Uniform Civil Code | UCC | Uniform Civil Code Malayalam | alexplain

  Рет қаралды 657,575

alexplain

alexplain

Жыл бұрын

Uniform Civil Code | UCC | Uniform Civil Code Malayalam | alexplain
There are discussions of the Indian government moving forward with implementing the Uniform Civil Code (UCC) across the nation. The 22nd law commission has given time to the citizens to express their views on the same. This video explains the concept of the uniform civil code in India. The idea of the uniform civil code is to unite the personal laws in the civil laws of India across people of all religions. The history of the uniform civil code and the current debate on the same is also explained in this video.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 2 800
@tanmayadileep1606
@tanmayadileep1606 Жыл бұрын
CPM ഇതിനെ എതിർക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.... എതിർക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് നാടിന് ഗുണമുള്ള കാര്യമായിരിക്കും 👍
@dileepnair6145
@dileepnair6145 Жыл бұрын
100% സത്യസന്ധമായ കാര്യം 👍
@colouroflife11
@colouroflife11 11 ай бұрын
😂😂sathyam
@haridevvp2632
@haridevvp2632 10 ай бұрын
🤣
@akhilakhi2226
@akhilakhi2226 9 ай бұрын
💯😅
@aathus007
@aathus007 9 ай бұрын
True😅
@bibinbabu4365
@bibinbabu4365 Жыл бұрын
I am a Christian and I support UCC, everyone should be treated equally in front of the Law.
@beeta9553
@beeta9553 4 ай бұрын
നിങ്ങൾ യൂണിഫോം സിവിൽ കോഡിനെ അംഗീകരിക്കുന്നുണ്ടല്ലൊ? അല്ലെ?നാളെ എല്ലാ മതസ്ഥരും ശ്രീകൃഷ്ണ ജയന്തിയും രാമനവമി ദിപാവലി മാത്രം ആഘോഷിച്ചാൽ എന്ന് നിയമം വന്നാൽ നിങ്ങൾക്ക് യോജിക്കാൻ പറ്റുമൊ? ഇനി മുതൽ ക്രിസ്തുമസ്സ് , ഈസ്റ്റർ പള്ളിപ്പെരുന്നാൾ ഒന്നും ആഘോഷിക്കാൻ പാടില്ല എന്ന് നിയമം വന്നാൽ നിങ്ങൾ യോജിക്കുന്നുവൊ
@beeta9553
@beeta9553 4 ай бұрын
@@ohiohiohio UCC വന്നാൽ അങ്ങനെ പറയാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.
@beeta9553
@beeta9553 4 ай бұрын
@@ohiohiohio അത് നിങ്ങൾക്ക് വരാൻ പോകുന്ന നിയമ സംഹിതകളെപ്പറ്റി അറിയാൻ പാടില്ലാത്തതു കൊണ്ടാ. ബി.ജെ.പി,RSS .... തുടങ്ങിയ സംഘടനകളുടെ ലക്ഷ്യങ്ങൾ നിങ്ങൾക്കറിയില്ലാത്തതു കൊണ്ടാ. 1 )ഇന്ത്യ ഒരു ഹിന്ദുരാ ജ്യമായി പ്രഖ്യാപിക്കണം 2 മനുസ്മൃതി ഇന്ത്യയുടെ ഭരണ ഘടനയാക്കണം. 3 മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ക്രമ പ്രകാരം നാടു കടത്തണം. മേൽ പറഞ്ഞ നടപടികളുടെ തുടക്കം UCC നടപ്പിലാക്കുന്നതിലൂടെയാണ് .
@navaneeth4748
@navaneeth4748 4 ай бұрын
@@beeta9553ന്തു മണ്ടതാരം അനു പറയാനെ ucc ഉം ഈ പറഞ്ഞതും തമ്മിൽ ന്തആ relation
@beeta9553
@beeta9553 4 ай бұрын
@@navaneeth4748 എന്നാ നോക്കിയിരുന്നൊ വരുമ്പോ കാണാം
@yyehh
@yyehh Жыл бұрын
ഒരാൾ കൊലപാതകം ചെയ്താൽ അയാളുടെ ജാതി നോക്കില്ല മതം നോക്കില്ല...... പക്ഷെ അയാളുടെ രാഷ്ട്രീയ സ്വാധീനം നോക്കി ആണ് ഇവിടെ ശിക്ഷ നൽകുന്നത്.... 🥺🥴
@spartansunderbattleground6860
@spartansunderbattleground6860 5 ай бұрын
Point of view👌
@Indian-od4zf
@Indian-od4zf 4 ай бұрын
ചില സ്ഥലങ്ങളിൽ ആക്‌സിഡന്റിൽ മരിച്ചാൽ dead body യുടെ മതം നോക്കി ഗവണ്മെന്റ് സഹായ ധനം നെല്കും 🤔
@kukku7734
@kukku7734 11 ай бұрын
Ucc യെ പറ്റി ഒന്നും അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി 😍
@shreyasms777
@shreyasms777 Жыл бұрын
Hy Mr. Alex... നിങ്ങളുടെ ഈ ചാനലിലൂടെയാണ് ഈ ലോകത്തിലെ പല കാര്യങ്ങളും ഞങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്. അതും വളരെ ലളിതമായും വെക്തമായും നിങ്ങൾ പറഞ്ഞു തരുന്നു, ഇന്നത്തെ കാലത്ത് വീട്ടിലെ അടുക്കള മുതൽ കാലിലെ സോക്സ് വരെ content ആക്കുന്ന യൂട്യൂബർമാരോടൊന്നും ഞാൻ നിങ്ങളെ ഉപമിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അറിവ് പകർന്നു തരുന്ന നിങ്ങളുടെ ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു ❣️..
@santhoshramachandran9994
@santhoshramachandran9994 Жыл бұрын
👌👌👌🙏🙏🙏👍👍👍🌹
@alexplain
@alexplain Жыл бұрын
Thank you so much
@rkpadmanabhan1471
@rkpadmanabhan1471 Жыл бұрын
Good presentation
@Superlady1234
@Superlady1234 Жыл бұрын
​@@alexplain❤❤❤❤❤❤❤
@jayanraghav139
@jayanraghav139 Жыл бұрын
This time too you have come with a new subject. നന്നായിരുന്നു.. But,. അല്പം കൂടി വിപുലീകരിക്കാമായിരുന്നു. Any way good, keep going... 👏👏👏
@meghanath7303
@meghanath7303 Жыл бұрын
ഒരു മലയാളം news ചാനലിലും കാണാത്ത അവതരണം വിശദീകരണം . ഇത്ര വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ❣️
@alexplain
@alexplain Жыл бұрын
Thank you
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@resmiponnu8056
@resmiponnu8056 Жыл бұрын
ഈ ചാനൽ ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്. Mcj യുടെ entrance exam ന് prepare ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഒട്ടും ലോക വിവരം ഇല്ലന്ന് മനസിലായത് 🤭. ഈ ചാനൽ എന്റെ മുന്നോട്ടുള്ള ഭാവിയെ വളരെ വലിയ രീതിയിൽ സഹായിക്കും 🥰
@user-hs9gj3sn4e
@user-hs9gj3sn4e Жыл бұрын
ജാതി - മതങ്ങൾക്ക് അതീതമായി Uniform Civil Code നിർബന്ധമായും വേണം 👍👍👍
@Mastermass313
@Mastermass313 Жыл бұрын
ശബരിമലയിൽ സ്ത്രീ കളെ കയറ്റുമോ
@sherifmattummal
@sherifmattummal Жыл бұрын
Yes
@JitzyJT
@JitzyJT Жыл бұрын
@@Mastermass313 theerchayayum kayattanam....athinu njaan support aanu......avarkku sowkaryamayi oru week anuvadhikkanam......
@user-ne7dn7bm2s
@user-ne7dn7bm2s Жыл бұрын
​@@Mastermass313മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പോകാൻ ഉള്ള അവസരവും നമസ്കരിക്കനുള്ള അനുവാദവും കൊടുക്കും
@dancecorner6328
@dancecorner6328 11 ай бұрын
​@@Mastermass313പുന്നാര സുഹൃത്തേ പല മതത്തിലും ദൈവങ്ങൾക്ക് ഇല്ലാത്ത കഴപ്പാണ് മനുഷ്യൻമാർക്.
@Indian45_264
@Indian45_264 Жыл бұрын
എൻ്റെ അച്ഛൻ പറഞ്ഞിട്ടാണ് ആദ്യമായി ഞാൻ ഈ channel കാണുന്നത്.പിന്നെ ഇത് ഒരു adiction ആയി മാറി❤ Uniform civil code നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു.Thanks a lot Alex Sir 🙏🏻❤
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
UCC എന്നത് oppose ചെയുന്നവരെ ശ്രദ്ധിക്കണം... അവരാണ് വർഗീയവാദികൾ... തക്കം കിട്ടുമ്പോ ഇരവാദവും majority ആയിരിക്കുന്നിടത് തീവ്രവാദവും ചെയുന്നത് അവർ ആയിരിക്കും.
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
UCC is a must if you want nationalism... If you want Religion first oppose UCC... മതം ആദ്യം എന്നുള്ളവരാണ് UCC എതിർക്കുക...
@Indian45_264
@Indian45_264 Жыл бұрын
@@user-uu8uk2qj1l Agreed... Njanum ithine anukulikunnu... 🙌
@Gillapi
@Gillapi Жыл бұрын
അച്ഛൻ ഒരു കില്ലാടി തന്നെ 🔥
@Indian45_264
@Indian45_264 Жыл бұрын
@@Gillapi Thankyou bro 🤗💙
@nikhilramramks
@nikhilramramks Жыл бұрын
മനുഷ്യന് ഈ നിയമം ആവശ്യമാണ് മതത്തിന് ആവശ്യം ഇല്ല..... SO That is point ..... Thanks for video
@Ayishabi-de6wd
@Ayishabi-de6wd 11 ай бұрын
Nee nireeshwara vathi yano
@snp4191
@snp4191 11 ай бұрын
​@@Ayishabi-de6wdanengi
@jomoljose7031
@jomoljose7031 9 ай бұрын
ചില ആളുകൾ എങ്കിലും ചിന്തിച്ചിരിക്കുന്നത് യുസിസി വരുമ്പോൾ സംവരണം എല്ലാം മാറും എന്നാണ്. വ്യക്തിഗത നിയമങ്ങൾ മാത്രമേ ഇതിന്റെ ഭാഗമാകൂ എന്നത് ഒരു പുതിയ അറിവാണ്.. നന്ദി
@2012abhijith
@2012abhijith Жыл бұрын
Criminal laws എല്ലാവർക്കും ഒരേ പോലെ ആണെങ്കിൽ, സിവിൽ laws uniform ആക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നുന്നു
@vij505
@vij505 Жыл бұрын
Thonnunnu alla kuzhappamilla
@sreenivasr50
@sreenivasr50 Жыл бұрын
നടക്കില്ല എങ്കിൽ വഴിയിൽ കത്തിക്കാൻ ആണ് എതിർപ്പുള്ളവർ ഉദ്ദേശിക്കുന്നത് എങ്കിൽ. Criminal നിയമവും ആ വിഭാഗത്തിനു അവരുടെ മതം പ്രകാരം ആക്കണം..അതല്ലേ നല്ലത് 😊.
@AlexH-re5lw
@AlexH-re5lw Жыл бұрын
​@@artbasi04അതിന് ആചാരങ്ങൾ ഒന്നും ഒരുപോലെ ആക്കുന്നില്ലല്ലോ. നിങ്ങൾ നിസ്‌ക്കരിച്ചോളൂ, ബാങ്ക് വിളിച്ചോളൂ, ഹജ്ജ് ന് പൊയ്ക്കോളൂ ഒരു പ്രശ്നവുമില്ല. അമ്പലത്തിൽ പോകുന്നവർ അവിടെ പോകട്ടെ, churchil പോകുന്നവർ അവിടെ പോകട്ടെ.
@himacp6552
@himacp6552 Жыл бұрын
​@@artbasi04💯
@jalaldeen7350
@jalaldeen7350 Жыл бұрын
ഈ നിയമം അനിവാര്യം ആണ് നാട് നന്നാവട്ടെ തുല്യത എല്ലാം കൊണ്ട് കഴിവാരിച്ചാലേ നാട് നന്നാവൂ 💞
@JitzyJT
@JitzyJT Жыл бұрын
neee oru musanghi aanu.,.....
@vinodkonchath4923
@vinodkonchath4923 Жыл бұрын
എത്രയോ പ്രശക്തമായ മലയാള ചാനൽ ഉണ്ട് ആരും ഏകീകൃത സിവിൽ കോടിനെ കുറിച്ച് ഇത്രയും വിശതമായി പറഞ്ഞു കേട്ടിട്ടില്ല താങ്കൾ വളരെ വിശധമായി സാധാ രണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു👍👍 ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം എല്ലാവർക്കും തുല്യ നീയമം
@mithunnambiar1433
@mithunnambiar1433 Жыл бұрын
ഇന്നലെ വരെ നിരീശ്വരവാദിയും പുരോഗമനവാദിയും ആയ മുഖ്യൻ പെട്ടെന്ന് ഈ ബില്ലു കേട്ടപ്പോൾ വിശ്വാസി ആയി.
@vij505
@vij505 Жыл бұрын
😂😂😂
@ananthu_raj
@ananthu_raj Жыл бұрын
Ath vishwasiyaavunnathallaaa... Unity in Diversity support cehyyunnath aanh !!! Ella relegionsne respect cheyyan vishwassi aavanamnnilla... Aavandirunnal aanu ellarem support cheyyan pattunnath!!!
@vishnuprasath4968
@vishnuprasath4968 Жыл бұрын
Mathetharavadhikalk mathetharathvam parayumbol ellam kuru pottum
@trueindian3573
@trueindian3573 Жыл бұрын
@@ananthu_raj Haha..pacha malayalathil paranjal 4 വോട്ടിന് വേണ്ടി എന്ത് ചെറ്റത്തരം ചെയ്യുന്ന ടീം
@hebrew80
@hebrew80 Жыл бұрын
😁 he is hypocrite
@AbdulRahman-sq1dk
@AbdulRahman-sq1dk Жыл бұрын
Full support for U C C 👍👍👍
@lajkl9198
@lajkl9198 Жыл бұрын
Im just addicted to this channel. History was my fav subject.. and this guy is a pure gem when it comes to explaining things with an ease.
@vineeshv2266
@vineeshv2266 Жыл бұрын
History was my least favorite subject, still I love this channel ❤ that's the power of Alex plain.
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
I'm wondering why Congress who ruled for 70 years didn't bring UCC. I think maybe because of their communal Muslim പ്രീണനം...
@alexplain
@alexplain Жыл бұрын
Thank you
@kishoremk6388
@kishoremk6388 Жыл бұрын
​@@user-qm8mx5lh6n if you are brave spit some points..
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@lineshpk7558
@lineshpk7558 Жыл бұрын
എല്ലാവർക്കും തുല്യ നീതി 🇮🇳🇮🇳🇮🇳
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@Rahul_Nair945
@Rahul_Nair945 Жыл бұрын
Ucc varanam....shabarimalayil streegal kayaranam❤❤❤
@itSjustJishnu
@itSjustJishnu Жыл бұрын
​@@Rahul_Nair945😂 UCC athella
@pulsar00x
@pulsar00x Жыл бұрын
​@@Rahul_Nair945😅pottan aaano..... മതം പൊട്ടി ഒലിക്കുന്നു .. കുറച്ച് തൊടച്ചു കള 😂.....
@brucelee4390
@brucelee4390 Жыл бұрын
​@@Rahul_Nair945🏃‍♂️
@neethurajendranpillai
@neethurajendranpillai Жыл бұрын
Thankyou Sir for giving us the "true" knowledge without any bias😊
@arunkumar4594
@arunkumar4594 Жыл бұрын
Support UCC. Support Article 44. Support Dr. BR Ambedkar ❤❤
@Indian425
@Indian425 Жыл бұрын
ഏകീകൃത സിവിൽകോഡ് ഇന്ത്യയിൽ അനിവാര്യം, സ്വാതന്ത്ര്യം ലഭിച്ചു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ കഴിയാത്തത് വലിയ തെറ്റ്, ഇനിയും വൈകാതെ ഉടൻ നടപ്പിലാക്കുക. 💯🇮🇳
@Hitman-055
@Hitman-055 Жыл бұрын
മനുസ്മൃതി ഭരണം എന്നു പറഞ്ഞാൽ പോരെ ? ഏകീകൃത കോഡ്😂😂😂😂😂
@Tesla1871
@Tesla1871 Жыл бұрын
@@Hitman-055 മനുസ്മൃതി ആധുനിക ജനാതിപത്യ സമൂഹത്തിന് യോജിച്ച ഗ്രന്തം അല്ല 💯അത് മനസ്സിലാക്കിയത് അംബേദ്കർ ആണ് ❤️
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
​@@Hitman-055ഞമ്മന്റെ കുരു
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
ഇത്രെയും വർഷം ആയിട്ടും നടപ്പിൽ ആക്കാൻ കഴിയാത്തത് കോൺഗ്രസ്‌ ന്റെ മുസ്ലിം പ്രീണനം കാരണം ആണ്...
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
​@@Hitman-055വർഗീയവാദി ആയ ഒരു പുരുഷന് അല്ലാതെ ആർക്കും UCC എതിർക്കാൻ കഴിയില്ല...
@Iam_mahesh
@Iam_mahesh Жыл бұрын
Full support UCC 🇮🇳 ❤
@muhammedshah7356
@muhammedshah7356 Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു ഇത്... ഏകസിവിൽ കോഡിനെ സംബന്ധിച്ച് ഉള്ള എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി ഈ വീഡിയോയിൽ നിന്നും എനിക്ക് ലഭിച്ചു... താങ്കൾക്ക് ഒരുപാട് നന്ദി നേരുന്നു...
@user-ds5cx5yb6h
@user-ds5cx5yb6h Жыл бұрын
Uniform civil code is essential and should be implemented. One country one law.
@indiantiger6729
@indiantiger6729 Жыл бұрын
​@@al_sabith_07Mr madrassa graduate do u think religion based god exists?
@cocomaksindia3801
@cocomaksindia3801 Жыл бұрын
@@indiantiger6729 yes 100%sure
@indiantiger6729
@indiantiger6729 Жыл бұрын
@@cocomaksindia3801 show me the evidence as brainwashed to u in madrassa?
@cocomaksindia3801
@cocomaksindia3801 Жыл бұрын
@@indiantiger6729 താങ്കളുടെ ദൈവത്തിനു എവിടെന്സ് ഇല്ലായിരിക്കാം എന്നാൽ സർവ ലോകവും ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു കോടിക്കണക്കിനു എവിടെന്സ് ഉണ്ട് പിന്നെ എന്തൂട്ട് എവിടെന്സ് ആണ് താങ്കൾ പറയുന്നത് അമേരിക്കയുടെ ചന്ദ്ര യാത്രയോ അതോ എവിടെന്സ് ബേസ്ഡ് മെഡിസിൻ എന്നും പറഞ്ഞു തനിയെ മാറുന്ന രോഗങ്ങൾക്കു പോലും അതീവ ഗുരുതര ദോഷങ്ങൾ ഉണ്ടാക്കുന്ന രാസ മയക്കുമരുന്നുകൾ നല്കാൻ എന്തൂട് എവിടെന്സ് അപ്പോൾ എവിടെന്സ് ഉണ്ടെന്നു പറയുന്ന പല എവിഡൻസും വെറും തട്ടിപ്പാണ് എന്നാൽ ദൈവം നിത്യ സത്യമാണ് സനാതനമാണ് അപൗരുഷേയമാണ് ദൈവത്തിനു എവിടെന്സ് കണ്ടെത്തേണ്ടത് ഒരോ വ്യക്തിയുടെയും കടമയാണ് താങ്കൾ സൃഷ്ടിപരമായ കടമ നിറവേറ്റുക പാപം ചെയ്തു നൈസർഗികമായ ചോദന അങ്ങ് നഷ്ടപ്പെടുത്തിയിരിക്കുന്നു അതിനാൽ ദൈവിക തേജസ്സിനെ കാണാനുള്ള ഉത്കണു താങ്കൾക്കില്ല ഇനി ഞാൻ അത് ഞാൻ തെളിയിച്ചിട്ടും കാര്യമില്ല താങ്കള്കുള്ളിലെ ദുഷ്ടശക്തികളെ ആദ്യം നൈസർഗിക ചോദനകൊണ്ട് വൃത്തിയാക്കുക ശേഷം സ്വയം പഠന പരിശീലനം കൊണ്ട് സായത്തമാക്കുക വെറുതെ നമ്മൾ തർക്കിക്കുന്നതിൽ കാര്യമില്ല അഹം ബ്രഹമ്,ആസ്മി തത്വമസി ആദിയിൽ വചനമുണ്ടായി വചനം അവനോടൊപ്പമായിരുന്നു പിന്നെ അങ്ങയുടെ അത്ര മസ്തിഷ്ക പ്രഷാളനം ചെയ്യപ്പെട്ട ഒരാളല്ല ഞാൻ ന്യൂട്ടോണിയൻ ഫിസിക്സ് മുതൽ ഇന്ന് വരെയുള്ള അടിസ്ഥാന ശാസ്ത്ര നിയമങ്ങൾ അത്യാവശ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എനിക്ക് അങ്ങയെ പോലുള്ള ശാസ്ത്രന്ത വിശ്വാസികളെ മനസ്സിലാകും ഈശ്വരോ രക്ഷതൂ നന്നായി ചിന്തിക്കുക നല്ലതു മാത്രം പ്രചരിപ്പിക്കുക ഇതിൽ അങ്ങേക്ക് വ്യക്തിപരമായ വിഷമങ്ങൾ ഉണ്ടാക്കുന്ന എന്തെങ്കിലും വന്നു പോയിട്ടുണ്ടെങ്കിൽ പൊറുക്കുക എനിക്കും അങ്ങേക്കും ഈശ്വരൻ വർത്തമാന കാലം നൽകി അനുഗ്രഹിക്കട്ടെ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു നന്ദി നമസ്കാരം
@RhythmXLab
@RhythmXLab Жыл бұрын
​@@indiantiger6729first u show evidence that God doesn't exist dumbo
@CloudsEnd
@CloudsEnd Жыл бұрын
I support Uniform Civil Code 🇮🇳🇮🇳
@alen9898
@alen9898 Жыл бұрын
Everyone will support UCC... Unless you are communal.
@mrcontentwriter
@mrcontentwriter Жыл бұрын
If the code is secular, it's not a problem. But, what if the code itself is communal??
@beenavs7234
@beenavs7234 Жыл бұрын
​@@mrcontentwriterif it is communal court has the right to what ever has to be done
@neelimavungal
@neelimavungal Жыл бұрын
@@beenavs7234 ബാബരി മസ്ജിദ് വിധി പറഞ്ഞ കോടതി തന്നെയല്ലേ?!
@Abhilash-.
@Abhilash-. Жыл бұрын
@@neelimavungalathoke thuran koduthath congress thanne alle. Goal adikan pass kodutitu Adich a aale kuttam parayaruth
@sreejithsivadas5543
@sreejithsivadas5543 Жыл бұрын
I’m supporting UCC
@jpw7313
@jpw7313 Жыл бұрын
I support uniform civil code... 🇮🇳🇮🇳
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
UCC is a must if you are secular
@chandrababubabu8999
@chandrababubabu8999 4 ай бұрын
വളരെ നല്ല നിയമം ആണ്. താങ്ക്യു. ബ്രോ. ഞാൻ ഒരു C. P. M, കാരൻ ആണ്..
@pluto9963
@pluto9963 Жыл бұрын
This video is very helpful. I needed some fundamental understanding on this topic. ന്യൂസ്‌ ചാനലുകളിൽ ഇതിനെ എതിർത്തോ അനുകൂലിച്ചോ ഉള്ള ചർച്ചകൾ നടത്തുന്നു എന്നതല്ലാതെ ഇത് പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ഒരു ശ്രമം കാണാറില്ല. അഭിനന്ദനങ്ങൾ
@deepakmt92
@deepakmt92 Жыл бұрын
Once the draft of UCC is released for the public, anyone with access to internet can go through it and understand it completely.
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@IamDasKumbalam-007
@IamDasKumbalam-007 Жыл бұрын
Yes 👍👍
@viralnow4569
@viralnow4569 11 ай бұрын
I don't think they will bring any draft. Because if the civil code is really uniform they have to touch matters like HUF, North Eastern Customs, Goa civil code etc. And believe me once they touch these matters who ever party bringing the draft will ends up in oblivion.
@3rdvoidmen594
@3rdvoidmen594 11 ай бұрын
​@@viralnow4569there's already a draft on the public domain 😂
@syambabu5095
@syambabu5095 Жыл бұрын
Actually this guy is a gem for our society like santhosh george kulangara.. Thank you man. And also I noticed something missing in this regard. Our former PM Rajeev gandhi also try to adopt some reforms in this regard and backed out in 1980
@mehbinmehbiwings5841
@mehbinmehbiwings5841 5 ай бұрын
is it true
@achuthomas8021
@achuthomas8021 Жыл бұрын
One country one law, one food, one dress, one language, 😂but no tolerance, no peace, no unity, lynching, bribing, corruption etc rampent!!! My india.....great india....😊
@misty.rizzer
@misty.rizzer Жыл бұрын
One food? One language? So according to you which one is the ideal country without mob lynching or violent acts? France or sweden? Or may be saudi the rich paradise??
@vinuppamma
@vinuppamma Жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാട്ടോ ഞാൻ മനസ്സിൽ കാണുന്നത് നിങ്ങൾ മാനത്ത് കാണുന്നു.... സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ അതിൻറെ പ്രാധാന്യം മനസ്സിലാക്കി സാധാരണക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന നിങ്ങൾക്.....ഒരുപാട് നന്ദി
@alexplain
@alexplain Жыл бұрын
Thank you
@arjunu4152
@arjunu4152 Жыл бұрын
Full support Ucc 🇮🇳🇮🇳
@vasubhaifernswala2486
@vasubhaifernswala2486 Жыл бұрын
Perfect explanation! Can’t be better! Kudos!!
@user-hs9gj3sn4e
@user-hs9gj3sn4e Жыл бұрын
മതമോ ജാതിയോ ഏതായാലും ഒരേ നിയമം തന്നെ മതി നമുക്ക്.... Support Uniform Civil Code 👌👌👌
@minisanthoshnadham
@minisanthoshnadham Жыл бұрын
എന്താണ് UCC എന്ന് വളരെ വ്യക്തമായിAlex...... ഒരു പാട് നന്ദി .... എന്തായാലും ഇത്രയും എതിർപ്പിൻ്റെ ആവശ്യമില്ല എന്ന് തോന്നുന്നൂ ... ഈ നിയമം നിലവിൽ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം..... കാത്തിരിക്കാം എന്താവും ഇതിൻ്റെ ഭാവി എന്ന് ........ 😊
@thallumala4329
@thallumala4329 Жыл бұрын
എല്ലാവരും ഒരേ civil നിയമം 🎉🎉
@Miya_Bhaiii
@Miya_Bhaiii Жыл бұрын
One language ?
@lucksickHomeland
@lucksickHomeland Жыл бұрын
​@@Miya_Bhaiiilanguage have nothing to do with UCC
@sreeharinandhu1257
@sreeharinandhu1257 Жыл бұрын
​@@Miya_Bhaiiiwhy spread fake news?
@Miya_Bhaiii
@Miya_Bhaiii Жыл бұрын
@@sreeharinandhu1257 it's their plan
@siriousblack704
@siriousblack704 Жыл бұрын
​@@Miya_Bhaiiiodu sudu
@legalprism
@legalprism Жыл бұрын
Legal Prism channel ൽ UCC യെ കുറിച്ച് 2 ആഴ്ച മുമ്പ് വളരെ crisp ആയി ഒരു വീഡിയോ ഞാൻ ഇട്ടിരുന്നു. പക്ഷേ ഇതിപ്പോൾ വേറെ ലെവൽ ആണ് Bro.. Great..👍
@vanajamadhavan2774
@vanajamadhavan2774 11 ай бұрын
It's really an eye opener video. Understand so many things and can decide accordingly ❤
@akhilch6519
@akhilch6519 Жыл бұрын
ഏകീകൃത സിവിൽ കോഡ് അത്ര മോശം ആശയമൊന്നുമല്ല . പക്ഷെ പ്രശ്നം എന്താണെന്നു വെച്ചാൽ ആരാണ് ഏകീകരിക്കുന്നത് , എന്താണ് അതിന്റെ ബെഞ്ച്മാർക് , ആരുടെ താല്പര്യം ആണ് സംരക്ഷിക്കപ്പെടുക എന്നുള്ളതൊക്കെയാണ്. ഭൂരിപക്ഷത്തിനു ഉള്ള അതേ അവകാശങ്ങൾ ന്യൂനപക്ഷത്തു ഉള്ളവർക്കും ഉറപ്പാക്കണമെങ്കിൽ അത്രയ്ക്കും ജനാധിപത്യ ബോധമുള്ള, സെക്കുലർ ആയ ആളുകൾ ആവണം നിയമ നിർമാണം നടത്തുന്നത് . അംബേദ്‌കർ , നെഹ്‌റു ഒക്കെ പോലെ. ആ ഒരു മതേതരത്വം ഒന്നും ഇന്നത്തെ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല . പ്രത്യേകിച്ച് രാമരാജ്യം കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഒരു സർക്കാരിൽ നിന്ന് .
@santhoshbabung7515
@santhoshbabung7515 Жыл бұрын
തീർച്ചയായും
@harikrishnank1312
@harikrishnank1312 Жыл бұрын
തീർച്ചയായും
@suneeshk4234
@suneeshk4234 11 ай бұрын
തീർച്ചയായും
@musthafakp8796
@musthafakp8796 10 ай бұрын
തീർച്ചയായും
@Marcos12385
@Marcos12385 Жыл бұрын
I support Uniform civil code🥰👍
@samiyousuf8583
@samiyousuf8583 Жыл бұрын
ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ
@rockh2
@rockh2 Жыл бұрын
Well explained👌 UCC is good for the country if it is implemented fairly & transparently.
@srinivasmb6282
@srinivasmb6282 Жыл бұрын
Wonderfully explained.... In an unbiased manner... Thank you Alex Bro... ✌🏻👍🏻✌🏻
@reshmaragesh
@reshmaragesh Жыл бұрын
താങ്ക്സ്.. നല്ലതുപോലെ UCC കുറിച്ച് വിശദമായി വിവരം തന്നതിന് 🙏
@alexplain
@alexplain Жыл бұрын
Thank you
@cristiano1706
@cristiano1706 Жыл бұрын
Full support to UCC
@see2saw
@see2saw Жыл бұрын
Wow..thanks for explaining..was finding it hard to wrap my head around it..
@sasikumarkv3829
@sasikumarkv3829 Жыл бұрын
Thanks, a very good explanation about Uniform Civil Code. 👍👍👍👍
@kar_thik
@kar_thik Жыл бұрын
As a Indian i support ucc💯
@alen9898
@alen9898 Жыл бұрын
Anyone who is not a വർഗീയവാദി will support UCC...
@neelimavungal
@neelimavungal Жыл бұрын
മത വിശ്വാസികൾ ആരും ഇതിനെ സപ്പോർട്ട് ചെയ്യില്ല
@mspakb
@mspakb Жыл бұрын
😂 kayikkunna bakshanthil varea matham kalarthunna teams parayunnu ellavrkkum orea niyamam 😂
@neelimavungal
@neelimavungal Жыл бұрын
@@mspakb true
@Knowledge-Factory12353
@Knowledge-Factory12353 Жыл бұрын
By sangh
@praveenatco
@praveenatco Жыл бұрын
You are giving a clear picture of all most all current issues. I was watching your many recent videos and finally today I subscribed your channel. Normally many KZbinrs or channels are presenting these types of subjects as per their politics.
@taroorravinarayanan1392
@taroorravinarayanan1392 Жыл бұрын
What a sound explanation! So logical and profound reasoning. 🙏🙏🙏
@achun3328
@achun3328 Жыл бұрын
UCC വരണം.. CPM കാർ എതിർത്തപ്പോഴേ മനസ്സിലായി നല്ല കാര്യം വല്ലതും ആയിരിക്ക്കും എന്ന്..
@Kundan_modi
@Kundan_modi Жыл бұрын
സംഘികൾ അനുകൂലിക്കുന്നത് കൊണ്ട് മനസ്സിലായി ഇതിൽ എന്തോ വിഷം ചീറ്റാൻ ഉള്ളത് ഉണ്ട് എന്ന്
@realmedia2538
@realmedia2538 Жыл бұрын
😄😂😂🤣🤝
@MuraliR-un8xb
@MuraliR-un8xb Жыл бұрын
അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും
@gyprotech7703
@gyprotech7703 Жыл бұрын
😂😂എല്ലാം എതിർക്കും കാര്യം നടക്കുമ്പോൾ പറയും ഞങ്ങൾ ആണ് നടത്തിത്തു എന്ന്
@aps9369
@aps9369 Жыл бұрын
😂
@FRL971
@FRL971 Жыл бұрын
പാർലമെന്റ് ഉദ്ഘാടന പരിപാടി കണ്ടാലറിയാം ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന്😂
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
മുകളിൽ ഒരു സഹോ മതം തുലയട്ടെ എന്ന് കമെന്റിന് ഞാൻ പറയാതിരുന്നത നിങ്ങൾ അത് പറഞ്ഞ് കഴിഞ്ഞു
@Sabith_muhammed
@Sabith_muhammed Жыл бұрын
😂 എത്ര മതേതര കമന്റുകൾ ആണെന്ന് നോക്കണം 😢പക്ഷെ പാർലമെന്റിൽ മതേതരം ഒന്നും മാന്യന്മാരായ കമന്റോളികൾക്ക് വേണം എന്ന് നിർബന്ധം ഒന്നും ഇല്ല
@adit27j
@adit27j 11 ай бұрын
Athai Hindukal bharikunnai Rama Rajyam aanu❤❤❤
@salamkombanz5357
@salamkombanz5357 11 ай бұрын
Ucc നടപ്പിലാക്കുന്നത് മോശം ആണ് 😁😁ഒന്ന് വീഴാൻ പോയാൽ ഈശ്വരാ പടച്ചോനെ കർത്താവെ എന്നൊക്കെ വിളിക്കുന്നവർ ആണ് എല്ലാരും 😁😁 മതങ്ങളും മത വിശ്വാസങ്ങളും നിലയിൽ നില്കുന്നത് പോലെ തന്നേ നിൽക്കട്ടെ എന്റെ അഭിപ്രായം ആണ് പറയുന്നത് മതം വേണ്ട എല്ലാർക്കും ഒരു മതം എന്നൊക്കെ വിളമ്പുന്നവർ ഉണ്ടല്ലോ ഒരു വാഹനം വാങ്ങിക്കുമ്പോൾ . ഒരു വീട് വെക്കുമ്പോൾ . ജോലി കിട്ടുമ്പോൾ. എക്സമിനു പോവുമ്പോൾ . സുഖമില്ലാതെ കിടക്കുമ്പോൾ . പെട്ടന്ന് ഒന്ന് വീഴാൻ പോവുമ്പോൾ . ഈൗ സമയത്ത് ഒക്കെ ദൈവത്തിന്റെ കാവൽ നമ്മൾ അറിയാതെ ചോയ്ക്കുകും . നാലു ആളുകൾ എന്ധെങ്കിലും പറയുമ്പോൾ അതാണ് ശരി എന്ന് പറഞ്ഞു ഒന്നും മനസിലാകാതെ അതാണ് ശരി ഇതാണ് ശരി എന്ന് പറയുന്നത് അല്ല ശരി . ഇന്ന് ലോകത്തിലെ എല്ലാം രാജ്യത്തും മതങ്ങൾ ഉണ്ട് അത് ഒഴിച്ച് വിടാൻ പറ്റാത്ത ഒന്നാണ് എല്ലാവരും അവരുടെ മതത്തിൽ പ്രാർത്ഥിച്ചു വിഷയസിച്ചും എന്ധോക്കെ ചെയ്യുന്നുണ്ട് മതം ഉള്ളത് കൊണ്ടല്ലേ ആ വിശ്യാസം ആ കോൺഫിഡൻസ് കിട്ടുന്നത് മതം ആചാരങ്ങൾ അവരുടെ മതങ്ങൾ ക്ക്‌ അനുസിർത് മായി തന്നേ നില കൊല്ലണം . മതം ഇല്ലാത്ത രാജ്യം ഇല്ലാ എല്ലാം രാജ്യക്കാരും അവരുടെ മതങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത് 😁😁😁 ഒന്ന് വീഴാൻ പോയാൽ ദൈവേ എന്ന് അറിയാതെ വിളിക്കുന്നവ്വർ ആണ് 100 ൽ 100 😁😁
@Ppppppppppppp340
@Ppppppppppppp340 Жыл бұрын
കാത്തിരുന്ന Explanation....Ho...eanthoru clarity....🔥🙏🙏
@alexplain
@alexplain Жыл бұрын
Thank you
@Rajeev11999
@Rajeev11999 Жыл бұрын
Iam from a christian family and i support uniform civil code
@vyshakvys5062
@vyshakvys5062 Жыл бұрын
@@Aju.K.M-Muz രണ്ടും രണ്ട് വിഷയമാണ്... മണിപ്പൂരിൽ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ട് അംഗീകരിക്കുന്നു.എന്ന് കരുതി സിവിൽ കോഡ് എതിർക്കേണ്ട കാര്യം ഇല്ല...
@Rajeev11999
@Rajeev11999 Жыл бұрын
@@Aju.K.M-Muz മണിപുരിൽ എന്താ?
@sarathmr7829
@sarathmr7829 Жыл бұрын
​@@Aju.K.M-Muz തീർച്ചയായും മണിപ്പൂരിലും യുസിസി വരണം
@Rajeev11999
@Rajeev11999 Жыл бұрын
@@Aju.K.M-Muz അവിടെ രണ്ട് വിഭാഗം ആൾകാർ തമ്മിൽ ഉള്ള പ്രോബ്ലം അതിന് സിവിൽ കോഡ് വന്നാൽ എന്താ
@reyanaalu
@reyanaalu Жыл бұрын
@@Rajeev11999 north east states നു ജമ്മു കശ്മീറിൽ ഉണ്ടായിരുന്ന പോലെ special നിയമം ഉണ്ട്, ജമ്മുവിൽ അവര് അത് എടുത്ത് മാറ്റി but north east ൽ ഇപ്പോഴും ഉണ്ട്
@sainideesh
@sainideesh Жыл бұрын
Excellent & detailed explanation @Alexplain.. Must say one of the best video of yours. Keep posting..
@parvathyyy123
@parvathyyy123 9 ай бұрын
Such a needed channel.Ur channel caption says it all..Good job 🤝
@user-yv4lm3fb8u
@user-yv4lm3fb8u Жыл бұрын
എന്റെ രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. I support UCC
@praneeshagin1151
@praneeshagin1151 Жыл бұрын
Ucc vannu kaziyumbo ambalangalile poojari mar namboothiri mathram allathe ella jathy kkarkkum poojari akanum okkumo?????
@ajuaju8486
@ajuaju8486 Жыл бұрын
ആദ്യം മണിപ്പൂരിലെ പ്രശ്നം തീർക്കാൻ പറ
@mspakb
@mspakb Жыл бұрын
😂 anagne enkkil amit nea jailil idan para
@arun24417
@arun24417 Жыл бұрын
😅😅😅😂😂😂😂
@kateeribava3195
@kateeribava3195 Жыл бұрын
എല്ലാവർക്കും ഒരേ പോലുള്ള ഉടുപ്പും കൊണ്ടുവരണം
@thomasbindhuthomas3432
@thomasbindhuthomas3432 Жыл бұрын
നല്ലപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏🙏❤️❤️❤️
@rashidap8619
@rashidap8619 11 ай бұрын
Thank you for ur valuable information...... Actually it's very useful in my study... Lot of thanks 🎉❤
@grc474
@grc474 Жыл бұрын
Thank you for the simple but detailed explanations..!!!🎉
@bijur3006
@bijur3006 Жыл бұрын
പൊളിച്ചു മുത്തേ. Thanks to come with Ucc🥰🥰👍🏼
@bhadhrapmanoj2842
@bhadhrapmanoj2842 Жыл бұрын
Thank you alexplain for this wonderful informative video😊🙌
@alexplain
@alexplain Жыл бұрын
My pleasure
@bgmjibin3481
@bgmjibin3481 Жыл бұрын
കേട്ടതൊക്കെ ശരിയെങ്കിൽ, അതിനെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത് 🙄❣️
@snehasree77
@snehasree77 Жыл бұрын
Well explained Alexplain👏👏Thank you ❤
@sherindavid4598
@sherindavid4598 Жыл бұрын
Expected video👍... Thank you☺️
@sreeharinandhu1257
@sreeharinandhu1257 Жыл бұрын
പൊതു നിയമങ്ങൾ മതം നിയമം വേണ്ട എല്ലാവർക്കും ഒരു സെക്കുലർ ആയ നിയമം വേണം # i support ucc
@sherifmattummal
@sherifmattummal Жыл бұрын
Yes👍👍👍
@rijoola
@rijoola 11 ай бұрын
Well crafted and explained and a special thank you for the error-free English subtitles. Cz if we share it our non mallu frnds were not able to understand, now that issue has been solved..
@rintoreji746
@rintoreji746 Жыл бұрын
This channel is a jem. I watched almost all videos in this channel. Awesome 👍🏻 Very very informative. Keep going Full support ❤
@lokeshkanagaraj2255
@lokeshkanagaraj2255 Жыл бұрын
Full support UCC.... മതേതര ഇന്ത്യയിൽ മത വേർ തിരിവ് വേണ്ട എല്ലാർക്കും ഒരു നിയമം 🔥💯
@maheshnambidi
@maheshnambidi Жыл бұрын
Matham karanam kittunna benefits nastappedumo ennalle pedi
@neelimavungal
@neelimavungal Жыл бұрын
എല്ലാവർക്കും ഒരു മതം, ഒരു ദൈവം ആയാലോ?
@maheshnambidi
@maheshnambidi Жыл бұрын
@@neelimavungal ennal India america ye kavachu vakkum
@cvasamad7374
@cvasamad7374 Жыл бұрын
എന്ന് ആന്റി മാരുടെ വായ്‌ നോക്കി
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
@@neelimavungal eth matham ennu kude ...?
@rrr8161
@rrr8161 Жыл бұрын
I support uniform civil code❤
@muruganmohanan4689
@muruganmohanan4689 Жыл бұрын
2000 candidates ഉള്ള rank list ൽ 400th rank oc ൽ നിക്കുന്ന ഒരാൾക്ക് ജോലി കിട്ടാൻ 500+ advice വരണം 600ൽ നിക്കുന്ന reservation candidates ന് കിട്ടാൻ 400 ൽ താഴെ advice Democratic india 🙏
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
ഞാൻ പഠിച്ച NIT Calicut അഡ്മിഷൻ കിട്ടാൻ ജനറൽ ആയവന് 14000 റാങ്ക് വേണം... എന്നാൽ ST സംവരണം ഉള്ള ഒരു മണ്ടന് 4 ലക്ഷം റാങ്കിൽ അഡ്മിൻ കിട്ടും... 🤦‍♂️🤦‍♂️🤦‍♂️
@misty.rizzer
@misty.rizzer Жыл бұрын
Reservations were meant to be for a certain time frame but now removing reservations need huge political will
@Jack_Sparroww_09
@Jack_Sparroww_09 Жыл бұрын
Someone who had educated parents, studied in good schools, could afford entrance coaching complaining about some poor student from a distant tribal community. The Rank is a measure of so many factors, not your intelligence. You wouldn’t even reach the entrance exam level with your tiny brain if you were in their place
@jithudasas3235
@jithudasas3235 Жыл бұрын
​@@user-uu8uk2qj1lsc/st resrvation കളയാൻ എന്താ ചാണക കത്തിന്റ ദൃതി. നടക്കുല സങ്കി
@athulya9643
@athulya9643 Жыл бұрын
@@user-uu8uk2qj1l ath kollalo entha reservation ullavarellam mandanmar aanennano😏😏😏
@divya1848
@divya1848 Жыл бұрын
Thanks a lot for the simplified explanation.
@sreekanthpeethambaran7347
@sreekanthpeethambaran7347 Жыл бұрын
Sir u c c എല്ലാ രിത്തിയിലും വരണം. സാമ്പത്തികടിസ്ഥാനത്തിൽ സംവരണം വരണം അത് മാത്രമല്ല അധികാരത്തിൽ നിന്ന് തെറ്റ് ചെയ്യുന്നവർക്ക് ഇരട്ടി ശിക്ഷ പിന്നെ സാധാരണക്കാർക്ക് ഒരു പെൻഷൻ , MLA, മന്ത്രി, MP മാർക്ക് രണ്ടും മൂന്നും പെൻഷൻ എല്ലാവർക്കും മാന്യമായ പെൻഷൻ തുക എവിടെ ജനിച്ചു വിദേശത്തും സ്വദേശത്തും ജോലി ചെയ്തു നമ്മളും ടാക്സ് അടക്കുന്നു എന്നിട്ട് പാവപെട്ടവനു 1000 എല്ലാം മാറണം ജയ് ഹിന്ദ് 💪🏻
@Iam_mahesh
@Iam_mahesh Жыл бұрын
I support UCC 🇮🇳 ❤❤❤
@shajivs1214
@shajivs1214 Жыл бұрын
ഇത്രയും വെക്തമായി, സിമ്പിളായി പറഞ്ഞു തന്നതിന് വളരെ നന്ദി 🌹🌹🌹❤❤
@alexplain
@alexplain Жыл бұрын
Thank you
@ppsureshkumar6919
@ppsureshkumar6919 11 ай бұрын
Explained with clarity. Thank you.
@vineetha69
@vineetha69 4 ай бұрын
I support UCC....bz I am a female citizen of India.....man and human rights comes first and then religion....We are living in an independent India but yet many women are not free because of religious beliefs and laws.....I am optimistic and hopefully waiting to breath the true free India.
@gurusekharank1175
@gurusekharank1175 Жыл бұрын
We want UCC
@Ishal__medina
@Ishal__medina Жыл бұрын
നിങ്ങൾ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ മലയാളം അർത്ഥം പറയുന്ന രീതി വളരെ ഗുണകരമാണ്. ഇങ്ങനെ തന്നെ തുടരണേ😊
@eyescutiee7679
@eyescutiee7679 11 ай бұрын
Well explained ,very nice vdo ,you give to ours more knowledge about this.
@thahseenasherin8884
@thahseenasherin8884 11 ай бұрын
Thank you sir, well said.... Great job.... 🎉❤
@prakashv2552
@prakashv2552 Жыл бұрын
Very good explanation.. Thank you.. The million dollar question is are uniform criminal laws followed equally for all categories of people. This subject is fully for political gain/loss for all political parties, nothing to do with common people.
@prabeshpt8427
@prabeshpt8427 Жыл бұрын
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത...🇮🇳🇮🇳🇮🇳
@muhammedyaseen5726
@muhammedyaseen5726 Жыл бұрын
അപ്പ്പോ മ്മൾ പാകിസ്ഥാനീ പോണ്ടേ മാാമാ ,😂
@nidhinkk3374
@nidhinkk3374 Жыл бұрын
നല്ല അവതരണം വലിയ കാര്യം ചെറിയ സമയം കൊണ്ട് പറഞ്ഞു തന്നതിന് നന്ദി🎉
@mrmallu3662
@mrmallu3662 Жыл бұрын
വളരെ മികച്ച തീരുമാനം... BJP കൊണ്ട് വന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്.. ഇതിനെയും എതിർക്കരുത്.. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട് പണ്ടൊക്കെ ഒരു സ്നേഹം ഉണ്ടായിരുന്നു... UCC വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.. by an exmuslim അന്തമായ മുസ്ലിം വിരോധം കൊണ്ട് മാത്രം ഒരു കൂട്ടർ അനുകൂലിക്കുന്നത് കാണാൻ പറ്റുന്നു. മുസ്ലിങ്ങൾക്ക് എന്തോ പണിയാണ് എന്ന് കരുതി മാത്രം.. ശെരിക്കും ഇത്‌ എല്ലാ വിഭാഗങ്ങളെയും ബാധിക്കും. ഇതിന്റെ ഏറ്റവും നല്ല ഗുണഭോക്താവ് മുസ്ലിം സ്ത്രീകൾ ആയിരിക്കും.. അവർക്ക് 6 നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടും 21 ലേക്ക് 😂... 😊. ഇതു UCC വളരെ വ്യതിയായി പറഞ്ഞ് തന്നതിന് താങ്കൾക് നന്ദി.
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
Communist Congress DMK എന്നി മുസ്ലിം മത പ്രീണന പാർട്ടികൾ മാത്രേ എതിർക്കുന്നുള്ളു...
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
UCC എതിർക്കുക എന്നാൽ അതിനർത്ഥം ഒന്നുകിൽ വർഗീയവാദി അല്ലെങ്കിൽ വർഗീയവാദി പ്രീണകർ
@mrmallu3662
@mrmallu3662 Жыл бұрын
​​​പൊന്നു സുഹൃത്തേ . ഇസ്ലാമിൽ ഉള്ള വെക്തി നിയമത്തെ പറ്റി മാത്രമേ എനിക്ക് അറിയും.. അതു വളരെ പ്രാകൃതമാണ് So UCC വന്നാൽ അതിന്റെ ഗുണം ശെരിക്കും എല്ലാവർക്കും ലഭിക്കുന്നതാണ്
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
​@@mrmallu3662UCC നെ ആദ്യം സപ്പോർട്ട് ചെയേണ്ടത് മുസ്ലിം സ്ത്രീകൾ ആണ്...
@goputg1852
@goputg1852 Жыл бұрын
i also support ucc ...but what if bjps influence this code and most of the code has an influence of hinduism ?
@midhun3192
@midhun3192 Жыл бұрын
സംവരണം കൂടി പൊളിച്ചെഴുതണം. അർഹതപ്പെട്ടവർക്ക് മാത്രം സംവരണം കിട്ടുന്ന രീതിയിൽ. ഇപ്പോ അനർഹർക്കാണ് സംവരണം കൊണ്ട് മെച്ചം.
@sahadavantk1439
@sahadavantk1439 Жыл бұрын
ഇവിടെ നമ്മുടെ ഭാരതത്തിൽ തീർച്ചയായും ഏക സിവിൽ കോഡ് നടപ്പിലാക്കണം. ഒരിന്ത്യാ ഒരു നിയമം 👍👍👌👌🙏🙏
@sukanyaragasudha493
@sukanyaragasudha493 11 ай бұрын
Thankyou sir, for clearing the concepts from each aspects...👍🏻👍🏻🤝
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
To the point explanation 👍 If subtitles are added, whole india can learn from you
@alexplain
@alexplain Жыл бұрын
Thank you, i will
@im_crypto
@im_crypto Жыл бұрын
Auto translation is there.
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
@@im_crypto auto translation for Malayalam is having a lot of mistakes.
@vyshakhlb
@vyshakhlb Жыл бұрын
Poli explanation hat's off , all the very best dear. Keep going You are providing excellent quality service by educating the people.
@alexplain
@alexplain Жыл бұрын
Thank you so much
@anagha359
@anagha359 Жыл бұрын
I was eagerly waiting for this vedio...Thanks for your true and fair view on UCC👍❤️
@midhuns2300
@midhuns2300 11 ай бұрын
Please wait for more clarification. because just watch again this 13:00 , ഇതിന്റെ പുറകില്‍ മറ്റൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ ആയിട്ടില്ല.northeast ജനങ്ങള്‍ക്കും ഭീഷണി ആണ് .തുല്യ നീതി എല്ലാവർക്കും ആഗ്രഹം ആണ് ,അത് affect ചെയ്യാൻ പോകുന്നത് linguistics minorities ആണ്
@praveenkumar4377
@praveenkumar4377 Жыл бұрын
I support uniform civil code 🙏🙏🙏
@ravimadathil9635
@ravimadathil9635 Жыл бұрын
Hi Mr. Alex, You have been doing well. you differ from other You-Tubers.The way of explaining is admirable. I can learn a lot of information from your Chanel.Thanks.
@alexplain
@alexplain Жыл бұрын
Wow, thank you
@sunajmattankil7050
@sunajmattankil7050 11 ай бұрын
നല്ല അവതരണം വ്യക്തമായി വിവരിച്ചു തന്നു👍
@mvsomayaji2428
@mvsomayaji2428 Жыл бұрын
I could understand about Goa implementing ucc. Well explained and was to the point.
@Tesla1871
@Tesla1871 Жыл бұрын
ഞാൻ കടുത്ത സങ്കി വിരുദ്ധൻ ആണ് ❤️💯പക്ഷെ എന്റെ രാജ്യത്തിനു ഈ നിയമം ആവിശ്യം ആണ് 🔥🥰🥰ഒരൊറ്റ ഇന്ത്യ 🇮🇳🇮🇳ഒരൊറ്റ നിയമം 🇮🇳🇮🇳❤️❤️ ഇവിടെ കുരുപൊട്ടിക്കുന്ന ചേട്ടന്മാരോട് ഞാൻ സങ്കിയല്ല 🙏🏻🙏🏻ഇന്ത്യയുടെ മതേതര ജനാതിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു സാദാ പൗരൻ മാത്രം ആണ് ഞാൻ 🙏🏻അല്ലാതെ പാർട്ടി അടിമ അല്ല
@anuraj8771
@anuraj8771 Жыл бұрын
Oh ijjathi chanakam😂
@Tesla1871
@Tesla1871 Жыл бұрын
@@anuraj8771 നിനക്ക് കൊത നിയമം മതിയോ?
@prathyush_
@prathyush_ Жыл бұрын
​@@anuraj8771 ejj commyiiyyo adho sudapiyo 😂😂
@rosepcra
@rosepcra Жыл бұрын
പക്ഷേ പുതിയാതായി കൊണ്ടു വരാൻ ഉദ്ദേശിക്കുന്നത് യുണിഫോം സിവിൽ കോഡിൽ ബി ജെ പി യുടെ ചില വർഗീയ അജണ്ടകൾ കൂട്ടി ചേർക്കാൻ സാധ്യതയുണ്ട് അതാണ് നിലവിൽ ബി ജെ പി കൊണ്ടു വരുന്ന നിയമങ്ങളിൽ എല്ലാം അതിന്റ അംശം കാണാം ഇതിന്റ മറുവശം അതാണ് അതാണ് എതിർപ്പ് വരുന്നത്
@Tesla1871
@Tesla1871 Жыл бұрын
@@anuraj8771 എന്റെ പൊന്ന് ബ്രോ എല്ലാർക്കും തുല്യം നിയമം എന്നത് നല്ലതല്ലേ 👍🏻ഇന്ത്യ ഒരു മതേതര രാജ്യം എന്ന് പറയുന്നവർ എന്തിന് ഇത് എതിർക്കുന്നു?? രാജ്യവും ജനാധിപത്യവും ആണ് വലുത് 👍🏻❤️അത്കഴിഞ് ആണ് മതത്തിന്റെ സ്ഥാനം
@Miya_Bhaiii
@Miya_Bhaiii Жыл бұрын
Waiting for Your Explanation 💯 Thanks Alex Bro ❤
@alexplain
@alexplain Жыл бұрын
Always welcome
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 27 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Uniform Civil Code Explained In Malayalam | Aswin Madappally
20:10
Aswin Madappally
Рет қаралды 204 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 27 МЛН