നസീർ സാറിന്റെ സിനിമകളും സാർ പാടി അഭിനയിച്ച ഗാനങ്ങളും എനിക്ക് ഒരുപാടിഷ്ടമാണ്. ♥️♥️♥️♥️
@rajagopathikrishna51102 жыл бұрын
സത്യൻ്റെ അഭിനയം തട്ടും തടവുമില്ലാതെ ഒഴുകുന്ന ജലപ്രവാഹ തുല്യം. അടിമകളിലും ഇതേ അനായാസത അദ്ദേഹത്തിൽ കാണാം. ക്യാമറയുടെ മുമ്പിൽ നിന്ന് ,സംവിധായക നിർദ്ദേശമനുസരിക്കുന്ന ഒരു നടൻ്റെ ആയാസം അല്പം പോലും ഇവിടെയില്ല. മിക്ക സിനിമകളിലും ഈ അനർഗള ശൈലിയുണ്ടെങ്കിലും ഈ രണ്ടു സിനിമകളിൽ അത് കൂടുതൽ പ്രകടമാണ്.
@marypoulose221 Жыл бұрын
😊😊😊😊😊
@ashrafmuhammed2385 Жыл бұрын
വളരെ നല്ല ഒരു സിനിമ 🙏 അന്നും എന്നും പ്രസക്തമായ പ്രേമേയം 🙏 മികച്ച സംവിധാനം,, great കൃഷ്ണൻ നായർ സാർ 🙏 അഭിനന്ദനങ്ങൾ 🙏
@rossynoronha894 Жыл бұрын
നല്ല സിനിമ, നസീർ സാർ പാട്ടുപാടി അഭിനയിക്കുന്നത് കാണാൻ എന്താ ഭംഗി. സത്യൻ മാഷ് അഭിനയകുലപതി ഒരു സിഗരറ്റ് വലിക്കുന്നത് കാണാൻ തന്നെ എന്തു രസം. നല്ല പാട്ടുകൾ വരികളും സംഗീതവും ആലാപനവും അത്യുഗ്രൻ നായികയും സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saajanjoseph1Ай бұрын
ഞാറക്കൽ പുതിയ മജെസ്റ്റിക് ലെ ആദ്യ ചിത്രം... ഓർമ്മകൾ.. 🙏🏻🙏🏻🙏🏻പ്രേം നസീർ നെ മാത്രം ഓർക്കുന്നു.. എല്ലാ പാട്ടുകളും.... വീണ്ടും കാണുന്നു.. 🙏🏻🌹🌹🌹💐🥰
@sathyamshivam554710 ай бұрын
സത്യനും പ്രേമന സീറും ഒന്നിച്ചാണു് വന്നത്. പക്ഷേ സത്യൻ്റെ മരണം വരേയും ഒന്നാം ടൈറ്റിൽ സത്യൻ്റെ താ യി രു ന്നു മരണത്തെ മുഖാമുഖം നോക്കി ക്യാമറയ്ക്കു മുന്നിൽ കഥാപാത്രങ്ങളിൽ പകർന്നാടിയ സത്യൻ തന്നെയാണ് എക്കാലത്തേയും ഇതിഹാസ താരം
@rajagopathikrishna51105 ай бұрын
ശരിയാണ്.സത്യൻ എന്ന പേർ സിനിമയുടെ ടൈറ്റിലിൽ ഒന്നാമതു് കണ്ടാലും ഇന്ന് പലരും ആ പേർ പിന്നിലാക്കാൻ ഉത്സാഹിക്കുന്നു.
@RajagopalanM-o4f5 ай бұрын
ടൈറ്റിലിൽ കാര്യമില്ല
@rajan33383 ай бұрын
❤❤❤🎉🎉🎉🎉
@rajan33383 ай бұрын
@rajagopat❤❤🎉🎉hikrishna5110
@smuraleedharannair37994 жыл бұрын
സുന്ദരമായ ചിത്രം. പ്രേംനസീർ സുന്ദരൻ..
@mollykuttykn6651 Жыл бұрын
പത്മിനിയുടെ നടത്തം കണ്ടപ്പോൾ, ശോഭന മണിച്ചിത്രത്താഴിൽ നടക്കുന്ന ഒരു രംഗം ഓർത്തു പോയി.
@flower-cp7vv9 ай бұрын
എനിക്ക് സുകുമാരി ആയിട്ടാണ് തോന്നിയത്
@mruthyumjayan22882 жыл бұрын
1970-ൽ കണ്ടു ഇപ്പോൾ 15-9-2022-ൽ വീണ്ടും കാണുന്നു 👌
@bineeshsthannikkattil26462 жыл бұрын
|
@bineeshsthannikkattil26462 жыл бұрын
. '
@dasbeenas195 Жыл бұрын
എന്റെ ഒരുവയസിൽ ഇറങ്ങിയ പടം. ഇന്നു ആദ്യം ആയിക്കാണുന്നു
@malinibaitp5883 Жыл бұрын
എനിയ്ക്കന്നു രണ്ടു വയസ്സ് കാണും ഇപ്പോൾ ആണ് film കാണുന്നത്
@hippofox83742 жыл бұрын
chirayankeezh abdul khadar...... sathyanesan nadar..... great salute to your feet.... 🌷🌷🌷🌷
@mobinbabu96585 жыл бұрын
PREMNAZEER Sir Kaanaan Enthu Cuteness aaanu😘😘😘😘😘😘😘😘
@lisan4u3 жыл бұрын
ഗന്ധർവക്ഷേത്രം കൂടെ കണ്ട് നോക്കൂ... ഭയങ്കര grace ആണ്
@thilothammar40293 жыл бұрын
Th
@Sreeprathap-f3l8 ай бұрын
മരണത്തെ മുഖാമുഖം നോക്കി നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയസത്യൻ സാറാണ് എക്കാലത്തേയും ഇതിഹാസ നായകൻ സത്യൻ ലോക സിനിമയിലെ വിസ്മയനടൻ
Satyan sirs unparelleled natural and flowing acting and the handsome romantic Premnazir and good songs made this filim memorable
@abdulnazarnazar6073 жыл бұрын
ഗ്രേറ്റ് നസീർ സാർ എക്കാലത്തെയും ഇതിഹാസ നായകൻ പകരക്കാരനില്ല
@dan_s_dan41763 жыл бұрын
Adiiipwoliii film👌👌👌👌 Padmini Amma, Sathyan sir, Naseer Sir. No words to say❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ummannoorgopalakrishnan95984 жыл бұрын
ഓർമ്മ മധുരം
@dominicsaviojohn63183 жыл бұрын
മൂവാറ്റുപുഴ- കൂത്താട്ടുകുളം റൂട്ടിലെ വീട് കാണാനെത്തിയവർ ഇവിടെ കമോൺ
@pratheepkumar1216 Жыл бұрын
തോപ്പിൽ ഭാസിയുടെ...സൂപ്പർ ഡയലോഗും. ..
@mobinbabu96585 жыл бұрын
THE LEGENDS.. PREMNAZEER Sir❤ SATHYAN Maash❤
@ajiththomas8563 Жыл бұрын
Sathyan acts he doesn’t know anything about his wife’s past life or he is forgetting it with knowledge. Who can acts like Sathyan with all that nature of the character!!
@adhwaithtp547 Жыл бұрын
Nazeer te koode jayabharathi ye kanan anu kooduthal ishtam
@infocountry163 жыл бұрын
The great Sathyan Maash the Hero of Superstars
@girijanair3484 жыл бұрын
A beautiful, family movie. Again, old is gold, good songs too. Prem Nazir was such a handsome man. Satyan’s acting is ugran as usual. Padmini is so beautiful in acting and looks. Definitely 3 legends of Malayalam movies! We miss all of them!
@rajibenny59882 жыл бұрын
Very good movie. 🌹
@sauparnikacreations5185 Жыл бұрын
A film with a very Good family message ❤️❤️❤️🙏
@ജയകുമാർ-സ1ഢ Жыл бұрын
മനോഹരമായ മൂവി 👌🏻❤️23/07/2023👍🏻
@sreedevig15993 жыл бұрын
Sathyan is a great actor
@rajeedriver76565 жыл бұрын
Beautiful movie.
@jack-----dfc3 жыл бұрын
Sathyan mashu poliyannu ♥️
@venuk34653 жыл бұрын
Ente ormayil niranhu nilkkunna oru manohara chithram. Premnazeer enna aa valiya manushyane aduthu kaanaanum shakehand cheyyanum ulla soubhagyam kittiyathu ente janmapunyamaayi karuthunnu. Ee cinemayile devalokarathavumaayi enna gaanam enikkettavum ishtappetta oru gaanamaanu.
@arunkumar.s85406 жыл бұрын
Good movie what a wonderful movie good luck
@jithoosss4 жыл бұрын
Sathyan better actor than anyone in India
@jishnum.s90093 жыл бұрын
എന്താ ഇവർ എപ്പഴും 4 മണിക്ക് മാത്രമേ മീറ്റ് ചെയ്യുകയുള്ളോ. ഒരിക്കലെങ്കിലും ഒന്ന് സമയം മാറ്റി പിടിച്ചൂടേ എന്റെ രാജേന്ദ്രാ
@himaanand4844 Жыл бұрын
മാറ്റില്ല... കാരണം നാലുമണി പൂവിരിഞ്ഞാൽ..... എന്ന് ആ മഹാ കവി എഴുതിയത് ഈ സിനുമയ്ക്ക് വേണ്ടിയല്ലേ????
@nelsongeorge8665 Жыл бұрын
വളരെകുറച്ചു മലയാളസിനിമകളിലെ പദ്മിമിനിക്ക് സാധിച്ചുള്ളൂ കാരണം ഹിന്ദി തമിഴ് സിനിമകളിലെ സൂപ്പർസ്റ്റാർ ആയി മാറി
ഗുമറഹ്‌യുടെ റീമേക്ക്. സുനിൽ ദത്തിനെക്കാൾ നസീർ സർ നന്നായി.
@janakivp96303 жыл бұрын
൦
@haridas43622 жыл бұрын
Old is diamond especially the melodies
@jobyjoy71402 жыл бұрын
നല്ല പടം 👍
@Reality-kj5rk Жыл бұрын
Premnazir is so handsome
@krishnankutty40543 жыл бұрын
What a natural acting by sathyan.
@ujayachandran24642 жыл бұрын
Whoever is managing this channel has doneva great disservice to the memory of Sathyan. Sathyan was the protagonist in this film (Ashok Kumar did the role in Hindi). Not only that, Sathyan was a true actor; not just another painted face. His acting prowess was unwuestionable. Still, the uploaders thought to upload thid film as Prem Naseer's memory. That attitude reeks of a total lack of knowledge of Malayalam cinema's history. If you want to correct you canbadd a small photograph of Sathyan in the left hand corner. That may be a consolation.
@Straightforward098 Жыл бұрын
22/10/23 ഇൽ കണ്ടു.നല്ല സിനിമ 😊
@vpsasikumar12924 жыл бұрын
Ee cinima cheruppathil ente chechimar kandatha. Njan kandatayi otkkunnilla. Nalla pattukal
@josephjohn314 жыл бұрын
Multi Starrer where the legends acted and living in the hearts, having good story , songs and direction with a message.........
@rajeswariganesh21763 жыл бұрын
Sir, pazhaya cinemakal kanarundo? You tube comment boxil ennum kaanum
@josephjohn313 жыл бұрын
Yes, would like to see old films so touching!
@anish.t.h38565 жыл бұрын
Epozhathe sthreeksl therchayayum kanenda oru movie..... sundaran nazeer😘😘😘😘
@athulyalal96765 жыл бұрын
B bb. we
@athulyalal96765 жыл бұрын
We
@reyhanmonpp4 жыл бұрын
@@athulyalal9676 kljķjĺhoup
@laijups47472 жыл бұрын
നല്ല കുടുംബ ചിത്രം, നോഹരമായ ഗാനങ്ങൾ💐💐💐💐💐💐💐💐💐💐
@rrshenoy179 Жыл бұрын
Very good film with excellent music .Owners of the site should correct one problem : the sound is not synchronised with video.
@bluemoon8634 Жыл бұрын
Gumraah എന്ന ഹിന്ദി ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദി ചിത്രമാണ് നന്നായി എടുത്തിട്ടുള്ളതു് എന്നു തോന്നിപ്പോയി. പത്മിനി ഇന്ത്യയിലെ ഏറ്റവും മികച്ച നടികളിൽ മുൻപന്തിയിലുള്ളവരായിരുന്നു. പക്ഷേ പ്രേംനസീറി൯്റെ കാമുകിയായി ഈ ചിത്രത്തിൽ ശോഭിക്കാ൯ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, പ്രായം പ്രേമര൦ഗങ്ങളുടെ ഹൃദ്യതയെ ഇല്ലാതാക്കി എന്നു പറയാ൦. നസീറിന് 1970 ൽ 42 വയസ്സു കാണും. പത്മിനിക്ക് 30 കളുടെ അവസാനവും. നസീറിന് പ്രായം കടന്നുവരാൻ 55 വയസ്സുവരൃ കാത്തിരിക്കേണ്ടി വന്നു എന്നു പറയാ൦. ഹിന്ദി ചിത്രത്തിൽ മാലാ സി൯ഹയുടെ ചെറുപ്പം കാണികളിൽ അവരോട് ഒരനുകമ്പ ഉളവാക്കുന്നുണ്ടു്. കൂടാതെ, ഹിന്ദി ചിത്രത്തിൽ, കാമുകന്റെ പാടുന്ന പാട്ടിന്റെ സ്വര൦ കേട്ടു്, ഏതോ മാസ്മരിക ലോകത്തിലെന്നപോലെയാണു് കാമുകനടുത്തേക്കു് എത്തിപ്പെടുന്നതു്. ഹിന്ദി പടത്തിലെ ഗാനങ്ങളൾ എല്ലാം തന്നെ ഹൃദയസ്പർശിയായിരുന്നു. മലയാളത്തിലെ ഗാനങ്ങളു൦ സൂപ്പർ ഹിറ്റുകളാണു്. പട൦ ഹിറ്റായോ എന്നോ൪മ്മയില്ല. എന്റെ 11-ാ൦ വയസ്സിൽ ഈ പട൦ കണ്ടു, ഇന്നു 64 -ാ൦ വയസ്സിലും. ഈ ചിത്രം അപ്ലോഡ് ചെയ്തവർക്ക് നന്ദി. 🙏🙏🙏
VIVAAHITHA is a Malayalam film. an adaptation of a Hindi film named GUMRAAH . ( it is based on BR Chopra film of 1961 called GUMRAAH enacted by Mala Sinha, Ashok Kumar, Sunil Dutt,. Sashi Kala etc. The music side was very very strong, lyricist Sahir Ludhianvi and Music Director Rvai). Vivaahita film also got fine actors like SATHYAN, PREM NAZIR, PADMINI, USHA KUMARI in it. The Music side is wonderful from VAYALAR DEVARAJAN TEAM. The songs of Yesudas, and Madhuri are all time popular songs.
@hananannuannu43303 жыл бұрын
At ra. Nalla.sundaran.nazeersar.itra.nallasundaran.filimil.undo.iphol
@sumayyashareef43423 жыл бұрын
I like nazir verymuch
@adhwaithtp547 Жыл бұрын
Super songs ❤ 😊
@sumayyashareef43423 жыл бұрын
Nazir.yesudas. wonderful combination
@HariHaran-f4z Жыл бұрын
Hrudhayasprziyaya movie ❤
@sreedevi116 жыл бұрын
ഇതാണ് ശരി ഇതാണ് കുടുംബം ഇതായിരുന്നു എല്ലാവരുടെയും സാഞേഷം
@jessymohan56124 жыл бұрын
Chuk pf ar
@annievarghese63 жыл бұрын
ശ്രുതി മധുരമായപാട്ടുകൾദാസേട്ടനാണോ.നസീർസാറാണോപാടുന്നത്.
@amalbabu94953 жыл бұрын
Nalla padam
@ashaanju99982 жыл бұрын
Padmini mam sprb acting kaviyoor ponnamma amma nazir ikka adipoli acting sathyen sir every one
@georgethomas2226 жыл бұрын
One of the best movie I have ever seen & best action of Aathyan & Sheila and also a very good story with good direction. Old is Gold
@kuttappanKarthavu4 жыл бұрын
Sheila ee padathil?
@varghesechungath9318 Жыл бұрын
സത്യൻ സാറിന്റെ ഭാര്യ ഷീലയല്ല പത്മിനി
@BijuPm-z8vАй бұрын
നസിറും സത്യനുമായി 18.വയസ്സ് വ്യത്യാസംമുണ്ട്
@jsreedharanjovel48247 жыл бұрын
This movies is the remake of gumra. Very nice movie😙.best music. Best singing.Sathiyan and pathmini best actors. Bombay ravu best music. This movie is the best
@c.d.prasad98913 жыл бұрын
@Radhakrishnan No, Gumrah was released in 1963. Music by Bombay Ravi. The song Devaloka rathavumaay... mildly resembles the song Yeh hawa from gumraah, even the humming in the beginning. Please listen: kzbin.info/www/bejne/oWmZi4WAe7SHh7c
@User100-s4q2 жыл бұрын
@Radhakrishnan gumrah hindi film released in 1963...
@vismayakrishnankk71662 жыл бұрын
100th comment😍
@m.g.r.satheesan129310 ай бұрын
A Remake of Hindi गुमराह । Good Sathyan Mash Excels🎉