Uniform Civil Code | UCC | Uniform Civil Code Malayalam | alexplain

  Рет қаралды 665,603

alexplain

alexplain

Күн бұрын

Пікірлер: 2 800
@meghanath7303
@meghanath7303 Жыл бұрын
ഒരു മലയാളം news ചാനലിലും കാണാത്ത അവതരണം വിശദീകരണം . ഇത്ര വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ❣️
@alexplain
@alexplain Жыл бұрын
Thank you
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@bibinbabu4365
@bibinbabu4365 Жыл бұрын
I am a Christian and I support UCC, everyone should be treated equally in front of the Law.
@beeta9553
@beeta9553 11 ай бұрын
നിങ്ങൾ യൂണിഫോം സിവിൽ കോഡിനെ അംഗീകരിക്കുന്നുണ്ടല്ലൊ? അല്ലെ?നാളെ എല്ലാ മതസ്ഥരും ശ്രീകൃഷ്ണ ജയന്തിയും രാമനവമി ദിപാവലി മാത്രം ആഘോഷിച്ചാൽ എന്ന് നിയമം വന്നാൽ നിങ്ങൾക്ക് യോജിക്കാൻ പറ്റുമൊ? ഇനി മുതൽ ക്രിസ്തുമസ്സ് , ഈസ്റ്റർ പള്ളിപ്പെരുന്നാൾ ഒന്നും ആഘോഷിക്കാൻ പാടില്ല എന്ന് നിയമം വന്നാൽ നിങ്ങൾ യോജിക്കുന്നുവൊ
@beeta9553
@beeta9553 11 ай бұрын
@@ohiohiohio UCC വന്നാൽ അങ്ങനെ പറയാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.
@beeta9553
@beeta9553 11 ай бұрын
@@ohiohiohio അത് നിങ്ങൾക്ക് വരാൻ പോകുന്ന നിയമ സംഹിതകളെപ്പറ്റി അറിയാൻ പാടില്ലാത്തതു കൊണ്ടാ. ബി.ജെ.പി,RSS .... തുടങ്ങിയ സംഘടനകളുടെ ലക്ഷ്യങ്ങൾ നിങ്ങൾക്കറിയില്ലാത്തതു കൊണ്ടാ. 1 )ഇന്ത്യ ഒരു ഹിന്ദുരാ ജ്യമായി പ്രഖ്യാപിക്കണം 2 മനുസ്മൃതി ഇന്ത്യയുടെ ഭരണ ഘടനയാക്കണം. 3 മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ക്രമ പ്രകാരം നാടു കടത്തണം. മേൽ പറഞ്ഞ നടപടികളുടെ തുടക്കം UCC നടപ്പിലാക്കുന്നതിലൂടെയാണ് .
@navaneeth4748
@navaneeth4748 10 ай бұрын
@@beeta9553ന്തു മണ്ടതാരം അനു പറയാനെ ucc ഉം ഈ പറഞ്ഞതും തമ്മിൽ ന്തആ relation
@beeta9553
@beeta9553 10 ай бұрын
@@navaneeth4748 എന്നാ നോക്കിയിരുന്നൊ വരുമ്പോ കാണാം
@shreyasms777
@shreyasms777 Жыл бұрын
Hy Mr. Alex... നിങ്ങളുടെ ഈ ചാനലിലൂടെയാണ് ഈ ലോകത്തിലെ പല കാര്യങ്ങളും ഞങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്. അതും വളരെ ലളിതമായും വെക്തമായും നിങ്ങൾ പറഞ്ഞു തരുന്നു, ഇന്നത്തെ കാലത്ത് വീട്ടിലെ അടുക്കള മുതൽ കാലിലെ സോക്സ് വരെ content ആക്കുന്ന യൂട്യൂബർമാരോടൊന്നും ഞാൻ നിങ്ങളെ ഉപമിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അറിവ് പകർന്നു തരുന്ന നിങ്ങളുടെ ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു ❣️..
@santhoshramachandran9994
@santhoshramachandran9994 Жыл бұрын
👌👌👌🙏🙏🙏👍👍👍🌹
@alexplain
@alexplain Жыл бұрын
Thank you so much
@rkpadmanabhan1471
@rkpadmanabhan1471 Жыл бұрын
Good presentation
@Superlady1234
@Superlady1234 Жыл бұрын
​@@alexplain❤❤❤❤❤❤❤
@jayanraghav139
@jayanraghav139 Жыл бұрын
This time too you have come with a new subject. നന്നായിരുന്നു.. But,. അല്പം കൂടി വിപുലീകരിക്കാമായിരുന്നു. Any way good, keep going... 👏👏👏
@kukku7734
@kukku7734 Жыл бұрын
Ucc യെ പറ്റി ഒന്നും അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി 😍
@resmiponnu8056
@resmiponnu8056 Жыл бұрын
ഈ ചാനൽ ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്. Mcj യുടെ entrance exam ന് prepare ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഒട്ടും ലോക വിവരം ഇല്ലന്ന് മനസിലായത് 🤭. ഈ ചാനൽ എന്റെ മുന്നോട്ടുള്ള ഭാവിയെ വളരെ വലിയ രീതിയിൽ സഹായിക്കും 🥰
@Indian45_264
@Indian45_264 Жыл бұрын
എൻ്റെ അച്ഛൻ പറഞ്ഞിട്ടാണ് ആദ്യമായി ഞാൻ ഈ channel കാണുന്നത്.പിന്നെ ഇത് ഒരു adiction ആയി മാറി❤ Uniform civil code നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു.Thanks a lot Alex Sir 🙏🏻❤
@1239-p1k
@1239-p1k Жыл бұрын
UCC എന്നത് oppose ചെയുന്നവരെ ശ്രദ്ധിക്കണം... അവരാണ് വർഗീയവാദികൾ... തക്കം കിട്ടുമ്പോ ഇരവാദവും majority ആയിരിക്കുന്നിടത് തീവ്രവാദവും ചെയുന്നത് അവർ ആയിരിക്കും.
@1239-p1k
@1239-p1k Жыл бұрын
UCC is a must if you want nationalism... If you want Religion first oppose UCC... മതം ആദ്യം എന്നുള്ളവരാണ് UCC എതിർക്കുക...
@Indian45_264
@Indian45_264 Жыл бұрын
@@1239-p1k Agreed... Njanum ithine anukulikunnu... 🙌
@Gillapi
@Gillapi Жыл бұрын
അച്ഛൻ ഒരു കില്ലാടി തന്നെ 🔥
@Indian45_264
@Indian45_264 Жыл бұрын
@@Gillapi Thankyou bro 🤗💙
@lajkl9198
@lajkl9198 Жыл бұрын
Im just addicted to this channel. History was my fav subject.. and this guy is a pure gem when it comes to explaining things with an ease.
@vineeshv2266
@vineeshv2266 Жыл бұрын
History was my least favorite subject, still I love this channel ❤ that's the power of Alex plain.
@1239-p1k
@1239-p1k Жыл бұрын
I'm wondering why Congress who ruled for 70 years didn't bring UCC. I think maybe because of their communal Muslim പ്രീണനം...
@alexplain
@alexplain Жыл бұрын
Thank you
@kishoremk6388
@kishoremk6388 Жыл бұрын
​@@user-qm8mx5lh6n if you are brave spit some points..
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@vinodkonchath4923
@vinodkonchath4923 Жыл бұрын
എത്രയോ പ്രശക്തമായ മലയാള ചാനൽ ഉണ്ട് ആരും ഏകീകൃത സിവിൽ കോടിനെ കുറിച്ച് ഇത്രയും വിശതമായി പറഞ്ഞു കേട്ടിട്ടില്ല താങ്കൾ വളരെ വിശധമായി സാധാ രണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു👍👍 ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം എല്ലാവർക്കും തുല്യ നീയമം
@muhammedshah7356
@muhammedshah7356 Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു ഇത്... ഏകസിവിൽ കോഡിനെ സംബന്ധിച്ച് ഉള്ള എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി ഈ വീഡിയോയിൽ നിന്നും എനിക്ക് ലഭിച്ചു... താങ്കൾക്ക് ഒരുപാട് നന്ദി നേരുന്നു...
@jomoljose7031
@jomoljose7031 Жыл бұрын
ചില ആളുകൾ എങ്കിലും ചിന്തിച്ചിരിക്കുന്നത് യുസിസി വരുമ്പോൾ സംവരണം എല്ലാം മാറും എന്നാണ്. വ്യക്തിഗത നിയമങ്ങൾ മാത്രമേ ഇതിന്റെ ഭാഗമാകൂ എന്നത് ഒരു പുതിയ അറിവാണ്.. നന്ദി
@vinuppamma
@vinuppamma Жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാട്ടോ ഞാൻ മനസ്സിൽ കാണുന്നത് നിങ്ങൾ മാനത്ത് കാണുന്നു.... സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ അതിൻറെ പ്രാധാന്യം മനസ്സിലാക്കി സാധാരണക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന നിങ്ങൾക്.....ഒരുപാട് നന്ദി
@alexplain
@alexplain Жыл бұрын
Thank you
@minisanthoshnadham
@minisanthoshnadham Жыл бұрын
എന്താണ് UCC എന്ന് വളരെ വ്യക്തമായിAlex...... ഒരു പാട് നന്ദി .... എന്തായാലും ഇത്രയും എതിർപ്പിൻ്റെ ആവശ്യമില്ല എന്ന് തോന്നുന്നൂ ... ഈ നിയമം നിലവിൽ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം..... കാത്തിരിക്കാം എന്താവും ഇതിൻ്റെ ഭാവി എന്ന് ........ 😊
@jalaldeen7350
@jalaldeen7350 Жыл бұрын
ഈ നിയമം അനിവാര്യം ആണ് നാട് നന്നാവട്ടെ തുല്യത എല്ലാം കൊണ്ട് കഴിവാരിച്ചാലേ നാട് നന്നാവൂ 💞
@JitzyJT
@JitzyJT Жыл бұрын
neee oru musanghi aanu.,.....
@yyehh
@yyehh Жыл бұрын
ഒരാൾ കൊലപാതകം ചെയ്താൽ അയാളുടെ ജാതി നോക്കില്ല മതം നോക്കില്ല...... പക്ഷെ അയാളുടെ രാഷ്ട്രീയ സ്വാധീനം നോക്കി ആണ് ഇവിടെ ശിക്ഷ നൽകുന്നത്.... 🥺🥴
@spartansunderbattleground6860
@spartansunderbattleground6860 11 ай бұрын
Point of view👌
@Indian-od4zf
@Indian-od4zf 11 ай бұрын
ചില സ്ഥലങ്ങളിൽ ആക്‌സിഡന്റിൽ മരിച്ചാൽ dead body യുടെ മതം നോക്കി ഗവണ്മെന്റ് സഹായ ധനം നെല്കും 🤔
@neethurajendranpillai
@neethurajendranpillai Жыл бұрын
Thankyou Sir for giving us the "true" knowledge without any bias😊
@nikhilramramks
@nikhilramramks Жыл бұрын
മനുഷ്യന് ഈ നിയമം ആവശ്യമാണ് മതത്തിന് ആവശ്യം ഇല്ല..... SO That is point ..... Thanks for video
@Ayishabi-de6wd
@Ayishabi-de6wd Жыл бұрын
Nee nireeshwara vathi yano
@snp4191
@snp4191 Жыл бұрын
​@@Ayishabi-de6wdanengi
@reshmaragesh
@reshmaragesh Жыл бұрын
താങ്ക്സ്.. നല്ലതുപോലെ UCC കുറിച്ച് വിശദമായി വിവരം തന്നതിന് 🙏
@alexplain
@alexplain Жыл бұрын
Thank you
@thomasbindhuthomas3432
@thomasbindhuthomas3432 Жыл бұрын
നല്ലപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏🙏❤️❤️❤️
@pluto9963
@pluto9963 Жыл бұрын
This video is very helpful. I needed some fundamental understanding on this topic. ന്യൂസ്‌ ചാനലുകളിൽ ഇതിനെ എതിർത്തോ അനുകൂലിച്ചോ ഉള്ള ചർച്ചകൾ നടത്തുന്നു എന്നതല്ലാതെ ഇത് പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ഒരു ശ്രമം കാണാറില്ല. അഭിനന്ദനങ്ങൾ
@sulfeekarali5145
@sulfeekarali5145 Жыл бұрын
ഞാനും എന്റെ സിസ്റ്ററും ഒരു വയസ്സിന്റെ വെത്യാസം ആണ് ഉള്ളത് ഞാൻ 15 വയസ്സ് മുതൽ പഠിത്തതോട് ഒപ്പവും പല ജോലികൾ ചെയ്തു. കെട്ടിട ജോലി, കൂലി പണി, തെരുവിൽ കച്ചോടം കുറച്ചു കാലം വിദേശത്തും പിന്നെ ഒരുപാട് ഷോപ്പുകളിലും ഇതിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവൻ ഞാൻ വീട് ശരിയാക്കാനും വീട്ടിലെ ആവിശ്യങ്ങൾക്കും എന്റെ ആവിശ്യങ്ങൾക്കും എന്റെ കല്യാണം മുതലായ ചെലവുകൾക്കും ഉപയോഗിച്ചു. എന്റെ പെങ്ങൾ ആവട്ടെ ഒരു രൂപക്ക് പോലും, അല്ലെങ്കിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല അവളുടെ കല്യാണം ആണെങ്കിലും ബാക്കിയുള്ള ആവിശ്യങ്ങൾ ആണെങ്കിലും വളരെ ഉഷാറാക്കി നടത്തി. ഇപ്പോളും ഞാൻ ഒരാളുടെ കിഴിൽ ദിവസവും പണിക്കു പോകുന്നു. പെങ്ങൾ വീട്ടിൽ സുഗമായി ഇരിക്കുന്നു.എല്ലാ ഉത്തരവാദിത്യങ്ങൾ പുരുഷൻ ആണ് എന്നിട്ട് സ്വത്തും തുല്യമായി വീദിക്കണം എന്ന് പറയുന്നത് പുരുഷ പീഡനം ആണ് 😢
@Ppppppppppppp340
@Ppppppppppppp340 Жыл бұрын
കാത്തിരുന്ന Explanation....Ho...eanthoru clarity....🔥🙏🙏
@alexplain
@alexplain Жыл бұрын
Thank you
@deepakmt92
@deepakmt92 Жыл бұрын
Once the draft of UCC is released for the public, anyone with access to internet can go through it and understand it completely.
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@IamDasKumbalam-007
@IamDasKumbalam-007 Жыл бұрын
Yes 👍👍
@viralnow4569
@viralnow4569 Жыл бұрын
I don't think they will bring any draft. Because if the civil code is really uniform they have to touch matters like HUF, North Eastern Customs, Goa civil code etc. And believe me once they touch these matters who ever party bringing the draft will ends up in oblivion.
@3rdvoidmen594
@3rdvoidmen594 Жыл бұрын
​@@viralnow4569there's already a draft on the public domain 😂
@sreejithsivadas5543
@sreejithsivadas5543 Жыл бұрын
I’m supporting UCC
@chandrababubabu8999
@chandrababubabu8999 11 ай бұрын
വളരെ നല്ല നിയമം ആണ്. താങ്ക്യു. ബ്രോ. ഞാൻ ഒരു C. P. M, കാരൻ ആണ്..
@legalprism
@legalprism Жыл бұрын
Legal Prism channel ൽ UCC യെ കുറിച്ച് 2 ആഴ്ച മുമ്പ് വളരെ crisp ആയി ഒരു വീഡിയോ ഞാൻ ഇട്ടിരുന്നു. പക്ഷേ ഇതിപ്പോൾ വേറെ ലെവൽ ആണ് Bro.. Great..👍
@Iam_mahesh
@Iam_mahesh Жыл бұрын
Full support UCC 🇮🇳 ❤
@lineshpk7558
@lineshpk7558 Жыл бұрын
എല്ലാവർക്കും തുല്യ നീതി 🇮🇳🇮🇳🇮🇳
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@Rahul_Nair945
@Rahul_Nair945 Жыл бұрын
Ucc varanam....shabarimalayil streegal kayaranam❤❤❤
@itSjustJishnu
@itSjustJishnu Жыл бұрын
​@@Rahul_Nair945😂 UCC athella
@pulsar00x
@pulsar00x Жыл бұрын
​@@Rahul_Nair945😅pottan aaano..... മതം പൊട്ടി ഒലിക്കുന്നു .. കുറച്ച് തൊടച്ചു കള 😂.....
@brucelee4390
@brucelee4390 Жыл бұрын
​@@Rahul_Nair945🏃‍♂️
@bijur3006
@bijur3006 Жыл бұрын
പൊളിച്ചു മുത്തേ. Thanks to come with Ucc🥰🥰👍🏼
@syambabu5095
@syambabu5095 Жыл бұрын
Actually this guy is a gem for our society like santhosh george kulangara.. Thank you man. And also I noticed something missing in this regard. Our former PM Rajeev gandhi also try to adopt some reforms in this regard and backed out in 1980
@mehbinmehbiwings5841
@mehbinmehbiwings5841 11 ай бұрын
is it true
@vasubhaifernswala2486
@vasubhaifernswala2486 Жыл бұрын
Perfect explanation! Can’t be better! Kudos!!
@Indian-x5m
@Indian-x5m Жыл бұрын
ഏകീകൃത സിവിൽകോഡ് ഇന്ത്യയിൽ അനിവാര്യം, സ്വാതന്ത്ര്യം ലഭിച്ചു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ കഴിയാത്തത് വലിയ തെറ്റ്, ഇനിയും വൈകാതെ ഉടൻ നടപ്പിലാക്കുക. 💯🇮🇳
@Hitman-055
@Hitman-055 Жыл бұрын
മനുസ്മൃതി ഭരണം എന്നു പറഞ്ഞാൽ പോരെ ? ഏകീകൃത കോഡ്😂😂😂😂😂
@Tesla1871
@Tesla1871 Жыл бұрын
@@Hitman-055 മനുസ്മൃതി ആധുനിക ജനാതിപത്യ സമൂഹത്തിന് യോജിച്ച ഗ്രന്തം അല്ല 💯അത് മനസ്സിലാക്കിയത് അംബേദ്കർ ആണ് ❤️
@1239-p1k
@1239-p1k Жыл бұрын
​@@Hitman-055ഞമ്മന്റെ കുരു
@1239-p1k
@1239-p1k Жыл бұрын
ഇത്രെയും വർഷം ആയിട്ടും നടപ്പിൽ ആക്കാൻ കഴിയാത്തത് കോൺഗ്രസ്‌ ന്റെ മുസ്ലിം പ്രീണനം കാരണം ആണ്...
@1239-p1k
@1239-p1k Жыл бұрын
​@@Hitman-055വർഗീയവാദി ആയ ഒരു പുരുഷന് അല്ലാതെ ആർക്കും UCC എതിർക്കാൻ കഴിയില്ല...
@prakashv2552
@prakashv2552 Жыл бұрын
Very good explanation.. Thank you.. The million dollar question is are uniform criminal laws followed equally for all categories of people. This subject is fully for political gain/loss for all political parties, nothing to do with common people.
@bhadhrapmanoj2842
@bhadhrapmanoj2842 Жыл бұрын
Thank you alexplain for this wonderful informative video😊🙌
@alexplain
@alexplain Жыл бұрын
My pleasure
@UmaShankar-fz9ju
@UmaShankar-fz9ju Жыл бұрын
നല്ല അവതരണം. ആരെയും സപ്പോർട് ചെയ്യാതെ സത്യസന്ധമായി കാഴ്ചപ്പാട് നന്നായിട്ടുണ്ട്. ഞാൻ ഉച്ചക്ക് യെ strong ആയി support ചെയ്യുന്നു
@parvathyyy123
@parvathyyy123 Жыл бұрын
Such a needed channel.Ur channel caption says it all..Good job 🤝
@vyshakhlb
@vyshakhlb Жыл бұрын
Poli explanation hat's off , all the very best dear. Keep going You are providing excellent quality service by educating the people.
@alexplain
@alexplain Жыл бұрын
Thank you so much
@shajivs1214
@shajivs1214 Жыл бұрын
ഇത്രയും വെക്തമായി, സിമ്പിളായി പറഞ്ഞു തന്നതിന് വളരെ നന്ദി 🌹🌹🌹❤❤
@alexplain
@alexplain Жыл бұрын
Thank you
@Ishal__medina
@Ishal__medina Жыл бұрын
നിങ്ങൾ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ മലയാളം അർത്ഥം പറയുന്ന രീതി വളരെ ഗുണകരമാണ്. ഇങ്ങനെ തന്നെ തുടരണേ😊
@anishjaleel7109
@anishjaleel7109 Жыл бұрын
ഷാബു.... കലക്കി ട്ടോ.. അഭിവാദ്യങ്ങൾ
@SasisankarMarar
@SasisankarMarar Жыл бұрын
ജാതി - മതങ്ങൾക്ക് അതീതമായി Uniform Civil Code നിർബന്ധമായും വേണം 👍👍👍
@Ddrfttttd
@Ddrfttttd Жыл бұрын
ശബരിമലയിൽ സ്ത്രീ കളെ കയറ്റുമോ
@sherifmattummal
@sherifmattummal Жыл бұрын
Yes
@JitzyJT
@JitzyJT Жыл бұрын
@@Ddrfttttd theerchayayum kayattanam....athinu njaan support aanu......avarkku sowkaryamayi oru week anuvadhikkanam......
@user-ne7dn7bm2s
@user-ne7dn7bm2s Жыл бұрын
​@@Ddrfttttdമുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പോകാൻ ഉള്ള അവസരവും നമസ്കരിക്കനുള്ള അനുവാദവും കൊടുക്കും
@dancecorner6328
@dancecorner6328 Жыл бұрын
​@@Ddrfttttdപുന്നാര സുഹൃത്തേ പല മതത്തിലും ദൈവങ്ങൾക്ക് ഇല്ലാത്ത കഴപ്പാണ് മനുഷ്യൻമാർക്.
@deja_vu_mgak
@deja_vu_mgak Жыл бұрын
Alexplain will never disappoint us..
@Miya_Bhaiii
@Miya_Bhaiii Жыл бұрын
Waiting for Your Explanation 💯 Thanks Alex Bro ❤
@alexplain
@alexplain Жыл бұрын
Always welcome
@sherindavid4598
@sherindavid4598 Жыл бұрын
Expected video👍... Thank you☺️
@jyothigopakumar2213
@jyothigopakumar2213 Жыл бұрын
. കാര്യങ്ങൾ നന്നായി വിശദമാക്കിയ വീഡിയോ. 👍🏻പാരമ്പര്യ സ്വത്തിൽ പോലും തുല്യത ഇല്ലാത്ത സ്ത്രീകൾ ഇനിയും ഇത് support ചെയ്യാൻ മടി ക്കേണ്ടതുണ്ടോ
@shamilsk2717
@shamilsk2717 Жыл бұрын
നിക്ഷ്പക്ഷ നിലപാടിന് സാധിക്കും വിധം, wellexplain 👍👍👍
@jaiku99
@jaiku99 Жыл бұрын
Well researched as usual. Good job. One minor point. Goa did not join Indian union at the time to independence. It was later annexed to India by force. ( maybe you can do a piece on Goa Annexation later )
@mehbinmehbiwings5841
@mehbinmehbiwings5841 11 ай бұрын
great point, I also have noticed it😊
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
To the point explanation 👍 If subtitles are added, whole india can learn from you
@alexplain
@alexplain Жыл бұрын
Thank you, i will
@im_crypto
@im_crypto Жыл бұрын
Auto translation is there.
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
@@im_crypto auto translation for Malayalam is having a lot of mistakes.
@ravimadathil9635
@ravimadathil9635 Жыл бұрын
Hi Mr. Alex, You have been doing well. you differ from other You-Tubers.The way of explaining is admirable. I can learn a lot of information from your Chanel.Thanks.
@alexplain
@alexplain Жыл бұрын
Wow, thank you
@rockh2
@rockh2 Жыл бұрын
Well explained👌 UCC is good for the country if it is implemented fairly & transparently.
@nidhinkk3374
@nidhinkk3374 Жыл бұрын
നല്ല അവതരണം വലിയ കാര്യം ചെറിയ സമയം കൊണ്ട് പറഞ്ഞു തന്നതിന് നന്ദി🎉
@thomasmathew5021
@thomasmathew5021 Жыл бұрын
Well explained.. You are a great teacher 🙏
@alexplain
@alexplain Жыл бұрын
Thank you
@CloudsEnd
@CloudsEnd Жыл бұрын
I support Uniform Civil Code 🇮🇳🇮🇳
@alen9898
@alen9898 Жыл бұрын
Everyone will support UCC... Unless you are communal.
@mrcontentwriter
@mrcontentwriter Жыл бұрын
If the code is secular, it's not a problem. But, what if the code itself is communal??
@beenavs7234
@beenavs7234 Жыл бұрын
​@@mrcontentwriterif it is communal court has the right to what ever has to be done
@neelimavungal
@neelimavungal Жыл бұрын
@@beenavs7234 ബാബരി മസ്ജിദ് വിധി പറഞ്ഞ കോടതി തന്നെയല്ലേ?!
@Abhilash-.
@Abhilash-. Жыл бұрын
@@neelimavungalathoke thuran koduthath congress thanne alle. Goal adikan pass kodutitu Adich a aale kuttam parayaruth
@tanmayadileep1606
@tanmayadileep1606 Жыл бұрын
CPM ഇതിനെ എതിർക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.... എതിർക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് നാടിന് ഗുണമുള്ള കാര്യമായിരിക്കും 👍
@dileepnair6145
@dileepnair6145 Жыл бұрын
100% സത്യസന്ധമായ കാര്യം 👍
@colouroflife11
@colouroflife11 Жыл бұрын
😂😂sathyam
@haridevvp2632
@haridevvp2632 Жыл бұрын
🤣
@akhilakhi2226
@akhilakhi2226 Жыл бұрын
💯😅
@aathus007
@aathus007 Жыл бұрын
True😅
@rashidap8619
@rashidap8619 Жыл бұрын
Thank you for ur valuable information...... Actually it's very useful in my study... Lot of thanks 🎉❤
@vanajamadhavan2774
@vanajamadhavan2774 Жыл бұрын
It's really an eye opener video. Understand so many things and can decide accordingly ❤
@skmytc286
@skmytc286 Жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ UCC വരണമോ ? അതോ അവശ്യമില്ലന്നാണോ ? താങ്കളുടെ അവതരണം വളരെ മികച്ചതാവുന്നു ..... എനിക്കിഷ്ടപെട്ട ഒരു youtube Channel ലാണ് alxplain. 👍👍👍👍👍
@1239-p1k
@1239-p1k Жыл бұрын
UCC is a must if you are secular
@cristiano1706
@cristiano1706 Жыл бұрын
Full support to UCC
@sreekanthpeethambaran7347
@sreekanthpeethambaran7347 Жыл бұрын
Sir u c c എല്ലാ രിത്തിയിലും വരണം. സാമ്പത്തികടിസ്ഥാനത്തിൽ സംവരണം വരണം അത് മാത്രമല്ല അധികാരത്തിൽ നിന്ന് തെറ്റ് ചെയ്യുന്നവർക്ക് ഇരട്ടി ശിക്ഷ പിന്നെ സാധാരണക്കാർക്ക് ഒരു പെൻഷൻ , MLA, മന്ത്രി, MP മാർക്ക് രണ്ടും മൂന്നും പെൻഷൻ എല്ലാവർക്കും മാന്യമായ പെൻഷൻ തുക എവിടെ ജനിച്ചു വിദേശത്തും സ്വദേശത്തും ജോലി ചെയ്തു നമ്മളും ടാക്സ് അടക്കുന്നു എന്നിട്ട് പാവപെട്ടവനു 1000 എല്ലാം മാറണം ജയ് ഹിന്ദ് 💪🏻
@sunajmattankil7050
@sunajmattankil7050 Жыл бұрын
നല്ല അവതരണം വ്യക്തമായി വിവരിച്ചു തന്നു👍
@arjunu4152
@arjunu4152 Жыл бұрын
Full support Ucc 🇮🇳🇮🇳
@kite7593
@kite7593 Жыл бұрын
People who are afraid will try to resist others will support 💯
@eyescutiee7679
@eyescutiee7679 Жыл бұрын
Well explained ,very nice vdo ,you give to ours more knowledge about this.
@Nithyapg
@Nithyapg Жыл бұрын
Today I find this channel, and so much interesting to your explanation....
@rijoola
@rijoola Жыл бұрын
Well crafted and explained and a special thank you for the error-free English subtitles. Cz if we share it our non mallu frnds were not able to understand, now that issue has been solved..
@bgmjibin3481
@bgmjibin3481 Жыл бұрын
കേട്ടതൊക്കെ ശരിയെങ്കിൽ, അതിനെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത് 🙄❣️
@izzainayath7949
@izzainayath7949 Жыл бұрын
ഏതു വിഷയവും clear ആയി മനസ്സിലാവാൻ sir ന്റെ vedeo കണ്ടാൽ മതി 👌
@dr.manojeledath3850
@dr.manojeledath3850 Жыл бұрын
Good explanation. Thanks Will follow your channel
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
പൊതു നിയമങ്ങൾ മതം നിയമം വേണ്ട എല്ലാവർക്കും ഒരു സെക്കുലർ ആയ നിയമം വേണം # i support ucc
@sherifmattummal
@sherifmattummal Жыл бұрын
Yes👍👍👍
@SasisankarMarar
@SasisankarMarar Жыл бұрын
മതമോ ജാതിയോ ഏതായാലും ഒരേ നിയമം തന്നെ മതി നമുക്ക്.... Support Uniform Civil Code 👌👌👌
@taroorravinarayanan1392
@taroorravinarayanan1392 Жыл бұрын
What a sound explanation! So logical and profound reasoning. 🙏🙏🙏
@snehasree77
@snehasree77 Жыл бұрын
Well explained Alexplain👏👏Thank you ❤
@papz7554
@papz7554 Жыл бұрын
Thank u for the information ❤
@muruganmohanan4689
@muruganmohanan4689 Жыл бұрын
2000 candidates ഉള്ള rank list ൽ 400th rank oc ൽ നിക്കുന്ന ഒരാൾക്ക് ജോലി കിട്ടാൻ 500+ advice വരണം 600ൽ നിക്കുന്ന reservation candidates ന് കിട്ടാൻ 400 ൽ താഴെ advice Democratic india 🙏
@1239-p1k
@1239-p1k Жыл бұрын
ഞാൻ പഠിച്ച NIT Calicut അഡ്മിഷൻ കിട്ടാൻ ജനറൽ ആയവന് 14000 റാങ്ക് വേണം... എന്നാൽ ST സംവരണം ഉള്ള ഒരു മണ്ടന് 4 ലക്ഷം റാങ്കിൽ അഡ്മിൻ കിട്ടും... 🤦‍♂️🤦‍♂️🤦‍♂️
@misty.rizzer
@misty.rizzer Жыл бұрын
Reservations were meant to be for a certain time frame but now removing reservations need huge political will
@Jack_Sparroww_09
@Jack_Sparroww_09 Жыл бұрын
Someone who had educated parents, studied in good schools, could afford entrance coaching complaining about some poor student from a distant tribal community. The Rank is a measure of so many factors, not your intelligence. You wouldn’t even reach the entrance exam level with your tiny brain if you were in their place
@jithudasas3235
@jithudasas3235 Жыл бұрын
​@@1239-p1ksc/st resrvation കളയാൻ എന്താ ചാണക കത്തിന്റ ദൃതി. നടക്കുല സങ്കി
@athulya9643
@athulya9643 Жыл бұрын
@@1239-p1k ath kollalo entha reservation ullavarellam mandanmar aanennano😏😏😏
@2012abhijith
@2012abhijith Жыл бұрын
Criminal laws എല്ലാവർക്കും ഒരേ പോലെ ആണെങ്കിൽ, സിവിൽ laws uniform ആക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നുന്നു
@vij505
@vij505 Жыл бұрын
Thonnunnu alla kuzhappamilla
@Alieneaits
@Alieneaits Жыл бұрын
നടക്കില്ല എങ്കിൽ വഴിയിൽ കത്തിക്കാൻ ആണ് എതിർപ്പുള്ളവർ ഉദ്ദേശിക്കുന്നത് എങ്കിൽ. Criminal നിയമവും ആ വിഭാഗത്തിനു അവരുടെ മതം പ്രകാരം ആക്കണം..അതല്ലേ നല്ലത് 😊.
@AlexH-re5lw
@AlexH-re5lw Жыл бұрын
​@@artbasi04അതിന് ആചാരങ്ങൾ ഒന്നും ഒരുപോലെ ആക്കുന്നില്ലല്ലോ. നിങ്ങൾ നിസ്‌ക്കരിച്ചോളൂ, ബാങ്ക് വിളിച്ചോളൂ, ഹജ്ജ് ന് പൊയ്ക്കോളൂ ഒരു പ്രശ്നവുമില്ല. അമ്പലത്തിൽ പോകുന്നവർ അവിടെ പോകട്ടെ, churchil പോകുന്നവർ അവിടെ പോകട്ടെ.
@himacp6552
@himacp6552 Жыл бұрын
​@@artbasi04💯
@ajithp0797
@ajithp0797 Жыл бұрын
സർ എത്ര സിമ്പിൾ ആയാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്...Thanks a lot🙏🙏🥰🥰🥰🥰❤️
@sasikumarkv3829
@sasikumarkv3829 Жыл бұрын
Thanks, a very good explanation about Uniform Civil Code. 👍👍👍👍
@jpw7313
@jpw7313 Жыл бұрын
I support uniform civil code... 🇮🇳🇮🇳
@Marcos12385
@Marcos12385 Жыл бұрын
I support Uniform civil code🥰👍
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@SunilsHut
@SunilsHut Жыл бұрын
Thanks for information 😛👍🏼👍🏼 well explained 👌🏻👌🏻
@alexplain
@alexplain Жыл бұрын
Thank you
@vineetha69
@vineetha69 11 ай бұрын
I support UCC....bz I am a female citizen of India.....man and human rights comes first and then religion....We are living in an independent India but yet many women are not free because of religious beliefs and laws.....I am optimistic and hopefully waiting to breath the true free India.
@sarfarazahmed-p2t
@sarfarazahmed-p2t Жыл бұрын
Superrb Class Ariyatha Kuure Kariyagal Paranju thannadhin Thank you 🤝
@AbdulRahman-sq1dk
@AbdulRahman-sq1dk Жыл бұрын
Full support for U C C 👍👍👍
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
🇮🇳 UNIFORM CIVIL CODE 🇮🇳
@nabeeltoday
@nabeeltoday Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്.എൻ്റെ മതത്തിലെ സിവിൽ നിയമം അനുസരിച്ച് ജീവിച്ചാൽ മാത്രമേ ഞങ്ങൾക്ക് മരണത്തിന് ശേഷം സ്വർഗ്ഗം ലഭിക്കൂ,കാരണം വിശുദ്ധ ഖുർആനിൽ പറഞ്ഞ സിവിൽ നിയമം ഞങ്ങൽ ഞങ്ങളുടെ ജീവിത യാത്രയിൽ പിന്തുടരണം.എന്നാല് ക്രിമിനൽ നിയമം രാജ്യത്തിൻ്റെ ഭരണാധികാരി തീരുമാനം ആണ് അനുസേരിക്കേണ്ടത് ഒള്ളൂ. ഇത് കൊണ്ടാണ് ഇസ്ലാം ഇതിന് എതിരെ നിൽക്കുന്നത്. ഇന്ത്യയിൽ വർഗീയമായി ചിന്തിക്കാതെ ബഹുസ്വരത വൈവിധ്യം ഇഷ്ടപ്പെടുന്ന നമ്മേടെ മുൻ ഭരണ കർത്താക്കൾ അത് ഇന്ത്യയിലെ നുന പക്ഷങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ ഇരുന്നത്.
@happyhomes2481
@happyhomes2481 Жыл бұрын
Ith minority maathralla..ellarum pedum.. ningalude parachil ketta sati nirodhikkanda ennano
@remarethi7883
@remarethi7883 Жыл бұрын
എന്നാലല്ലേ പെണ്ണുങ്ങളെ ഉപേക്ഷിക്കാനും സ്വത്ത്‌ കൊടുക്കാതിരിക്കാനും പറ്റു 😂
@drbeachcomber5676
@drbeachcomber5676 Жыл бұрын
​@@happyhomes2481spot on!
@vineethyez2046
@vineethyez2046 Жыл бұрын
ക്രിമിനൽ കേസ് ൽ ശെരിയത് നിയമം ആയാലോ... അയ്യോ അത് ഞമ്മക്ക് പറ്റൂല 🤣🤭🤭
@rkrk4137
@rkrk4137 Жыл бұрын
നിങ്ങളുടെ മതത്തിലെ സിവിൽ നിയമങ്ങൾ അതു കൃത്യമായി അനുസരിക്കുന്ന നിങ്ങൾ,പക്ഷെ എന്തുകൊണ്ട് നിങ്ങളുടെ സിവിൽ നിയമങ്ങൾ എതിർക്കുന്ന അമുസ്ലിങ്ങൾ മജോറിറ്റിയുള്ള രാജ്യങ്ങളിൽ ജീവിക്കരുത് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചില്ല, എന്തുകൊണ്ട് അമുസ്ലിങ്ങൾ മജോറിറ്റിയുള്ള രാജ്യങ്ങളിൽ ജീവിക്കരുത് എന്നും കാരണം അവർ ഈ സിവിൽ നിയമങ്ങൾ എതിർക്കും എന്നു നിങ്ങളുടെ സിവിൽ നിയമത്തിൽ പറഞ്ഞില്ല??നിങ്ങൾക്ക് അറിയില്ലേ മറ്റൊരു മതം /അമുസ്ലിങ്ങൾ മജോറിറ്റിയുള്ള രാജ്യത്ത് നിങ്ങളുടെ ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കില്ല എന്നു??ഇന്ത്യയെ വിഭജിച്ചു പാകിസ്ഥാൻ എന്ന രാജ്യം നിങ്ങള്ക്ക് ബ്രിട്ടീഷുകാർ തന്നതിൽ ഇന്ത്യക്കാർ എതിർക്കാഞ്ഞതും ഇതേ കാരണം കൊണ്ട് തന്നെയാണ്,പാകിസ്ഥാൻ ഇന്നും ഉണ്ട് മത രാജ്യം ആയിട്ടു,ഇന്ത്യ പോലെയൊരു രാജ്യത്ത് ഇസ്ലാമിക സിവിൽ നിയമങ്ങൾ നടപ്പില്ലാകില്ല എന്നു നിങ്ങൾക്കറിയില്ലേ,പിന്നെ മുൻഭരണാധികാരികൾ അവർ തന്നെയാണ് പാകിസ്ഥാൻ മുസ്ലിങ്ങൾക്ക് തന്നതിൽ എതിർക്കാഞ്ഞത് മത നിയമത്തെ വൈവിദ്യം ആയി കാണാൻ അവർ വിഡ്ഢികൾ അല്ല, കാരണം അവർ i അമുസ്ലിങ്ങൾ എന്നതിലുപരി ഈ പവിത്ര ഭാരതത്തിന്റെ ഭരണാധികാരികൾ ആണ്,എങ്കിലും ഇന്ത്യയെ പടുത്തുയർത്തുന്നതിനിടയിൽ അവർ അത്തരം കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല , എന്നാൽ ഇന്നങ്ങനെയല്ല,ഇന്നു ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ, അതുകൊണ്ട് തന്നെ ഇന്ത്യയിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ഇന്ത്യൻ നിയമം പാലിക്കണം, നിങ്ങൾ മുസ്ലിങ്ങൾക്ക് പ്രേത്യേകം സിവിൽ നിയമം വേണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിലേക്ക് പോവുക, അല്ലാതെ മറ്റുള്ളവരെ നോക്കുകുത്തി ആക്കികൊണ്ട് നിങ്ങൾക്ക് പ്രേത്യേകം നിയമം അനുവദിച്ചാൽ മറ്റുള്ളവരെ അതു ചൊടിപ്പിക്കും, പിന്നീട് അതു രാജ്യത്തെ സംഘർഷമാവസ്ഥയിലേക്ക് നയിക്കും,
@aps9369
@aps9369 Жыл бұрын
ജനങ്ങൾ എല്ലാം തുല്യരാവട്ടെ 👍
@see2saw
@see2saw Жыл бұрын
Wow..thanks for explaining..was finding it hard to wrap my head around it..
@indianskinblogs
@indianskinblogs Жыл бұрын
The way you explained everything was so clear and upto point .ucc will be great concept in a society like India if it is not misused . kudos to you ❤️❤️❤️❤️✨✨✨
@shamseermoidu1987
@shamseermoidu1987 Жыл бұрын
Poode pundachi
@sreejithb4158
@sreejithb4158 Жыл бұрын
​@@shamseermoidu1987 നിനക്ക് പോയി ചത്തൂടെ നാറി
@worldwingsvlogger8088
@worldwingsvlogger8088 Жыл бұрын
@@shamseermoidu1987 ninte samsakaram ithano nee ninte ammayeyum vilikunnathu
@abulhassan9932
@abulhassan9932 11 ай бұрын
ucc വന്നാലും ഇല്ലങ്കിലും... ബഹുഭാര്യ നിർത്തലാക്കണം... സ്ത്രീക്കും സ്വത്തവകാശം തുല്യ നീതി നടപ്പിലാക്കണം ഇതിനെ എതിർക്കുന്ന വരെ ശിക്ഷിക്കണം
@mrmallu3662
@mrmallu3662 Жыл бұрын
വളരെ മികച്ച തീരുമാനം... BJP കൊണ്ട് വന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്.. ഇതിനെയും എതിർക്കരുത്.. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട് പണ്ടൊക്കെ ഒരു സ്നേഹം ഉണ്ടായിരുന്നു... UCC വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.. by an exmuslim അന്തമായ മുസ്ലിം വിരോധം കൊണ്ട് മാത്രം ഒരു കൂട്ടർ അനുകൂലിക്കുന്നത് കാണാൻ പറ്റുന്നു. മുസ്ലിങ്ങൾക്ക് എന്തോ പണിയാണ് എന്ന് കരുതി മാത്രം.. ശെരിക്കും ഇത്‌ എല്ലാ വിഭാഗങ്ങളെയും ബാധിക്കും. ഇതിന്റെ ഏറ്റവും നല്ല ഗുണഭോക്താവ് മുസ്ലിം സ്ത്രീകൾ ആയിരിക്കും.. അവർക്ക് 6 നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടും 21 ലേക്ക് 😂... 😊. ഇതു UCC വളരെ വ്യതിയായി പറഞ്ഞ് തന്നതിന് താങ്കൾക് നന്ദി.
@1239-p1k
@1239-p1k Жыл бұрын
Communist Congress DMK എന്നി മുസ്ലിം മത പ്രീണന പാർട്ടികൾ മാത്രേ എതിർക്കുന്നുള്ളു...
@1239-p1k
@1239-p1k Жыл бұрын
UCC എതിർക്കുക എന്നാൽ അതിനർത്ഥം ഒന്നുകിൽ വർഗീയവാദി അല്ലെങ്കിൽ വർഗീയവാദി പ്രീണകർ
@mrmallu3662
@mrmallu3662 Жыл бұрын
​​​പൊന്നു സുഹൃത്തേ . ഇസ്ലാമിൽ ഉള്ള വെക്തി നിയമത്തെ പറ്റി മാത്രമേ എനിക്ക് അറിയും.. അതു വളരെ പ്രാകൃതമാണ് So UCC വന്നാൽ അതിന്റെ ഗുണം ശെരിക്കും എല്ലാവർക്കും ലഭിക്കുന്നതാണ്
@1239-p1k
@1239-p1k Жыл бұрын
​@@mrmallu3662UCC നെ ആദ്യം സപ്പോർട്ട് ചെയേണ്ടത് മുസ്ലിം സ്ത്രീകൾ ആണ്...
@goputg1852
@goputg1852 Жыл бұрын
i also support ucc ...but what if bjps influence this code and most of the code has an influence of hinduism ?
@jancyjoshy4553
@jancyjoshy4553 Жыл бұрын
Appreciate you for the channel and new informatoin
@arjunskumar3576
@arjunskumar3576 Жыл бұрын
Alex : Pls check audio quality. It seems audio quality is not upto the mark in recent videos.... Content is really great 👍
@svmarketting
@svmarketting Жыл бұрын
Uniform civil code is essential and should be implemented. One country one law.
@indiantiger6729
@indiantiger6729 Жыл бұрын
​@@al_sabith_07Mr madrassa graduate do u think religion based god exists?
@cocomaksindia3801
@cocomaksindia3801 Жыл бұрын
@@indiantiger6729 yes 100%sure
@indiantiger6729
@indiantiger6729 Жыл бұрын
@@cocomaksindia3801 show me the evidence as brainwashed to u in madrassa?
@cocomaksindia3801
@cocomaksindia3801 Жыл бұрын
@@indiantiger6729 താങ്കളുടെ ദൈവത്തിനു എവിടെന്സ് ഇല്ലായിരിക്കാം എന്നാൽ സർവ ലോകവും ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു കോടിക്കണക്കിനു എവിടെന്സ് ഉണ്ട് പിന്നെ എന്തൂട്ട് എവിടെന്സ് ആണ് താങ്കൾ പറയുന്നത് അമേരിക്കയുടെ ചന്ദ്ര യാത്രയോ അതോ എവിടെന്സ് ബേസ്ഡ് മെഡിസിൻ എന്നും പറഞ്ഞു തനിയെ മാറുന്ന രോഗങ്ങൾക്കു പോലും അതീവ ഗുരുതര ദോഷങ്ങൾ ഉണ്ടാക്കുന്ന രാസ മയക്കുമരുന്നുകൾ നല്കാൻ എന്തൂട് എവിടെന്സ് അപ്പോൾ എവിടെന്സ് ഉണ്ടെന്നു പറയുന്ന പല എവിഡൻസും വെറും തട്ടിപ്പാണ് എന്നാൽ ദൈവം നിത്യ സത്യമാണ് സനാതനമാണ് അപൗരുഷേയമാണ് ദൈവത്തിനു എവിടെന്സ് കണ്ടെത്തേണ്ടത് ഒരോ വ്യക്തിയുടെയും കടമയാണ് താങ്കൾ സൃഷ്ടിപരമായ കടമ നിറവേറ്റുക പാപം ചെയ്തു നൈസർഗികമായ ചോദന അങ്ങ് നഷ്ടപ്പെടുത്തിയിരിക്കുന്നു അതിനാൽ ദൈവിക തേജസ്സിനെ കാണാനുള്ള ഉത്കണു താങ്കൾക്കില്ല ഇനി ഞാൻ അത് ഞാൻ തെളിയിച്ചിട്ടും കാര്യമില്ല താങ്കള്കുള്ളിലെ ദുഷ്ടശക്തികളെ ആദ്യം നൈസർഗിക ചോദനകൊണ്ട് വൃത്തിയാക്കുക ശേഷം സ്വയം പഠന പരിശീലനം കൊണ്ട് സായത്തമാക്കുക വെറുതെ നമ്മൾ തർക്കിക്കുന്നതിൽ കാര്യമില്ല അഹം ബ്രഹമ്,ആസ്മി തത്വമസി ആദിയിൽ വചനമുണ്ടായി വചനം അവനോടൊപ്പമായിരുന്നു പിന്നെ അങ്ങയുടെ അത്ര മസ്തിഷ്ക പ്രഷാളനം ചെയ്യപ്പെട്ട ഒരാളല്ല ഞാൻ ന്യൂട്ടോണിയൻ ഫിസിക്സ് മുതൽ ഇന്ന് വരെയുള്ള അടിസ്ഥാന ശാസ്ത്ര നിയമങ്ങൾ അത്യാവശ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എനിക്ക് അങ്ങയെ പോലുള്ള ശാസ്ത്രന്ത വിശ്വാസികളെ മനസ്സിലാകും ഈശ്വരോ രക്ഷതൂ നന്നായി ചിന്തിക്കുക നല്ലതു മാത്രം പ്രചരിപ്പിക്കുക ഇതിൽ അങ്ങേക്ക് വ്യക്തിപരമായ വിഷമങ്ങൾ ഉണ്ടാക്കുന്ന എന്തെങ്കിലും വന്നു പോയിട്ടുണ്ടെങ്കിൽ പൊറുക്കുക എനിക്കും അങ്ങേക്കും ഈശ്വരൻ വർത്തമാന കാലം നൽകി അനുഗ്രഹിക്കട്ടെ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു നന്ദി നമസ്കാരം
@RhythmXLab
@RhythmXLab Жыл бұрын
​@@indiantiger6729first u show evidence that God doesn't exist dumbo
@vijesh7833
@vijesh7833 Жыл бұрын
Full support ucc Well explained 👍🏻
@thahseenasherin8884
@thahseenasherin8884 Жыл бұрын
Thank you sir, well said.... Great job.... 🎉❤
@നജ്മൽ
@നജ്മൽ Жыл бұрын
അടിപൊളി ഷർട്ട്‌ 👌👌👌👌👌
@thallumala4329
@thallumala4329 Жыл бұрын
എല്ലാവരും ഒരേ civil നിയമം 🎉🎉
@Miya_Bhaiii
@Miya_Bhaiii Жыл бұрын
One language ?
@lucksickHomeland
@lucksickHomeland Жыл бұрын
​@@Miya_Bhaiiilanguage have nothing to do with UCC
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
​@@Miya_Bhaiiiwhy spread fake news?
@Miya_Bhaiii
@Miya_Bhaiii Жыл бұрын
@@Peacefulsoul9056 it's their plan
@SeverousSnape-r4i
@SeverousSnape-r4i Жыл бұрын
​@@Miya_Bhaiiiodu sudu
@Iam_mahesh
@Iam_mahesh Жыл бұрын
I support UCC 🇮🇳 ❤❤❤
@akhilch6519
@akhilch6519 Жыл бұрын
ഏകീകൃത സിവിൽ കോഡ് അത്ര മോശം ആശയമൊന്നുമല്ല . പക്ഷെ പ്രശ്നം എന്താണെന്നു വെച്ചാൽ ആരാണ് ഏകീകരിക്കുന്നത് , എന്താണ് അതിന്റെ ബെഞ്ച്മാർക് , ആരുടെ താല്പര്യം ആണ് സംരക്ഷിക്കപ്പെടുക എന്നുള്ളതൊക്കെയാണ്. ഭൂരിപക്ഷത്തിനു ഉള്ള അതേ അവകാശങ്ങൾ ന്യൂനപക്ഷത്തു ഉള്ളവർക്കും ഉറപ്പാക്കണമെങ്കിൽ അത്രയ്ക്കും ജനാധിപത്യ ബോധമുള്ള, സെക്കുലർ ആയ ആളുകൾ ആവണം നിയമ നിർമാണം നടത്തുന്നത് . അംബേദ്‌കർ , നെഹ്‌റു ഒക്കെ പോലെ. ആ ഒരു മതേതരത്വം ഒന്നും ഇന്നത്തെ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല . പ്രത്യേകിച്ച് രാമരാജ്യം കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഒരു സർക്കാരിൽ നിന്ന് .
@santhoshbabung7515
@santhoshbabung7515 Жыл бұрын
തീർച്ചയായും
@harikrishnank1996
@harikrishnank1996 Жыл бұрын
തീർച്ചയായും
@suneeshk4234
@suneeshk4234 Жыл бұрын
തീർച്ചയായും
@musthafaAmani_KP
@musthafaAmani_KP Жыл бұрын
തീർച്ചയായും
@sainideesh
@sainideesh Жыл бұрын
Excellent & detailed explanation @Alexplain.. Must say one of the best video of yours. Keep posting..
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Gravitas Plus: Uniform Civil Code: Is India ready?
9:30
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН