India Name Change to Bharat | Why India is called Hindustan | Bharat Name | alexplain

  Рет қаралды 136,626

alexplain

alexplain

Күн бұрын

Пікірлер: 912
@arjunbabu4590
@arjunbabu4590 3 жыл бұрын
സത്യം പറഞ്ഞാൻ നമ്മുടെ രാജ്യത്തിനു ഈ പേരുകൾ എങ്ങനെ ലഭിച്ചുവെന്ന് എനിക്കറിയില്ലായിരുന്നു. ഈ പേരുകളെ കുറിച്ച് വിശദീകരണം തന്ന അലക്സ്‌ ചേട്ടൻ നന്ദി 🙏🙏🙏
@minnal9864
@minnal9864 Жыл бұрын
ഇതെല്ലാം കോളേജിൽ പഠിപ്പിച്ചിരുന്നു.
@izzainayath7949
@izzainayath7949 3 жыл бұрын
India ചരിത്രവും സംസ്കാരവും ഓർക്കുമ്പോൾ indus river ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നദിയാണ് 💜
@hallucination7730
@hallucination7730 3 жыл бұрын
Athippo pakistanil anu
@izzainayath7949
@izzainayath7949 3 жыл бұрын
@@hallucination7730 അറിയാം
@deninspire8355
@deninspire8355 3 жыл бұрын
@@hallucination7730 ഇന്ത്യ എന്നാൽ സിന്ധു നദീതടത്തിന്റെ നാട് എന്നാണ്ഖുർആനിലും ഇത് പരാമർശിക്കപ്പെടുന്നു. കിഴക്കൻ ഏഷ്യ അൽ-ഹിന്ദ് എന്നാണ് അറിയപ്പെടുന്നത് പാക്കിസ്ഥാനും അതിന്റെ ഭാഗമാണ്
@educom1236
@educom1236 2 жыл бұрын
സിന്ധു നദി പാകിസ്ഥാനിൽ മാത്രമല്ല അത് ഇന്ത്യയിലേക്കും ഒഴുകി എത്തുന്നുണ്ട്.....
@izzainayath7949
@izzainayath7949 2 жыл бұрын
@@educom1236 yes ഭൂരിഭാഗവും പാക്കിസ്ഥാൻ അല്ലെ...
@nithina9254
@nithina9254 3 жыл бұрын
Simple and powerful explanation .Thankyou sir😇
@alexplain
@alexplain 3 жыл бұрын
Welcome
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 3 жыл бұрын
Sir I really appreciate u ..my education is only 7th standard . But since I'm watching ur videos .I feel that I graduated ..not joke sir really feel happy and safe and bold too. Becoz I feel that I'm still studying in school or any collage.. I could learn a lot from ur videos . And ur explaination is really cristal clear sir ....sallute u From malappuram
@jafarktpm1
@jafarktpm1 3 жыл бұрын
നിങ്ങൾ ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ആൾ ആണ്....അല്ലേൽ ഇങ്ങനെ എഴുതാൻ പറ്റില്ല
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 3 жыл бұрын
@@jafarktpm1 Yess sir. Thanks .Allah bless u
@jasontheconservative4056
@jasontheconservative4056 3 жыл бұрын
@@sameeribnmuhamedabushaza3730 evideyann
@jasontheconservative4056
@jasontheconservative4056 3 жыл бұрын
@@jafarktpm1 athe chumathalla Indiail Padikkumbol National education kittumbozhe nammal Religion vidum pakshe ee arab countriesil pokumbol avar Religion vechann padipikunath. Ivan ezhuthi vechekkunna kanumbozhe religious anenn thonnum
@whatsappchat5936
@whatsappchat5936 Жыл бұрын
Oho 7 std ollu alle? Enthina inganey kallam parayunne..thanik enthaanu kittunne kallam paranju..ath kond aarikum adipoli ayit english samsarikunne..online thadipp irangirikuva ano?
@shyamsankar4146
@shyamsankar4146 3 жыл бұрын
ഹിന്ദുസ്ഥാൻ എന്നത് ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ഞാൻ മനസ്സിലാക്കിയത് ഹിന്ദുക്കളുടെ സ്ഥലം എന്നതാണ്. അപ്പോഴും ചില കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ പേരിൽ മാത്രം എങ്ങിനെ ഈ രാജ്യത്തിനു പേര് വന്നു എന്ന്. ഇപ്പൊ ആ സംശയം മാറി. താങ്ക്സ്
@Anjali-yx6vt
@Anjali-yx6vt 2 жыл бұрын
Hindu ennath geographical identity aanu, invaders aanu pinneed Hindu enath madham aakkiyath, angane pinneeed ellavarum athine matham aai kandu., sherikum ath oru matham alla geographical representation aayirunu, ath oru jeevithasamskaaram aanu, bharathathinte samskaram.
@shibup8263
@shibup8263 Жыл бұрын
വളരെ വിലപ്പെട്ട അറിവുകളാണല്ലോ Alex. വളരെ നന്ദി.🎉
@archass4755
@archass4755 3 жыл бұрын
The way of explaining even hard topics in a very simple manner makes your videos more interesting. Hats off👍 Waiting for more such informative videos.
@alexplain
@alexplain 3 жыл бұрын
Thanks a ton
@VishnuAlappu-
@VishnuAlappu- Жыл бұрын
​@@alexplain ബ്രോ 👋 ഇന്ത്യയിലെ വിദേശികൾക്ക് ഭാരതം എന്ന നമഃ ഇഷ്ടപ്പെടില്ല 🤣 കാരണം അവർ എന്നും🙂 അധിനിവേഷികൾ തന്നെ 🤗ജയ് ഹിന്ദ് 🚩
@dennyjoseph5590
@dennyjoseph5590 3 жыл бұрын
Dear Alex, your video is good and the way you explain it is perfect. Can you also add where you are getting these information...
@Clodybers
@Clodybers 3 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗന്ദര്യം ഉള്ളതായി തോന്നിയിട്ടുള്ളത് " ഭാരതം " എന്ന പേരിനാണ്, ആ പേരിനു ഒരു authentic ഇന്ത്യൻ touch ഉണ്ട്.
@majithafazal2572
@majithafazal2572 3 жыл бұрын
ഞാൻ ഒരിക്കെല്ലുo ചിന്തിക്കാതെ Subject ആയിരുന്നു. വിശദമായി പറഞ്ഞുതന്നതിന് Thanks 😍😍
@jafarsharif3161
@jafarsharif3161 3 жыл бұрын
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത വിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ ഓഷോ
@kingswafwan4140
@kingswafwan4140 3 жыл бұрын
🐖🐖🐖🐖
2 жыл бұрын
@@kingswafwan4140 🐫🐪🐫🐪🐪
@mohammedjasim560
@mohammedjasim560 2 жыл бұрын
Informative 👌 Thanks 💜
@vishnukpillai6446
@vishnukpillai6446 3 жыл бұрын
ഭാരതം : സ്വയം പ്രകാശിക്കുന്നത് ആര്യവർത്ഥം
@simirejilal1711
@simirejilal1711 Жыл бұрын
വളരെ വ്യക്തമായ വിശദീകരണം സർ 👍🏻. ഇപ്പോൾ എല്ലാം clear ആയി
@jenujoseph1999
@jenujoseph1999 3 жыл бұрын
ഹിന്ദുക്കൾ ഒരുപാട് ഉള്ളതുകൊണ്ടാണ് നമ്മുടെ India യെ Hindustan എന്ന് വിളിക്കുന്നത്‌ എന്നാണ് ഞാൻ ഇത്രയും നാൾ കരുതിയിരുന്നത്..... 🤦🏻‍♂️
@OMEN_AliGator
@OMEN_AliGator 3 жыл бұрын
പേർഷ്യക്കാർ ഇവിടെ ഉള്ളവരെ അൽ-ഹിന്ദ് എന്നു വിളിച്ചതിൽ നിന്നും ആണ് ആ പേര് കിട്ടിയതും.. ഹിന്ദു എന്നത് ഒരു ജീവിത രീതി ആണ് മതം അല്ല എന്ന സിദ്ധാന്തം വന്നതും അങ്ങനെ ആണ്.. പിന്നെ ഈ പറയുന്ന Indus Valley (സിന്ധു നദീതടം) പകുതിയിൽ കൂടുതലും ഇപ്പോൾ ഉള്ള പാകിസ്താനിൽ ആണ് പിന്നെ നമ്മൾ south india-ക്കാർ ഈ കൂട്ടത്തിൽ തന്നെ ഇല്ല.. നമ്മളൊക്കെ വേറെ നാട്ടു രാജ്യങ്ങൾ ആയിരുന്നു.. ബ്രിട്ടീഷ്കാർ വന്നു കീഴടക്കിയ രാജ്യങ്ങൾ എല്ലാം സ്വാതന്ത്ര്യം കിട്ടിയപ്പോ തുടങ്ങിയ യൂണിയൻ ആണ് ഇപ്പൊ ഉള്ള നമ്മുടെ ഇന്ത്യ എന്ന രാജ്യം.. 😊
@goutham4381
@goutham4381 3 жыл бұрын
@@OMEN_AliGator india enna rajyathinne hindhisthanenn vishwasippkan entha ithrem pad any?
@deninspire8355
@deninspire8355 3 жыл бұрын
@@OMEN_AliGator ചരിത്രം ഒന്നുകൂടി വായിക്കുക .ആര്യന്മാരുടെ കുടിയേറ്റം, സിന്ധു നദീതട ജനത (ദ്രാവിഡർ) ദക്ഷിണേന്ത്യയിലേക്കുള്ള കുടിയേറ്റം
@legeshkumarmk7515
@legeshkumarmk7515 3 жыл бұрын
@@OMEN_AliGator athu ninte mathematics...😉😐😄 Indiayude athirinu purathalla South India.. South North u mayi aru verthirichu🤫🤫🤫 Afghanistan muthal kanyakumari vare Ulla Ella bhoo pradeshavum Hindu sthan Allenkil Bharatham anu sahodhara...
@OMEN_AliGator
@OMEN_AliGator 3 жыл бұрын
@@goutham4381 ഇന്ത്യക്ക് ഹിന്ദുസ്ഥാൻ എന്ന പേരുണ്ട് ആ പേര് വിളിക്കുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. എനിക്ക് അങ്ങനെ ഉണ്ട് എന്ന് താങ്കൾക്ക് തോന്നാൻ ഉള്ള കാരണം???
@pranavyasvoice6100
@pranavyasvoice6100 3 жыл бұрын
Good information... Athukkkum mele good presentation 😍😍😍
@arjunk794
@arjunk794 Жыл бұрын
Iam an indian 🇮🇳🇮🇳🇮🇳 ഞാൻ ഒരു ഭാരതിയൻ ആണ് 🇮🇳🇮🇳🇮🇳 മേ ഏക് ഹിന്ദുസ്ഥാനി ഹും 🇮🇳🇮🇳🇮🇳 I love my 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩
@srubinvlog8955
@srubinvlog8955 3 жыл бұрын
അടിപൊളി ബ്രോ.....😀 കുറെ കാലമായി അന്വേഷിക്കുന്നു.... Very interesting.....thanku🙏
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
അപ്പൊൾ ഗംഗയുടെ അത്ര തന്നെ പ്രാധാന്യം സിന്ധു നദിക്കും ഉണ്ട്😊❤️
@abhiramep8762
@abhiramep8762 Жыл бұрын
Great video ...🔥
@fr.jacobjoseph1360
@fr.jacobjoseph1360 3 жыл бұрын
Always informative
@FTR007
@FTR007 3 жыл бұрын
ഇന്ത്യ എന്നു കേൾക്കുമ്പോളോ പറയുമ്പോളോ കിട്ടുന്ന ഫീൽ ഒന്നു വേറെയാ.. so I like the name INDIA
@moralworld3058
@moralworld3058 3 жыл бұрын
അറബി ഭാഷ സുന്ദരമായ ഭാഷയാണെന്ന് പറയുന്നത് അത് കൊണ്ടാണ്
@FTR007
@FTR007 3 жыл бұрын
@@moralworld3058 athra soundaryonnum illa🤗
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
@@moralworld3058 India ennu peru ittath Europeans aanu...aadyam video kanu
@moralworld3058
@moralworld3058 3 жыл бұрын
@@random_videos_taken_in_mobile അത് കൊണ്ടായിരിക്കും കൊളംബസ് അമേരിക്കയിൽ പോയി അവിടെയുള്ളവരെ ഇന്ത്യക്കാരെന്ന് വിളിച്ചത്. വാസ്കോ ഗാമയെ കേരളത്തിലേക്ക് കൊണ്ട് വന്നത് അറബിയാണ് മകനെ.
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
@@moralworld3058 never.... Oru Indiakkarante kurippukal aan europeans ne sahayichath...ath katha onnumalla monuse... History aan... Kadalil ninnum eurpeans rakshapoeduthiya aal aan India yile karyangal paranju koduthe... Venamenkil google nokk... Ayalde peru njan marann poyi... Adhehathinte koode undaya eurpean navikante ezhuthukal aan avare help cheythath... Thallu ennonnum paranj varanda... Ith true history aan... Google cheyth kand pidicho
@Saaabithh
@Saaabithh 3 жыл бұрын
Thank you for giving the valuable informations to our generation.....🥳🖤😍
@azad8339
@azad8339 2 жыл бұрын
India 🇮🇳 That is Bharath 🔥☮️
@jobyjohn7576
@jobyjohn7576 Жыл бұрын
👍👍👍🙏 രണ്ട് വർഷം (2021) മുൻപ് ചെയ്ത വീഡിയോ ആണല്ലോ, 👏👏എല്ലാം നേരത്തെ കണ്ടു ചെയ്ത പോലെ!മിടുക്കൻ 👍
@liginseb
@liginseb 3 жыл бұрын
Long time... No sea...alexplain... Again video content and presentation are hreat... Please consider to upload 2-3 videos per week and lengthy videos are appreciated... 👍👍👍
@tomj8156
@tomj8156 3 жыл бұрын
Wow.. Thankyou so much ❤️ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....
@user-rz9ge3dz5w
@user-rz9ge3dz5w 3 жыл бұрын
സനാതന ധർമ്മ: ❤️ The culture which'd been rejuvenates this land. Which teaches the world the actual form of love&spirituality..Always Proud to bea Bharathiyan💪🏻 Lots of love to you all & Wishing great success in life❤️🕉️
@anoopchalil9539
@anoopchalil9539 3 жыл бұрын
India is worst now with cruelty intolerance injustice supetstitions.... Two india
@goutham4381
@goutham4381 3 жыл бұрын
@@anoopchalil9539 but its not more
@youtubememeber3318
@youtubememeber3318 3 жыл бұрын
@@anoopchalil9539 Worst ഓ..? ഇന്ത്യയുടെ തൊട്ട് അടുത്ത് കിടക്കുന്ന അഫ്ഗാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ അടിപൊളി ആണ്‌ല്ലോ. There were always two india. King സിനിമയിലെ ഡയലോഗ് ഓർമ ഇല്ലെ?
@anoopchalil9539
@anoopchalil9539 3 жыл бұрын
@@youtubememeber3318 ennu njaan paranjo?....
@youtubememeber3318
@youtubememeber3318 3 жыл бұрын
@@anoopchalil9539 Worst എന്നതിൻ്റെ അർത്ഥം എറ്റവും മോശം എന്നാണ്.
@aparnasudheesh2621
@aparnasudheesh2621 3 жыл бұрын
Thank you for sharing this information...As Indian citizens everybody should know this
@rajcherian578
@rajcherian578 2 жыл бұрын
Great Video. Name is what each one decides for themselves. So for Bharat is the name given by the Locals and it is more appropriate. So in my observation, it is not how India is called Hindustan or Bharat, but it should be why Bharat is called India and Hindustan. Great information Alexplain
@sanalkumarn.k8266
@sanalkumarn.k8266 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെയധികം അറിവ് പകരുന്നതും അത് പോലെ അവതരണം കൊണ്ടും മികച്ചതാണ് 🥰🥰
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
Wow nice Alex❤👌
@alexplain
@alexplain 3 жыл бұрын
Thank you
@nasilanaseer6953
@nasilanaseer6953 3 жыл бұрын
Simple, but powerful explanation, thats alexplain
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
വലിയ അറിവ് 🙏🙏🙏. ന്നാലും "INDIA " എന്നതിന് തന്നെയാണ് പവർ
@vinis123
@vinis123 Жыл бұрын
You are really exotic. Hats off👏👏👏🙏🏻
@BobysanPGauthaman
@BobysanPGauthaman 3 жыл бұрын
Thank you bro... excellent information... keep going... 🌹🌹🌹
@alexplain
@alexplain 3 жыл бұрын
Welcome
@sainshesmeen2896
@sainshesmeen2896 3 жыл бұрын
നന്ദി alex bro...ചെറിയ ഇടവേള ക്ക് ശേഷം
@maheshvs_
@maheshvs_ 3 жыл бұрын
Good explanation 👍☺
@alexplain
@alexplain 3 жыл бұрын
Thank you
@Madxsds2430
@Madxsds2430 3 жыл бұрын
Thanks for beutyfull information 👍🏻
@ramchandraj5988
@ramchandraj5988 3 жыл бұрын
Nammude Rajyathinu India ennu peru vannathu engane ennu njan ee azhcha alochichathe ullu... 🤔 Appo dhaa vannu explanation video... 🤩🤩🤩 Thank you chettai... 🙏🙏🙏
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
Good ഇൻഫർമേഷൻ ♥️♥️
@CubeTitles
@CubeTitles Жыл бұрын
Video from 1 year back ! 😮 its hot topic now !😮
@XAVIERGOMAZ
@XAVIERGOMAZ 8 ай бұрын
സത്യം 😂
@kishoreguru8015
@kishoreguru8015 Жыл бұрын
Perfectly explained 🧡
@rohanmeo6792
@rohanmeo6792 3 жыл бұрын
Evolution of Language - ഭാഷകൾ എങ്ങനെ ഉണ്ടായത് ,അതിന്റെ ബാക്കി details.Oru video cheyyanam.
@sivasaagr1287
@sivasaagr1287 Жыл бұрын
Very informative ചേട്ടാ
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 3 жыл бұрын
BHARATH means the knowledge of light
@sajithamoorthy7144
@sajithamoorthy7144 3 жыл бұрын
After a long time... alexplain... a short video but an interesting subject. Your research got 👍👍 always.
@alexplain
@alexplain 3 жыл бұрын
Thank you
@Srk7028
@Srk7028 3 жыл бұрын
Revealing hidden knowledge...👍
@praveenthomas392
@praveenthomas392 Жыл бұрын
God has given you an exceptional skill for an extraordinary explanation.. Keep it you my dear🥰
@asmitaapardesi405
@asmitaapardesi405 3 жыл бұрын
Alex, 'ആര്യവ്രത' അല്ല. 'ആര്യാവർത്തം' എന്നു പറയുക. 'ദാശരാജ്ഞ'യുദ്ധം നടന്നത് 'പരുഷ്ണി' നദിയുടെ തീരത്താണ്. അത് ഇപ്പോൾ 'രാവി' എന്നറിയപ്പെടുന്നു. 'രവി' അല്ല. (വേറെയും ചില പ്രശ്നങ്ങളുണ്ട്.) താങ്കളുടെ സംരംഭം കൊള്ളാം. എന്നാൽ, ഭാഷയും വാക്കുകളുടെ പ്രയോഗവും വസ്തുതകളുടെ കൃത്യതയും മെച്ചപ്പെടുത്തേണ്ടതുണ്ട്; പ്രത്യേകിച്ച്, ചരിത്രവും സംസ്കാരവും കൈകാര്യം ചെയ്‌യുമ്പോൾ.
@rahulnair9723
@rahulnair9723 3 жыл бұрын
നല്ല അവതരണം .പക്ഷെ ഒളിച്ചുകടത്തുന്ന ഒരു രാഷ്ട്രീയം ഇദ്ദേഹത്തിന്റെ പല വീഡിയോകളിലും ഉണ്ടന്ന് തോന്നിയിട്ടുണ്ട് .ചിലതു വിട്ടുപോകുകയോ പറയാതിരിക്കുകയോ ചെയ്യാറുണ്ട് .
@Miscxpres
@Miscxpres 3 жыл бұрын
@@rahulnair9723 🤣🤣🤣 conspiracy aano udeshichathu…
@amjadpt2891
@amjadpt2891 Жыл бұрын
Correct
@azadthoppil1
@azadthoppil1 3 жыл бұрын
Very valuable information. Thanks. You are doing an amazing job. Keep it up.
@alexplain
@alexplain 3 жыл бұрын
Thanks a ton
@sujalekshmisuresh7845
@sujalekshmisuresh7845 3 жыл бұрын
Sir Belarus - Poland Migrant issue base cheyth Global Migrant Crisis l oru video cheyyamo?
@remyasabu8683
@remyasabu8683 Жыл бұрын
കുറച്ച് കാലങ്ങളായി ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ആ കാര്യത്തിന് ഇപ്പോൾ വ്യക്തത വന്നു. Thank you so much sir.
@nandakumart2331
@nandakumart2331 3 жыл бұрын
India is power Barath is soul .... Nb:എന്റെ കവി ഭാവനയിൽ നിന്ന് എഴുതിയതാണെ...
@ameenameen1070
@ameenameen1070 3 жыл бұрын
👍👍
@nishananias470
@nishananias470 3 жыл бұрын
Waw..Late ayi poyi kanan....ur channel day by day giving us new new information...Great...Keep going Alex👍👍
@alexplain
@alexplain 3 жыл бұрын
Thank you
@lakshminarayananh2973
@lakshminarayananh2973 3 жыл бұрын
Hi bro, I like your videos. Greatly explains everything. this too very nice. Just one correction. @5:36, the map you have shown is wrong. actually POK and Aksai chin belong to us as per Indian map. Thanks.
@shibisaketh
@shibisaketh Жыл бұрын
very relevant now!
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
കണ്ടിട്ട് കുറേ നാളായല്ലോ 😁 യൂറോപ്പിലെ നവോഥാനം, Reformation, ഇവ തമ്മിലുള്ള വ്യത്യാസം, മറ്റൊരു വിഡിയോയിൽ ഇന്ത്യൻ നവോഥാനത്തെപറ്റിയും വീഡിയോ ചെയ്യാമോ?
@pearljeon4653
@pearljeon4653 3 жыл бұрын
അത് കലക്കി.... Interesting.
@alexplain
@alexplain 3 жыл бұрын
Thank you
@kikikuuu
@kikikuuu 3 жыл бұрын
Well said! You are very knowledgeable and detailed. I like listening to you because your language and vocabs are more precise and essential for each viewer. However, I would suggest that providing the evidence of your details with a few primary sources will assist viewers that you are not assuming but sharing with facts and researchers. Thank you.
@aidanluiz6075
@aidanluiz6075 3 жыл бұрын
All the best for your 100th video sir. From a subscriber.😍😍😍😍
@Kat-cs9zu
@Kat-cs9zu 3 жыл бұрын
Proud of our ancient civilisation 🇮🇳🕉️
@den12466
@den12466 3 жыл бұрын
Proud means -feeling pleased and satisfied about something that you own or have done
@pratheeshr.s1862
@pratheeshr.s1862 3 жыл бұрын
@@den12466 feeling deep pleasure or satisfaction as a result of one's own achievements, qualities, or possessions or those of someone with whom one is closely associated. ഇതാണ് ഡിക്ഷണറി definition so that person who is associated with the culture have the right to be proud.
@tiju.j
@tiju.j 2 жыл бұрын
Yes, but its also important to know that its only one of the many ancient civilizations.
@dilkushm8008
@dilkushm8008 Жыл бұрын
​@@tiju.jyes there were many suxh great civilisation... And experts say many were well advanced and really. Progressive... Even in India we had nalanda university...where many foreigners came. And graduated...after the invasion many of the precious books from. These university was burnt... And people believe that these books contain many thimgs which until now science is struggling to explain... And i. Hope you know about the egyptian, greek civilsation...so iam not explaining them...
@tiju.j
@tiju.j Жыл бұрын
@@dilkushm8008 No, those civilizations were not advanced but rather primitive. There is no such evidence to say that. Its only relatively 'more advanced' than we initially thought, thats all.
@fictionsnippets
@fictionsnippets 3 жыл бұрын
Super അവതരണം😀
@vibinmohanvm6052
@vibinmohanvm6052 3 жыл бұрын
Bharath,india...enik positive energy tharunna vakkukal⚡⚡
@aswinsambhupr3241
@aswinsambhupr3241 2 жыл бұрын
Great Sir 👏🏼👏🏼👏🏼👏🏼 Really informative
@AMIRULHAQE
@AMIRULHAQE 3 жыл бұрын
The influence of "IA" at the end of European country names is new information for me. I never thought of that. Thanks
@josephgeorgemundakkatu7552
@josephgeorgemundakkatu7552 3 жыл бұрын
Very good, appreciate your displain😊👍
@saifulsaleem6768
@saifulsaleem6768 3 жыл бұрын
Bro stock market and share market onn explain cheyth tharaamooo plss
@anilxavier25
@anilxavier25 3 жыл бұрын
Try channel Sharique shamsudeen
@saifulsaleem6768
@saifulsaleem6768 3 жыл бұрын
@@anilxavier25 ath nooki bro but alex explain cheyyynna oru perfection kitooola.
@anilxavier25
@anilxavier25 3 жыл бұрын
@@saifulsaleem6768 Yeah, his videos are too much detailed not crisp as alex
@joselykalathil6453
@joselykalathil6453 Жыл бұрын
Good explanation..,go ahead.
@visakhlals8815
@visakhlals8815 3 жыл бұрын
സിന്ധു നദി രാജ്യം /സംസ്കാരം / മഹാസമുദ്രം എല്ലാ പേരുകളും ഒന്നിൽ നിന്നും❤️❤️❤️
@manojnavin6141
@manojnavin6141 2 жыл бұрын
സിന്ധു നദി നമ്മുടെ രാജ്യത്തിൻ്റ മാത്രം സ്വന്തമല്ല
@peringanadusrajan2017
@peringanadusrajan2017 3 жыл бұрын
👍👍👍🙏🏻🙏🏻🙏🏻 Thanks Dear Alex 🙏🏻🙏🏻
@MissParvati21
@MissParvati21 3 жыл бұрын
ഭാരതം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 സൂപ്പർ Name🧡
@Goebbels11
@Goebbels11 2 жыл бұрын
Hindustan🕉 🚩
@pouran227
@pouran227 2 жыл бұрын
INDIA /BHARAT 🧡🤍💚
@pouran227
@pouran227 2 жыл бұрын
@@Goebbels11 video kandittum Hindustan eghane vannuyennu manuslayillalle 😂😂
@pouran227
@pouran227 2 жыл бұрын
@@Hareesh765 അയിന്
@AbinavAbinav-hz2gt
@AbinavAbinav-hz2gt Жыл бұрын
@@pouran227 edo mara potta sidhu nadhi anu hindu ennu vilichathu athinde tirathu tamasichavareyum hindu ennu tanne vilichu ethellam onnu tanne alle🤣🤣🤣🤣🤣hindustan🔥🔥🔥🔥🕉️🕉️🕉️🕉️🕉️🕉️
@nebilmuhammedsha
@nebilmuhammedsha 3 жыл бұрын
👏👏 Nice vedio chettaa..
@_Arshad
@_Arshad 3 жыл бұрын
ഭാരതീയൻ അതാണ് കൂടുതൽ choruk 💓
@kkrwariyar3002
@kkrwariyar3002 Жыл бұрын
Thank you well explained 👏👏
@joelks
@joelks 3 жыл бұрын
Its very clear thank you , I have doubt about how India ensures the rights for each person , for eg why we should pay amount for advocates for cases , I know there is public lawyers , but I didn't know how to apporch and how many of them , can you do a video about an individual lives in India who pays tax can get right if have less financial status
@georgejosephv4895
@georgejosephv4895 Жыл бұрын
നല്ല ഒരു അറിവ് കിട്ടി. 🙏🙏🙏
@Pathwayofvoyager
@Pathwayofvoyager 3 жыл бұрын
PLI - production linked incentive നെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@vijeesh2433
@vijeesh2433 3 жыл бұрын
Sir onnu slow aayi communicate cheyyuvanel kurachoode use full aayirunnu🤝🙌
@rahultk1276
@rahultk1276 Жыл бұрын
പഠിക്കാൻ വിട്ടപ്പോൾ മാവേൽ എറിഞ്ഞു നടന്നു, ഇപ്പോൾ പേര് മറ്റുമെന്ന് പറഞ്ഞപ്പോൾ യുട്യൂബ് തപ്പുന്നു😊
@aneeshchandran_
@aneeshchandran_ 3 жыл бұрын
Weekly oru video engilum edanam kooduthal ariyan thalparyam indu,🙏🙏🙏 your explanation are striking our minds👍👍👍
@subair5758
@subair5758 3 жыл бұрын
സർ,ഹിന്ദുകുഷ് പർവത നിരകൾക്ക് ആ പേര് വന്നത് എങ്ങനെയാണു ?അതും ഹിന്ദുസ്ഥാൻ എന്ന പേരുമായി എന്തെങ്കിലും ബന്ധമുണ്ടോ ?
@abhinavkrishna7649
@abhinavkrishna7649 3 жыл бұрын
Indus nadhinthanne
@unnikrishnanpt5985
@unnikrishnanpt5985 3 жыл бұрын
Great information broiiii👏👏👏👏
@Goebbels11
@Goebbels11 2 жыл бұрын
Hindustan 🕉🚩
@bibinsingh7042
@bibinsingh7042 3 жыл бұрын
Learned something new, again. Thank you and keep up the great contents.
@sreyaassunil5thstd655
@sreyaassunil5thstd655 3 жыл бұрын
Good
@alexplain
@alexplain 3 жыл бұрын
Thanks
@ASMA_MAAS
@ASMA_MAAS Жыл бұрын
Nice information. Thank you.
@ajimajim2671
@ajimajim2671 2 жыл бұрын
ഇന്ത്യ 💖💖💖
@Krithikatheworldofcreativity
@Krithikatheworldofcreativity 2 жыл бұрын
Kure nalukal ayi ariyanamennu vicharicha karyam anithu. Itra simple and clear ayi paranjathinu thank you so much 😊👍
@nitheeshraj8910
@nitheeshraj8910 3 жыл бұрын
India that is Bharath 🔥
@jinuthomas37
@jinuthomas37 3 жыл бұрын
Kollaaaam good explanation❤️
@alexplain
@alexplain 3 жыл бұрын
Thank you
@jishnus1548
@jishnus1548 3 жыл бұрын
"ഹിന്ദുസ്ഥാൻ ഹമാര🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@aryab7334
@aryab7334 3 жыл бұрын
Such a variety topic🔥👌
@BJMUSIC3
@BJMUSIC3 3 жыл бұрын
ഇന്ത്യയുടെ National Language നെ കുറിച്ചും, ഒരു രാജ്യത്തു ഇത്രേം ഭാഷകൾ ഉണ്ടായതിനെ കുറിച്ചും ഒരു വീഡിയോ..!
@alanjoseph3703
@alanjoseph3703 3 жыл бұрын
it is not the language, it is the country that was made up!!!!!!
@sreeragck2682
@sreeragck2682 3 жыл бұрын
ഇന്ത്യ എന്നത് ഒരുപാട് സംസ്ഥാനങ്ങൾ ചേർന്ന ഒരു യൂണിയൻ ആണ് അല്ലാതെ ഒരു ഭാഷ മാത്രം സംസാരിക്കുന്നവരുടെ ഏക രാജ്യമല്ല
@alanjoseph3703
@alanjoseph3703 3 жыл бұрын
@@sreeragck2682 absolutley
@badbad-cat
@badbad-cat 3 жыл бұрын
@@sreeragck2682 ഇന്ത്യ എന്നത് ഒരുപാട് യഥാർത്ഥ രാജ്യങ്ങളെ കീഴടക്കി ബ്രിട്ടീഷ്കാർ നിർമിച്ച ഒരു രാജ്യമാണ് എന്നതാണ് യാഥാർഥ്യം
@BJMUSIC3
@BJMUSIC3 2 жыл бұрын
@@sreeragck2682 ഒരു ഭാഷ മാത്രം സംസാരിക്കുന്നവരുടെ ഏക രാജ്യം ആണ് ഇന്ത്യ എന്നിവിടെ ആരും പറഞ്ഞില്ലല്ലോ ഭായ്. അറിയാൻ ശ്രമിക്കുന്നവനെ ആട്ടിപ്പായിക്കുന്ന രാജ്യം ആണോ ഇന്ത്യ..?
@aa_miie
@aa_miie 3 жыл бұрын
Well done Alex 👏👏👏
@kuttapi3255
@kuttapi3255 3 жыл бұрын
Bharat mata ki jai
@samsheerpm1581
@samsheerpm1581 3 жыл бұрын
Worth waiting ❤️👌
@AnoopArindavan
@AnoopArindavan Жыл бұрын
now, this video may get 1 million views!!
@RK-en8ic
@RK-en8ic 3 жыл бұрын
Superb.. Well explained
@devild5133
@devild5133 3 жыл бұрын
ഭാരതം ❤️❤️
@ajmanstories
@ajmanstories 3 жыл бұрын
Great explanation.. India is best one..👍
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 708 М.
Casteism among Christian Community in Kerala.
8:07
SAVAARI by Shinoth Mathew
Рет қаралды 347 М.