ഒരുപക്ഷേ പഴയ ജമന്തിയേക്കാളും അഭിനയത്തിലും dialogue modulation ഉം ശരീര ഭാഷയിലും ഇപ്പോൾ ജമന്തിയായി അഭിനയിക്കുന്ന നടി മികച്ചു നിൽക്കുന്നു... അഭിനന്ദനങ്ങൾ...
@samahkb20194 жыл бұрын
ശെരിയാ ഇപ്പോഴത്തെ ജമന്തി ആണു നല്ലത്
@Queen-lady1233 жыл бұрын
Jamanthy Lilly ayi mariyad arkengilum ariyumo
@sumesh.psubrahmaniansumesh28903 жыл бұрын
യെസ്, ഇപ്പോഴത്തെ ജമന്തി ആണ് നല്ലത്
@dheemarani16416 жыл бұрын
മഞ്ചു..... അഭിനയിക്കാൻ ഒട്ടുമാറിയില്ല .....ജീവിക്കുകയാണ് .അമരത്തിലെ മമ്മുക്കയെ പോലെ....
@subairsubairibrahim16996 жыл бұрын
ജമന്തിയുടെ ടെൻഷൻ.. വല്ലാത്ത ടെൻഷൻ.. സൂപ്പർ ജമന്തി
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu
@shameelashemi34326 жыл бұрын
ഹോ..കനകനും തങ്കവും സംസാരിക്കുന്നത് കാണാന്‍ എന്തു രസാാ.
@pushparajaila17966 жыл бұрын
Sss..heart touching😓😓
@manjupathroseofficial41496 жыл бұрын
Thank you
@jithamsnoj56436 жыл бұрын
തങ്കം.. തൊഴിലുറപ്പ് കഴിഞ്ഞു വരുന്നത് കണ്ടപ്പോൾ പാവം തോന്നി
@santhakhisanth84966 жыл бұрын
Enikum thonni...
@Nihasvolg3 жыл бұрын
Yenikum
@vinupp30026 жыл бұрын
അൻസാർ ആണ് ആ പർധാക്കാരി എന്നാണ് എല്ലാവരും കരുതി വച്ചിരിക്കുന്നത്. അങ്ങിനെ ആണെങ്കിൽ 2nd പാർട്ടിന് വലിയ പുതുമ ഒന്നും പ്രതീക്ഷിക്കുന്നില്ല.മറിച്ച് ആ പർദ്ദകാരി ആർക്കും ഊഹിക്കാൻ പറ്റാത്ത മറ്റാരെങ്കിലും ആണെങ്കിൽ എപ്പിസോഡ് പൊളിക്കും✌.അങ്ങിനെ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
@bincyvarghese70346 жыл бұрын
ഞാനും അതോർത്തു
@sunishpv42396 жыл бұрын
ഞാനും അതോർത്തു .അൻസാർ ആണോ ????
@vinupp30026 жыл бұрын
അൻസാർ ആവാതെ ഇരിക്കട്ടെ😁
@asharafshabna29276 жыл бұрын
Enthayalum a parthakkari annu a Kalu kandalariyam ananenu
@epmmchefkitchenworld35406 жыл бұрын
കാര്യം നിങ്ങളെ പാർട്ടി ആയിരിക്കുംപക്ഷെ നിങ്ങൾക്ചിലവിന് തരുന്നത് ഞാനാ😂😂😂 തങ്കംറോക്ക്സ്😘😘
@Aliyameharin-o7i3 жыл бұрын
😜😜😜
@badrubadru47407 ай бұрын
😂😂😂😂 chirnch marichu daa ippo
@tomytomyvarghese53724 жыл бұрын
Thakili mol de fans like adii 👍👍👍
@unneenunni42666 жыл бұрын
തങ്കം ഒരു രക്ഷയും ഇല്ല .പൊളിച്ചു അഭിനയിക്കുന്നു .Keep it up
@samahkb20194 жыл бұрын
പല എപ്പിസോഡിൽ തക്ലി മോളെ എന്തിനാണ് ഒഴിവാക്കുന്നത് തക്ലി മോൾ ഉള്ളപ്പോൾ ആണ് കാണാൻ ഒരു സുഖം ആ മോൾടെ ശബ്ദം കേൾക്കാൻ നല്ല രസം ആണ് പിന്നെ ഓരോ കളികൾ ഒക്കെ കാണാൻ നല്ല രസമാണ് തക്ലി മോൾ ഇഷ്ടം
@vahidek71065 жыл бұрын
ജമന്തിയുടെ സംസാരം കേൾക്കാൻ നല്ല രസം 🤗
@Foxtale246 жыл бұрын
ഞങ്ങളും കനകന്റെയും തങ്കത്തി ന്റെയും ഫാൻസ് ആണേ.കനകനും തങ്കവും നല്ല natural acting ആണ്.ശനിയും ഞായറും നിങ്ങൾ ഇല്ലാത്തതിന്റെ ഒരു വിഷമം ഉണ്ട്.
@manjupathroseofficial41496 жыл бұрын
Thank you Rajeev
@dreamzzzhappy22646 жыл бұрын
Thankam as usual very natural acting 👌
@reasonyourself6 жыл бұрын
Very natural acting by Thangam in every episode. Very talented artist.
@izrasvlogs71694 жыл бұрын
Ellavarum thakarth abhinayikkukayanu👍
@vipinvinay31366 жыл бұрын
Jamandhii , nalla originality 😍😍😍😍😍😍😍
@soumyaprasidhsoumyaprasidh96176 жыл бұрын
Thanksssss
@bashirpandiyath47476 жыл бұрын
എപ്പിസോഡിൽ എവിടെയെങ്കിലും തക്കിളിയുടെ ആ കുഞ്ഞു മുഖം കണ്ടില്ലേൽ ഒരു സങ്കടം ആണ്.. ഇസ്തം : തക്കിളി മോള് ❤😘😍
@samahkb20194 жыл бұрын
എനിക്കും സങ്കടം ആണ് തക്ലി മോളെ കണ്ടിരിക്കാൻ നല്ല രസം ആണ് കളിയും ചിരിയും ഒക്കെ
@AtoZ764116 жыл бұрын
... ആ മുഖം കണ്ടാൽ അറിയാം പൊട്ടൻ ആണെന്.. നിങ്ങളുടെ പാർട്ടിയിൽ അതൊക്കെ മതി...... തങ്കം rock 😎😎😍😄😄
@@nikhilshaji3579 kandu kandu...😂😂 satharna nthlum nerathe ethupole twist undkil ariyuankil anik bore adikum karanum ariyarnalo ethan nadakuanen...bt eth arijitum last polichu...aaa maalayoke kond autoyil eragunathum..pine thakkam chechi karajond thakilin parthakariyod parayun dialogue allamm... Allamm polich.. Satharna njn you tubl ann kannar...bt eth anik manasl full day arann..annsar ano enoke thoni njn tvl kandu..😂😂 nthayalum polichuuu😂
@kma27956 жыл бұрын
5
@sands-7.74 жыл бұрын
@@jessijaydenjude7427 😎😎😎😎😎
@anandpk79816 жыл бұрын
മണികണ്ഠന്‍ പട്ടാമ്പി, അനീഷ് -- ഈ രണ്ടു പേരും കനകനെ അവതരിപ്പിച്ചത് രണ്ടു വ്യത്യസ്ത കനകന്‍മാറെയാണ്. മണികണ്ഠന്‍ന്‍റെ കനകനല്ല അനീഷിന്‍റെ കനകന്‍. സാമ്യം പേരില്‍ മാത്രം. അതുപോലെ തന്നെ ജമാന്തിടെ കഥാപാത്രവും. സ്നേഹയുടെതും, സൌമ്യയുടെതും തീര്‍ത്തും വ്യത്യസ്തമായ ജമന്തി കളാണ്. ആദ്യം പ്രേക്ഷകര്‍ ആരെയാണോ കനകനായിട്ടും, ജമന്തിയായിട്ടും കാണുന്നുവോ അവരെ അങ്ങിനെ തന്നെ മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞതുകൊണ്ട് അനീഷ് എത്ര പ്രഗല്‍ഭനടന്‍ ആണെങ്കില്‍ പോലും, ആദ്യത്തെ കനകനെ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായിച്ചുകളയാന്‍ പറ്റിയിട്ടില്ല. അതുപോലെ തന്നെ സൌമ്യയുടെ കാര്യത്തിലും. മഞ്ഞുവിനേയും, റിയാസിനെയും മാറ്റി വേറെ ആളെ വെച്ചാലും ഇത് തന്നെയാണ് സ്ഥിതി. എന്നിരുന്നാലും അളിയന്‍ vs അളിയന്‍ ഒരു മികച്ച പരമ്പര തന്നെയാണ്. അതിനു എല്ലാ ദിവസവും ഈ ചിരിയുടെ പടക്കം പൊട്ടിക്കുന്ന കലാകര്‍മാര്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
@selin4646 жыл бұрын
correct
@bashirpandiyath47476 жыл бұрын
100 % 👌
@vishnupriyaramachandrannai31203 жыл бұрын
പുതിയ aliyans കണ്ടതിനു ശേഷം ആണ് ഞാനിത് search cheythath ..പുതിയ ജമന്തി യെയും kanakaneyum കണ്ടത് കൊണ്ട് ആകും ..kanakan രണ്ടും കലക്കി.ജമന്തി സൗമ്യ തന്നെയാണ് നല്ലത്..
@aparnasnair80086 жыл бұрын
Ellarudem abhinayam super...
@Padmini17122 жыл бұрын
13:24- Thozhil orapinu poi Ella kaashineyum udaypu barthaaku kodukkum Thangam. Naanam illey randu perkum??? Kashtam
@ramshadmohammed75166 жыл бұрын
Hello എല്ലാവർക്കും നമസ്കാരം എപ്പിസോഡ് കാണാം കുറച്ചുനേരം വൈകി ഒരു വെറൈറ്റി എപ്പിസോഡ് ആയിരുന്നു അടിപൊളി ,👍👍👍👍👍👍👍👍
@muhammadsherif54433 жыл бұрын
Super 🥰
@deepthishivakumar77746 жыл бұрын
ഫാസിൽ നന്നായി വരുന്നുണ്ട്
@pushparajaila17966 жыл бұрын
😎
@jorlyabrahamabraham47556 жыл бұрын
ജെമന്തിടെ അഭിനയം സൂപ്പർ
@soumyaprasidhsoumyaprasidh96176 жыл бұрын
Thankssss
@sachincalicut65276 жыл бұрын
Aneeshetta njan chetante valiyoru fan aanu
@saikamalsnair6 жыл бұрын
ഞാനും..
@aneeshravi6 жыл бұрын
Sachin Kashinadh thank you 😊 dear
@aneeshravi6 жыл бұрын
Reshmi Chandran valya Santhosham
@sachincalicut65276 жыл бұрын
😘😘
@lakshmisubbu3 жыл бұрын
Sambar powder sambar cheyuthu kaniko chechi ellavarkum sambar u kazhichu nanayirundu ennu parayunu. Kanakan police constable super 😊
@jyothishv88366 жыл бұрын
'അമ്മ കുറച്ചേ ഉള്ളുവെങ്കിലും കലക്കി...
@neebabrlyt23066 жыл бұрын
പർദക്കാരി അൻസാർ തന്നെയാണ് എന്ന് ഇത് കാണുബോൾ തന്നെ മനസിലാവുന്നുണ്ട്
@Padmini17122 жыл бұрын
Very Bad Disguise. You can make out its Ansar. Bad Costume designer and Make up man. 🤭🤨😶
Yt? and the other hand the keys to the keys to the keys to be you have a good time and money to be made in Chelsea and Liverpool are still on a ghost story about it was that bad news about the other side
@kannanmohan39846 жыл бұрын
Parthakkari
@gafugafoor37256 жыл бұрын
😀
@jorlyabrahamabraham47556 жыл бұрын
പറുത ഇട്ടയാൾ അൻസാർ അല്ലേ
@user-em9jy3bb5c6 жыл бұрын
KSEB le AE evide poyi? Ippo kanan illallo? Nalla actor aayirunnu