പ്രവാചക ജീവചരിത്രം-Part-80/ മദ്യ നിരോധനം/ Life History Of Muhammadﷺ/ The Prohibition of Alcohol #മദ്യനിരോധനം#മദ്യനിരോധനംഇസ്ലാമിൽ#മദ്യം#ലഹരി#Alcohol#Alfuran
Пікірлер: 163
@iloveAllah-ey5yo Жыл бұрын
അൽഹംദുലില്ലാ🤲പ്രവാചകൻറെ ജീവിതത്തെയും പ്രവാചകനെയും തെറ്റിദ്ധരിക്കപ്പെടുന്ന ഈ കാലത്ത് നിങ്ങളുടെ ഈ പരമ്പര ഇനി വരും തലമുറക്ക് ഉപകാരപ്പെടും💖
@shailanasar3824 Жыл бұрын
👍🤲🏻
@shihanaramshad9123 Жыл бұрын
അസ്സലാമുഅലൈക്കും... ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളും ഞാനും എന്റെ കുടുംബവും കേൾക്കുന്നുണ്ട്... പ്രവാചക ജീവചരിത്രം പൂർത്തിയാക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യുമാറാകട്ടെ.. ആമീൻ 🤲🏼
@shailanasar3824 Жыл бұрын
Aameen🤲
@ijasahammedc2902 Жыл бұрын
Aameen
@Ishansworld2015 Жыл бұрын
വളരെ സത്യമാണ്. നമ്മളൊക്കെ കേട്ട് വളർന്നത് തന്നെ അങ്ങനെ ചെയ്താൽ Allahu നരകത്തിൽ ഇടും, ഇങ്ങനെ ചെയ്താൽ മരിച്ചു ചെല്ലുമ്പോ ശിക്ഷ കിട്ടും എന്ന് കേട്ടിട്ടാണ്. അള്ളാഹു, നമ്മൾ തെറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കി നിൽക്കാണ് നരകത്തിൽ ഇടാൻ എന്ന് തോന്നും. അള്ളാഹു നമ്മളെ എത്ര സ്നേഹിക്കുന്നു എന്ന് എവിടെയും കേൾക്കാറില്ല. അതിന്റെ കുറവുകൾ നമ്മുടെ (എന്റെ ) വിശ്വാസത്തിലും ഉണ്ട്. പുതിയ തലമുറയെ ആദ്യം തന്നെ അല്ലാഹുവിന്റെ സ്നേഹത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കാൻ നമുക്ക് കഴിയട്ടെ.
@alfurqan4991 Жыл бұрын
വളരെ സത്യം !!جَزاكَ اللهُ خَـيْراً
@kajaleel8873 Жыл бұрын
നമ്മൾ നബിﷺയെ കേൾക്കുകയല്ല; നബിﷺയോടൊപ്പം ജീവിക്കുകയാണ്
@maqsoodm.m7323 Жыл бұрын
Absolutely, njanum ithu kazhkumbol aa kalathilaku Pogugayanu... You are right brother.
@harispm2977 Жыл бұрын
Va alikummussalam. Jazakallah hair
@lightfromlight7781 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ മെസ്സേജ് അറിവ് നമ്മളിലേക്ക് എത്തിയത് അതിൽ നമ്മുടെ കർത്തവ്യം നാം മറക്കരുത്.... ഇത് മറ്റുള്ളവർക്കു എത്തിക്കണം........ മറ്റുള്ളവരുമായി സംസാരത്തിൽ ചാറ്റിംഗിൽ എല്ലാo ദീനി പരമായ നമുക്ക് അറിയുന്ന കാര്യങ്ങൾ അത് കഥ ആയാലും ഹദീസ് ആയാലും history ആയാലും ശാസ്ത്രം ആയാലും മനഃപൂർവം കടന്നു വരണം ഖുർആൻ നിന്റെ ഒരു വാകർത്ഥം ആയാലും ഒരാൾക്കു parannnu കൊടുക്കാൻ കിട്ടുന്ന oru💞chance പോലും വെറുതെ കളയരുത് ....
@shailanasar3824 Жыл бұрын
👍
@basheerkung-fu8787 Жыл бұрын
🌟🌟🌟
@illyaskwtillyas6405 Жыл бұрын
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير👍🏻👍🏻✅️
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt Al furqan Facebook page link-facebook.com/profile.php?id=100057078384349
@muhammedshareef7545 Жыл бұрын
Usthadinode samsarikanane
@shailanasar3824 Жыл бұрын
MashaAllah👍🤲
@thasniajith8753 Жыл бұрын
MashaAllah
@abdurahimankuttasseri2887 Жыл бұрын
@@muhammedshareef7545 a
@rizwanm1 Жыл бұрын
جزاك اللهُ خيرًا♡
@farhadfighter165 Жыл бұрын
♥️♥️♥️
@blossoms2222 Жыл бұрын
അൽഹംദുലില്ലാഹ്.... ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ വെയിറ്റ് ചെയ്യുന്നു...
@mohamedhussainsaitmohamedh1527 Жыл бұрын
Alhamdhulillah
@manutm9170 Жыл бұрын
الحمد الله കാത്തിരിക്കുക ആയിരുന്നു ഉസ്താദേ
@abdulhaseeb1108 Жыл бұрын
Alhamdulillah
@user-sq8np4vi1r Жыл бұрын
മാഷാഅള്ളാഹ് 🌹🌹
@flytravel7934 Жыл бұрын
ما شاء الله
@shihababdul1421 Жыл бұрын
സമകാലീന വിഷയം 👌
@shapkdpv4005 Жыл бұрын
കുറഞ്ഞസമയം കൊണ്ട് ഒരു പാട് അറിവുകൾ
@shoybvh6143 Жыл бұрын
Va alaikum mussalaam
@ismailtvbiyyam1201 Жыл бұрын
وعليكم السلام ورحمة الله وبركاته സീറ ഇത്ര എളുപ്പത്തിൽ മനസ്സിലാക്കിത്തരുന്ന അങ്ങേക്ക് അള്ളാഹു ഇരുലോക വിജയം നൽകട്ടെ -ആമീൻ
Ameen ya arhamurrahimeen . wa'alaikkummussalam warahmathullahi wabarakathuhu jazakallah khair for posting and awaiting for next episode . Insha'Allah khair . May Allah bless you and family and concerned immensely Insha'Allah khair
Va Alikkumussalaam Varahumathulaahi Vabarakkathuhu🤲🤲
@mhdkitchu7906 Жыл бұрын
Masha allah ❤️
@safwan1737 Жыл бұрын
Masha allah. Varshangal aayi thankalude prayatnam allah seekarikkatte
@shailanasar3824 Жыл бұрын
Aameen🤲
@thasniajith8753 Жыл бұрын
🤲
@afsalpkl2197 Жыл бұрын
Jazakallah khair
@nishafaisal3094 Жыл бұрын
Great teachar
@muhammedali6616 Жыл бұрын
Va alaikkumussalaam
@journeyoflife5767 Жыл бұрын
ماشاء الله
@majeed4541 Жыл бұрын
👍🏻👍🏻💚💚💚🌹
@shebi6054 Жыл бұрын
Alhamdulillah...
@raeefmontmv4532 Жыл бұрын
Masha allaaa
@sajeedan9755 Жыл бұрын
Masha Allah
@ramlarahiman294 Жыл бұрын
Alhamdulillah അള്ളാഹു താങ്കൾക്ക് ഇരു ലോകത്തും ഹൈർ നൽകട്ടെ ആമീൻ
@shailanasar3824 Жыл бұрын
Aameen🤲
@rauoofkakkattu6563 Жыл бұрын
Aameen
@thasniajith8753 Жыл бұрын
Aameen
@Kids-yx6lh Жыл бұрын
Mashallah 🥰
@Sahilmmv Жыл бұрын
❤️
@naseemalikunju8383 Жыл бұрын
Assalaamualaikkum warahmattullahi wabarakkattu hu , Jazhakkumallah hairan . As usual listened with more satisfaction . Getting more attachment and love with Rasool , MashaAllah
@abukvm Жыл бұрын
VAALAIKUMMUSSALAM
@shabeeralishabeerali3509 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@ijasahammedc2902 Жыл бұрын
👍🏻
@shailanasar3824 Жыл бұрын
Alhamdulillah 🤲🏻
@safriyam6002 Жыл бұрын
Nabi sallaĺlahu awaiting wasallamaye patti kooduthal ariyan kayinjadil sandodhamund.varum thalamurakkum id upakarappedatte aameen Pinne ee charitram vegam complete cheyyan patatte .usthadinu Allah dheerkhayusum Hyrum barakathum nalkatte aameen yaa rabbal aalameen
@abdulnasar369 Жыл бұрын
Mashaa Allah....
@sightgallery3749 Жыл бұрын
MASHAH ALLAH...
@nisarchempazhanthy4905 Жыл бұрын
subhanallah
@Areekatt.sf6- Жыл бұрын
അള്ളാഹു അക്ബർ
@muhammedarshal4869 Жыл бұрын
😍😍
@kajrak8993 Жыл бұрын
നല്ല ഒരു സീറാ പ്രഭാഷണം👌👌
@ashrafaboobacker9095 Жыл бұрын
Alhamdulillah. Jazakallah khair
@shihabshihab20275 ай бұрын
Alhamdulillah ❤
@areda8509 Жыл бұрын
Subhanallah 👍🏻
@noorudeennattakkal56347 ай бұрын
Alhamdulillah ❤❤❤
@rafeenaashkar93629 ай бұрын
جزاك الله خيرا كثيرا
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu
@fidushiri2729 Жыл бұрын
🌹🌹🌹🌹🌹
@user-cx7qc6og1g5 ай бұрын
Allahu Akbar
@Jemseena Жыл бұрын
Weekly one episode upload cheyyan saadhikkumo.. Thaankalude avatharana shyliyil jeevacharithram muzhuvan kelkkan athiyaaya aagraham und.. Mattoru praasangikanil ninnum kittatha oru energy aan thaankalude prabhashanathil.. Maa Shaa Allaah..