El Nino 2023 | El Nino and La Nina Explained | ENSO Explained | alexplain

  Рет қаралды 235,840

alexplain

alexplain

Күн бұрын

El Nino 2023 | El Nino and La Nina Explained | ENSO | alexplain
El Nino is predicted in 2023 by NOAA of USA. El Nino and La Nina are climatic events which impact weather and climate worldwide. This video explains the normal conditions in the southern Pacific Ocean and how El Nino occurs there. The impacts of El Nino around the world are also discussed in this video. La Nina is also explained in the video. The concept of El Nino Southern Oscillation (ENSO) is also presented.
#elnino #enso #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 489
@erfane3997
@erfane3997 5 ай бұрын
ഈ വീഡിയോ എന്നെ പോലെ 2024 ൽ വെന്തുരുകി ഇരുന്നു കാണുന്നവർ ഉണ്ടോ 🥵
@SreegirikunjuGirisreeku
@SreegirikunjuGirisreeku 5 ай бұрын
ഉണ്ട്🥵🥵
@abeyjohn8166
@abeyjohn8166 5 ай бұрын
Yes
@harikrishnan-vu8yv
@harikrishnan-vu8yv 5 ай бұрын
😅
@Rameshanm-u6i
@Rameshanm-u6i 5 ай бұрын
ഉണ്ടോന്നോ 🥰👍🏻
@Rameshanm-u6i
@Rameshanm-u6i 5 ай бұрын
എന്റെ വർക് സെൻഡ്രിങ്
@alone1637
@alone1637 Жыл бұрын
നിങ്ങൾ ഇട്ട ഷർട്ട്‌ അടിപൊളി, അടിപൊളി അവതരണം, എല്ലാ കാര്യങ്ങളും കറക്റ്റ് സമയത്ത് നിങ്ങൾ എത്തിക്കും 🤍💯✌️🪄👍👌
@valorantclips5921
@valorantclips5921 Жыл бұрын
El Niño- Fernando Torress
@reghunath.rakesh
@reghunath.rakesh Жыл бұрын
La nina yude validity.. Interval ethrayaanu? Keralathil flood undavaan kaaranam La nina aano
@NIMESH91
@NIMESH91 Жыл бұрын
@gayathrisuresh9894
@gayathrisuresh9894 Жыл бұрын
🙏👍
@goodsoul6675
@goodsoul6675 Жыл бұрын
6:26 ഒരു തിരുത്ത് ഉണ്ട്. ഫൈറ്റോ പ്ലങ്ക്ടണുകൾ സമുദ്രത്തിൻ്റെ മുകൾ ഭാഗത്തോട് ചേർന്ന് കാണപ്പെടുന്ന മൈക്രോസ്കൊപ്പിക്ക് സസ്യങ്ങൾ ആണ്. Upwelling നടക്കുമ്പോൾ സമുദ്രത്തിൻ്റെ അടിത്തട്ടിലുള്ള നൂട്രിയൻസ് ആണ് മുകൾഭാഗത്ത് വരുന്നത്. ഇത് ഫൈറ്റോ പ്ലങ്ക്ടനുകളുടെ വളർച്ച വർദ്ധിപ്പിക്കും. അങ്ങനെ ഇത് തിന്നാൻ ധാരാളം മത്സ്യങ്ങൾ ഒത്തുകൂടും.
@alexplain
@alexplain Жыл бұрын
Thanks for sharing
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Marine Biology or IF, ഇതിൽ ഏത്?
@nidhingirish5323
@nidhingirish5323 Жыл бұрын
Govt സ്ഥാപനങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ...? ഉദാഹരണം വില്ലേജ് office, താലൂക്ക് office, പഞ്ചായത്ത്‌, മുനിസിപ്പൽ office തുടങ്ങിയ വിവിധ govt സ്ഥാപനങ്ങൾ എന്താണ് എന്നും ഇവിടെ നിന്നും നമുക്ക് കിട്ടുന്ന സേവനങ്ങൾ എന്തെല്ലാം ആണെന്നും വിശദീകരിച്ചു ഒരു വീഡിയോ.
@athulkrishna6209
@athulkrishna6209 Жыл бұрын
Sheriya adh endyaalaum venam collegil ethi ivide endha sherikkum parivadi eenn enikum piduthmila 🥲
@amaldasmohanan4530
@amaldasmohanan4530 Жыл бұрын
Shariyanu athu venam
@sjay2345
@sjay2345 Жыл бұрын
Govt employee aayitt polm ithonnum crct aayi ariyatha njn🤑🥲
@sreeragh_a7469
@sreeragh_a7469 Жыл бұрын
@alexplain
@ronniethomas7314
@ronniethomas7314 Жыл бұрын
Alexplain one of the greatest youtuber in Malayalam
@sijinjoseph9210
@sijinjoseph9210 Жыл бұрын
My favorite 👍
@akhilchand92
@akhilchand92 Жыл бұрын
My fav
@leviackerman2905
@leviackerman2905 Жыл бұрын
Cine magic : hold my beer
@erenyeager591
@erenyeager591 Жыл бұрын
@@leviackerman2905 not an youtuber
@alexplain
@alexplain Жыл бұрын
Thank you.. But there are many other great channels as well..
@namin4774
@namin4774 Жыл бұрын
Sir.. Uniform civil code എന്താണ് എന്ന് explain ചെയ്യാമോ? Goaയിൽ അത് നിയമം കൊണ്ടുള്ള മാറ്റങ്ങൾ എന്തൊക്കെയാണ്? നമ്മളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കും?? Please......
@IamDasKumbalam-007
@IamDasKumbalam-007 Жыл бұрын
👍👍
@remarethi7883
@remarethi7883 Жыл бұрын
👍👍👍👍
@Sanchari_98
@Sanchari_98 Жыл бұрын
👍
@Shibili313
@Shibili313 Жыл бұрын
@@augustinehevinrebello9840 ucc അല്ല പ്രശ്നം.ആ ബില്ല് കൊണ്ട്വരുന്നവരുടെ അജണ്ട ആണ് പ്രശ്നം
@Mohdjasi
@Mohdjasi Жыл бұрын
@@augustinehevinrebello9840 it may adversely effect our Unity in diversity
@bibinjoo
@bibinjoo 4 ай бұрын
അന്ന് പറഞ്ഞപ്പോൾ വിചാരിച്ചില്ല ഇപ്പൊ അനുഭവിച്ചപ്പോൾ മനസിലായി എൽനിനോ
@cimavas
@cimavas 4 ай бұрын
Eth ennu theerum bhagavaneaaa
@rakhiraveendran6790
@rakhiraveendran6790 Жыл бұрын
You and vallathoru kadha are my companions while I cook in the mornings. As a person who does not particularly enjoy cooking, your videos greatly help to make the time spent cooking really enjoyable. The only problem is I have already exhausted all your videos as well as vallatha kadha, so I am rewatching mostly nowadays! But you explain really nicely and I greatly enjoy listening to you even on topics that I am already aware of. Please continue your good work and thank you for the awesome content❤
@alexplain
@alexplain Жыл бұрын
Thank you so much
@altruist5070
@altruist5070 Жыл бұрын
​@@alexplain ocean currents oru video cheyumo
@emiljose1938
@emiljose1938 Жыл бұрын
വളരെ നല്ല explanation..... ❤❤ ഈ പ്രതിഭാസങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നു കൂടെ ഉൾപ്പെടുത്താമായിരുന്നു....
@vishnukr2007
@vishnukr2007 Жыл бұрын
അതാണ് ഏറ്റവും പ്രധാനം
@renjith4410
@renjith4410 Жыл бұрын
അവതരണവും അവതാരകനും കൂടുതൽ കൂടുതൽ സുന്ദരാകുന്നുണ്ടേ 😀😀😀💯👍👍👍👍❤
@alexplain
@alexplain Жыл бұрын
hehe
@tr9758
@tr9758 Жыл бұрын
Alex Sir UPSC യുമായി ബന്തപ്പെട്ട് ഒരു വീഡിയോ ചെയ്യോ ❤മലയാളത്തിൽ എഴുതുന്നതിനെ പറ്റിയും ❤please reply Sir
@nithinmk7
@nithinmk7 Жыл бұрын
Positive Indian ocean dipole, which is against the effect of El Niño is also acting this year. That's why IMD predicts a normal monsoon this year. This is explained in THE HINDU of June 1st. Last time both these phenomenons occur together was in 1997 and india got 2% excess monsoon
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
More Channels like this are needed for our Kerala..very informative..thank you 👍👍
@erenyeager591
@erenyeager591 Жыл бұрын
cinemagic
@alexplain
@alexplain Жыл бұрын
Thank you
@arunspankz1106
@arunspankz1106 Жыл бұрын
മലയാളികൾക്ക് നല്ലതൊന്നും വേണ്ടാന്ന് മനസ്സിലായത് നിങ്ങളുടെ viewersum, സബ്സ്ക്രൈബ്ഴ്സിനേം കണ്ടപ്പോഴാണ്...🙏
@aashiqsuresh73
@aashiqsuresh73 Жыл бұрын
ഈ വീഡിയോ കാണേണ്ടത് വി ഡി സതീശൻ ആണ് ആരെങ്കിലും ഒന്നു share ചെയ്തു കൊടുക് അല്ലെങ്കിൽ ആള് സമരം തുടങ്ങും😂😂😂
@sanoj8884
@sanoj8884 Жыл бұрын
ജൂൺ നല്ല മഴകാലം🥰🥰 ഞാൻ ഇപ്പോൾ നല്ല പച്ചപ്പുള്ള ഒരു കാടിന്റെ ഭാഗത്താണ് നില്ക്കുന്നത്.. എന്നാൽ ഇപ്പോൾ ഇവിടെ മഴ ഇല്ല... പക്ഷെ ഞാൻ ഇവിടെ നിന്ന് വിശർക്കുന്നു😭😭 കാടിന്റെ പരിസരത്തു ഇങ്ങനെ എങ്കിൽ 🤔🤔🤔
@anilanil2420
@anilanil2420 Жыл бұрын
ഏത്.... വിഷയമായാലും... അവതരണ... രീതിയും..... നല്ല മലയാളം... പറയുന്നതിലും... കുറച്ച്... ചാനലുകൾ.. ഉള്ളത്.. ഭാഗ്യം... 47 അരീന.. Cinemagic.. JR സ്റ്റുഡിയോ.. VK Vinod.. Bright,.. Keralite.. ഇദ്ദേഹം... പിന്നെ... കറക്റ്റ്.. സമയത്ത്... വീഡിയോ... കൊണ്ട് വരും.... 👍 എന്താണ്... നിങ്ങളുടെ... ഒക്കെ അഭിപ്രായം... History.. ന്ന്... പേരുള്ള... ഒരു... ചാനൽ... കുഴപ്പമില്ല... പക്ഷെ.. ഭാഷ..... ഉപയോഗിക്കുന്നതിൽ... വളരെ... മോശം..
@badarudheencm1337
@badarudheencm1337 Жыл бұрын
സത്യം. പക്ഷെ താങ്കളുടെ ഭാഷ എഴുത്തു രീതി അതിനേക്കാളെല്ലാം മോശം😂
@Ifclause11
@Ifclause11 Жыл бұрын
അയ്യോ... അപ്പോ കേരളത്തിൽ വലിയ വരൾച്ച ഉണ്ടാകുമോ?... Eppo thanne കഷ്ടിച്ചാണ് വേനൽകാലം കഴിഞ്കൂടിയത്...😢
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
As a Liverpool fan, only thing which comes to my mind when u say El nino is fernado torres
@arung3639
@arung3639 Жыл бұрын
last El-nino sambavichath 2018-19 aanenn alle paranjath.. angane enkil Kerala theerath mazha kurayandath aayirunnille.. Pakshe marich alle aa varshangalil sambavichath..?
@meowrbius
@meowrbius Жыл бұрын
which means Kerala flood 2.0 coming?
@abhayapc4146
@abhayapc4146 Жыл бұрын
Thank you sir for understanding this very clearly 😊
@alexplain
@alexplain Жыл бұрын
Keep watching
@Real_indian24
@Real_indian24 Жыл бұрын
ഇനി GCC രാജ്യങ്ങളിൽ മഴ കൂടും ... ഇന്ത്യയിലും കേരളത്തിലും മഴ കുറഞ്ഞ് വരൾച്ചാ പ്രദേശമായി മാറും.
@reshmipk2301
@reshmipk2301 Жыл бұрын
2018 l alle keralathil flood vannath?athentha?
@smithaallet2540
@smithaallet2540 Жыл бұрын
Maniyashante anugraham.
@amanahammed4930
@amanahammed4930 Жыл бұрын
Alexplain is the most greatest and well understood Malayalam you tuber in providing knowledge.
@akhil40
@akhil40 Жыл бұрын
India ഇൽ എൽ നിന്നോ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജീവി ആണ് നമ്മുടെ ചാള. എൽ നിന്നോ കാരണം ചാള മുട്ട ഇടാൻ പറ്റാത്തെ വരും. (ഞാൻ മറൈൻ fishereies ഓഫീസർ ആണ്)
@lookman4016
@lookman4016 Жыл бұрын
ഭയ്ക്ക് , T shirt നേക്കാൾ നല്ലത് shirt ആണ്.... ഇപ്പോൾ ഒരു maturity തോന്നിക്കുന്നുണ്ട്
@nightkingsmoky1650
@nightkingsmoky1650 Жыл бұрын
I have completed post-graduation in Applied Geology, and climatology was one of my papers and it was during Corona. I depend on KZbin videos at that time, but now I wish this video should be uploaded years back.
@faizalmoidu1970
@faizalmoidu1970 Жыл бұрын
I'm sure they don't teach you about HAARP Weather modification weapons . Or what's chemtrials . They only teach you what they want you to know . So I guess you're indoctrinated . If you want to obtain knowledge search for it . Don't just swallow what's fed to you .
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
Should have been uploaded, (is better usage )
@shortvideos6121
@shortvideos6121 Жыл бұрын
മനസ്സിലായ പോലെ ഇരിക്കാം 😂
@Shinojkk-p5f
@Shinojkk-p5f Жыл бұрын
ഇതൊക്കെ 1996/1997 മുതൽ ഇന്ത്യയിൽ സ്ഥിരം വാർത്ത ആണ്. ആ ടൈമിൽ ഒരുപാട് ലേഖനം മലയാളം പേപ്പർ ഇൽ ഉണ്ടായിരുന്നു.
@remarethi7883
@remarethi7883 Жыл бұрын
​@@Shinojkk-p5fഅതൊക്ക വായിക്കുന്നവർക് 😅
@MohdShadhi
@MohdShadhi Жыл бұрын
El niño means the boy in spanish La niña means the girl
@Thajudeen-Koya
@Thajudeen-Koya Жыл бұрын
Duty കഴിഞ്ഞാലുടനെ കാണാം.
@jithuvdinesan92
@jithuvdinesan92 Жыл бұрын
This is a class KZbinr🤘🤘🤘
@alexplain
@alexplain Жыл бұрын
Thank you
@sarath324
@sarath324 6 ай бұрын
പിന്നേം എൽ നിനോ വരുന്നു... ഇത് പറഞ് തന്ന alex നെ ഓർത്തു..
@surajkottayi2451
@surajkottayi2451 Жыл бұрын
Better to make this as a routine, like reading newspaper, watch one alexplain video evryday👌👌👌👌
@anjalidev777
@anjalidev777 Жыл бұрын
Hi, Alex. Why does the strength of trade wind reduce or increase causing El Nino/La Nina?
@susantrdg
@susantrdg Жыл бұрын
@15.30... 2018-2019... ഇവിടെ ശക്തമായ മൺസൂൺ, പ്രളയം എന്നിവ ഉണ്ടായ വർഷങ്ങൾ അല്ലേ? അപ്പോൽ El Nino പ്രതിഭാസം തെറ്റുന്നു.
@aiswriyavp5937
@aiswriyavp5937 Жыл бұрын
Based on my understanding, upwelling process is not directly bring up the phytoplankton level in sea water. In turn the cold water brings up the nutrients like phosphates from the sediments to the sea surface which facilitates sudden phytoplankton blooms on surface waters. Hope it is useful
@muhammedshabin3920
@muhammedshabin3920 Жыл бұрын
Nice explanation. One small doubt. Enthu kondaanu trade winds inte strength vary cheyunath?
@rveedu4612
@rveedu4612 Жыл бұрын
Only God knows
@antares64917
@antares64917 Жыл бұрын
Pressure variation
@alfredmj9221
@alfredmj9221 Жыл бұрын
Torres നെ പറ്റിയായിരിക്കും എന്ന് കരുതി വീഡിയോ ഓപ്പൺ ചെയ്ത ഞാൻ😐😅.
@Melvin-xb8ft
@Melvin-xb8ft Жыл бұрын
😁
@manoj8525
@manoj8525 Жыл бұрын
ഞാനും 😂👍
@laijugopi2369
@laijugopi2369 Жыл бұрын
Anna missing titanic submarine pattiyoru video cheyyane
@BoomShankar1
@BoomShankar1 Жыл бұрын
Explanation 💯 Simplicity 💯 Precision 💯
@mohshereefp
@mohshereefp Жыл бұрын
titanic kaanan poya titan enna pedakathe kurich video cheyyumo?
@sajithraj8940
@sajithraj8940 Жыл бұрын
El nino varan karyam trade winds strength kurayunathanu..Appol t4ade w8nds strength kurayan kaaryam enthanu
@Melodies1st
@Melodies1st 4 ай бұрын
Wel explained 👍
@ajishpinkybell4938
@ajishpinkybell4938 Жыл бұрын
Great 👍, you are a good geography teacher 😊
@amanahammed4930
@amanahammed4930 Жыл бұрын
Sir el nino താരതമ്യേന നമുക്ക് മഴ കുറയ്ക്കും എന്നാണ് എനിക്ക് ഇതിന്ന് മനസ്സിലായത് , ഇതിനു മുമ്പ് 2018ൽ ആണ് ലാസ്‌റ് ഉണ്ടായത് എന്നും പറഞ്ഞു , അപ്പോൾ 2018 ൽ ഇവടെ എങ്ങനെ flood ഉണ്ടായി ?😢🤥🤔
@Marketwatchmalayalam
@Marketwatchmalayalam Жыл бұрын
അത് ഉണ്ടായത് അല്ലല്ലോ ഉണ്ടാക്കിയത് അല്ലെ
@photon143
@photon143 Жыл бұрын
Is this Ezharanda Shani in Malayalam...just kidding bro...😂
@hashi1841
@hashi1841 Жыл бұрын
"EL NINO" അല്ല "EL DORADO" ആണ് 😅😌
@anilkumars5639
@anilkumars5639 Жыл бұрын
Psc Exam nte thalennu ee video kandirunn. Elnino related question.. Vannu.. [Elnino -Pacific occean -hambolt] 1 mark kitti😁.... Thankyou 💓🤩
@nsandeepkannoth2481
@nsandeepkannoth2481 Жыл бұрын
La Nina - sir is this the cause for the floods in kerala recently??
@Shillman.
@Shillman. Жыл бұрын
You said 2018 had last elnino . But 2018 , we had flood , so it's probably Lalina , right? Elnino would be dry in Indian and Aussie region. But we have flood that year . I am bit confused, really appreciate if you could Alexplain it. ❤
@0ru_vazhipokan
@0ru_vazhipokan Жыл бұрын
Well la nino happens when normal climate condition becoming more faster . like warm water coming from South America to Asian regions so avida dry situation anee enkilum warm water avumbol koduthe water vapor ondevum avida koduthal rain varum . Igana vellome ayirikum..I hope so.
@Shillman.
@Shillman. Жыл бұрын
​@@0ru_vazhipokanyes brother. But he said , when trade wind decreases , no flow occured which results decrease amount of rain in Asia and India & monsoon will be delayed. And he said it's average duration will be 9-12 months . But 2018 , we had flood , large outbreak. So how it will be an elnino . Large rains in Asian Pacific seen with Lanina . Right? That's my doubt. OR chilappo unexpected aayittulla kadalile neunamardham kondum aavam . Neunamardham Elnino yum aayitt bandham undo ?
@ajaysureshvisala9587
@ajaysureshvisala9587 Жыл бұрын
2018 Flood was caused due to the Positive IOD (Indian Ocean Dipole) which started in July and persisted until October. @BohemiaN You should also look up the OTHER factors that influence the Monsoon in India like Tibet, Somali Jet Current, Mascarene High Pressure, Northward Shift of the ITCZ etc and Indian Ocean Dipole and ENSO also. El Nino and La Nina are just phases of Walker Circulation, just ONE of the factors that CAN predict the Intensity of Monsoon in India and not the final word on Indian Monsoon.
@Shillman.
@Shillman. Жыл бұрын
@@ajaysureshvisala9587 Doubt cleared. Thanks . I was just curious it wasn't dry at all especially at 2018 , which makes me really confused. I will look into the other factors anyway. Thank you brother for the explanation. Have a good day 💓
@GazettedYakshi
@GazettedYakshi Жыл бұрын
വീഡിയോസ് എല്ലാം പൊളിയാട്ടോ...അത് പിന്നെ അങ്ങനല്ലേ വരൂ...😊😊😊 ... പിന്നെ എല്ലാരോടും ഒരു റിക്വസ്റ്റ് ഉണ്ട്ട്ടോ ....കുറച്ചു വ്യൂസ്‌ ഉം സബ്‌സ്‌ക്രൈബും തന്നു സഹായിക്കോ ഗുയ്സ്...ഇതുവരെ സഹായിച്ചതിന് താങ്ക്സ് ഉണ്ടൂട്ട l...
@mccp6544
@mccp6544 Жыл бұрын
ചുരുക്കി പറഞാൽ, വരാൻ പോവുന്ന കാലം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പരമ്പര ആയിരിക്കും..
@akshay58666
@akshay58666 Жыл бұрын
2015 -16 ഈ പ്രതിഭാസം ഉണ്ടായി പിന്നെ വന്നത് പ്രളയം ആണ് അങ്ങനെ ഒന്ന് ഇനി ഉണ്ടാകാതിരിക്കട്ടെ.
@AndogaSpock
@AndogaSpock Жыл бұрын
El Ninyo alle? Because Spanish?
@bornwanderer1
@bornwanderer1 Жыл бұрын
El niño - The boy 😂
@thajulmushthaq5248
@thajulmushthaq5248 Жыл бұрын
Make a video about Titan submarine
@josephmanuel7047
@josephmanuel7047 Жыл бұрын
പറയുന്ന ആളെ കാണുന്നതിനേക്കാൾ അഭികാമ്യം,വിശദീകരണത്തോടൊപ്പം, സംഭവിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളും ഡയഗ്രവും ആണെന്നൊരു അഭിപ്രായമുണ്ട്. "തെറ്റിധാരണ ഉണ്ടാകല്ലേ"......
@ponnuthanku1350
@ponnuthanku1350 Жыл бұрын
4:24 "trade wind എന്ന് വിളിക്കുന്ന Easterlies" ഇത് correct ആണോ bro? Normally eaterlies nnu parayumbo wind blowing from poles to sub polar low pressure belt alle..... tropical easterlies nnu paranjal ok aanu
@ssaahil
@ssaahil Жыл бұрын
അതെ പക്ഷേ "Wind blowing from East is Called Easterlies". അത് Polar to Subpolar ആണെങ്കിൽ Polar Easterlies, Subtropical to Equatorial ആണെങ്കിൽ Tropical Easterlies. പക്ഷേ അതിനെ Trade Winds എന്നാണ് normally പറയുക.😌❤
@shamseenashouckath5316
@shamseenashouckath5316 Жыл бұрын
എൽനിനോ മൺസൂണിനെ ബാധിക്കുന്നത് കൊണ്ട് മഴ കുറയുന്നതിന് പകരം 2018ൽ എൽനിനോ വന്നപ്പോൾ കേരളത്തിൽ എങ്ങനെയാണ് 2018ലും 2019ലും പ്രളയമുണ്ടായത് ❓❓❓❓❓
@sajujoseph954
@sajujoseph954 Жыл бұрын
സമയം എന്തുകൊണ്ടാണ് അർദ്ധരാത്രിയിൽ തുടങ്ങുന്നത്? അത് രാവിലെയോ, വൈകുന്നേരമോ അല്ലാത്തത് എന്തുകൊണ്ടാണ് ? ഒരു വിഡിയോ ചെയ്യാമോ?
@DarkStar848
@DarkStar848 Жыл бұрын
Amazonile survivingine kurichu oru video pratheekshichu..
@cyriacalexander001
@cyriacalexander001 Жыл бұрын
Trade wind ഇന്റെ strength കൂടാനും കുറയാനും ഉള്ള കാരണവും കൂടി പറയേണ്ടതായിരുന്നു
@sreeragvs9225
@sreeragvs9225 Жыл бұрын
Parayana karym ethra tough aayalum ath manasilakki tharan ulla kazhiv.....🔥🔥🔥
@alexplain
@alexplain Жыл бұрын
Thank you
@vasudevankm8014
@vasudevankm8014 3 ай бұрын
വളരെ നല്ല വിവരണം 👍👍👍
@jishnumahesh2984
@jishnumahesh2984 Жыл бұрын
ഫുട്ബോൾ ഫാൻസിനിടയിൽ ഫർണാണ്ടോ ടോറസ് ആണ് el-nino❤
@ashikthadathil5223
@ashikthadathil5223 Жыл бұрын
Ireland kurich oru video cheyamo
@irfanepirfan6178
@irfanepirfan6178 Ай бұрын
എൽനിനോ എന്ന് വിളിപ്പേരുള്ള ഫുട്ബാൾ കളിക്കാരൻ. ഫെർണാണ്ടോ ടോറസ്. സ്പെയിൻ 💥
@TpT11177
@TpT11177 Жыл бұрын
Informative,understandable +royal explanation equals Alexplain❤
@smithysivan9439
@smithysivan9439 Жыл бұрын
സൂപ്പർ 🎊🎊
@HashirAbubacker
@HashirAbubacker Жыл бұрын
Please do an explanation on solar panels, Life of solar panels and it's advantages and disadvantages how effective are those in kerala
@informationentertainment195
@informationentertainment195 Жыл бұрын
ഈ ഗൾഫ് നാടുകളിൽ ചൂടിന്റെ കാഠിന്യം കൂടുതലാണ് പക്ഷേ അവിടെ മഴ ലഭ്യത കുറവാണ് എന്തായിരിക്കും കാരണം
@CLVvlogs
@CLVvlogs Жыл бұрын
Sir, ഏൽനിനോ, tradewind ഫലം കുറയുന്നത് കൊണ്ടാണല്ലോ സംഭവിക്കുന്നത്... അപ്പോൾ pacific ocean മുഴുവനും ഒരേ താപം ആയിരിക്കുമല്ലോ.. അഹ് സമയത്ത് എങ്ങനെയാ ഓസ്ട്രലിയൻ ഭാഗത്തു തണുപ് വരുന്നതും dry ഉണ്ടാകുന്നത്?
@rahulthomas901
@rahulthomas901 Жыл бұрын
Is global warming affecting this el nino in anyways?
@shabeercbasheer5171
@shabeercbasheer5171 Жыл бұрын
അവന്‍ കാറ്റുകളയക്കുന്നത് മഹാദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ-മഴയെക്കുറിച്ച ശുഭസൂചകമായും തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങളെ ആസ്വദിപ്പിക്കാനായും തന്റെ ആജ്ഞാനുസൃതം ജലയാനങ്ങള്‍ സഞ്ചരിപ്പിക്കാനായും തന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവന മാര്‍ഗങ്ങള്‍ തേടാനായും നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാനും. - ഖുർആൻ 30:46
@ji_wookie
@ji_wookie Жыл бұрын
Ingane povaanenkil keralathil ennenkilum snowfall undaavan ulla chance undoo?🙂👀🧑‍🦯
@pradeeptppradeeptp5507
@pradeeptppradeeptp5507 Жыл бұрын
Sir എങ്കിലും ഈ എൽനിനോ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എൽ നിനോ വരുമ്പോൾ Trade വിന്റ്ന്റെ പ്രവർത്തനം നിൽക്കുന്നു. ഇവിടെ എൽ നിനോയുടെ Role എന്താണ് എങനെയാണ് Trade വിന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്..?
@pradeeptppradeeptp5507
@pradeeptppradeeptp5507 Жыл бұрын
Sir എങ്കിലും ഈ എൽനിനോ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എൽ നിനോ വരുമ്പോൾ Trade വിന്റ്ന്റെ പ്രവർത്തനം നിൽക്കുന്നു. ഇവിടെ എൽ നിനോയുടെ Role എന്താണ് എങനെയാണ് Trade വിന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്..?
@ManusVlogsTalks
@ManusVlogsTalks Жыл бұрын
Very nice.. ചുരം കയറി കാണാനുള്ള 4 സൂപ്പർ സ്ഥലങ്ങൾ.. കാണാൻ വരൂ..💐💐💐👉
@shajudheens2992
@shajudheens2992 Жыл бұрын
Coming years strong Elnino years it is adversely affect in india
@melbysandheev2702
@melbysandheev2702 Жыл бұрын
Well explained and your way of presentation is excellent 👍👍
@rmathew3595
@rmathew3595 Жыл бұрын
ലെ ആരോഗ്യ മാസിക: "എൽ നീനോക്കാലത്തെ ലൈംഗികത, അറിയേണ്ടതെല്ലാം"
@bhuvanasrajdruvthej.a2915
@bhuvanasrajdruvthej.a2915 Жыл бұрын
El nino undavanulla karanam ?? Why 4 year duration? Pls edinte oru continuation koodi cheyyo
@m_nikhilu
@m_nikhilu 6 ай бұрын
എൽ നീനോ വന്നോ ഇപ്പോൾ ഉള്ള ക്രമാതീതമായ ചൂടിനു കാരണം എൽ നീനോ ആണോ ?
@ajaybabu362
@ajaybabu362 Жыл бұрын
Last el- nino 2018-19 alle appo engganeya namukk flood vannathu
@vishnukr2007
@vishnukr2007 Жыл бұрын
എന്തുകൊണ്ടാണ് ട്രേഡ് വിൻഡ്‌സിന് ശക്തി കൂടുന്നതും കുറയുന്നതും എന്നു കൂടി പറയേണ്ടതായിരുന്നു.
@Pakkagramavasi
@Pakkagramavasi Жыл бұрын
ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് അത് കൊണ്ട് പറയട്ടെ ചേട്ടന് ഒരു കോളേജ് അധ്യാപകൻ ആകാൻ ഉള്ള കഴിവ് ഉണ്ട് 100 ശതമാനം വിജയം കൈവരിക്കും
@captainjacksparrow319
@captainjacksparrow319 Жыл бұрын
Bro england ലെ king Henry VIII Catholic Church ൽ നിന്നും split ആവാൻ ഉള്ള reason നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@nenom658
@nenom658 Жыл бұрын
Ippo chood 🥵🥵🥵🥵
@merlin1339
@merlin1339 6 ай бұрын
വാണിജ്യ വാതങ്ങളുടെ ശക്തി കൂടുന്നതിനും കുറയുന്നതിനും കാരണമെന്താണ്? 🤔
@INDIA-sm7gr
@INDIA-sm7gr 10 ай бұрын
Not even a single word is mistaken,awesome preparation and presentation🎉❤
@fareedamusthafa378
@fareedamusthafa378 Ай бұрын
Thank you 🙏
@noormuhammed4732
@noormuhammed4732 Жыл бұрын
As usual,Excellent Video... ❤❤ തുർക്കിയിലെ രാഷ്ട്രീയം, പ്രസിഡന്റ് ഇലക്ഷൻ, വർഗീയത, വലതുപക്ഷ മുന്നേറ്റം എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം....
@kiranpramod
@kiranpramod 5 ай бұрын
Thank you ❤
@alexplain
@alexplain 5 ай бұрын
Welcome!
@navasnavaskk8553
@navasnavaskk8553 Жыл бұрын
ഒരു പ്രത്യേക ഏരിയയിൽ മാത്രമായി കടൽ എങ്ങനെ ചുടു പിടിക്കുന്നു.? അങ്ങനെ സംഭവിച്ചാൽ തന്നെ കടൽ ജലത്തിൽ ആ താപം വ്യാപിച്ച് എല്ലായിടത്തും ഒരു പോലെയായി തീരാനല്ലെ സാധ്യത? അന്തരീക്ഷത്തിൽ പ്രത്യേകമായ ഒരു ഏരിയ കടലിൽ ശക്തമായി ചൂടുപിടിപ്പിക്കുന്ന ഒരു പ്രവർത്തനം സംഭവിച്ചാൽ ആ ഏരിയയിലുള്ള വായു ജലം എന്നിവ ആ ഭാഗത്തേക്ക് ആകർഷിക്കപെടുന്നതിന്റെ ഫലമായി കടലിൽ ഭാഷ് പീകരണ തോത് വർദ്ധിക്കാനും വായു ആ ഭാഗത്തേക്ക് ശക്തമായി ചലിക്കുന്നതിന്റെ ഫലമായി കൊടുങ്കാറ്റ്പോലുള്ള പ്രതിഭാസങ്ങളും കടലിൽ ഭാഷ്പീകരണ തോതാ വർദ്ധിക്കുന്നതിനാൽ പേമാരികളും രൂപപെടാൻ സാധ്യതയില്ലെ? ഇതു പോലെ ഭൂമിയിലെ ഏതെങ്കിലും ഒരു ഭാഗത്ത് അന്തരീക്ഷ താപത്തിൽ വരുന്ന വ്യത്യാസങ്ങളായിരിക്കില്ലേ ഇതുപോലെയുള്ള കാലാവസ്ഥാമാറ്റളുടെ പ്രധാന കാരണം? ഇത് ശാസ്ത്രീയമായി ലഭിച്ച അറിവല്ല. എന്റെ വെറും നിഗമനങ്ങൾ മാത്രമാണ്. അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കുക.
@feastoftaste3668
@feastoftaste3668 Жыл бұрын
താങ്കൾ എന്ന പ്രതിഭാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН