ലോക രാഷ്ട്രങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചു ,ചോരകുടിച്ച് ലോകത്ത് അധീശ്വത്വം സ്ഥാപിക്കുന്ന വെസ്റ്റ്നെതിരെ ബ്രിക്ക്സ് ശകതായി വളര്‍ന്നു വരട്ടെ..നന്ദി ബ്രോ
@christoansal Жыл бұрын
അമേരിക്കയെ തോൽപ്പിക്കാമെന്നുള്ളത് വെറും സ്വപ്നoമാത്രമായിരിക്കെട്ടെ
@christoansal Жыл бұрын
റഷ്യ ചോരകുടിച്ച കഥകളൊന്നും നിങ്ങൾ കേട്ടിട്ടില്ലേ?
@Abcdefdjdjdjd Жыл бұрын
@@christoansalഒഞ്ഞു പോടേയ്യ് America ഇനി ഇല്ല Asia മാത്രം 💪💪💪🔥❤️💙
@ദേവവ്രതൻഭീഷ്മർ Жыл бұрын
@@christoansalപഴയെ ussr നെ ആണോ ഉദേശിച്ചത് അതൊക്കെ സ്റ്റാലിന് അടക്കം ഉള്ള കമ്മ്യൂണിസ്റ്റ് നരഭോജികൾ ആയിരുന്നു സ്റ്റാലിൻ russia യിലെ bank വരെ കൊള്ളയടിച്ച് ആണ് പാർട്ടിക്ക് അടിത്തറ പാകിയത് പല ആളുകളെയും അടിമകൾ ആക്കി വെച്ചിരുന്നു എന്നാൽ russia ussr നെ വെച്ച് വത്യസ്തം ആണ്
@abdullatheef26343 ай бұрын
മറ്റു രാജ്യങ്ങളെ കൊള്ളയടിച്ചും ചൂഷണം ചെയ്തും മാത്രം നിലനിന്നിരുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങൾ ഇനി എന്ത് ചെയ്യും.
@sethumohanan2970 Жыл бұрын
15:42 EAM S Jaishankar Goes Viral for Savage Reply to Question About India's Stance on Ukraine.
@gokulamSparephone Жыл бұрын
Hello Alex, ningalde video valare informative aan. Pinne ningal ellaam padichitt aan parayunnath enn manassilaavunnund. Ningalde video de koode ningalde reference koode add cheyyuaanenkil valare nallath aayirikkum.
@jaisybenny7126 Жыл бұрын
എപ്പോഴും സത്യാന്വേഷികളായിരിക്കുക. നന്മ വരട്ടെ.
@jithusrk8217 Жыл бұрын
അതിര് മാന്തുന്നതിനോടൊപ്പം ഇന്ത്യയുടെ പ്രദേശം ഉൾപ്പെടുത്തി ഭൂപടവും ഉണ്ടാക്കുന്നു ചൈന , ചൈനയെ നമ്പാൻ കഴിയില്ല , Happy Onam😊
@SouthSide410 Жыл бұрын
ആരെയാണ് നമ്പാൻ കഴിയുന്നത്.. നമ്മുടെ സർക്കാരിനെ പോലും നമ്പാന് പറ്റില്ല അപ്പോഴാ ചൈനയുടെ കാര്യം പറയുന്നത് 😂😂😂😂
@jithusrk8217 Жыл бұрын
@@SouthSide410അത് ശരിയാ , ഭരണകൂടങ്ങൾ എപ്പഴും വാഗ്ദാനം നൽകി പറ്റിക്കൽ മാത്രമേ ഉള്ളൂ😂
@freethinker3 Жыл бұрын
thaalparyangalaanu ലോകത്തെ നയിക്കുന്നത്,ഇന്ത്യക്കും ചൈനയ്ക്കും ഒരു മേഖലയിൽ പൊതു താൽപര്യമാണ് ഉള്ളതെങ്കിൽ ചൈന സഹകരിക്കുക തന്നെ ചെയ്യും
@dylan2758 Жыл бұрын
@reviewdesk8118മോദി ഭരിക്കുമ്പോൾ എവിടെ ആണ് ചൈന ഇന്ത്യയുടെ സ്ഥലം കയ്യേറിയത്?
@muralikrishnan7119 Жыл бұрын
😂
@binujohn111 Жыл бұрын
Manmohan Singh's dream he ws very intelligent economist ❤
@sanubala33826 ай бұрын
A traitor
@MILI-xb3nx Жыл бұрын
India started dedollarisation before brics summit. India and UAE agreed to make payments in rupees for oil. Which is a big blow to petrodollar. Next is Saudi. If every countries follows this dollar will die within 10 to 15 years. We are living in a time where centuries happening in weeks. means great changes in world order is happening.
@badbad-cat Жыл бұрын
16:28 very important point. Everything well explained Alex
@alexplain Жыл бұрын
Thank you
@dilshadaaa7117 Жыл бұрын
ISRO History. Oru video cheyyamo..
@Anoop_Krishna Жыл бұрын
Yes, cheyyamo
@sarahmathew418 Жыл бұрын
Very well explained, Alex. Thank you for throwing light on such profound possibilities of BRICS
@prakashsankarankutty6847 Жыл бұрын
Well explained Alex . Ellam Nalla reethiyil nadannaal mathiyayirunnu 🙏
@Fraud59-v5r Жыл бұрын
പുതിയ സബ്ക്രൈബ്ർ ആണ് വീഡിയോ എല്ലാം കൊള്ളാം 👍👍👍
@Fraud59-v5r Жыл бұрын
@@KZbinKZbin-sg3ri കുയിന്
@Miya_Bhaiii Жыл бұрын
@@Fraud59-v5royinu 😂
@johnsonjayaraj9446 Жыл бұрын
Wonderful information brother ❤❤❤❤
@ismayilvafa5199 Жыл бұрын
ഡോളറിനെ തകർക്കുമോ എന്നത് അവിടെ നിൽക്കട്ടെ, അവന്മാരെല്ലാം കൂടി നമുക്കിട്ട് പണിയുമോ എന്നാണ് നോക്കേണ്ടത്, എന്ത് എന്ത് ചെയ്യുമ്പോഴും എന്തു പറയുമ്പോഴും അതിന് രണ്ടുതരത്തിൽ പ്രതിഫലനം ഉണ്ടാവും 🙏🙏.
@major2707 Жыл бұрын
Yeah
@yaseenbadarudeen4418 Жыл бұрын
ഭയവും അങ്കലാപും ആണ് അവരുടെ ആയുധം. ഭയപ്പെടയല്ല വേണ്ടത്
@sivaprakash4607 Жыл бұрын
A common currency is not possible without a common Central Bank . Such bank is not easy .
@sirajpnr1506 Жыл бұрын
But it’s possible
@zeushelios-xb7cl Жыл бұрын
It's possible !!
@Winkler1211 ай бұрын
Hey this is only fod international trades not for common peoples 😂 ,,also it will be like a crypto currency
@anusajitha37 Жыл бұрын
വളരെ നല്ല വീഡിയോ sir
@sujeeshps2387 Жыл бұрын
Thank you🙏
@mohnishamohan4002 Жыл бұрын
Thank you Alex You're helping us a lot
@amalshaji5096 Жыл бұрын
Great presentation ✌️
@srutheeshsuresh4992 Жыл бұрын
Always w8ng 4 ur videos... well explained..❤❤
@RasheedK-od5wg Жыл бұрын
അവതരണം സൂപ്പർ
@gatostechnolabs7522 Жыл бұрын
I can see a very fruitful and futuristic idea behid this. That is instead unique currency for each nationality a group of nations with similar interests can switch to a common currency later, eventually it may lead to one globe one currency system
@5minlifehack708 Жыл бұрын
Modi 👌👌👌👌he building new india 💪💪💪🇮🇳🇮🇳💞
@reshmarnair97 Жыл бұрын
Great information.... Thank you so much
@muhammadmuhsin2387 Жыл бұрын
Well said
@rishijsph Жыл бұрын
Very well explained, thank you 🙏
@abhijithpj15912 ай бұрын
Crystal and clear 🔮🔮🔮
@saifadhinan7541 Жыл бұрын
Well explained ❤
@alexplain Жыл бұрын
Thank you
@digitalmachine010110 ай бұрын
സൂപ്പർ വികസനം ഉണ്ടാകട്ടെ
@nishau1521 Жыл бұрын
Useful lecture sir, Thank you
@TheAnilpaul1104 Жыл бұрын
Well explained...
@shabeerali6287 Жыл бұрын
Excellent!
@SunilsHut Жыл бұрын
You are always updated 👌🏻👌🏻👌🏻
@AggressivelyPeaceful Жыл бұрын
russian revolution chytille inni collapse of soviet union cheyavo
@ahamedshahid5339 Жыл бұрын
നല്ല രൂപത്തിൽ വിശദീകരിച്ചു
@sailorb01 Жыл бұрын
@alexplain Black Rock ഇനെ പറ്റി ഒരു video ചെയ്യുമോ
@musthafakp4687 Жыл бұрын
അലക്സ് നീ മുത്ത് ആണ് ❤plzz make 1 video about moon explorations 🤝
@new_contents_all_day Жыл бұрын
What is stopping them ? , why r5 is not implemented yet
@nalinichandran5370 Жыл бұрын
Well explained.
@mohammedjasim560 Жыл бұрын
Informative 👌 Thanks ❤
@anurooppadmasenan5522 Жыл бұрын
Thanks Alex 🎉🎉
@dhankk4820 Жыл бұрын
Bro Tamilnadu politicsne kurich oru vedeo cheyumoo plzzz
@melimedia2585 Жыл бұрын
Good one
@56mishabkoorikkattil94 Жыл бұрын
Kidilan explanation 🤝🤝🤝
@akshaykraj7677 Жыл бұрын
End times are near😊
@RaviPuthooraan Жыл бұрын
Beautifully explained 👌🙏
@ponnachanthomas4468 Жыл бұрын
Great information
@shijeeshshijeesh2365 Жыл бұрын
Very well explained,👍
@spiceash7309 Жыл бұрын
Very good presentation keep it up 👍
@abdulmuneer7831 Жыл бұрын
Well done
@joemol2629 Жыл бұрын
7:04 correct real fact ❤
@aue4168 Жыл бұрын
Well explained 👍💐💐
@rennykurien4196 Жыл бұрын
Well Explained Thank you Alex
@jisinmathew8787 Жыл бұрын
BRICS+ ❤️ Military Alliance കൂടി ആയാൽ ഇന്ത്യ ചൈന ബന്ധം 🤝
We cannot trust china at all. India is surrounded by enimies. Better keep connected with usa and EU.
@vasud5657 Жыл бұрын
No way brother. Reason is if china overtake america in another ten years their next target is india beacuse in this time india is one of the country that has the potential to defeat china in any ways. We are 5 the largest economy in the world and highly trained technologically military in the world so with out consensus with india. China is zero. India knows how to play balls in their courts
@yaseenbadarudeen4418 Жыл бұрын
@@CruiseBrock-cu7dfഅവർക്ക് നമ്മളിലുള്ള റെസ്‌പെക്ട് നിലനിർത്തിയാൽ മതി, അതിനുള്ള മിലിറ്ററി പവർ ഇന്ത്യക് ഉണ്ടെന്ന് അവർക്കറിയാം
@sailorb01 Жыл бұрын
Brics ഇനെ പറ്റി ഒരു video ചെയ്യാമോ എന്ന് ചോദിക്കാനായി ഇരിക്കുകയായിരുന്നു. അപ്പോളേക്കും ദേ 👍🏻👍🏻
@sailorb01 Жыл бұрын
@alexplain Black Rock ഇനെ പറ്റി ഒരു video ചെയ്യുമോ
@Kalesh_vlogs Жыл бұрын
supper and very informative video,thank you so much🥰🥰🥰
@vishnucr6158 Жыл бұрын
BRICS 👍🏻
@vishnupadmakumar Жыл бұрын
എല്ലാം ശുഭപര്യവസാനം ആയി ഭവിക്കട്ടെ 🙏
@anittavarghese13047 ай бұрын
Sir plz explain the Trade war between china and us
@Ayshu-np9wf9 ай бұрын
Thank you mahn❤
@sabikerala1323 Жыл бұрын
എന്തായാലും ലോകത്ത് 1 power block മാത്രം പോര. അല്ലെങ്കിൽ എന്ത് തോന്നിവാസം കാണിച്ചാലും ചോതിക്കാൻ ആരുമില്ലാത്ത അവസ്ഥ വരും
@major2707 Жыл бұрын
Fact
@CruiseBrock-cu7df Жыл бұрын
Oru power block matram indavan padulu athanu American block lokam samadhanthil povum
@ananthukrishna... Жыл бұрын
Ingane rand power block oru 110 years munneyum 85 years munneyum undayinu, that's result🙂✨☠️😂
@benjaminchacko3582 Жыл бұрын
Good vlog 👍
@jyothishgopi1083 Жыл бұрын
Well explained,👍
@bzplayer4u12 Жыл бұрын
@alexplain ... Egypt middle eastil alla... North Africa aanu...
@vkackson00911 ай бұрын
oru suggestion indd, thanakal eee white background ingane indaruth ithu video kanaunathinulla intrest kurakunnund
@savadi70 Жыл бұрын
Can you make a video about Black Rock investment company
@aashhu1 Жыл бұрын
Educative and extremely informative.❤
@8athens Жыл бұрын
Well explained thanks
@akhilmuraleedharan7281 Жыл бұрын
Alex,please make a video on Aditya l1 mission
@GokulPV-yp6vg Жыл бұрын
Good explain
@KEEP_HOPE_ALIVE. Жыл бұрын
Well Explained bro 🙌❣️
@alexplain Жыл бұрын
Thank you
@repairingrobot6086 Жыл бұрын
Good video ❤❤❤
@alexplain Жыл бұрын
Thank you
@prasadtvm1 Жыл бұрын
Super Alex
@lulu2282ele Жыл бұрын
thanks brohh...
@lisnamoljoseph4681 Жыл бұрын
Excellent video
@Maverikoo_ Жыл бұрын
Thank you sir 👍
@kunju-uo7ev Жыл бұрын
ഗുഡ് ഐഡിയ 🙏
@gayi_kathxx Жыл бұрын
can you do a vdeo on earth's magnetotail causing moon water
@tomjoseph2833 Жыл бұрын
Very good explanation,thank you
@aashiqsuresh73 Жыл бұрын
BRICS+👌
@trilok7070 Жыл бұрын
bro please explain about one india one election bill in india.
@acesayedmohammed6437 Жыл бұрын
I do not think brics/ brics+ can challenge western countries becoz brics+ rajyangalkku western countries ulla pole oru unity illa!! iwarkku cheyyan pattunna oru karyam, unfortunate aayitulla rajyagale help cheyyam especially the ones in africa!!
@yaseenbadarudeen4418 Жыл бұрын
മോദി കൂടി അടുത്ത വർഷം പിഎം ആയാൽ ആൾറെഡി നീണ്ട ഭരണം ഉള്ള പുടിൻ, ഷി എന്നിവർക്കൊപ്പം പരമാതികാരം ഉള്ള 3 രാഷ്ട്ര തലവന്മാർ മാറി മാറി ഭരിക്കുന്ന വെസ്റ്റിലെ നേതാകളേക്കാൾ ശക്തരാണ് 🙏
Brics oru digital currency annoa anegil evide purchase cheyan pattum
@digitalmachine010110 ай бұрын
സൂപ്പർ ഇന്ത്യ
@zakkirhussain1839 Жыл бұрын
Use full inforamation
@mohdsaqalain5437 Жыл бұрын
Lottery യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, നല്ല വശങ്ങളും മോശം വശങ്ങളും പറയാമോ?
@ponnummuthcreation9496 Жыл бұрын
Adhithya l1 നേ കുറിച്ച് പറഞ്ഞു തരുമോ?
@jithinraj7996 Жыл бұрын
Adipoli🔥🔥🔥
@Knrsk-y1l Жыл бұрын
ഇത് പൊളിക്കും... ലോകത്തിന്റെ ഇതുവരെയുള്ള കാഴ്ചപ്പാടുകളും മേധാവിത്വവും മാറ്റിമറിക്കും...പക്ഷെ ഇന്ത്യയിലെ മത വർഗ്ഗീയ ഭരണം കാഴ്ചവെച്ചാൽ ബ്രിക്സ് ലെ ഏറ്റവും വലിയ തകർച്ചയുള്ള രാജ്യം ഇന്ത്യയയി മാറും....ജനങ്ങ്ങൾക്ക് വേണ്ടി ഭരിക്കുകയും ശക്തമായ നിയമ സംഹിതയും ഇല്ലെങ്കിൽ ഒരു കാര്യവുമില്ല....അല്ലാതെ മുന്നോട്ട് പോയാൽ വൻ ശക്തിയായി മാറാം...നമ്മൾ ഇപ്പോൾ ഉള്ളിടത് നിന്നും പുറകോട്ട് പോകുന്നതുന്റെ പ്രധാന കാരണം ഇവിടെയുള്ള ജാതി മത വർഗ്ഗീയ അക്രമംണങ്ങളാണ്......സൗദി അറേബ്യ ഇന്ന് വലിയ ശക്തിയായി മാറിയത് കിരീടവകാശിയുടെ ഒരു കഴിവാണ് അതുപോലെ...അറിവും ചിന്താശക്തിയും ..ലോകവിവരവുമുള്ള ചെറുപ്പമായ ആളുകളെ നമ്മുടെ നേതൃസ്ഥാനത്തും കൊണ്ടുവരണം...അല്ലാതെ പ്രതിമ ഉണ്ടാക്കാനും ലഹള ഉണ്ടാക്കാനും മാത്രം ചിന്തിച്ചു നടക്കുന്ന വിഡ്ഢികളെ നേതൃത്വത്തിൽ ഇരുത്തിയ രാജ്യം എല്ലാം കൊണ്ടും നശിച്ചിട്ടേ ഉള്ളൂ...👍
@MILI-xb3nx Жыл бұрын
ഒന്ന് പോടാ, 2027ൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി അകാൻ പോകുന്ന രാജ്യം ആണ് ഭാരതം. അതും മോദിയുടെ കീഴിൽ.
@Jerin00013 Жыл бұрын
No man..Ini democracy illa...one world nation 🎉 one world leader 🎉🎉
@-._._._.- Жыл бұрын
ബ്രിക്‌സ് ഉയരങ്ങളിൽ എത്തട്ടെ
@CruiseBrock-cu7df Жыл бұрын
Chathiyan china ullayidatholam ath undavila😂😂😂😂
@buildmalayalam74162 ай бұрын
@@CruiseBrock-cu7dfഇവിടെ ചതിയൻ indiyayirikkum
@buildmalayalam74162 ай бұрын
.1.അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരും 2.ഡിജിറ്റൽ പണത്തിലൂടെ അമേരിക്കയുടെ കട ബാത്യതകൾ പരിഹരിക്കും 3.ഡോളർ സ്വാഹ ആകും പകരം അതിർത്തി കടന്നുള്ള വിനിമയം cbdc ഡിജിറ്റൽ പണത്തിലേക്ക് മാറും ( legend pi ബ്ലൊക്ചൈൻ ആയിരിക്കും ) 4. എല്ലാ രാജ്യങ്ങളും ബ്രിക്സിനെ അംഗീകരിക്കും 5. Palestinil ഇൽ സമാധാനം പുലരും 6.ഉക്രൈൻ റഷ്യ വെടിനിർത്തൽ 8. ഈസ്രൽ തകരും 9. ആമസോൺ അടക്കം ഓൺലൈൻ ഫ്ലാറ്ഫ്‌റോമുകൾ ഡിജിറ്റൽ പേമെന്റ് സ്വീകരിക്കും ഇതൊക്കെ 2025 തുടക്കത്തിൽ സംഭവിക്കും വായിക്ക് വഴിയായി
@joannkuriakose2301 Жыл бұрын
Ithil china russia kku anu puthiya currency kondu varan thalpariyam. Ithil china anu main economy Paksha avarum ayittu adjust cheythu pokan pada.
@vtnavasshareef Жыл бұрын
Zimbabwe സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
@ambroeliason9563 Жыл бұрын
ചൈന india കൂട്ടുകെട്ടിൽ വല്യ പ്രേതീക്ഷയില്ല, ചൈന പ്രസിതികരിച്ച ബുപടം തന്നെ ഇനി വിവതങ്ങളിലേക്ക് നയിക്കും
@vasud5657 Жыл бұрын
ബ്രോ ചൈന isolated ആണ്. അവർക്ക് എന്തും പറയാം. ചൈനക്ക് ഇപ്പൊ വലിയ വെല്ലുവിളി നേരിടുന്നു ഒന്ന് economy രണ്ട് taiwan problems. മൂന്ന് സൗത്ത് ചൈന കടലിലെ രാജ്യങ്ങൾ എല്ലാം ശത്രുകൾ ആയി പിന്നെ ഇന്ത്യ അവരുടെ അടുത്ത് കിടക്കുന്ന ഏറ്റവും വലിയ രാജ്യം അവരും ആയി ഇത് വരെ അതിർത്തി എവിടെ എന്ന് പോലും അറിയില്ല. ഇന്ത്യയുടെ സൈനികകരുതിനെ പറ്റി അറിയാല്ലോ പിന്നെ ഒരു ആണവആയുധ രാജ്യം population ലോകത്തിലെ 5th largest economy. China paying heavy price for provocking india.
@anoopsivadas Жыл бұрын
Indian National Developmental Inclusive Alluance (I.N.D.I.A) യെ കുറിച്ച് അറിയാന്‍ താല്പര്യമുണ്ട്.. വീഡിയോ പ്രതീക്ഷിക്കുന്നു.