No video

അകം തുറന്ന് | സി.ഹംസ ജീവിതം പറയുന്നു -ഭാഗം-1 | C Hamza talks on his life story | Part 1

  Рет қаралды 17,500

Beacon TV

Beacon TV

2 жыл бұрын

#CHamza #akamthurannu #soofi #samastha #Beacontv

Пікірлер: 65
@musthafapamangaden4810
@musthafapamangaden4810 2 жыл бұрын
മൂന്നു പ്രാവിശ്യം ഹംസ സാഹിബിന്റെ റൂമിൽ പോയി ഏകദേശം രാത്രി ഒരു മണി വരെ എന്റെ തിസീസുമായി ബന്ധപ്പെട്ടതും സമകാലിക വിഷയങ്ങളും ഒരുപാട് ചർച്ച ചെയ്യാൻ അവസരമുണ്ടായിട്ടുണ്ട്.. എല്ലാ മേഖലയിലും കൃത്യമായ വീക്ഷണമുള്ള ഒരു പണ്ഡിതൻ ♥️ നാട്ടിക ഉസ്താദിനെ കൂടുതൽ അനുഭവിച്ച അവിടുത്തെ നിലപാടുകൾ പിന്തുടരുന്ന ഒരു പച്ചമനുഷ്യൻ ♥️ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ... ആമീൻ
@janagana2
@janagana2 2 жыл бұрын
-6:00 Mashallah. MP ഹസ്സൻ മുസ്‌ലിയാർ എന്ന ആ മഹാന്റെ ദറജ അല്ലാഹു ഉയർത്തട്ടെ. ആമീൻ
@muhammadbabu5570
@muhammadbabu5570 Жыл бұрын
ആമീൻ
@aboobakkerp91
@aboobakkerp91 Ай бұрын
ഇതിൽ പറഞ്ഞ ഹസൻ മുസ്ലിയാർ എമ്പതുകളുടെ തുടക്കത്തിൽ എന്റെ (മുഅല്ലിം ട്രൈനിംഗ്) അദ്ധ്യാപകനായിരുന്നു. നാല്പത് ദിവസത്ത പരിശീലന കോഴ്സായിരുന്നു. നല്ല മാർക്കോടെ പാസ്സാവുകയും ചെയ്തിരുന്നു. പക്ഷെ, ആ ട്രൈനിംഗ് കഴിഞ്ഞ ഉടനെത്തന്നെ ഞാൻ ഗൾഫിൽ പോയി. സമസ്തയിൽ നിന്നും സർട്ടിഫിക്കറ്റൊന്നും വാങ്ങിയില്ല. ഹംസ സാഹിബ് പറഞ്ഞത് പോലെ തന്നെ ഹസൻ മുസലിയാർ ഒരു മാതൃകാദ്ധ്യാപകനായിരുന്നു. رحمه الله رحمة واسعة .. ഹംസ സാഹിബിന് അഭിനന്ദനങ്ങൾ.
@anasck-uy7to
@anasck-uy7to 2 жыл бұрын
ഹംസ സാഹിബ്‌ ഇഷ്ടം ❤❤
@makboolhuzaink3660
@makboolhuzaink3660 2 жыл бұрын
അറിവിനോടുള്ള പ്രണയം, ലാളിത്യം കൈമുതലാക്കിയ ജീവിതം തിരിച്ചറിവുകളുടെ ഖനി നാഥൻ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹികട്ടെ ആമീൻ
@nafihp1126
@nafihp1126 2 жыл бұрын
പലരും തെറ്റിദ്ധരിക്കപ്പെട്ട ജീവിതം.. ഈ ഉദ്യമം അതിനെല്ലാം ഒരു പരിഹാരമാവട്ടെ
@truthofuniverse9724
@truthofuniverse9724 7 ай бұрын
ഇസ്ലാമിൽ നിന്നും പിഴച്ചു പോയ ശിയാക്കളുടെ കേരളത്തിലെ അംബാസഡർ. ഇയാളെ സൂക്ഷിക്കണം.ഖുമേനിയുടെ പേർഷ്യ പ്രൊജക്ടിൽ കേരളത്തിലേക്ക് ഫണ്ട് ഒഴുക്കുന്നതിന്റെ ദല്ലാൾ. അമ്പത് വര്ഷം കൊണ്ട്(1990 മുതൽ) ലോകത്തിലെ മുസ്ലിംകളെയെല്ലാം ഷിയാക്കലാക്കാനുള്ള പ്രോജക്റ്റാണ് പേർഷ്യ പ്രോജക്ട്..
@user-do8yq6kh8f
@user-do8yq6kh8f Жыл бұрын
ഹസ്സൻ മുസ്‌ലിയാർ 🥺🥺🤲🏼🤲🏼🤲🏼
@kajaleel8873
@kajaleel8873 2 жыл бұрын
ഏറെ ഇഷ്ടം ❤ പ്രിയഹംസ മാഷ്
@suhaibak6454
@suhaibak6454 2 жыл бұрын
Masha Allah..💓
@nasrucholayil6861
@nasrucholayil6861 2 жыл бұрын
Good initiative
@fahamilbinahammed8914
@fahamilbinahammed8914 2 жыл бұрын
മാഷാ അള്ളാഹ്
@middlepath1388
@middlepath1388 2 жыл бұрын
Whoaaa loved the content.
@qcommerce6068
@qcommerce6068 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@arrahmanimaithra4402
@arrahmanimaithra4402 Жыл бұрын
Good presentation. Waiting for the next episode
@AR-ds7fi
@AR-ds7fi Жыл бұрын
Good
@habeebrahman8277
@habeebrahman8277 8 ай бұрын
❣️❣️❣️
@soopybary114
@soopybary114 2 жыл бұрын
Alhamdulillah
@shameem1694
@shameem1694 2 жыл бұрын
ഹംസ സാഹിബ് 🤍
@haneefakm4558
@haneefakm4558 2 жыл бұрын
❤💕🌹അൽ ഹംദുലില്ല...
@shihabparavoor4389
@shihabparavoor4389 Жыл бұрын
👍🌹❤️
@loveistothelight5458
@loveistothelight5458 2 жыл бұрын
💚💚
@muhammedbasil6743
@muhammedbasil6743 2 жыл бұрын
❤️🤲❣️
@avhamzaav4701
@avhamzaav4701 2 жыл бұрын
thankyou
@shuhaibputhur4494
@shuhaibputhur4494 2 жыл бұрын
❤️❤️❤️
@abuthoyyibkry
@abuthoyyibkry Жыл бұрын
💞 أحبكم
@NEW-xu9vo
@NEW-xu9vo 2 жыл бұрын
👍
@siluuuz2827
@siluuuz2827 Жыл бұрын
അൽ ഹംദു ലില്ലാഹ് ...
@haneefatharish1348
@haneefatharish1348 2 жыл бұрын
👍👍🌹🌹
@abdulrafeeqe4249
@abdulrafeeqe4249 2 жыл бұрын
🤲🤲
@kibrahimkottilingal
@kibrahimkottilingal Жыл бұрын
എനിക്ക് വാലിയ ♥️ഇഷ്ടം 👍
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
💐💚
@lukmanulhakeem6100
@lukmanulhakeem6100 2 жыл бұрын
അടുത്ത എപ്പിസോഡ് എവിടെ
@muvafaqponnani7599
@muvafaqponnani7599 Жыл бұрын
👍🏻
@aljmedia4389
@aljmedia4389 Жыл бұрын
❤️❤️❤️💕💕💕
@shamunkpel-rida7043
@shamunkpel-rida7043 Жыл бұрын
❤️
@abuamirmanuppa6939
@abuamirmanuppa6939 2 жыл бұрын
🌹🌹♥
@speechesofshammasdarimipay4145
@speechesofshammasdarimipay4145 2 жыл бұрын
Next episode ?
@SBH617
@SBH617 2 жыл бұрын
എന്റെ അമ്മാവനാണ് C. ഹംസ സാഹിബ്‌
@swalihswalih9946
@swalihswalih9946 Жыл бұрын
ൻ്റെ മുത്ത്
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@vaheedavmk8726
@vaheedavmk8726 Жыл бұрын
♥️♥️♥️♥️
@justonetime8939
@justonetime8939 Жыл бұрын
ഷിയാ ആശയം ഇടക് പറയുന്ന ആൾ ആണോ ഇത് ഈ ഹംസ സാഹിബ്‌ അതോ അത് വേറെ ആൾ ആണോ
@abdurahimankk
@abdurahimankk Жыл бұрын
എന്താണ് ഷിയാ ആശയം, ചുരുങ്ങിയ നിലക്ക് വിവരിക്കാമോ, ഒരുപാടു നാളായി അന്വേഷിക്കുന്നു
@kkkkkk-kf4et
@kkkkkk-kf4et Жыл бұрын
Para shiyayisam enthada koppe
@hashimaachi1674
@hashimaachi1674 Жыл бұрын
😂shiyaaa aaashayam
@truthofuniverse9724
@truthofuniverse9724 7 ай бұрын
@@abdurahimankk ഇസ്ലാമിൽ നിന്നും പിഴച്ചു പോയ ശിയാക്കളുടെ കേരളത്തിലെ അംബാസഡർ. ഇയാളെ സൂക്ഷിക്കണം.ഖുമേനിയുടെ പേർഷ്യ പ്രൊജക്ടിൽ കേരളത്തിലേക്ക് ഫണ്ട് ഒഴുക്കുന്നതിന്റെ ദല്ലാൾ. അമ്പത് വര്ഷം കൊണ്ട്(1990 മുതൽ) ലോകത്തിലെ മുസ്ലിംകളെയെല്ലാം ഷിയാക്കലാക്കാനുള്ള പ്രോജക്റ്റാണ് പേർഷ്യ പ്രോജക്ട്..
@exploretolearn
@exploretolearn Жыл бұрын
സമസ്തയുടെ കാരിഹ് ആയ ഹസ്സൻ മുസ്‌ലിയാർ ആണോ ഇതിൽ പറയുന്ന ഹസൻ മുസ്‌ലിയാർ..
@shabeer02us
@shabeer02us Жыл бұрын
ഷിയായിസം കേരളത്തിൽ വളർത്താൻ അച്ചാരം വാങ്ങി ഇറങ്ങിയവൻ സൂക്ഷിച്ചാൽ ദുഃഖികേണ്ട
@abdurahimankk
@abdurahimankk Жыл бұрын
സൂക്ഷിച്ചില്ലങ്കിൽ സ്വിറാത്തിൽ കാലിടറി താഴെ നരകാഗ്നിയിൽ നിപതിക്കും . ഷിയായിസം എന്നതാണോ നരകം, അതോ സർവ്വതും അറിയാമെന്ന അഹങ്കാരമോ?
@nuhmannihalpt40
@nuhmannihalpt40 Жыл бұрын
ഷിയാ ആശയം എന്താണെന്ന് താങ്കൾ ഒന്ന് ഇവിടെ വിവരിച്ചാൽ ഒരുപാട് ആളുകൾക്കു ഉപകാരമാകും
@shabeer02us
@shabeer02us Жыл бұрын
@@nuhmannihalpt40 kzbin.info/www/bejne/pYiQiY2MmManrcU
@cbs4664
@cbs4664 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ, ഞങ്ങൾക്കറിയാത്തത് നിങ്ങൾക്ക് എന്തറിയാം? അദ്ദേഹം തികഞ്ഞ സുന്നി വിശ്വാസം പുലർത്തുന്ന ആളാണ്.
@shabeer02us
@shabeer02us Жыл бұрын
@@cbs4664 വാര്‍ത്തയില്‍ വന്ന പ്രകാരം 12 February, 2012 ന് കൊച്ചിയില്‍ വെച്ച് സംഘടനയുടെ ആദ്യ രംഗ പ്രവേശവും ലോഗോ പ്രകാശനവും സി ഹംസ പരിഭാഷപ്പെടുത്തിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. സുന്നി- ശീഈ ഐക്യശ്രമം എന്ന അടവു നയത്തിന്‍റെ ഭാഗമായി ഇറാനില്‍ ഖുമൈനി തുടങ്ങിവെച്ച Haft-e-wahdath Conference (Unity Week Conference) എന്ന നിലയിലാണ് തുടക്കം.
@rasheedrasheed8141
@rasheedrasheed8141 Жыл бұрын
❤❤❤
♥️♥️♥️
00:20
Татьяна Дука
Рет қаралды 10 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН