No video

ശിയാ ആരോപണം: വസ്തുതകള്‍ സമര്‍ത്ഥിച്ച് സി. ഹംസ | Akam Thurann | C Hamza Talks on His Life | Part 10

  Рет қаралды 3,057

Beacon TV

Beacon TV

Жыл бұрын

ജ്ഞാനത്യഷ്ണയാല്‍ ജീവിതം സ്ഫുടം ചെയ്‌തെടുത്ത നാട്ടുവിശുദ്ധിയുടെ നിഷ്‌കളങ്കതയില്‍ വേറിട്ട് നില്‍ക്കുന്ന ഒരാളാണ് സി. ഹംസയെന്ന ഏകാന്തപഥികന്‍. നടന്നു തീര്‍ത്ത വഴികള്‍ അതിസാഹസത്തിന്റേതാണ്. ജീവിതത്തിലെ ആ സാഹസികതകളാണ് അവരുടെ വാക്കുകളുടെയും എഴുത്തുകളുടെയും ശക്തി.
പേര്‍ഷ്യന്‍ ഭാഷയിലുള്ള നിപുണത. 1985 ല്‍ ഇറാന്‍ പാര്‍ലമെന്റില്‍ കേരളീയ സമൂഹത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പേര്‍ഷ്യന്‍ ഭാഷയിലുള്ള പ്രസംഗം. ആയത്തുള്ള ഖുമൈനിയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു. പിന്നീട് കേരളത്തിലെത്തിയ ഇറാന്‍ പ്രതിനിധികള്‍ സി.ഹംസയെ തിരക്കി. പേര്‍ഷ്യന്‍ ഭാഷയോടുള്ള താല്‍പര്യം ശിയാ ആരോപണങ്ങളിലേക്ക് വരെ വഴി വെച്ചു. ബീക്കണ്‍ ടി.വിയിലൂടെ അകം തുറക്കുകയാണ് സി. ഹംസ.
#chamsa #chamza

Пікірлер: 10
@SuhailAthioly
@SuhailAthioly Ай бұрын
പുതിയ ഒരുപാട് അറിവുകൾ നൽകുന്ന സംസാരം
@storiesofanooz
@storiesofanooz Жыл бұрын
Kure karyangal manassilakkanayi. Waiting for 11th episode.
@sujithk2657
@sujithk2657 11 ай бұрын
A good teacher
@shafioptom2990
@shafioptom2990 18 күн бұрын
ഷിയാ എന്ന് പറയേണ്ട പ്രവർത്തിയിലുണ്ട്
@adheebhydher9872
@adheebhydher9872 5 күн бұрын
എന്താണ് ആ പ്രവർത്തനം ഒന്ന് വിശദീകരിക്കൂ
@shafioptom2990
@shafioptom2990 18 күн бұрын
ഷിയാ നേതാക്കൾ വന്നിട്ട് നിങ്ങളെ മാത്രം വിളിച്ചു അല്ലെ
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,1 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 417 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН