കലാഭവൻ മണിയുടെ ശബ്ദ സാദൃശ്യവുമായി ഉത്സവവേദിയിലെത്തിയ കലാകാരൻ പ്രഭിൻ...

  Рет қаралды 1,402,828

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 664
@pradeepgrace3467
@pradeepgrace3467 4 жыл бұрын
ശബ്ദം കേട്ടപ്പോൾ തന്നെ വീഡിയോ കാണാൻ കഴിയാത്ത വിധം കണ്ണീരാൽ കാഴ്ച മങ്ങി. ഇപ്പോഴും മണിച്ചേട്ടൻ നെഞ്ചിൽ ഒരു വിങ്ങലാണ് 😔😔😔
@noufalnoufal8881
@noufalnoufal8881 5 жыл бұрын
കിടു.. മണിയേട്ടന്റെ ഓർമക്കൾക്ക് മുന്നിൽ ഒരായിരം തുള്ളി കണ്ണുനീർ..
@daniyatreesa8975
@daniyatreesa8975 3 жыл бұрын
1011%
@jancythomas289
@jancythomas289 5 жыл бұрын
മണിമുത്ത് വീണ്ടും വന്ന പോലെ മണിമുത്തിൻറ്റെ ശബ്ദം ഇങ്ങനെ പുനർജ്ജനിക്കുന്നത് കേൾക്കുമ്പോ കരച്ചിലടക്കാനേ പറ്റുന്നില്ല
@subairsubi2404
@subairsubi2404 2 жыл бұрын
Satiyam
@abhilashkdy5385
@abhilashkdy5385 5 жыл бұрын
മണിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നു........ തന്റെ ശബ്‌ദം പാട്ട് സംസാരം എന്നിവ ഭൂമിയിൽ ഇപ്പോഴും എപ്പോഴും നിലനിൽക്കുന്നു......
@ramsankhan61
@ramsankhan61 5 жыл бұрын
hii
@amalsimon4607
@amalsimon4607 3 жыл бұрын
Ath ennum nilanilkkum...malayalii olla kalam varee
@christinaj5288
@christinaj5288 2 жыл бұрын
♥️♥️♥️♥️🌹🌹🌹🌹🌹🌹🥲🥲
@ayyappank493
@ayyappank493 5 жыл бұрын
ആ ശബ്ദത്തിന് നൽകാം ഒരായിരം ലൈക്ക്.😢😢😢
@NishaNisha-rv2zr
@NishaNisha-rv2zr 5 жыл бұрын
Super
@ayyappank493
@ayyappank493 5 жыл бұрын
@@NishaNisha-rv2zr thank you
@sunanthatv925
@sunanthatv925 3 жыл бұрын
@@NishaNisha-rv2zr .,
@sunanthatv925
@sunanthatv925 3 жыл бұрын
@@ayyappank493 n,
@sunanthatv925
@sunanthatv925 3 жыл бұрын
@@ayyappank493 ZX
@user-id7wh3cy8s
@user-id7wh3cy8s 4 жыл бұрын
മരണമില്ലാത്ത ഒരേ ഒരു മനുഷ്യൻ മ്മടെ മണി മുത്ത്.... 😍😍😍
@samharasamhara3223
@samharasamhara3223 3 жыл бұрын
👍👍👍👍👍👍
@TechyandCheffy
@TechyandCheffy 5 жыл бұрын
മണിച്ചേട്ടൻ... ആ മണികിലുക്കം മലയാളിയുള്ള കാലമത്രയും നിലയ്ക്കാത്ത മണിനാദം 🙏🙏🙏
@sibivechikunnel3529
@sibivechikunnel3529 5 жыл бұрын
മണിചേട്ടൻെറ സ്വരംതന്നെ....Keep it up അഭിനന്ദനങ്ങൾ..
@dhanyadhanya5241
@dhanyadhanya5241 4 жыл бұрын
As à
@jayaprakashk.m.7883
@jayaprakashk.m.7883 5 жыл бұрын
നെഞ്ചും, കണ്ണും നിറഞ്ഞ് തുളുമ്പി സഹോദരാ....!👌👌👌👍
@Masterkichuvlog123
@Masterkichuvlog123 3 жыл бұрын
Super
@rajithakunju6386
@rajithakunju6386 3 жыл бұрын
മണി.ചേട്ടാ.ഓരോ.മനുഷ്യ രീ ലും.നിങ്ങളുടെ. ജീവനു ണ്ട്
@shanavasshiju8680
@shanavasshiju8680 3 жыл бұрын
@@Masterkichuvlog123 😆😆😂😆😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😂
@vaeranm2892
@vaeranm2892 3 жыл бұрын
@@rajithakunju6386 it vda8rw
@user-hw8uq1qh4g
@user-hw8uq1qh4g 3 ай бұрын
❤❤❤
@saidusaidu2429
@saidusaidu2429 5 жыл бұрын
മുത്തേ.. നീ. വെറും മുത്തല്ലാ... നീ... പവിഴ മുത്ത്... ഹെഡ്‌സെറ്റ്‌ വെച്ച് കേട്ടാൽ... ഹൂഫ്. പോളി.. 👌👍👌👍👌👍👌👍👌🌷🌷🌷🌷🌷🌷🌷🌷🌷
@mymoon3545
@mymoon3545 5 жыл бұрын
Seriyaa
@anjumanoj1200
@anjumanoj1200 5 жыл бұрын
മണിച്ചേട്ടാ ...നിങ്ങള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ...ഇതിനും വലിയ തെളിവ് ഇനി എവിടാ 🙏🙏🙏🙏🌹🌹🌹🌹🌹
@vineedkochu8860
@vineedkochu8860 5 жыл бұрын
വല്ലാതങ്ങു മനസ്സിൽ സ്പർശിച്ചു ചേട്ടാ ഒത്തിരി ഇഷ്ടമായി
@satheeshankk6008
@satheeshankk6008 5 жыл бұрын
Vineed Kochu
@youtuberking6734
@youtuberking6734 5 жыл бұрын
😪😭😭
@indusvivahealthsciencespvt1381
@indusvivahealthsciencespvt1381 5 жыл бұрын
മരണമില്ല ന്റെ മുത്തിന്....... മിസ്സ്‌ yu മണിച്ചേട്ടാ
@reghunathnkreghunath1987
@reghunathnkreghunath1987 5 жыл бұрын
good
@damukarayil7998
@damukarayil7998 5 жыл бұрын
നിങ്ങൾ മരിച്ചു ട് ല്ലേ ജി വി കുനു ഞങ്ങളുടെ
@abdulrasak1472
@abdulrasak1472 5 жыл бұрын
Thahir bin said 93 qweupnz. thank you u
@vavachichettayi5282
@vavachichettayi5282 5 жыл бұрын
മണി ചേട്ടൻ തന്നെ
@sugathasugatha7631
@sugathasugatha7631 3 жыл бұрын
@@abdulrasak1472 s പൊ
@ullasriyaz5087
@ullasriyaz5087 5 жыл бұрын
കണ്ടില്ലേ പൊന്നെ ഞങ്ങളെ കണ്ണീരിലാക്കി പോയി ല്ലേ വയ്യ എന്തിനു വേണ്ടി ഞങ്ങളുടെ മനസിൽ കേറി കൂടി
@sanishsainu9363
@sanishsainu9363 3 жыл бұрын
😧
@abheendraabz5642
@abheendraabz5642 3 жыл бұрын
😔
@aliaayisha3630
@aliaayisha3630 5 жыл бұрын
മണിച്ചേട്ടന് മരണമില്ല '..:
@anuragkannan3164
@anuragkannan3164 4 жыл бұрын
Sariya muthaaaa
@nishadmk9080
@nishadmk9080 5 жыл бұрын
മണിച്ചേട്ടൻ മരിച്ചപ്പോൾ ഉണ്ടായ സങ്കടം.ഇന്നും ഫീൽ ചെയ്യുന്നു
@satheeshansathi913
@satheeshansathi913 5 жыл бұрын
Nishad Mk ñ
@sheejanizarsheeja4942
@sheejanizarsheeja4942 5 жыл бұрын
Relevtionsonge
@afsalafs6091
@afsalafs6091 4 жыл бұрын
Afsal
@AjithKumar-wj8vm
@AjithKumar-wj8vm 4 жыл бұрын
അതെ മണി ചേട്ടന്റെ അതെ വോയിസ്‌
@sujask5394
@sujask5394 3 жыл бұрын
Kalabhavan maniyude athmavu e singeril kanam
@irshadkuttikkad5934
@irshadkuttikkad5934 5 жыл бұрын
ഏട്ടൻ പൊളിച്ചു ശരിക്കും മണിച്ചേട്ടനെ mis ചെയുന്നു
@jithuc9754
@jithuc9754 5 жыл бұрын
മണിചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ് ഈ ചേട്ടന്റെ ഓരോ പാട്ടും......
@jeevankrgjeevankrg15
@jeevankrgjeevankrg15 5 жыл бұрын
Malayalamsexveeedio
@bigilvishnu7103
@bigilvishnu7103 5 жыл бұрын
മണിച്ചേട്ടന്റെ പാട്ടും അദ്ദേഹത്തെയും ഇഷ്ടം ഉള്ള വർ ലൈക് അടി
@poomaniunni8257
@poomaniunni8257 4 жыл бұрын
പൂമണിp
@bijumohanan5496
@bijumohanan5496 4 жыл бұрын
@@poomaniunni8257 b.
@mrterrr8983
@mrterrr8983 4 жыл бұрын
UYIR 🥰
@abhinandanputhenveetill3732
@abhinandanputhenveetill3732 3 жыл бұрын
L
@santhammaks
@santhammaks 3 ай бұрын
Ko
@noushadhaneefa8565
@noushadhaneefa8565 5 жыл бұрын
👏👏👏👏👏🌷🌷🌷🌹🌹🌹ചിലർ മരിച്ചാലും ജന ഹൃദയങ്ങളിൽ നിന്നും മരിക്കില്ല അതാണ് മണി ചേട്ടൻ
@bijuvenugopal5565
@bijuvenugopal5565 5 жыл бұрын
പ്രകാശൻ ചേട്ടന്റെ മകൻ ആയിരുന്നലേ മോനുക്ക് ഇരിക്കട്ട ഒരു കുതിര പവൻ
@anoopyohannan5598
@anoopyohannan5598 4 жыл бұрын
എന്റെ അമ്മേ ഇത് അത് തന്നെ❤️
@sindhusankaran8322
@sindhusankaran8322 3 жыл бұрын
അതെ
@subin5293
@subin5293 5 жыл бұрын
ഇതൊക്കെ കാണുപ്പോൾ മണിചേട്ടൻ മരിച്ചിട്ടില്ല എന്ന് തോന്നുന്നു
@ajitharajan6339
@ajitharajan6339 4 жыл бұрын
S.J Media mi
@ajitharajan6339
@ajitharajan6339 4 жыл бұрын
S.J Media
@rajantc3432
@rajantc3432 3 жыл бұрын
Y! Oky
@robinissac7005
@robinissac7005 3 жыл бұрын
@Illiterate Mad swot of God 99 9
@blindboscogaming2688
@blindboscogaming2688 3 жыл бұрын
😭
@sreekalakk6575
@sreekalakk6575 5 жыл бұрын
മണി ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം 😍😍 പക്ഷെ ഈ brother പൊളിച്ചു.. ടിനി സർ പറഞ്ഞപോലെ മണി ചേട്ടന്റെ ഒരു കാറ്റു ഇദ്ദേഹത്തിനെ തഴുകി പോയിട്ടുണ്ട് 👌👌
@jayajayamol8565
@jayajayamol8565 5 жыл бұрын
I miss youu
@Zynnn1017
@Zynnn1017 5 жыл бұрын
SREEKALA KK
@athiraab9628
@athiraab9628 5 жыл бұрын
STEELS KK
@VanajaAk77-dp4pw
@VanajaAk77-dp4pw 3 ай бұрын
🙏🙏🙏
@subhashmenonc8842
@subhashmenonc8842 4 жыл бұрын
കലാഭവന്‍ മണിയുടെ ഏറ്റവും നല്ല ശബ്ദ അനുകരണം...സൂപ്പര്‍
@sreekumarsree1264
@sreekumarsree1264 5 жыл бұрын
Manichettanu vendi first like ente vaka..... Brother manichettan thanneya ennu vicharichu💓😫
@manyaneyaniyakutti5378
@manyaneyaniyakutti5378 5 жыл бұрын
മണിച്ചേട്ടാ ഞങ്ങളെ വിട്ടെന്തിനാ പോയി 😢😢
@mujeebrahman9718
@mujeebrahman9718 4 жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി മണിച്ചേട്ടനുമായി പടിയിൽ പങ്കിട്ട നിമിഷങ്ങൾ ഓർമവന്നു I love you brother
@Sureshnair3689
@Sureshnair3689 3 жыл бұрын
ജൂനിയർ കലാഭവൻ മണി.❤❤❤അഭിനന്ദനങ്ങൾ.
@binuhadi5708
@binuhadi5708 5 жыл бұрын
ശെരിക്കും മണിചേട്ടൻ എല്ലാം ഇവിടെ വെച്ചിട്ടാണ് പോയത്
@blacklover6852
@blacklover6852 4 жыл бұрын
Yas
@shameemnilamboor4017
@shameemnilamboor4017 5 жыл бұрын
ടിനി ചേട്ടന്റെ കമന്റ് പൊളിയാണ് ഇതിലും വല്യ പ്രോത്സാഹനം സ്വപ്നങ്ങളിൽ മാത്രം
@justinmani697
@justinmani697 5 жыл бұрын
പൊളിച്ചു
@bindumanoj1099
@bindumanoj1099 4 жыл бұрын
Ennanu കണ്ടത്. താങ്കളി ലൂടെ ആ ശബ്ദമെങ്കിലും ഭൂമിയിൽ മണിച്ചേട്ടൻ വെച്ചിട്ട് പോയല്ലോ ഒരായിരം നന്ദി ദൈവത്തിനും താങ്കൾക്കും
@kuttalu6833
@kuttalu6833 5 жыл бұрын
കുറെ ആളുകൾ മണിച്ചേട്ടനെ anugarikkarundu പക്ഷേ ഇത് wow ഒരു രക്ഷയും ഇല്ല....
@safayasir7499
@safayasir7499 5 жыл бұрын
ജൂനിയർ മണി ചേട്ടൻ miss uuuu😅😅
@sharusharu5912
@sharusharu5912 5 жыл бұрын
കണ്ണേ നിറഞ്ഞു പോയി ഒന്നും മിണ്ടാൻ വയ്യ ആയി
@sanishsainu9363
@sanishsainu9363 3 жыл бұрын
😢
@sreekeshsree7215
@sreekeshsree7215 4 жыл бұрын
തകർപ്പൻ ഒന്നും പറയാനില്ല അടിപൊളി.മണിച്ചേട്ടൻ പാടുന്ന അതേ ഫീൽ..........
@azharpk4448
@azharpk4448 5 жыл бұрын
മണിച്ചേട്ടന്റെ പാട്ട് അത് വേറെ ലെവലാ. കിടുക്കി ട്ടോ ചേട്ടാ
@muruganvaigundam2124
@muruganvaigundam2124 5 жыл бұрын
Pk
@davidjohnvimals2733
@davidjohnvimals2733 5 жыл бұрын
ഈ മനുഷ്യന് മരണമില്ല... നന്നായി വിഷമം തോന്നുന്നു കേട്ടോ.....
@AbdulSamad-vl3yf
@AbdulSamad-vl3yf 5 жыл бұрын
മണി ചേട്ടൻ എന്റെ മുത്താണ് 💋💋💋💓💓💓💓💓💓💓💓💓💓💓💓
@padmamuralee6499
@padmamuralee6499 5 жыл бұрын
Adipoli
@samharasamhara3223
@samharasamhara3223 3 жыл бұрын
🌹🌹🌹🌹🌹🌹
@sreemonsreemon3988
@sreemonsreemon3988 5 жыл бұрын
മണിച്ചേട്ടൻ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിച്ചു ഇരിപോണ്ട്
@jayeshkottiyattil3415
@jayeshkottiyattil3415 5 жыл бұрын
ഇതൊക്കെ കാണാൻ നമ്മുടെ മണിച്ചേട്ടൻ ഇല്ലാതെപോയല്ലോ.. മരണത്തോട് ദേഷ്യം തോന്നുന്നു
@praveencs1889
@praveencs1889 4 жыл бұрын
Jayesh Kottiyattil .
@sanusanup4976
@sanusanup4976 5 жыл бұрын
മണിച്ചേട്ടൻ തന്നെയാ
@SPIDER-mo6ii
@SPIDER-mo6ii 4 жыл бұрын
Sanu Sanu p gud night sweet
@muneerpallath7564
@muneerpallath7564 4 жыл бұрын
മണി ചേട്ടന്റെ ഓർമ്മകൾക്ക് ഒരാ ആയിരം നന്ദി
@adarshdarshan1196
@adarshdarshan1196 4 жыл бұрын
ആമനുഷ്യൻ ഇന്ന് ഉണ്ടെങ്കിൽ എല്ലാവരും ഇങ്ങനെ സ്നേഹിക്കുമോ കുറ്റപ്പെടുത്താൻ ഒരു പാട് പേർ ഉണ്ടാകും ഇല്ലേ മണി ചേട്ടാ നിങ്ങൾക്ക് മരണമില്ലാ
@ajgamerffyt3652
@ajgamerffyt3652 Жыл бұрын
Yes💕
@vaseerkv2788
@vaseerkv2788 2 жыл бұрын
ചേട്ടൻ പാടുമ്പോൾ ഞാൻ കണ്ണടച്ച് കൊണ്ടാണ് കേട്ടത് 😭മണിച്ചേട്ടൻ മുന്നിൽ വന്നു പാടുന്ന അതെ feel 🙏ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥന ഉണ്ടാകും
@mufeedamufi5407
@mufeedamufi5407 2 жыл бұрын
Njanum
@vealsalav4072
@vealsalav4072 3 ай бұрын
ഹൊ അപാരം കലാഭവൻ മണി എവിടെ പോയി എന്ന് ചോദിക്കണ്ണ്ട ആൾ ഇയാളിലൂടജീവിക്കന്നു
@m4tech199
@m4tech199 5 жыл бұрын
മണിചേട്ടന്റെ അതെ ശബ്ദം
@sajithasathyan615
@sajithasathyan615 3 жыл бұрын
Poli ചേട്ടനൊരു പതിനായിരം like
@sindiyamahesh6239
@sindiyamahesh6239 3 жыл бұрын
പ്രബീൻ എന്റെ കുട്ടുകാരാൻ എന്ന് പറയുന്നുതിൽ ഞാൻ അഭിമാനിക്കുന്നു👍👍👍👍👍👍👍
@prasad.malabarambadi.p2694
@prasad.malabarambadi.p2694 2 жыл бұрын
ആയിരകണക്കിന് മണിമാർ മണിച്ചേട്ടന്റെ പുനർ ജന്മങ്ങൾ.,.. സുകൃതം മണിച്ചേട്ടാ....
@aswathydhanuraj7445
@aswathydhanuraj7445 5 жыл бұрын
ചെക്കൻ powliya.... 👌👌👌മണി ചേട്ടനെ miss cheyyunnu... മാള കാരൻ 💪💪ഞങ്ങടെ അഹങ്കാരം... ഒരുപാട് കലാകാരൻ മാർ ഉള്ള നാടാണ്
@thulasithulasi8560
@thulasithulasi8560 5 жыл бұрын
@Remi Riya 😎🤔
@ronaldoboxingdude4906
@ronaldoboxingdude4906 5 жыл бұрын
@Riya Remi adhinnu njangal talakuthi nikano
@mobilphon6677
@mobilphon6677 2 жыл бұрын
അത്രക്ക് അങ്ങ് ഡ്രെക്റേഷൻ കിടുക്കൻ ഒന്നും ഇല്ല മാള നാടിനു എല്ലാ നാട്ടിലും കലാകാരന്മാർ ഉണ്ട്
@minnumidhu7410
@minnumidhu7410 3 жыл бұрын
Marikkilla manichetta .arudeyokke soundiloode innum jeevikkunnu.superayittund ta
@sajanvaliyavilakamlazar8831
@sajanvaliyavilakamlazar8831 5 жыл бұрын
കിടിലം പൊളിച്ചു ആരെടെ ഡിസ്‌ലൈക് അടിച്ചേ നമിച്ചു അണ്ണൻമാരെ
@SunilSunil-lt8yk
@SunilSunil-lt8yk 4 жыл бұрын
എന്നെന്നും മോനേ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@kunjukunjus6498
@kunjukunjus6498 5 жыл бұрын
manichettan voice polichu good luck
@vishnup.u3514
@vishnup.u3514 5 жыл бұрын
എന്തിനാണ് ഇത്ര നേരത്തെ പോയത്..😭
@kuriakosekalayakattil9307
@kuriakosekalayakattil9307 5 жыл бұрын
Vishnu p.u o
@shefeenasubash5629
@shefeenasubash5629 5 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു ചേട്ടാ hat's off u
@rajammarajamma1216
@rajammarajamma1216 5 жыл бұрын
Hai Praveen - മണി ചേട്ടൻ ഭൈവമാണ് ആ പ്രകാശം പ്രവീൺ ഉണ്ടു്.
@dhilunasi369
@dhilunasi369 5 жыл бұрын
മണിച്ചേട്ടാ 😥😥....
@shaijubai5597
@shaijubai5597 4 жыл бұрын
ചലകുടികരാൻ ചങതി മണിചേടനെ laik tharamo
@swethajayan9259
@swethajayan9259 5 жыл бұрын
Proud of you Prabin God bless you. Happy to be your collegemate and frnd.
@mujeebrahman9718
@mujeebrahman9718 4 жыл бұрын
ഇതുവരെ മണിച്ചേട്ടന്റെ ശബ്ദത്തിൽ സാമ്യം എന്നുപായുന്നതിനേക്കാൾ മണിച്ചേട്ടന്റെ ശബ്ദം ഇതാണ് എന്നുപറയുന്നതാണ് സത്യംബ്രോ നിങ്ങളെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട് അതിനു ഉത്തരമാണ് ഈ നിമിഷം
@sudheeshk.b4927
@sudheeshk.b4927 5 жыл бұрын
ഇത് പോലെ മണിച്ചേട്ടന്റെ ശബ്ദം ഉള്ള ഒത്തിരി പേരുണ്ട്... സാധാരണക്കാർ.. എന്റെ അളിയന്റെ ശബ്ദവും മണിച്ചേട്ടനുമായി സാമ്യമുണ്ട്.. പക്ഷെ പുള്ളി പാട്ടൊന്നും പാടില്ല.. സംസാരിക്കുമ്പോൾ കറക്റ്റ് മണിച്ചേട്ടൻ...
@busaddictors4530
@busaddictors4530 3 жыл бұрын
Avare eee megalayilek kond va.
@vishnumani5214
@vishnumani5214 3 жыл бұрын
Avare ee meghalayittu konduvaa
@sivapprasad8093
@sivapprasad8093 3 жыл бұрын
ന്റെ പൊന്നേ നമിച്ചൂ തകർത്തു തിമിർത്തൂ 👍👌👌👌
@anirudhk181
@anirudhk181 5 жыл бұрын
മണിച്ചേട്ടൻ ഇന്നും ജീവിക്ക6ന്നു എന്നതിനെ ഓർമ്മിപ്പിക്കുന്നു
@user-vb7hn5dw4j
@user-vb7hn5dw4j 5 жыл бұрын
നമസ്കാരം സുഹൃത്തുക്കളെ 🙏🙏🙏🙏🙏🙏 എല്ലാവരും ഒന്ന് സപ്പോർട് ചെയ്യുക പ്ലീസ് ജനങ്ങൾ നെഞ്ചിലേറ്റുന്ന കോമഡി ഉത്സവം എന്ന പ്രോഗ്രാം അതിലേക്ക് നമ്മുടെ പ്രിയ കലാകാരനെ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെടുന്ന കാര്യം നിങ്ങൾക് അറിയാമല്ലോ.. ഇടയ്ക് വച്ച് കോമഡി ഉത്സവത്തിന്റെ ഓഡിയേഷൻ സമയത് സുജി കൊതേരി അവിടെ ചെല്ലുകയുണ്ടായി ... അദ്ദേഹം മണി ചേട്ടന്റെ പാട്ട് പാടുകയും അപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു 👇👇👇👇👇 "മണി ചേട്ടന്റെ വോയിസ് ഇപ്പോൾ തന്നെ ഒരുപാട് ആയി അതുകൊണ്ട് പുതിയത് ഏതെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വരാൻ .." ഇതായിരുന്നു അവരുടെ അഭിപ്രായം . ഒന്ന് ചോദിച്ചോട്ടെ ... ഈ പ്രോഗ്രാമിൽ ഏതു നടന്റെ വോയിസ് ആണ് സ്ഥിരം വരാത്തത് ..? ഇതിൽ ഏതു എപ്പിസോഡിൽ ആണ് പഴയ ആളുകൾ വന്നു പോകാത്തത് ..? ഈ പ്രോഗ്രാം കൊണ്ട് നിങ്ങൾ ആദ്യം എന്താണ് ഉദ്ദേശിച്ചിരുന്നത് ..? പ്രോഗ്രാം കൊണ്ട് നിങ്ങൾ ആദ്യം ഉദ്ദേശിച്ചിരുന്നത് എന്താണെന്ന് ഞാൻ പറയാം പോരാത്തതിന് ഇപ്പോൾ എന്താണ് നടക്കുന്നതെന്നും പറയാം .. 👇👇👇👇👇 "ഈ പ്രോഗ്രാം കൊണ്ട് നിങ്ങൾ ആദ്യം ഉദ്ദേശിച്ചിരുന്നത് കലാകാരന്മാരെയും കലാകാരികളെയും (കഴിവുള്ള ആളുകളെ) കണ്ടെത്തി അവര്ക് ടീവി ചാനലിൽ ഒരു അവസരം ഒപ്പിച്ചു കൊടുക്കുകയും അവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് ആദ്യം ഈ പരുപാടി കൊണ്ട് ഉദ്ദേശിച്ചിരുന്നത് .." ഇപ്പോൾ നടക്കുന്നത് 👇👇👇👇👇 "വന്ന് പോയ ആളുകളെ തന്നെ കൊണ്ട് വന്ന് വീണ്ടും അവർക്ക് ഒരുപാട് വേദികൾ ഉണ്ടാക്കി കൊടുക്കുക എന്നുള്ളതും ജനങ്ങൾ ആദ്യം തന്ന സപ്പോർട് വച്ച് മുതലെടുക്കുകയും ആണ് നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.." 400 - ആം എപ്പിസോഡിൽ ടിനി ടോം പറഞ്ഞല്ലോ മണി ചേട്ടന്റെ ഒരു വോയ്‌സോ ഒരു പാട്ടോ ഒരു ഫിഗറോ വേദിയിൽ കൊണ്ട് വരുമ്പോൾ അവർക്ക് കിട്ടുന്ന ഉന്മേഷവും ഊർജവും പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല എന്ന് ... ടിനി ടോം എന്താണ് സുജി കൊതേരിയോട് പറഞ്ഞത് .? "ഇപ്പോൾ തന്നെ ഒരുപാട് പേര് മണിച്ചേട്ടന്റെ പാട്ടുകളായും ഡയലോഗുകളായും ഫിഗറുകളായും വന്നിട്ടുണ്ട് എന്ന് ". ഇപ്പോൾ ഏതു എപ്പിസോഡിൽ ആണ് എന്നും കാണുന്നതല്ലാതെ പുതിയ പുതിയ ഐറ്റംസ് കൊണ്ട് വരുന്നത് എന്ന് ആർകെങ്കിലും പറയാൻ സാധിക്കുമോ . ഇപ്പോൾ ആ പ്രോഗ്രാമിൽ വരുന്നതിൽ കൂടുതലും ആളുകൾ റെക്കമെന്റേഷനോട് കൂടി ആണ് .. സുജി കൊതേരിക്ക് കോമഡി ഉത്സവം എന്നുള്ള പ്രോഗ്രാമിൽ മണിച്ചേട്ടന്റെ ഒരു പാട്ട് പാടണം എന്നുള്ള ആഗ്രഹം ആണ് കൂടുതലും ...സുജി കൊതേരിക്ക് മാത്രമല്ല സുജി കൊതേരിയുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വീട്ടുകാർക്കും ഉള്ള ഒരേ ഒരു ആഗ്രഹം ആണ് ... ദയവു ചെയ്തു നിങ്ങൾ എല്ലാവരും കോമഡി ഉത്സവത്തിന്റെ എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ആവുമ്പോൾ ഒന്ന് പ്രതികരിക്കുക ... ഒരു കലാകാരന് വേണ്ടി അല്ലെങ്കിൽ മണി ചേട്ടന്റെ ഓർമയ്ക്ക് വേണ്ടിയെങ്കിലും ഒന്ന് പ്രതികരിക്കുക പ്ലീസ് ..🙏🙏🙏🙏🙏
@prajeeshpraba7888
@prajeeshpraba7888 5 жыл бұрын
onnu podo
@user-vb7hn5dw4j
@user-vb7hn5dw4j 5 жыл бұрын
@@prajeeshpraba7888 പോയേക്കാമെ പ്രഭോ ....രാജാവ് പറഞ്ഞാൽ അടിയന് അനുസരിക്കാതിരിക്കാൻ കഴിയുമോ ....
@arfadhappu3599
@arfadhappu3599 5 жыл бұрын
ദൈവം നൽകിയ വാരമാണ് കല,ഈ നിമിഷം എന്റെ പ്രാർത്ഥന കൂടെയുണ്ട്,നന്നായി വരട്ടെ
@acthomas1588
@acthomas1588 4 жыл бұрын
Very good
@msmediya5421
@msmediya5421 5 жыл бұрын
Miss you മണി ചേട്ടാ
@abdurahimrahim8657
@abdurahimrahim8657 3 жыл бұрын
ചേട്ടൻ പൊളിച്ചു ശെരിക്കും മണിച്ചേട്ടനെ miss cheyyunnu
@rejivenattukadu8159
@rejivenattukadu8159 4 жыл бұрын
മണിച്ചേട്ടന്റെ ശെരിയായ സൗണ്ട് ഇതാണ്
@anandhanpremji6218
@anandhanpremji6218 3 жыл бұрын
പൊളി ഒരുരക്ഷ ഇല്ല മാസ്സ്
@shamilv8668
@shamilv8668 4 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല മരിച്ചാൽ മനുഷ്യന്റെ മനസ്സിൽ ജീവിക്കും എന്നൊക്കെ പറയുന്നധ് ഇദൊക്കെയാണ്
@JikkusMomInJapan
@JikkusMomInJapan 5 жыл бұрын
sarikkum athu poleyundu....super
@aswinaswins4332
@aswinaswins4332 5 жыл бұрын
മണിമുത്തിനെ മറക്കല്ലേ ആരും 😌😌😌😓😓
@prasadpmprasad2941
@prasadpmprasad2941 3 жыл бұрын
Adi poli
@karthikmanikarthikkc6721
@karthikmanikarthikkc6721 5 жыл бұрын
Manichettante paripadi eppolum undavum comedy ulsavam anak valare athikam ishtaman
@rajeshb3470
@rajeshb3470 3 жыл бұрын
അദ്ദേഹത്തിന് മരണമില്ല.. ദിവസങ്ങൾ പോവുംതോറും ഓർമ്മ കൂടുന്ന ഒരു മൊതൽ ആണ് മണി bai
@yadhukrishnards3734
@yadhukrishnards3734 4 жыл бұрын
ഇത് മണിച്ചേട്ടൻ തന്നെയാ ഇവിടെ നമ്മെളെ കൂടെ ഉണ്ട് 💓💓💓😔missing മണിയേട്ടാ
@sanusoman9943
@sanusoman9943 5 жыл бұрын
Supper supper supper Mani chettan jeevikkunnu ningaliloode thanks brother
@rajammarajamma1216
@rajammarajamma1216 3 жыл бұрын
സത്യത്തിൽ ഹൃദയം ഇപ്പോഴുംപൊട്ടുന്നുണ്ടു. ഒരു ദിവസം പോലും ഒന്നു കാണാതെ ഉറങ്ങാൻ സാധിക്കില്ല.ജീവനോടു ഉണ്ടു മറക്കാനാവില്ല'
@krishnajacb9720
@krishnajacb9720 3 жыл бұрын
ഈ സൗണ്ട് കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു 😔😔😔
@jayasreemg7926
@jayasreemg7926 3 жыл бұрын
അപാരം. God bless you
@soumyasoumya5178
@soumyasoumya5178 3 жыл бұрын
നടൻമാർ മറ്റ് ആരും മരിച്ചാലും നമ്മൾകുറച്ച് കഴിയുമ്പോൾ മറക്കും. പക്ഷെ മണിചേട്ടൻ... ആ മഹാനെ മറക്കാൻ കഴിയുന്നില്ല. എന്നും മനസ്സിൽ ഉണ്ടാകും
@gopannattukal9316
@gopannattukal9316 4 жыл бұрын
ഏട്ടാ സൂപ്പർ 👌👌👌
@sadiqueali2363
@sadiqueali2363 5 жыл бұрын
Greater performance......god bless uuu
@muneeronaparambil8815
@muneeronaparambil8815 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടായി ചേട്ടാ കലക്കി
@rajcr1496
@rajcr1496 5 жыл бұрын
Ee manushyan nammude kalabavan maniye ormippikunu
@afaworld8649
@afaworld8649 Жыл бұрын
ഒരിക്കലും മരിക്കാത്ത കാലാ കാരൻ അത് നുമ്മടെ മണിചേട്ടൻ❤
@praseethapathu8350
@praseethapathu8350 4 жыл бұрын
Mani chettante songs paadiyathinu orupaad orupaad thanks ettaa
@SuryaSurya-gr5dj
@SuryaSurya-gr5dj 3 жыл бұрын
Manichetta ഞങ്ങളൊക്കെ ഭൂമിയിൽ ninnu പോയാലും നിങ്ങളിവിടെത്തന്നെയുണ്ടാകും ഇങ്ങനെ ചില കലാകാരൻമാരിലൂടെ 🙏🙏🙏🙏🙏🙏
@user-pz2ei7rw6b
@user-pz2ei7rw6b 3 ай бұрын
ഈ കലാകാരന്റെ പേരും സ്ഥലവും മൊബയിൽ നമ്പറും തരണം
@dileepdileepdevu6310
@dileepdileepdevu6310 4 жыл бұрын
പൊന്നു മണിച്ചേട്ടാ... കേരളത്തിലെ ഏതു കലാകാരൻ പോയാലും ജനങ്ങൾക്കു ഇത്ര വിഷമമുണ്ടാകില്ല. സത്യം.. നമ്മുടെ മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല
@minithomas8960
@minithomas8960 3 жыл бұрын
മണിച്ചേട്ടൻറ്റെ ആത്മാവ് ഇദേഹത്തിൽ ഉണ്ട് 🥰🥰🥰🥰🥰🥰😪👌💕
@muthuus7465
@muthuus7465 5 жыл бұрын
Prebin super muthey.enik manichettante voice kettal ipovum karachil varum.athrakkishtayirunnu ente eettane.
@shibujoseph7050
@shibujoseph7050 4 жыл бұрын
Close your eyes and listen this song.Yiu can meet my Mani Chetan.
@RashidRashid-wv7xw
@RashidRashid-wv7xw 4 жыл бұрын
Mani chettankk maranamillaa❤❤❤❤
@jaijyothir897
@jaijyothir897 5 жыл бұрын
Manichettaaa....ningal maayilla marayilla....❤💔
@sandeepsandhu4543
@sandeepsandhu4543 3 жыл бұрын
മണിച്ചേട്ടൻ പോവുമ്പോൾ മണിച്ചേട്ടനെ സ്നേഹിക്കുന്നവർക്ക് വേണ്ടി തന്നിട്ട് പോയ ഈ ഗാനങ്ങൾ മതി മണി ചേട്ടൻ നമ്മുടെ മനസ്സിൽ ഉയർത്തെഴുന്നേൽക്കാൻ മണി ചേട്ടന് മരണമില്ല
@anujosephjoseph8586
@anujosephjoseph8586 4 жыл бұрын
കണ്ണ് നനഞ്ഞുപേയി ചേട്ടായി super
@maheenchalaimaheen9869
@maheenchalaimaheen9869 5 жыл бұрын
പക്രുവിനെയും ബിജുകുട്ടനെയും കോമെടി ഉത്സാവത്തിന്ടെ വേദിയിൽ കേറ്റരുത് എന്ന് പ്രധിഷേധം അറിയിക്കുന്നവർ എത്ര പേരുണ്ട് സിനിമയുടെ ഷൂട്ടിങ്ങോ തിരക്കോ ഉണ്ടെൻകിൽസാരമില്ല പക്ഷെ ഇപ്പോൾ പക്രുസ്ഥിരമായി തകർപ്പൻ കോമെടിയുടെ വേദിയിലാണ് എനിക്കെ ഒന്നേ പറയാനുള്ളു പണത്തിനു പുറകെ പോകരുത് കോമെടി ഉത്സവത്തിലെ ഒരു ഹൈലൈറ് തന്നെ പക്രു ആയിരുന്നു അംഗവൈകല്യം സംഭവിച്ച കലാകാരമാരും മറ്റും വരുമ്പോൾ അവര്ക് 100ശതമാനം ആത്മസിശ്വാസം കൊടുക്കാം നിങ്ങളെ പോലത്തെ ഒരാളായിരുന്നു അദ്ദേഹം ഇത്രയും വലിയ നിലയിൽ എത്തിയില്ലേ എന്ന് പക്രുവിനെ നോക്കി പറയുന്ന ദിനങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ വല്ലാത്ത കഷ്ടം ആയി പോയ്‌ കോമെടി ഉത്സവത്തിൽ വരാതെ വേറൊരു പരിപാടിയിൽ പോയിരിക്കുന്നത് എനിക്ക് ഒന്നേ പറയാനുള്ളു വന്ന വഴി മറക്കരുത് ചേട്ടാ ജനങ്ങളുടെ വിഷമവും സങ്കടവും അറിഞ്ഞു അവര്ക് അവരുടെ വിഷമത്തിനു ഉടൻ അടി പരിഹാരം കണ്ടെത്തുന്ന വേറൊരു പരിപാടി ഇല്ലെന്നു തന്നെ പറയാം ഞാൻ പക്രുവിനെ വിമർശിച്ചതല്ല എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ പറഞ്ഞു അത്രേ ഉള്ളു
@abdulnasarnasar7463
@abdulnasarnasar7463 3 жыл бұрын
കരച്ചിൽ നിർത്താൻ. പറ്റുന്നില്ല മണിയേട്ടൻ തിരിച്ചു വരുമോ എന്ന് ഒരു പ്രാവശ്യം ചിന്തിച്ചു പോയി.. 😭😭😭
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 5 жыл бұрын
Nammude manichetten evarkoke avassaram kodukan swayam ozhinjupoyathanu....sathyam
@shinycharles3808
@shinycharles3808 5 жыл бұрын
മണിച്ചേട്ടൻ
@sayanthchoyyanchikku9031
@sayanthchoyyanchikku9031 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... മണി ചേട്ടൻ അവിടെ നിക്കുന്നത് പോലെ ഉണ്ട്.... ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... ഒരുപാട് നന്ദി ചേട്ടാ ഇതുപോലെ ഉള്ള കഴിവുകൾ ഞങ്ങൾക്ക് മുന്നിൽ പ്രദര്ശിപ്പിച്ചതിന്.... ഒരുപാട് ഉയരങ്ങൾ താങ്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...💖💖💖🙏🙏🙏👍👍👍
Comedy Utsavam │Flowers│Ep# 19
41:03
Flowers Comedy
Рет қаралды 2,7 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 63 МЛН
Cinema Chirima I Which is best? I Mazhavil Manorama
16:30
Mazhavil Manorama
Рет қаралды 1,7 МЛН
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 4,8 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 8 МЛН
Vampire Girls FIGHT Over Boy 😈
0:32
Alan Chikin Chow
Рет қаралды 8 МЛН