അലിയാരെ ....വലിയാരെ....അലിമ ധീര പുലിയാരെ മഹാനായ അലി (റ) തങ്ങളുടെ മനോഹര ഗാനം

  Рет қаралды 3,848

ABID VAZHIKKADAVU OFFICIAL CHANNEL

ABID VAZHIKKADAVU OFFICIAL CHANNEL

Күн бұрын

പാട്ടിൻറെ പിറവി.....🥰🥰🥰
ചരിത്രങ്ങളിലൂടെ എന്നുള്ള ലക്ഷ്യത്തിലൂടെയാണ് ഈ ഗാനം ട്യൂൺ ചെയ്യുന്നത് ..🌟🌟🌟
ആദ്യം അലി യാർ തങ്ങളിൽ നിന്നുള്ള ചരിത്രങ്ങളാണ് ഉദ്ദേശിച്ചത് ഞാൻ അത് എഴുതി പകുതി ആയപ്പോഴാണ് അതിനേക്കാൾ നല്ലത് അത് മറ്റൊരാൾ രചിക്കുന്നതാണ് നല്ലത് എന്നുള്ള തോന്നൽ ഉണ്ടായത് 🥰🥰അതുകൊണ്ട് "ഹംദൻ വ ശുക്റു അലൈകല്ലാഹ് " എന്ന അറബിക് ഹിറ്റ് അടക്കം നിരവധി ഗാനങ്ങൾക്ക് വരികളെഴുതിയ
റശീദ് പുന്നശ്ശേരി എന്നവരെ കൊണ്ട് ഈ ഗാനം എഴുതാൻ അൻവർ അമൻ അറിയിക്കുകയായിരുന്നു 🌙🌙🌙🌙🌙അതിൻറെ ഹിന്ദി ഭാഗം എഴുതാൻ എന്തായാലും എനിക്ക് കഴിയില്ല അദ്ദേഹത്തിൻറെ രചനയാണ് ഈ ഗാനത്തിൽ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത് 🥰🥰🥰🌙ഓരോ ചരിത്രങ്ങളും ഓരോ പാട്ടിലൂടെ എത്തിക്കുക എന്ന ഉദ്ദേശം കൂടി ഇതിലുണ്ട് കഅ്ബയിൽ പൂത്ത മതി എന്ന വരിയിൽ കഅ്ബാലയത്തിനകത്താണ് അലിയാർ തങ്ങളുടെ ജനനം എന്ന് കവി എഴുതിയിട്ടുണ്ട് പലർക്കും അറിയാത്ത പല ചരിത്രങ്ങളും അങ്ങനെയാണ് അതുകൊണ്ട് പാട്ടിനെ സ്വീകരിക്കുക ഷെയർ ചെയ്യുക അഭിപ്രായങ്ങൾ അറിയിക്കുക🌟🌟🌟🥰🥰 ചാനൽ സബ്സ്ക്രൈബ് ചെയ്യുക അടുത്ത ഗാനത്തിനായി കാത്തിരിക്കുക 🌙🌙ആബിദ് വഴിക്കടവ് 9846705896
Lyrics: Rasheed Punnassery
Music and Singing : Abid Vazhikadav
Orchestration : Anwar Aman

Пікірлер: 55
@niyaskummani8612
@niyaskummani8612 17 күн бұрын
നീ ഇത്ര കാലം ഉറങ്ങുക ആയിരുന്നോ ഇത് ഓക്കെ എന്ന് പാടണം നീ സൂപ്പർ പാട്ട് അണിയറയിൽ പ്രവർത്തിച്ചവർക്കും 👍👍👍
@jamaludheenkarakkad8688
@jamaludheenkarakkad8688 14 күн бұрын
Maasha. Allaah. Suppar ♥️♥️👍👍
@Ponnu666Ponnu66
@Ponnu666Ponnu66 16 күн бұрын
Mashaallah 🎉🌹
@usmanparakkathodi7731
@usmanparakkathodi7731 16 күн бұрын
സൂപ്പർ ആയിട്ടുണ്ട്..... തുടരുക മറ്റൊരു ഗനവുമായി ഉടൻ പ്രതീക്ഷിക്കുന്നു.... 🤝
@sakalakala6611
@sakalakala6611 16 күн бұрын
സൂപ്പർ ❤❤❤❤❤❤
@9847921158
@9847921158 16 күн бұрын
Grateful ❤
@shafipulikkal2037
@shafipulikkal2037 16 күн бұрын
ഇനിയും ഇത് പോലെ പാടാൻ അവസരങ്ങൾ കിട്ടട്ടെ
@hamdafathima8198
@hamdafathima8198 16 күн бұрын
Super ❤😊🎉
@healthandwellness9149
@healthandwellness9149 16 күн бұрын
Supper❤
@noufalmoidutty3598
@noufalmoidutty3598 17 күн бұрын
അടിപൊളി ❤❤❤
@MubiMubiashir
@MubiMubiashir 15 күн бұрын
സൂപർ
@AshrafMujeeb-t5g
@AshrafMujeeb-t5g 17 күн бұрын
മാഷാ അള്ളാ
@satharnpssatharnps8055
@satharnpssatharnps8055 17 күн бұрын
@riyaspulikkal7628
@riyaspulikkal7628 7 күн бұрын
Superda🥰👍
@muhammedrafeeq5340
@muhammedrafeeq5340 4 күн бұрын
❤❤❤
@musthafabappu5655
@musthafabappu5655 17 күн бұрын
അടിപൊളി ആയിട്ടുണ്ട് ❤❤❤❤
@hassnaruppa8426
@hassnaruppa8426 16 күн бұрын
❤❤❤❤❤❤
@JanardhanJanardhan-ez6ns
@JanardhanJanardhan-ez6ns 17 күн бұрын
Sooper.song..good
@dvdbrotherscoversongs5469
@dvdbrotherscoversongs5469 16 күн бұрын
Mashallah🥰🥰🥰
@nizzarmkd5496
@nizzarmkd5496 12 күн бұрын
🥳🥳🥳👍🏻👍🏻👍🏻
@AkbarAkbar-ul7lr
@AkbarAkbar-ul7lr 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍
@balakrishnanbalu9198
@balakrishnanbalu9198 17 күн бұрын
❤️❤️❤️👌👌👌
@ashrafnarathkozhikode1433
@ashrafnarathkozhikode1433 11 күн бұрын
Good
@manafpookottumpadam7147
@manafpookottumpadam7147 17 күн бұрын
ആബിദ് ഒന്നും പറയാനില്ല പൊളിച്ചു നന്നായിവരട്ടെ ❤
@radioranthal6929
@radioranthal6929 17 күн бұрын
ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤
@saheerpuliyanchli3733
@saheerpuliyanchli3733 17 күн бұрын
മാഷാ അള്ളാഹ് ♥️👌👌സൂപ്പർ 🥰
@mufsalammans4580
@mufsalammans4580 17 күн бұрын
വളരെ മനോഹരം ❤❤❤❤️❤️
@anaspanavally
@anaspanavally 17 күн бұрын
നമ്മുടെ കൂട്ടുക്കാരൻ്റെ പാട്ട് നന്നായിട്ടുണ്ട് അഭിനന്തനങ്ങൾ❤
@hamzaerayathara5494
@hamzaerayathara5494 14 күн бұрын
❤❤😊
@jaslaameen3328
@jaslaameen3328 16 күн бұрын
👍👍👍
@nizzarmkd5496
@nizzarmkd5496 12 күн бұрын
🔥🔥🔥
@FarisEDK
@FarisEDK 17 күн бұрын
മാഷാ അള്ളാ മബ്റൂക് അടിപൊളി പാട്ട് അത് നന്നായി പാടാനും നിങ്ങൾക്ക് കഴിഞ്ഞു. നാഥൻ വിജയിപ്പിക്കട്ടെ... ആമീൻ 🤲🤲🤲
@manafayiroormanafayiroor4607
@manafayiroormanafayiroor4607 17 күн бұрын
❤❤❤സൂപ്പർ 👍🏻👍🏻👍🏻
@sheelababu7493
@sheelababu7493 17 күн бұрын
സൂപ്പർ ഇക്കാ❤️❤️❤️🙏🙏🙏🙏🙏👍👍👍👍♥️♥️♥️😘😘😘 ഒന്നും പറയാൻ ഇല്ല വൻ വിജയം ആയി തീരട്ടേ എന്ന് പ്രാർത്ഥിക്കു🙏🙏🙏🙏♥️♥️♥️
@Vmixedmedia
@Vmixedmedia 17 күн бұрын
MashaAllah...... Abi adipoliyayada
@shajishasshas8598
@shajishasshas8598 17 күн бұрын
ആബീ മനോഹരമായി പാടി ഇനിയും നല്ല പാട്ടുകൾ പാടാനും ഞങ്ങൾക്ക് കേൾക്കുവാനും നാഥൻ അനിഗ്രഹിക്കട്ടെ...
@niyaniya6096
@niyaniya6096 17 күн бұрын
Adipoli nice song🥰
@BasheerPk-y9h
@BasheerPk-y9h 17 күн бұрын
Polichootto Abid Bhai 🎉🎉🎉🎉🎉
@nisamvkdvkd4677
@nisamvkdvkd4677 17 күн бұрын
അടിപൊളി 🤝
@shihabcksoundsmavoor828
@shihabcksoundsmavoor828 17 күн бұрын
ഒരു രക്ഷയും ഇല്ല super ❤❤
@nizampallipurath1187
@nizampallipurath1187 17 күн бұрын
Super 👍👍
@sabithas6543
@sabithas6543 17 күн бұрын
👍
@kpsalysway
@kpsalysway 17 күн бұрын
പൊളി ചങ്കെ...
@rasvisions
@rasvisions 17 күн бұрын
Keep Going Abid Bhay.....
@afsalkappad863
@afsalkappad863 17 күн бұрын
💚💚💚💚💚❤️❤️❤️🧡🧡🧡🖤🖤🖤🖤❤️❤️❤️❤️
@Ahsbb___
@Ahsbb___ 17 күн бұрын
Super❤❤❤
@SanishPulikkal
@SanishPulikkal 17 күн бұрын
സൂപ്പർ 🔥🔥🔥🔥
@nizzarmkd5496
@nizzarmkd5496 12 күн бұрын
❤️❤️
@satharbukhari1751
@satharbukhari1751 13 күн бұрын
Good
@sufiyanvkd2575
@sufiyanvkd2575 17 күн бұрын
❤❤❤❤❤
@abdulmuhaimin1088
@abdulmuhaimin1088 17 күн бұрын
🔥🔥🔥🔥
@anwark7304
@anwark7304 17 күн бұрын
@abdulmuhaimin1088
@abdulmuhaimin1088 17 күн бұрын
❤❤❤❤
@FarisEDK
@FarisEDK 17 күн бұрын
❤❤❤
@ajmalk7916
@ajmalk7916 17 күн бұрын
❤❤❤❤
Rooh-e-Mardem ( Official Music Video ) | Dana Razik
7:11
Dana Razik
Рет қаралды 226 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 28 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН