ഇതിലെ നെഗറ്റീവ് കമന്റ് കണ്ടു നിങ്ങൾ നിരാശരാവണ്ട കേട്ടോ.. പ്രോഗ്രാം സൂപ്പർ.. കനകനും ജമന്തിയും നല്ല acting ആണ് കേട്ടോ.. അസൂയാലുക്കൾ പലതും പറയും.. 98% പേരും ഇ program എൻജോയ് ചെയ്യുന്നു. Congrats
@sanjusajan82546 жыл бұрын
Njanum ithe abiprayakari anu
@sinankt47106 жыл бұрын
.
@sheebajoy39623 жыл бұрын
👌
@abygeorgeg6 жыл бұрын
ക്ലിറ്റോയുടെ ടൂർ പോകുന്ന വണ്ടി കൊള്ളാം അടിപൊളി......
@ramshadmuhammed12986 жыл бұрын
ഹലോ എല്ലാവർക്കും നമസ്കാരം ചില പരിപാടികൾ കാണുമ്പോൾ ഫസ്റ്റ് മുതൽ 100 എപ്പിസോഡ് വരെ നല്ല അടിപൊളി ആയീ പോകും പിന്നെ അങ്ങോട്ട് പഴയ രസങ്ങൾ ഒന്നും കിട്ടുകയില്ല പക്ഷേ അളിയൻ വി എസ് അളിയൻ ഓരോ എപ്പിസോഡും കൂടുന്നതനുസരിച്ച് കാണാൻ കൂടുതൽ കൂടുതൽ ഇൻട്രസ്റ്റ് വരുകയാണ് പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരിപാടിയാണ് അളിയൻ വി എസ് അളിയൻ ഇതിന് തകർക്കാൻ കഴിയില്ല 👍👍👍👍👍🌷🌷🌷🌷🌷🌷🌷 അളിയൻ വി എസ് അളിയൻ എല്ലാ ആർട്ടിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ
@epmmchefkitchenworld35406 жыл бұрын
ശരിയാണ്
@jpyoung38646 жыл бұрын
സത്യം
@renjanmathew14386 жыл бұрын
ഞാൻ ഉപ്പും മുളകും ആയിരുന്നു കണ്ടുകൊണ്ടിരുന്നേ അതൽ അപലോഡ് വൈകിയപ്പോൾ ആണ് ഇതിലെ ഒരു എപ്പിസോഡ് കാണാൻ ഇടയായി അങ്ങനെ ഒരു എപ്പിസോഡ് കൂടെ കണ്ടു ഒത്തിരി ഇഷ്ടമായി അങ്ങനെ 1 മുതൽ 275 വരെ അതു പൊസ് ചെയ്ത് വച്ചിട്ടാണു 337 ൽ വന്നു കമൻെ ഇടുന്നേ ഇത് ഇപ്പോൾ കാണുന്നില്ല തുടർച്ച ആയി കാണുന്നതാ ഒരു ഗുംമ്മ് അപ്പോൾ ഞാൻ എന്നാൽ 275 കാണട്ടേട്ടോ 😜😜😜
@jpyoung38646 жыл бұрын
Renjan Mathew good keep it up
@aham5556 жыл бұрын
മണികണ്ടൻ പട്ടാംബി മാറി അനീഷ് വന്ന episod ഇൽ ഞാൻ comment ചെയ്തിരുന്നു അവർ തമ്മിലുള്ള ദൂരം വളരെ വലുതാണെന്ന് നിങ്ങൾ തിരുച്ചറിയണമായിരുന്നു എന്ന്, but he has proved me wrong, Aneesh is doing a really good job, അന്നങനെ എടുത്ത് ചാടി judge ചെയ്തത് തെറ്റായിപ്പോയി. മാത്രമല്ല ഞാൻ ഇതിന്റെയും ഉപ്പും മുളകിന്റെയും സ്തിരം പ്രേക്ഷകനാണു, ഏകദേശം ഉപ്പും മുളകിന്റ അടുത്ത് തന്നെ നിലവാരം പുലർത്തുന്ന ഈ പരിപാടിക്കു അതിനു കിട്ടുന്നതിന്റ്ര് നൂറിലൊന്നു പോലും attention കിട്ടാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. പോരാത്തതിനു കൂലിക്കെഴുത്ത്കാരെപ്പോലെ കുറെ സ്തിരം വിമർശ്ശകരും!!!
@mpaul87946 жыл бұрын
വളരെ സന്തോഷം തോന്നുന്നു. അന്ന് എല്ലാവരും കൂടി വട്ടം കൂടി അക്രമിച്ചപ്പോൾ ഒത്തിരി വിഷമിച്ചു. തലച്ചിറ സാറിന്റെ കൈയ്യിൽA vs A സുരക്ഷിതമാണ് എന്നുറപ്പുണ്ടായിരുന്നു. അദ്ദേഹം എടുത്ത ഒരു തീരുമാനം ഒരിക്കലും തെറ്റില്ലന്ന് തീർത്തും അറിയാമായിരുന്നു. എന്നും episode കാണുക. Comment ചെയ്യുക. തുടർന്നും സഹകരിക്കുക
@jishnavimal13636 жыл бұрын
Not like uppuk mulakum.....Its now btr dan uppum mulakum...Its ma personal opinion....
@malinis95586 жыл бұрын
👏 👏 👏 👏
@sebinep90146 жыл бұрын
@@jishnavimal1363 👏👏👏👌💖
@kattachangayees29624 жыл бұрын
@@jishnavimal1363 👌👌👌
@Sammlp6 жыл бұрын
അയ്യോ ഇനിയും ആ തങ്കം ആങ്ങളയോട് യാചിക്കുന്നത് കാണാൻ വയ്യ.... കനകനും കുടുംബത്തിനും വല്ല വരുമാനവും ഉണ്ടാക്കി കൊടുക്കണേ 😥😥😥
@aboobackeraboobacker35585 жыл бұрын
ശീപ്പർ തങ്കം തക്കിളി മോൾ
@sajubabu49046 жыл бұрын
ഇത് ലെകഥ പത്രങ്ങൾ വളരെ നല്ല രീതിയിൽ അഭിനയമാണ് അസുയകർ ഇത് ലെഒരു കഥപത്രതിനുവേണ്ടികേതിക്വനവർ ഉണ്ട് എന്നത് സത്യം
തങ്കം ഇത്രേം നാണം കേടുക ..ശോ .. ഇനിയും ക്‌ളീറ്റോയുടെ പേരിൽ നാണം കേടാണ് തങ്കത്തിന്റെ ജീവിതം ബാക്കി ....
@MrRoypaul4 жыл бұрын
Sarath G m
@MrRoypaul4 жыл бұрын
Marunadanmalayalilatestnews
@josephs.i.87356 жыл бұрын
Really I feel pitty of thangam, how much she is covering and supporting her husband, poor lady. Even she shouts outside, she has got a good heart. Many times I feel anger on cletus, for any new business, he wants money through thangam. He is a shame for males.
@sadasivanpc81145 жыл бұрын
Super programe...ellarum onninonnu mecham...nalla subjects...ella episodum kanan sramikkunnu...
@aneeshvattekkatan39386 жыл бұрын
Program Enjoy Cheyyunnund, Pakshe Marumakan Character Cheyyunnavan At Least Enthenkilumoru Joli Cheythuude??
@mohammedshafiathe2183 Жыл бұрын
തങ്കം ❤.. തകർത്തു.. Kanakan ഫാസിൽ.. പക്കാ ബോറാകുന്നു... പഴയ ടീം ആണെങ്കിൽ.... പൊളിച്ചേനെ
@himamohan13225 ай бұрын
ഇവർ തന്നെയാ സൂപ്പർ
@marneer3813 ай бұрын
no...ivaranu better
@silpams6856 жыл бұрын
Aneesh chetan super aanu👌
@rakhipr22574 жыл бұрын
Gaanamela nadathunne sunichan😂
@shanmughammurugan45246 ай бұрын
Thangam, ktharavadinte shandhiyum ,samsdhanavum Kalayan kalyanam kazhichu.
@bibin.bbibin.b36266 жыл бұрын
Jamanthi super
@thameemthameem4132 жыл бұрын
Super lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ramshadmuhammed12986 жыл бұрын
തകർത്തു പൊളിച്ചടുക്കി 👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷
@PriyanshiS023 жыл бұрын
thakliyude face expression kalki
@myyoutubtyu27296 жыл бұрын
super program... better than others
@Althu.6 жыл бұрын
Alukale alla katha patratheyanu istapedendathu ennu ippo manasilayi
@epmmchefkitchenworld35406 жыл бұрын
നിങ്ങളാണ് ശരിയായ വ്യൂവേഴ്സ് സത്യം
@jpyoung38646 жыл бұрын
അതെ
@dr.shiyonababu23486 жыл бұрын
Entore nanamketta manushyanane ee kletto ...etepole orennam njngade familylum nde...ore panikum povuem illa matulore shalyam cheyuem cheyym
@shafeekbk6 жыл бұрын
അളിയൻ ഒരു ദിവസം നമ്പർ 1 ആവും ... കാത്തിരിക്കാം
@jessandevasia44266 жыл бұрын
എനിക്ക് എന്റെ ചേട്ടായി യെ കാണാൻ കൊതി ആയി
@myyoutubtyu27296 жыл бұрын
meenu meenu ഇതിൽ ഏതാ മീനുന്റെ ചേട്ടായി 🤔
@prasanthisanthi66356 жыл бұрын
നടേശന്‍
@myyoutubtyu27296 жыл бұрын
meenu meenu കഥാപാത്രത്തിന്റെ പേരെന്ത് 🤔
@myyoutubtyu27296 жыл бұрын
നടരാജൻ ആണോ , വൈറ്റ് ഷർട്ട് ഇട്ട കഷണ്ടിയാണോ ????മാല കൊടുത്ത ??
@jessandevasia44266 жыл бұрын
@@myyoutubtyu2729 ജസൻ
@aishusherin45284 жыл бұрын
ഇപ്പോൾ ഈ പ്രോഗ്രാം അമൃത tv യിൽ ഇല്ലേ
@jacobvarughese44626 жыл бұрын
Cleetoyude pottan abhinayam very good,Manju & Thakkili is super,pzhaya Kanakan was good.
@pushparajaila17966 жыл бұрын
7:42 To 11:42 thangam very sad😓😓😓
@gokulkishores48423 жыл бұрын
അടിപൊളി 😂😂😂👍👍👍
@kannanmohan39846 жыл бұрын
Super
@unnitp306 жыл бұрын
5:50 തങ്കത്തിൻറെ ഭർത്താവ് സുനിച്ചൻ ഗാനമേള നടത്തുന്നുണ്ടോ ?
@kannanmohan39846 жыл бұрын
Yes he is a drummer
@Lhsbysareena5 жыл бұрын
Yes
@Gkm-6 жыл бұрын
അപ്പോ ക്ലീറ്റോന് കാശ് വരാൻ ഉണ്ട് വരാൻ ഉണ്ട് എന്ന് എപ്പോഴും പറയാറുളളത് സർക്കാർ ഉദ്യോഗസ്ഥരുടെ കാശ് ആണലേ ആ സംശയം തീർന്നു 😁
@johnxavier58426 жыл бұрын
ഗോപകുമാർ നേരത്തെ എത്തിയോ
@Gkm-6 жыл бұрын
@@johnxavier5842 yes bro
@Lhsbysareena5 жыл бұрын
Cleeto paranja sunichan manjuvinte husbanda
@shanfazza62756 жыл бұрын
ഇൗ നടരാജൻ യഥാർഥത്തിൽ പോട്ടനാണോ അതോ അഭിനയിക്കുന്നത് ആണോ😀
@mariyamraju26274 жыл бұрын
🤣🤣🤣🤣🤣
@rejinaraju87493 жыл бұрын
വണ്ടി poli 😌🤭
@LoveBharath4 жыл бұрын
Super tto...nalla acting by Kanakan, Thangam
@skumarppnair6 жыл бұрын
തങ്കം കലക്കി . മേക്കപ്പ് കുറച്ച് ഉപയോഗിച്ചാൽ കുറച്ചുകൂടി സ്വഭാവികത നിലനിർത്താം. അഭിപ്രായമാണ് വേണമെങ്കിൽ പരിഗണിക്കാം
@jorlyabrahamabraham47556 жыл бұрын
Thangam excellent acting..
@rihasrida35193 жыл бұрын
അയ്യോ തങ്കത്തിന്റെ വീട്ടിലെ tible ഷീറ്റ് എപ്പോൾ ഇട്ടു..
അളിയൻ vs അളിയൻ വേറെ ലെവൽ ആണ്.... ഉപ്പു മുളകിനേക്കാളും ബെറ്റർ ആണ്... ഉപ്പും മുളകും ഇപ്പൊ നിലവാര ഇല്ലാതെ വരുന്നു...... ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവൊള്ളൂ 😀
@@cb5641 അങ്ങനെ ഒന്നുമല്ല ബ്രോ... ആരും എന്നെ സ്പോൺസർ cheythitumilla ഉപ്പും മുളകും ep-1 ഇന്നലെ വരെ അപ്‌ലോഡ് വരെ കണ്ടാ ആളാണ്.... ഇപ്പൊ ഉപ്പും മുളകും പണ്ടത്തെ comdey ഇല്ല
@mpaul87946 жыл бұрын
@@alihidaayath അത്മാർത്ഥമായി പറഞ്ഞതുപോലെ തോനുന്നു. എങ്കിലും നമ്മൾക്ക് ആരേയും വിഷമിപ്പിക്കണ്ട സഹോദരാ. AvടA ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@thameemthameem4132 жыл бұрын
Super cleeto ♥️♥️♥️
@Gthomasdenmark6 жыл бұрын
Kanakan was at his best today. Thoroughly enjoyed!
Clito oru nalla resposible man aayi kanunna katha kanuvan pattumo . karanam ellam pogachavum udayippum aanallo.
@chithrapratheesh24516 жыл бұрын
Super episode
@nishaantony97152 жыл бұрын
Ansat also a pacca thallipoli..
@lovelylove136 жыл бұрын
പഴയ ഫാസിൽ ഒരു സംഭവം ഒന്നും അല്ലായിരുന്നു... അത് കൊണ്ട് ഫാസിലിനെ അവതരിപ്പിക്കാൻ ആ pazhayavan വേണം ഒന്നും ഇല്ല.. so, പക്ഷെ സ്വാഭാവിക അഭിനയം ഉള്ള ഒരാൾ ആവണം ഫാസിലിനെ അഭിനയിക്കിപ്പിക്കാൻ... എന്നാൽ ഇപ്പോൾ വന്നാൽ ഫാസിൽ നെ കാണുമ്പോൾ ദുരന്തം എന്ന് പറഞ്ഞാൽ പോര... ഭൂലോക ദുരന്തം ആണ്.. 👺👺👺 abinayathinte എബിസിഡി പോലും അയാൾക്ക് അറിയില്ല എന്ന് പുള്ളിയുടെ ഇത് വരെയുള്ള എപ്പിസോഡ് ൽ വ്യക്തമാണ് .. പ്രേക്ഷകർ ആരും അയാളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്ന് അറിഞ്ഞിട്ടും ഡയറക്ടർ കാണാത്ത പോലെ നടിക്കുന്നു... 😈 Hate this
@epmmchefkitchenworld35406 жыл бұрын
നിങ്ങൾ സുജിത് ഭായി അഭിനയിച്ച സിനിമകൾ കണ്ടില്ല എന്ന് തോന്നുന്നു
@jpyoung38646 жыл бұрын
Shahi Shahz അദ്ദേഹത്തിന്റെ സിനിമകൾ കാണു ചേട്ടാ
@lovelylove136 жыл бұрын
@@epmmchefkitchenworld3540 ആ സൂപ്പർഹിറ്റ് സിനിമകൾ ഒന്നു പറയൂ 😂