ടക്കുകൾ തമ്മിലുള്ള അകലം ഇതുപോലെയാണ് മാർക്ക്‌ ചെയ്യുന്നത് /blouse tuck width/blousecutting malayalam

  Рет қаралды 16,579

MIRACLE BRO

MIRACLE BRO

Күн бұрын

ടക്കുകൾ തമ്മിലുള്ള അകലം ഇതുപോലെയാണ് മാർക്ക്‌ ചെയ്യുന്നത് /blouse tuck width/blousecutting malayalam
blousecutting miraclebro
blousecutting malayalam
tuck measurment
blousecutting main tuck measurment
blouse measurment malayalam
square neck
square neck stiching easy
blousestitching
blousestitching malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏

Пікірлер: 77
@bessycharles4563
@bessycharles4563 11 ай бұрын
Super 👍
@MIRACLEBRO
@MIRACLEBRO 11 ай бұрын
Thank you 👍
@rubeenamaanus2239
@rubeenamaanus2239 2 ай бұрын
ഈ വിഡിയോ വളരെ ഉപകാരമായി പിന്നെ ഒരു dout ബ്ലൗസ്നു ഷോൾഡർ slop കൊടുക്കണോ
@MIRACLEBRO
@MIRACLEBRO Ай бұрын
നിർബന്ധം ill
@simik3104
@simik3104 Жыл бұрын
Sirന്റെ video കണ്ടിട്ട് എനിയ്ക്ക് correct ആയി blouse തയ്ക്കാൻ പറ്റി. ഒരു പാട് നന്ദിയുണ്ട് സാർ🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@kamalanair1318
@kamalanair1318 8 ай бұрын
ഒരു പാട് ഹെൽപ് ആയിട്ടോ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്
@MIRACLEBRO
@MIRACLEBRO 8 ай бұрын
🥰🥰
@smithakrishna5384
@smithakrishna5384 Жыл бұрын
Cutting valare nannayittund. Nannay manassilayi. Next day thanne ethintte stitching kanichirunneghil kooduthal nannayirunnu. Appol nhaghalude confidence koodum.
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍👍👍Pettennu thanne pradeekshikkam👍
@SREEJACGRAVI
@SREEJACGRAVI Жыл бұрын
Very very useful video. Thank you so much.
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@rajaninvn.v5950
@rajaninvn.v5950 Жыл бұрын
Very useful ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ blouse correct ആയി cut ചെയ്യാൻ പഠിച്ചത് thank you sir
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@sheebaramesh3726
@sheebaramesh3726 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@annammavarghese3871
@annammavarghese3871 Жыл бұрын
Thanks sir for considering my request. Well explained, God bless you🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@ankita9600
@ankita9600 Жыл бұрын
Sir ithinte stitching video kanikkamam Tuckinte distance clear ayi thank you very much sir
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok. Thanks
@betcym.a8498
@betcym.a8498 Жыл бұрын
Well explained 👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@bijumathew4926
@bijumathew4926 Жыл бұрын
Thankyou so much sir🙏👍🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@radhikamr2075
@radhikamr2075 Жыл бұрын
Very good, thank s.
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@sunithasaravankumar1179
@sunithasaravankumar1179 Жыл бұрын
Very nice. Thankyou sir
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@maalathivs4850
@maalathivs4850 Жыл бұрын
Very useful video👌 Thank you so much Sir.
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@siyacliksiya4548
@siyacliksiya4548 Жыл бұрын
Thax sir👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@geethadevims1792
@geethadevims1792 Жыл бұрын
Sir frontal 3/4 inch randu sideline kodukuthu onnu paranju tharumo
@MIRACLEBRO
@MIRACLEBRO Жыл бұрын
3ഇഞ്ച് ടക്ക് വരെ 3/4inch brust kootuthal ullavark 1/2inch
@HAYATHWORLD
@HAYATHWORLD Жыл бұрын
Sir measurement video edane
@MIRACLEBRO
@MIRACLEBRO Жыл бұрын
Blouse measurment vedio chanalil und👍
@rejireji4958
@rejireji4958 Жыл бұрын
Thnku bro ella alavukarkkum 2 തന്നെ ആണോ കൊടുക്കേണ്ടത് ❤️
@MIRACLEBRO
@MIRACLEBRO Жыл бұрын
അല്ല വ്യത്യാസം ഉണ്ടാകും 👍
@ourcreations1192
@ourcreations1192 Жыл бұрын
Blousinte neck akalam yengane kanakkakam
@MIRACLEBRO
@MIRACLEBRO Жыл бұрын
Vedio cheyyam 👍
@lathal7027
@lathal7027 Жыл бұрын
38 chest അളവു എന്താ പിന്നെ നാലു ഇഞ്ചു കുട്ടിട്ട് പത്തര ഇഞ്ചു എന്നു പറയുന്നല്ലേ അപ്പോ chest അളവു 42 ഇഞ്ചു അല്ലേ
@MIRACLEBRO
@MIRACLEBRO Жыл бұрын
അല്ല.. ഒരാളുടെ ചെസ്റ്റ് അളവ് എത്രയാണോ അതിനേക്കാൾ 4ഇഞ്ച് കൂടുതൽ വേണം തയ്ച്ചു കഴിഞ്ഞാൽ എന്നാൽ മാത്രമേ ആ ബ്ലൗസ് ധരിക്കുവാൻ കഴിയുകയുള്ളൂ 👍
@krishnarajan1025
@krishnarajan1025 Жыл бұрын
@@MIRACLEBRO4 ഇഞ്ചു കൂട്ടുമ്പോൾ ബ്ലസ് ഒരുപാടു ലൂസ് ആകും. ചുരിദാർ തൈക്കുമ്പോൾ അങ്ങനെ ചെയ്യാം.
@vaheedaharif6235
@vaheedaharif6235 Жыл бұрын
Ningal parayunna measurment aarum padippikkunilla ith aake confusion aanu chest 38te koode 4 kkoottunath enthnanu chestne 4 kondu divide plus thayyalthumb ithlle vendath onnumanassilaakki video cheyyu
@MIRACLEBRO
@MIRACLEBRO Жыл бұрын
Bodiyil ninnum alav etukkupol tholil kooti tap pitikkuka cutting cheyyumpo lkittita alavinte koote4inch kootti cutting cheyyuka currect aayirikum 👍👍
@swarnamen2432
@swarnamen2432 Жыл бұрын
Sir, length oru inch koottumbol 15.5. Frontil tuckinte uyaram koodumo. Atho beltil ella vasathum koodumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Blouse irakkam kootiyalum main tuck irakkam vyatyasam varilla
@sunandapv5710
@sunandapv5710 Жыл бұрын
Stich cheyunnathu entha kanikkathe
@MIRACLEBRO
@MIRACLEBRO Жыл бұрын
Blousestitching Vedio chanalil und👍
@HAYATHWORLD
@HAYATHWORLD Жыл бұрын
Sir oru dout clear cheydhu tharanam.vannam 38 analloadhinte kude 4kuttunnadhendhina pleasee replay
@judithjoseph6775
@judithjoseph6775 Жыл бұрын
എപ്പോഴും chest അളവ് കണക്ക് കൂട്ടുന്നത് 4" കൂട്ടി അതിന്റെ നാലിൽ ഒന്ന് ആകുന്നു
@MIRACLEBRO
@MIRACLEBRO Жыл бұрын
നമ്മൾ തയ്ച്ചു കഴിഞ്ഞാൽ എത്രയാണോ ചെസ്റ്റ് അളവ് അതിനേക്കാൾ 4ഇഞ്ച് കൂടുതൽ ഉണ്ടായിരിക്കണം എന്നാൽ മാത്രമേ ആ ഡ്രസ്സ്‌ ധരിക്കുവാൻ കഴിയുകയുള്ളൂ 👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@HAYATHWORLD
@HAYATHWORLD Жыл бұрын
@@MIRACLEBRO sir 38nte nalil onnu varumbol 9.1/2 plus 2inch thayyal thumb ennanu padichadhu.appo ee kanakku thettano sir replay tharane.pinne edhinte clear video edane manasilaki tharanotta
@MIRACLEBRO
@MIRACLEBRO Жыл бұрын
നമ്മുടെ methodilanu Vedio ചെയ്യുന്നത് ഈ method follow ചെയ്യുമ്പോൾ ഇതേ രീതിയിൽ കണക്കുകൾ എടുക്കണം 👍വീഡിയോ ചെയ്യാം 👍
@sreenandaprasanth9083
@sreenandaprasanth9083 Жыл бұрын
Thk u sir njan chodicha samsayathin answer thannnathin. But sir 4 tuck blouse anengil 2 thannne anoo gap varunnnath
@MIRACLEBRO
@MIRACLEBRO Жыл бұрын
ചെറിയ വ്യത്യാസം വരും
@haniyar7738
@haniyar7738 Жыл бұрын
എല്ലാ blouseനും Main tuck ന്റെ മൂന്ന് ഗാപ്പിൽ ഉള്ള അകലം2 ഇഞ്ച് ആണോ സർ
@MIRACLEBRO
@MIRACLEBRO Жыл бұрын
അല്ല വ്യത്യാസം ഉണ്ടാകും 👍
@rajaninvn.v5950
@rajaninvn.v5950 Жыл бұрын
Back neck 1 ഇഞ്ച് മാത്രം ഇറക്കിയ ബ്ലൌസ് ന് shoulder എത്ര വേണം please reply sir
@MIRACLEBRO
@MIRACLEBRO Жыл бұрын
അതിന്റെ വീഡിയോ ചെയ്യാം 👍
@silparishi
@silparishi Жыл бұрын
കുറച്ചു സംശയം ഉണ്ടായിരുന്നു അത് മാറി താങ്ക്സ്
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@faisalalfaiz3240
@faisalalfaiz3240 Жыл бұрын
👍👍👍👍38 ചെസ്റ്റ് അളവുള്ള ഒരാളുടെ ബ്രസ്റ്റ് അളവ് 40 വരുന്നു അപ്പോ എങ്ങിനെയാ maintuck ലെങ്ത് കണക്കാക്കുക? അളവെടുത്തപ്പോ 12 കിട്ടി brestalave കൂടുതൽ ഉള്ളവർക്കു എങ്ങിനെ ടക്ക് കണക്കാക്കും? മെയിൻ ടക്ക് വീതി എത്ര എടുക്കണം?
@MIRACLEBRO
@MIRACLEBRO Жыл бұрын
ബ്ലൗസ് ലെങ്ത് ഇടുപ്പ് അളവ് എത്രയാ
@faisalalfaiz3240
@faisalalfaiz3240 Жыл бұрын
33ര
@faisalalfaiz3240
@faisalalfaiz3240 Жыл бұрын
ലെങ്ത് 15 ര
@nabeesashahul9019
@nabeesashahul9019 Жыл бұрын
Back ൽ ടക്ക് ഇല്ലാത്ത ബ്ലൗസ്ര് കാണിക്കുമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍👍👌👌
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@rejithittathil6307
@rejithittathil6307 Жыл бұрын
ബാക്കിൽ ടക്ക് വേണ്ട എങ്കിൽ ഫ്രണ്ടിൽ മെയിൻ ടക്കിന്റെ അകലം എവിടെ നിന്ന് െതാടങ്ങണം ഒന്ന് പറഞ്ഞ് തരുമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
അതിന്റെ വീഡിയോ ചെയ്യാം 👍
@geethadineshan8342
@geethadineshan8342 Жыл бұрын
Vmckvc
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@beenasd8141
@beenasd8141 Жыл бұрын
Useful video
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 7 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 60 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН
Perfect belt cutting for saree blouse for perfect shape cup patta cutting without measurement
18:30
Thunnalkkaran Online Stitching Institute LLP
26:05
Thunnalkaran by Jithin H
Рет қаралды 154 М.