ഞാൻ വളരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾ ആണ് അലക്സാണ്ടർ ജേക്കബ് സർ. ശരിക്കും ഒരു എൻസൈക്ലോപീഡിയയാണ് അലക്സാണ്ടർ സർ.
@mixtape96005 жыл бұрын
In fact
@peace-bw3sz5 жыл бұрын
Correct
@khalidpoovath90663 жыл бұрын
Rrrrrrz Q
@thomasmathew22083 жыл бұрын
Correct
@shuaibu11843 жыл бұрын
Athe athe… ithrakkum saathreeeya mano rithi ulla vere oru dgp yum namukk undaayittilla… prethatge vilich case theliyich enn prasangicha team aanu…
@shamsudheen_purameri3 жыл бұрын
കേരളത്തിൽ നിന്നുളള മാഹാൻമാരിലൊരാൾ താങ്കളാണെന്ന് സംശയമില്ല... മഹാൻമാരെ മാതൃകയാക്കുന്ന സാർ പരാജയപ്പെടില്ല മാത്രമല്ല അങ്ങനെയുളളവരുടെ മനസ്സിൽ ഭയം എന്നത് കാണാറുമില്ല...Big salute sir
@Cat-es9rq5 жыл бұрын
ഇനിയുമുണ്ട് വിജയം നേടാൻ ഓര്മിക്കേണ്ടത് 1.നാട്ടുകാർ എന്താ വിചാരിക്കും എന്ന് മൈൻഡ് ചെയ്യരുത് 2.റിസ്ക് എടുക്കാൻ തയ്യാറാവുക 3.beat procrastination 4.മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു മുകളിൽ നമ്മുടേതായ സ്വന്തം തീരുമാനങ്ങൾ ഇപ്പോഴും ഉണ്ടാവുക 5.എത്ര മിടുക്കന്മാരാണെലും സോഷ്യൽ norms അതായത് "25നുള്ളിൽ ജോലി, 28നുള്ളിൽ കല്യാണം, 30നുള്ളിൽ കുട്ടികൾ" എന്നാ ലക്ഷ്യം മാത്രം ഉള്ളവർ എവിടെയും എത്തില്ല
@sree29865 жыл бұрын
Last point 😂
@dileepsreedharandileepsree60115 жыл бұрын
Really
@robinjermiah53925 жыл бұрын
5th point very much interested
@chathamnman360cm75 жыл бұрын
KALAKKI KIDU👍
@thomascpcp60655 жыл бұрын
@@chathamnman360cm7 k
@subhadevivaliyanandath99743 жыл бұрын
അറിവിന്റെ മഹാ സാഗരമായ അങ്ങേയുടെ മുൻപിൽ ശിരസ്സ് നമിക്കുന്നു.... 🙏🙏🙏 അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖം ഉണ്ടാവട്ടെ...
@sulaikhatdy5263 жыл бұрын
സത്യം
@anusreen74583 жыл бұрын
🥰🥰
@jayanth4053 жыл бұрын
ചിരിപ്പിക്കല്ലേ സഹോദരി
@masco7113 жыл бұрын
ഒരു വ്യക്തി അവനവന്ന് താല്പര്യവും, പാണ്ഡിത്യവും ഉള്ള വിഷയങ്ങളിൽ പ്രഭാഷണം ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല, പക്ഷെ പറയുന്നത് factually correct ആയ കാര്യങ്ങളല്ലെങ്കിൽ അത് എല്ലാവർക്കും ദോഷകരമാണ്. കേൾവിക്കാരെ mislead ചെയ്യുന്നതിനോടൊപ്പം പ്രഭാഷകന്റെ credibility യെയും ബാധിക്കും
@geo96643 жыл бұрын
😂😂😂😂 ഇപ്പോൾ ഇയാൾ എയറിലാണ്
@nammals6 жыл бұрын
എത്രയോ പുസ്തകങ്ങൾ വായിച്ചാലുണ്ടാവുന്ന അറിവ് അങ്ങയുടെ ഏതാനും ചില എപ്പിഡോസ് കണ്ടപ്പോൾ കിട്ടി ... ഇത് ഞാൻ എന്റെ മകന് ഒരു കഥ പോലെ പറഞ്ഞു കൊടുത്തു ... അടുത്ത കാലത്തു എനിക്ക് അവനോടു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഇതാവുമെന്നു എനിക്ക് തോന്നി.
@milanmarathe34136 жыл бұрын
Yes very good
@mariyatessa95364 жыл бұрын
0
@user-uc9wd9io6h3 жыл бұрын
😄🙂
@balladofbusterscruggs5153 жыл бұрын
എനിക്ക് മഹാനാകണമെന്നില്ല നല്ല മനുഷ്യനായാൽ മതി പിന്നെ ഞാൻ മരിച്ചിട്ട് എന്റെ പേരിൽ ഒന്നു ബാക്കി നിൽക്കെണ്ട മഹാനായ ഗാന്ധിജിയുടെ ചിത്രം വെച്ച കടലാസിനായുള്ള കടിച്ചു കീറൽ കണ്ടാൽ ആ മഹത്ത് വെക്കി ഇന്ന് സ്വയം ജീവൻ ത്യജിച്ചേനെ പകരം ഈ ജീവിതം അനുഭവിച്ച് കടന്നു പോകണം സ്വന്തം അച്ഛന്റെ കോടാനു കോടി ബീജത്തില ഒന്നു മാത്രമാണ് ഞാൻ എനിക്കീ ഭൂമിയിൽ ജീവിക്കാൻ അവസരം തന്ന പ്രകൃതിയോട് നന്ദി
@interstellar98303 жыл бұрын
"അവർ സിംഹങ്ങളെ പോലെ ആണ്". POWERFUL WORDS..
@surjithkanjiram3 жыл бұрын
Mi
@sooraj36416 жыл бұрын
Safari പോലുള്ള നിലവാരമുള്ള ചാനലുകളെ സപ്പോർട്ട് ചെയ്തു വിജയിപ്പിക്കുക.... പുതിയ തലമുയിൽപ്പെട്ട കുട്ടികളോട് നാം ചെയ്യുന്ന നല്ലൊരു കാര്യമാകും അത്. ഞാൻ ഇൗ വീഡിയോ കുറെ കൂട്ടുകാർക്ക് share ചെയ്തു....
@Agathiayan996 жыл бұрын
Sooo true
@ffhhvbbbh15636 жыл бұрын
Sooraj
@shaheemsha5516 жыл бұрын
Truth
@secretsuperstar96755 жыл бұрын
Sooraj to hot
@foundation66455 жыл бұрын
Correct...njngal vtl kooduthal time kanunna channel aanu safari.
@rubicscube19056 жыл бұрын
അറിവിന്റെ ചക്രവർത്തി Alexander the Great.... താങ്കളെ അങ്ങനെ വിളിക്കാനാണെനിക്കിഷ്ടം...
@badshap216 жыл бұрын
👍
@Cocoaneesmajeed5 жыл бұрын
Sir nu service le negative sysytathe positive akkan avasaram undayttundo....
@rubicscube19053 жыл бұрын
@@Cocoaneesmajeed satyatil negative systetinetire nilkarund pakshe totolly matan patiyitilla Palarkum ate systetil tanne tudarananagraham atukond njan ente standil nilkum so negativity affect cheyyarilla😊
@merlin35153 жыл бұрын
Correct
@ananducm99326 жыл бұрын
10 കരിയർ ഗ യിഡൻസ് ക്ലാസ്സിന് തുല്യമാണ് അങ്ങയുടെ ഈ ഒരു ഒറ്റ എപ്പിസോഡ് .....
@radhanair73413 жыл бұрын
Q kk
@raihanathsainudheen29333 жыл бұрын
സത്യം
@solomondavid754 жыл бұрын
പഠിക്കാൻ ഇരിക്കുന്നതിന് മുൻപ് ഈ episode ഒന്ന് കണ്ടാൽ മതി നന്നായി പഠിക്കാൻ പറ്റും.
@cherianjose76033 жыл бұрын
സാർ,അങ്ങ് ഒരു അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ ശിഷ്യന്മാർ എല്ലാം മഹത് വ്യക്തികൾ ആകുമായിരുന്നു 🙏❤
@amruthapriya55443 жыл бұрын
He was college lecture
@jayanth4053 жыл бұрын
🤣🤣ഹർവാർഡ് യൂണിവേഴ്സിറ്റി ക്ലാസ് ആയിരിക്കും നല്ലത്
@rajeevr76216 жыл бұрын
ഈ വീഡിയോയുടെ ഇടയ്ക്ക് BMW'വിന്റെ പരസ്യം കണ്ടു.. BMW'ന് അറിയാം അത് വാങ്ങാൻ കപ്പാസിറ്റിയുള്ളവർ ഏത് തരം വീഡിയോ ആണ് കാണുന്നത് എന്ന്.. സന്ധ്യാ സീരിയലുകളുടെ ഇടയ്ക്ക് ഈ പരസ്യം കാണാൻ സാധിക്കില്ല.. 🙂🙂✌✌
@sunilkambrath55075 жыл бұрын
Good observation Rajeev
@abhi.15585 жыл бұрын
Great in vention!!!!. 🤔
@babu009875 жыл бұрын
😂pinnalla
@vishnuks49305 жыл бұрын
Suparb observation great bro
@sijosiby15065 жыл бұрын
Ad depend upon yr history.
@shyamvideos28193 жыл бұрын
1 ലക്ഷ്യബോധം 2 പ്ലാനിംഗ് 3 പ്രതിബന്ധ തരണ ശക്തി 4 ഈശ്വരാനുഗ്രഹം
@dhanush46793 жыл бұрын
ഈശ്വരാനുഗ്രഹം എന്നത് എല്ലാവരേയും സംബന്ധിച്ചിടത്തോളം ശരിയാവണമെന്നില്ല 🙏
@dravendecz97633 жыл бұрын
@@dhanush4679 💯
@saffersaffer51873 жыл бұрын
തല വിധി
@rahulkrishnan4443 жыл бұрын
തലവര ഈശ്വര അനുഗ്രഹം എന്നിവയിൽ വിശ്വസിക്കാതിരിക്കുക... അങ്ങനെ ഒന്ന് ഇല്ല. Luck ഉണ്ടാകാം but അതിന് പിന്നിൽ ഒരു ശക്തി ഉണ്ടാകുമെന്നു കരുതരുത്. മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ലോകത്തു ഇല്ല.
@Goutham18263 жыл бұрын
@@rahulkrishnan444 so true ❤️❤️
@thrikeshtalks76264 жыл бұрын
ഇതേഹത്തിന്റെ ഓരോ വാക്കിലും ഓരോ പുഷ്താകങ്ങൾ ഒളിച്ചിരിക്കുന്നു 23 minite വിഡിയോയിൽ എത്രയോ പുസ്തകങ്ങളുടെ ലേഖനങ്ങൾ നമ്മുക്ക് പറന്നു തന്നു respect യു sir
@muhyuddeenkunhappa71316 жыл бұрын
ദൈവം ദീർഘായുസ്സ് നൽകട്ടെ
@dennyvaried34993 жыл бұрын
Yes
@kgsomaraj3 жыл бұрын
@@dennyvaried3499 by no no 6 upon with we to
@jithinalex47225 жыл бұрын
ഇവിടത്തെ കമന്റ് വായിക്കുമ്പോൾ നമ്മുടെ നാടിനു ഇനിയും നല്ല ഭാവിയുണ്ട് എന്ന് മനസിലാക്കാം പറ്റും .. പക്വതയുള്ള വരികൾ .. 😍😍
@bnsd19882 жыл бұрын
👍🏻👍🏻
@sreedharmurali31596 жыл бұрын
Safari channel ചെയ്യുന്നത് ഒരു നല്ല കാര്യമാണ്. ഇദ്ദേഹത്തെ പോലെയുള്ള മഹാന്മാരുടെ മഹത്വം വിളച്ചോതുന്ന നിങ്ങൾക്ക് ഒരായിരം നന്ദി.
@advlishamkjayanarayanan66903 жыл бұрын
Sir...big salute.... ഏറെ വൈകിപ്പോയി കേൾക്കാൻ
@HashimKadoopadathReadingRoom15 жыл бұрын
ഒരു വട്ടം കണ്ടു. അന്ന് പാതി ഉറക്കത്തിൽ ആയിരുന്നു. അവിചാരിതമായി ഇന്നും കണ്ടു. അന്ന് ഉറക്കം കൊണ്ട് നഷ്ടപ്പെട്ടു പോയത് ഇത്ര വലിയ അറിവുകൾ ആയിരുന്നു എന്ന് ഇന്ന് ഓർക്കുമ്പോൾ... ഇത്തരത്തിൽ ജീവിത അനുഭവങ്ങൾ ഉള്ളവരെ ഇനിയും കൊണ്ടു വരണം.
@KRK-Palakkad5 жыл бұрын
7ആം വയസിൽ തീരുമാനിച്ച കാര്യം എനിക്ക് ഇനിയും അച്ചീവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇപ്പോഴും ഞാൻ ശ്രമിക്കുന്നു ഉറച്ച ആത്മവിശ്വാസത്തോടെ.
@ushaprasad85005 жыл бұрын
Alexander the GREAT , That is you are.
@ushaprasad85005 жыл бұрын
You are great Sir
@RoHiT-rd9kr5 жыл бұрын
Enthaanu achieve cheyyan pattatha aa karyam
@Qq333335 жыл бұрын
U will 💚
@rajeshbabu74925 жыл бұрын
Film director aakananoo????
@manjimarenu84693 жыл бұрын
നഷ്ടം എന്നല്ലാതെ എന്തു പറയാനാ,ഇന്ന്7/7/2021 നാണ് ഈ വീഡിയോ ഞാൻ കണ്ടത്...ഒരുപാട് ഇഷ്ടവും അതിലേറെ ബഹുമാനവും ആദരവും പ്രിയ സാറിന്
@hafsuptb48283 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന വലിയ മനുഷ്യൻ 🙏🙏🙏🙏🙏🙏
@basilvarghese71576 жыл бұрын
ഞാൻ ഇപ്പോഴാണ് എന്നെ തന്നെ വിലയിരുത്തി തുടങ്ങുന്നത് അങ്ങയെ പോലുള്ള ആളുകൾ ആണ് ഈ ലോകത്തിന്റെ നവ ബുദ്ധൻ മാർ
@richardyohan29056 жыл бұрын
Alexander... എന്തായാലും പേരിന് യോജിച്ച വ്യക്തിത്വം.
@secretsuperstar96755 жыл бұрын
Richard Yohan . 8
@vishnukrishnanr22805 жыл бұрын
He had reported to said that there are so many Alexander s lived and live on earth.there are much alaxanders living useless lives while others on the verge of life fullfillness .it should not just a name that determines who we are and what is our potential
@geethus21203 жыл бұрын
ഒരിക്കലും അല്ല അലക്സാണ്ടർ ലോകം വെട്ടി പിടിക്കാൻ നടന്നവൻ എന്നും കൊല്ലാൻ നടക്കുന്നവൻ കീഴടക്കാൻ നടക്കുന്നവൻ പൊട്ടൻ ആണ്. ഈ അലക്സാണ്ടർ അതുക്കും മേലെ ആണ്. നല്ല ഒരു ഹ്യൂമൻ ബീയിങ് ആണ് അദ്ദേഹം
@pictureperfectmay5 жыл бұрын
ഒരുപാട് നന്നിയുണ്ട് സാറിനോട്. Your words are truly inspiring and enlightening. Thank you from the bottom of my heart. Safari ചാനൽ ഇനും എന്റെ കൃതാര്ഥത്തത രേഖപെടുത്തുന്നു. 🙏
@nishadsn063 жыл бұрын
ഇങ്ങനെ അധ്വാനിച്ചാൽ.. ജീവിതം ഇങ്ങനെ മുന്നോട്ട് നോക്കിയാൽ മരണം വിട്ടു പോകുമോ? ഇല്ല.. നമ്മൾ എല്ലാരും തന്നെ മരിക്കേണ്ടവർ തന്നെ... ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സ് മരണ കിടക്കയിൽ കിടന്നു പറഞ്ഞത് വളരെ famous ആണ്.. അതും നമ്മൾ കാണേണ്ട തുണ്ട്...
@SuperVipin856 жыл бұрын
......അറിവിന്‍റെ നിറകുടം .............
@faslukongad66106 жыл бұрын
കൊടോ....!!! നിറകിനാറാ വിബിനേ...??
@anadhukrishnan26554 жыл бұрын
അലക്സാണ്ടർ sir ഇത്രയും അറിവുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല അങ്ങയെ ഞാൻ എന്റെ ഗുരുവായി എടുക്കുന്നു അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി തിരങ്ങെടുക്ക്‌ണേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു
@amminikutty98573 жыл бұрын
വളരെനല്ല ഗുണപാഠം മനുഷ്യൻ മനസിലാക്കേണ്ടിയാ വിലപ്പെട്ട വാക്കുകൾ സാർ നമസ്കാരം എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ കൂടുതൽ ഇതുപോലുള്ള അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു അങ്ങയെ എനിക്കുതോന്നുന്നത് ദൈവാനുഗ്രഹം ഉള്ള മനുശ്യർക്കു സന്മാർഗം കൊടുക്കാൻ ദൈവം അനുഗ്രഹിച്ച പ്രവാചകൻ
@dominicayyanikkatt74633 жыл бұрын
Perhaps,the best motivational speaker available in Kerala today.
@mohammedarshadec10846 жыл бұрын
Great man. And the speech is beyond words.
@dhamodharanp6042 жыл бұрын
യതാർദ്ധ മനുഷ്യൻ അറിവിൽ ചിന്തിക്കുന്ന മനുഷ്യൻ സാറിന് ദൈവം അനുഗ്രഹിക്കട്ടെ
@ravindranmanoli87743 жыл бұрын
സഫാരി ചാനൽ വളരെ നല്ല ചാനൽ ധാരാളം അറിവും അത്ഭുതവും നമുക്ക് നൽകുന്നു
@sunilveloor5 жыл бұрын
You are not an ordinary person . An inspiration to everyone
@lakshmipvinod48613 жыл бұрын
The best video I have seen in my life till today. I believe every good human being should see it
@rinoldadventures3 жыл бұрын
നല്ല ചിന്തകളുടെ സന്ദേശം ഇത് കേൾക്കുന്ന ഏവർക്കും പോസിറ്റീവ് എനർജി യുടെ സഞ്ചരിക്കാൻ കഴിയും ആശംസകൾ
@vimalvijayagovind6 жыл бұрын
I like the way he puts quotes of famous people during his discourse.
@jyothirajeevan32433 жыл бұрын
Sir your dream is fulfilled... you are an ideal teacher.... as well as a exemplary police person.. thank you very much
@reejasureshkumar48815 жыл бұрын
Thank you sir, as a mother this knowledge is the gift what I can give to my children ,Pranamam
@kopparasamuel37023 жыл бұрын
A Genius. Happy to say that he belongs to my moms native place Thumpamon. I wish him a long and healthy life, so that our young generation can listen and build their future. God bless.
A True Inspiration to All. Dr. Alexander Jacob Sir.😇👏
@aljojose42106 жыл бұрын
He is too brilliant and so simple ❤️🙏🏻 lots of love and respect sir
@LIFE-gc2id3 жыл бұрын
Thank you sir
@rajalaxmi16562 жыл бұрын
Sir,Your words are very inspiring to students, teachers as well as parents You are a living encyclopedia, we are proud of u sir, keep on sending videos, I used to share with many students.
@anoopunnikrishnannair5 жыл бұрын
ജീവിതത്തിൽ നിരാശ തോന്നുമ്പോൾ ഈ വീഡിയോ ഞാൻ കാണാറുണ്ട് ...
@gokuljoshy52035 жыл бұрын
"Devine voice and since in the heart" ❤ That word 👌
@sudheesh50865 жыл бұрын
വെറുതെ ഒന്ന് vdo ഓപ്പൺ ചെയ്തതാ പിന്നെ തീർന്നട്ട നിർത്തിയെ.... Nice............ .
@shahim32984 жыл бұрын
You are a great and valuable person. God is with you. Wish you all the best most respected sir.
@visakhannairk62763 жыл бұрын
RESPECTED SIR, I CAN WORSHIP YOU THAT ACTUALLY YOU ARE A GENIUS AND THE PRINCE OF KNOWLEDGE AND ALSO I LIKED VERY MUCH YOUR VOICE AND YOUR MODE OF PRESENTATION
@hijasmohamed31045 жыл бұрын
Please invite Sri Nambi Narayanan (scientist) to this program.
@anchukrishna68635 жыл бұрын
💗💗🤗🤗Some talks give huge level of confidence 💓💓.. 2k19
@santhanupn23753 жыл бұрын
ഞാൻ പാതി ഉറക്കത്തിൽ ആയിരുന്നു ഇപ്പോൾ ഒരു ഉണർവും ഉന്മേഷവും കിട്ടി. ആശംസകൾ സർ
@entemailaddress5 жыл бұрын
YOU ARE GREAT SIR, ENDS THE LISTENING WITH TEARS. THANKS
@santhakunnummal55113 жыл бұрын
So informative & meaningful talk.
@sangumachu6 жыл бұрын
Highly motivating and inspiring talk .....
@poulingeorge4483 жыл бұрын
I have great regards for him. I love to listen his talk always. I am finding time during my kitchen works. Good time for me. I enjoy my kitchen time👍🏻🙂
@dhaneeshgovind43925 жыл бұрын
ഞാനൊരു മഹാൻ ആണോ ന്നു നോക്കാൻ വന്നവരുണ്ടോ ഇവിടെ 🤗
@arunsebastian98374 жыл бұрын
ഞാൻ ഉണ്ട്..
@arunsebastian98374 жыл бұрын
നിങ്ങളും അങ്ങനെ തന്നെ.
@dhaneeshgovind43924 жыл бұрын
@@arunsebastian9837 അതെങ്ങനാ നീ പറയാ..
@arunsebastian98374 жыл бұрын
@@dhaneeshgovind4392 നിങ്ങളെ പോലെ മറ്റൊരു സൃഷ്ടി ഈ ലോകത്ത് ഇല്ല എന്നത് തന്നെ...
@Commonman190006 жыл бұрын
I don't know the state of mind of people who dislike this video. I got no words to praise you!! Hats off sir, for sharing your knowledge and experience.. it will shower inspiration to millions.
@hebrew806 жыл бұрын
Moncy there are many factors were people can dislike. We do not know what they have gone through in life I listened to this video more than 2 to times . If I see this person . I have n number of questions to ask .
@Commonman190006 жыл бұрын
@@hebrew80 may be. It's just one life granted for us. And living it without complications (created by ourselves) do matters. Am in search for that. So listening to people of this kind.
@hebrew806 жыл бұрын
I agree with you
@bibin67666 жыл бұрын
സക്സസ്, ഗോഡ് തുടങ്ങിയവയ്ക്ക് പലരക്കും പല ഡ്യമെൻഷൻ ആണ് ഉള്ളത്.പിന്നെ ആദ്യം vision um planning onnum venam എന്നില്ല.ആദ്യം നമ്മൾ ഒരു കാര്യം ചെയ്യുന്നു,experience കൂടുമ്പോൾ beliefs ഉണ്ടാകുന്നു,beliefs vision ഉണ്ടാക്കുന്നു,vision success ഉണ്ടാക്കുന്നു.സ്മാർട്ട് work beats hard work,practice beats talent.
@josephjohn58643 жыл бұрын
We are always free to disagree, as we have our own reasons to agree or disagree. He points to what he has seen but there are so many things which he has not experienced.
@RAZI90006 жыл бұрын
Hightly respect u sir❤
@dineshp25495 жыл бұрын
the best video i have ever seen..... thanks safari
@brightnbest95465 жыл бұрын
May be the only channel that says something good is happening in the world..
@arundevsasi55026 жыл бұрын
Orupadu arivu pakarnnu thannathinu nanni.
@unnimammad80343 жыл бұрын
ഇദ്ദേഹത്തെ പോലുള്ള അന്ധവിശ്വാസിയെ ഈ ഒരു വിജ്ഞാന ചാനലിൽ വിളിച്ചുവരുത്തിയതിന് നന്ദി. കാരണം ഒരാൾ എങ്ങനെ ഒരു അന്ധവിശ്വാസിയാകരുത് എന്ന് മനസ്സിലാക്കാൻ സാധിക്കും
@ranjithnp7926 жыл бұрын
It's a wonderful speeches.
@Anas.Ar-ny2zw7oz8p Жыл бұрын
Big❤ salute🇮🇳🇮🇳 sir❤❤❤
@rajeswarig31819 ай бұрын
നന്ദി നമസ്കാരം 🙏🙏
@jijomongeorge73 жыл бұрын
ഞാൻ കഴിഞ്ഞ ഇലക്ഷനോട് കൂടി പരട്ട ചാനൽ ചർച്ചകൾ നിർത്തി ഇതു പോലുള്ള ക്ലാസുകൾ കേൾക്കാൻ തുടങ്ങി. ജോലി തിരക്ക് കാരണം വായന നിന്നു പോയി. ജോലിക്ക് പോകുമ്പോളും വരുമ്പോളും ഇതു കേൾക്കും.
@remyakmkm9260 Жыл бұрын
Thank you ❤
@jaseel.103 жыл бұрын
3 വർഷത്തിന്ന് ശേഷം കാണുന്നവർ 🙌❤
@frajish6 жыл бұрын
Powerful words
@arjunkumarns7735 жыл бұрын
Well said sir, really eye opening
@anoopnellikkal49576 жыл бұрын
Thank you very much sir sharing your knowledge it’s very helpful
@abey12576 жыл бұрын
Your speeches are great lessons......
@Love-and-Love-Only.3 жыл бұрын
Masha Allah good information
@ajmalvks3 жыл бұрын
I really admire your beliefs, the ultimate relevance in God's grace..♥️
@mastertechmlp2 жыл бұрын
Thank you sir 🙏☺🙌😊👏❤ The real motivator Thank you universe ✨💖🙏💛💓💗 Thank you Supreme power 🔋🙏💪🙌❤💙
@shahansvlogs80275 жыл бұрын
Amazing informations... Oru rakshyumilla... Angayude arivinu munnil kooppukai🙏🙏🙏✌️✌️✌️
@Nitheesh-ce2wn5 жыл бұрын
You are an ensyclopedia sir. God bless you.
@m.n.nambiar64454 жыл бұрын
Jacobsir is avoracious reader hence He got afund of knowledge more over has avaulting ambition. He caught his aim you see his positive Approach listen his words you can Easily find out good way in front of you
@divyanair55603 жыл бұрын
Thanku so much sir great🙏🏾🙏🏾🙏🏾🙏🏾
@subhashchandran74805 жыл бұрын
ഞാനൊരു അധ്യാപകനായിരുന്നെങ്കിൽ എന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് സാറിന്റെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രഭാഷണം ഒരുക്കുമായിരുന്നു. അവിടുത്തെ അധ്യാപകർക്കായി രണ്ടു മണിക്കൂറെങ്കിലും ദൈർഘ്യമുള്ളതും........ ശ്രീ.അലക്സാണ്ടർ ജേക്കബ് സാറിന്റെ അറിവിന്റെ പാരാവാരം പുതു തലമുറയ്ക്ക് ലഭ്യമാകാതെ പോകരുത്. ഇന്നത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇതുപോലുള്ള നക്ഷത്രങ്ങളെ കാണാനേ ഇല്ലാ. ദൈവം സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകട്ടെ..... പരിപാടി മലയാളിക്ക് സമർപ്പിച്ച സഫാരി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ....
@chandran53sindhu.775 жыл бұрын
Alexander the great same you are the great🙏🙏👌👌👏👏
@samrocks6986 жыл бұрын
Sir.... fortunate to listen ur blessed knowledge.....God Bless You Abundantly....
@bobanjohn47086 жыл бұрын
What an inspirational speech 👍👍👍
@lillybabu33713 жыл бұрын
Very good motivational speech
@shibud.a54925 жыл бұрын
Excellent video & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN.
@santhoshpjohn6 жыл бұрын
Good teachers are asset and cannot replace, unfortunately today how many think like this.
@MrFiyaaz3 жыл бұрын
You are a great person ...♥️
@daijuantony28215 жыл бұрын
What an inspiring and informative videos ... kudos to safari channel and repeated Alexander Sir !!!!
@firdhouseak38315 жыл бұрын
absolute words...................
@tgreghunathen81463 жыл бұрын
സർ . നമസ്കാരo . 🙏🙏🙏. Good സന്ദേശം . Lakshaya ബോധമില്ലാത്ത കുട്ടികൾക്ക് സർ ന്റെ സന്ദേശം എത്രയോ വിലപ്പെട്ടതാണ് . അത് കുട്ടക്കൾക്കു അവർ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കു നയിക്കും ഉറപ്പാണ്. Reghunathen . nair.. 👌👌👌👌👌.
@venivijayan48623 жыл бұрын
സാർ, ഒരു കോടി നമസ്കാരം
@shravanbh99973 жыл бұрын
Such a great man 💯
@namboodiries90696 жыл бұрын
The only hope for Kerala is in our children. Pray god that someone arranges to show these vedeos to all students up to 12th class throughout Kerala on a regular basis.God bless you.
@keralaexplorer94843 жыл бұрын
വളരെ നന്ദി
@pratheeshlp61853 жыл бұрын
Nice ....cute
@anasveeyapuram74462 жыл бұрын
നമ്മുടെ സമൂഹം നന്നാകണമെങ്കിൽ നിലവാരമുള്ള ഇത്തരത്തിലുള്ള സാറിൻറെ ക്ലാസ് ധാരാളമായികേൾക്കണം. മാറ്റം ഉറപ്പാണ്.