Low cost Water Filter | Secret of Vessel Filter | Full Tutorial in Malayalam

  Рет қаралды 384,842

AKR Technical

AKR Technical

Күн бұрын

Пікірлер: 493
@dharmanrajan4426
@dharmanrajan4426 3 жыл бұрын
I have made one myself with some modifications of using plate net inside. Very successful and recommend to everyone to use this method for treating borewell water
@pramodnair4256
@pramodnair4256 Жыл бұрын
Hii, if possible can you please attach the picture of plate net which you use. Thank you
@shafeeqaerosole9208
@shafeeqaerosole9208 4 жыл бұрын
Very good thank you sir. ഇങ്ങിനെ ചെയ്യുമ്പോൾ വെള്ളത്തിന്റെ ഫോഴ്‌സ് കുറയുമോ....ശവരിൽ എല്ലാം വെള്ളം വരാൻ പ്രയാസം ഉണ്ടാവുമോ
@mohammedsarfaraz4789
@mohammedsarfaraz4789 4 жыл бұрын
Kindly make video with English subtitle so that people from other states can understand it
@gaminidefonseka8566
@gaminidefonseka8566 4 жыл бұрын
Corect
@suparkishan
@suparkishan 3 жыл бұрын
Plz plz plz , use English in your videos ,your videos are very informative
@RajaRajan-yc6uh
@RajaRajan-yc6uh 4 жыл бұрын
A plumber with a brain!! Superb thought process. I see few issues in this design, 1. Changing the filter materials need to break open the filter2. This can not be the ultimate filter, because it will never filter out fine sand and clay dissolved in water. 3. Possibility of organic material(ie, small leaf, bird dropping etc) degrading in this filter is high, which may produce odor in the stored water. To solve (1) Adding a threaded end cap in the top side of the filter, and replace/clean materials. (2) Add a 120 micron prefilter, mesh filter, Indian made, before this filter, then add a 5 micron cloth filter after this filter. Both available in amazon (Harit filter, plus 5 micron bag filter). (3) Solution to (2) will avoid this issue. Thanks a lot for sharing such good work!!
@renji9143
@renji9143 4 жыл бұрын
കൊള്ളാം നല്ല വീഡിയോ.. എല്ലാവർക്കും ഉപകാര പെടും. ഇതുപോലെ ഉള്ള ജോലികൾ ചെയ്യുമ്പോൾ persanal protection equipments ഉപയോഗിക്കണം. എന്നലെ ഒരു നല്ല സന്ദേശം കുടി ഉണ്ടാകു.
@HARRISKTYM
@HARRISKTYM 4 жыл бұрын
Dear brother, You are a best teacher. I expect more from you. God bless you and your family.
@gururajaugraniugrani9323
@gururajaugraniugrani9323 4 жыл бұрын
Great video. You have explained in detail. Layman can understand. Very good job. Useful for many. God bless you.
@tomshpd162
@tomshpd162 4 жыл бұрын
filter media eppol replace ചെയേണ്ടിവരും. Good video. Bravo. Keep posting such informative ideos.
@DsNrStArS
@DsNrStArS 4 жыл бұрын
ഞാൻ വേറെ മോഡൽ pvc പൈപ്പ് ഉപയോഗിച്ച് ചെയ്തിടുണ്ട് 4 കൊല്ലം ആയി നല്ലരീതിയിൽ വർക്ക്‌ ചെയുന്നുണ്ട്
@shihabpp1338
@shihabpp1338 4 жыл бұрын
borwel water aano upayokikunnad,kara nallam pokunnundo
@DsNrStArS
@DsNrStArS 4 жыл бұрын
Yes 8086052138
@antonypanakal4374
@antonypanakal4374 4 жыл бұрын
Thanks a lot.you are doing a wonderful job. Vedeo is giving very useful information. Once again thanks a lot.
@udaykumar-fg2zp
@udaykumar-fg2zp 4 жыл бұрын
ഇതു ചെയ്തു കൊടുക്കുമോ ? Cost approximate എത്രയാകും?
@aneefapmr3175
@aneefapmr3175 4 жыл бұрын
ഞാൻ എന്റ വീട്ടിൽ ഉണ്ടാക്കി supper. Varey. Happy
@aneefapmr3175
@aneefapmr3175 4 жыл бұрын
വാട്സ്അപ്പ്‌ നമ്പർ തരൂ വീഡിയോ അയച്ചു തരാം
@aneefapmr3175
@aneefapmr3175 4 жыл бұрын
നിങ്ങളുടെ watsup നമ്പർ കിട്ടുനില്ല എന്റെ വാട്സപ്പ് no =8136929047
@shihabpp1338
@shihabpp1338 4 жыл бұрын
@ Aneefa Pmr ningal borwell water aano filter cheythad. clear water kitunnundo. cost etra aayi
@aneefapmr3175
@aneefapmr3175 4 жыл бұрын
Yes നല്ല ക്ലിയർ watter കിട്ടും
@abrahamjoseph9981
@abrahamjoseph9981 3 жыл бұрын
Very good,inspirational.and affordable
@magesh.r1336
@magesh.r1336 2 жыл бұрын
Thanks bro it's usefull my home thanks ,
@soundrarajanjagadeesan7792
@soundrarajanjagadeesan7792 4 жыл бұрын
Very useful, but very complecated .professionals only operated easily.Many house owners,specifically housewifes not known how to operate, because of the more valve settings. I respected to your hardwork., Try another easy method.
@mohammedaslam1021
@mohammedaslam1021 4 жыл бұрын
ഇതു ഫിറ്റ്‌ ചെയ്താല്‍ ടാങ്കില്‍ നിന്നും വീട്ടിലെ എല്ലഭാഗതെക്കും പോകുന്ന വെള്ളത്തിന്റെ പ്രേസ്സരിനു എന്തെങ്കിലും കുറവ് ഉണ്ടാകുമോ
@solostriker1497
@solostriker1497 4 жыл бұрын
ഇതൊരു വമ്പൻ പരാജയമാണ്. ആളില്ലാത്ത വീട്ടിൽ നിന്നും ഇത്തരം നല്ലൊരു വീഡിയോ ചെയ്തിട്ട്, അതിനൊരു തീർപ്പില്ലാതെ പോകുന്നത്.
@solostriker1497
@solostriker1497 4 жыл бұрын
ഇത് എത്ര കാലം കഴിയുമ്പോഴാണ് ക്ലീൻ ചെയ്യുക. അതൊന്ന് പറഞ്ഞാൽ പറ്റും
@DsNrStArS
@DsNrStArS 4 жыл бұрын
ഞാൻ വേറെ മോഡൽ ഉണ്ടാക്കിയിടുണ്ട് ഒരു കൊല്ലം ആയി ഇപ്പോഴും നല്ല വർക്കിംഗ്‌ ആണ്
@shiyaspi4403
@shiyaspi4403 4 жыл бұрын
@@DsNrStArS No ഒന്ന് തരുമോ
@DsNrStArS
@DsNrStArS 4 жыл бұрын
@@shiyaspi4403 8086052138
@viswakumar1088
@viswakumar1088 4 жыл бұрын
Plumber. വേക്കൻസി ഉണ്ടോ. 8606072805...... കായംകുളം
@meaconautomation7358
@meaconautomation7358 4 жыл бұрын
എല്ലായിടത്തും ഇത് പ്രായോഗികമല്ല കാരണം ഓരോ വെള്ളത്തിനും വ്യത്യസ്ഥമായ പ്രശ്നങ്ങളുണ്ട് അതിന് അതിന്റേതായ മീഡിയനുകൾ ഉപയോഗിക്കുക ആദ്യം വെള്ളം ടെസ്റ്റ് ചെയ്തു നോക്കുക ,അനുഭവം ഗുരു
@shahanas8587
@shahanas8587 4 жыл бұрын
@@akrtechnical yellow colour marumo??
@prasanthfrancis1263
@prasanthfrancis1263 3 жыл бұрын
Very descriptive and informative video.. Thanks bro
@jafarsadique6653
@jafarsadique6653 3 жыл бұрын
എയർവാൾ വിൻ്റെ പ്രവർത്തനം ഒന്നു പറഞ്ഞു തരുമോ?
@salahuful
@salahuful 4 жыл бұрын
Very good.may i know the cost for material Approximately
@kallumkalkurian2565
@kallumkalkurian2565 2 жыл бұрын
Very good details given.but quantity fo sand.carbon etc is to be given thanks
@rajithashaji2132
@rajithashaji2132 4 жыл бұрын
ഞങ്ങളുടെ വീട്ടിൽ ചെയ്തു. very very thanks
@niyasthazhekode9896
@niyasthazhekode9896 3 жыл бұрын
Total cost എത്രയായി
@bijuabraham9687
@bijuabraham9687 3 жыл бұрын
Thank you🙏🙏
@yaagam
@yaagam 4 жыл бұрын
1.5 ഇഞ്ച് 2 ഇഞ്ച് എന്നി പൈപ്പുകൾ ഫിൽറ്ററിന്റെ ഇൻലെറ് ഔട്ട്ലെറ്റ് എന്നിവയിലേക്ക് കൊടുക്കാമോ?
@linsgeorgelins2353
@linsgeorgelins2353 2 ай бұрын
Sir എനിക്ക് ഇത് ഫിറ്റ്‌ ചെയ്യാൻ ആഗ്രഹമുണ്ട് മേറ്റീരിയൽ എല്ലാം കട്ട് ചെയ്താണോ നിങ്ങൾ supplay ചെയ്യുന്നത്
@kollawrance7401
@kollawrance7401 4 жыл бұрын
Good video...Chettan oru valiya manushyan aanu ... Daivam anugrahikkattey
@mindhunter3242
@mindhunter3242 4 жыл бұрын
HI... How to prevent sand to come out of bottom to the outlet line and to water taps..?
@jojijoseph2395
@jojijoseph2395 4 жыл бұрын
ഇത് fit ചെയ്താൽ pressure കുറയുമോ
@raujithkr6324
@raujithkr6324 3 жыл бұрын
No
@raujithkr6324
@raujithkr6324 3 жыл бұрын
കൂടുതൽ പ്രഷർ വേണമെങ്കിൽ പ്രഷർ മോട്ടോർ വയ്ക്ക്
@girishjayaraj427
@girishjayaraj427 4 жыл бұрын
Back wash തുടങ്ങിയപ്പോഴേക്കും touchingsi നുപയോഗിച്ച മിസ്ച്ചർ ചവച്ചപ്പോൾ മനസ്സിലായി വിഡീയോ തീരാറായെന്നു അടിപൊളി വീഡിയോ താങ്ക്സ്
@rajeshv3298
@rajeshv3298 4 жыл бұрын
😂
@raviammanath8335
@raviammanath8335 4 жыл бұрын
ഇത് എല്ലാം ടാങ്കിൽ നിന്നും വരുന്ന ലൈനിൽ ഉള്ളതാണല്ലൊ. മോട്ടോറിൽ നിന്നും ടാങ്കിലേക്ക് പോകുന്ന ലൈനിൽ ഈ ഫിൽട്ടർ പിടിപ്പിക്കാൻ പറ്റുമോ? അങ്ങിനെയെങ്കിൽ ടാങ്കും വൃത്തിയായിരിക്കില്ലെ?
@jabbarmt9323
@jabbarmt9323 2 жыл бұрын
അത് എങ്ങനെ നടക്കും സഹോദരാ മോട്ടോർ അടിക്കുമ്പോൾ ഫോഴ്സ് കൂടുതലായിരിക്കില്ല എല്ലാം കലങ്ങിമറിയത്തിലെ
@kunhiramana.s5968
@kunhiramana.s5968 3 жыл бұрын
എന്റെ വീട്ടിലെ ടാങ്ക് കണ്ക്ഷൻ ഒന്നര ഇഞ്ചു പൈപ്പ് ആണ്. റെടുസറിട്ട് ഒരിജിലേക്കു മാറുമ്പോൾ, ഫ്ലോ കുറയുമോ?, മറക്കാതെ അറിയിക്കുമോ പ്ലീസ്‌!,,,,,,
@mobinp.b4721
@mobinp.b4721 4 жыл бұрын
ഞാൻ ഒരു plumbing& electrickal work ആണ് നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്
@jmansari
@jmansari 4 жыл бұрын
Filing media weight for 10 inch dia design How many kilos each filing media we should buy for 10 inch diameter design. Kindly advice ???
@sreejamohan9831
@sreejamohan9831 4 жыл бұрын
very much informative thank you
@rtechtube6024
@rtechtube6024 4 жыл бұрын
Very nice presentation.
@CATips
@CATips 3 жыл бұрын
Really great effort 🤝🤝👍👍👍♥️♥️♥️👌👌👌
@ufohakunamaka6049
@ufohakunamaka6049 4 жыл бұрын
Video looks okay unfortunately I cant understand your language. Needed to know the materials used and their sizes
@sureshmenon8842
@sureshmenon8842 4 жыл бұрын
Check the video description. He explained it there...
@vijaykumarvallinayagam2762
@vijaykumarvallinayagam2762 4 жыл бұрын
Sir, I got an issue in my filter. I constructed the filter as per ur video. For me 1) when I closed all the valves except inlet valve, water is leaking heavily from air valve. 2) when in normal flow if my kitchen pipes are closed then also water heavy leaking from air valve. Filter is working good, except this water leaking from air valve issue. Please guide me to correct this.
@maxbees123
@maxbees123 4 жыл бұрын
Hey friends, after filtered water. Whats is the TDS reading of water. plese show the video .
@haridasparambikadan9898
@haridasparambikadan9898 7 ай бұрын
ഇങ്ങനെ ചെയ്യുമ്പോള്‍ Tap ല്‍ വെള്ളത്തിന്‍റെ ഫോഴ്സ് കുറയുമോ
@INDIANHOMEGARAGE
@INDIANHOMEGARAGE 10 ай бұрын
Cost
@arunkumarm2432
@arunkumarm2432 4 жыл бұрын
1, ക്ലോറിൻ മണം വരുന്നുണ്ട് അത് മാറ്റാൻ അങ്ങനെ ആണ് ഫിൽറ്റർ ഇൽ sant and carbon നിറക്കണ്ടത് 2, ഇഗ്ഗനെ ചെയ്താൽ മാറ്റം ഉണ്ടാകുമോ .
@veerappanarunachalam6054
@veerappanarunachalam6054 4 жыл бұрын
Can we use this model type from ground water(motor outlet) to overhead tank
@bennyvarkey5282
@bennyvarkey5282 4 жыл бұрын
Backwash ചെയ്താല്‍ എല്ലാം mix ആവില്ലേ ??
@vijayanantony6798
@vijayanantony6798 4 жыл бұрын
Air Valve നെക്കുറിച്ചുള്ള ഒരുസം ശയം: inlet വാൽവ് തുറക്കുമ്പോൾ air Valve ൽ കുടി വെള്ളം പുറത്തു പോകാനു ള്ള സാദ്ധ്യതയില്ലേ?
@bijurajktk
@bijurajktk 4 жыл бұрын
@@akrtechnical എയർ വാൽവ് പ്രത്യേകം വാങ്ങാൻ കിട്ടുമോ ? അതിനു പകരം ബോൾ വാൽവ് ഉപയോഗിച്ചാൽ പോരെ ?
@sujithks7968
@sujithks7968 2 жыл бұрын
ഇല്ല എയർവാൽവിൽകൂടി എയർ മാത്രമേ പുറത്തു പോകു എയർ പോയി കഴിഞ്ഞാൽ അത് അടയും എയർ പോകുന്ന സമയത്തു കുറച്ചു വെളം പോകും അത്രെ ഉള്ളു
@anvartkanvarpasha8053
@anvartkanvarpasha8053 4 жыл бұрын
ബാക്ക്വാഷിന് എത്ര ലിറ്റർ വെള്ളം എടുക്കും .. ഈ ബെഡിൽ വല്ലതും (മണൽ. കരി) ബാക്കി കാണുമോ?
@anvartkanvarpasha8053
@anvartkanvarpasha8053 4 жыл бұрын
ഒന്നും വ്യക്തമായി മനസിലായില്ല. രണ്ട് ഫിൽട്ടർ ചേമ്പർ. എങ്ങനെ ബാക്ക് വാഷ് നടത്താൻ കഴിയും . 35 ശതമാനത്തോളം അതിൽ ബാലൻസ് ആകില്ലെ? താങ്കൾ ഇതിൽ താഴെയാണോ? മുകളിലാണോ ഇൻലറ്റ് ലൈന് . മുകളിൽ ആണങ്കിൽ . താഴെ നിന്ന് ബാക്ക്വാഷ് നടത്തുബോൾ മുകളിൽ വീണ്ടും ഫിൽട്ടർ കൊടുത്ത കാരണം എങ്ങനെ പരിപൂർണ്ണമായി പുറത്ത് പോകും.. ഇനി താഴെ നിന്നാണ് ഇന് ലറ്റ് എങ്കിൽ മുകളിൽ നിന്ന് ബാക്ക്വാഷ് ചെയ്യുമ്പോൾ താങ്കൾ നൽകിയ അടിയിലെ ഫിൽട്ടറിൽ നിന്ന് മുക്കാൽ അടിയോളം മുകളിലാണ് ബാക്ക്വാഷ് ലൈൻ അതിൽ നിന്ന് ചളിയും ലവണ്ങ്ങളും പുറന്തള്ളാൻ എന്താണുള്ളത്. വെള്ളത്തിൽ ലയിച്ച ചളി ചില പോൾ പുറത്ത് പോകുമായിരിക്കാം ബാക്കി ഇരുമ്പ് ഐരുകളും ലവണങ്ങളും എങ്ങനെ പുറന്തള്ളും..
@teninfo4428
@teninfo4428 2 жыл бұрын
What is the TDS and PH of output water?.
@johnsonflowers1025
@johnsonflowers1025 4 жыл бұрын
ഇതിൽ പോളിസ്റ്റർ തുണി ചുറ്റി തരി മണൽ ഇടാൻ പറ്റുമോ മണൽ ആണ്‌ എന്റ പക്കൽ ഒള്ളു തരി മണൽ ഇറങ്ങി പോകാതിരിക്കാൻ ഉള്ള വഴി എന്താണ് അത് കൂടാത്ത പൈപ്പ് നീളം കുടിയാൽ കുഴാപ്പം ഉണ്ടോ
@chithrankrishnan8065
@chithrankrishnan8065 4 жыл бұрын
ഫിൽറ്റർ എൻറെ മുകളിൽ ചെറിയ നെറ്റ് ചുറ്റിയാൽ പൊടി മണൽ ഉള്ളിൽ പോകാതെ ഇരിക്കും അങ്ങനെ ചുറ്റുന്നത് നല്ലതാണോ സാറിൻറെ അഭിപ്രായമെന്താണ് എനിക്ക് ഒരെണ്ണം ഉണ്ടാക്കുവാൻ ആണ്
@nasirpm2533
@nasirpm2533 4 жыл бұрын
akrtechnical why
@electrovision6164
@electrovision6164 4 жыл бұрын
idhil 6" endcapinde avide oru presnamille 8"pipinteyum6"pipindeyum Idayilude msantum matum iragi pogille
@sheriss4343
@sheriss4343 4 жыл бұрын
Please give a solution
@kunhiramana.s5968
@kunhiramana.s5968 4 жыл бұрын
ഈ ഫിൽറ്റർ സിസ്റ്റത്തിൽ കുളിക്കാനും അലക്കാനും(പഴയ തുപോലെ സ്പീഡിൽ തന്നെ വെള്ളം ലഭിക്കുമോ സാർ?,
@kunhiramana.s5968
@kunhiramana.s5968 3 жыл бұрын
താങ്കളുടെ വാട്സാപ്പ് നമ്പർ തരുമോ പ്ലീസ്,,,,,,,
@sherinthomas8735
@sherinthomas8735 3 жыл бұрын
, കാറ്റലക്സ് ഉപയോഗിച്ചു ഫിൽറ്റർ ചെയ്താ വെള്ളം കുടിക്കാൻ പറ്റുമോ
@yellowbulbbylineshkaretta912
@yellowbulbbylineshkaretta912 3 жыл бұрын
Thanks👍
@midhunkombaruparambil4903
@midhunkombaruparambil4903 Жыл бұрын
ഈ ഫിൽറ്റർ സംവിധാനം ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ചെയ്തു കഴിഞ്ഞാൽ ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിന് പ്രഷർ കുറവ് ഉണ്ടാകുമോ ?
@akrtechnical
@akrtechnical Жыл бұрын
P V C പൈപ്പിൽ ചെയ്താൽ പരിമിതി ഉണ്ട്. vessel filter ആണ് better.
@bennypm2847
@bennypm2847 Жыл бұрын
വാട്ടർ ഫിൽട്ടർ ഉപയോഗിക്കുന്ന വെസൽസ് എവിടെയാണ് കിട്ടുന്നത്
@akrtechnical
@akrtechnical Жыл бұрын
വീഡിയോ description ൽ വാട്സപ്പ് നമ്പർ ഉണ്ട്.
@basheermohammed7103
@basheermohammed7103 4 жыл бұрын
Mashe adipoli. Njangal subscribe cheithittund. Very good information. God bless you.
@ismailkvismailkv2757
@ismailkvismailkv2757 4 жыл бұрын
ഹെയർ ഉണ്ടെങ്കിൽ ഹെയർ വാൽവ് ആറ്റമററിക് ഓപ്പൺ ആഗുന്ന താണോ അതോ അതിനു വാൽവ് ഉണ്ടോ
@karunakaranc3378
@karunakaranc3378 Жыл бұрын
സുഹൃത്തേ , ഇത് ഒരു sketch രൂപത്തിൽ ആണെങ്കിൽ കുറച്ചു കൂടി മനസ്സിലാക്കാൻ കഴിയും 🙏🙏🙏🙏👍👍👍👍
@vijuav2172
@vijuav2172 Жыл бұрын
what is air Valve How it made ?
@nandakumarap9215
@nandakumarap9215 4 жыл бұрын
11/2 " ഔട്ട് ലെറ്റ് പൈപ്പിലും 1" ൻ്റെ പൈപ്പ് കൊണ്ട് ഫിൽട്ടറിലേക്ക് കടത്തിവിട്ടാൽ പ്രെഷറിന് കുറവുണ്ടാകുമോ ?
@SanthoshSanthosh-hs4sg
@SanthoshSanthosh-hs4sg 3 жыл бұрын
Great job bro thank you ❤️
@harispchealthtips6730
@harispchealthtips6730 4 жыл бұрын
നല്ല സന്ദേശം വെരിഗുഡ് വാസന പോകുമോ ബ്ലീച്ചിങ് പോലുള്ളത്തിന്റ
@manojgopinathannair6300
@manojgopinathannair6300 4 жыл бұрын
Hai sir, ഞാൻ പാടം മണ്ണിട്ടു നികത്തിയാണ് വീട് വെച്ചേക്കുന്നത്. Enta കിണറിലെ വെള്ളം ഓറഞ്ചു കളർ anu. വെള്ളം സാന്ദ്രത കൂടുതൽ ഇന്നും ഇല്ല. ഞാൻ ഇതുപൊല ഒരു ഫിൽറ്റർ ഉണ്ടാക്കുകയാണെങ്കിൽ ഏത് തരം മീഡിയ use ചെയ്യണം. ചിലപ്പോൾ black colour വെള്ളം ആകും please ദയവായി answer തരണേ
@manojgopinathannair6300
@manojgopinathannair6300 4 жыл бұрын
@@akrtechnical Thanks website kandu. 8inch pipe filteril എത്ര kg katalox use cheyyanam. വളരായധികം നന്ദി. താങ്കൾ എന്റെ എല്ലാ ചോദ്യങ്ങൾക്കും answer തന്നതിന്
@bijuvillan2625
@bijuvillan2625 3 жыл бұрын
Good filter
@npmrashi6378
@npmrashi6378 2 жыл бұрын
കുഴൽ കിണറിലെ വെള്ളത്തിനു ഇത്പോലെ ചെയ്‌താൽ കറ പിടിക്കുന്ന പ്രശ്നം പോകുമോ????
@akrtechnical
@akrtechnical 2 жыл бұрын
Yes
@satharsathar5310
@satharsathar5310 4 жыл бұрын
can we fix the filter between pump and tank?
@kumarkr6235
@kumarkr6235 Жыл бұрын
Can we use it for borewell
@mohamedshafi7575
@mohamedshafi7575 4 жыл бұрын
thanks brother.. എന്തായാലും അടുത്ത് നാട്ടിൽ വന്നിട്ട് ഒന്ന് ഉണ്ടാക്കി നോക്കട്ടെ .... പക്ഷെ എന്തെങ്കിലും ചോദിക്കണം എന്ന്വെച്ചാൽ എന്ത് ചെയ്യും ....🤔🤔
@mohamedshafi7575
@mohamedshafi7575 4 жыл бұрын
@@akrtechnical sorry ഞാൻ ശ്രദ്ധിച്ചില്ല ....🙏
@ramachandranpovara3358
@ramachandranpovara3358 4 жыл бұрын
What are the things that this filter will remove from water ?
@muhammadnoufalahsani9904
@muhammadnoufalahsani9904 5 ай бұрын
Idh tankilek wellam powunna pipil fitt cheyyan pattumo...
@jmansari
@jmansari 4 жыл бұрын
For 10 inch dia - material required I have doubled from the original list. Request you to please look into this and advice changes if any Thanks
@jmansari
@jmansari 4 жыл бұрын
I saw your website update Why all are 1.1/4 inch Can we not use 2 inch ??? In 4” x 2” reducer, can we connect 1.1/4” pipe ??
@jmansari
@jmansari 4 жыл бұрын
akrtechnical Not understanding Can you please explain little more We are using 4 by 2 reducer, then we may use the same 2 inch pipe?? Is it not possible ???
@jmansari
@jmansari 4 жыл бұрын
akrtechnical Ok Thanks for your cooperation Regards
@veerappanarunachalam6054
@veerappanarunachalam6054 4 жыл бұрын
മോട്ടോർ മുതൽ ടാങ്ക് വരെ നമുക്ക് ഈ രീതി ഉപയോഗിക്കാമോ?
@abbaspllipuzhaCHnagar
@abbaspllipuzhaCHnagar 3 жыл бұрын
pattilla adukond kaaryamilla karanam vellathinde speed koodutalaanu
@pallathramadas
@pallathramadas 4 жыл бұрын
Inlet pumping cheythu outlet tanklottu kodukkan pattumo filtering perfect avumo. Koodathe filter nte koode resin add cheyyamo
@jijojagadeesh
@jijojagadeesh 4 жыл бұрын
Bro, nice video. How to make an RO purifier to filter hard water.
@TheStreamlinevids
@TheStreamlinevids 4 жыл бұрын
Bathroomileyum kitchenileyum waste water filter cheyan vazhiyundo. ചെടികൾ നനക്കാൻ വേണ്ടിയാണ്
@varghesejinu6740
@varghesejinu6740 4 жыл бұрын
ടോട്ടൽ വേണ്ടുന്ന എല്ലാ മെറ്റീരിയലിന്റെ ലിസ്റ്റ് ഇടാമോ?
@alraab804
@alraab804 4 жыл бұрын
എയർ വാൽവ് എങ്ങിനെ ഉണ്ടാക്കാം ?വെള്ളം പുറത്തേക്ക് ലീക്ക് ആവില്ലേ ?
@mathramkotedudes1505
@mathramkotedudes1505 4 жыл бұрын
@@akrtechnical എയർ വാൽവ് എവിടെ നിന്ന് കിട്ടും
@kanavu722
@kanavu722 4 жыл бұрын
@@mathramkotedudes1505 from any hardware shop for plumbing materials
@manojgopinathannair6300
@manojgopinathannair6300 4 жыл бұрын
Air valve ഏത് മോഡൽ ആണെന്ന് ഒന്നു വിശദീകരിക്കാമോ. മനസിലായില്ല അതുകൊണ്ടാ ചോദിച്ചത്
@anverbasheer7171
@anverbasheer7171 4 жыл бұрын
from where you got the air valve in my filter there is no air valve all time there is air blocking problem can it buy from all hard ware shop
@anverbasheer7171
@anverbasheer7171 4 жыл бұрын
@@akrtechnical ഫിൽട്ടർ എയർ വാൽവ് എന്ന് ചോദിച്ചാൽ മതിയോ താങ്കളുടെ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 5 വർഷം മുമ്പ് ഞാൻ 11000 രൂപക്ക് ഇത് പോലത്തെ വാങ്ങിച്ചത് ഇടക്കിടക്ക് എയർ കയറി ഫിൽട്ടർ ബ്ലോക്കായി ചെളിവെള്ളം വരും പിന്നെ രണ്ടാമത് ബാക്ക് വാഷ് ചെയ്യണം.എ യർവാൽവ് വച്ചാൽ പ്രശ്നം തീരുമോ. അതോ ടാങ്കിലെ വെള്ളം കുറയുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്
@Reviewmedia8
@Reviewmedia8 4 жыл бұрын
GIVEAWAY | കേരളത്തിൽ തന്നെ FIRST FULLY VESSEL FILTER INSTALLATION VIDEO PART 2(malayalam)
@g.victorwinstar1487
@g.victorwinstar1487 4 жыл бұрын
shall we connect the pressure pump with this filter for the water outlet pressure..
@vaishus5946
@vaishus5946 4 жыл бұрын
വീട്ടിൽ അയൺ കണ്ടൻറ് വെള്ളം ആണ് .Katalox ഇതിൽ എത്ര കിലോ വേണ്ടി വരും.Msand, മണൽ, ചിരട്ടക്കരി, കാറ്റലോക്സ് അങ്ങിനെയാണോ നിറക്കേണ്ടത്.
@jerintomy7696
@jerintomy7696 4 жыл бұрын
Hy I am from Royal star water technologies you want water filter contact us for enquiries 7736332847 we have all type of water filters and materials medius
@timepasstime930
@timepasstime930 4 жыл бұрын
@@jerintomy7696 ചേർത്തല???
@shereefnattukal443
@shereefnattukal443 4 жыл бұрын
ഫുൾ സ്പീട് കിട്ടുമോ? ഒന്നാം നിലയിലെക്ക് ഫോഴ്സ് കിട്ടുമോ?
@abidmahan5676
@abidmahan5676 4 жыл бұрын
Brother, could you please mention the required PVC pipe and materials in a list wise. So it’s very easy to buy for us . Looking forward. 🙏🙏🙏
@jmansari
@jmansari 4 жыл бұрын
As per description, this design is only for 500 liter use per day. If we need for higher capacity like 1000 / 2000 / 3000 liter use per day What will be the design and materials required. Kindly advice Many thanks
@jmansari
@jmansari 4 жыл бұрын
@@akrtechnical Thanks once againfor your quick reply. ok ok, I will now work for 1000 litre use per day only now for making 1000 litre use per day Design, Please list down the required materials and quantity of filling media I know it will be difficult with your busy work but requesting please send me list materials & quantity of filling medias Many thanks Kind regards
@ayishamoidheen2791
@ayishamoidheen2791 3 жыл бұрын
നല്ല ഒരു രീതിയാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നത് ഇന്റികാഫ്മെയിലും പി മെയിലിലും ത്രെഡ് ഉള്ളത് ഉപയോഗിച്ചാൽ പശ ഉപയോഗിച്ച് ഒട്ടിക്കേണത്ഇല്ലല്ലോ
@brokenlife471
@brokenlife471 4 жыл бұрын
കുഴല്കിണറിലെ വെള്ളത്തിൽ ഇരുമ്പ് കറ കാണുന്നു ഈ ഫിൽറ്റർ കൊണ്ടു അത് മാറിക്കിട്ടുമോ
@roujithofficial
@roujithofficial 4 жыл бұрын
Tank ഫിൽറ്ററിങ് ആണ് ബെസ്റ്റ്.
@dingu9988
@dingu9988 4 жыл бұрын
അത് സൾഫർ ആണ് അല്ല എങ്കിൽ iron eee ഇത് tss മാത്രം remove akku
@ratheeshs5929
@ratheeshs5929 7 ай бұрын
👍👍
@chennaityres5029
@chennaityres5029 4 жыл бұрын
Can we connect directly to motor. Water flow input and output to tank I'm having car wash service center
@piinfinite
@piinfinite 4 жыл бұрын
What to do when Water is continuously coming from air valve
@kameersuhailnazeer3416
@kameersuhailnazeer3416 4 жыл бұрын
HEY MY DELIVERY LINE IS ABOUT 2 INCHES ...SO SHOULD I USE THE FILTER WITH SAME DIMENSION OR SHUD I CHANGE IT ???
@vinayakumarcs7719
@vinayakumarcs7719 3 жыл бұрын
Super
@assainarthonnikkara1789
@assainarthonnikkara1789 2 жыл бұрын
ഇപ്പോൾ എങ്ങിനെ ഉണ്ട് വർക്കിംഗ് 2022?
@moiduakode3453
@moiduakode3453 4 жыл бұрын
ഞാൻ ഒരു electrician and planer ആണ് എന്റെ വീട്ടിൽ കുഴൽ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത് ഈ filter വെച്ചാൽ കുഴൽ കിണർ വെള്ളത്തിന്റെ smell പോകുമോ?
@shameemshibi2891
@shameemshibi2891 4 жыл бұрын
വെള്ളം വാട്ടർസോലുഷണിൽ കൊടുത്തു ടെസ്റ്റ്‌ ചെയ്യണം എന്നിത്ത്വേകം
@jerintomy7696
@jerintomy7696 4 жыл бұрын
No
@jerintomy7696
@jerintomy7696 4 жыл бұрын
Contact us for any enquiries about water filtration we have all medias and filters available in Royal star water technologies contact us : 7736332847
@muhammedshafimshafi9843
@muhammedshafimshafi9843 3 жыл бұрын
helpful video
@sujeeshts6967
@sujeeshts6967 4 жыл бұрын
Hai abilash, ഇതുണ്ടാക്കാൻ നമുക്ക് എന്ത് ചെലവ് വരും,
@shamsudheenmuhammad3508
@shamsudheenmuhammad3508 5 ай бұрын
അടിയിലെ End cap ഒട്ടിക്കേണ്ടേ ?
@sabuabraham2952
@sabuabraham2952 3 жыл бұрын
Adipoli
@udaykumar-fg2zp
@udaykumar-fg2zp 4 жыл бұрын
Good and informative video..
Water Filter, Water Purifier using PVC
16:27
Tricks and Ideas
Рет қаралды 15 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Make your own water filter and never buy drinking water again.
18:36
Jon Jandai Life is Easy
Рет қаралды 6 МЛН
pipe filter how it works. malayalam . water zone.
8:48
water zone
Рет қаралды 1,7 М.
ഈസി വാട്ടർ ഫിൽട്ടർ Nano water FILTER
8:58
Pravasi kitchen By Sinaj Vennikulam
Рет қаралды 69 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН