട്ട "പെരുമലയിൽ "പോയി.. വരുമ്പോൾ ഒരു കുത്തനെയുള്ള റോഡ് ആണ്.. ഇറക്കത്തിന്റെ പകുതിയിൽ എത്തിയപ്പോൾ.. ബ്രേക്ക്‌ നഷ്ട്ടപെട്ടു... താമരശേരി ചുരത്തിൽ നിന്നു പപുവിന്റെ റോഡ് ഡോളർ നിയത്രണം വിട്ട പോലെ കജ.. കജ. കജാ... ഒരു വരവ് താഴേക്കു.. നേരെ വന്നു മുട്ടുന്നത് ഒരു പലചരക്കു കടയിലേക്ക് അരിച്ചാക്കിൽ ഇടിച്ചു ഞങ്ങൾ നേരെ പഞ്ചാര ചാക്കിലേക്ക് ആ വീഴ്ചയിൽ അപ്പൊ കേറി വായിൽ 1/2കിലോ പഞ്ചാര.. അന്ന് തുടങ്ങിയതാണ് ഷുഗർ എന്ന മാറാരോഗം.., സരിതേച്ചിക്ക് ഷുഗരൊന്നും വരാതിരിക്കാൻ ആൾമാർത്ഥമായി പ്രാർത്ഥിക്കുന്നു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰
@gpnayar
@gpnayar 2 жыл бұрын
സൈക്കിൾ യാത്ര ഗംഭീരമായി. സരിതക്കു അല്പം നാണം ഉള്ളതുപോലെ തോന്നി 👍👍👍🌹🌹🌹
@deleepkumar6252
@deleepkumar6252 2 жыл бұрын
അജു താങ്കളുടെ ചേട്ടനും ചേട്ടത്തിയമ്മയും സൈക്കിൾ ചവിട്ടി പോകുമെന്ന് തോന്നുന്നില്ല. മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄👍👍👍
@pinungandi
@pinungandi Жыл бұрын
എന്തിനാ ഇവർ തെറ്റിയത്
@lalkirankiran2851
@lalkirankiran2851 2 жыл бұрын
നീ ന്റെ വലതു കൈയിന്മേൽ ചാരി ഇരുന്നോ സരിതെ... ♥.. അത് എന്തെ സരിതേച്ചിയെ ചാരി ഇരിക്കാഞ്ഞേ... 👌👌👌♥
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
അറിയില്ല. എനിക്ക് അങ്ങനെ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. 🤭
@ranjithmenon8625
@ranjithmenon8625 2 жыл бұрын
സൈക്കിൾ യാത്ര രസകരമായി അല്ലെ, എന്താ പെട്ടന്ന് നിർത്തി യപ്പോലെ തോന്നി. അജു അടിപൊളി വീഡിയോ👍❤️
@mustafaabudhabi3112
@mustafaabudhabi3112 2 жыл бұрын
അടിപൊളി... നിങ്ങളുടെ ഓരോ കഡന്റുകളും ഒന്നിനൊന്നു മെച്ചം.. ഒരു പ്രവാസിയായ ഞാൻ നാലു വർഷമാക്കുകയാണ് നമ്മുടെ നാടുകണ്ടിട്ട്..നിങ്ങളുടെ വിഡിയോ കാണുമ്പോൾ നാട്ടിലെത്തിയ പ്രതീതിയാണ്.. 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏😍😍😍
@deepamanoj4034
@deepamanoj4034 2 жыл бұрын
Super video ayirnu Ajjuetta👌👌 🌟 oru black & white cinema kannpole thoni😅 aa chaaya kadeyum, pazham pori vada making 😆 marunattil oll aalkark oru ormagal pudukunn video aavum 💞☘️
@redrock5253
@redrock5253 2 жыл бұрын
Adipoli👌👌 Pazhampori Tea shopil. Vaerae cameramen undalloo, 😎
@reshmascksvlog4121
@reshmascksvlog4121 2 жыл бұрын
സൈക്കിൾ യാത്രയും ചായ കുടിയും എല്ലാം SUPER
@vishagravindran4827
@vishagravindran4827 2 жыл бұрын
Nala oru Prabatha Savari video 🚴‍♂️😍😍Sahakarana stores Adipoli 😋😋👌🏻. Avidathe Sukiyan veetil undakunna oru cooking video idanam 👍🏻
@shajijohn6020
@shajijohn6020 Жыл бұрын
Ente wifinodanu ithupole enikkenganum kappukittiya karyam paruvanekkil AA kapponnu kanichuthannale viswasikku ennu parum. Sartha chechi perfect partner for ajuchettan.
@mohanambikarajesh
@mohanambikarajesh 2 жыл бұрын
Innu sarithakuttide pattu mis ayello eppozhum oru pattu padan sremikkane 🥰🥰🥰🥰🥰
@nishavijayan94
@nishavijayan94 2 жыл бұрын
രണ്ട് പേരുടെയും സൈക്കിള്‍ സവാരി സൂപ്പര്‍ ❤️❤️❤️❤️
@geethasantosh6694
@geethasantosh6694 2 жыл бұрын
Aju &Sarita cycle savari adipoli 👌👌👌👌Oru pazayakala black and white film polee tonni. Saritakku etiri naanam vannu allee? 😀😀🧡💙💚💛💜
@siblieejosephinejosjuliett4188
@siblieejosephinejosjuliett4188 2 жыл бұрын
vishnu lokathakathile lalettanteyum urvashiyudeyum costumes aayirunnengil polichene
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄🥰🥰
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
Chaya kada kandappol saritha chechi..njangal sugar test cheyyan pova..nalla madhuram kootti 2 chaayayum, 2 ladduvum edutho
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@ritto1541
@ritto1541 2 жыл бұрын
അജുവേട്ടാ സൂപ്പറായിട്ടുണ്ട് സത്യനും ഷീലയും പോലേയാണ് നിങ്ങളുടെ പോക്ക് സരിത ചേച്ചി അജുവേട്ടനേ ബേ ക്കിൽ വെച്ച് ചട്ടി വിട്ടോളും കൊളസ്ട്രോളും ഷുകറും പമ്പ കടക്കും👍🎉
@nasarma231
@nasarma231 2 жыл бұрын
Super Tolyikati ishtayi njhanum wifeneyum kotty pokukm leave nu nattil vannitte
@kuttannt78
@kuttannt78 2 жыл бұрын
ഞാൻ നാളെ തന്നെ ഈ ചായ കടയിൽ പോയി ചായ കുടിക്കും. . . 29-ാം ഡിവിഷൻ
@Ashokworld9592
@Ashokworld9592 2 жыл бұрын
🙏അജുവേട്ടാ.. സരിതേച്ചി 🙏❤️💞💞
@subranmanyan7517
@subranmanyan7517 2 жыл бұрын
Super.ajuvattaa.sarethachechee.👌👌👌👍👍👍🤝🤝🤝🙋🙋🙋🙋🙋
@prashanthas7278
@prashanthas7278 Жыл бұрын
You people are so innocent
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏🙏🥰🥰🥰🥰🥰🥰
@Annjonz
@Annjonz 2 жыл бұрын
Aju nte oru aagraham alle wife ine cycle il kondupovaan happy and safe ride
@Ansaakka
@Ansaakka 2 жыл бұрын
സന്തോഷം പകരുന്ന വീഡിയോ.
@jinishplouis7429
@jinishplouis7429 2 жыл бұрын
Cycle brake failure scene in cinemas. Bhaaryane cyclente frontil iruthi irakkam irangumbol samsaarikan pattiya topic, aaha. Njan kalyanam kazhinju cycle odichittilla, bike aanu use cheyyunne, njan orikalum drive cheyyumbol ingane ulla comedy scenes orkarilla. Pinne eppozhum parayunna pole thanne nice video 👌👌👌👌♥️🥰👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰🥰🥰
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
Ammayane sathyathile Ramkumar Chengamanadu ( Anie ), Omanakuttanodu ( Mukesh, ) paranjathu orma b Vannu..." Chettanu cycle chavittan ariyilla allya, chettan ippo chavittunnathu cycle alla , enne aannu!!!
@sheeminipriyadarshini16
@sheeminipriyadarshini16 2 жыл бұрын
Sethunath sthalathu undalle?
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@sheeminipriyadarshini16 Yes, dhe veettilottu poyi ullu, ivide chaya kadayil undayirunnu
@sheeminipriyadarshini16
@sheeminipriyadarshini16 2 жыл бұрын
@@adigasparagchandranbayushi235 Njan kandu randu perum samsarichu nikkunnathu..Athu kondanu chodhiche..Autoyil aayirunnu athu konda nirthanjathu..Avan ethra divasam undu naattil
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@sheeminipriyadarshini16 Job resign cheythu
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@sheeminipriyadarshini16 Taleb nu pani aayi, ini avane koode pottanam
@user-ajusree
@user-ajusree 2 жыл бұрын
Happy independence day chetta chechi......... 🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@aneeschatty4263
@aneeschatty4263 2 жыл бұрын
ഹായ് അജുവേട്ട ഞാൻ അനീസ് ജാസ് മലപ്പുറം ജില്ലയിലെ തിരൂർ ആണ് സ്വദേശം. കുറെ നാളായി ഒരു കമന്റ് ഇട്ടിട്ട്. നമ്മുടെ വിജയൻ സർ എവിടെ. മുരളി എട്ടാൻ എവിടെ. അവരെ ഒക്കെ ശരിക്കും മിസ് ചെയ്യുന്നത്. എതെങ്കിലും ഒരു വീഡിയോയിൽ അവരെയും ഉൾപ്പെടുത്തി ചെയ്യുക. കാണാൻ ഒരു ആഗ്രഹം 😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
എല്ലാവരും ഇവിടെ ഉണ്ട്
@ranisuresh4640
@ranisuresh4640 2 жыл бұрын
Sarithe ..... Njanum vijarichu chaya sarithayude thalayil veezhum nnu😄
@sankar3275
@sankar3275 2 жыл бұрын
super - Thank you for seeing Ollur after a year and a half
@babysurya4179
@babysurya4179 2 жыл бұрын
Baby Surya Palakkad Ajuetta Sarithe super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@robinmaryjoseph1504
@robinmaryjoseph1504 2 жыл бұрын
Unnam marakkathe aju chettan, thenni parakkathe cycle
@leelarajan6926
@leelarajan6926 2 жыл бұрын
Aju ith evide aan.. correct sthalam .( Store nde.)Savaari giri giri.... Sangaaram nannaayittund....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Ollur Police Station road
@shobanavarghese6233
@shobanavarghese6233 2 жыл бұрын
സൈക്കിൾ യാത്ര അടിപൊളി 😘😘😘
@harikumar6281
@harikumar6281 2 жыл бұрын
Ee yathra oru thrill aanu ktto
@redrock5253
@redrock5253 2 жыл бұрын
Varghese chrttanu. Oru chaya vangi nalkaamaayirunnu,,, Athalae orru eth,, 🙂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ആൾ ചായ കുടിക്കില്ല 🥰🥰
@sreyassree6558
@sreyassree6558 2 жыл бұрын
അടിപൊളി നൊസ്റ്റാൾജിയ ഫീലിംഗ്സ്...
@smithamadhu8622
@smithamadhu8622 2 жыл бұрын
പഴയ കാല ഓർമ്മകൾ അയവിറക്കാൻ രണ്ടാളും കൂടി ഒരു സൈക്കിൾ യാത്ര.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... നല്ലൊരു പ്രഭാതസവാരി ഒപ്പം നല്ലൊരു ചായയും. പിന്നെ റിസൾട്ട്‌ വരുമ്പോൾ പറഞ്ഞോളോ ഷുഗർ കുറച്ച് ഉണ്ടാകും കാരണം രണ്ടാളും കുറച്ചു നാളായിട്ട് സ്വല്പം പഞ്ചാര ആണ്. പിന്നെ രണ്ടാൾക്കും മതിൽ ചാടി നല്ല പരിജയം ഉണ്ടല്ലേ!!!ആ ചാട്ടത്തിൽ നിന്ന് അത് മനസ്സിലാകും.. പിന്നെ ചേച്ചി വെറുതെ പറഞ്ഞതാണേട്ടോ, റിസൾട്ട്‌ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു.... എന്നാലും മതിൽ ചാട്ടം ഒഹ്ഹ്ഹ്... ചേട്ടന്റെ കാര്യം പോട്ടെ പക്ഷേ ചേച്ചിയും!!!!!!!!!.... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@shivadasmenon3266
@shivadasmenon3266 2 жыл бұрын
ഹേയ്, അല്ല, പവർ വരട്ടെ... പവർ വരട്ടെ 🔥🔥
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Nattbhura kadhakal parajoru yathra
@fabyjose7708
@fabyjose7708 2 жыл бұрын
Ok appo resultum ayi Kanam 😊😊 videos ellam adipoli🥰😍 ennalum ee 10 rs nu avaru sugar thanne ano nokunnathu..chothikane avarodu entha 10 rs ennu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ചോദിക്കാൻ മറന്ന് പോയി
@fabyjose7708
@fabyjose7708 2 жыл бұрын
@@ajusworld-thereallifelab3597 adipoli 👍 super 👍
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
😘👌 sarithaku ithiri maanam varunund 😀
@RoseEducation
@RoseEducation 2 жыл бұрын
Cute couple
@komalampr4261
@komalampr4261 2 жыл бұрын
Super yathra.
@king99598
@king99598 2 жыл бұрын
R u suggest 12 years age gap marriage...
@sathyabamaraja8088
@sathyabamaraja8088 Жыл бұрын
Recipes athu address la ayakandathu
@Ajeeshvc
@Ajeeshvc 2 жыл бұрын
നമസ്കാരം..... 😃👍 റിസൾട്ടിനായി കാത്തിരിക്കുന്നു.... 😜
@ganeshaamin6016
@ganeshaamin6016 2 жыл бұрын
Happy Independence Day super cycle raid
@aswathysajin
@aswathysajin 2 жыл бұрын
Ee kadayil ninn njanum ettanum chaya kudichittund❤❤
@shafeeqhuzzain585
@shafeeqhuzzain585 2 жыл бұрын
Namaskaram
@kuttannt78
@kuttannt78 2 жыл бұрын
ഞാൻ മാസത്തിൽ റേഷൻ വാങ്ങാൻ പോകും.... അവിടെ നിന്ന് ആവശ്യമുള്ള സാധനങ്ങ വാങ്ങി വരും.
@Ashokworld9592
@Ashokworld9592 2 жыл бұрын
ചേട്ടാ.. ചേച്ചിയുടെ blood result എന്തായി....! കുഴപ്പമില്ല എന്ന് കരുതുന്നു.. 👌💙❤️💙❤️💙❤️💙👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
കുഴപ്പമില്ല 👍
@sakhijanardhanan7600
@sakhijanardhanan7600 Жыл бұрын
Manju theater gramodharanam ij oattu company marathakkara centre okke parijayam kaaranam njanum marathakkarakariyanu
@nafeesam6301
@nafeesam6301 2 жыл бұрын
Njaanum kozhikode thaamarasseriyaa
@kannanksuresh3218
@kannanksuresh3218 2 жыл бұрын
Namaskaaram
@jabirccj6968
@jabirccj6968 2 жыл бұрын
Apoya UAE trip varunath aju atta IPO allavarum varunudallooo,evide😃😃😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വരും 🥰
@__love._.birds__
@__love._.birds__ 10 ай бұрын
ചെറിയ തോട് രണ്ടും കൂടെ നടന്നോ ❤❤
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 жыл бұрын
നീതി മെഡിക്കൽ ലാബായിരിക്കും സഹകരണ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ മെഡിക്കൽ സ്റ്റോറുണ്ട് അവരുടെ തന്നെ ലാബാവും
@madhuputhoorraman2375
@madhuputhoorraman2375 2 жыл бұрын
അജ്ജുവിൻ്റെ ചിത്രകാരനായ കുട്ടുക്കാരൻ കുട്ടൻ്റെ വീട് ആ വഴിയിൽ ആണല്ലോ കുട്ടുക്കാരനെ ഇത് വരെ കണ്ടുകിട്ടിയില്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
പോകുന്നുണ്ട് 👍
@kanakammurali3854
@kanakammurali3854 2 жыл бұрын
Happy independence day
@jagan8767
@jagan8767 2 жыл бұрын
CYCLE JOURNEY DOUBLE OK
@ambikamenon9496
@ambikamenon9496 2 жыл бұрын
Nice one today.
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
മൊത്തം അടിപൊളി 👍😍😍
@nithinkootala5294
@nithinkootala5294 2 жыл бұрын
ഈ വീഡിയോ രസം ആയിട്ടുണ്ട്... But രെസത്തിൽ വീഡിയോ വരുന്നുണ്ടെന്നു പറഞ്ഞിട്ട് കുറച്ചായി വെയ്റ്റിംഗ് ആണ്... രെസത്തിൽ വീഡിയോ ഇട് ചേട്ടാ... ചേച്ചീ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അടുത്ത ആഴ്ച
@bindubindu3523
@bindubindu3523 2 жыл бұрын
അജുവേട്ട and സരിത ❤❤
@remanair7144
@remanair7144 2 жыл бұрын
Super video 😍👍🏻
@dileepkumarn.mpandalampath1145
@dileepkumarn.mpandalampath1145 2 жыл бұрын
നമസ്കാരം ചേട്ടാ എല്ലാവര്‍ക്കും സുഖമാണോ അടിപൊളി 🙏🙏🙏💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സുഖം 🥰
@sharikadevan6559
@sharikadevan6559 2 жыл бұрын
Ajuvetta sarithechi,💗
@santhohbabusanthosh2142
@santhohbabusanthosh2142 2 жыл бұрын
സൂപ്പർ 👍
@ipriyabpillai
@ipriyabpillai 2 жыл бұрын
Ah bikeill poya aalde pedali ulukkiyo entho 🤔🫢🫢
@elcyvarughese8355
@elcyvarughese8355 2 жыл бұрын
Lastil kereya chayakadayil Friendil Nolkunnathe karivepilayanno Nalla resamundello
@kizerbava6927
@kizerbava6927 2 жыл бұрын
Good experiens
@sobhadayanand4835
@sobhadayanand4835 2 жыл бұрын
മൂക്കട്ടപ്പഴം
@sreejavk5276
@sreejavk5276 2 жыл бұрын
Result kanikyanam
@sureshm.p3480
@sureshm.p3480 2 жыл бұрын
👍
@parameswaranpa8032
@parameswaranpa8032 2 жыл бұрын
Ningade veeteenu company padi vazhiyano panamkuttichirakku poyathu?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അല്ല
@sreeranjinib6176
@sreeranjinib6176 2 жыл бұрын
നന്നായിട്ടുണ്ട് സൈക്കിൾ സവാരി, ഞങ്ങൾ പണ്ട് ഇങ്ങനെ പോകുമായിരുന്നു മോനെയും മുൻപിൽ ഒരു Plastic വരിഞ്ഞ കൂടയിൽ വെച്ച് ത്രമിഴ് നാട്ടിലാണേ)
@jango4894
@jango4894 2 жыл бұрын
Nice
@terleenm1
@terleenm1 2 жыл бұрын
Great
@rajeevuae928
@rajeevuae928 2 жыл бұрын
Super👍💟
@benchaminbelljoseph4796
@benchaminbelljoseph4796 2 жыл бұрын
Activa vitto?
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Itharanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😳😳😥😥 ഏയ്‌.. ഇല്ല
@vincentmessi1783
@vincentmessi1783 2 жыл бұрын
Super 👌 👌 🥳
@keralaindia5552
@keralaindia5552 2 жыл бұрын
Aju chettai sarithechine veezhikkalle
@fabyjose7708
@fabyjose7708 2 жыл бұрын
2 pravashyam Kandu ini next video eppo idum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഇട്ടിട്ടുണ്ട് 👍
@abdulkhaderkm8190
@abdulkhaderkm8190 2 жыл бұрын
Anjus world💪
@sreelatha642
@sreelatha642 2 жыл бұрын
അയ്യോ അജു ചേട്ടാ സരിതയ്ക്ക് പഴംപൊരി ഉഴുന്നുവട ഒന്നും വാങ്ങിച്ചു കൊടുത്തില്ലേ പാവം സരിത
@ameyaa7699
@ameyaa7699 2 жыл бұрын
10:25 look at his face🤔 Don't be so greedy. shame on you Mr.
@jishadkk9004
@jishadkk9004 2 жыл бұрын
❤️❤️❤️❤️
@baijusamuel2755
@baijusamuel2755 2 жыл бұрын
ഹായ് ഹലോ നമസ്കാരം
@sobhadayanand4835
@sobhadayanand4835 2 жыл бұрын
ഒല്ലൂർ നിന്ന് കുറേ ദൂരം ഉണ്ടല്ലൊ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
3 km
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Road 🛣️ side no ride cycle 😄☺️
@AshokKumar-rr1mt
@AshokKumar-rr1mt 2 жыл бұрын
👍🙏
@anugrahdileep2002
@anugrahdileep2002 2 жыл бұрын
😊👌👌❤️
@rasmikrishnamohan676
@rasmikrishnamohan676 2 жыл бұрын
🥰
@cleetusmathew6157
@cleetusmathew6157 2 жыл бұрын
👌✌️
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18