ഉപ്പും മുളകിനെകാളും തട്ടീം മുട്ടീമിനേക്കാളും എത്രയോ ഉയരത്തിലാണ് അളിയൻ vs അളിയൻ പിന്നെ തക്ളിമോളും സൂപ്പർ
@ubabkhan36243 жыл бұрын
Uppum mulakinte ezhayalathu varilla
@rekhaunnikumar12263 жыл бұрын
@@ubabkhan3624 no😡
@anukumar4492 жыл бұрын
അത്രക്ക് ഇല്ല ,,ഉപ്പും മുളകും ആണ് നല്ലത്,,
@TheVijeshvijay2 жыл бұрын
@@ubabkhan3624 പൊളിഞ്ഞു പോയ ആ ഉപ്പും മുളകുമോ... അതിന്റെ അടുത്ത് ഇത് വരില്ല... 😂😂
@govindankg63962 жыл бұрын
പൂർണമായി യോഗിക്കുന്നു
@binsiashokan78772 жыл бұрын
എപ്പഴോ ഒരു എപ്പിസോഡ് കണ്ടതാ ഞാൻ ഇപ്പോൾ ഫസ്റ്റ് എപ്പിസോഡ് മുതൽ ഏതാണ്ട് ഇതുവരുള്ള എല്ലാം കണ്ടു ബോറടിപ്പിക്കാത്ത പ്രോഗ്രാം പല എപ്പിസോടും കണ്ണ് നനയിക്കാറുണ്ട്
@kksanthosh78896 жыл бұрын
ഇതിൽ ആരൊക്കെ ഉണ്ടെങ്കിലും ശെരി ഇല്ലെങ്കിലും ശെരി..എന്റെ നമ്പർ 1 പ്രോഗ്രാം അളിയൻ vs അളിയൻ തന്നെയാണ്. മറിമായം,ഉപ്പും മുളകും,തട്ടിയും മുട്ടിയും ഇവയൊക്കെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുമെങ്കിലും എല്ലാത്തിലും ഒരുപാട് മുന്നിൽ നിൽക്കുന്നത് അളിയൻ vs അളിയൻ തന്നെയാണ്.
@hakeenshaju53606 жыл бұрын
SANTHOSH K K 👍👍👍
@thomaskt86155 жыл бұрын
Yea absolutely correct
@jinuhenry2731 Жыл бұрын
Manju sings so well beautiful voice she is so talented really appreciate
@radhakrishnanvm81876 жыл бұрын
അളിയൻസ് പരിപാടി സൂപ്പർ. പെട്ടന്നൊന്നും നിർത്തരുത്. മഞ്ജുവിൻെറ അഭിനയം വളരെ നന്നാവുന്നുണ്ട്.
@Ayshajumana-q4z8 ай бұрын
aliyans fan💪😍
@neeabaalabzni34176 жыл бұрын
മഞു വിന്റെ പാട്ട് സൂപ്പർ
@hakeenshaju53606 жыл бұрын
ഇതിനേ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല " മഞ്ചു ചേച്ചീ" u r a really good singer, Well singing 👌 Beautiful. 😍😍😍
@manjupathroseofficial41496 жыл бұрын
Hakeem thank you dear
@prasantha57273 жыл бұрын
😍😍😍😍👌
@navasmalariyadksanavasmala31656 жыл бұрын
സൂപ്പർ ,ക്ളീറ്റോ ഒരു രക്ഷയുമില്ലാ
@dontcaredontbother9666 жыл бұрын
Aliyan vs aliyan and marimayam both are superhit programs
@kasargodjyothishalayam30506 жыл бұрын
തിരക്കുകൾക്കിടയിൽ എങ്ങനെയോ ഒരു എപ്പിസ്സോഡ് കണ്ടു Pനെ ഒന്നും മുടങ്ങാതെ എല്ലാ എപ്പിസ്സോടും കണ്ടു ഈ കാലത്തൊന്നും എന്റെ മനസ്സിനെ ഇങ്ങനെ സ്വാധീനിച്ച ഒരു പ്രോഗ്രാം ഇതുവരെ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല ഓരോ അഭിനേതാക്കളും അഭിനയിക്കുകയല്ല അവർ ജീവിക്കുകയാണ് എത്ര അഭിനന്ദിച്ചാല്ലും മതിവരില്ല ,കണ്ണീർ പരമ്പര മൂലം TV ഉപേക്ഷിച്ചിരുന്ന എന്നേ പോലുളള്ളവർക്ക് തിരച്ച് വരവ് ഈ പ്രോഗ്രാം കാരണമായി എന്റെ സുഹൃത്തുക്കൾ ഇപ്പോൾ ഇത് മുടങ്ങാതെ കാണുന്നു ,, ഞങ്ങൾക്കെല്ലാവർക്കും , ഒന്നേ പറയാനുള്ളു സൂപ്പർ ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എല്ലാ വിധഭാവുകങ്ങളും നേരുന്നു എനി വരുന്ന ഓരോ എപ്പിസോഡും പ്രതീക്ഷയോടു കൂടി കാത്തിരിക്കുന്നു
Upload ചെയ്യുന്ന എപ്പിസോഡുകൾ ഒറ്റയടിക്ക് കണ്ടുതീർക്കണ്ടാ... ഒരു രണ്ടു ദിവസം ഗാപ് ഇട്ടു ഗാപ് ഇട്ടു കണ്ടാൽ മതി... അല്ലേൽ പിന്നെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞ അവസ്ഥയിലാവും... 😂😂
@hakeenshaju53606 жыл бұрын
Jerin Jose 😂😂😂
@ajithchandran87976 жыл бұрын
മഞ്ജു ചേച്ചി നന്നായി പാടുന്നുണ്ട് ട്ടാ..........👌👌👌👌👌👌
@nishadcmongam3 жыл бұрын
Manju Chechi super
@BincysKitchen6 жыл бұрын
Manju chechi super 👌👌👌
@prasantha57273 жыл бұрын
👌👌👌
@vijeeshvjkmr6 жыл бұрын
Adipoli episode, thankam superayinutto
@baheerv36856 жыл бұрын
ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനെ ക്കാളും എത്രയോ ഗംഭീരമാകുന്നു ഈ പരിപാടി ഓരോരുത്തരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്
thAnu Mct Mm,, mm,, correction 😌😌 നിങ്ങൾക്ക് A vs A ന്റ വക ഒരു gift voucher ഉണ്ട്. 💌
@anuthanu19476 жыл бұрын
hakeen shaju 😀thanq...thanq
@vinupp30026 жыл бұрын
തങ്ക ത്തിന്റെ പാട്ടിനെക്കാൾ സൂപ്പർ ആയത് പാട്ടു ഷൂട്ട് ചെയ്തു എന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ചമ്മലും വെപ്രാളവും ആണ്😁😂😅😆
@vinupp30026 жыл бұрын
അതേ.മഞ്ജു ചേച്ചിക്ക് വട ഇഷ്ടമല്ലെന്നു എല്ലാവരും അറിഞ്ഞു.😁😁😁 നടരാജന് കൊടുത്തേക്ക് ആ വട😁
@hakeenshaju53606 жыл бұрын
Vinu PP ഹും.. " നടരാജനെ പറ്റി പറഞ്ഞാൽ ഇവിടെ കൊല നടക്കും" ഹല്ല പിന്നെ " 😎😎 പ്രധാനമന്ത്രി ആവാൻ വേണ്ടി നടത്തുന്ന ആളാ..!! 😂😂
@vinupp30026 жыл бұрын
അഭിനയത്തിലെ നിഷ്കളങ്കത നടരാജന്റെ ക്യാരക്ടർ തന്നെയാണെന്ന് തോന്നുന്ന.നടരാജന്റെ ഡയലോഗ് ഞാൻ പല തവണ repeat ചെയ്ത് കേൾക്കാറുണ്ട്.പക്ഷെ സ്ക്രിപ് writer നടരാജനു അധികം ഡയലോഗ് കൊടുക്കാറില്ല😭😢😭
@binumbose6 жыл бұрын
there was not a serial that we missed watching and used to hate weekends when there wont be any uploads and now we gladly give this a miss because it is not fun watching it.
@pacheerichannels6 жыл бұрын
മഞ്ജു ഒരു ദിവസം കോമഡി ഉത്സവത്തിൽ ഗസ്റ്റ് ആയിട്ടു വരണം. ഒരു അടിപൊളി പാട്ടും പാടണം പ്രേക്ഷകരുടെ ആഗ്രഹമാണ്.
@manjupathroseofficial41496 жыл бұрын
Hahahaha.. avaru viliktte
@sreeprabhastores33924 жыл бұрын
Natural acting well singing and dancing extra Manju thankam
@radhakrishnanrk20873 жыл бұрын
Natarajan South American bankile ulpalaksha Pushpangathanaavunnu
@hirashck68706 жыл бұрын
manju cheachi paatu super aan ttoo onnum parayaanilla
@LittleDummyhead6 жыл бұрын
🤗🤗👏👏
@mazingdreamz3793 Жыл бұрын
Endhaayaallum Manju Pathrosinde song edutha aalkhu we malayalis salutes you bcas it's a big dramatic thinking in our mind after watching this episode and she is upon all stars in this media
@Matridavid11 ай бұрын
മന്ദബുദ്ധി അത് ആക്‌സിഡന്റ്ലി പിടിച്ചത് ഒന്നും അല്ല.... മഞ്ജുവും ക്യാമറ മാനും നേരത്തെ സെറ്റപ്പ് ആക്കി ചെയ്തതാണ്.... അയ്യോ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവം ഉണ്ടാക്കാൻ മഞ്ജു വലിയ മിടുക്കിയാണ്.... ഇപ്പോൾ മനസിലായില്ലേ തങ്കം എന്ന കഥാപാത്രത്തെ എന്ത് കൊണ്ടാണ് ഒറിജിനാലിറ്റി തോന്നിപ്പിക്കുന്നത് എന്ന്???? കാരണം മഞ്ജു ജീവിതത്തിലും അഭിനയമാണ്....
ഇതിന്റെ അണിയറ പ്രവർത്തകരോടൊരു അഭ്യർത്ഥന :: നിങ്ങൾ ഈ ടീമിന്റെ ഒരു പ്രോഗ്രാം ഏതെങ്കിലും ചാനലിൽ ഒന്ന് കാസറ്റ് ചെയ്യാമോ ? അല്ലെങ്കിൽ തങ്കത്തിനെയും , തക്ലി മോളുടെയും ഒരു ഇന്റർവ്യൂ എങ്കിലും കൊടുത്തു ആ പാവം കുഞ്ഞിനെ ഒന്ന് ഉയർത്തിയെടുക്കാൻ നോക്കൂ ..കാരണം തകളിയായി അഭിനയിക്കുന്ന ആ കുട്ടിക്ക് ഒരു അസാമാന്യമായ കഴിവുണ്ട് , മാത്രമല്ല ആ കഴിവിന്റെ ഏറെ കുറെ എടുത്തു കാട്ടാൻ സംവിധയകാൻ rejesh തലച്ചിറ വിജയിക്കുകയും ചെയ്തിട്ടുണ്ട് eg : ഉത്സവം കാണാൻ പോകാൻ ഒരുങ്ങുന്ന എപ്പിസോഡിൽ തക്ലിയും തങ്കവുമായിട്ടുള്ള കോമ്പിനേഷൻ സീൻ .....നിങ്ങൾ ഒന്ന് വിചാരിച്ചാൽ ആ കുഞ്ഞു ഒരു ഒരുപാടു മുതൽക്കൂട്ടാകും നമ്മുടെ കലാകേരളത്തിനു ....അത് അഭിനയിക്കുകയല്ല , ജീവിക്കുകയല്ല മറിച്ചു അതിനും മുകളിൽ എന്തോ ഒന്ന്...തക്ലിയുള്ള സീനുകൾ കാണുമ്പൊൾ , നമ്മളും ആ പരിസരത്തു തന്നെ നിൽക്കുന്നതായി തോന്നും അത്രക്കും സ്വതസിദ്ധമാണ് ...eg ; ക്ളീറ്റസും , തക്ലിയും കൂടി ക്രിക്കറ്റ് കളിക്കുന്ന സീൻ . അക്കാര്യത്തിൽ ഞാൻ രാജേഷ് തലച്ചിറയെ അകമഴിഞ്ഞു സമ്മതിക്കുന്നു .റെക്കമണ്ടേഷന്റെയും , പിടിപാടിന്റെയും , ഒത്താശയുടെയും കൂത്തരങ്ങു അല്ലായിരുന്നു മലയാള സിനിമയെങ്കിൽ ..തക്ലിയും തങ്കവും ഒക്കെ ഇപ്പൊ മലയാള പ്രേക്ഷകർക്ക് സുപരിചിതയായേനെ .....അങ്ങനെയൊരു കാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...രാജേഷ് തലച്ചിറക്കു എന്റെ ഒരായിരം അഭിനന്ദനങ്ങൾ ......ഒപ്പം തക്ലിമോൾക്കും , തങ്കത്തിനും ഒരു നല്ല ഭാവിയും നേരുന്നു ......മറ്റെല്ലാവരും അഭിനയത്തിൽ വൈദഗ്ദ്യം ഉള്ളവർ തന്നെയാണ് ......തക്ലിമോളെയും , തങ്കത്തിനെയും പ്രതേകം അന്വഷണം അറിയിക്കുക ...നിങ്ങൾ ഒരു FB പേജ് തുടങ്ങാൻ താഴ്മയായി അപേക്ഷിച്ചു കൊണ്ട് ..............................സ്വന്തം ഗോപു ..+971 501 204 706 , അബുദാബി .
@manjupathroseofficial41496 жыл бұрын
gopu nandu brother orupaadu santhosham..njanum thakili molum orumichirunnanu ee comment vayichath..avalude anweshanam ariyikunnu..thank u so much..
@heartbeat38776 жыл бұрын
പ്രിയപ്പെട്ട മഞ്ജു ചേച്ചി ,,,,,ഞാൻ ചേച്ചിയുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് ...എന്നാലും എനിക്ക് തങ്കം എന്ന് വിളിക്കാനാണ് ഇഷ്ടം ...ഞാൻ ചേച്ചിയുടെ ഒരു ആരാധകൻ അല്ല മറിച്ചു ചേച്ചിയുടെ ഉയർച്ചയിൽ ആത്മാർഥമായി പ്രാർത്ഥിക്കുന്ന ഒരു സ്വന്തം സഹോദരൻ തന്നെയാണ് .. ഈ പ്രോഗ്രാമിൽ ചേച്ചിയുടെ പല പെർഫോമൻസും കണ്ടു വളരെയേറെ സന്തോഷം തോന്നിയിട്ടുണ്ട് ...പ്രത്യേകിച്ചും തക്ലിയുമായി ഉള്ള ചില കോമ്പിനേഷൻസ് ..ചേച്ചീ .. ആ മോളെയും ദൈവം അനുഗ്രഹിച്ച കുട്ടിയാണ് ..എന്തൊരു കഴിവാ ...ഈ മലയാള സിനിമയിലെ ഡിറക്ടർസ് ആരും ഈ പ്രോഗ്രാം കാണാറില്ലേ ....??? രാജേഷ് തലച്ചിറയെ പോലെ ഒരു കഴിവുള്ള കലാകാരന്റെ കൈയിൽ നിങ്ങൾ എന്നെകിലും എത്തപ്പെടും ....എനിക്കുറപ്പുണ്ട് ..നമ്മുടെ തക്ലി മോൾ ( മോളുടെ യഥാർത്ഥ പേര് അറിയില്ല ) തീർച്ചയായും കേരളം അറിയപ്പെടുന്ന ഒരു കലാകാരിയാകും ..സംശയമില്ല......എന്തായാലും ശരി ഒരുനാൾ എല്ലാ ഭാഗ്യങ്ങളും നിങ്ങളെ തേടി വരും ..ഈ സഹോദരന്റെ മനസ് പറയുന്നു...അങ്ങനെ നടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ..അതിനുള്ള എല്ലാ അർഹതയും , കഴിവും രണ്ടാൾക്കും ഉണ്ട് ...അന്ന് രണ്ടാളും ഈ സഹോദരന്റെ വാക്കുകൾ ഓർക്കുമല്ലോ.....എവിടെയെങ്കിലും വച്ച് നിങ്ങളെയൊക്കെ നേരിട്ട് കാണാൻ ഇടവരട്ടെ എന്നു കൂടി പ്രാർത്ഥിച്ചു കൊണ്ട് ........................................................................സ്വന്തം brother ഗോപു
@shortvideomaker47636 жыл бұрын
Thakili yude original name akshaya
@rajeshthalchira94796 жыл бұрын
gopu nandu Thanku
@hakeenshaju53606 жыл бұрын
gopu nandu " you're a good person, 👍 You are lucky നിങ്ങൾ പറഞ്ഞതിൽ ഞങ്ങളും പങ്കു ചേരുന്നു Shaju from Qatar
ഇങ്ങനെ വന്നോടെ ഇപ്പോ യാലത്തിലും നടരാജൻ അൻസാർ ondalo
@Varshadeaf19914 жыл бұрын
Satyam പറഞ്ഞാൽ ee cleetoye thali kollanum
@nirejsoje67286 жыл бұрын
Manju Pathrose ചേച്ചി സൂപ്പറാ 👌👌👌
@Padmini17122 жыл бұрын
10:52: If Thangam is sincere to her tharavaadu she will tear the poster and the cheenja aluminium flowers. But she is using this opportunity to hold Cleetos hands and Flirt. Vrithikedu🤮🤮🤮🤮🤮🤢🤮🤮🤮🤮🤮
@Shyammattakkara756 жыл бұрын
nannayittundu ......thnkam super pattu adipoi.....
@Padmini17122 жыл бұрын
10:37- Thangam is not speaking to Amma or Kanaksn because she is in love with her handsome, young ,smart,good🤗🤭🤗🤭🤗🤭🤗🤭🤗🤭🤗😔 husband.Thooooo
@PriyanshiS02 Жыл бұрын
She was aware dat her song is being recorded...simply her 3rd class over acting... But her voice is sweet..
@renjinichandran88126 жыл бұрын
manju oru sambhawamanuketo, paatu kalakki
@gopakumargk18996 жыл бұрын
👍👍👍
@hakeenshaju53606 жыл бұрын
ബാബുട്ടൻ ഉള്ളതുകൊണ്ട് ക്ലീറ്റോയേ കുറച്ച് കാലം കൂടി കാണാൻ പറ്റി ,, 😂😂😂 ഞാനൊരു prime minister nadarajan ഫാനാ ,, 😍 പാവം ഞാൻ എന്റെയൊരു ഗതികേട് " 😌😌😌 "
so kanagan is not coming back or jamathi.This is getting boring without them.Now only two of these.This was one serial that we here in new zealand loved to watch and have a good laugh but now this is getting a big boring without the fight between the aliyans
@Padmini17122 жыл бұрын
True,at least Jamanthi& Kanakan are smart!! Cleeto is a bloated buffoon. Thangam's overacting,Cleetoiney konjunnathu,Tight Nightie bayankara Bore.
@johnxavier58426 жыл бұрын
മഞ്ജു നന്നയി പാടുന്നു
@muthuarasugopal4 жыл бұрын
Manju madam.. She unwantedly spoiled her self by participating in biggboss
@pinchikamohan56166 жыл бұрын
Manju chechi song super👍👍👍
@wayanadshahidali86976 жыл бұрын
പുതിയ എപ്പിസോഡ് കിട്ടുന്നില്ലല്ലോ... സീരിയൽ നിർത്തിയോ
@crackitjokeit6 жыл бұрын
Nadarajanu pandathe film actor krishnankutty nairude (ponmuttayidunna tharavile jayaramite achan) chaya..
@manipororamattanur4196 жыл бұрын
Real acting ആണ് മഞ്ജു ....
@dancebyamanya576 жыл бұрын
Manju💔💕💓💗
@Rajijineesh16 жыл бұрын
😍
@hakeenshaju53606 жыл бұрын
Rachu Raj Hi.. ഇപ്പൊ emoji കാണാറില്ല. Episode കാണാറില്ലേ..? 😄
@Rajijineesh16 жыл бұрын
hakeen shaju കാണുന്നത് നിർത്തി
@hakeenshaju53606 жыл бұрын
Rachu Raj y..? 😪😪
@Rajijineesh16 жыл бұрын
hakeen shaju onnumilla
@hakeenshaju53606 жыл бұрын
Rachu Raj അയ്യോ.. അത് കഷ്ടമായിപ്പോയി.. വല്ലപ്പോഴുമൊക്കെ യൊന്ന് വരുന്നേ.. R u working. ?
@megharathratheesh18916 жыл бұрын
pls uplod new episode.....................
@crackitjokeit6 жыл бұрын
Manju chechi Aa paatu muzhuvanum padanamayirunnu.. sweet voice .. God blessed u abundantly 👌👌🙏 pinne Riyaz ikkayum manjuchechim location veettil vechu free timel padunna oru video kandirunnu super aayirunnu..aliyan cs aliyanilum ningalude oru duet venam, randu perum nannayi padunnundallo
@PriyanshiS022 жыл бұрын
തങ്കം മനപ്പൂർവ്വം ചെയ്തു...അല്ലെങ്കിൽ എന്തിനാണ് അവിടെ നിന്നുകൊണ്ട് പാടുന്നത്
Need a proper Aliyan like Kanakan to make stop Cleeto's idiotic mind 🤣🤣😂😂
@Padmini17122 жыл бұрын
Won't help. Aliyan,Ammayi Amma,Barya,Pengalu,Molu every one supports Udaypu Cleeto's mandathanam and Udaypu. They are responsible for his kalla behaviour. Thangam sherrikkum. Over konjalum,thozil orappu,thaiyal kaashu muzhuvan kodukkunthathum. " Paavam Cleetusnu" paranju support cheyyunathum. Pinne Ammavanum.
@SalinBabu91816 жыл бұрын
ക്ളീറ്റോ ഉണ്ടെങ്കിലേ പ്രോഗ്രാം ഉഷാറാവൂ... Bt ഈ നടൻ ആരാണ് ഇതിൽ മാത്രമേ കാണുന്നുള്ളു... എനിക്ക് അദ്യേഹത്തിന്റെ കണ്ണുകൾ ആണ് ഇഷ്ട്ടം... ഇദ്യേഹം സിനിമയിൽ ഉണ്ടോ ? വെല്ല nnadaka nnadanano... ഈ പ്രോഗ്രാമിൽ ക്‌ളീറ്റസ് ആണ് ന്നെടും തൂണ്
@decembergirl28576 жыл бұрын
Kanakan , jamanthi ivaroke varumpole resamullu..
@ruhaima.s18406 жыл бұрын
Manjuvinte pattu super ayirunnu..
@ajitha39316 жыл бұрын
Nada rajan nalla rasam undallo
@hakeenshaju53606 жыл бұрын
Ajitha Kumari :- നിങ്ങളേയും നടരാജൻഫാൻസ് അസോസിയേഷനിലേക്ക് എടുത്തു " 😌😌
Ajitha Kumari :- പൈസ ഇച്ചിരി വരാനുണ്ടേ ,, അതു വന്നാൽ നടരായവിസ്മയം അഭിനയകുലഭതി ബഹു: ശ്രീ: ഡോക്ടർ P M നടരാജൻ അറിയിക്കുന്നതായിരിക്കും 😂😂😂 Are you ready. ?
ചിലയാളുകൾക് ചിലക്യാരക്ടർ ഇഷ്ടമല്ല അങ്ങനെയുള്ള കഴുതകൾ എന്തിനീ പ്രയാസപ്പെട്ടു കാണുന്നത്
@fathimahasna55596 жыл бұрын
thankam lesham over aavunundo oru samshayamillade illa
@anyou84736 жыл бұрын
entha parayuka.very very very good
@noushadarar56966 жыл бұрын
KLEETTO ENGGANNEA TRIVANDURUM ETTHY
@noushadarar56966 жыл бұрын
KLEETTYYO KURICHU ORU MARUPADIYYUM KITTYILLEA
@manjupathroseofficial41496 жыл бұрын
Priyappetta ente ella suhruthukkalkkum namaskaram.shootinte thirakku kondu karyamayi varan pattanilla.ellavarum ok alle.pinne paattu ishtamayi ennu paranja varum veruppikkalle ennu paranjavarum ividund.ellavarkum orupadu nanni.pinne shoot cheyyan vendi cheyyunnath allallo ithonnum.ariyathe cheyyunnath alle.allenkilum njan enthenkilumoke mooli kondirikkum.athareyum veruppikanalla kto.ellarodum orupadu sneham.ivide varunnilla yennu vijarichu arum nne upeshikaruthto.
@jacobjohn66136 жыл бұрын
Camera mant zooming sariyallalo .anavasya zoom in ozhivakku ...
@Padmini17122 жыл бұрын
14:34- Cheenja Decoration. Looks like a cheap party in the slums. What is Cleetos job here? Dancing sideways with veshti tied vulgarly. Waiting to get drunk from money collected through Bucket pirivu. Thangam is 100 percent responsible for Cleeto's behaviour. Laalilchu mogichu barthaavinay Vashal aaki.Thoooooo
@anugeorgethomas99346 жыл бұрын
Manju nalla acting aanu .. please e off screen veripikal onnu kurachal nannayirikkum
@dayarajmenon40842 жыл бұрын
STUPID DIRECTION UNBELIEVABLE IS THANGAM STAYING IN ARCTIC SHE IS SHOWN AS SHE IS UPSET THAT A PARTY OFFICE IS CONVERTED IN KANAGANS PORTION SHE COULD HAVE CALLED HIM & INFORMED HIM OF THE DEVELOPMENT
@Padmini17122 жыл бұрын
She won't. She is like a teenager in love with her youthful🤗🤭 handsome(😛🤮🤪)husband. Cleetoviney laalikaayum,aaradhikayum,umma vekkunathum,adhiyaayi mayakkukaiyum. Vrithiketta Thangam character. Pinne joliyum kooliyum illathe oru Jobless irresponsible husbandinu,Thozhil orappu panam,free veedu,Ammayi ammayde pension panam. Nalla storyline. Kollaam. Cherupakkaara preshagarku sheriyaaya storyline. " Comedy" Very Funny🤮🤮🤮🤮