വനിതാ സംവരണവും ചില അറിവുകളും | Women Reservation Bill Explained | What is Women Reservation Bill?

  Рет қаралды 79,335

alexplain

alexplain

Күн бұрын

Women Reservation Bill Explained | What is Women Reservation Bill? | alexplain
The bill - prsindia.org/f...
The special session of the Indian Parliament has introduced the 128th Constitution Amendment Bill 2023 to provide 33% reservation for women in Lok Sabha and the State legislative assemblies. The bill widely known as the Women Reservation Bill intends to reserve one-third of all seats in the Lok Sabha as well as the state legislative assemblies to women representatives. The proposed women reservation bill amends Article 330A, 332A, 239AA and Article 334 of the Constitution of India. The proposed women reservation will come into force after the next delimitation. The video also explains the history of women's reservation in the Indian law-making system including the 73rd and 74th constitutional amendments of 1992. The video also discusses the positives and negatives of the women reservation bill.
#womemreservation #indianpolitics #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 265
@Punjabi_Radio
@Punjabi_Radio Жыл бұрын
അവസാനം പറഞ്ഞ Drawbacks കേട്ടപ്പോൾ അതൊക്കെ ശെരി ആണ് എന്ന് തന്നെ തോനുന്നു. അർഹതയുള്ളവർ പുരുഷൻ ആയാലും സ്ത്രീ ആയാലും മറ്റു ഏത് ജണ്ടർ ആയാലും അവർക്കു അവസരവും അംഗീകാരവും കിട്ടുക തന്നെ വേണം. ❤❤❤
@aswinkailas4180
@aswinkailas4180 Жыл бұрын
2 gender ollu lokath...avark avasyathinu kittunund...vera gender nte avasyam illa
@Punjabi_Radio
@Punjabi_Radio Жыл бұрын
@@aswinkailas4180 വിദ്യാഭ്യാസവും ലോക പരിചയവും ഇല്ലാതെ ഏതോ യുഗത്തിൽ ജീവിക്കുന്ന ഏതോ പണ്ഡിതൻ ആണെന്ന് തോനുന്നു. പൊതു ഇടങ്ങളിൽ മറുപടി പറയുമ്പോൾ സാമാന്യ വി. വ. രം. ആവാം 😃😃😃
@abhijithks9967
@abhijithks9967 Жыл бұрын
​@@aswinkailas4180by birth 2 gender aavum athallann vaadhikkunna transphobic teamsinu velakkedukkenda avashyam oru nation illa kaaranam lokathinu munnottanu pondathu pinnottallalo athond settan avade iri.. Kazhivulla talent ulla deserve cheyyunna ethu genderil ollavarayalum angeekarikkappedatte settan bejaaravanda
@krishnan9347
@krishnan9347 Жыл бұрын
​@@aswinkailas4180what about transgender . In Future transgender also claim for there reservation. Before modi govt there were Anglo Indian reservation .. now that's taken away..
@tradmalabari1
@tradmalabari1 Жыл бұрын
​@@krishnan9347transwomen ennu parannal biological male aanu 😂 ithupole aanu transmen inni ivar nale transwomen (biological male) vannu western countriesil pole women public toiletil access vennam ennu parayum appo ni angeekarichu kodukkumo?
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
കാനഡയിൽ ഇന്ത്യ നടത്തിയ ഖലിസ്ഥാൻ operation നെ പറ്റി video വേണം
@upon-pq3ki
@upon-pq3ki Жыл бұрын
venam
@SrutiTravelvlogs
@SrutiTravelvlogs Жыл бұрын
ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ഒരു സമയത്തു എംപി, mla ആകാൻ പറ്റു എന്ന് നിയമം കൊണ്ടുവരണം. അല്ലെങ്കിൽ ഇപ്പോൾ ഉള്ള രാഷ്ട്രീയക്കാർ അവരുടെ ഭാര്യ, പെണ്മക്കളെ ഈ 33%സീറ്റിൽ മത്സരിപ്പിക്കും..
@muthalavan1122
@muthalavan1122 Жыл бұрын
എങ്കിൽ ഇവിടുത്തെ കോൺഗ്രസ്‌ കാർ ഒക്കെ ആത്മഹത്യ ചെയ്യും.. കൊള്ള യടിച്ച സ്വത്തിനു പരമ്പരകളായി കാവൽക്കാർ വേണ്ടേ..
@badbad-cat
@badbad-cat Жыл бұрын
അങ്ങനെ മത്സരിപ്പിക്കാൻ 100% സാധ്യതയുണ്ട് പക്ഷെ ഇങ്ങനൊരു നിയമം practical അല്ല. ഒരാളുടെ അച്ഛൻ സ്ഥിരം MP ആണെന്ന് കരുതി മക്കൾക്ക് രാഷ്ട്രീയം പാടില്ലെന്ന് പറയാൻ പറ്റില്ല. ഇങ്ങനെ നിയമം വന്നാലും sitting seat മകൾക്കോ മകനോ കൊടുത്ത് അച്ഛനോ അമ്മക്കോ സുഖമായി മണ്ഡലം control ചെയ്യാവുന്നതേയുള്ളു
@unknownanonymous8781
@unknownanonymous8781 Жыл бұрын
Avarkku vote kodukkathirunnal pore
@Dheeraj-y4f
@Dheeraj-y4f Жыл бұрын
Nehru കുടുംബം സമ്മതിക്യുമോ?
@Asz689
@Asz689 Жыл бұрын
ഒന്ന് പോടെയ്...
@a.b____
@a.b____ Жыл бұрын
ബ്രോ ഇപ്പോഴത്തെ ട്രെൻഡിങ് ടോപ്പിക്ക് ആയ ഖലിസ്ഥാൻ തീവ്രവാദത്തെ പറ്റി ഒരു വീഡിയോ ചെയ്യുവോ?
@hr_47
@hr_47 Жыл бұрын
Can you make a video about the local government body (referencing the names and posts thats used in Kerala) Municipality, Corporation, Village, Ward…etc
@nathmanju6317
@nathmanju6317 Жыл бұрын
Thank you for getting it in a wider sense...There were a few articles in The Hindu today....♥️🔥
@alexplain
@alexplain Жыл бұрын
Thank you
@rajanglobalrajan9070
@rajanglobalrajan9070 Жыл бұрын
ഗുഡ് ഈവനിംഗ് സർ ഈ വീഡിയോ മുഴുവനായി ഇപ്പോൾ കാണാൻ പറ്റാത്ത സാഹചര്യമാണ് രണ്ടുദിവസം കഴിഞ്ഞ് വിശദമായി കേൾക്കണം
@ammavanfc9983
@ammavanfc9983 Жыл бұрын
Reseevation അല്ല social acceptance വഴി ഉള്ള ലിംഗവ്യത്യാസം കൂടാതെ യോഗ്യതപ്പെട്ട വ്യക്തികളെ കണ്ടെത്തുകയാണ് വേണ്ടത്. സ്നേഹിക്കാൻ അറിയുന്നവർക്കേ കാണാൻ കഴിയുകയുള്ളു...
@shillindominic9123
@shillindominic9123 Жыл бұрын
ഈ subject കട്ട waiting ആയിരുന്നു. വരും എന്ന് അറിയാമായിരുന്നു anyway thanks
@alexplain
@alexplain Жыл бұрын
Welcome
@TheEnricbayer
@TheEnricbayer Жыл бұрын
Pls do a video about the India - Canada issue - need of the hour
@jayakumarkrishnan5139
@jayakumarkrishnan5139 Жыл бұрын
ഖലിസ്ഥാൻ തീവ്രവാദത്തെ പറ്റി ഒരു വീഡിയോ ചെയ്യുവോ?
@sreeranjdeneshan9529
@sreeranjdeneshan9529 Жыл бұрын
Canada India പ്രശ്നം explain ചെയ്യമോ bro ❤️
@adarshadarsh7599
@adarshadarsh7599 3 ай бұрын
Supporting... 🔥
@iamthevengeance4766
@iamthevengeance4766 Жыл бұрын
Women aayi identify cheyunavarku pattuvo Inni gays lesbianum bisexualnum koodi aavate
@athulrahul5070
@athulrahul5070 Жыл бұрын
Most of the women in our society atleast have graduation ...so in my opinion if they get a platform, it makes a positive impact in our society..even if there is a competent male candidate
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
മോദി സർക്കാരിന് ഒരു പൊൻതൂവൽ കൂടി? പറയുന്നതിൽ അല്ല കാര്യം നട്ടലോടെ നേരെ നിന്ന് നടപ്പിലാക്കാനും ധൈര്യം വേണം
@Interstellarjourney7
@Interstellarjourney7 Жыл бұрын
*Narendra Damodardas Modi😍🔥🇮🇳👌*
@Dheeraj-y4f
@Dheeraj-y4f Жыл бұрын
🧡🧡
@josephsoyan1192
@josephsoyan1192 Жыл бұрын
India-Canada probletge kurich oru viedio cheyamo
@aparnasivapanchakshary
@aparnasivapanchakshary Жыл бұрын
Well explained😊
@Anzuverse
@Anzuverse Жыл бұрын
India canada issue explain cheyyamo bruh
@vipinkumar-ms2oo
@vipinkumar-ms2oo Жыл бұрын
നല്ല അവതരണം സഹോദരാ ♥️
@albinantony4998
@albinantony4998 Жыл бұрын
Please do a video about khalisthan and canada
@arifap2659
@arifap2659 Жыл бұрын
Bro video ഉഷാറായിട്ടുണ്ട്. Canada india പ്രശ്നത്തെ കുറിച് ഒരു വീഡിയോ ചെയ്യോ.
@krishnalovesus
@krishnalovesus Жыл бұрын
Hi, India canada issue ne patti detailed video cheyyu
@ranjith605
@ranjith605 Жыл бұрын
53 വർഷം പുതുപ്പള്ളി...വെറുതെ ഓർത്തു...
@ameenmuhiyudheen2985
@ameenmuhiyudheen2985 Жыл бұрын
വനിതാ സംവരണത്തിന് വേണ്ടി വാദിക്കുന്ന ഏത് പാർട്ടിക്കാണ് സ്വന്തം പാർട്ടിയിൽ 33 ശതമാനം സ്ത്രീകളെ നേതൃത്വ തലത്തിൽ കൊണ്ട് വരാൻ സാധിക്കുക.😊
@digitalmachine0101
@digitalmachine0101 3 ай бұрын
പുരുഷന്മാർക്ക് ബസിൽ ആദ്യം 50% സീറ്റ്‌ കൊടുക്കു എന്നിട്ടു വേണം
@jeffyvarghese201
@jeffyvarghese201 Жыл бұрын
സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി . കഴിവ് നോക്കി വേണം ജന പ്രതിനിധിയെ തിരഞ്ഞെടുക്കാൻ . മത , സാമുദായിക, ജെൻഡർ പരിഗണനകൾ പാടില്ലാ .
@abymathew1815
@abymathew1815 Жыл бұрын
pure gimmick... no social commitment...
@modsthankachan
@modsthankachan Жыл бұрын
Bro Jammu and Kashmir nte Myths, Politics, History, Revolution Past and present detail ayit onnu cheyyavo(2 episodes)
@santhoshnair4170
@santhoshnair4170 Жыл бұрын
Political wives should be avoided. Womens work harder, and are more dedicated towards improvements and less towards corruption (if not belonging to an political family). But the choice depends on the electing and voting an right candidate
@imvaishnavik
@imvaishnavik Жыл бұрын
Canada India silent war nte video cheyumo it will be helpful for coming interviews
@Riyasgalaxy
@Riyasgalaxy Жыл бұрын
Gender equality ആണ് വേണ്ടത്.. അല്ലാതെ റിസർവേഷൻ അല്ല..
@dicaprio5617
@dicaprio5617 Жыл бұрын
Gender inequality ullathu kondanu reservation vendivarunnathu
@kumar37620
@kumar37620 Жыл бұрын
ആദ്യം ഇരുന്നതിന് ശേഷം കാല് നീട്ടുന്നതല്ലേ നല്ലത്. സ്ത്രീകൾക്ക് സ്വന്തം ഐഡന്റിറ്റി(അതായത് സ്വന്തം മുഖം) കാണിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ലോകത്താണ് സ്ത്രീകൾ ജീവിക്കുന്നത്.
@ROOPESHM-j3v
@ROOPESHM-j3v Жыл бұрын
constitution said all people are alike . then parliament is continously working against it. making reservation on caste, religion, sex then what is the purpose saying all people are equal. next lgbtq will have reservation. after that Indian men will be going mars.
@rahul_hash10
@rahul_hash10 Жыл бұрын
India Canada problem video cheyyamo
@sa34w
@sa34w Жыл бұрын
The women that already existed in parliament are there by merit. If this is followed women will always be thinking they need special privileges to get ahead hence they will be even more disinterested in politics unless they get these privileges. Bringing female participation more in a constituency is better than reservation for everything as a solution
@badbad-cat
@badbad-cat Жыл бұрын
💯 പാർട്ടി ഏതായാലും നൂലിൽ കെട്ടിയിറക്കിയ 33% waste എന്നുറപ്പ്
@Abhilash-.
@Abhilash-. Жыл бұрын
Yeah but we always tend to go for easy fixes like reservations 🤷🏽‍♂️
@JitzyJT
@JitzyJT Жыл бұрын
ithukond theerunilla..obc, sc-st reservationum konduvaranam ennanu INDI alliance aavashyam...purake religion, language, ellam varum....... reservation Indiayude avasanam aayirikkum..........enthelumakatte
@SheldonCooper-tc8zr
@SheldonCooper-tc8zr Жыл бұрын
Also...if we leave it to the wish of parties they never will give tickets to women for sure...It can be seen by the responses that got during previous occation of introduxtion of this bill
@AVyt28
@AVyt28 Жыл бұрын
That merit is because of being born as male.
@wshnu1244
@wshnu1244 Жыл бұрын
Bro.... ഖലീസ്ഥാൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@1947chi
@1947chi Жыл бұрын
Need a video on Abraham accord
@gouthamkrishnas7517
@gouthamkrishnas7517 Жыл бұрын
Alex chetta, lokathil ulla different electoral systems ne patti oru vdo cheyyumo.
@nandhuvlogger825
@nandhuvlogger825 Жыл бұрын
WOMEN RESERVATION BILL 🤣🤣ETTAVUM KOODUTHAL PANI KITTUNATHU MUSLIM LEAGUINU THANNE AYIRIKKUM 🤣🤣
@arunsathiappu
@arunsathiappu Жыл бұрын
Thank you.
@88nikhi
@88nikhi Жыл бұрын
Post a video about khalisthan controversy
@sree83able
@sree83able Жыл бұрын
please make a video on India Canada issues. Thanks in advance
@uthamannjuthaman2875
@uthamannjuthaman2875 Жыл бұрын
Ee billine athirthu parayunnavar ...sthreekalude samvaranam...allenkil sthreekalude praadhinithyam avarkku eshtappedunnilla ...athaayathu samvaranam 33% koduthaal nirbhandhamaayum ...athu raashtreeya patikalkku anusariche pattu...samvaranamillenkil partiyile chilar theerumaanikkum aaraayirikkanam sthaanaarthi annu...koodaathe athrayum Peru partiyude adimakalum...koodaathe chodyam cheyyaan aarumilla Anna avasthayum
@TraWheel
@TraWheel Жыл бұрын
നോർത്ത് ഇന്ത്യയിൽ സ്ത്രീ ഭരണം ഒക്കെ കാണാക്ക , പ്രൈമിലെ പഞ്ചായത്ത് വെബ് സീരീസ് അവസ്ഥയഅവസ്ഥയാ
@vinuppamma
@vinuppamma Жыл бұрын
ചേട്ടാ.....ഇന്ത്യ കാനഡാ ഇപ്പോളത്തെ പ്രശനം മനസിലാക്കാൻ ഒരു വീഡിയോ ചെയ്യാമോ.....plz....... പത്രം,ന്യൂസ് കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല......
@naseemashahir8555
@naseemashahir8555 Жыл бұрын
സർ. ഒരു ഡൌട്ട്...2021 ൾ സെൻസസ് നടന്നില്ല എന്ന് പറയുന്നു. But പിന്നെ എങ്ങെനെയാ ഇന്ത്യയുടെ പോപുലേഷൻ ബന്ധപ്പെട്ട ഡീറ്റെയിൽസ് ന്യൂസ്‌ പേപ്പേഴ്സ് ൾ vannath
@JitzyJT
@JitzyJT Жыл бұрын
good question....aadhyam census correct aayi nadathanam...ennittu theerumanikkam women reservation bill athupole parliament delimitation enniva........ This is jsut a political stunt.........reservation ennathu thanne oru political stunt aanu ippol
@LM-wz5gf
@LM-wz5gf Жыл бұрын
It's not official about population,but it's the fact
@jamesjoseph9309
@jamesjoseph9309 Жыл бұрын
ഇപ്പോൾ തന്നെ കേരളത്തിൽ വനിതാ mla മാർ അവരക് നിയമo നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ ദുരുപയോഗം നടത്തി പുരുഷ ധനമന്ത്രി നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ വന്നപ്പോൾ അയാളുടെ മുൻപിൽ പോയി അയാളെ തടഞ്ഞിട് അയോ എന്നെ പേടിപ്പിക്കുന്നെ എന്ന് പറഞ്ഞു കോടതി ഇൽ പോവാ. ഇനി ഈ നിയമം കൂടി വന്നാൽ പുരുഷ mla മാരും മന്ത്രി ഉം ഒക്കെ വീട്ടിൽ ഇരിക്കേണ്ടി വരും 🤣
@numansabithofficial8666
@numansabithofficial8666 Жыл бұрын
Plz do India Canada conflict
@sudhimonks1725
@sudhimonks1725 Жыл бұрын
Well said 👍
@alexplain
@alexplain Жыл бұрын
Thank you
@moontraveller2464
@moontraveller2464 Жыл бұрын
India - Canada problm explain chyanae
@lineeshkappen6949
@lineeshkappen6949 5 ай бұрын
തീർച്ചയായും കാര്യപ്രാപ്തി ഉള്ള സ്ത്രീകൾക്ക് വളരാനുള്ള എല്ലാ ചുറ്റുപാടുകളും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.. അത് രാഷ്ട്രീയത്തിൽ ആയാലും ഏത് മേഖലയിൽ ആയാലും തടസ്സമൊന്നും ഇല്ല...കാര്യപ്രാപ്തി കൂടി നോക്കണം..എണ്ണം തികയ്ക്കാൻ ആരെയെങ്കിലും പിടിച്ചു എവിടെയെങ്കിലും ഇരുത്തുന്ന രീതി ആവരുത്
@vijithp7072
@vijithp7072 Жыл бұрын
hai alex bro..can you do a video about canada- india issues recently happening
@akhilkkp1774
@akhilkkp1774 Жыл бұрын
India canada problem the kurichu oru video cheyo
@sijojose3911
@sijojose3911 Жыл бұрын
ബ്രോ കാനഡ വിഷയം ചർച്ച ചെയ്യാമോ അടുത്ത വീഡിയോ യിൽ
@vamika9439
@vamika9439 Жыл бұрын
India - Canada issues explain chyyumo..
@sirussimon5217
@sirussimon5217 Жыл бұрын
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ 33% ശതമാനം അല്ലേ നല്ലത്
@lukaslng8704
@lukaslng8704 Жыл бұрын
Plz do Canada issues, Indira Gandhi
@shabnashamla1034
@shabnashamla1034 Жыл бұрын
Upsc current affairs idamo Bro🙊
@parvathy3708
@parvathy3708 Жыл бұрын
Coming to the last point. You thinking that there is no need of any reservation in India. The same issue happens everywhere.😂 you think like a politician "njangal avasaram tharilla . Enkilum ningl munnot varanam "very disappointed about ur arguments.
@harshaharidas315
@harshaharidas315 Жыл бұрын
Pls explain about difference between Sikh and Khalistan and also how this link with Canada
@Dheeraj-y4f
@Dheeraj-y4f Жыл бұрын
Panchayath എന്ന webseries കണ്ടവർ ഉണ്ടോ 😂
@rubingeorge98
@rubingeorge98 Жыл бұрын
Can you make a video about the conflict between india and canada
@mithunnair8304
@mithunnair8304 Жыл бұрын
Chettan paranja proxy culture aayirikkum ettavum valya drawback
@remasanthosh4629
@remasanthosh4629 Жыл бұрын
Pls explain on present Canada issue
@nithinkannan3663
@nithinkannan3663 Жыл бұрын
ഇപ്പൊ ചർച്ച ആയികൊണ്ടിരിക്കുന്ന ജാതി സെൻസസിനെ പറ്റി ഒരു വീഡിയോ?
@alipookodan
@alipookodan Жыл бұрын
Bro khalisthan problem detaild video cheyyamo😮
@Along-with-me
@Along-with-me Жыл бұрын
How happiness index is calculated?
@jamshadvalanchery2454
@jamshadvalanchery2454 Жыл бұрын
13:39 എല്ലാ പാർട്ടികളും സ്ത്രീകളെയും ഉയർത്തി കൊണ്ട് വരട്ടെ
@midlaj1045
@midlaj1045 Жыл бұрын
Hypersonic missile nte video cheythath pole radar bullets nte video cheyyamao
@HacTopstudio
@HacTopstudio Жыл бұрын
India and Canada issue......🙏🙏
@chanduacharya3609
@chanduacharya3609 Жыл бұрын
നിങൾ എപ്പോൾ one million ആകും.. thats my point
@alanjose3283
@alanjose3283 Жыл бұрын
Could you please explain Azerbaijan and Karabakh issue
@ArjunCholakkal
@ArjunCholakkal Жыл бұрын
Sanadhana dharmam issue idan patuo
@ashrafponnus862
@ashrafponnus862 Жыл бұрын
ആണായാലും പെണ്ണായാലും ജനുവിനായിട്ടുള്ളവർക്ക്‌ അവസരം കൊടുക്കുക.ആത്മാർത്തതയോടെ സമൂഹത്തിൽ ഇറങ്ങിചെല്ലുന്നവരായിരിക്കണം.കള്ളൻമ്മാരെ കണ്ടറിയുക
@anufrancis7912
@anufrancis7912 Жыл бұрын
Can you please do a vedio on Canada India Issue...
@akhilajacob4084
@akhilajacob4084 Жыл бұрын
Reservation ,gender inte adisthanathil akunnathilum pradanyam kodukendath bharikkunnavar athin yogyarano enn nokkitt avanam , vidyabhyasathilum leadership qualitiyilum aavanam rajyath election nadakendath.
@krishnakumar-oy3ur
@krishnakumar-oy3ur Жыл бұрын
ചരിത്രപരമായ ബില്ലുകൾ കൊണ്ടു വരാൻ മോദി വരേണ്ടി വന്നു ❤
@Ravisidharthan
@Ravisidharthan 10 ай бұрын
Point
@akhiljohn8986
@akhiljohn8986 Жыл бұрын
Pls do a video regarding khalistan and canada issue
@kuriankuri
@kuriankuri Жыл бұрын
Brilliant presentation ❤❤
@alexplain
@alexplain Жыл бұрын
Thank you
@nidhinCherkala
@nidhinCherkala Жыл бұрын
സ്ത്രീകള്‍ക്ക് റിസര്‍വേഷന്റെ ആവശ്യമില്ലയെന്ന് പറയാന്‍ ചങ്കൂറ്റമുള്ള ഏതെങ്കിലും ഫെമിനിച്ചിയുണ്ടോ?
@manuunnikrishnan5984
@manuunnikrishnan5984 Жыл бұрын
Canada india issue oru video cheyyanam
@Akash-uh3tx
@Akash-uh3tx Жыл бұрын
Thanks brooo❤
@Itsme-s7q
@Itsme-s7q 7 ай бұрын
Ee kaalath gender wise ulla samvaranathinte avadhyam illa..pand aayrnenkil okke ippo streekalkk illa ee samvaranam matu gender nod ulla avaganana ann... Ella pouranmaarkkum thulliya avakadham ann ee rajyathullath..innathe kaalath gender nokiyulle ee samvaranthinte oru avashyavumilla kazhvv illavar munnoott varatte ath rath gender il pettavaranenkilum.... Allathe gender nokki support cheyykka ennokke parayunnath ottum sheri alla
@achun3328
@achun3328 Жыл бұрын
അധികാരം ഉള്ള പുരുഷനെക്കാൾ അപകടകാരി ആണ് അധികാരം ഉള്ള സ്ത്രീ.... എന്നരോ പണ്ട് പറഞ്ഞിരുന്നു.
@sujithkylm
@sujithkylm Жыл бұрын
പുതിയ പാർലമെന്റ് ഇൽ കയറുമ്പോൾ. എന്തേലും സ്പെഷ്യൽ വേണ്ടേ.... ഇത് നടപ്പാക്കാൻ അവർക്ക് താല്പര്യം ഉണ്ടേൽ.. ഈ വരുന്ന ഇലക്ഷൻ നടത്തണം..
@jerrysamjames4767
@jerrysamjames4767 Жыл бұрын
Chetta, India Canada problems explain please
@bibinsreevalsam1680
@bibinsreevalsam1680 Жыл бұрын
Super 👍👍👍
@alexplain
@alexplain Жыл бұрын
Thank you
@binodbbinodb4394
@binodbbinodb4394 Жыл бұрын
Alexplain❤❤❤
@imamdajjal6088
@imamdajjal6088 Жыл бұрын
Waste bill...
@sreenadhsivan6912
@sreenadhsivan6912 Жыл бұрын
Canada issue too
@anurajg3676
@anurajg3676 Жыл бұрын
2G scam ne kurich oru video cheyamo ??
@adarshravu1617
@adarshravu1617 Жыл бұрын
North India യിൽ മിക സ്ത്രീകളും സ്ഥാനാർത്ഥി ആയി ജയിച്ചാലും അവരുടെ ഭർത്താക്കൻമാരാണ് ഭരണം നടത്താറ് ...like a doll
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
The All India Men's Association will approach the Supreme Court opposing this bill and file a stay petition. It is enough to create a Ministry of Men. It is enough to unilaterally give this kind of reservation to women. Once this kind of reservation is given, there will be a fashion parade and there will be no dignity of the Parliament or the House which upholds our tradition of India. He made strict laws against men and terror laws. They will step forward and enslave men in order to make it. There is no doubt that this is exactly what is going to happen. So India Men's Association has not decided to leave it alone and will fight hard👍
@gokulraj9818
@gokulraj9818 Жыл бұрын
India canda issue video cheyuuu @alexplain
@SunilKumar-pf8jh
@SunilKumar-pf8jh Жыл бұрын
വേണാട് തിരുവിതാംകൂർ ആയതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ
@nishapknishapk5577
@nishapknishapk5577 Жыл бұрын
Asian games also
@ajasca6514
@ajasca6514 Жыл бұрын
Super presentation sir
@shilajastephen
@shilajastephen 5 ай бұрын
Good message
@peetermailanolickal4768
@peetermailanolickal4768 Жыл бұрын
അങ്ങനെ പ്രത്യേകിച്ച് ഒരു സംവരണം ആവശ്യമില്ല എന്ന് തന്നെയാണ് അഭിപ്രായം. ഇനീപ്പോ നിയമസഭ കൂടി അയൽക്കൂട്ടം ആകാത്ത കുറവേ ഉള്ളു അല്ലെങ്കിൽ തന്നെ ഞായറാഴ്ച ഇവിടെ തലയ്ക്കു സ്വൈര്യം ഇല്ല
Minecraft Creeper Family is back! #minecraft #funny #memes
00:26
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН
Women's Reservation Bill: What It Is, Why It's Important | UPSC
17:37
Minecraft Creeper Family is back! #minecraft #funny #memes
00:26