സുകുമാരക്കുറുപ്പും, കെഎം മാണിയും; അലക്‌സാണ്ടർ ജേക്കബ് പറയുന്നു | Interview Alexander Jacob Part - 3

  Рет қаралды 294,316

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 910
@thankamanijayaprakash6047
@thankamanijayaprakash6047 2 жыл бұрын
എല്ലാ മതവിഭാഗങ്ങളെയും ശ്രേഷ്ഠമായി കാണുന്ന അലക്സാണ്ടർ സാറിന്റെ മനസിനെ ഏതു തലത്തിലാണ് ഉൾപ്പെടുത്തേണ്ടത് എന്നറിയില്ല. ആയുസും ആരോഗ്യവും ദൈവം നിസ്തുലമായി സാറിനു നൽകട്ടെ...... നന്ദി.
@MoossaMT-br9kf
@MoossaMT-br9kf 2 жыл бұрын
അലക്സാണ്ടർ സാറിന്റെ വീക്ഷണങ്ങ ജനങ്ങളിൽ എത്തിക്കാൻ ഈ അഭിമുഖം സഹായിച്ചിട്ടുണ്ട്
@RR-vp5zf
@RR-vp5zf 3 жыл бұрын
മഹാതമാ ഗാന്ധിയുടെ വാക്കുകൾ ഞാൻ ഓർമിക്കുന്നു,, മറ്റുള്ള മതങ്ങളെ പറ്റി നല്ല രീതിയിൽ പഠിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം സങ്കുചിതമാവുകയല്ല പകരം വിശാലമാവുകയാണ്.. Alexander jacob sir you are great.. Salute 👮👮
@josephdan2410
@josephdan2410 5 ай бұрын
Had he been criticizing, will your opinion be the same ?
@sindhu.knampoothiri7918
@sindhu.knampoothiri7918 3 жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് നമുക്ക് ഈ വലിയ മനുഷ്യൻ കാണിച്ചു തരുന്നു.ഒരു യഥാർത്ഥ ഈശ്വര വിശ്വാസിക്ക് നന്മയിലേക്ക് മനുഷ്യനെ നയിക്കുന്ന ഒന്നിനെയും നിഷേധിക്കാൻ കഴിയില്ല.കാരണം ഈശ്വരൻ എന്ന പരമ സത്യത്തെ ആണ് അവൻ മുറുകെ പിടിക്കുന്നത്. ഇതാണ് വിശ്വ മാനവികതയിലേക്കുള്ള വഴി. A big salute to this powerful personality. 🙏
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
നന്ദി മറുനാടൻ. അറിവിൻറെ നിറകുടമായ ഈ മനുഷ്യൻ സൗജന്യമായി സേവനങ്ങൾ ചെയ്യുന്നത് കൊണ്ടായിരിക്കാം ശത്രുക്കൾ ഉണ്ടായത്.
@jayasreebabu9990
@jayasreebabu9990 3 жыл бұрын
അദ്ദേഹത്തിൻ്റെ energy, oh ഒറ്റയടിക്ക് 3 episode um കണ്ടൂ. Thank You മറുനാടൻ for this interview 🙏🙏
@rahmathullamuhammed265
@rahmathullamuhammed265 3 жыл бұрын
സമൂഹത്തെ കുറിച്ച് ഉന്നതമായ കാഴ്ചപ്പാടുള്ള വലിയ മനുഷ്യനാണ് ശ്രീ അലക്സാണ്ടർ ജേക്കബ് !
@nasart77
@nasart77 3 жыл бұрын
Thanks a lot Alexander Jacob sir സാജൻ , ആദ്യമായി താങ്കളോട് സ്നേഹം തോന്നിയ നിമിഷം ഇനിയെങ്കിലും കാര്യങ്ങൾ പക്വമായി അവതരിപ്പിക്കും എന്ന് കരുതട്ടെ
@jafarmk171
@jafarmk171 3 жыл бұрын
Correct ആദ്യമായി ഈ ചാനൽ ഇഷ്ടത്തോടെ മുഴുവൻ കണ്ടു. സാജൻ ഇനിയെങ്കിലും തമ്മിലടിപ്പിക്കൽ നിർത്തി ജേക്കബ് സാറിനെ പോലെ എല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക
@ലാൽകൃഷ്ണ-ഷ4ജ
@ലാൽകൃഷ്ണ-ഷ4ജ 2 жыл бұрын
നന്മയുള്ള മനുഷ്യന്‍. ദീര്‍ഘായുസ്സ് നേരുന്നു 🙏
@mollyvarghese664
@mollyvarghese664 3 жыл бұрын
അലക്സാണ്ടർ സാറിന് ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ 🙏
@lukmanulhakeem499
@lukmanulhakeem499 3 жыл бұрын
Ameen
@mehaboobchemmala3821
@mehaboobchemmala3821 3 жыл бұрын
ആമീൻ
@boxing094
@boxing094 2 жыл бұрын
എന്തിനു 😂😂
@ajithnair283
@ajithnair283 3 жыл бұрын
🙏നന്ദി അലക്സാണ്ടർ സർ, നന്ദി ഷാജൻ🙏. ഇന്ദ്രജാലം എന്നുപറഞ്ഞാൽ ഇതാണ്. വെറും പത്തുമിനിറ്റ് കൊണ്ട് അലക്സാണ്ടർ സർ മാജിക്‌ സൃഷ്ടിച്ചു. അതിശയം !. ഇവിടെയുള്ള കമന്റുകൾ നോക്കിയാൽ അറിയാം എല്ലാവരുടെയും ഒരു ആശ്വാസവും സന്തോഷവും. കേരളത്തിന്‌ ഇനിയും ആശ്വസിക്കാൻ വകയുണ്ട് എന്നുനിസംശയം പറയാം. What a narration was!. കാലദേശങ്ങൾ കുറച്ചു വ്യത്യാസപ്പെടുന്നു എന്നു സംശയം വന്നാലും ഈ ഭാരതഭൂമിയുടെ മക്കൾ എന്നും ഒന്നാണ് എന്നും അവരെ വേർപിരിക്കാൻ പുറമെ ശക്തികൾ നോക്കിയാൽ അത്ര പെട്ടന്നുകഴിയില്ലായെന്നും ഇതുകാണിക്കുന്നു. നിന്റെ മാതാപിതാക്കളെകാട്ടിലും നല്ലത് എന്റെ മാതാപിതാക്കളാണ് എന്നൊരാൾ പറഞ്ഞാൽ ആരും സമ്മതിക്കുകയില്ല. പക്ഷെ പണ്ട് ഒരിക്കൽ ഏതോ ജ്ഞാനി പറഞ്ഞപോലെ എല്ലാമതങ്ങളിലും ഉള്ള നല്ല വശത്തെ കുറിച്ച് പറയുമ്പോൾ ആ കേൾക്കുന്നവർ ഓരോന്നിലും ഉള്ള നല്ലകാര്യങ്ങൾ ഉൾകൊള്ളാനും സ്വീകരിക്കാനും തുടങ്ങും. മതങ്ങളിലെ സാമ്യത പറയുമ്പോൾ നമ്മൾ എല്ലാം ഒന്നിൽനിന്ന് വന്നതാണെന്നുതോന്നും🤗. ഇവിടെ ആ മാന്ത്രികവടി ഒരു പ്രാവിശം അലക്സാണ്ടർ സർ വീശീയപ്പോൾ കണ്ട മാറ്റം ഇത്രയാണെങ്കിൽ ഒരായിരം തവണ വീശിയാൽ.... 🤗. ഇപ്പോൾ നമ്മൾ ഏതുവഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്നു, ആരെയാണ് കേൾക്കേണ്ടതെന്നു, എങ്ങനെയാണ് കേൾക്കേണ്ടതെന്നും മനസിലാകും. മറ്റുള്ള ചാനൽ അവതാരകാരിൽ നിന്നും വ്യത്യസ്തമായി ഇടപെടാതെ മാറിനിന്ന ഷാജന് പ്രത്യേകം അഭിനന്ദനങ്ങൾ. താങ്കളുടെ മാധ്യമ ധർമത്തിൽ ഇതുവരെയുള്ള സത്യസന്ധമായ അവതരണത്തെ മാനിക്കുന്നു. സ്നേഹത്തോടെ....🥰
@aneesanees99
@aneesanees99 3 жыл бұрын
💯
@LORRYKKARAN
@LORRYKKARAN 3 жыл бұрын
അലക്സാണ്ടർ സാറിന്റെ speech ഇഷ്ടം 💞.... സഫാരി ചാനൽ മുഴുവനും കണ്ടു തീർന്നു. ഇനി മറുനാടൻ നന്ദി ഷാജൻ ചേട്ടാ .... 🙏
@sakunthalsmani8820
@sakunthalsmani8820 3 жыл бұрын
👌👍
@a.msherief3903
@a.msherief3903 3 жыл бұрын
@@sakunthalsmani8820 llppp
@subramanianiyersankarasubb5738
@subramanianiyersankarasubb5738 3 жыл бұрын
U
@lunachannel5462
@lunachannel5462 3 жыл бұрын
ഇതുപോലുള്ള പച്ച മനുഷ്യർ അപൂർവ്വം,അലക്സാണ്ടർ സാറിന് ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദീർഘായുസ് ഉണ്ടാവട്ടെ.... ആമീൻ
@vineeshp8818
@vineeshp8818 3 жыл бұрын
നല്ലതിനെ നല്ലത് എന്ന് പറയാൻ പഠിക്കണം. അങ് അത് പറഞ്ഞു..നന്ദി.
@nabeeln569
@nabeeln569 3 жыл бұрын
അതാണ്‌ സുഹൃത്ത് ennatte കളത്തിന് ellattat
@rajeevankp952
@rajeevankp952 Жыл бұрын
What a fantastic ഹിസ്റ്ററിക് ഡിബേറ്റ് 🌹
@lifeisbeautiful7661
@lifeisbeautiful7661 3 жыл бұрын
മതങ്ങളെ കുറിച്ച് സാറിന്റെ നിലപാടുകൾ ലോകം അറിയേണ്ടത് തന്നെ 🙏🙏🙏
@parassalaaji8966
@parassalaaji8966 3 жыл бұрын
സാറിന്റെ ഈ മനസ്സിൻ്റെ മുന്നിൽ തല കുനിയ്ക്കുന്നു. കുറെ നല്ല അറിവ് കീട്ടി.
@geo9664
@geo9664 3 жыл бұрын
😂😂
@ashrafkka5030
@ashrafkka5030 3 жыл бұрын
മതം തലക്ക് പിടിച്ചിട്ടില്ലാത്ത ഒരു പച്ച മനുഷ്യൻ, I respect you sir,🙏🙏🙏
@sureshbabupb3713
@sureshbabupb3713 3 жыл бұрын
Respect sir🙏🏻🙏🏻🙏🏻
@jessychacko8538
@jessychacko8538 3 жыл бұрын
You soon right. These type of people we need in society. A real human being.
@DrAnu-uz3hh
@DrAnu-uz3hh 3 жыл бұрын
Bakki ullavarku oru matham thalakku pidikkumbo pullikku 3 mathangal porathe jyothisham polathe adhavishwasangalyde oru koodaram aanu😊
@boxing094
@boxing094 3 жыл бұрын
kzbin.info/www/bejne/i522nKGIobaGp9U
@shoukathalishoukathali1641
@shoukathalishoukathali1641 2 жыл бұрын
വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് 1 -മഹാനായയേശു പറഞ്ഞത് "നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്'' എന്നാണ് [അതല്ലാതെ "ത്രി ഏക കർത്താവ് " എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ദൈവം ഏകൻ മാത്രം എന്ന് അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " എന്ന് ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല യേശുവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മുസ്ലിമായതുകൊണ്ട് മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ?? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം ഇതൊന്നും യഥാർത്ഥ ദൈവ വിശ്വാസത്തിനു യോജിച്ചതല്ല. "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'
@subashchandran5123
@subashchandran5123 3 жыл бұрын
ഇത്രയും മഹാനായ മനുഷ്യൻ ഈ രാഷ്ട്രീയ ക്കാരുടെ ഇടയിൽ കിടന്നു ശ്വാസം മുട്ടി കഴിയേണ്ടി വന്നല്ലോ സങ്കടം തോന്നുന്നു
@mvmv2413
@mvmv2413 3 жыл бұрын
ഹഹ.... ശ്വാസം ഒന്നും മുട്ടിയില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.... m വര്ഗീസ്.
@hindustanpolymersandplasti4786
@hindustanpolymersandplasti4786 3 жыл бұрын
വസ്തുനിഷ്ഠമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന അലക്സാണ്ടർ സാറിന് ഒരായിരം വിജയാശംസകൾ. സാജൻ സകരിയാ സാറിൻ്റെ പുതിയ കാൽവെപ്പുകൾക്ക് ഭാവുകങ്ങൾ അദ്ദേഹത്തിൻ്റെ ഇനിയുള്ള പ്രക്ഷേപണങ്ങൾ സമൂഹത്തിൽ രഞ്ഞിപ്പും സൗഹiദ്ദവും സൃഷ്ാ ക്കുന്നതാകട്ടെയെന്ന് ആശിക്ന്നു
@bosskg9197
@bosskg9197 3 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ബോറടിപ്പിക്കാത്ത ഇന്റെർവ്യൂ നന്ദി സാറിന് ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം
@nazars3217
@nazars3217 3 жыл бұрын
വളരെ സത്യ സന്തമായയി കാര്യങ്ങൾ പറഞ്ഞ അലക്സാണ്ടർ jacob സാറിന് ആശംസകൾ
@5minlifehack708
@5minlifehack708 3 жыл бұрын
സാജൻ sir ഇതൊക്കെയാണ് ഇന്റർവ്യൂ 🙏🙏🙏🙏🙏🙏🙏🙏 ഇവിടത്തെ മാമ മദ്ധ്യമങ്ങൾ സാറിന്റെ കാലുകഴുകി വെള്ളം കുടിച്ചാലും നന്നാവില്ല 🙏🙏🙏🙏🙏🙏🙏🙏
@jayarajso9407
@jayarajso9407 3 жыл бұрын
അലക്സാണ്ടർ സാർ സംസാരിച്ചുകൊണ്ടിരുന്നാൽ വർഷങ്ങളോളം ഇരിക്കും... കേട്ടിരുന്നാൽ നമ്മളും അറിയാതെ അതിൽ മുഴുകിപ്പോവും... അതാണ് സത്യം...
@haritha7205
@haritha7205 2 жыл бұрын
Yes 2 day ഇന്നലെയും ഇന്നും ful ഇരുന്ന് kanunnu ഓരോരോ പാർട്ടും ❤❤ very good ഓഫീസിർ ❤❤.....
@ummerp7222
@ummerp7222 2 жыл бұрын
മറുനാടൻ ഉദ്ദേശിച്ച രീതിയിൽ ഉള്ള മറുപടി സാറിന്റെ അടുത്ത് നിന്ന് കിട്ടാത്ത തീ ലുള്ള ജാള്യത മറുനാടിന്റെ മുഖത്ത് കാണുന്നുണ്ട്
@sakeerhussain2840
@sakeerhussain2840 3 жыл бұрын
ഈയൊരു ഇന്റർവ്യൂ എടുത്തതിനു മറുനാടന് നന്ദി, ഒരു മഹാനായ വ്യക്തിയെ അടുത്തറിയാൻ കരണമായത്തിനുിന്
@familytips
@familytips 2 жыл бұрын
മഹാനായ ഈ മനുഷ്യനെ കേരളം വേണ്ട രീതിയിൽ ഉപയോഗിച്ചില്ല..സാറിന്റെ അറിവിൻറെ മുമ്പിൽ നമിക്കുന്നു 🙏 One of the best Interview conducted in Marunadan
@sajeermuthalib4253
@sajeermuthalib4253 2 жыл бұрын
ഉപയോഗിച്ചാൽ ഇന്ത്യ യെതാർത്ഥ ഇന്ത്യ ആകും അപ്പോൾ മതം വിറ്റു വോട്ടു വാങ്ങുന്നവർ മൂ......
@afantonyalapatt9554
@afantonyalapatt9554 Жыл бұрын
Nalla manithan...romba..nalla..
@nirmaladas4371
@nirmaladas4371 3 жыл бұрын
സത്യം ഷാജൻ. നിങ്ങൾ ഭാഗ്യവാനാണ് കാരണം ഇത്രേം നല്ലവനായ ഇത്രേം അറിവുള്ള സത്യസന്ധനായ ഓഫീസറോട് മണിക്കൂറുകളോളം സംസാരിക്കാൻ സാധിച്ചൂലോ.
@sasidharankk7543
@sasidharankk7543 3 жыл бұрын
അറിവിന്റെ നിറകുടം!!! Amazing individual with treasure chest of knowledge! ദീർഘായുസ് നേരുന്നു സാർ.
@alibinabdullaalipa4227
@alibinabdullaalipa4227 3 жыл бұрын
നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു മഹല്‍ വ്യക്തി 😍🌹
@otambi2786
@otambi2786 3 жыл бұрын
എന്തൊക്കെ കുറ്റം പറഞ്ഞാലും ഈ മനസ്സിന്റെ നന്മയും അത് ചുറ്റും പ്രസരിപ്പിക്കുന്ന കരുതലും കാരുണ്യവും നമിക്കേണ്ടതാണ്🙏
@samalex3638
@samalex3638 2 жыл бұрын
MLL QQQ
@gladsonmathew3385
@gladsonmathew3385 3 жыл бұрын
I really fell in love with the three parts of this interview done by Mr. Shajan. The greatest element of the character of Dr. Alexander Jacob is that the amount of honour he gives to others, even to the unfair and so called unjust critics of him. He is simply amazing and incredibly matchless!
@athirasprasnth93
@athirasprasnth93 2 жыл бұрын
വളരെ മികച്ച interview.. പല വിവാദങ്ങൾ കേൾക്കുമ്പോഴും സാറിനെ പറ്റി അറിയാൻ താല്പര്യം ഉണ്ടായിരുന്നു...ഒട്ടും ബോറടികാതെ തന്നെ 3 episode കണ്ട് തീർത്തു.
@salahudheenayyoobi3674
@salahudheenayyoobi3674 3 жыл бұрын
മറുനാടനും സത്യം പറയാൻ പഠിച്ചു തുടങ്ങി. സന്തോഷം... 😘 അഭിനന്ദനങ്ങൾ
@hashiali655
@hashiali655 3 жыл бұрын
സൂപ്പർ ഇന്റർവ്യൂ 3 എപ്പിസോഡ് ഫുൾ കണ്ടു ഒറ്റ ഇരിപ്പിൽ
@animohandas4678
@animohandas4678 3 жыл бұрын
ഞാൻ ഇതേ പോലെ ഒറ്റ ഇരിപ്പിൽ മൂന്നു എപ്പിസോഡ് ഫുൾ കണ്ടു 🙏🙏🙏
@ajithavenu9772
@ajithavenu9772 3 жыл бұрын
Njanum🥰🥰
@79jayan
@79jayan 2 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി സാർ 🥰🥰🥰🥰💐💐💐💐🙏🙏🙏🙏
@bindumurali3490
@bindumurali3490 3 жыл бұрын
ഇനിയും ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...നന്മയുടെ നിറകുടം 🙏🙏
@sonasivadas9055
@sonasivadas9055 3 жыл бұрын
സാറിന്റെ അറിവിൻറെ മുമ്പിൽ നമിക്കുന്നു ....🙏..സാറിന്റെ പ്രഭാഷണം കേൾക്കാ൯ ഒത്തിരി ഇഷ്ടമാണ് .....🌹
@bindupk9296
@bindupk9296 3 жыл бұрын
ഇത്രയും നല്ലൊരു മനുഷ്യൻ ഇനി ഉണ്ടാവുമോ🌹
@abdulrahoof9880
@abdulrahoof9880 3 жыл бұрын
Big സൗല്യൂട്ട്. അലക്സൻഡർ sir. 🙏🌹
@ethnicmedia6343
@ethnicmedia6343 2 жыл бұрын
This interview changed my all attitudes towards Jacob sir .........i am regretting myself.......really i love you sir
@rafinesi840
@rafinesi840 2 жыл бұрын
സാറിനെ പോലെ ആളുകളുടെ ക്ലാസ്സ്‌ കേട്ടിരുന്നു പോകും ഒരുപാട് അനുഭവങ്ങൾ അറിവുകൾ സമൂഹത്തിനു കിട്ടും 😍👍
@krishnakumartn5781
@krishnakumartn5781 3 жыл бұрын
ഇത്തരം അഭിമുഖങ്ങൾ അവതരിപ്പിക്കുന്ന സാജൻ സാറിനും അലാക്സിണ്ടർ ജേക്കബ് സാറിന് നല്ലത് വരട്ടെ ഇന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@stripperjo3539
@stripperjo3539 3 жыл бұрын
അലക്‌സാണ്ടർ ജേക്കബ് സാറുമായുള്ള മുഴുവൻ സീരിസും കൗവുതുകപൂര്വം കണ്ടു ...സഫാരി ടി വി യിൽ വന്ന ഇദ്ദേഹത്തിന്റെ ഭൂരിഭാഗം വിഡിയോസും കണ്ടിട്ടുണ്ട് .... വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം .... ഇത്രക്കും കഞാനിയായ മഹാനായ സാറിനു കീർഖായുസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@samagravision7587
@samagravision7587 3 жыл бұрын
എത്ര കണ്ടാലും എത്ര കേട്ടാലും മതിവരില്ല ഈ തത്ത്വജ്ഞാനിയെ...അങ്ങയുടെ വിനയത്തിനു മുമ്പിൽ ശിരസ്സു നമിക്കുന്നു
@shemeerapa5870
@shemeerapa5870 3 жыл бұрын
നന്ദി മറുനാടൻ അടുത്ത ഇന്റർവ്യൂന് കട്ട വെയ്റ്റിംഗ് ആണ്. ഇത് പോലെയുള്ള ആളുകൾ ആണ് നമ്മുടെ നാടിനു ആവശ്യം.
@amnair08
@amnair08 3 жыл бұрын
One of the Greatest Interview ever ..... great Human being.. tq Marundan for aegis this interview..
@sureshmv8049
@sureshmv8049 3 жыл бұрын
അറിവ്ന്റെ നിറകുടം🙏🏻🙏🏻
@anoopsivan1359
@anoopsivan1359 2 жыл бұрын
മൂന്ന് പാർട്ട്‌ ഇന്റർവ്യൂകളും ഒറ്റ ഇരുപ്പിൽ ഇരുന്ന് കണ്ടു 👏👏
@padmamabhannambiar1091
@padmamabhannambiar1091 2 жыл бұрын
The best interview I have seen.
@vishnut9009
@vishnut9009 3 жыл бұрын
വല്ലാത്ത ഒരു ആകർഷണം... വീണ്ടും വീണ്ടും കാണാൻ തോനുന്നു.
@hareendrap9962
@hareendrap9962 3 жыл бұрын
സാറിന്റെ നന്മയുടെ കാരണം കേളത്തിൽ സമാധാനം ഉണ്ടാവട്ടെ
@sandeepmundachali200
@sandeepmundachali200 3 жыл бұрын
Really right person with lot of visions to build big nation with human values. Great Indian.
@abdullahaznas7574
@abdullahaznas7574 3 жыл бұрын
Mr Sajan, a great one. Thankyou from all of our hearts. You did a great thing. As you prayed, we all do for wishing Mr Alexander sir many many healthy and this universe support for many more years ahead. 🤘
@balamuralibalu28
@balamuralibalu28 3 жыл бұрын
അലക്സാണ്ടർ സാർ 🙏🏻🙏🏻🙏🏻, സാറിന് ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💕
@feehtal
@feehtal 3 жыл бұрын
സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞ അലക്സാണ്ടർ സാറിന് നന്ദി .. നമസ്കാരം.. ജയിൽ ചപ്പാത്തി ഉണ്ടാനുള്ള പ്രചോദനം മുഹമ്മദ് നബി യനാണ് അലക്സാണ്ടർ സാർ ശ്രീ കണ്ടൻ നായരുടെ അഭിമുക ത്തിൽ പറഞ്ഞിരുന്നു...
@feehtal
@feehtal 3 жыл бұрын
സാജൻ സകാരിയാകു ഇസ്ലാമിനെ കുറിച്ച് ഉള്ള തെറ്റി ധാരണ അല്പം മറീ ക്കാനും ..
@ALLinONE121hub
@ALLinONE121hub 3 жыл бұрын
അറിവിൻ്റെ നിറകുടം 👌
@tomac2905
@tomac2905 3 жыл бұрын
Thank-you Mr Sajan Sir for inviting and conducting a mesmerising innterview with Dr. Alexander Jacob....Many of us learnt many things thru this interview thru his vast knowledge and experience 🙏
@indirashankarakrishnan2555
@indirashankarakrishnan2555 3 жыл бұрын
സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
@mohanlalmohan6291
@mohanlalmohan6291 3 жыл бұрын
ഇസ്ലാം മതത്തെ പറ്റി അദ്ദേഹം പറഞ്ഞത് proud of you sir 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@hai-yl8fu
@hai-yl8fu 3 жыл бұрын
Thanks bro
@anvarbasheer3804
@anvarbasheer3804 3 жыл бұрын
♥️
@Manavamaithri
@Manavamaithri 3 жыл бұрын
❤❤❤❤ താങ്ക്സ് ബ്രോ...
@mohammedmamutty6705
@mohammedmamutty6705 3 жыл бұрын
അറിവുള്ളവർ അറിവ് പറയുമ്പോൾ നമ്മൾ അറിയും
@mohanlalmohan6291
@mohanlalmohan6291 3 жыл бұрын
@@mohammedmamutty6705 ഞാൻ എന്റെ മതതെക്കാൾ ഇസ്ലാം മതത്തെ സ്നെഹിക്കുന്നു . എനിക്ക് ഒരുപാട് മുസ്ലീം സുഹൃത്തുക്കൾ ഉണ്ട് ബ്രോ . അവർക്ക് മദ്രസ്സ വിദ്യാഭ്യാസം ലെഫിചിട്ടുള്ളവർ ആണ് . അവർ ബാങ്ക് കേൾക്കുമ്പോൾ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നവർ ആണ്. അവര്ക് മദ്രസയിൽ അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം എന്റെ കുഞ്ഞു നാൾ മുതൽ അവർ എനിക്കു പറഞ്ഞു തരും . അങ്ങനെ ആണ് ഇസ്ലാം മതത്തെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് .
@pranavsuresh4556
@pranavsuresh4556 3 жыл бұрын
Such a positive person . You should have continued the interview for some more time Zachariah sir . Felt really good to hear his words on Islam . I think the whole world must understand it . Firstly Islam followers must understand it and then they should prove it to rest of the world . How beautiful our world would have been if everyone understood it
@johndavid9781
@johndavid9781 3 жыл бұрын
നല്ല ബുദ്ധിമാനായ മനുഷ്യൻ വിഢികളുടരാജാവായി😂
@FFc177
@FFc177 3 жыл бұрын
I am a Muslim The Islam is the latest version of god followers Only Quran is un currepted words of god found now Muslim not against any people World giving bad thought about us
@ayushjain9375
@ayushjain9375 3 жыл бұрын
Learn Islam from right source. It's media spreads negativity and portrays islamophobia.
@pranavsuresh4556
@pranavsuresh4556 3 жыл бұрын
@@FFc177 that “only” thought is the reason for all this hatred 😁. Am not Islam . But I have seen it’s good side also. So felt good to hear Alexandr Jacob sir’s view . Don’t agree to it fully though
@abubahiyya3167
@abubahiyya3167 3 жыл бұрын
സാജൻ സ്കറിയയുടെ ജീവിതത്തിൽ സംഭവിച്ചു പോയ ഒരു നന്മ .ഇതൊക്കെ കാണുമ്പോഴാണ് ആ മീഡിയ വൺ കാരനെ വലിച്ചു തോട്ടിലെറിയാൻ തോന്നുന്നത് മലനാടന് അഭിനന്ദങ്ങൾ
@jafarmk171
@jafarmk171 3 жыл бұрын
അറിയാതെ സംഭവിച്ച നന്മ 😂😂
@ratheeshpallipoyil
@ratheeshpallipoyil Жыл бұрын
ഇത്ര നല്ല ഇന്റര്‍വ്യൂ..ഞാന്‍ കണ്ടിട്ടില്ല...അഭിനന്ദനം..
@ratheeshdxb5104
@ratheeshdxb5104 3 жыл бұрын
Good opion about Islam .. nobody said like this .. good information … thanks sir
@ganeshdassmambhra5529
@ganeshdassmambhra5529 3 жыл бұрын
The most admired person, Government must utilize his knowledge to develop and simplify our education system.
@vabhilash9009
@vabhilash9009 2 жыл бұрын
വളരെ വൈകി ആണെങ്കിലും അങ്ങയെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@nanducnair1003
@nanducnair1003 3 жыл бұрын
3 episode കൊണ്ട് തീർക്കരുതേ എന്ന് അപേക്ഷിക്കുന്നു. Capsule രൂപത്തിൽ ഒരുപാട് information ഉം ജീവന്റെയും ജീവിതത്തിന്റെയും importance ഉം വ്യക്തമായ കാഴ്ചപാടുകളുo ..... Qualities ഒരുപാട് നിറഞ്ഞ ഈ മനുഷ്യ സ്നേഹിയിൽ നിന്ന് നമ്മുക്ക് ഒരുപാട് പഠിക്കുവാനുണ്ട്. ഹൃദയത്തിൽ നിന്ന് Salute🙏🏼❤️❤️
@sibi6633
@sibi6633 3 жыл бұрын
അഭിമുഖം വളരെ വിജ്ഞാനപ്രദമായിരുന്നു. ലോകത്തിലെ ഏതു കാര്യങ്ങളെക്കുറിച്ചുമുള്ള താങ്കളുടെ അറിവ് അപാരമാണ്. ഇനിയും കുറേ ചോദ്യങ്ങൾ കൂടി സംഘടിപ്പിച്ച് വീണ്ടും കൊണ്ടുവരണം. ഒരുപാട് അറിവുകൾ അങ്ങയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. വളരെ നന്ദി.🙏
@lifeisbeautiful7661
@lifeisbeautiful7661 3 жыл бұрын
സർ നു ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🙏🙏
@pauljoseph2811
@pauljoseph2811 3 жыл бұрын
ഏതാനും എപ്പിസോഡ് കൂടി ആകാമായിരുന്നു. വളരെ നന്നായിരുന്നു. രണ്ട് പേർക്കും നന്ദി.
@mehulmehul6782
@mehulmehul6782 3 жыл бұрын
അതെ
@rgeethakrishnan9985
@rgeethakrishnan9985 3 жыл бұрын
Thanks Team Marunandan for hosting such a great man who does selfless service for the society ! It is really inspiring hearing Alexander Sir again and again. A true secularist ! Wishing him and family all the very best and also wish him all the health to continue with his yeomen service which is needed to change many lives of the country ! A Big Salute to him to such an UNSUNG HERO !
@safeera7848
@safeera7848 3 жыл бұрын
Thanks a lot to Sri sajan scaria for conducting an excellent interview with Dr Alexander Jacob sir,one of the great visionaries Kerala has produced
@sandeepkumars4011
@sandeepkumars4011 3 жыл бұрын
Alexandar Jacob Sir❤❤❤ Thank you so much Marunadan for this informative interview...
@SumaP-Nabha
@SumaP-Nabha 3 жыл бұрын
Alexander sir ന്‍റ speeches regular ആയി കേള്‍ക്കുന്ന ആളാണ് ഞാൻ. എന്റെ മോളെയും kelppikkum. നേരിട്ടു ഒരിക്കല്‍ കാണാൻ പറ്റി. 🙏🙏🥰
@syamsagar439
@syamsagar439 3 жыл бұрын
പുള്ളിയുടെ ഹാർവേഡ് പ്രസംഗം കേൾപ്പിച്ചാരുന്നോ
@leenakb7532
@leenakb7532 2 жыл бұрын
May the God's blessings be with you.... 🙏🙏🙏🙏🙏
@jacobalexander8277
@jacobalexander8277 3 жыл бұрын
Great man. He motivated me in my studies when I was in school in the eighties. Promised me a gift if I passed in first class. I got good marks and distinction. I understand that his life itself was the gift to students. One of the greatest Malayalees in recent times indeed. Proud of you dear Sir.🙏🙏
@jessychacko8538
@jessychacko8538 3 жыл бұрын
I highly respect him his knowledge amazing.
@jayasankartk5901
@jayasankartk5901 3 жыл бұрын
👍🏻🙏🏻🙏🏻
@nisanthasokan8275
@nisanthasokan8275 3 жыл бұрын
Only Respect, Respect and Respect for this gentleman. A genuine human being to the core🙏🙏🙏
@noise_toast
@noise_toast 3 жыл бұрын
Thank you sir for expressing the real facts about current affairs and islam . Those who blindly creating hates should hear from you.
@holypunk12
@holypunk12 3 жыл бұрын
He himself mentioned changes made in hadees etc after messengers time... Islam in current version no way same as Mohamad time...
@noise_toast
@noise_toast 3 жыл бұрын
@@holypunk12 changes are true its appeared in everything & every where not in a specific community.
@holypunk12
@holypunk12 3 жыл бұрын
@@noise_toast changes are everywhere thats true..and detrimental everywhere... but since Islam went global big time, the impact is much higher..than other communities..
@sin5849
@sin5849 3 жыл бұрын
Ividarum sreyum onnum paranjullallo.But what di we see today global terrorism only in name of one religion.Those who hav faith in that must fight against the criminals in it.There is no need in complaining about others.U people hav to forward against terrorism. Blaming other Faith's r just escapism.And most importantly faith is just personal not much an important thing glob ally
@holypunk12
@holypunk12 3 жыл бұрын
@@thebobbysisters u better go and study abt castes first... blaming one caste is not castism ?!! On basis what you are saying they are behind it? Simply commenting whatever nonsense !
@geethakrishnan2197
@geethakrishnan2197 5 ай бұрын
അലക്സാണ്ടർ സാർ, നമസ്കാരം 🙏🏻🙏🏻🙏🏻. ഈ ലോകത്തിൽ.. അങ്ങയെ പോൽ അങ്ങു മാത്രം.. പകരം വക്കാനില്ലാത്ത വ്യക്തിത്വം.. അങ്ങക്ക്.. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 3 жыл бұрын
Alexander sir is a great person with great knowledge and his way of speech and understanding is in the way of peace❤️ . We need a great leader like him At least in kerala . Then only relegious terrorism will be stop❤️❤️
@ramks3282
@ramks3282 3 жыл бұрын
🙏🙏🙏 അലക്‌സാണ്ടർ ജേക്കബ് സാറിനു ഈയുള്ളവന്റെ വിനീതമായ കൂപ്പുകൈ.....!! അഭിമുഖം നടത്തിയ ഷാജൻജിക്കു നന്ദി....!!
@kayamkulamkochunni5228
@kayamkulamkochunni5228 3 жыл бұрын
ജേക്കബ് സാറിന് ദൈവം ആഫിയത്തോട് കൂടിയ ദീർഗായുസും ഇസ്സത്തും പ്രധാനം ചെയ്യട്ടെ 🙏🌹❤
@bindunaushad1392
@bindunaushad1392 3 жыл бұрын
Veryyy nice discussion.. Great man with great vision s
@kalidasgopalan4915
@kalidasgopalan4915 3 жыл бұрын
കുറേക്കൂടി പ്രതീക്ഷിക്കുന്നു. ഈ വലിയ മനസ്സിൽ നിന്നും ബുദ്ധിയിൽ നിന്നും ---- സാജൻ സാർ അതിന് പ്രേരണയാവണം.
@sundar7409
@sundar7409 2 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല. ദീർഘായുസ് ആശംസിക്കുന്നു
@naseembeegam7674
@naseembeegam7674 3 жыл бұрын
Great job sir very much interested you are a great person in world Mr Alaxander jocob sir and thank you for mr Shajan sir
@nithyamidhun799
@nithyamidhun799 Жыл бұрын
Great Man 😊
@Kerala08
@Kerala08 3 жыл бұрын
ഹോ, ഇങ്ങനെയുള്ള മനുഷ്യരെ മാത്രം ജീവിതത്തിൽ കാണാനും ഇടപെഴകാനും ഭാഗ്യമുണ്ടാകണം. നാട്ടിലെ കൊലയും, പാരവെപ്പും കണ്ട് മനസ്സെല്ലാം മുരടിച്ചുപോയി.
@gopinathar358
@gopinathar358 3 жыл бұрын
Very GOOD Interview
@sreekumarampanattu4431
@sreekumarampanattu4431 3 жыл бұрын
പ്രീയപ്പെട്ട അലക്സാണ്ടർ ജേക്കബ് സാറിന് ആയുരാരോഗ്യസൗഖിയം ഉണ്ടാവട്ടെയെന്നു പ്രാർഥിക്കുന്നു...
@saginpj4390
@saginpj4390 3 жыл бұрын
Great Soul ❤️. One of the best Interview conducted in Marunadan till date. Live long Sir 🙏🙏
@vasanthun4181
@vasanthun4181 3 жыл бұрын
Excellent discussion. 🙏🏻🙏🏻🙏🏻 Thank you Sajan saqria.
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
അറിവിന്റെ നിറകുടം. Alexander Jacob Sir 🙏🏽
@rehna7255
@rehna7255 3 жыл бұрын
സത്യം സംസാരിച്ചതിന് അഭിനന്ദനങ്ങൾ
@thulasiprakash6543
@thulasiprakash6543 3 жыл бұрын
ഇതൊക്കെ യാണ് അഭിമുഖ൦, അറിവു നല്കുന്ന, ആദരവു തോന്നുന്ന, അഭിമാനപൂ൪വ്വ൦, അതിശയത്തോടെ കേട്ടിരിക്കാ൯ പറ്റിയ ഒരഭിമുഖ൦. നന്ദി സാജ൯ സ൪,,
@mustafanp2779
@mustafanp2779 3 жыл бұрын
വസ്തുതാപരമായി കാര്യങ്ങൾ വിശകലനം ചെയ്തു അവതരിപ്പിച്ച അലക്സാണ്ടർ സാറിന് ഒരു ബിഗ് സല്യൂട്ട് ഇസ്ലാമിനെ പറ്റി അഗാധപാണ്ഡിത്യം ചരിത്രവസ്തുതകൾ പറയുന്നു അങ്ങേക്ക് എല്ലാവിധ ആശംസകൾ സാജൻ സക്കറിയ എന്ന മാധ്യമപ്രവർത്തകനെ ഏറ്റവുമധികം രൂക്ഷമായി വിമർശിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു നന്നായി വരട്ടെ സത്യസന്ധമായി കാര്യങ്ങൾ പറയൂ
@bisandjuris2891
@bisandjuris2891 3 жыл бұрын
Felt to give you a big hug on that last innocent smile Great and rare gift of Kerala. May God give long life and health.
@Karen-j4c3i
@Karen-j4c3i 3 жыл бұрын
My Salutes to this great man, a good human being. Thanks to Shri Shajan for conducting a great interview
@ansarpuliyullathil4971
@ansarpuliyullathil4971 3 жыл бұрын
പാർട്ട്‌ ഒന്നിലും രണ്ടിലും ഇല്ലാത്ത ഒരു മ്ലാനത പാർട്ട്‌ മൂന്നിന്റെ പകുതിക്കു ശേഷം അവതാരകനിൽ പ്രകടം. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.
@younuspuzhakkal4875
@younuspuzhakkal4875 3 жыл бұрын
Shariyaanu Pettannu chothyam nirthi
@Jentilman-m5i
@Jentilman-m5i 3 жыл бұрын
ശരിയാണ് സാജന്റെ ഉള്ളിരിപ്പ് മുഖം കണ്ടാൽ വ്യ ക്തമാവും.
@journeytooptiontrading
@journeytooptiontrading 3 жыл бұрын
Sajane anumodikkanam.He telecasted this video.Why he didn't avoid this?
@Woodpecker478
@Woodpecker478 3 жыл бұрын
@@journeytooptiontrading yes
@Abu-Attiyattira
@Abu-Attiyattira 3 жыл бұрын
Yes,athanu sathyam
@neenu4630
@neenu4630 3 жыл бұрын
Crystal clear views sir. Big salute to You 👍👍👍
@r.k.bhoodes2784
@r.k.bhoodes2784 2 жыл бұрын
A real man in all sense. Hatsoff to you sir.
@Dr.SukumarCanada
@Dr.SukumarCanada 3 жыл бұрын
Super interview in content, tone and message! Well done, Mr. Scaria. Thank you, Alexander sir! An inspiring personality !
@jameelaekunhu_alavi2752
@jameelaekunhu_alavi2752 3 жыл бұрын
Hi sir
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
|Alexander Jacob 18|Charithram Enniloode|Safari TV
22:40
Safari
Рет қаралды 1,2 МЛН
Dr. D Babu Paul | NereChowe - Part 1 | Old Episode  | Manorama News
23:00
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
|Alexander Jacob 38 | Charithram Enniloode | Safari TV
22:09
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН